How to repair LED Tube light | Flickering problem solution | Low-cost method to service LED tube

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 5

  • @ramabhadrancn6208
    @ramabhadrancn6208 9 місяців тому +3

    നന്നായിരുന്നു ക്ളാസ്സ്. നൂല് കട്ടിയുള്ളതല്ലെങ്കിൽ ചിലപ്പോൾ പണിയാകും.ഒരിത്തിരി കൂടി വണ്ണമുള്ള ഒരു flexible വയർ ഉപയോഗിക്കാവുന്നതാണ്

  • @nowshadkottamkara4119
    @nowshadkottamkara4119 Місяць тому +1

    എൽഇഡി ട്യൂബിന്റെ സെൻട്രൽ ഭാഗം മാത്രം കത്തുന്നില്ല സൈഡുകൾ മാത്രം കത്തുന്നുണ്ട് എന്തുകൊണ്ടാണ്

  • @riyasm1905
    @riyasm1905 10 місяців тому

    എൽഇഡി പോയതാണ് എങ്കിൽ എങ്ങനെ നോക്കാം

    • @electronics_pallikoodam
      @electronics_pallikoodam  8 місяців тому

      LED പോയതാണെങ്കിൽ ഞാൻ ഇതിങ്ങനെ തുറക്കുന്ന സമയത്ത് നമുക്ക് എൽഇഡിയുടെ സ്ട്രിപ്പ് ലൈൻ കാണാൻ പറ്റും ആ സ്ട്രിപ്പ് ലൈനിൽ ഓരോ എൽഇഡിയുടെ രണ്ട് ലെഗ്ഗിലും നമ്മളൊരു 3v ബാറ്ററി ഉപയോഗിച്ചിട്ട് നമ്മൾ അതിലെ കണക്ട് ചെയ്തു കഴിഞ്ഞാൽ പ്രകാശിക്കും കുറച്ച് എൽഇഡി Parallel അടുത്ത എൽഇഡി സീരിയൽ. പാരലൽ ഉള്ള എല്ലാ എൽഇഡി കത്തും അങ്ങനെ നമ്മൾ ഓരോ സെറ്റിലും അങ്ങനത്തെ ഒരു നാലോ അഞ്ചോ സെറ്റ് കാണാറുണ്ട് ഓരോ സെറ്റും നമ്മുടെ നോക്കിക്കഴിഞ്ഞാൽ എൽഇഡി പോയ ഒരു സെറ്റ് കത്തുന്നില്ല .ഒരു എൽഇഡി മാത്രം കത്താതിരിക്കുന്നതൊക്കെ നമുക്ക് കാണാൻ പറ്റും നോർമൽ കേസിൽ അങ്ങനെ എൽഇഡി പോയിട്ടുണ്ടെങ്കിൽ ഷോർട്ട് ചെയ്തു കൊടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള എൽഇഡി കത്താനാണ് സാധ്യത ഇങ്ങനെ ആയിരിക്കും ചെക്ക് ചെയ്യാൻ പറ്റുക