മത്തി കറി വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി ഒരുപാട് ഇഷ്ടപ്പെട്ടു നാടൻ കുരുമുളക് ചേർത്ത് അടിപൊളി ഒരു ഫിഷ് കറി ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
കുരുമുളക് ചേർത്ത മത്തിക്കറി അടിപൊളി ആയിട്ടുണ്ട്........ കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......
കുരുമുളക് ചേർത്ത് ഉണ്ടാക്കിയ മത്തി കറിയുടെ റെസിപ്പി ഒത്തിരി ഇഷ്ടമായി..... വളരെ നന്നായി തന്നെ ഉണ്ടാക്കി കാണിച്ചു...... നല്ല അവതരണം ആയിരുന്നു..... വീഡിയോ ഒത്തിരി ഇഷ്ടമായി
മത്തി കറി അടിപൊളി ആയിട്ടുണ്ടല്ലോ. ഇത് കണ്ടിട്ട് കൊതിയായിട്ടു വയ്യ. ഞാൻ ഉടനെ തന്നെ ഇതുപോലെ മത്തി കറി ഉണ്ടാക്കുന്നുണ്ട്. ഈ വീഡിയോ എനിക്ക് ഒത്തിരി ishtepettu
മത്തി കുരുമുളകിട്ട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല തനി നാടൻ കുരുമുളക് അരച്ച മീൻ കറി വളരെയധികം ഇഷ്ടമായി ഇനി കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഒത്തിരി ഇഷ്ടമായി വീഡിയോ
Ethu kollamallo variety ayittunduuu..engene oru fishcurry recipe first time kanuvannee..ishtayittoo.. Njanum athupole try chayum..kurumulaku cherthathukondu nalla spicy anu alle..yummy fish curry😋
Pandu amma kurumulakittu ethupole mathi curry undakki tharumayirunnu.. Ee video kandapol aa orma anu vanne.. kurmulaku cherthu undakkunnathu kondu nalla tasty ayirikum.. Super recipe dear
ഹാവൂ.. കണ്ടപ്പോൾ തന്നെ നാവിൽ നിന്നും വെള്ളം വന്നു. കുരുമുളക് ഇട്ട മത്തിക്കറി ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്.. കണ്ടാലറിയാം ടേസ്റ്റ്. ഒരു പാട് ഇഷ്ടമായി ഉണ്ടാക്കി നോക്കാം.
മത്തിക്കറി അടിപൊളിയായിട്ടുണ്ട്. കണ്ടാൽ തന്നെ അറിയാം tasty ആണെന്ന് .Very good sharing, 👍👍
മത്തി കുരുമുളക് ഇട്ടത് നന്നായിട്ടുണ്ട് നാടൻ കറി അവതരണo.... 👍thankyou sharing
Mathi curry valare nannayittund. Nicely preparation and presentation. I will try this way. Nice share....
Mathi curry adipoli ayittund well prepared nice sharing
Seems to be delicious and yummy recipe Good sharing. Perfect recipe. Well explained about its preparation. Willtryur recipe. Tempting recipe 👍
Kurumuluku chertha mathi curry looks so tasty .....well prepared and presented too....Thanks for sharing
Kurumulakitta mathi curry kidu , so yummy , with kappa 👌👌 like it, explained well
അടിപൊളി ആയിട്ടുണ്ട് മത്തി കറി വളരെ ഇഷ്ടം ആയി. കുരുമുളക് ഇട്ട കറി വളരെ നല്ല രുചി തന്നെ ആണ് 👍
Mathi curry looks so tasty and perfect
Mouth watering receipe
Good presentation dear
മത്തി കറി വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി ഒരുപാട് ഇഷ്ടപ്പെട്ടു നാടൻ കുരുമുളക് ചേർത്ത് അടിപൊളി ഒരു ഫിഷ് കറി ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
മത്തിക്കറി നന്നായിട്ടുണ്ട്..ഒരു പാട് ഇഷ്ടമായി ഉണ്ടാക്കി നോക്കാം.. looks so yummy...will surely try
Kollato math I curry verity curry anallo Kathy akumbol taste koidum nice presentation thanks share it
Mathi curry looks delicious and yummy. Kothippichu preparation. Looks delicious and yummy
മത്തിക്കറി കാണാൻ നല്ല അടിപൊളിയായിട്ടുണ്ട്. കണ്ടാൽ തന്നെ അറിയാം സൂപ്പർ ടേസ്റ്റ് ആയിരിക്കും. Thank you for sharing such recipe
കുരുമുളക് ഇട്ടുവെച്ച മത്തി കറി വളരെ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി ട്ടോ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട് ട്ടോ
കുരുമുളക് ചേർത്ത മത്തിക്കറി അടിപൊളി ആയിട്ടുണ്ട്........ കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......
മത്തി കറി അടിപൊളിയായിട്ടുണ്ട് വളരെ മനോഹരമായിട്ടു ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
തീർച്ചയായും ട്രൈ ചയ്യും
അടിപൊളി വീഡിയോ
ഗുഡ് പ്രസന്റേഷൻ
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Mathi curry looks delicious.. nalla tasty ayittu undakki. Really mouthwatering recipe. Will try it
കുരുമുളക് ചേർത്ത് ഉണ്ടാക്കിയ മത്തി കറിയുടെ റെസിപ്പി ഒത്തിരി ഇഷ്ടമായി..... വളരെ നന്നായി തന്നെ ഉണ്ടാക്കി കാണിച്ചു...... നല്ല അവതരണം ആയിരുന്നു..... വീഡിയോ ഒത്തിരി ഇഷ്ടമായി
Nalla adipoli mathi Curry. Nannayittund. Kandittu kothuivannu. Iniyum ingane cheythunokkam 👌👌
Mathi curry looking delicious ayi prepare cheyithitundu
Mathi curry kollamallo . Pepper cherthathukond nalla spicy aakum kidukkachi
Pepper Mathi curry .....superrr.....😍😍😍😍
mathi komdulla adipoli recipe aanu share cheythu thannittullath,,super preperation aayirunnu..well done dear,,thanks for sharing this much recipes
Good item.. looks so tasty.. simple cooking methods.. thanks for sharing
Mathicurry kandappozher vayil vellamoori... Kidu recipie .. Well explained nd well presrnted dear.. Eill try soon... Nalla avatharanam
കൊള്ളാട്ടോ അടിപൊളി മത്തി curry മത്തി എങ്ങനെ കറിവെച്ചാലും എനിക്കിഷ്ടമാണ്
മത്തി കറി recipe super, ellam vishathamayi paranju mannassilakki thannu 👍 iniyum ithu poleulla video pretheekkunnu
മത്തി കറി കണ്ടിട്ട് വായിൽ കപ്പലോടി. കുരുമുളകൊക്കെ ചേർത്ത നല്ല അടിപൊളി റെസിപി. നന്നയിട്ടുണ്ട്
മത്തി കറി അടിപൊളിയായി തയ്യാറാക്കി. കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്. നന്നായി തന്നെ അവതരിപ്പിച്ചു. ഇനിയും അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു
Superb meera appachi🤩🤩
Chala angane curry vechalum adipoli test aanu eth kandapo eshttayi looks so delicious good preparation and presentation thanks for sharing
കുരുമുളക് ഇട്ടുണ്ടാക്കിയ മത്തി കറി ഒരുപാട് ഇഷ്ടപ്പെട്ടു. കാണുമ്പോൾ തന്നെ കൊതിയാവുന്നു. ഇനി ഇതുപോലെ നല്ല റെസിപ്പി 🥰പ്രതീക്ഷിക്കുന്നു
മത്തി കറി സൂപ്പർ ആയിട്ടുണ്ട്. ഇനി ഈ രീതിയിൽ ട്രെ ചെയ്യാം.
മത്തി കറി വളരെ കിടിലൻ ആയിട്ടുണ്ട് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാൻ വളരെ അടിപൊളിയായിട്ട് ഉണ്ടാക്കി കാണിച്ചുതന്നു ഒത്തിരി ഇഷ്ടപ്പെട്ടു
Wawwooo mathi curry,ente fvrt ane,makkalkokke eshtaanidh,chorunnubol edhumaathram madhiyallo koode kayikaan,nice presentation,thanks for sharing
Wow naadan mathi curry kidilan thanne..looks yummy and tempting dear.. Surely gonna try this new method using pepper...thanks so much dear..
Curry looks testy
Kurumulakitt vacha mathi curry enthayalum kidilan ayirikkum, looks so delicious
അടിപൊളി ആയിട്ടുണ്ട് മത്തി കറികണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു
Mathy ellavarudeyum favourite anallo . Ithu nalla recipe ayittundu eppozhum variety recipe try cheyunnathu ishtam nice presentation thanks for sharing this video
മത്തി കറി അടിപൊളി ആയിട്ടുണ്ടല്ലോ. ഇത് കണ്ടിട്ട് കൊതിയായിട്ടു വയ്യ. ഞാൻ ഉടനെ തന്നെ ഇതുപോലെ മത്തി കറി ഉണ്ടാക്കുന്നുണ്ട്. ഈ വീഡിയോ എനിക്ക് ഒത്തിരി ishtepettu
kollamallo adipoli mathi curry kappa de koodeyum chorinde koodeyum adipoli aayirikkum kaanumbol thanne kothiyaavunnu superb
spr mathicurry kandit kothivannu urapayum igane vechu nokkam thanks for sharing
മത്തി കുരുമുളകിട്ട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല തനി നാടൻ കുരുമുളക് അരച്ച മീൻ കറി വളരെയധികം ഇഷ്ടമായി ഇനി കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഒത്തിരി ഇഷ്ടമായി വീഡിയോ
Mathi curry egane vechalum nalla taste aanu nalla kidilan curry
നല്ല നാടൻ മത്തിക്കറി കുരുമുളക് ഇട്ടുവച്ച് മത്തി കറിക്ക് അടിപൊളി ടേസ്റ്റ് ആയിരിക്കും ഞാൻ ഉണ്ടാക്കാറുണ്ട് ഇതുപോലെ
kurumulakittu vacha mathi curry oru special taste thanneyanu...perfectly made, looks so yummy...will surely try
Nalla verity ayittulla mathi curry anallo... Ithuvare ithupoloru curry undakiyittilla... Nalla tasty ayittulla curry anallo... Try cheyanam
കുരുമുളക് ചേർത്ത് ഉണ്ടാക്കിയ മത്തിക്കറി കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് തോന്നുന്നുണ്ട്. ഇന്ന് തന്നെ ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കും
Mathikkariyil kurumulak cherthal thanne vere level taste an... Mathii😍😋😋😋... Enikk ishttaman👍👍👍😊😊
കുരുമുളക് ചേർത്ത മത്തി കറി സൂപ്പർ
കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന് നല്ലൊരു വീഡിയോ
The sardine curry is good..will try making it a lot..looks so yummy...will surely try
Super
Meen curry taste kittanamenki naadan reethi thanne vekkanam.. Kurumulak okke itt undakiyya mathi curry kanditt thanne adipoli aayitund.. 😋😋 Super recipe👌👌
മത്തിക്കറി നന്നായിട്ടുണ്ട് ഇനി ഇതുപോലെ ഒന്ന് വച്ചു നോക്കണം കണ്ടാൽ തന്നെ അറിയാം ഇതിന്റെ രുചി എത്രമാത്രം എന്ന്
Kurumulaku chertha nalla spicy mathi curry kanumbo thanne vayil vellam oorunnu.nalla vyathyasthamaya curry
mathicurry looks so good.. really loved it.. you have made it so perfectly.. never tried with pepper powder
Ethu kollamallo variety ayittunduuu..engene oru fishcurry recipe first time kanuvannee..ishtayittoo.. Njanum athupole try chayum..kurumulaku cherthathukondu nalla spicy anu alle..yummy fish curry😋
Pandu amma kurumulakittu ethupole mathi curry undakki tharumayirunnu.. Ee video kandapol aa orma anu vanne.. kurmulaku cherthu undakkunnathu kondu nalla tasty ayirikum.. Super recipe dear
ഹാവൂ.. കണ്ടപ്പോൾ തന്നെ നാവിൽ നിന്നും വെള്ളം വന്നു. കുരുമുളക് ഇട്ട മത്തിക്കറി ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്.. കണ്ടാലറിയാം ടേസ്റ്റ്. ഒരു പാട് ഇഷ്ടമായി ഉണ്ടാക്കി നോക്കാം.
👌👌👌
കുരുമുളകിട്ട മത്തിക്കറി ഏതായാലും നന്നായിട്ടുണ്ട്.
. തുടക്കക്കാർക്ക് വരെ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചു
Mathi curry ishtanu enikk ithu pole undakkiyittilla
kurumulak chertha nalla taste aa pachakurumulak aane paryanda aa oru ulumb manam poi kitum enikk nalla eshtanu
Mathi curry adipoliayittund idhupolea undaki nokkanam.. Idhupolea oru curry undengil chorintea kudea kazhikan verea onum venda idhu madhi
👌 😊😊
fishile rajaavu tanne ee mathicurry. engane vachalum peruthishtam
Mathi meen clean cheyyunna video onn upload cheyyo chechi
Sure👍
മത്തി കറി ക്ക് വല്ലാത്തൊരു ടെസ്റ്റ് തന്നെയാ കുരുമുളക് ഇട്ട് വെച്ചാൽ അല്ലെ
Mathi curry looking delicious ayi prepare cheyithitundu
Super