Travel Club Studio
Travel Club Studio
  • 42
  • 155 213

Відео

മൾട്ടിവുഡ് വർഡ്രോബ് ലാഭകരമോ Multiwood Wardrobe/pvc wadrobe
Переглядів 103Рік тому
മൾട്ടിവുഡ് വർഡ്രോബ് ലാഭകരമോ Multiwood Wardrobe/pvc wadrobe
കേരളത്തിലെ ഊട്ടിയിലേക്ക്‌, Ranipuram hill station, Kasaragod Tourist Place
Переглядів 16Рік тому
കേരളത്തിലെ ഊട്ടിയിലേക്ക്‌, Ranipuram hill station, Kasaragod Tourist Place
ooty @ night
Переглядів 62 роки тому
Video from RAJEEV K N
ഹംപിയിലെ രഹസ്യങ്ങൾ Hampi Vijayanagara part 2
Переглядів 262 роки тому
ഹംപിയിലെ രഹസ്യങ്ങൾ Hampi Vijayanagara part 2
തകർക്കപ്പെട്ട ഹംപി നഗരം കണ്ടിട്ടുണ്ടോ | Hampi | Vithala Bazar | karnataka | Part 01 | malayalam
Переглядів 592 роки тому
Hampi world Heritage site Hampi Bazar vijaya vithala Temple vithala Bazar and Iokapavani Vithala kalyanamadapam Ratha temple sangeetha mandapam Musical pillar kings balance purandara Mandapam sasivekalu Ganesh Kadale Kalu Ganesha Hemakunta hills temple Virupaksha temple Monolithic bull Achutharaya Temple Achutharaya Bazar Narasimha shrine Badvi Linga Prasanna virupaksha Zanana Enclosure Lotus M...
സുൽത്താൻ ബത്തേരി ജൈന ക്ഷേത്രം | Sulthan bathery Jain Temple | History of Sulthan bathery Wayanad
Переглядів 572 роки тому
സുൽത്താൻ ബത്തേരി ജൈന ക്ഷേത്രം | Sulthan bathery Jain Temple | History of Sulthan bathery Wayanad
ഈ സ്കൂളിനെ കുറിച്ച് നിങ്ങളറിയണം | Brennen HSS | Brennen College Thalassey| Edward Brennen Esq
Переглядів 1312 роки тому
Govt. Brennen college Thalassery Govt. Brennen HssThalassery Edward Brennen A brief history of Brennen Higher secondary school.
മുറ്റത്ത് കല്ല് വിരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Natural stone pavements | grass
Переглядів 141 тис.2 роки тому
Natural Stone price Natural stonesize Natural stone thicknes Natural stone pavement methode different types stones Natural grass Natural grass Price Natural grass pesticide Natural grass fertilizer Artificial grass Travel Videos ua-cam.com/video/aJ4ZoZNRQzI/v-deo.html ua-cam.com/video/zlCTV79-ELM/v-deo.html
Wild Buffalo at Dodabetta Peak ,Ooty
Переглядів 532 роки тому
Wild Buffalo at Dodabetta Peak ,Ooty
Ooty lake
Переглядів 392 роки тому
Ooty lake
Botanical Garden, Ooty
Переглядів 372 роки тому
Botanical Garden, Ooty
Nilgirimountain Railway | Toy train Coonoor to Ooty
Переглядів 192 роки тому
Nilgirimountain Railway | Toy train Coonoor to Ooty
Rose garden Ooty റോസ് ഗാർഡൻ ഊട്ടി
Переглядів 182 роки тому
Rose garden Ooty റോസ് ഗാർഡൻ ഊട്ടി
Ooty to Dodabetta Peak ഊട്ടിയിൽ നിന്ന് ദോഡബെട്ട പർവ്വതത്തിലേക്ക്
Переглядів 42 роки тому
Ooty to Dodabetta Peak ഊട്ടിയിൽ നിന്ന് ദോഡബെട്ട പർവ്വതത്തിലേക്ക്
Masinagudi to Ooty
Переглядів 522 роки тому
Masinagudi to Ooty
കക്കയം ഡാം ഉരക്കുഴി വെള്ളച്ചാട്ടം | Kakkayamdam, urakkuzhi Waterfalls , Kozhikode Tourist Places
Переглядів 332 роки тому
കക്കയം ഡാം ഉരക്കുഴി വെള്ളച്ചാട്ടം | Kakkayamdam, urakkuzhi Waterfalls , Kozhikode Tourist Places
ബാണാസുര സാഗർ ഡാം Banasurasagar dam wayanad | Tourist Place
Переглядів 92 роки тому
ബാണാസുര സാഗർ ഡാം Banasurasagar dam wayanad | Tourist Place
കുറുവ ദ്വീപ് വയനാട് Kuruva Islands Wayanad
Переглядів 72 роки тому
കുറുവ ദ്വീപ് വയനാട് Kuruva Islands Wayanad
ബേളൂർ ചന്ന കേശവക്ഷേത്രം നിങ്ങളറിയാത്ത രഹസ്യം Unknown facts about Belur Channakesava Temple
Переглядів 942 роки тому
ബേളൂർ ചന്ന കേശവക്ഷേത്രം നിങ്ങളറിയാത്ത രഹസ്യം Unknown facts about Belur Channakesava Temple
തിരുനെല്ലി ക്ഷേത്രം വയനാട്
Переглядів 332 роки тому
തിരുനെല്ലി ക്ഷേത്രം വയനാട്
മൈസൂർ കൊട്ടാരം ദസറ ആഘോഷം
Переглядів 492 роки тому
മൈസൂർ കൊട്ടാരം ദസറ ആഘോഷം
വയനാട് റോഡ് ട്രിപ്പ്
Переглядів 12 роки тому
വയനാട് റോഡ് ട്രിപ്പ്
തുഷാരഗിരിയിലേക്കൊരു യാത്ര | കോഴിക്കോട്
Переглядів 32 роки тому
തുഷാരഗിരിയിലേക്കൊരു യാത്ര | കോഴിക്കോട്
തുഷാരഗിരി വെള്ളച്ചാട്ടം
Переглядів 102 роки тому
തുഷാരഗിരി വെള്ളച്ചാട്ടം
ചിത്ര പ്രദർശനം കോഴിക്കോട്
Переглядів 112 роки тому
ചിത്ര പ്രദർശനം കോഴിക്കോട്
വെറും പോത്തല്ല.... കാട്ടുപോത്ത്
Переглядів 42 роки тому
വെറും പോത്തല്ല.... കാട്ടുപോത്ത്
കാരാപ്പുഴ ഡാം | Karapuzha dam | Sulthanbatheri | Wayanad
Переглядів 262 роки тому
കാരാപ്പുഴ ഡാം | Karapuzha dam | Sulthanbatheri | Wayanad
വയനാട് വന്യജീവി സങ്കേതം | മുത്തങ്ങ wayand wild life santuary | Muthanga
Переглядів 142 роки тому
വയനാട് വന്യജീവി സങ്കേതം | മുത്തങ്ങ wayand wild life santuary | Muthanga

КОМЕНТАРІ

  • @haniPK-re3mv
    @haniPK-re3mv 29 днів тому

    Nice

  • @johnthomas2776
    @johnthomas2776 4 місяці тому

    Super

  • @artsgallery9023
    @artsgallery9023 6 місяців тому

    How to clean this stone with artificial grass

  • @azlimol
    @azlimol 6 місяців тому

    Super

  • @azlimol
    @azlimol 6 місяців тому

    ❤❤

  • @azlimol
    @azlimol 6 місяців тому

    👍

  • @azlimol
    @azlimol 6 місяців тому

  • @justint1335
    @justint1335 6 місяців тому

    വീടിന്റെ അകത്തു ടൈൽ ഇടുന്നതിന്റെ ഇരട്ടി ചിലവിൽ മുറ്റം ചെയ്യുന്നവരെ എന്തു വിളിക്കണം?

  • @JoyKizhakkekuttuThomas
    @JoyKizhakkekuttuThomas 8 місяців тому

    145 s fits still in Kottayam’s

  • @athiravs953
    @athiravs953 8 місяців тому

    Cheriya elakal enganeya ithil ninnu clean cheyyunath.onnu paranju tharanam njan ittattu pettu irikukaya😢

  • @orurasathinu5064
    @orurasathinu5064 8 місяців тому

    ബഫല്ലോ ഗ്രാസ് ആണ് ഇപ്പോൾ ട്രെൻഡ്

  • @bojo_12
    @bojo_12 9 місяців тому

    ര്. 75 ന്റെ കടപ്പാ വിളിക്കാൻ നമ്പർ തരാമോ

  • @arjunksanthosh7995
    @arjunksanthosh7995 10 місяців тому

    സർ വളരെ നല്ല അവതരണം 😍

  • @sushamamanikuttan452
    @sushamamanikuttan452 Рік тому

    20 വർഷം മുൻപു 1.5 ഇഞ്ച് മെറ്റൽ ഇട്ടു കോൺക്രീറ്റ് ചെയ്തിട്ടില്ല land മുകളിൽ ബാഗ്ലൂർ stone fit ചെയ്യാൻ പറ്റുമോ.

  • @travelclubstudio4653
    @travelclubstudio4653 Рік тому

    PVC വാഡ് റോബ് ലാഭകരമോ ua-cam.com/video/yHAVos3_hak/v-deo.html

  • @nilaartcraftandfun7103
    @nilaartcraftandfun7103 Рік тому

    സിനിമാ നടൻ ജയന്റെ വ്ലോഗായിരുന്നോ ഇത്.. 🤔

    • @shabreenahyder5485
      @shabreenahyder5485 3 місяці тому

      സന്തോഷ്‌ ജോർജ് കുളങ്ങര 😂

  • @thomasmathew1912
    @thomasmathew1912 Рік тому

    Tandoor stone മുറ്റത്ത് വിരിച്ചു. എന്നാൽ കല്ലിന്റെ side പൊട്ടിപ്പോകുന്നു. എല്ലാ കല്ലിന്റ വശങ്ങളിലും പുല്ല് വച്ചിട്ടില്ല.

    • @travelclubstudio4653
      @travelclubstudio4653 Рік тому

      കടുപ്പം കൂടിയതുകൊണ്ടായിരിക്കാം. കല്ലുകളുടെ അരിക്ക് ചെറുതായി ചീള് പോയതായി കാണാം. നാട്ടിൽ ലഭ്യമായ pebbles ഗ്യാപ്പുകളിൽ നിറക്കാം.

  • @evamazy8874
    @evamazy8874 Рік тому

    Premnazeer.

  • @jobymc925
    @jobymc925 Рік тому

    Any reasonable workers for Bangalore stone

  • @anandramachandran6414
    @anandramachandran6414 Рік тому

    adipoli vivaranam pullinu medicine spray cheyyunnathum koode kanikkamayirunnu

  • @fruitjungle8776
    @fruitjungle8776 Рік тому

    Good information

  • @shijukl6123
    @shijukl6123 Рік тому

    Very good attractive presentation , and very nice video. This is which stone , and please write this party phone number?

  • @babithakrshna369
    @babithakrshna369 Рік тому

    🙏🙏

  • @babithakrshna369
    @babithakrshna369 Рік тому

    ❤️👍

  • @naimuayoob5224
    @naimuayoob5224 2 роки тому

    135 വിരിക്കുന്ന ടീമിന്റെ nbr ഉണ്ടോ

  • @Theabhiramm
    @Theabhiramm 2 роки тому

    Veedinte sideil ulla bamboo name entha??

  • @ancythomas1029
    @ancythomas1029 2 роки тому

    ഇതുപോലെയുള്ള stone ഇടുമ്പോൾ മെറ്റൽ ഇടുന്നതിലും കൂടുതൽ ചൂട് അല്ലേ

  • @travelclubstudio4653
    @travelclubstudio4653 2 роки тому

    Travel Videos ua-cam.com/video/aJ4ZoZNRQzI/v-deo.html ua-cam.com/video/zlCTV79-ELM/v-deo.html

  • @babithakrshna369
    @babithakrshna369 2 роки тому

    🤩🤩

  • @anagha576
    @anagha576 2 роки тому

    Kadappa tathoor stone 55 rupees only natural stone 100 rupees only please contact me

  • @sreejithmangal7893
    @sreejithmangal7893 2 роки тому

    റോഡ് വശത്തു വീട് ഉള്ളവർ ഭാഗ്യവാന്മാർ.....ദൈവം അനുഗ്രഹിക്കട്ടെ

    • @alphonsakk5286
      @alphonsakk5286 Рік тому

      പൊടിയും ശബ്ദമലിനീകരണം എന്നിവ പതിവായി ശല്യമായിരിക്കും

    • @rajithamani6096
      @rajithamani6096 Рік тому

      അതെ

  • @jayarajnair8298
    @jayarajnair8298 2 роки тому

    Very usefull

  • @shahansaleem6754
    @shahansaleem6754 2 роки тому

    ഈ കള്ളുകളിൽ പൂപൽ പിടിക്കുമോ,

  • @faisalutha1828
    @faisalutha1828 2 роки тому

    Grass cut cheyyan enthelum machine undo?

  • @mparameswaranvarriyar8938
    @mparameswaranvarriyar8938 2 роки тому

    RAIN WATER HARVESTING NOT DONE BY U PEOPLE REALIZE AFTER 20 YEARS THE MISTAKE U MADE.

  • @smithasfoodworld3036
    @smithasfoodworld3036 2 роки тому

    Very good presentation 👍

  • @yoyosquad4483
    @yoyosquad4483 2 роки тому

    Cheli ayal namal yathu chayum

    • @rhs11
      @rhs11 2 роки тому

      തേച്ചു കഴുക്ണം ഇട്ട പാടെ മാത്രേ ഭംഗി ഉണ്ടാവൂ ഒരു മഴാ കഴിഞ്ഞാൽ പൂപലും. വീടിന്റെ ഉള്ള് തുടക്കാതെ ഇട്ടാൽ എങ്ങനെ ഉണ്ടാവും ഇത് അതുപോലെ നല്ലോണം പെരങ്ങും

  • @Queen-lady123
    @Queen-lady123 2 роки тому

    Trivandum kadappa kall evidae kittum .nangal poya shopil kadappa kall 110sqft chodichu

  • @meenaunair9423
    @meenaunair9423 2 роки тому

    Nice video

  • @bobygeorge9835
    @bobygeorge9835 2 роки тому

    ഈ 130 ന് കല്ലു വിരിക്കുന്ന അവരുടെ നമ്പർ ഒന്ന് തരുമോ

  • @AnilKumar-xx5cf
    @AnilKumar-xx5cf 2 роки тому

    കല്ലിന്റെ സൈസ് പറയുമ്പോൾ 2*3 അടി എന്നു പറഞ്ഞാമതി

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 2 роки тому

    Advance koduhu trap il padata nokkanam.

  • @kunhimohamedmk
    @kunhimohamedmk 2 роки тому

    ഇതൊക്ക നല്ല വൃത്തിയിലും ഭംഗിയിലും നിലനിർത്താൻ വളരെ പ്രയാസമാണ്. പിന്നെ മറ്റൊന്നിനും സമയം കിട്ടുകയില്ല എന്ന് മാത്രമല്ല വീട്ടുകാർ അവസാനം തളരുകയും ചെയ്യും. ചിലപ്പോൾ വട്ടായെന്നും വരും. ഏറ്റവും നല്ലത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതാണ്.

    • @travelclubstudio4653
      @travelclubstudio4653 2 роки тому

      ശരിയാണ് ഭംഗിയായും വൃത്തിയായും സൂക്ഷിക്കൽ ശ്രമകരമാണ്.

    • @stonecraftdg8356
      @stonecraftdg8356 9 місяців тому

      നല്ല ഭംഗിയല്ലേ .

  • @thomasvarghese7892
    @thomasvarghese7892 2 роки тому

    Good 👍

  • @abrahamo.s3332
    @abrahamo.s3332 2 роки тому

    Very good presentation ❤️👍

  • @meon8283
    @meon8283 2 роки тому

    Gate വെച്ചുകഴിഞ്ഞു കല്ല് വിരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമോ?

    • @travelclubstudio4653
      @travelclubstudio4653 2 роки тому

      വീടിൻ്റെ തറനിരപ്പ് നോക്കി കല്ല് വിരിക്കാൻ പാകത്തിന് ഗേറ്റ് ഫിറ്റ് ചെയ്യുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിയും

  • @joge4808
    @joge4808 2 роки тому

    ആർട്ടിഫിഷ്യൽ വച്ചാൽ വെയിൽ അടിക്കുന്നതെങ്കിൽ കളർ മങ്ങും 2 വർഷം വരെ നന്നായി കിടക്കും. നാച്ചുറൽ ഗ്രസ്സ് മൈന്റ്നൻസ് കൂടുതൽ

    • @travelclubstudio4653
      @travelclubstudio4653 2 роки тому

      വളരെ ഉപകാരപ്രദമായ അറിവ് നല്കിയതിന് നന്ദി

  • @sukumarannair8900
    @sukumarannair8900 2 роки тому

    20 എം.എം 'കനം എന്നാൽ 2. സെൻ്റിമീറ്റർ. അതായത് മുക്കാൽ ഇഞ്ച്. ഒരിക്കലും ഈ കനം മതി യാ കില്ല. ചുരുങ്ങിയത് 5 സെൻ്റിമീറ്റർ , അതായത് 2 ഇഞ്ച് കനം.എൻ്റ അഭിപ്രായം 10. സെൻറിമീറ്റർ അതായത് 4 ഇഞ്ച് കനമെങ്കിലും വേണമെന്നാണ്.

    • @travelclubstudio4653
      @travelclubstudio4653 2 роки тому

      കനം കൂടിയ കല്ല് തന്നെയാണ് തല്ലതെന്ന് എൻ്റെയും അഭിപ്രായം

    • @anilkumarnarayanan9940
      @anilkumarnarayanan9940 2 роки тому

      മിനിമം 50 mm എങ്കിലും വേണം

  • @sukumarannair8900
    @sukumarannair8900 2 роки тому

    ലളിതമായി വിവരിച്ചു. എന്നാൽ ഒരു കാര്യം പറയാൻ വിട്ടു. ഒരു പുല്ലും പിടിപ്പിക്കാതെ ആ രണ്ട് ഇഞ്ച് ഗാപ്പിൽ ,അടിയിൽ മണലും അതിനു മുകളിൽ ബേബി മെറ്റലും ശ്രദ്ധയോടെ നിറക്കുക,കല്ലിൻ്റെ നിരപ്പിൽ മനോഹരമായിരിക്കും. ബുദ്ധിമുട്ടുപിടിച്ച പരിപാലനം ഒഴിവാകുകയും ചെയ്യും. ഈയിടെ 1200 ച. അടി ചെയ്തു; വീട്ടിൽ.

    • @travelclubstudio4653
      @travelclubstudio4653 2 роки тому

      ശരിയാണ്. ബേബി മെറ്റലും അല്ലെങ്കിൽ ചരൽ വിരിച്ചാൽ നന്നായിരിക്കും. അറിവ് പകർന്ന് തന്നതിനും ചാനൽ സന്ദർശിച്ചതിനും നന്ദി

    • @ranikurian3290
      @ranikurian3290 2 роки тому

      1200sqft..Rate ethrayayi...

    • @rhs11
      @rhs11 2 роки тому

      Aa metal സ്പ്രെഡ് ആവില്ലേ കുട്ടികൾ കളിക്കുമ്പോൾ. അടിച്ചു വാരുമ്പോൾ ബുദ്ധി muttalle

    • @twentythreeandme8433
      @twentythreeandme8433 2 роки тому

      1200 sqft rate etharayi

    • @twentythreeandme8433
      @twentythreeandme8433 2 роки тому

      Evide aanu location

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 роки тому

    വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.