വിരിഞ്ഞിറങ്ങ് 4-5-ദിവസം കഴിഞ്ഞ് കോഴിക്കുഞ്ഞിനെ കാലിൽ പിടിച്ച് തലകീഴായി തൂക്കിപ്പിടിച്ചു നോക്കുക തല വയറു ഭാഗത്തേക്ക് കൊളുത്ത് പോലെ വെയ്ക്കുന്നത് - പിട. തല താഴേക്ക് സൗഭാവികമായി തൂക്കിയിടുന്നത് - പൂവൻ. അത്രയേയുള്ളൂ
നീളൻ മുട്ട 🐔പൂവ്വനും... ഉരുണ്ട മുട്ട 🐔പിടയും.... രണ്ടു ലയർ ചിറകുകൾ 🐔പിടയും.... ഒരു ലയർ ചിറകുകൾ പൂവ്വനും... നല്ല പുതിയ അറിവുകൾ പങ്കു വെച്ചതിൽ 🙏.... നന്ദി
2 layer തൂവൽ വരുന്നത് (മുകളിൽ ചെറിയതും താഴെ വലിയതും ) female 1layer തൂവൽ വരുന്നത് male.
ua-cam.com/video/M5putiV9M4c/v-deo.html
കോഴികൾ പകൽ സമയം മുട്ടയിടുന്നതെന്ത് കൊണ്ട്
Hi
Thanks for your help
കുറച്ച് ആടുകളെ വിൽക്കുവാൻ ഉണ്ടായിരുന്നു അപ്പോ അതിനെ പറ്റി എങ്ങനെ കൂടം തൽ അറിയണ എങ്ങനെയാണ്?
വിരിഞ്ഞിറങ്ങ് 4-5-ദിവസം കഴിഞ്ഞ് കോഴിക്കുഞ്ഞിനെ കാലിൽ പിടിച്ച് തലകീഴായി തൂക്കിപ്പിടിച്ചു നോക്കുക തല വയറു ഭാഗത്തേക്ക് കൊളുത്ത് പോലെ വെയ്ക്കുന്നത് - പിട. തല താഴേക്ക് സൗഭാവികമായി തൂക്കിയിടുന്നത് - പൂവൻ. അത്രയേയുള്ളൂ
നീളൻ മുട്ട 🐔പൂവ്വനും... ഉരുണ്ട മുട്ട 🐔പിടയും.... രണ്ടു ലയർ ചിറകുകൾ 🐔പിടയും.... ഒരു ലയർ ചിറകുകൾ പൂവ്വനും... നല്ല പുതിയ അറിവുകൾ പങ്കു വെച്ചതിൽ 🙏.... നന്ദി
ബാക് തൂവൽ നോക്കിയും പൂവനും പിടയും തിരിച്ചറിയാം പക്ഷേ 10 ദിവസത്തിലധികം പ്രായമായ കുഞ്ഞുങ്ങളാകണം വാലുളളത് പിടയും ഇല്ലാത്തത് പൂവനുമാണ് 100% ഉറപ്പാണ്
😎
ഒരു പരസ്യ ഓൺലൈൻ ചാനൽ ആയി മാറുന്നു ഇതിൽ ഇപ്പോൾ വില്പന പരസ്യം മാത്രമേ ഒള്ളു നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
Parayunnad sherikum manasilayittano
chechi anik oru kunju bettal adine kodukkan unde chechiye engane aa contact cheyande
Nadan kozhimutta sail undoo Ada vekkana
Kurukkan,naaya varathirikkaan enthu cheyyanam
Kozhike thukkal varadhirikaan senna cheyyende ??
അവതരണം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.
കുഞ്ഞിങ്ങൾക് ഡൈലി മഞ്ഞൾ കലക്കിയ വെള്ളം കൊടുക്കുന്നതിൽ പ്രോബോളം വല്ലതും ഉണ്ടാകുമോ അറിയൂന്നവർ പറഞ്ഞുതരുമോ
നല്ലതാണ് , .കുറച്ച് വെളുത്തുള്ളി കൂടി ചതച്ച് ഇടുന്നത് നല്ലതാണ്. വെര ശല്യം ഉണ്ടാവില്ല
Veluthulli chathachath 1week aya kunjungalk kodkamo.
നല്ല ഗ്ലാമർ ആകും.
@@irshadyashumon1960 Yes
രോഗപ്രതിരോദ ശേഷി വർദ്ധിക്കും വളരെ നല്ലതാണ്
ഇതിൽ തന്നെ വേറെ ഒരാൾ വീഡിയോ ചെയ്തത് ninghal പൂവൻ എന്ന് പറഞ്ഞത് പിടയും, പിട എന്ന് പറഞ്ഞത് poovanum ആണെന്ന് ആണ്
അതെ ഞാനും കണ്ടാരുന്നു
ചിറകല്ലാതെ ബാക്ക് തൂവൽ നോക്കിയും പൂവനും പിടയും തിരിച്ചറിയാം പക്ഷേ 10 ദിവസം കഴിയണം വാലുള്ളത് പിടയും വാലില്ലാത്തത് പൂവനും 100 % ഉറപ്പാണ്
Eanikkum athe doubt und. Ithu nere thiricchaano nnu
Cheachi karinkozi Ada irikyo
അറിയില്ലട്ടോ . പൊരുന്നലുണ്ടോ ?
80 % saadhyatha kuravaanu , naadan kozhiye apekshicch. But chila koozhikal irikkkaarum und. Athinu pattiya saahacharyam anusaricchaanu irikkuka
കോഴി വിൽക്കുമോ?
Pashunte oru vidio cheyyumo plz
👍👍
Njan ithu kanan agrahicha video anu
Super
ലിംഗനിർണയം പാടില്ല ... ഗവൺമെൻറ് നിരോധിച്ചിരിക്കുന്നു....
തങ്കച്ചൻ ചേട്ടൻ തമാശക്കാരനാണല്ലോ
4 മാസം പ്രായമുള്ള കൈരളി കോഴികൾ വിൽപ്പനയ്ക്ക്...
Contact Number
9446710969
@@elsaeden6631 evidaya സ്ഥലം
Janicchu kazhinjaal linga nirnayam nadatthaam 🤷🏻♂️
Ath legal aanu
പുതിയൊരറിവ് .
നിങ്ങൾ ഉരുണ്ട മുട്ട വെച്ചിട്ടും പൂവൻ കോഴിയാണല്ലോ കൂടുതലും കിട്ടിയത് അത് എങ്ങിനെ?
നല്ല അവതരണം . എല്ലാവിധ ആശംസകളും
Thanks chechee. Njan koottayi.. Thirichum koottavanee
നിങ്ങൾ പറഞ്ഞത് ഒന്നും മനസിലായില്ല ചേച്ചി ശരിക്കും പറയും
ചേച്ചി വലിച്ചു നീട്ടാധേ പറയാൻ ശ്രമിക്കുക 👌👌
😀😀😀
Kozhi nadan allatto fancy mix
💖
അടയിരിക്കുന്ന നല്ല ഇനം നാടൻ കോഴികൾ വിൽപ്പനയ്ക്ക് ഏതു പ്രായത്തിലും ലഭ്യമാണ് കോഴിക്കോട് ജില്ല കൊയിലാണ്ടി
എവിടെയാ കോഴി ഉണ്ടോ
ചാനലൊക്കെ തുടങ്ങി
കോഴിയെയും കുഞ്ഞിനേയും കാണിച്ചു വരുമാനമുണ്ടക്കുകയാണല്ലേ ഗൊള്ളാം ..
നടക്കട്ടെ...
Kodukkunundo
4 മാസം പ്രായമുള്ള കൈരളി കോഴികൾ വിൽപ്പനയ്ക്ക്...
Contact Number
9446710969
ഹലോ thanks
കൊടുക്ക് മക്കളെ ഒരു കുതിര പവൻ
Kozhi kodukkunnuda
അവതരണം അത്ര ക്ലിയറായില്ല വ്യക്തതയോടെ പറയണം ചേച്ചി
ok😊
സ്ഥലം എവിടെണ്
എറണാകുളം
🙄
Enthoke parayanath aaAaa oooo eeee enthoko onnoode clear aki parayoo
നിങ്ങൾ പറയുന്ന രീതി ശരിയാക്കണമെന്നില്ലാ തൂവൽ പൂവനും പിടക്കും ഒരേ ലെവലിലും വരും
ഉരുണ്ട മുട്ടയും നീളൻ മുട്ടയും കുറേയൊക്കെ ശരിയാകാറുണ്ട്
മുട്ട യിടുമ്പോൾ കറക്ട് ആയി അറിയാം എന്നാണ് എന്റെ അഭിപ്രായം ആണ്.
ആദ്യം പോയിട്ട് പറയാൻ പഠിച്ചിട്ട് video എടുക്
എല്ലാവരും ഇങ്ങനെതന്നെയാ ചേട്ടാ ആദ്യമൊക്കെ ഇത്രയും പ്രതീക്ഷിച്ചാൽ മതി റെഡിയാവാൻ കുറച്ചു സമയമെടുക്കും
അവർ തുടങ്ങീട്ടലെയൊള്ളു ശരിയാകും. നിരു ത്സാഹപ്പെടുത്തല്ലെ ഭായ്.
💥👍💘🌹
ആയിരിക്കും ഉറപ്പിലേ
നാടൻ കോഴി മുട ഇടാൻ പൂവന്റെ ആവശ്യമുണ്ടോ?
മുട്ടയിടാൻ പൂവന്റെ ആവശ്യമില്ല പക്ഷെ വിരിയിക്കാൻ പൂവൻ വേണം പിന്നെ കോഴിയുടെ പൊരുന്നൽ മാറാനും
Yes
@@Santhiskitchenപൊരുന്നൽ മാറാൻ പൂവന്റെ ആവിശ്യം എന്താണ്
Nigall paranjth shariyallaa
👌
100%ശരിയാണ്...
Bad presentation
തപ്പിത്തടച്ചിൽ
അങ്ങനെ പറയല്ലേ പഠിച്ചു വരുന്നതേ ഉണ്ടാവൂ
നിങ്ങൾ ചിത്രത്തിൽ കാണിച്ചതും പറഞ്ഞതും ശരിയല്ല.
നേരെ വിപരീതമാണ്.
Rishi Kumar nte doubt ellavarkkum undttaa... Chechi endhaa ഇതിന് like or മറുപടി തരാത്ത ത്
എനിക്ക് ഇത് ഒരാൾ പറഞ്ഞു തന്നതാണ്. കുറച്ചുപേർ പറഞ്ഞു, വീഡിയോയിൽ പറഞ്ഞ mistake. ഇപ്പോൾ എനിക്കും doubt ഉണ്ട്🤔 ഒന്നുകൂടെ പഠിക്കണം ....
@@Santhiskitchen ഒരു തെറ്റും തോന്നിയില്ല.. ഇങ്ങനെന്നേ യാണ് ഞാനും നോക്കാറുള്ളത്....
Vere channelil nere thirich aanallo parayumne 🙄👍
വീഡിയോ മുഴുവൻ കണ്ടു നോക്കൂ Plz
Suscribe alla Subcribe
😁
കുഞ്ഞുങ്ങളെ കാലിൽ പിടിച്ചു തൂക്കിയിട്ടാൽ തല വളച്ചുപിടിക്കുന്നത് പിട. തല നേരെ താഴേക്കു ഇട്ടിരിക്കുന്നത് പൂവൻ. ഇതല്ലേ എളുപ്പം?
4 മാസം പ്രായമുള്ള കൈരളി കോഴികൾ വിൽപ്പനയ്ക്ക്...
Contact Number
9446710969
പറയാൻ പഠികൂ
ഇങ്ങനെ തന്നെ യല്ലേ പഠിക്കുക..
കുറച്ചു കഴിഞ്ഞാൽ ശരിയാകും...
AThara divasamam venam koyaikunu virian
21 ദിവസം
18 to 21
കോഴി കുഞ്ഞിനെ കൊടുക്കുന്നുണ്ടോ
ഇപ്പോ ഇല്ല ഇനി ഉണ്ടാകുമ്പോൾ പറയാം
കൊടുക്കാൻ ഉണ്ട്
സ്ഥലം എവിടാ
പശു പ്രസവിച്ചോ ചേച്ചി
ഇല്ല🙂
@@Santhiskitchen date ആയില്ലേ
date ആയിട്ടുണ്ട്. അതിനെ പറ്റി ഒരു ചെറിയ വീഡിയോ വരുന്നുണ്ട് ഇപ്പോൾ
ok
13 ദിവസം മുൻപ്ഉള്ള മുട്ട അട വെച്ചാൽ മുട്ട വിരിയുമോ
Super
ഹലോ thanks
Enthoke parayanath aaAaa oooo eeee enthoko onnoode clear aki parayoo
Super
ഹലോ thanks
ഹലോ thanks
ആടിന് ഉണ്ണി ക്ക് മരുന്ന് ഉണ്ടോ
ഹലോ thanks
ഹലോ thanks