electronics pallikoodam
electronics pallikoodam
  • 35
  • 18 175
റോബോട്ടിക് പ്രൊജെക്ടുകൾ ചെയ്യാനായി DC power supply സ്വന്തമായി ഉണ്ടാക്കാം | low cost method
DC power supply using LM2596 DC-DC buck converter
ഇലക്ട്രോണിക്സ് & റോബോട്ടിക്‌സ് പഠിക്കാൻ ആഗ്രഹമുണ്ടെകിൽ WhatsApp community ജോയിൻ ചെയ്യാവുന്നതാണ്
chat.whatsapp.com/HeSwD4Sb5YsJ1mlN2fVdjZ
#electronicstutorial #powersupply #buckconverter
Переглядів: 1 610

Відео

Gas leak sensor | IOT Project | ESP32 | #malayalam
Переглядів 2833 місяці тому
Automatic Gas leak indication project using ESP32. Arduino - കുറിച്ച് കൂടുതലായി മനസ്സിലാക്കാനും പഠിക്കാനും അതിന്റെ പ്രോഗ്രാം ചെയ്യാനുള്ള താൽപ്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന Link ഉപയോഗിച്ച് Robotics WhatsApp community ഇൽ ജോയിൻ ചെയ്യാവുന്നതാണ് chat.whatsapp.com/GnBqCN0mI0964uQiXYfVin Robotics Training: airoboticstraining.in/
[Malayalam] Automatic night lamp using LDR and Relay | Electronics Tutorial | School Project
Переглядів 5235 місяців тому
Soldering ആവശ്യമില്ലാതെ നമുക്ക് എളുപ്പത്തിൽ ഓട്ടോമാറ്റിക് നൈറ്റ് ലാമ്പ് ഉണ്ടാക്കാം. LDR മൊഡ്യൂളും റിലെ മോഡുകളും ഉപയോഗിച്ച്. Jumper വയറുകൾ ഉപയോഗിച്ച് കണക്ട് ചെയ്ത് കൊണ്ട് നല്ല രീതിയിൽ വർക്ക് ചെയ്യുന്ന ഓട്ടോമാറ്റിക് Lamp ഉണ്ടാക്കാൻ ഈ വീഡിയോയിലൂടെ പഠിക്കാം. #ldr #nightlamp #electronicstutorial #renjithgn
LDR Module | What is LDR Module | #shorts #ldrmodule #robotics
Переглядів 3286 місяців тому
LDR Module-നെ കുറിച്ച് മനസിലാക്കാം #basicelectronics #renjithgn
Online Robotics Course | From Basics to Building a Line Follower Robot | Malayalam
Переглядів 367 місяців тому
Electronics ഉം Robotics ഉം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? Robotics നെ പറ്റി അറിഞ്ഞിരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തുടക്കകാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടി Online Live Robotics class നടത്തുന്നു 20 ദിവസത്തെ Class-ലൂടെ നിങ്ങൾക്ക് സ്വന്തമായി ഒരു Robot നിർമിക്കാനുള്ള അറിവ് ലഭിക്കുന്നു Practical ആയി നടത്തുന്ന ഈ Online Live class-ലേക്ക് Join ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു airoboticstraining...
3 Mode Dancing LED light using Arduino | For loop explanation | Malayalam
Переглядів 2627 місяців тому
For Loop എങ്ങനെ ഉപയോഗിക്കണം? എന്ന് മനസ്സിലാക്കാൻ. ഈ വീഡിയോ കാണുക. മൂന്ന് വ്യത്യസ്ത തരം. രീതികളിൽ കത്തുന്ന എൽഇഡി ലൈറ്റുകൾ. എങ്ങനെ പ്രോഗ്രാം ചെയ്യാമെന്ന് നിങ്ങൾക്ക് മനസ്സിലാകും. Dancing LED video: ua-cam.com/video/NlwjPuc7JzI/v-deo.htmlsi=Qy6lFssk3b8ZSM-e #arduinotutorial #forloop #programmingtutorial #electronicsproject
[Malayalam] Dancing LED light using Arduino | LED Control Project
Переглядів 1108 місяців тому
Arduino ഉപയോഗിച്ച് 2-LED dancing light എങ്ങിനെ ഉണ്ടാക്കാം എന്ന് പഠിക്കാം . Components: Arduino UNO Resistor - 220 Ohm LED - 2 Jumper wire Bread board Code: void setup() { // put your setup code here, to run once: pinMode(7,OUTPUT); pinMode(8,OUTPUT); } void loop() { // put your main code here, to run repeatedly: digitalWrite(7,HIGH); delay(500); digitalWrite(7,LOW); digitalWrite(8,HIGH); delay(...
[Malayalam] Arduino LED Blink circuit with code explanation | First Arduino Project
Переглядів 1719 місяців тому
Tutorial for beginners. with full code explanation in Malayalam. #ledblinking #arduinotutorial #renjithgn Resistor value എളുപ്പത്തിൽ കണ്ടുപിടിക്കാം : ua-cam.com/video/3VX_H3STD0A/v-deo.htmlsi=C0mi_i-JGpv8iij3
[Malayalam] Make Electronics projects using Arduino | Arduino introduction
Переглядів 3699 місяців тому
In this video I am telling about Arduino UNO and its pin details. #arduinobasics #robotics #renjithgn Other electronics videos 1. Dancing LED Circuit : ua-cam.com/video/56uHY9KkQGE/v-deo.htmlsi=gGiWjXEE3dUvQq9h 2. LDR light sensor based switch: ua-cam.com/video/gQ_eP3OO4rM/v-deo.htmlsi=MG_R-ab-iyS1udN2 3. കപ്പാസിറ്ററിന്റെ ഉപയോഗം എന്താണ് : ua-cam.com/video/Kd57VP1E4wY/v-deo.htmlsi=yI-DE2j1wXIEhiq4
Water Level Indicator വീട്ടിൽ ഉണ്ടാക്കാം | Electronics tutorial in Malayalam
Переглядів 1689 місяців тому
Water Level Indicator വീട്ടിൽ ഉണ്ടാക്കാം | Electronics tutorial in Malayalam
LDR light sensor based switch | electronics tutorial in Malayalam
Переглядів 20910 місяців тому
LDR light sensor based switch | electronics tutorial in Malayalam
AC tester circuit | Malayalam tutorial | Basic Electronics class
Переглядів 13410 місяців тому
AC tester circuit | Malayalam tutorial | Basic Electronics class
Dancing LED Circuit | Electronics tutorial | Malayalam | Astable Multivibrator
Переглядів 656Рік тому
Dancing LED Circuit | Electronics tutorial | Malayalam | Astable Multivibrator
Touch Switch | Transistor based Circuit | Basic Electronics tutorial | Malayalam
Переглядів 744Рік тому
Touch Switch | Transistor based Circuit | Basic Electronics tutorial | Malayalam
എന്താണ് Capacitor | കപ്പാസിറ്ററിന്റെ ഉപയോഗം എന്താണ് | What is a capacitor | Malayalam
Переглядів 1,6 тис.Рік тому
എന്താണ് Capacitor | കപ്പാസിറ്ററിന്റെ ഉപയോഗം എന്താണ് | What is a capacitor | Malayalam
വോൾട്ടേജിനെക്കുറിച്ചു പഠിക്കാം | What is Voltage | Theory
Переглядів 26Рік тому
വോൾട്ടേജിനെക്കുറിച്ചു പഠിക്കാം | What is Voltage | Theory
How to repair LED Tube light | Flickering problem solution | Low-cost method to service LED tube
Переглядів 6 тис.Рік тому
How to repair LED Tube light | Flickering problem solution | Low-cost method to service LED tube
Resistor value എളുപ്പത്തിൽ കണ്ടുപിടിക്കാം | Resistor colour coding | Malayalam | Basic Electronics
Переглядів 80Рік тому
Resistor value എളുപ്പത്തിൽ കണ്ടുപിടിക്കാം | Resistor colour coding | Malayalam | Basic Electronics
Basic Electronics - Ohms law explained in Malayalam | what is resistance
Переглядів 57Рік тому
Basic Electronics - Ohms law explained in Malayalam | what is resistance
AC and DC current | ac യും dc യും തമ്മിലുള്ള വ്യത്യാസം എന്താണ്
Переглядів 382 роки тому
AC and DC current | ac യും dc യും തമ്മിലുള്ള വ്യത്യാസം എന്താണ്
The truth about electric current | എന്താണ് ഇലക്ട്രിക് കറണ്ട് | Basic Electronics Lesson- 2
Переглядів 262 роки тому
The truth about electric current | എന്താണ് ഇലക്ട്രിക് കറണ്ട് | Basic Electronics Lesson- 2
എന്താണ് വോൾട്ടേജ് | whats is Voltage | Basic electronics lesson
Переглядів 222 роки тому
എന്താണ് വോൾട്ടേജ് | whats is Voltage | Basic electronics lesson

КОМЕНТАРІ

  • @nidhin.s1747
    @nidhin.s1747 9 днів тому

    👍👍👍👍👍👍👍

  • @jsbettas1236
    @jsbettas1236 10 днів тому

    ❤❤

  • @citizeN10
    @citizeN10 Місяць тому

    കപ്പാസിറ്റർ പോകാൻ😢 കാരണം

  • @junaidtp9815
    @junaidtp9815 Місяць тому

    esp32 cam module ttl adaptor vechu program cheyyunnathu yenganeyennu parnju tharunna vedio undo.....

  • @junaidtp9815
    @junaidtp9815 Місяць тому

    basic knwoledge illathavarku yenthu cheyyum?

  • @VaigaV-x4o
    @VaigaV-x4o Місяць тому

    Very useful sir🙏🏾

  • @pavlogsbyprathyash
    @pavlogsbyprathyash 2 місяці тому

    ❤❤👍

  • @aceworks007
    @aceworks007 3 місяці тому

    Sir.. B lynk alert message ayakkunnath free version il undo?...

  • @projectxshan509
    @projectxshan509 5 місяців тому

    👍🏽🙌🏽💐

  • @SunilKumar-wy8mc
    @SunilKumar-wy8mc 5 місяців тому

    230v ഒന്ന് ചെയ്തു കാണിക്കാമോ

  • @kamararakkal6843
    @kamararakkal6843 5 місяців тому

    Components name

  • @kamararakkal6843
    @kamararakkal6843 5 місяців тому

    🎉

  • @nowshadkottamkara4119
    @nowshadkottamkara4119 6 місяців тому

    എൽഇഡി ട്യൂബിന്റെ സെൻട്രൽ ഭാഗം മാത്രം കത്തുന്നില്ല സൈഡുകൾ മാത്രം കത്തുന്നുണ്ട് എന്തുകൊണ്ടാണ്

  • @faizalkp2351
    @faizalkp2351 6 місяців тому

    ഇതിന്റെ കണക്ഷൻ എങ്ങിനെ യാണെന്ന് വിവരിക്കാമോ

  • @lshootphotography7250
    @lshootphotography7250 7 місяців тому

    oru help cheyumo

  • @SudeepLoy-tu5mq
    @SudeepLoy-tu5mq 7 місяців тому

    Well done by boy, keep going 😎😎😎 From a stranger

  • @BBOLT-dg3jz
    @BBOLT-dg3jz 8 місяців тому

    Astable multi vibrator ✋🏻

  • @asexplorer4611
    @asexplorer4611 9 місяців тому

    Good explanation sir. Do more videos like this, i can understand. Thank you

  • @vinodvikram50
    @vinodvikram50 9 місяців тому

    I was just starting to learn this. Correct timing. Waiting for next video.

  • @GamingwithNexus1887
    @GamingwithNexus1887 9 місяців тому

    😊

  • @techwithathul
    @techwithathul 9 місяців тому

    Bro anik esp 8266 and esp32 board illa code വെച്ച് blink application connection para n tra uo

  • @HariKrishna-kr7el
    @HariKrishna-kr7el 9 місяців тому

    hi sir how to contact you? Can u give your gmail.

  • @akhilakhil170
    @akhilakhil170 9 місяців тому

    👍

  • @rajannarayanan2759
    @rajannarayanan2759 11 місяців тому

    Super

  • @khaderbrk4020
    @khaderbrk4020 Рік тому

    Super

  • @samshanker5753
    @samshanker5753 Рік тому

    Conventional current flow positive to negative. Real current flowing ( flow of electron ) negative to positive.

  • @yohannansiby-zw5xf
    @yohannansiby-zw5xf Рік тому

    Good sir Nigal vekthamai paraju tharunudu

  • @tinuoreetha
    @tinuoreetha Рік тому

    Presentation and subject കൊള്ളാം. Electronics ഇഷ്ടമുള്ളവർക്ക് ഗുണകരമാണ്...

  • @firoszmanfiros9331
    @firoszmanfiros9331 Рік тому

    നമ്പർ തരാമോ

  • @ramabhadrancn6208
    @ramabhadrancn6208 Рік тому

    നന്നായിരുന്നു ക്ളാസ്സ്. നൂല് കട്ടിയുള്ളതല്ലെങ്കിൽ ചിലപ്പോൾ പണിയാകും.ഒരിത്തിരി കൂടി വണ്ണമുള്ള ഒരു flexible വയർ ഉപയോഗിക്കാവുന്നതാണ്

  • @Binoyxxx9
    @Binoyxxx9 Рік тому

    Boot strapp capacitor function പറയാമോ

  • @riyasm1905
    @riyasm1905 Рік тому

    എൽഇഡി പോയതാണ് എങ്കിൽ എങ്ങനെ നോക്കാം

    • @electronics_pallikoodam
      @electronics_pallikoodam Рік тому

      LED പോയതാണെങ്കിൽ ഞാൻ ഇതിങ്ങനെ തുറക്കുന്ന സമയത്ത് നമുക്ക് എൽഇഡിയുടെ സ്ട്രിപ്പ് ലൈൻ കാണാൻ പറ്റും ആ സ്ട്രിപ്പ് ലൈനിൽ ഓരോ എൽഇഡിയുടെ രണ്ട് ലെഗ്ഗിലും നമ്മളൊരു 3v ബാറ്ററി ഉപയോഗിച്ചിട്ട് നമ്മൾ അതിലെ കണക്ട് ചെയ്തു കഴിഞ്ഞാൽ പ്രകാശിക്കും കുറച്ച് എൽഇഡി Parallel അടുത്ത എൽഇഡി സീരിയൽ. പാരലൽ ഉള്ള എല്ലാ എൽഇഡി കത്തും അങ്ങനെ നമ്മൾ ഓരോ സെറ്റിലും അങ്ങനത്തെ ഒരു നാലോ അഞ്ചോ സെറ്റ് കാണാറുണ്ട് ഓരോ സെറ്റും നമ്മുടെ നോക്കിക്കഴിഞ്ഞാൽ എൽഇഡി പോയ ഒരു സെറ്റ് കത്തുന്നില്ല .ഒരു എൽഇഡി മാത്രം കത്താതിരിക്കുന്നതൊക്കെ നമുക്ക് കാണാൻ പറ്റും നോർമൽ കേസിൽ അങ്ങനെ എൽഇഡി പോയിട്ടുണ്ടെങ്കിൽ ഷോർട്ട് ചെയ്തു കൊടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള എൽഇഡി കത്താനാണ് സാധ്യത ഇങ്ങനെ ആയിരിക്കും ചെക്ക് ചെയ്യാൻ പറ്റുക