സ്റ്റീൽ ഡോറും സ്റ്റീൽ ജനലും വെക്കുന്നതിനു മുൻപ്🔥 നിങ്ങൾ അത് ഉണ്ടാക്കുന്നത് കാണണം😳Steel Door & Window

Поділитися
Вставка
  • Опубліковано 8 жов 2024
  • Mubarak
    doors&Windows
    Karaparamba,Manjeri
    +917592074000

КОМЕНТАРІ • 148

  • @somankarad5826
    @somankarad5826 2 роки тому +16

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോ ....താങ്ക്സ്

  • @ashikmanaf8568
    @ashikmanaf8568 2 роки тому +7

    അവരെ working system അടിപൊളി 👍

  • @mpsudheendranmp7089
    @mpsudheendranmp7089 2 роки тому +8

    Masterpiece ഇനിയും മുന്നോട്ട് കൂടെ ഞങ്ങളുണ്ട്

  • @nisusiluworld1649
    @nisusiluworld1649 2 роки тому +3

    വളരെ ഉപകാരം👍

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 роки тому +6

    ഇവിടത്തെ വീഡിയോക്ക് vendi എന്നും waiting ആണ് 😍😍
    വന്നവർ present ഇട്ടേച് പൊയ്ക്കോളി 😍😇💯🥰

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 роки тому +13

    Master piece പ്രേക്ഷകർ aarokke ivide haajar ഇട്ടോളി 😍♥️🥰💯

  • @nizammohammad2103
    @nizammohammad2103 2 роки тому

    Enikk valare ishtappetta oru channel
    Enikk valare ishtappetta oru channel

  • @abhinandh.r5850
    @abhinandh.r5850 2 роки тому +1

    Pwoli uncle pwolikum super aanallo videos

  • @muhsingaming3743
    @muhsingaming3743 2 роки тому +1

    നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ ഞാൻ നിങ്ങളുടെവീഡിയോ കാണും നിങ്ങൾ എപ്പോ വീഡിയോ ഇടുന്നോ അപ്പോൾ ഞാൻ കാണും ❤️

  • @sajirathmp1978
    @sajirathmp1978 2 роки тому +6

    എന്റെ വീടിന്റെ ജനൽ വാതിൽ ഒക്കെ ഇവിടെന്ന് ആണ് വാങ്ങിയത്

    • @indiangrand6786
      @indiangrand6786 2 роки тому +2

      ഒരു പാളി ജനലിന് ചാർജ് എത്ര

    • @fahz4084
      @fahz4084 2 роки тому +1

      അപ്പൊ വാങ്ങിയത് ഈ വീഡിയോ കാണാതെയാണൊ😳

  • @alikuttihajik4433
    @alikuttihajik4433 2 роки тому

    Vellapokkam varunnodath upayokikkan pattumo.maram use cheyyunnathinekkal nallathan

  • @shanustechvlog9645
    @shanustechvlog9645 2 роки тому +1

    bosse Nan kavanura ente veed
    Nan aa campony kandittund
    adipolliyan

  • @sinisonu9911
    @sinisonu9911 2 роки тому

    Adhamayitu anu kanunnu super👌👌👌👌👌👌

  • @fathimaasharaf4341
    @fathimaasharaf4341 2 роки тому

    Ikka njan ikkane palliyil vechu kandu ikaa ente sthalam chodhichu valancheriyile palliyil

  • @mohammadafthab5276
    @mohammadafthab5276 2 роки тому +1

    Adipoli video 👍🏻

  • @indianfurniture683
    @indianfurniture683 2 роки тому +3

    MRF ആണ് നല്ല പ്രൈമർ
    ക്യാഷ് ഉണ്ടേൽ വുഡ് ആണ് നല്ലത്

  • @Nopaper_
    @Nopaper_ 2 роки тому +2

    Karaparambu kaar ingatt veri

  • @faju-farzeen8741
    @faju-farzeen8741 2 роки тому +1

    Adhilkka kannur city ude abhiprayam para

  • @fathimaufathimau7796
    @fathimaufathimau7796 2 роки тому +3

    ഇത് എവിടെ സ്ഥലം,പാലക്കാട്‌ ചെയ്തു തരുമോ?double door ചെയ്യുമോ

  • @NasoohPm-lh4ik
    @NasoohPm-lh4ik Рік тому

    Good information, thanks ❤

  • @jamsheerk.mjamsheer2296
    @jamsheerk.mjamsheer2296 2 роки тому +1

    Ausheryy... jamsheer ikaa ante perum jamsheer ann ikaaa💫🤞

  • @shajis.r.2869
    @shajis.r.2869 10 місяців тому

    Ithinu. Ethrayanu. Commission

  • @seethakr1921
    @seethakr1921 2 роки тому

    Happy Eid Mubarak ❤️🥰

  • @fahadmohammed9635
    @fahadmohammed9635 2 роки тому

    കുട്ടാ സൂപ്പർ

  • @hashim5k2.06
    @hashim5k2.06 2 роки тому +1

    POLICHU 💥💥

  • @sidhikalathur736
    @sidhikalathur736 2 роки тому

    Haitek സിസ്റ്റം 👍👌

  • @niduvan7863
    @niduvan7863 2 роки тому +1

    Good video 👍

  • @Abriyas
    @Abriyas 2 роки тому +1

    Mashallah

  • @mohammedsafwan370
    @mohammedsafwan370 2 роки тому

    This video is really use full to those who are going to start the contractions 💯

  • @abdulshereefakbshereefakb8844
    @abdulshereefakbshereefakb8844 2 роки тому

    താങ്ക്സ്

  • @voiceofminhaj7569
    @voiceofminhaj7569 2 роки тому +1

    I liked this video 👌👌👌👌👌

  • @shakeerthattummal5564
    @shakeerthattummal5564 2 роки тому

    Polich vedio

  • @Ubaidkalady
    @Ubaidkalady 2 роки тому +5

    Punching ചെയ്‌താൽ നേരിയ ഷാർപ്‌ ഉണ്ടാകുള്ളൂ...( ഷാർപ്‌ ഉണ്ടെങ്കിൽ തന്നെ അതിനെ ചുമരിന്റെ ഉള്ളിലോട്ടു വരുന്ന രീതിയിൽ ഡിസൈൻ ചെയ്യാൻ പറ നിങ്ങളുടെ എഞ്ചിനീരോട്..,അതല്ല..ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ ആണേൽ ഒന്നും parayaanilla)
    മാത്രല്ല current കുറച്ച് മതി....
    Lasercut ആണേൽ ഗാസും വേണം..
    ചിലവ് കൂടും..
    ഏതു കട്ടിങ് ചെയ്താലും വെൽഡിങ് വീണ്ടും ചെയ്യണം..
    10 കൊല്ലം ഈ മേഖലയിൽ ഉള്ള ആൾകാർ ഇങ്ങനെ മുറി knowledge പറഞ്ഞു കൊടുക്കരുത്....

  • @mts_imthiyas055
    @mts_imthiyas055 2 роки тому +1

    Nice 👍

  • @nisanalimohd232
    @nisanalimohd232 2 роки тому

    52 comment videos okke vere level nammude sthiram machaan maar evide

  • @ARSHADSVLOG
    @ARSHADSVLOG 2 роки тому +1

    പൊളി 👍🏻

  • @farhanbashir8789
    @farhanbashir8789 2 роки тому

    Pwoli 🔥

  • @worldinternationalspy9414
    @worldinternationalspy9414 2 роки тому

    ഇത് കട എവിടെയാണ്

  • @lgthinq8871
    @lgthinq8871 2 роки тому

    Super video 🤠 to

  • @mumthasramshad
    @mumthasramshad 2 роки тому

    Very useful

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 роки тому

    പവർ സാധനം 🔥🔥🔥🔥

  • @minnusworld3003
    @minnusworld3003 2 роки тому

    Useful video

  • @fariqueabdulla2467
    @fariqueabdulla2467 2 роки тому

    പ്ലാസ്മ കട്ടിങ് ആണ് ല്ലെ...
    പണ്ട് ഗ്യാസ് CNC കട്ടിങ് ആയിരുന്നു ടൈം കുറേ ആവും.... ഇപ്പൊ പ്ലാസ്മ പുലി ആണ് 🥰

  • @indan5770
    @indan5770 2 роки тому

    പടവ് കഴിഞ്ഞു ആണോ ഫിറ്റ് ചെയ്യേടത് സ്റ്റീൽ ഡോർ ഫിറ്റ് ചെയേണ്ടത് എങനെ എന്ന് പറഞ്ഞില്ല

  • @ishaquishaqu5574
    @ishaquishaqu5574 2 роки тому

    thanks

  • @muhammedsahl6526
    @muhammedsahl6526 2 роки тому +1

    Masterpiece 😍

  • @Rasal_007
    @Rasal_007 2 роки тому +7

    സ്റ്റീൽ ഡോറും ജനലും വെക്കുന്നതിന്റെ മുമ്പ് ഈ വീഡിയോ കാണണം എന്ന് ഉറപ്പ് ഉണ്ടോ😅😂

  • @muhammedsinana7243
    @muhammedsinana7243 2 роки тому

    ADIPOLI

  • @saheerjashah9844
    @saheerjashah9844 Рік тому

    എത്ര കാലം ആയി ഞാൻ വീഡിയോ കാണുന്നു ഇന്നാണ്... Subscribe ചെയ്തത്... ശ്രദ്ധിച്ചിരുന്നില്ല... Subscription 😄😄sorry bros

  • @siyadkp2521
    @siyadkp2521 2 роки тому +1

    Hi

  • @yousufp2703
    @yousufp2703 2 роки тому

    ഞാൻ വെച്ചു വീടിന്

  • @rufaid._____6221
    @rufaid._____6221 2 роки тому +1

    Poli

  • @farhanbashir8789
    @farhanbashir8789 2 роки тому

    Adipoli⚡️

  • @ashraf2152
    @ashraf2152 2 роки тому

    Mubarak

  • @orurasathinu5064
    @orurasathinu5064 2 роки тому

    ബീച് ഏരിയയിൽ തുരുമ്പ് പിടിക്കുമോ

    • @Ubaidkalady
      @Ubaidkalady 2 роки тому

      Ss316 grade aanu thurmb pidikkunnathine oru parithi vare defense cheyyuka...

  • @abizframe
    @abizframe Рік тому

    valancheriyilek delivery undo

  • @afsalcpafsalcp3328
    @afsalcpafsalcp3328 2 роки тому +2

    കുഴിമണ്ണ ഒരു കമ്പനി ഉണ്ടായിരുന്നു Pinto

  • @shameert5140
    @shameert5140 3 місяці тому

    ലെ ഒഴിവാക്കിക്കൂടെ

  • @muhammedmunavir1431
    @muhammedmunavir1431 2 роки тому

    Good initiative

  • @lucier360
    @lucier360 2 роки тому +1

    ❤❤❤

  • @Riyasck59
    @Riyasck59 2 роки тому +1

    Masterpiece 💖😍

  • @SenpaiSatya
    @SenpaiSatya 2 роки тому

    Hello bigg fan

  • @niyasusman2657
    @niyasusman2657 2 роки тому

    Nisar babu വിന്റെ height വളരെ കൂടുതൽ ആണോ, അതോ കൂടെ നിൽക്കുന്നവർ height കുറഞ്ഞവർ ആണോ🤔🤔

  • @madheenamedia2667
    @madheenamedia2667 2 роки тому

    👍

  • @SKILL-art
    @SKILL-art 2 роки тому

    Masterpiece

  • @vkvirat2370
    @vkvirat2370 2 роки тому

    Kollam 🙌🏻😍

  • @vishnukm5361
    @vishnukm5361 2 роки тому

    Vishnuk 👋👋👋👋👋👋

  • @muhammedsalman4759
    @muhammedsalman4759 2 роки тому

    Poli♥️

  • @muhsina3619
    @muhsina3619 2 роки тому

    ❣️

  • @techmetalk9414
    @techmetalk9414 2 роки тому +1

    🥰😍❤

  • @madakamedia
    @madakamedia 2 роки тому +1

    Nizar babu like

  • @kunjappumkutiyalum8117
    @kunjappumkutiyalum8117 2 роки тому +1

    ഇതൊക്കെ നമുക്ക് കാണാൻ ആയി

  • @nasarmj2369
    @nasarmj2369 2 роки тому

    👍👍👍

  • @arshadali3328
    @arshadali3328 2 роки тому

    👌🏼👌🏼👌🏼👌🏼

  • @ihsanpm5375
    @ihsanpm5375 2 роки тому +2

    ലേസർ കട്ടിങ് ൽ ഷാർപ് വരുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ അവിടെ ഗ്രേന്റ് ചെയ്തിരിക്കുന്നത് 😂😂😂😂. Video time 13.07

  • @muhammedalimuhammedali3775
    @muhammedalimuhammedali3775 10 місяців тому

    ഇതിൽ migവെൽഡിങ് പറ്റില്ലേ

  • @neerajtv1362
    @neerajtv1362 2 роки тому

    🔥

  • @uvaismuhammed3301
    @uvaismuhammed3301 2 роки тому

    👍🏻👍🏻👍🏻👍🏻

  • @mrtrack1421
    @mrtrack1421 2 роки тому

    👌👍👍

  • @RDX_TEAM_YOU_TUBE
    @RDX_TEAM_YOU_TUBE 2 роки тому

    😍😍

  • @techydude2890
    @techydude2890 2 роки тому +1

    Refrigerator🔥

  • @RoumaVlog
    @RoumaVlog 2 роки тому

    @masterpiece വില വിവരം കൂടി പറയണ്ടേ...അതല്ലേ പ്രധാനം

    • @MasterPieceVlog
      @MasterPieceVlog  2 роки тому

      അത് ഇക്കാര്യത്തിൽ പറയാൻ കഴിയില്ല ! Steel ന്റെ വിലക്ക് അനുസരിച്ച് മാറി കൊണ്ടിരിക്കും ..... ഇപ്പോഴത്തെ വില പറഞ്ഞാൽ 2 മാസം കഴിഞ്ഞ് വീഡിയോ കാണുന്നവർക്ക് Dout ആവും !
      നിങ്ങൾക്ക് അവരുടെ കോൺടാക്ട് നമ്പറിൽ വിളിച്ച് സംസാരിക്കാവുന്നതാണ്

    • @shyneshnarangoly230
      @shyneshnarangoly230 2 роки тому

      @master piece അതിന് പോംവഴി ഉണ്ടല്ലോ. നിങ്ങൾ വീഡിയോ ചെയ്യുന്ന ദിവസത്തെ തീയ്യതി പറഞ്ഞ് കൊണ്ട് വില വിവരം ഉൾപ്പെടുത്താമല്ലോ. വീഡിയോ കാണുന്നവർക്ക് വില കൂടി അറിയാൻ താൽപര്യം ഉണ്ടാവും

  • @madakamedia
    @madakamedia 2 роки тому +1

    First like

  • @mallumachan7037
    @mallumachan7037 2 роки тому

    🥰

  • @Rockworksbyashish
    @Rockworksbyashish 2 роки тому +1

    Arokka aa cheruppu vechu chavittiyathu kanttu 🤣🤣🤣

  • @kiddoosfam6392
    @kiddoosfam6392 2 роки тому +2

    ലൈക്‌ കിട്ടാൻ വേണ്ടി എല്ലാവരും പലതരം കമന്റ് ഇടും അല്ലെ 🤣

  • @sujeerhusain1214
    @sujeerhusain1214 2 роки тому

    മച്ചാനെ എന്റെ work ഒന്ന് ചെയ്യോ

  • @sanpilgrim204
    @sanpilgrim204 2 роки тому

    Ebulljet nu curtain koduthoode

  • @salman_jr622
    @salman_jr622 2 роки тому +1

    😊🔥❤😝

  • @rashidpk2237
    @rashidpk2237 2 роки тому +1

    First view

  • @faisalfaisi6822
    @faisalfaisi6822 2 роки тому +1

    Welding ss304 റോഡ് കൊണ്ട് ചെയ്ത് പോളിഷ് ചെയ്താൽ റസ്റ്റ്‌ വരില്ലല്ലോ... 🤔 എന്ത് കൊണ്ട് ചെയ്യുന്നില്ല... കാരണം sheet ss304 അല്ല തുരുമ്പിക്കുന്ന സുലൈമാനി സാധനമാണ് എന്നാണ് തോന്നുന്നത് 🤔

    • @Ubaidkalady
      @Ubaidkalady 2 роки тому

      304 alla athinte upppooopaaane kondu vannaalum thurumb pidikkkum maashe..........

  • @zedbrooo
    @zedbrooo 2 роки тому +2

    എന്റെ വീട്ടിൽ സ്റ്റീൽ ജനൽ ആണ് 😶

    • @shanifkk3523
      @shanifkk3523 2 роки тому +1

      Aʏɴ

    • @uvais335
      @uvais335 2 роки тому

      12B കൈലൈൻ,, oru പാണ്ടി ലോറി പിടിച്ചു vara

    • @zedbrooo
      @zedbrooo 2 роки тому

      @@shanifkk3523eyn😒

  • @advlogs3535
    @advlogs3535 2 роки тому

    First comment

  • @manzoorali4633
    @manzoorali4633 2 роки тому

    ഇതു പോലെയുള്ള വീഡിയോ കാണാൻ വ്യൂവേഴ്സ് കുറവായിരിക്കും എക്സ്പിരിമെന്റ് &ടെക്നിക്കൽ ponotte

  • @raghunath4063
    @raghunath4063 2 роки тому

    👍👍👍🙏👍👍👍👍

  • @Rockworksbyashish
    @Rockworksbyashish 2 роки тому +1

    Ebadu rahuman vs master piece 🤣🤣

  • @gokulrajnandhu8784
    @gokulrajnandhu8784 2 роки тому +1

    കോൺക്രീറ്റ് വരുന്നുണ്ടല്ലോ 🤔 സ്റ്റീൽ ആണോ കോൺക്രീറ്റ് ആണോ ഈടും, വിലയും കൊണ്ട് സാധാരണക്കാർക്ക് ലാഭം

    • @aonemedia9549
      @aonemedia9549 2 роки тому

      ജനൽ സിമെന്റ് ആണ് ലാഭം +

  • @mrmalayalifoodiestraveler
    @mrmalayalifoodiestraveler 2 роки тому

    😍😍😍😍👍👍👍❤️‍🔥👌😍

  • @adilinvents
    @adilinvents 2 роки тому

    First

  • @mhpkottakkal
    @mhpkottakkal 2 роки тому

    m