കുറച്ചു നാൾ മുൻപ് ട്രൈ ചെയ്തു. നല്ല ടേസ്റ്റ് ആണ്. അന്ന് തീരുമാനിച്ചു ഇനിയും മത്തി കറി ഇതു പോലെ തന്നെ എന്നു. ഇപ്പോൾ ഉണ്ടാകാൻ പോവകയാണ്. ചേച്ചി ബ്ലെസ് me 😮
It is my favourite dish.I used to prepare this.curry theerar aakumbol kurachu kappa puzukku chateelittu peratti thinnaal swargam kaanam...wow.,.Best wishes Sophy..
ഹായ് സോഫിമ്മാമേ പണ്ടൊക്കെ കല്യാണത്തിന് തലേന്ന് ഉണ്ടാക്കി വച്ചിട്ട് സദ്യക്ക് വിളമ്പുന്ന ഒരു മീൻ വേവിച്ചത് കിട്ടുമായിരുന്നു അത് ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയാമോ. ഇപ്പോളത്തെ കല്യാണത്തിന് അതുപോലുള്ളത് കിട്ടാറില്ല ഭയങ്കര രുചിയാ ഒരു ചെറിയ കഷണവും ഇത്തിരി ചാറും (ചാറാന്നു പറയാൻ പറ്റില്ല കുറച്ചു എണ്ണ പോലെ) കിട്ടുമായിരുന്നു ഓർക്കുമ്പോൾ കൊതിയാവുന്നു. അതിന്റെ റെസിപ്പി അറിയാമോ.??????
എങ്ങനെ വച്ചാലും കൊള്ളാവുന്ന ഒരേയൊരു മീൻ ആണ് മത്തി.അതുകൊണ്ട് തന്നെ super ആയിരിക്കും ഉറപ്പല്ലേ.Thanks for this good receipe .
Welcome dear...
തീർച്ചയായും ട്രൈ ചെയ്യും , എന്നിട്ട് പറയാട്ടോ, ഞാൻ ഇത് വരെ ഇങ്ങിനെ ഉണ്ടാക്കിയിട്ടില്ല , എന്തായാലും സൂപ്പർ ആയിട്ടുണ്ട് ചേച്ചി
Thank you so much
Mam..tomotto cherkamo..
Cherkkam..
Chechiyude fish recipe enikk othiri ishtaanu. Pala tharathilulla meen curry iniyum pratheekshikkunnu. Njangale poolulla thudakkakkarkku vendi pettannu kittunna fish vachu curry undaakki kanikkane.
Njan Kure fish curry recipes ittittund. Natholi, Ayala thudaniyava.
Cook with SOPHY/netholi fish curry
Ingane youtubil search cheythal mathi.
@@cookwithsophy njaan channel nerathe subscribe cheythittund. Natholi vachu nallathayirunnu.
Okay..
Thank you
കുറച്ചു നാൾ മുൻപ് ട്രൈ ചെയ്തു. നല്ല ടേസ്റ്റ് ആണ്. അന്ന് തീരുമാനിച്ചു ഇനിയും മത്തി കറി ഇതു പോലെ തന്നെ എന്നു. ഇപ്പോൾ ഉണ്ടാകാൻ പോവകയാണ്. ചേച്ചി ബ്ലെസ് me 😮
Thank you 🙏 God bless you 🙏
Thenga chirakiyathinte koode badam kuthirthath cherth arachittu enna kachan pattumo reply pratheekshikkunnu sophy
Pattum
Nice presentation, explained very well and easy to make format...
Thank you so much
നന്നായിരിക്കുന്നു!
ഞാൻ ഈ രീതിയിൽ ഉണ്ടാക്കും
Okay..
Thank you
Choora curry ee ingredients Vech cheyaan patuo
Sure.. cheyyam ❤️🙏
തീയലിൻെറ രുചിയാണോ ഇൗ മീൻ കൂട്ടാൻ എന്തായാലും ചേച്ചിയുടെ എല്ലാ റിസിപിസും ഇഷ്ടമണ്
തീയലിന്റെ രുചിയല്ല. നല്ല മീൻ കറിയാണ്.
aunty super, njn undakki,super taste @@cookwithsophy
Thank you
എന്റെ അമ്മ ഉണ്ടാക്കും ആയിരുന്നു ഇങ്ങനെ.. അടിപൊളി ടേസ്റ്റ് ആണ്.. അടുത്ത ദിവസം കൂടുതൽ ടേസ്റ്റ് ❤️
Thank you so much
.
Aunty, ഇത് ഏത് കമ്പനിടെ പാൻ ആണ്? Ceramic pan
Nolta യുടെ യാണ് . Ceramic coated pan.
Thank you
Ok, thank you
Njan try cheyythu... Adipoliii
Thank u so much ❤️
Inu indakki nokkatte.
Okay 👍
Great
Thank you 👍
Sooper njan undakarund.puttientay kooday nalla tasety aneto . Thank you
Welcome dear..
Super Ammachy
Thank you
Super recipe 🎉
Thank you 👍
Nice presentaion..Adipole mathee Karee
Thank you so much....
Jand graviyodukoodi kari vakunnathi te vedio edane
Okay thank you
Super❤
Thank you 👍
Nice Chechi..well explained
Thank you
Ayalayum ee vidhathil curry vakkamallo alle sophy
Okay..ethu meenum vekkam..
@@cookwithsophy Thank you
ആഹാ.... അടിപൊളി..... സ്രാവ് മീനും ഈ സ്റ്റൈലിൽ prepare ചെയ്യാം........
Okay
Thank you
Thanku mmm Theerchayayum trichayunathanu
Welcome dear
This is a new reciepe never heard about it earlier
Thank you
Hai chechy, really very nice. I have not tasted this fish curry. Definitely I will make it. Thank you chechy
Okay. Thank you so much
super, ammayude veed evideyanu
Thank you.
Kottayam Manganan
Definitely will try looks tasty
Thank you
Sophys mattycurry super
Thank you
ഇന്ന് ട്രൈ ചെയ്യുന്നുണ്ട്. ചേച്ചി.👍❤️
Thank you
Super ma'am 👌👍Thank you🙏
Thank you
Njn poi undaki nokit varam ammachii ennit parayam
Okay 👍
കറി നല്ല ടേസ്റ്റ് ഉണ്ട്
Thank you 🙏
Super chechi
Thank you
Suuuper 👌 yummy. Sure it is too tasty. I try
Thank you
Try cheyyum
Thank you
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു, ഇങ്ങനെ ട്രൈ ചെയാം എന്നിട്ട് അഭിപ്രായം പറയാം
Okay.
Thank you
എന്നാ അടിയാ ഉവ്വേ അടിക്കുന്നെ 😃😃🤭🤭
Mm.. really mouth watering 😋😋😋😋👍💪👌❤️
Thank you so much..
I have tried this recipe today . I was extremely awesome with Kappa. I used kudampuli instead. Thank you
Welcome dear ❤️ God bless you 🙏
Itu play aakunnillello
40k views undallo. Njan noki play akunnund. Try cheyyu net problem akam
Chechi variety aaya meencurry. try cheyyam. anjali
Nalla curry aanu. Ishtappedum..
🖒
കുടം പുളി തന്നെ വേണോ. വാളൻ ആയാൽ
കുടം പുളിയാണ് നല്ലത്. വാളൻപുളി ഇഷ്ടമാണെങ്കിൽ ചേർക്കാം.
Thank you
That's like..Divine...👌👌
Thank you so much
Supper aayittunde ketto 🐡🐡🐡🐡
Thank you
നല്ല രുചി അടിപൊളി
Thank you
😋😋😋
Thank you ☺️
❤❤❤❤❤❤
സോഫി ചേച്ചി പൊളിച്ചിട്ടാ
Thank you
ഉണ്ടാക്കിയിട്ട് parayaam
Okay thank you
Kothiyavunnu chechi😋😋😋😋
Thank you
Good snti
👍
Thank you
അടിപൊളി ആണ്
Thank you
Nice
Thank you
Grant. What are the other fish we can make same Way ?
I think any fish can be made this way.
Thank you
👍
Thank you
Super
Thank you
മീൻ കറിയിൽ കട്ക് ചേർക്കണോ ചേച്ചീ
ചേർക്കുന്നതാണ് രുചി. ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ട.
@@cookwithsophy ഒക്കെ താങ്ക്സ്
Thank you
കടുകിനു പകരം ചെറിയ ഉള്ളി ചുവക്കെ മൂപ്പിച്ചു ഒഴിച്ചാൽ അതിനായിരിക്കും കൂടുതൽ രുചി
വേണ്ട കടുകിൽ രണ്ട് മീൻ ഇട്ടാലും എങ്ങനെ കറി കിട്ടും 😃😃
Nice 👍
Thank you
Goodmorning aunti. Super dish. ..my favourite fish 😍😍😍😍
Thank you.. Good morning
എന്റെ അമ്മ ഉണ്ടാക്കും ഇത്
ഇത് പോലെ ഉണ്ടാക്കി അമ്മയെ ഒന്ന് ഞെട്ടിക്കു..
Ithupole cheyyarundu nalla taste aanu
Thank you
Jaan aavoli , Ayala ithupole cheyarunde super taste aanu
Thank you
ammachi supet
Thank you
👌👌
Thank you
It is my favourite dish.I used to prepare this.curry theerar aakumbol kurachu kappa puzukku chateelittu peratti thinnaal swargam kaanam...wow.,.Best wishes Sophy..
@@sicilyjoseph1043 yes....athu adipoliyaa....
Ayyo,vaayil vellamoorunnu yende sofiyaammacheeee
Thank you so much. Try cheyyane..
@@cookwithsophy theerchayayum.yende randumakkalkkum.njan share cheyyarumundu.
Thank you so much
Tumatto vendde
Venamenkil cherkkam.
Aunty super😋😋
Thank you
Two table spoon oil or 100 ml🤔😄
2 tbsp
ഹായ് സോഫിമ്മാമേ പണ്ടൊക്കെ കല്യാണത്തിന് തലേന്ന് ഉണ്ടാക്കി വച്ചിട്ട് സദ്യക്ക് വിളമ്പുന്ന ഒരു മീൻ വേവിച്ചത് കിട്ടുമായിരുന്നു അത് ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയാമോ. ഇപ്പോളത്തെ കല്യാണത്തിന് അതുപോലുള്ളത് കിട്ടാറില്ല ഭയങ്കര രുചിയാ ഒരു ചെറിയ കഷണവും ഇത്തിരി ചാറും (ചാറാന്നു പറയാൻ പറ്റില്ല കുറച്ചു എണ്ണ പോലെ) കിട്ടുമായിരുന്നു ഓർക്കുമ്പോൾ കൊതിയാവുന്നു. അതിന്റെ റെസിപ്പി അറിയാമോ.??????
ua-cam.com/video/3-PnmfDvzxU/v-deo.html
ഈ വീഡിയോ കാണുക.
@@cookwithsophy thanks അമ്മാമ്മേ
ത്രീച്ചയായും ഉണ്ടാക്കും 👌👌👌👌👌❤❤❤
Thank u
adipoly😋
Thank you
chechi njangalk orupaaaaad karykalum matu dishesum paranjutharanam
Theerchayayum.....
Thank you so much.. God bless you
Wow 😘
Thank you
അല്ല അമ്മച്ചി ഇത് പാചകം ചെയുന്നത് കഴിക്കാൻ ആളില്ലേ വിളിക്കണം ഞാൻ ഈ വീഡിയോസ് കണ്ട് വെള്ളമിറക്കി ചാവാറായി 😅😅😅
കൊള്ളാം.......!
Super
Thank you ❤️
ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കണം എന്നിട്ട് പറയാം ആന്റി
Thank you
Nalla saree aunty. Nalla mugam . Nalla pachakam
Thank you ☺️
🤮🤮🤮is
🙏🙏
Super chechi
Thank you
Nice 👌
Thank you 🙏
Super
Thank you
Super
Thank you
Super
Thank you
Super
Thank you
Super
Thank you
Super
Thank you