Це відео не доступне.
Перепрошуємо.

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ മിസ്സ്‌ ചെയ്യുന്നുണ്ടോ? 🌹

Поділитися
Вставка
  • Опубліковано 16 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 303

  • @sinmacreations2129
    @sinmacreations2129 Місяць тому +44

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു... ഇത്രയും ക്രിത്യമായി റീഡ് ചെയ്യാൻ... മുഴുവനും കറക്റ്റ് ആണ്.... Thanks... Thank you universe ❤🙏

    • @meenasubash2294
      @meenasubash2294 Місяць тому

      👌👌👌👌 Thank you univers 🙏🙏🙏❤️❤️❤️🥰❤ Thankyou Devine 🙏🙏🙏❤️❤️ Thankyou dear ❤❤ Thankyou Angels 🙏😇😇❤❤❤❤❤

    • @pushpavenugopal5710
      @pushpavenugopal5710 Місяць тому

      എ മറ്റൊ മറ മറ്റൊൻ്റെ മുമ്പിൽ വച്ച്

    • @pushpavenugopal5710
      @pushpavenugopal5710 Місяць тому +2

      മറ്റൊരുസ്ത്രീ ജീവിതത്തിൽ ഉണ്ടായിരുന്നിട്ടും എന്നെ പറഞ്ഞ് പറ്റിക്കായിരുന്നു എൻ്റെ മുന്നിൽ വച്ച് എന്നേക്കാളും പ്രാധാന്യം ആ സ്ത്രീക്ക് കൊടുത്ത് എന്നെ എത്ര അപമാനിക്കാൻ പറ്റുമോ അത്രയും ആ സ്ത്രീയുടെ മുമ്പിൽ വച്ച് ചെയ്തിട്ടുണ്ട് എൻ്റെ മനസ്സ് അത്രയും തകർത്തു അതിൽ നിന്ന് കരകയറാൻ ഞാൻ ഒരു പാട് കഷ്ടപെടേണ്ടിവന്നു ഒരു വർഷം എൻ്റെ ജോലിയിൽ പോലും ശ്രദ്ധിക്കാൻ പറ്റിയില്ല എല്ലാം ഈശ്വരന് സമർപ്പിച്ച് മുമ്പോട്ട് പോകുന്നു ഇപ്പോൾ പിന്നാലെ നടക്കുന്നുണ്ട് ഞാൻ ശ്രദ്ധിക്കാറില്ല❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤

  • @Hubbygnkllkgmgjsgjz
    @Hubbygnkllkgmgjsgjz Місяць тому +9

    പറഞ്ഞതെല്ലാം ശരിയാണ്..ഈഗോയും കമ്മ്യൂണിക്കേഷൻ പിശുക്കും കണ്ടു പിടിച്ചത് എന്റെ പേഴ്സൺ ആണ്.. എങ്ങനെയാണോ ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ കഴിയുന്നത്. പക്ഷെ ഒരുപാട് ഒരുപാട് സ്നേഹമാണ്.. അതുകൊണ്ട് ഞാൻ ക്ഷമിക്കുന്നത്❤.. Thankyou universe ❤ I claim this positive reading ❤ l claim his love always 💖

  • @smithapeter3722
    @smithapeter3722 Місяць тому +10

    എത്രയോ കൃത്യമായി read ചെയ്യുന്നു തുറന്നു സംസാരിക്കാൻ സാധിക്കുന്നില്ല ഒഴിവാക്കുന്നു എപ്പോളും busy 😥thank you universe 🙏❤️thank u mam 🙏❤️

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому +6

    ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെ ആണ് ക്ലൂസും കിട്ടിയിട്ടുണ്ട് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @SajimolAppu
    @SajimolAppu Місяць тому +13

    ദക്ഷ..... പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % സത്യ ഒരുപ്പാട് നന്ദിയുണ്ട്. ThanK You universe......

  • @prass_dmp34
    @prass_dmp34 Місяць тому +19

    Waiting aayirunnu..❤ oru request und..oru 10 ntem 11nte yum ullil aayit video idamo... orupaad late aayit കിടക്കേണ്ടി വരുന്നൂ..വീഡിയോ കാണാതെ ഉറങ്ങാനും പറ്റുന്നില്ല😅..

  • @emmagreen1929
    @emmagreen1929 Місяць тому +11

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank universe 🙏🙏🙏

  • @rethik8230
    @rethik8230 Місяць тому +6

    എന്റെ പൊന്നേ.... മാം ഇത് എനിക്ക് വേണ്ടി മാത്രം ഉള്ളത് ആണ്.... താങ്ക്സ്.... ഭയങ്കര സത്യം... 👍🤗❤.... ഞാൻ നിങ്ങളെ വിളിക്കും എനിക്ക് പേർസണൽ റീഡിങ് വേണം... ഭയങ്കര കർമ്മ ആണ് ഞാൻ അനുഭവക്കുന്നത്.... ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ... 🙏❤❤❤

    • @janakiramdamodar
      @janakiramdamodar Місяць тому

      എന്റെയും റീഡിങ് കറക്റ്റ് ആണ് എന്റെ .ജീവിതം ഒരു പെണ്ണ് തകർത്തു.എന്റെ ജീവനേക്കാൾ സ്നേഹം ആയിരുന്നു അവൾ 13 വർഷം മുമ്പ് രതിശ്രീ പോയി. 😢😭

  • @RIPACCOUNT
    @RIPACCOUNT Місяць тому +2

    അഭിജിത്തിനു എന്നോട് ഇഷ്ടവും പ്രണയവും വീണ്ടും തോന്നി തിരികെ വരാൻ പ്രപഞ്ച ശക്തികൾ അനുഗ്രഹിക്കട്ടെ

  • @sreedevisivaraman
    @sreedevisivaraman Місяць тому +3

    Thank uuu ❤❤❤. Positive ആയ എല്ലാ കാര്യങ്ങളും എൻറെ life ലേക്ക് attract ചെയ്യുന്നു.

  • @yamunab4855
    @yamunab4855 Місяць тому +3

    Thank you യൂണിവേഴ്സ്. 🙏 🙏 🙏. എല്ലാം. നല്ലതായി വരട്ടെ..

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc Місяць тому

    റീഡിങ് വളരെ ശെരി യാണ് പോസറ്റിവ് എനർജി എന്നിലേക്ക് അട്രാക്ട ചെയ്യുന്നു താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ann29534
    @Ann29534 Місяць тому +1

    I'm strongly attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you universal angels ❤❤

  • @suryas2162
    @suryas2162 Місяць тому +2

    Thanku universe🙏 I strongly claim the permanent reunion with my person soon❤

  • @abhishek.k4119
    @abhishek.k4119 Місяць тому +2

    I strongly claim all positive energy these reading..
    I strongly claim permanent reunion with my person❤❤
    Thank you universe🙏🙏
    Thank you angels 🙏🙏
    Thanks mam❤❤

  • @blackstyle8488
    @blackstyle8488 Місяць тому

    100% ഇത് എൻ്റെ റീഡിങ് ആണ് ഇതിൽ പറഞ്ഞ എല്ലാം ശരിയാണ്
    മാഡത്തിന് ദൈവം അനുഗ്രഹിച്ചുതന്ന ഒരു കഴിവുണ്ട്
    അത് ഒരു ആത്മീയമായ കഴിവാണ് അല്ലാതെ ഇത്ര കറക്ടായിട്ട് പറയാൻ പറ്റില്ല
    Thank you madam god bless you 🙏

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt Місяць тому +2

    I claim this positive energy❤ I claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @akshayaachu4667
    @akshayaachu4667 Місяць тому

    I strongly claim all the positive energy from this reading for a permanent and happy reunion with my person and also for the completely removing third party from our relationship........
    Thankyou universe ❤️
    Thankyou god❤️
    Thankyou divibe❤️
    Thankyou angels❤️

  • @LeelaWilliam
    @LeelaWilliam Місяць тому

    I strongly claim and attract positive energy from this reading. Thank you Divine.Thank you for the correct reading 🎉🌹

  • @mekhaps5875
    @mekhaps5875 Місяць тому

    പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe 💖

  • @akhilharikuttan1776
    @akhilharikuttan1776 Місяць тому

    പറഞ്ഞതെല്ലാം സത്യമാണ് mam ❤❤❤ thanku universe ❤🙏❤️

  • @mosautomotive1827
    @mosautomotive1827 Місяць тому +1

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @simijayan4665
    @simijayan4665 Місяць тому

    എല്ലാം കറക്റ്റ് ആണ് mam 🙏.. Tnq univers 🙏.. Ego anu prblm... Communication gap.

  • @aswathyvenugopal8058
    @aswathyvenugopal8058 Місяць тому

    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Clues matching - 29, may ,December, aswathy nakshathram
    Thank you universe 🙏

  • @vilasinipk6328
    @vilasinipk6328 Місяць тому

    100% ശരിയാണ് താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏

  • @shahidharasheed4229
    @shahidharasheed4229 Місяць тому

    എസ് അതാണ് അയാളെ അക്ഷരം 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍 പറഞ്ഞത് ഒക്കെ ശരിയാണ് ഞാനൊരുപാട് താന്നു കൊടുത്തിട്ടുണ്ട്. എനിക്ക് വയ്യ ഇനി താഴാൻ മേടം 😢😢😢😢🙏🏻🙏🏻

  • @user-mn8pd7yz7v
    @user-mn8pd7yz7v Місяць тому +5

    എങ്ങനെ യാണ് മാം ഇത്ര കറക്റ്റ് ആയി പറയുന്നത് എനിക്കും അവന്ക് വാശി കൂടുതൽ ആണ് ഇപ്പോൾ ഞങ്ങളുടെ ഇടയിൽ 3 ഒരാൾ വന്നു അതാണ് പ്രശ്നം 😢😢 എങ്കിലും ഞാൻ കാത്തിരിക്കുകയാണ് ഒരു പെരുന്നാൾ ആയിട്ട് പോലും എനിക്ക് വിളിച്ചില്ല ഞാൻ വിളിച്ചപ്പോ ഇഷ്ട്ട മില്ലാത്ത പോലെ സംസാരിച്ചു 😔

    • @siddus5538
      @siddus5538 Місяць тому

      ആരാണ് നിങ്ങൾ സുഹൃത്തേ

    • @user-mn8pd7yz7v
      @user-mn8pd7yz7v Місяць тому

      🤔

  • @vishnupriya6769
    @vishnupriya6769 Місяць тому

    എല്ലാം കറക്റ്റ് ആണ് thankyou univerese

  • @amal.r.krajendran6127
    @amal.r.krajendran6127 Місяць тому

    100%സത്യം ആണ് 😘😘🙏🙏thank you universe 🙏🙏🙏💕💕💕🔥🔥🔥🔥

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr Місяць тому +1

    അയാളെ വരും എന്ന് വിചാരിക്കനു ഈശ്വരൻ സാധിപ്പിച്ചു തരട്ടെ

  • @ambilykrupasanam7406
    @ambilykrupasanam7406 Місяць тому

    സത്യമാണ് മാം. ഈ വ്യക്തിയെ കാണുന്നതിന് മുന്നേ ഞാൻ ഒരുപാടു ആഗ്രഹിച്ചിരുന്നതാണ് ഒരു ഗവണ്മെന്റ് ജോബ്. കുറെ വർഷങ്ങൾ അതിനു വേണ്ടി കഷ്ടപ്പെട്ട്..അവസാനം കിട്ടും എന്നുറപ്പുള്ള ഒരു എക്സാം ഒക്കെ എഴുതി കഴിഞ്ഞു റിസൾട്ട്‌ വെയിറ്റ് ചെയ്തിരിക്കുന്ന ടൈം ഇൽ ആണ് ഞങ്ങൾ പരിചയപ്പെടുന്നത്.. ഒരു വർഷം ഞങ്ങൾ വളരെ happy ആയി മുന്നോട്ട് പോയി.. പിന്നീട് സാഹചര്യം കൊണ്ട് അകലെണ്ടി വന്നു എന്നെ അവോയ്ഡ് ചെയ്തു ആ ടൈം ഇൽ ആണ് എനിക്ക് appointment order ആകുന്നതു ഞാൻ ജോയിൻ ചെയ്യാൻ പോയത് പോലും കരഞ്ഞു കൊണ്ടാണ്.. അത്രക്ക് ആ മനുഷ്യൻ എന്നെ സ്വാതീനിച്ചി രുന്നു എന്നതാണ് സത്യം.. ഇപ്പോൾ ഞങ്ങൾ കോൺടാക്ട് ഉണ്ടെങ്കിലും പഴയ പോലെ ആയില്ല.. അതിനുള്ള കാരണം രണ്ടുപേർക്കും അറിയാവുന്നതു കൊണ്ട് സഹിച്ചു മുന്നോട്ടു പോകുന്നു രണ്ടാൾക്കും ഒരു സന്തോഷവുമില്ല ഞങ്ങൾ പഴയതു പോലെ ലൈഫിൽ happy ആകണമെങ്കിൽ മാഡം പറഞ്ഞത് പോലെ തന്നെ ഞങ്ങൾ ഒരുമിചാലെ നടക്കൂ.. 7 ക്ലൂസ് കറക്റ്റ് ആണ് ❤❤❤

  • @karthika975
    @karthika975 Місяць тому

    പറഞ്ഞതൊക്കെ ശെരി ആണ്... എല്ലാം മറക്കണം എന്ന് കരുതി മറ്റെന്തെങ്കിലും ചെയ്യാം ഇന്ന് കരുതുമ്പോൾ mind വീണ്ടും അയാളിലിലേക്ക് തന്നെ പോകും.... അയാൾക്ക്‌ തിരിച്ചു വരാൻ പേടി 3rd പാർട്ടി ആണ് 🙏

  • @sarathchandran8980
    @sarathchandran8980 Місяць тому

    Am strongly claimed positive energy 💚
    Thank you universal energies 💚
    Am strongly claimed positive reunion 💚
    Thank you universal energies 💚
    ഞങൾ ഒന്നിക്കാൻ പോകുന്നു പഴയതിലും ഭംഗിയായി സത്യസന്ധമായി
    ആത്മാർത്ഥമായി , thanks 🥰
    Am strongly claimed positive energy 💚
    1000% reading resonate ആകുന്നുണ്ട് even clue vare ...
    Twin flame journey
    Soulmate life
    Yes am strongly claimed positive energy 💚🌼

  • @anithakumari5446
    @anithakumari5446 Місяць тому

    Yes attract possitive energy
    Yes i claim it
    Thank you thank you thank you universe ❤️

  • @chinchuchinnu333
    @chinchuchinnu333 Місяць тому

    ശെരി ആണ് mam.. മറക്കാൻ ശ്രമിച്ചിട്ടും.. ജോലി ചെയുമ്പോൾ പെട്ടന്ന് ഓർമ്മ വരുന്നു..ഇനി അങ്ങോട്ട് ചെല്ലില്ല എന്ന് തീരുമാനിച്ചത്..
    Thank you mam 🙏🙏🙏🙏❤️
    Thank you universe 🙏🙏🙏🙏❤️
    Thank you divine 🙏🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏🙏❤️❤️❤️

  • @rajiramesh1534
    @rajiramesh1534 Місяць тому +2

    I attract and claim all this positive energies in my life

  • @deepaksv5404
    @deepaksv5404 Місяць тому +1

    ❤❤❤ thirike vannathinu prapanchashakshik njan ennum nanni parayunnu thank you ❤❤❤

  • @rajeeshkp4730
    @rajeeshkp4730 Місяць тому

    Super👌❤️😀
    100 % സത്യമായ Super Reading 👌👍❤️😀
    Letter : I 👍🙏😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @user-bz1lq1bi3l
    @user-bz1lq1bi3l Місяць тому

    5 - എന്റെ Personന്റെ date of Birth എന്റെ -8 എന്റെ date of Birth person-ന്റെ നാൾ ചതയം പേരിന്റെ ആദ്യ അക്ഷരം ട- P എല്ലാം വന്നിട്ടുണ്ട് Thank you univers🙏🙏

  • @L79090
    @L79090 Місяць тому +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @manjusanthosh8236
    @manjusanthosh8236 Місяць тому

    Thank you universe ❤️🙏 ee റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏🙏 May, Letter M ❤️❤️

  • @ammu-og2ch
    @ammu-og2ch Місяць тому +1

    Ellm seriyahnuu 😢parnja theervunna preshnaglr undairunnollu but onnu kettirunnengil manasilakkiyengil ingane oru separation undavillairunnu.. enthu nalla karyngl cheyythalum satisfaction illa entho onnu missing ennu eppozhum thonnum athu avnaa ..thirichu varum pazhaythune kaal kuduthal enne ini snehikkum ennaulla trustilum hope ilum ahnuu njan jeevikkunne ini avnte sthanathu vare orale kanano konduvarhno kazhiyilla .. misunderstanding ellm maari ethrayum petthnnu ente eduthu konduvarhnr universe ❤️🙏

  • @dnnd-yj1ry
    @dnnd-yj1ry Місяць тому

    സൂപ്പർ പറഞ്ഞത് മുഴുവൻ കറക്റ്റ്❤

  • @anjups1487
    @anjups1487 Місяць тому

    Ith ente reading thanne aanu.clues lst three clues absolutely right. thank you universe Thank God Thank you madam Hare Krishna guruvaayoorappa.I strongly claim all positive energy in this reading.I strongly claim sudden communication with my person soon very soon very very soon.I strongly claim marriage with my person near.

  • @bindukk1948
    @bindukk1948 Місяць тому

    Iclaim allpositive energys
    Reunion with person Thank you universe

  • @sreekuttysree5584
    @sreekuttysree5584 Місяць тому

    Thrikketta nashthram num.6 👍👏

  • @smithappkaladheebam6222
    @smithappkaladheebam6222 Місяць тому +1

    കറക്റ്റ് ആണ് കാര്യങ്ങൾ ❤️❤️❤️

    • @gopika212
      @gopika212 Місяць тому

      No any contact😢
      Fake love
      Randuperum ithuvare neril parasparam kandu samsarichilla
      Wanted onnichulla neril kanan vendi😢

  • @RoseRose-me3qw
    @RoseRose-me3qw Місяць тому

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ ചേച്ചി താങ്ക്യൂ univers❤❤❤❤

  • @sajithapr6644
    @sajithapr6644 Місяць тому

    Claim all positve energy ❤️Thanku god❤

  • @DarshanaDarshana-oq5rx
    @DarshanaDarshana-oq5rx Місяць тому

    Aswathi nakshathram,Alappuzha,no.22.etellam undu.thankyoumam,
    Thankyou unevers 🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому

    ഇത് എൻ്റെ energy ആണ് cluse correct ❤🙏 നന്ദി univers ❤🙏

  • @nirmalakm6250
    @nirmalakm6250 Місяць тому +1

    Thañku univers Thanku Daksha corect reading

  • @abishababumathew2f189
    @abishababumathew2f189 Місяць тому

    Madam parayunne കാര്യങ്ങൾ എല്ലാം സത്യം ആണ് ജനുവരി എൻ്റെ ജനന മാസം S എൻ്റെ പേരിൻ്റെ ആദ്യക്ഷരം

  • @Tharippu_creative
    @Tharippu_creative Місяць тому +1

    Thank you universe ❤

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏 TNX mam ❤❤

  • @thrishnathrish1541
    @thrishnathrish1541 Місяць тому

    💯 sathyam aanu... Entammee sammathich..
    Njn maari kollam .. athe shariyaavu.. 😅
    Vere sangadam.. tension adich nadannitto karyamilla..
    So, inn thott njn nannay ❤❤❤❤❤

  • @satangamer5010
    @satangamer5010 Місяць тому

    Contact cheythu ma'm.. Thank you universe.. Ella positivesum
    Ente lifilek attract cheyyunnu. Claim cheyyunnu..

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently... I strongly claim allpositive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna..... 🙏🙏🙏🙏🙏🙏

  • @arunimaaarunz1840
    @arunimaaarunz1840 Місяць тому

    എല്ലാം കൃത്യം dear ❤️ക്ലൂസ് 75%correct🙏🥰

  • @shimaykrishnashimay8851
    @shimaykrishnashimay8851 Місяць тому

    thanku.universe🙏🏻
    istongly .claim..
    nallamanaode
    thirichu.vilikkatte..
    daivathinu.sthuthi🙏🏻🙏🏻🙏🏻

  • @user-ih6kl3ge1o
    @user-ih6kl3ge1o Місяць тому

    താങ്ക് യൂ മാം❤❤❤ റീഡിങ്ങിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് ഒരിക്കൽ ഞങ്ങളുടെ എല്ലാം ആയിരുന്നവൾ ഇപ്പോൾ കണ്ടാൽ മിണ്ടില്ല ഇഷ്ടമാണ് വീട്ടുകാരെ പേടിയാണു അതാ പ്രശ്നം

  • @preethiharidas2617
    @preethiharidas2617 Місяць тому +1

    ഇതിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ്.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏എന്റെ person തിരിച്ചു വരാൻ, എന്റെ ജോലി ശരി യാവാൻ പ്രാർത്ഥിക്കണേ മാം

  • @Nikki14355
    @Nikki14355 Місяць тому

    Thank you universe ❤️
    Thank you universe 🙏
    I claim all positive energy and strong permement reunion ❤

  • @shainishaini-ny6cf
    @shainishaini-ny6cf Місяць тому

    Reading resonet Aane. 3 cluse match Aane. Thirichu varumennu Urappund. Thankyou universe 🙏🏻🙏🏻
    Thankyou mam🙏🏻🙏🏻

  • @user-iu7eo2hf7q
    @user-iu7eo2hf7q Місяць тому

    Thankyou mam mam എത്ര caract ആയിട്ടാണ് പറയുന്നത് അറിഞ്ഞു പറയുന്ന പോലെ തോന്നും എല്ലാം caract ആണ് ഒന്ന് മനസ്സ് വെച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു എന്നിട്ടും ഞാൻ പറയുന്നത് കേൾക്കണോ തയ്യാറല്ല mam പറഞ്ഞപോലെ എനിക്കും ഒരാളെ എന്റെ പോന്നുനെ പോലെ തോണിക്കുന്ന ഒരാളോട് ഞാൻ അറിയാതെ ഒരിഷ്ട്ടം തോന്നി എന്നാൽ ഇഷ്ടം അല്ല വണ്ടി അത് പോലെ തന്നെ അയാടെ പെരുമാറ്റം അത് പോലെ തന്നെ ആ വണ്ടിൽ കയറുമ്പോൾ endho ഒരു എന്നർജി തോനുന്നു mam കുറെ മുമ്പൊക്കെ അത് പോലുള്ള വണ്ടി കാണാൻ കുറെ ആഗ്രഹിച്ചു endho എന്റെ ആൾ ഒന്ന് കണ്ടിരുന്നെങ്കിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ബസിൽ ഇരിക്കുമ്പോൾ പോലും സമാധാനം കിട്ടാതെ ഞാൻ കരഞ്ഞിട്ടുണ്ട് എന്നിട്ടും എന്നെ മനസിലാക്കാൻ അവർക്കു thoneetila അത്ര വല്യ തെറ്റ് ഞാൻ ചെയ്തിട്ടില്ല പിറകെ പോയി ഒരു നായ പോലെ ഒന്നല്ല എത്രയോ പ്രാവശ്യം എന്നിട്ടു എന്നെ അതിൽ ഇപ്പം endho ഒരു ആശ്വാസം ഉള്ള പോലെ ഞാൻ പറഞ്ഞ ആ വണ്ടി അയാൾ ഏകദേശം പോന്നുനെ പോലെ തോന്നി പോകുന്നു ഇനി ഞാൻ ഒരു കാര്യം തീരുമാനിച്ചു അത് ഞാൻ നടപ്പിലാകും എന്തു വില കൊടുത്തും എന്റെ കൂടെ എന്റെ ദൈവം ഉണ്ട് എന്റെ സ്നേഹം സത്യമാണെങ്കിൽ ഞാൻ ജെയ്കും സത്യമാണ് mam പറഞ്ഞത് ഞങ്ങൾ രണ്ടാളും ഫാമിലി ഉള്ളവരാണ്

  • @bilnabalakrishnan2993
    @bilnabalakrishnan2993 Місяць тому

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏
    💯% correct reading 💕engane ethra krthiyamayi parayunnu mam 😮nice video 😍

  • @zeraah2276
    @zeraah2276 Місяць тому

    Enikk reading positive aayi feel cheythu
    Enthe person enne manassilakki thirich verum enn njn viswasikkunnu 🌌

  • @user-vs3dr4vk3s
    @user-vs3dr4vk3s Місяць тому

    I claim this positive energy.Thank you Jesus.Thank you Universe,15,March,Chathayam,I,May, January,thrikketta,4,

  • @bijulasasi9809
    @bijulasasi9809 Місяць тому

    Thanks universe strongly claim all positive energy ❤❤❤❤

  • @reenasunny8967
    @reenasunny8967 Місяць тому +1

    Thank you universe 🙏🏿🙏🏿

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому

    The reading is myown.thanks God, angels, divine power, univers and reader. All the positive energy are claiming. Praying for wellness and happiness of my person. Let the univers make us to celebrate the right time

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Thank you universe 🙏 Thank you Angels 😇 Thank you mam ❤😊

  • @user-bw1nk5fj5z
    @user-bw1nk5fj5z Місяць тому +5

    Thankyou universe thank you mam 🙏🙏🙏❤️♥️ universe നെ വിശ്വാസം ഉണ്ട് universe എല്ലാം ശരിയാക്കും😥😥😥

  • @MishaRaj-bc2sj
    @MishaRaj-bc2sj Місяць тому +1

    Ella positive karyagalum Njn attract cheyunnu thank u universe 🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    റീഡിങ് കറക്റ്റ് ആണ് mam ഇതെല്ലാം നടന്നത് ആണ് 🙏i claim it ❤️താങ്ക്സ് universe 🙏താങ്ക്സ് mam

  • @minibinu2917
    @minibinu2917 Місяць тому

    Thank U Universe , Thank U God and Thank U Angels ❤

  • @gccdzone1088
    @gccdzone1088 Місяць тому

    Positive ആയി എടുക്കുന്നു thank u mam🙏

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 Місяць тому

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thank God ❤ thank you Universe ❤ thank you Mam ❤ daivam avane ennilek thanne ethikum enn njn urachu viswasikunnu ❤ sathyama sneham daivathinu ariyam ❤God is great ❤Sree Guruvayoorappa Sharanam Hare 🙏🕉️❤️ om sri bhadrakaliye nama ❤🙏🕉️

  • @JisZacharia
    @JisZacharia Місяць тому

    Reading perfect entae life 100% enthukondu akannu ennariyilla valarae vishamathil aanu aalu ennu ariyam . Entae manasil 24/7 aalu varunnu maam paranjathupolae teenager polae aanu behave cheyyunnathu.
    Thank you universe 🙏🙏 i strongly claim positive energy 🙏
    thank you God 🙏 🙏
    thank you divine 🙏 🙏
    thanks Angel 🙏 🙏
    thank you maam 🙏 🙏

  • @febasam4908
    @febasam4908 Місяць тому

    I'm claiming it. Thank you, universe

  • @amiammu713
    @amiammu713 Місяць тому

    Reading correct aanu mam❤. I strongly claim this positive energy. Thank you universe❤. Thank you mam❤

  • @angelangel2538
    @angelangel2538 Місяць тому

    8 clues matched ..the current thought of him donot known to me.the rest things are resonates dear.during fuel days he watching me through social media without my knowledge..🙏🙏🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    I claim all the positive energy thank you ❤

  • @westchalakudyscbr262
    @westchalakudyscbr262 Місяць тому

    താങ്ക്സ് യൂണിവേഴ്സ് 🙏❤

  • @kannanelectricals6943
    @kannanelectricals6943 Місяць тому

    പറയുന്നത് എല്ലാം കറക്റ്റ് ആണ് 👍👌എങ്ങനെ ഇങ്ങനെ പറയുന്നു 🙄🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Місяць тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @krishnakannan8537
    @krishnakannan8537 Місяць тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @ManjuManju-qx1sn
    @ManjuManju-qx1sn Місяць тому

    Thank you universe🥰🥰🙏🙏🙏
    Thank you universe🙏🌹🌹🌹
    Thank you universe🥰🥰🥰🌹

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Місяць тому

    Onne kanan kazhiyanennane reading correct ane thanks universe 🙏🙏

  • @jessammakurianichakal5322
    @jessammakurianichakal5322 Місяць тому

    wow....super reading. I cant imagine how do you do this......God bless!!!

  • @user-ck1ed7yj6j
    @user-ck1ed7yj6j Місяць тому

    Reading paenju ellam postive ente lifelk actoret cheyunnu thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Місяць тому +1

    Claim this energy
    Thank you universe 🙏🙏

  • @createyyyvago9894
    @createyyyvago9894 Місяць тому

    Njan ipo joli cheyththondirunapo petanu avanta memorys vannu .... UA-cam sad vanapo mind convert akan nokipo ... correct e video...daksha 1111 as nd like 1.1 .. phone charger kuthipo charge 11 😅 Ellam correct anu paranjechi ..but oral mathram vicharicha nadakilallo avanude thonande samsarich sheriyakan 😊

  • @reshmam4868
    @reshmam4868 Місяць тому +1

    Thankyou universe❤️

  • @Amy-es1kl
    @Amy-es1kl Місяць тому

    Claiming positive energy

  • @ResmiRemesh
    @ResmiRemesh Місяць тому

    ❤️Thanku... കാണുന്നും സംസാരിക്കുന്നു ഉണ്ട് but...തുറന്ന് സംസാരിക്കാൻ പറ്റുന്നില്ല

  • @user-cb7wr9wm9y
    @user-cb7wr9wm9y Місяць тому

    മാം പറഞ്ഞതൊക്കെ ശരിയാണ്. ജനുവരി 4ആളുടെ ബർത്ത് ഡേറ്റ് ആണ്. S എന്റെ പേരിന്റെ തുടക്കം, ഉത്രട്ടാതിയും തൃക്കെട്ട യും ഞങ്ങളുടെ മക്കളുടെ നാളാണ്. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤

  • @Meenutti123
    @Meenutti123 Місяць тому

    ശരിയാ ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായി ഭയങ്കര വഴക്ക് ഇടയ്ക്ക് ആരെക്കൊയോ ഉണ്ട് ഞങ്ങളെ തെറ്റിക്കാൻ ഒരു 3part ഉണ്ട് അത് എനിക്കി മനസിലായി അത് ചോദിച്ചു അതാണ് വഴക്ക് എനിക്ക് ഒന്നിലും ശ്രെദ്ധിക്കുൻ പോലും പറ്റുന്നില്ല ക്ലൂ കൊല്ലം

  • @shijilavettath773
    @shijilavettath773 Місяць тому

    100% correct aanu. Ante mind valare disterbed aanu. Ormmagal kunnukoodi vannukondirikunnu. Ante husine kaanaan thonnunnu. Reafingil paranjathellam sathyamaanu. Univers njangale pettennu thanne onnikkan anugrahikkatte annu prarthikunnu. Thank u univers thank u. Thank u daksha❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @prass_dmp34
    @prass_dmp34 Місяць тому

    Reading correct aayirunnu..but vittu veezhcha cheythu cheythu.. Peru വഴിയിലാ ippo njañ ..so ini vayya..ennod cheytha തെറ്റുകൾ തിരുത്തി വരട്ടെ...അപ്പോഴേ എല്ലാം ക്ഷമിക്കാൻ കഴിയുള്ളൂ...ക്ലൂസ് എല്ലാം correct anu..ellam enik positive ayit sambavikyatte..thank you universe ❤❤❤❤