സാധാരണ ഗതിയിൽ ബോണസ് ex ഡേറ്റ് നു ശേഷം, പ്രസ്തുത ഷെയർ ന്റെ വില കുത്തനെ താഴാ റുണ്ട്, അപ്പോൾ താഴെ ലെവലിൽ നിന്നും വാങ്ങാവുന്നതാണ്, ബോണസ് നൽകുന്നുണ്ടെന്നു വിചാരിച്ചു ചാടികേറി വാങ്ങേണ്ട ആവശ്യമില്ല, എന്നു സാരം...
Reliance ബോണസ് share anounce ആയല്ലോ. Record date വെച്ച് ആണോ share ന്റെ വില തീരുമാനിക്കുന്നത്? ഇപ്പൊ വില 2667ഓ മറ്റോ ആണ് ഇന്നലെ. ആ amount വെച്ചിട് ആണോ bonus share ഇഷ്യൂ ചെയ്യുമ്പോ കണക്കാക്കുക. നേർ പകുതി ആകുമല്ലോ share price, അത് ഏത് amount വെച്ചിട്ട് ആണ് കണക്കാക്കുക.?
I have 67 share in pro fin capitals.yesterday ex date for bonus and stock split. Bonus ratio 2:1 and split 1:10 how many shares will be credite in my account
1993 ൽ വാങ്ങാവുന്ന സാധനത്തിന്റെ വിലയും 2018 വാങ്ങാവുന്ന സാധനത്തിന്റെ വിലയും തമ്മിൽ വ്യത്യാസം ഉണ്ടാകുമല്ലോ. അന്നത്തെ വിലക്ക് ഇന്ന് സാധനം വാങ്ങാൻ പറ്റുമോ
എനിക്കൊന്നും മനസ്സിലായില്ല ,ബോണസ് കിട്ടുന്നതോടെ പ്രൈസ് പകുതിയാവും ന്നു പറഞ്ഞു cmp ൽ ആണോ പകുതി ആകുന്നത് അങ്ങിനെയെങ്കിൽ അവസാനം എങ്ങിനെ cmp വെച്ച് കണക്കു കൂട്ടി ?
സാധാരണ ഗതിയിൽ ബോണസ് ex ഡേറ്റ് നു ശേഷം, പ്രസ്തുത ഷെയർ ന്റെ വില കുത്തനെ താഴാ റുണ്ട്, അപ്പോൾ താഴെ ലെവലിൽ നിന്നും വാങ്ങാവുന്നതാണ്,
ബോണസ് നൽകുന്നുണ്ടെന്നു വിചാരിച്ചു ചാടികേറി വാങ്ങേണ്ട ആവശ്യമില്ല, എന്നു സാരം...
ഗോൾഡിൽ invest ചെയ്യുന്നതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
Super explanation Sir... കുറെ നാളായി ബോണസും സ്പ്ലിറ്റും ഭയങ്കര കൺഫ്യൂഷനായിരുന്നു. ഇപ്പഴാണ് മനസ്സിലായത്
Thanks brother
ശരിക്കും മനസിലാക്കാൻ പറ്റി, നല്ല അറിവുകൾ ഇതുപോലെ പറഞ്ഞു തന്നതിന് നന്ദി... Subsribed 👍🏼
Good for long term investors
Reliance ബോണസ് share anounce ആയല്ലോ. Record date വെച്ച് ആണോ share ന്റെ വില തീരുമാനിക്കുന്നത്? ഇപ്പൊ വില 2667ഓ മറ്റോ ആണ് ഇന്നലെ. ആ amount വെച്ചിട് ആണോ bonus share ഇഷ്യൂ ചെയ്യുമ്പോ കണക്കാക്കുക. നേർ പകുതി ആകുമല്ലോ share price, അത് ഏത് amount വെച്ചിട്ട് ആണ് കണക്കാക്കുക.?
Ella companiyude share um divident kodukkumo..ellankl chila company mathramano?
Thanks 😊 🙏 for your information
I have 67 share in pro fin capitals.yesterday ex date for bonus and stock split. Bonus ratio 2:1 and split 1:10 how many shares will be credite in my account
Buy back share oru video make cheyyyooo
നല്ല ബോണസ് കൊടുത്തുവരുന്ന കമ്പനികൾ ഏതാണ്?
All clear 😍
Bonus issue cheyyunathinum ethra nalu munp nammal share vanganam
ഒരെ കമ്പനി തന്നെ BSE ലും NSE ലും കാണാം ഏതിൽ നിന്നും ഷെയർ വാങ്ങുന്നതാണ് നല്ലത്
Nse... Volume kooduthal nse ayirikum
സർ വളരെ കൃത്യമായി തന്നെ താങ്കൾ വിശദീകരിച്ചു ഇപ്പോൾ ഷെയർ ബോണസും സ്പിളിറ്റും തമ്മിൽ ഉള്ള വ്യത്യാസം ഇത്ര കൃത്യമായി മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി🌹🌹
Sir, dividend kittum athu mathramano benefit, share price kudumbol bonus share nte value kuduvo
If 2:1 bonus, having 3 shares worth 1000 RS. How it calculates?
4 share undekil 2 kitum . 3 1 share kituloo
Bro bonus kodukkunna companykal ethoke anu
GOOD INFORMATION
ഗ്രേറ്റ് sir
Good video..
Thanks bro
എനിക്കു തോന്നുന്നത് bonus issue company, യുടെ ഒരു തന്ത്രമാണെന്നാണ് കാരണം share price കുറയുന്നയണ്ടല്ലോ
🙏
Bonus share credited to account ennu mail vannal automatically nammude dp yil credited aakumo
1993 ൽ വാങ്ങാവുന്ന സാധനത്തിന്റെ വിലയും 2018 വാങ്ങാവുന്ന സാധനത്തിന്റെ വിലയും തമ്മിൽ വ്യത്യാസം ഉണ്ടാകുമല്ലോ. അന്നത്തെ വിലക്ക് ഇന്ന് സാധനം വാങ്ങാൻ പറ്റുമോ
2008 eicher മോട്ടോർസ് പ്രൈസും ഇപ്പോളത്തെ പ്രൈസും ചെക്ക് ചെയ്യുക.... so വില കുറഞ്ഞിരിക്കുന്ന നല്ല കമ്പനികളിൽ ഇപ്പോൾ നിക്ഷേപിക്കാൻ തുടങ്ങുക
Enthaayalum 10000 rs nte sadanathinnu 1 cr kodukkandaa🤣🤣
എല്ലാ വർഷവും ബോണസ് തരുന്ന കമ്പനികൾ ഏതൊക്കെയെന്ന് പറയാമോ?
TCS yearly 5 times
1:1 bonus koduthal rate half akumo ??
Yes
ബോണസ് ഷെയർ നൽകുന്ന നല്ല കമ്പനികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. സാധരണ ഏതു മാസത്തിലാണ് ബോണസ് നൽകുന്നത്
അത് കമ്പനി ആണ് തീരുമാനിക്കുന്നത്... അങ്ങനെ നിശ്ചിത സമയം ഒന്നും ഇല്ല
Hello sir,
Kansai Nerolac ബോണസ് ഷെയർ 1:2 കൊടുക്കുന്നുണ്ട്. അത് വാങ്ങിച്ചാൽ split ആകുമോ?
Face value = 1 ആയ ഷെയർ ഇനി സ്പ്ലിറ്റ് കൊടുക്കാൻ പറ്റില്ലേ
Ex : HUL
എനിക്കൊന്നും മനസ്സിലായില്ല ,ബോണസ് കിട്ടുന്നതോടെ പ്രൈസ് പകുതിയാവും ന്നു പറഞ്ഞു cmp ൽ ആണോ പകുതി ആകുന്നത് അങ്ങിനെയെങ്കിൽ അവസാനം എങ്ങിനെ cmp വെച്ച് കണക്കു കൂട്ടി ?
Yes.... Cmp വീണ്ടും കൂടി കൂടി വരുമല്ലോ അങ്ങനെ അതു 1000+ ആയി
@@OharipadanamMalayalam thank you your prompt response.....
Longterm nu പറ്റിയ 10 stock parayamo
Parthasarathy. P Sarathy hdfc,tatamotors, reliance, IRCTC.... ithokke sure bet aanu.. longterm ittl orikkalum nashtam varulla
@@jomartinshaju cipla, manappuram finance, relaxo footwear, Berger paints, wipro, v guard, exide, ഈ stocks longterm പറ്റുമോ
always choose companies with strong fundamentals
Infy, wipro, Tcs ഇവയിലൊക്കെ ഇപ്പോഴും ലോങ് ടൈം സാധ്യത ഉണ്ടോ?
Yes
ഇതു പറഞ്ഞു തുരുമ്പിച്ച ഓഹരിയാണ് ...
ലക്ഷ്യം ബോണസ് ഷെയർ എന്താണ് എന്ന് മനസിലാക്കി കൊടുക്കണം