MUNNAR POPPARA GAP ROAD
Вставка
- Опубліковано 1 гру 2024
- Poopara is a village in Idukki district in the Indian state of Kerala. It is located in the cardamom-growing region of Kerala, and also houses a number of tea and coffee plantations. The place also intersects the Munnar - Kumily state highway and Kochi - Dhanushkodi national highway.Poppara situated approximately 33 km away from Munnar , this is one of the most scenic road in Idukki district ,it also called gap road..
*follow me on facebook / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#gaproad#munnar #poppara#Anayirangal#devikulam #chinnakanal#keralagodsowncountry #idukkitourism #idukkinews #bestroadtrip #tophills #tophillstation #waterfall #teaplantations #kannandevan#mountainroad #kerala #keralatourism
അരിക്കൊമ്പൻ്റെ യാത്ര കാരണം മലയാളികൾ കണ്ട, മാധ്യമങ്ങൾ കാണാത്ത, കലക്കൻ മലയോര ഹൈവേ
yes 😍
മിഷൻ അരി കൊമ്പൻ ശേഷമാണ് ഈ റോഡിന്റെ ഭംഗി അറിയുന്നത്
Adipwoli ❤❤
😀😍🥰
സെൻട്രൽ ഗവൺമെന്റ് പോളി തന്നെയാണ്
🤣🤣🤣🤣
🤣🤣🤣🤣
4:28 അതിമനോഹരം🛤️⛰️റോഡും തടാകവും മരങ്ങളും കോടമഞ്ഞും നീലാകാശവും എല്ലാം മനോഹരം👌
Thank you for your valuable feedback
Beautiful 👌🏼👌🏼👌🏼 അതിമനോഹരമായ മൂന്നാർ 👍😍
❤️
Nice drone shots, before 2 year's I visited this plce while travelling from Munnar to Kodaikanal. But Popara is wonderful place with beautiful nature and roads.
Drone view super aayittu eduthittundu chetta also your presentation was good.
Thank you for your valuable feedback 😍🥰🥰
മൂന്നാർ എന്ന സുന്ദരി... Perfect ❤❤keep going 🥰🥰👍🏻👍🏻👌👌
❤️
ഹെലോ അനൂപ് നല്ല വീഡിയോ ഷെയർ ചെയ്യുന്നതിൽ സന്തോഷം. ഈ പ്രദേശം ഒന്നും നേരിൽ കാണാൻ ഭാഗ്യം ഉണ്ടായില്ല. താങ്ക് യു ഡിയർ. 👍🏼😄
Thank you for your valuable feedback 😍🥰🥰
Left Alternative ❤️
you captured good images. thanks
small suggestion , please postion your brand icon to top, it distrcts important part of presentation
Sure thank you for your valuable feedback 😍🥰
പെട്രോൾ ചിന്നക്കനാൽ ഇൽ ഓരോ കടയിലും കിട്ടും റേഷൻ കട പോലെ ആണ് അവിടെ കടയിൽ പെട്രോൾ വിൽക്കുന്നത്
ഞാൻ പെട്രോൾ നിയമ പരമായി വിൽക്കുന്ന പമ്പിന്റെ കാര്യം ആണ് പറഞ്ഞത് കിട്ടുമായിരിക്കും but വരുന്ന ടൂറിസ്റ്റ് അറിയില്ല ഇതൊന്നും നമുക്ക് പറയാനും പറ്റില്ല thats illegal
Super
അമ്പട വീര.... 😍😍😍
🤓🤓
അടിപൊളി റോഡ് ആണ്. പോയില്ലേൽ നഷ്ടം.
Ysss
Superroad by KeralaGovt unexplored beautyofmoutainzone to Munnar from Kochi via kumily poopara.
@@sarasantr8488 😍🥰
Excellent View 🎉
❤️
മൂന്നാർ പൂപ്പാറ റോഡ് നാഷ്ണൽ ഹൈവേ 85 ന്റെ ഭാഗമാണ്. (പഴയ NH49 ) മലയോര ഹൈവേയുമായി ഇതിനു യാതൊരുവിധ ബന്ധവുമില്ല. ഈ റോഡിന്റെ ഭാഗമായ കൊച്ചി - മൂന്നാർ റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. National Highway Authority of India യുടെ Project ആണിത്.
❤️👍👍
Mic etha use cheyunne?
@@Jobinxavier-s3r eppol dji mic 2 in this video synco g2
super videos 👌your voice presentation, video clarity. Munaar is a wonderful location and the journey is a great experience. Keep it up..expect more travel videos
Thank you for your valuable feedback 😍🥰🥰
പൂപാറയ്ക്കു അടിമാലി വഴിയാണോ പോയത്,, കോട്ടയം കാർക്ക് ഏതുവഴി പോകുന്നതാണ് നല്ലത് ❤️👌17വർഷം മുൻപാണ് ഞാൻ അവസാനമായി അ റൂട്ടിൽ പോയത് പോയത് പൂപാറയിൽ ഇപ്പോൾ താമസിക്കാൻ സൗകര്യം ഉണ്ടോ
Kottayam ninnu varumbol mundakkayam kattappana route varunathaa aluppam popparayil resort okke undu thamasikkan
👌👌superrr ❤❤❤❤❤
❤️ ❤️
സൂപ്പർ
Thank you for your valuable feedback 😍🥰
ഇടുക്കിയിലെ റോഡുകൾ എല്ലാം തന്നെ മികച്ചതാണ്.
Yes😍🥰
അതെ..
അരിക്കൊമ്പൻ കാരണം ഹിറ്റായ റോഡ്.
മൂന്നാർ.... ദേവികുളം ....പൂപ്പാറ....കോടയ്ക്കനാൽ
❤️
Super visuals
Thank you 🙏
കട്ടപ്പന നിന്നും മൂന്നാർ പോകുന്നത് ഈ വഴി ആണോ..? കട്ടപ്പന മൂന്നാർ റോഡ് നല്ലതാണോ ആരേലും അറിയുന്നവർ മറുപടി തരിക.
കട്ടപ്പന മൂന്നാർ ഈ വഴി ആണ് പോകുന്നത് നല്ല വഴിയാണ്
കട്ടപ്പന നെടുംകണ്ടം വഴി പൂപ്പാറ അവിടെ നീന്നു മൂന്നാർ വഴി അടിമാലി
I didn't understand your language but the taking of your video was amazing 👍 and the views was the best ❤
Thank you for your valuable feedback 😍🥰🥰
Adipoli.....
❤️
Chetta pokan pattiya nalla roote athanu
Munnar poppara route poyittillengil body mettu vare poyi varamm super route aanu
Nys
Thanks 😍🥰
സൂപ്പർ 💕💕💕
❤️
Adipoly❤🎉
Thanks bro ❤️❤️❤️
ഇടുക്കി റോഡുകൾ എല്ലാം 👌👌🥰🥰🥰🥰ആണ്
Adipoli machane
Thanks
Superb good effort 👌
Thank you 😊 😍🥰
Amboo poli 😍👌🏼👌🏼
❤️
super 👍👍👍
❤️
Gap road 🔥🔥🔥 വളരെ മനോഹരം😍😍
❤️
Good
ഇതെപ്പോ വന്നു.. വിളിച്ചില്ലല്ലോ..
😀😀😀😀🥰🥰
Visuals pwolii🔥
❤️
🧡🧡🧡💛🧡🧡💪👍
❤️
നൈസ് bro❤️
Thank you 😍🥰
Pkd ആണോ
@@Rahimbrightmedia no my home thodupuzha
How is road condition from Cochin to Munnar???
Very good road
Super 😍😍😍
❤️ ❤️
കാരണഭൂതൻ മോദിജി ❤❤❤❤❤
Oompi
Modhiji tharavad IL ninnum fund mudaki lpanitha road
Pashanathilkrimi
മോഡി വരുന്നതിനു മുൻപ് gap road വീതി കൂട്ടി പണി തുടങ്ങിയിരുന്നു..തീർന്നത് ഇപ്പോളാണെന്ന് മാത്രം
നടപ്പിലാക്കിയത് പിണറായി.
can you say the exact location of this road
Poppara to munnar
Hai anoop അറിയുവോ ഒരുമിച്ചു duty ചെയ്തിട്ടിട്ടുണ്ട്
Avidaanu nammal cheythathu pettannu orkunillallo 😊lifeline aano
@@Anooptraveldreams ചാഴികാട്ടു work ചെയ്തിട്ടില്ലേ കുറച്ചു നാൾ casualty
Thumbnail കിട്ടാൻ ഒത്തിരി പാട് പെട്ടല്ലോ 🥴safari യുടെ thumbnail
എന്റെ bro സഫാരി എവിടെ നമ്മുടെ ഒരു കൊച്ചു ചാനൽ thumbnail സാമ്യം തികച്ചും യാദൃശ്യം മാത്രം 😎😎😎
പൂപറ തങ്ങും വെടിതി ഉണ്ടോ ബ്രോ
Undallo
👌👌👌👌👍👍👍
❤️
ഏതു സമയത്ത്/മാസത്തിൽ ആണ് ഈ visuals.... Beautiful !
December last week
👌 visuals
👌 Presentation
Subscribed 🤗👍
Kurachoodi nalla bgm select cheyyamarnnu.
Sure next time cheyyam kto thank you for your valuable feedback 😍🥰
മുന്നാറിൻ്റെ ഭംഗി ആസ്വദിക്കണമെങ്കിൽ മുന്നാർ - ബോടിമെട്ട് ,അല്ലെങ്കിൽ മുന്നാർ- മറയൂർ റൂട്ട് പോകണം . അപാര സീനറി ആണ്..nice video 💙💙👍
Pokunundu oro routum oro anubhavam aanu 😍🥰🥰🥰
Ethu kumily route ano.
@@Anooptraveldreams ഈ rout onnuparayumo pls
@@mohammedfasil9669 മൂന്നാറിൽ നിന്ന് പൂപ്പാറ google map അടിച്ചാൽ മതി .. അല്ലെങ്കിൽ അടിമാലി നിന്ന് പൂപ്പാറ google ലൊക്കേഷൻ ഇടുക
@@Anooptraveldreams thanks 😎
ഈ റൂട്ടിൽ club mahindra റിസോർട്ട് ഉണ്ട് അതും ഒരു കിടിലം കാഴ്ച ആണ്
Yaa thats awesome 😍🥰
IDUKKI💚
❤️
❤️
റോഡ് സൂപ്പർ 👍
But ഭാവി കണ്ട് 4 വരി ആക്കുകയായിരുന്നെങ്കിൽ ഇതിലും മനോഹരവും ഉപയോഗപ്രടവുമായേനെ...
അതിനുള്ള സ്പേസും പലയിടങ്ങളിലും കാണുന്നുമുണ്ട്...
എന്തായാലും 👌
Lets hope the best 😍🥰thank you 😍🥰
2 line better but 4 line danger because dangerous turnings so 4 line danger 2 line safety good engineering good and clean road jai hind
🥰🥰🥰🥰
❤️ ❤️
Very beautiful. Nice photography. Thanks a lot. Can you tell the exact route and how long we have to drive in the unfinished road . (I couldn’t understand fully the language (pure malayalam)
Around 40 Km u can drive through this road starting from munnar to poppara .. u can put location from munnar to poppara
@@Anooptraveldreams thank you so much.
അരികൊമ്പനെ കൊണ്ട് പോകുന്നത് കണ്ടുവന്നതാ
Ee video shoot cheythittu above 6 months aayi 😀😀😍🥰🥰
@@Anooptraveldreams njan aa video kandapol road rasam ayi thonu Appol search cheytha ee video kandath
@@naveenraramparambil7819 thank you 😍🥰
സൂര്യനെല്ലി ചിന്നക്കനാൽ ❤
❤️ ❤️ 💕
NH85
❤️
We are from Kochi. How to enter this road from Kochi? Route explain cheyyamo please? Poopara stay cheyyan good hotels undo?
അടിമാലി, vellathooval rajakkat, rajakumari, poopara, munnar
❤️❤️
❤️ ❤️
Arikombanti Mann
Video kandathil santhosham 😍🥰
Good video
Which helicam you are using ? Cost ?? backup time ?
Thanks..Djimini2
ബ്രോ, ഏതു മുതൽ ഏതു വരെയാണ് ഗ്യാപ് റോഡ്??
മൂന്നാർ ദേവികുളം to പൂപ്പാറ
@@Anooptraveldreams ❤️❣️
Shoot on which cam Bro ?
Canon R10 ,gopro hero 9, Dji mini 2
18. വര്ഷം മുൻപ് ചിന്നക്കനാൽ റിസോർട്ടിൽ joli ചെയ്യുമ്പോൾ ചെങ്ങനൂർ to കമ്പം ksrtc bus ഇൽ ചെങ്ങന്നൂർ സ്റ്റാൻഡിൽ നിന്നും ഒരു പെയിന്റ് അടിച്ചു കേറും 6 മണിക്കൂർ ദുരിത യാത്രയിൽ നിന്നും രെക്ഷ പെടാൻ 😂😂😂 അന്ന് ഗാപ് റോഡ് കാണുമ്പോൾ പേടിച്ചു ഓടുമായിരുന്നു
EPPOL KADHA MAARI😂
ചിന്നക്കനാൽ മിക്ക റിസോർട്ടുകളും എനിക്ക് പരിചയമുണ്ട്.. റോഡ് അടിപൊളി.. പക്ഷേ ഗ്യാപ്പ് റോഡ്!! അതിപ്പോഴും ഭീഷണിയായി തുടരുന്നു..
@@subhashtvasu8988 ❤️
@@subhashtvasu8988 ഭീഷണി എന്താണ്
Road ok aanu pakshe minimum 4 track enkilum venom,,, karanam Safety aanu pradhanam,, cross road direct varunnudatholam kaalam safe alla
ഇത്ര എങ്കിലും width കിട്ടിയത് ഭാഗ്യം 😍
Arikomban poya vayi
Arikomban will miss all these .Poor Animal
Eranakulam adimali .pokano
Ernakulm kothamangalam Adimali vellathooval rajakkadu poppara aa route pokamm
@@Anooptraveldreams മൂന്നാർ പോകാൻ അടിമാലിയിൽ നിന്ന് നേരെ പോകാം അവിടെ നിന്ന് ഈ road pooppara
ഇദ്ദേഹത്തെ കണ്ടിട്ട് ആദ്യം പ്രണവ് മോഹൻലാൽ ആണോ എന്ന് തോന്നിപ്പോയി...
ഹഹ ആ തോന്നൽ ഇച്ചിരി കൂടി പോയല്ലോ 😍😍😃👏
Bro... Good video👍🏻👍🏻👍🏻👍🏻... പൂപാറ ഫാമിലി ആയിട്ട് stay ചെയ്യാൻ പറ്റിയ സ്ഥലം ആണോ.. Pls reply
Yes 100% very good place lots of resort available
@@Anooptraveldreams thanks👍🏻
മലയോര ഹൈവേ തിരദേശ ഹൈവേ n.h.66 ഹൈവേ കേരളത്തിൽ മുഖച്ചായ മാറികൊണ്ടിരിക്കുന്നു 👍
Modi ji ki jai
മോദി പണിത റോഡ്...
എഡോ GAP ROAD അല്ല GHAT ROAD റോഡണ് ശെരി
Really?
@@Anooptraveldreams 100%
എന്നിട്ടും plastic കവരും ബോട്ടിലും വേസ്റ്റ് ഉം ഒക്കെ വലിച്ചെറിഞ്ഞിട്ടുണ്ട് ആള്ക്കാര്
മലയാളീസ് അല്ലേ പെട്ടന്ന് മാറുവോ 🤟👏
എടാ പൊട്ടന്മാരെ ഈ റോഡിന് ഗ്യാപ്പ് റോഡ് എന്ന പേര് വരാൻ കാരണം Lockhart gap എന്ന മലയിടുക്കിൽ കൂടി കടന്നു പോകുന്നത് കൊണ്ടാണ്.
👍👍👍
എടാ ബുദ്ധിമാനെ
I'm Ashraf from rumaniya tours calicut..
We have many requirements in wayanad may& june..
Kindly send your resort details and tarrif (b2b&b2c )
Hope your support 🙏🙏🙏
Have nice day
പാക്കിസ്ഥാൻ ബ്ലോഗർ അബാർ ഈ വഴി ഇതിലും വളരെ നന്നായി കഴിഞ്ഞ മാസം ചെയ്യിതിരുന്നു
Ok very good chetta 🙏🙏
ഇപ്പോഴത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിവർത്താവുന്ന വളവുകൾ നിവർത്തി 4 വരി വരിയായി പണിയണം
കാത്തിരിക്കാം 😍😍
കഷ്ടം മൂന്നാർ നെല്ലിയാമ്പതി വാഗമൺ. വയനാട്. എന്നി ടൂറിസ്റ്റ് ഏരിയ യിൽ ( കൊടൈക്കനാൽ ലേക് )പോലെ ഒരു ഫസ്റ്റ് ഇമ്പ്രഷൻ ഇല്ല അത് ഇവിടെ യുള്ള ഉദ്യോഗസ്ഥർ ക്കു ഇപ്പോഴും മനസിലായി ട്ടില്ല
ഇപ്പോഴാണ് എല്ലാവരും അറിഞ്ഞു തുടങ്ങിയത് ഇങ്ങനെ ഒരു റോഡ് ഉണ്ടെന്ന് പോലും 😍😍
ഞാൻ ആകെ ഞെട്ടിത്തരിച്ചു പോയി!!
നിങ്ങളോ??
Njanum 🤠🤠
നല്ല വീഡിയോ
സംസാരത്തിനിടയിലെ '..ട്ടൊ' പ്രയോഗം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ !
Sure 😀😅😍
കണ്ടാൽ ഞെട്ടും കേട്ടാൽ ഞെട്ടും..
മാറ്റിപ്പിടിച്ചൂടെ..ഇങ്ങനെ കണ്ടാൽ ആ വീഡിയോ കാണാൻപോലും തോന്നില്ല.
എനിക്ക് തോന്നിയ കാര്യം ആണ് പറഞ്ഞത് സഹോ exaggerate cheythu onnum paranjittilla വീഡിയോ കണ്ടാൽ മനസിലാകും
@@Anooptraveldreams യൂട്യൂബിൽ മലയാളികൾ വീഡിയോ ഇടുന്ന കാലം മുതൽ തുടങ്ങിയതാ ഈ ഞെട്ടിക്കുന്നത്. കണ്ടാൽ ഞെട്ടിക്കുന്ന ഒന്നും അതിൽ കാണില്ല. അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.
@@santhoshklm1239 thumbnail അല്ലേ ചേട്ടാ ആളുകൾ വീഡിയോ എടുത്തു നോക്കേണ്ടേ അതാണ് ഇങ്ങനെ ഉള്ള thumbnail കൊടുക്കുന്നത്
plastic ettu nashipikkunnund
പറയാൻ അല്ലാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും 🤗
നല്ല ചിത്രികരണം ! പിന്നെ ഇന്ത്യയിലെ തന്നെ നമ്പർ വൺ റോഡ് എന്ന് വിശേഷിപ്പിച്ചത് ഇത്തിരി കൂടിപ്പോയി..😂
😀😀നമ്പർ one റോഡുകളിൽ ഒരു റോഡ് മാത്രം 😀😀😍
ഈ റോഡ് ആണ് നമ്മുടെ രാജാവ് ജനങൾക്ക് വേണ്ടി പണിതത് 😡
❤️ ❤️
Modi Modi modi
സൂക്ഷിച്ചു ഡ്രൈവ് ചെയ്തില്ലേൽ തേയില തോട്ടത്തിൽ കിടക്കും വണ്ടി 😄
Sorry DINKAN😂
Haha athae 😍🥰
@@abhijithvshaji5144 ഞാൻ സ്ഥിരം പോകുന്ന റൂട്ട് ആണ് last 1 yr നുള്ളിൽ തന്നെ കുറെ മരണങ്ങൾ നടന്നു
@@Anooptraveldreams കുറെ വണ്ടികൾ പോയതാ പഴയ gap റോഡ് ഏരിയയിൽ ഒരു car pine മരത്തിന്റെ ഇടയിലൂടെയും പോയി
@@wondersofkerala4952 okok
💖💖💖💖
❤️ ❤️
NH 85
❤️
❤❤❤❤