What is Lift Axle | Advantages of lift axle | Informative Engineer |

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 343

  • @sbp2711
    @sbp2711 3 роки тому +47

    ഇങ്ങനെ വേണം എക്സ്പ്ലൈൻ ചെയ്യാൻ.തള്ളില്ലാതെ കാര്യം മാത്രം നേരെ ചൊവ്വേ 🔥🔥.

  • @shajimathew3969
    @shajimathew3969 3 роки тому +84

    ഞാൻ വിചാരിച്ചത് വലിയ ലോറികളുടെ ഒരു സൈഡിൽ ഒരു വീൽ മാത്രം പൊങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അത് സ്റ്റെപ്പിനി ടയർ ആണെന്നാണ് വിചാരിച്ചിരുന്നത്.

    • @winsandfailsmallu7218
      @winsandfailsmallu7218 3 роки тому +1

      സ്റ്റെപ്പിനി യും ചില ലോറി കളില്‍ sidil വരാറുണ്ട് ...

    • @mohammedsuhaib8514
      @mohammedsuhaib8514 3 роки тому +1

      Njanum

    • @humaidephep1801
      @humaidephep1801 3 роки тому +2

      Njanum

    • @askarali1206
      @askarali1206 3 роки тому +1

      ഞാനും

    • @ArunRaj-mz9px
      @ArunRaj-mz9px 3 роки тому

      എല്ലാ വണ്ടികൾക്കും ലിഫ്റ്റ് axle ഇല്ല..... സ്റ്റെപ്പിനി യും വരാറുണ്ട്

  • @muhammedthoufeer8715
    @muhammedthoufeer8715 3 роки тому +123

    എനിക്ക് ഇഷ്ടപ്പെട്ട യൂട്യൂബർ...
    നേരെ കാര്യം പറയുന്നു..സിംപിൾ ആയിട്ട് അവധരിപ്പിക്കുന്നു...പോകുന്നു...❤️

    • @informativeengineer2969
      @informativeengineer2969  3 роки тому +9

      😊😊🥰🥰

    • @mrd2736
      @mrd2736 3 роки тому +3

      Sathyam

    • @arunkrishnan3912
      @arunkrishnan3912 3 роки тому +1

      @@informativeengineer2969 ത്രീ സിലിണ്ടർ, ഫോർ സിലിണ്ടർ എഞ്ചിൻ ഒരു വീഡിയോ ചെയ്യാമോ? ഇതിൽ ഏതു എഞ്ചിൻ ഉള്ള car ആണ് നല്ലത്

    • @sudheerpvalappil
      @sudheerpvalappil Рік тому

      Yea true👍

  • @muhammeduvais2466
    @muhammeduvais2466 3 роки тому +60

    കുറെ ദിവസമായല്ലോ ഒരു വിഡിയോ ചെയ്തിട്ട്.
    എല്ലാവർക്കും പെരുന്നാൾ ആശംസകൾ 🥰

  • @ieeit1250
    @ieeit1250 3 роки тому +9

    ഇത് നേരത്തെ അറിയാവുന്ന പിള്ളേർ ലൈക്ക് അടി 😐

  • @raneefrazeen
    @raneefrazeen 3 роки тому +39

    എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹവും നന്മയും നിറഞ്ഞ ഒരായിരം ഈദ് ആശംസകൾ

  • @_blitz_service
    @_blitz_service 3 роки тому +79

    Air suspension & normal suspension comparison video ചെയ്യുമോ ബ്രോ..❤️❤️❤️

  • @melvintp1232
    @melvintp1232 3 роки тому +11

    എവിടെയായിരുന്നു ബ്രോ ഇടയ്ക്കിടെ വീഡിയോ ചെയ്യുന്നേ

  • @devamgdevu5312
    @devamgdevu5312 3 роки тому +2

    വളരെ ഉപകാരപ്രദം ആയ ഒരു ചാനൽ ആണ് ഇത് Informative engineer .
    Psc driver exam nu തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. എനിക്ക് exam ന് mechanism related topics ഉണ്ട്, വേറെ ഒരുപാട് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും.
    കാര്യങ്ങൽ വളരെ clear ആയി പറഞ്ഞു തരുന്ന ഒരാളേ ഉള്ളൂ.
    ഒരു ചെറിയ board ഉം marker um undel പുള്ളിക്കാരൻ കിടു ആയി വരച്ച് പറഞ്ഞ് മനസ്സിലാക്കി തരും. A great salute to this bro.
    bro real axle, multi axle, universal joint, battery and dynamo ithreem karyangale kurich oru video cheyamo.....

  • @subinfx5426
    @subinfx5426 3 роки тому +1

    സ്റ്റെപ്പിനി ആണെന്ന് വിചാരിച്ചിരുന്ന ഞാൻ

  • @prathyushprasad7518
    @prathyushprasad7518 3 роки тому +1

    ഓടുന്ന ഒരു ട്രെയിൻ ചങ്ങല വലിച്ചാൽ നിൽക്കുന്നതിന്റെ കാരണം വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.....????മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @joysamuel8505
    @joysamuel8505 3 роки тому +22

    Hope you are keeping well during this pandemic season. Stay Safe.

  • @aneeshrahim
    @aneeshrahim 3 роки тому +1

    നല്ല അവതരണം. ആദ്യം നോക്കിയത് വീഡിയോ ലെങ്ങ്താണ്. ഒരല്പം പോലും ബോറടിപ്പിക്കാതെ straight to the point..

  • @kvshobins9820
    @kvshobins9820 3 роки тому +1

    ഇന്ത്യയിലെ ലിഫ്റ്റ് ആക്സിലിലിൽ ടയർ പൊട്ടിപോളിഞ്ഞത് ആവും ( ഞാൻ കൂടുതലും അങ്ങനെയാ കണ്ടിരിക്കുന്നത് )

  • @febinfayazz
    @febinfayazz 3 роки тому +2

    *എയറിൽ നിൽക്കുന്നവർ ഒരുപാടായി* 😂

  • @mhmdali8000
    @mhmdali8000 3 роки тому +1

    ഞാനിത്രയും കാലം വിചാരിച്ചത് ഭാരം കൂടുന്നതിനനുസരിച്ച് ടയർ താ ണ് വരും എന്നാണ്. പുതിയ അറിവിന് നന്ദി

  • @rameezmachanz6595
    @rameezmachanz6595 3 роки тому +1

    ഞാൻ വിചാരിച്ചു എങ്ങാനും ബാക്കിലെ ടയർ പഞ്ചർ ആയാൽ ഇതങ്ങു താഴ്ത്തി ഓടിക്കാൻ ആയിരിക്കുമെന്ന് 😄🤗

  • @sivanandk.c.7176
    @sivanandk.c.7176 3 роки тому +1

    നന്നായി.
    പലപ്പോഴും വെറുതെ അങ്ങനെ തറയിൽ തൊടാതെ വീലുകൾ ആക്സിലിൽ വച്ചിരിയ്ക്കുന്നത് കണ്ടിട്ടുണ്ട്. രണ്ടു സൈഡിലും സ്പെയർ ടയറുകൾ ഒരേ ഭാരത്തിൽ വയ്ക്കാൻ അങ്ങനെ സ്ഥലം കണ്ടെത്തിയതായിരിയ്ക്കുമെന്നാണ് കരുതിയിരുന്നത്. അല്ലെങ്കിൽ ഇടയ്ക്ക് വഴിയിൽ പൊക്കമുള്ള ബമ്പുകളോ മറ്റോ ഉള്ളപ്പോൾ അടിവശം ഇടിയ്ക്കാതിരിയ്ക്കാനാണെന്നു കരുതി.

  • @jayarajnair310
    @jayarajnair310 3 роки тому +3

    വളരെ ചെറിയ വീഡിയോ ആണെങ്കിലും, വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. നല്ല സബ്ജെക്ട്. ( ഞങ്ങളെ പോലെ ഉള്ളവർ ഇതുപോലെ ഉള്ള short videos ഉം പുതിയ /ഇൻഫർമേറ്റീവ് subject ഉം ആണ് പ്രതീക്ഷിക്കുന്നത്. പതിവ്പോലെ വീഡിയോ technically sound ആയിരുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @prasith_p4114
    @prasith_p4114 3 роки тому +4

    ഇത് ഞാൻ പറഞ്ഞതായിരുന്നു വീഡിയോ ചെയ്യാൻ 😁❤️

  • @rrautocraft6308
    @rrautocraft6308 3 роки тому

    പക്ഷെ. നമ്മുടെ നാട്ടിൽ ഉള്ള ഒരു വണ്ടിക്കും tag axile ഉം lift ആക്സിലും സ്റ്റിയറിങ് ആയി ബന്ധം ഇല്ല....

  • @zabzgamings832
    @zabzgamings832 3 роки тому +1

    Neelam illa vandikal aayath kond chila muzhach nikkunna sthalngalil koodim pookam. Centre l okke Tyre indayathomd

  • @binoyabcd5577
    @binoyabcd5577 3 роки тому +2

    Good one. General knowledge കൂട്ടാൻ ഉപകരിക്കുന്ന ഒരു വീഡിയോ. കുറെ നാൾ ആയല്ലോ Jagath വീഡിയോ ഒക്കെ ഇട്ടിട്ട്. തിരക്കണോ? സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോസ് ഇടാൻ മറക്കണ്ട. വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ?

  • @_blitz_service
    @_blitz_service 3 роки тому +6

    Air suspension & normal suspension comparison video ചെയ്യുമോ ബ്രോ?
    Please

  • @rahultr1662
    @rahultr1662 3 роки тому +2

    bro.. bro ne contact cheyyanm ennundarnnu. instagram I'd or whatsapp number enthelm tharamo? vandi polishing polulla wrks nu vendi aanu

  • @PrinceDasilboy
    @PrinceDasilboy 3 роки тому +2

    Nice information personaly use onnumilla but oru general knowedge nu 😍

  • @PK-xi4yd
    @PK-xi4yd 3 роки тому +8

    Videok aay waiting aayrunnu😘❤️

  • @ajalravi4111
    @ajalravi4111 3 роки тому +2

    Bro car moving അല്ലാതെ ഒരുമണിക്കൂർ ac on ചെയ്തു ഇരിക്കുമ്പോൾ എത്ര litr fuel വേണം,fan speed കുറച്ചു ഇടുമ്പോഴും കൂട്ടി ഇടുമ്പോഴും fuel ഒരു pole ആണോ plzz rply

    • @zainulabid2702
      @zainulabid2702 3 роки тому

      Fan സ്പീഡ് ആയിട്ട് വലിയ ബന്ധം ഇല്ല പോലും

    • @ajalravi4111
      @ajalravi4111 3 роки тому

      @@zainulabid2702 manassilayila

    • @zainulabid2702
      @zainulabid2702 3 роки тому

      Fan ഏത് speedil ഇട്ടാലും മാറ്റം ഉണ്ടാവില്ല എന്നാണ് പലരും പറഞ്ഞത് temparechar സെറ്റിംഗ്സ് പോലെ ഇരിക്കും

    • @SKautovlogs
      @SKautovlogs 3 роки тому +1

      @@ajalravi4111 ഫാൻ സ്പീഡ് കണ്ട്രോൾ ചെയ്യുന്നത് blower resistance ആണ് . ഫാൻ തണുത്തിരിക്കുന്ന evaporator coil ന്റെ തണുപ്പിനെ കാറിന്റെ അകത്തേക്കു എത്തിക്കാൻ സഹായിക്കുന്നു.ഫാൻ സ്പീഡ് എ/സി ലോഡ് മായി ബന്ധമില്ല എന്ന് പറയാം .എ സി യുടെ പ്രധാന ലോഡ് എന്നത് compressor ആണ് . എ സി യിൽ engine power ഉപയോഗിക്കുന്ന ഒരേ ഒരു ഭാഗം (mechanical ) എ/സി കോമ്പ്രെസ്സോർ ആണ് .
      അത് കൊണ്ട് ഫാൻ സ്പീഡ് ലോഡുമായി വല്യ ബന്ധമില്ലാത്തത്‌

    • @ajalravi4111
      @ajalravi4111 3 роки тому +1

      ഇതിനെ പറ്റി ഒരു detailed video ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു bro

  • @aswinrajur1682
    @aswinrajur1682 3 роки тому +1

    ഇനിയും കൂടുതൽ technical പരമായ videos പ്രതീക്ഷിക്കുന്നു 🥰🖤

  • @studymind1084
    @studymind1084 3 роки тому +1

    ഒരു സംശയം,ഈ 'lift axle' road ന്റെ deformities കാരണം ഉള്ള shake വണ്ടിക്ക് ഏല്‍ക്കാതെ smooth ആയി run ചെയ്യാൻ ഉപകരിക്കുന്നില്ലേ...
    Like small humps and gutters... Pls reply

  • @rejijoseph9839
    @rejijoseph9839 3 роки тому

    nice bro...വളരെ നല്ല വീഡിയോ..പിന്നെ എവിടെ ആയിരുന്നു ഇതു വരെ..വഽതഽസ്തമായ റിവ്യൂസ് ഽപതീക്ഷിക്കുന്നു..വാഹനങ്ങളെപ്പറ്റിയും എൻജിന്റെ ഽപവർത്തനങ്ങളും..

  • @nimal6388
    @nimal6388 3 роки тому +1

    Ethinte working mechanisms koodi parayuu please

  • @mohamedmuneeskc5515
    @mohamedmuneeskc5515 3 роки тому +2

    Ravile vahanam edukkumbol reverse edukkaruth enn palarkkum aashayamund enthaan sathyaavastha

    • @dragondragon84
      @dragondragon84 3 роки тому

      Adhu Verum Andhaviswaasam Maathramaanu. Technical Paramaayi Adhinu Yaadhoru Vidha Relationum illa

    • @mohamedmuneeskc5515
      @mohamedmuneeskc5515 3 роки тому

      @@dragondragon84 enikkum thonni

  • @prinil3879
    @prinil3879 3 роки тому

    എനിക്ക് ഇതുപോലെ സംശയമുണ്ടായിരുന്നു..ഈ വീഡിയോ കണ്ടപ്പോൾ സംശയം തീർക്കാൻ കഴിഞ്ഞു..വളരെ നന്ദി

  • @അറബാവ്
    @അറബാവ് 3 роки тому

    ചെറുതാണെങ്കിലും
    ഒത്തിരി
    വലീയ കാര്യം
    പറയാമെന്ന് . നീ വീണ്ടും വീണ്ടും തെളിയിച്ചിരിക്കയാണെന്റെ വിജയാ ....👍

  • @ajithc7890
    @ajithc7890 3 роки тому

    ഒരു ബൈക്കിന്റെ ഫുൾ പ്രവർത്തനം,അതിന്റെ ടെക്‌നിക്കൽ വശങ്ങൾ എന്നിവയിൽ ഒരു വീഡിയോ ചെയ്യാമോ,ബ്രോ

  • @RAZIPALOLI
    @RAZIPALOLI 3 роки тому

    പൊളിച്ചു bro.എനിക്കും ഉണ്ടായിരുന്നു ഈ സംശയം 🥰🥰

  • @shafzz6486
    @shafzz6486 3 роки тому

    Appo weight കൂടുന്നതിന് അനുസരിച്ച് താക്കും അല്ലേ ??

  • @sarinakperambra683
    @sarinakperambra683 3 роки тому

    കുറെ കാലമായി ഉള്ള ഒരു സംശയം ആയിരുന്നു ഇപ്പോ മനസിലായി thanks brooo

  • @mohamedjaneesh3065
    @mohamedjaneesh3065 3 роки тому

    Lift axle operation വിശദീകരിച്ചു video ചെയ്യാമോ.

  • @BADBOY-zp4cj
    @BADBOY-zp4cj 3 роки тому +2

    Arengilum aa tayarukale trollitindakkum atha airil nilkkunne👻

  • @lightsandsoundskeralaoffic5878
    @lightsandsoundskeralaoffic5878 3 роки тому

    മിക്കവാറും duet adich air ല്‍ ആയത് ആയിരിക്കും 😂

  • @bibinbinoy504
    @bibinbinoy504 3 роки тому

    ആകെ ഈ ഒറ്റ വീഡിയോയെ ഈ ചാനലിൽ കണ്ടോള്ളൂ ഇത്‌ കണ്ടപ്പഴേ ഇഷ്ടം ആയി

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 роки тому

    നന്നായി പലർക്കും അറിയാതേ പോകുന്ന കാരൃം ജനമനസിൽ എത്താൻ സഹായിച്ചു

  • @vipersanta
    @vipersanta 3 роки тому

    Need some more information,,

  • @sanu7644
    @sanu7644 3 роки тому

    നമ്മുടെ കാറിന്റെ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റമെന്റ കാര്യങ്ങൾ, ഹൈറ്റ് adjustment ടോപ് മോഡലീൽ മാത്രമല്ലെ കിട്ടുന്നുള്ളൂ അത് ലോവർ വരിയന്റിസിൽ വക്കാൻ പറ്റുമോ എന്ന് പറഞ്ഞുതരുമോ.

  • @മഹാകവിഅർജുനൻ-വ1യ

    Train ന്റെ brake system - ഒരു detailed video ചെയ്യാമോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому

    സാധാരണ lowbed ട്രൈലറിനു ആണ് ഈ പ്രത്യകത ഉള്ളത്

  • @muhammedsahalbs904
    @muhammedsahalbs904 3 роки тому +1

    Lift axle pokki vekumbol vehicle move cheyumbol ath rotate cheyumo? Allankil stationary aayt irikkumo?

  • @aruns7351
    @aruns7351 3 роки тому

    ഞ്ഞാൻ ഒരു ഹെവി ഡ്രൈവർ ആണ്. ലിഫ്റ്റാക്സിൽ ഉള്ള വണ്ടകൾ ഓടിച്ചിട്ടുണ്ട്. ഒരു ലിഫ്റ്റാക്സിലിൽ 4 എയർസസ്‌പെൻഷാനുകളാണ് ഉപയോഗിക്കുന്നത്. അതിൽ രണ്ടെണ്ണം ആക്സിലിനെ താഴ്ത്താനും മറ്റു രണ്ടെണ്ണം അതിനെ ഉയർത്താനുമാണ് ഉപയോഗിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കിയത്. ശരിയാണോ തെറ്റാണോ? ഒന്ന് പറഞ്ഞുതരുമോ? പ്ലീസ്....

  • @prabetk2652
    @prabetk2652 3 роки тому

    മുന്നിലെ ടയർ പൊട്ടി വാഹനം പെട്ടന്നു വെട്ടി തിരിഞ്ഞ് ഉണ്ടാവുന്ന അപകടം ലിഫ്റ്റ് ആക്സിൽ താഴ്തി വെച്ചിരിക്കുന്ന സമയത്ത് ആണെങ്കി ൽ ഒഴിവാകുമോ?

  • @sumithpchandran859
    @sumithpchandran859 3 роки тому

    വീഡിയോ ചെയ്യുമ്പോൾ താങ്കളുടെ ശബ്ദം മാത്രം പോരാ, താങ്കളെയും കാണണം, വീഡിയോ കാണുന്നവരുമായി eye contact ഉണ്ടാകണം, താങ്കളുടെ മുൻ വീഡിയോകൾ പോലെ, വീഡിയോയുടെ ഭൂരിഭാഗം സമയവും താങ്കളെ കാണണം, എങ്കിൽ മാത്രമേ കൂടുതൽ പേർ വീഡിയോ കാണുകയുള്ളു. മുഖം മറച്ച വീഡിയോകൾക്ക് വ്യൂസ് കുറയും.

  • @ശിശിര
    @ശിശിര 3 роки тому

    Sയർ മാത്രം അല്ല ചില driver രും നിലം തൊടാതെ air ൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്

  • @jeringeorge2308
    @jeringeorge2308 3 роки тому

    bro എൻ്റെ bike Glamour fi ആണ് engine പണി കഴിഞ്ഞതാണ് വണ്ടി Off ചെയ്ത് കുറച്ചു time കഴിഞ്ഞ് Start ചെയ്യുമ്പോൾ clutch Release ആകുന്നില്ല gear ജാമാണ് വണ്ടി start ചെയ്ത് ഗീയർ ഇടണമെങ്കിൽ (of) ഗിയറിലിട്ട് കുറേ ആട്ടണം എങ്കില്ലേ Free ആകൂ എന്തായിരിക്കും കാരണം ?

  • @mathewvarghese9077
    @mathewvarghese9077 3 роки тому +1

    Evide arayo air ill.... Nirthirikkunnu ennn arinju vannaya... 😪😪😁😁

  • @780rafeeq
    @780rafeeq 3 роки тому

    എവിടായിരുന്നു ഭായ് ,കുറെ ആയല്ലോ . കട്ട വൈറ്റിംഗിൽ ആയിരുന്നു

  • @riyaskaruvankallu
    @riyaskaruvankallu 3 роки тому

    ട്രെയ്‌ലർ ഇപ്പോൾ ലിഫ്റ്റ് ആക്സിൽ പൊക്കി വെച്ചു ഓടിക്കുന്നു

  • @ashiyash6594
    @ashiyash6594 3 роки тому

    ഞാൻ ഇത് വെരെ വിചാരിച്ചത് setup type ആയിരിക്കും എന്ന്

  • @arung9051
    @arung9051 3 роки тому

    ബാക്ക് ഡബിൾ വിൽ ഉള്ളതിന് സ്പിറ്റൽ ഉണ്ടാകില്ല.' സിഗിൾ വിൽ ആണങ്കിൽ സ്റ്റിയറി ഗുമായ് ഒരു ബന്ധവും ഉണ്ടാകില്ല'ഫ്രണ്ടിലെ ആക്സിൽ തന്നെയാണ് ബാക്കിലും - Sയറിനെ സ്റ്റഡി ആയി നിർത്താൻ ഒരു ഷോക്കും സ്പ്രിഗും. ടേണി ഗിൽ വണ്ടി തിരിയുമ്പോൾ മാത്രം തിരിയും വണ്ടി സ്റ്റഡിയായാൽ വീലും സ്റ്റഡി

  • @fasalurahmanct4047
    @fasalurahmanct4047 3 роки тому

    ഇത് പറഞ്ഞപ്പയാ ഓർമ്മവന്നെ. മ്മടെ അരീക്കോട് K S E B ടെ ന്തോ ണ്ട് കുറച്ചു കാലം മുന്നേ ആടെ ഒരു വലിയ വണ്ടി വന്നിനു ഒരു മിസ്സഷനോ എന്തെല്ലോ ആയിട്ടാ അപ്പൊ നമ്മ കണ്ടത് ആ വണ്ടീനെ തന്നേനു. ആ വണ്ടിക് 124 വീൽ നമ്മൾ എണ്ണിട്ട് കണ്ടിനു. അതെല്ലാം സ്റ്റീറിങ് തിരിക്കുമ്പോ തിരിഞ്ഞിനു. അത് ന്നാതിനാ.

  • @sarathps9198
    @sarathps9198 3 роки тому

    മനുഷ്യർ മാത്രമല്ല ടൈറും airil ആകും

  • @muhammadshinas1053
    @muhammadshinas1053 3 роки тому +1

    Nice information

  • @Prakash-ii6jy
    @Prakash-ii6jy 3 роки тому +3

    Airil allello ...axilil alle...pinned airil nilkuuka ennal social media meaning vereya:)

  • @this.is.notcret
    @this.is.notcret 3 роки тому

    അവരും മൂടേഷ്‌ ഫാൻ ആയിരിക്കും 😌🤣😂

  • @phantom7694
    @phantom7694 3 роки тому +1

    Good Information 👍, Bro "Twincharger" inte working ine kurich oru video cheyamo...

  • @justinjustin7263
    @justinjustin7263 3 роки тому +1

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ വീടുകൾ ആയിട്ട് വരണം

  • @Vinodstanur
    @Vinodstanur 3 роки тому +1

    Simple and short, great explanation with relevant animation and explanation. Great, keep doing such short videos

  • @imperia6368
    @imperia6368 3 роки тому +1

    Njan vicharichhu athe Varum oru spare wheels Anne

  • @specspoofer2050
    @specspoofer2050 3 роки тому +1

    ഞാനും ആലോചിച്ചിരുന്നു അതെന്താണ് ടയർ അങ്ങനെ നിൽകുന്നത് എന്ന് 😀

  • @bijinrayaroth4375
    @bijinrayaroth4375 3 роки тому +1

    Main function vereyum und.. Many countries has different load barring capacity for different roads. So can change the load per wheel based on the road specification. Country eg- US. Diff states has different rules for load / wheel

  • @blup737
    @blup737 3 роки тому +1

    Ayisheri😍

  • @KL86VLOG
    @KL86VLOG 3 роки тому

    Talk about Guardian rail.. V shape rail track in bridge..

  • @MrCpmn125
    @MrCpmn125 3 роки тому

    ഒരു പാട് കാലത്തെ സംശയം തീർന്നു

  • @dotzscornermalayalam
    @dotzscornermalayalam 3 роки тому

    പണ്ട് സ്റ്റെപ്പിനി ആണെന്ന് വിചാരിച് ഇപ്പൊ കിളി പോയ njan

  • @sreenathk.s6249
    @sreenathk.s6249 3 роки тому

    i want to buy a car battery charger...is bosch c3 or c7 enough or shall i go for a charger which is used in battery shops. my only use is to charge batteries of skoda and maruti, which i own..whether bosch c3 and c7 have over charge protection facility. is big battery charger used in battery shops better than bosch c3 and c7???because both c3 andnc7 does not have ability to charge low charge batteries/dead batteries. Moreover, i saw a lot of negative reviews for bosch c3 and c7...please advice

  • @nithinjoseph8809
    @nithinjoseph8809 3 роки тому

    Tyrekalk idayil enthelum vidditharam paranju kaanum aathayrkum airil nilkunne...

  • @m.mushraf7865
    @m.mushraf7865 3 роки тому

    Evdayirunnu brooo ,
    Itu polulla videos iniyum venam

  • @manojmanuvkc
    @manojmanuvkc 3 роки тому

    ഞാൻ വിചാരിച്ചത് സ്റ്റെപ്പിനി ആണെന്നാണ് 🙄🙄🙄

  • @shijuzamb8118
    @shijuzamb8118 3 роки тому

    ബ്രോടെ വിഢിയൊ കണ്ടിട്ട് കൊറെ നാളായല്ലോ

  • @arunn5247
    @arunn5247 3 роки тому

    സ്കൂട്ടർ ടയർ എതാണ് നല്ലത് എന്ന് വിഡിയോ ചെയ്യമോ

  • @sujith.s3425
    @sujith.s3425 3 роки тому

    Kure naal aayallo kanditt bro. Business tudangiyo?

  • @hotston_ai
    @hotston_ai 3 роки тому +3

    Bro business okke engane ponu...

  • @noushad5756
    @noushad5756 3 роки тому +1

    കൂളായിട്ട് വന്നു പറഞ്ഞിട്ട് പോയി മിടുക്കൻ...liked..

  • @sahadath4521
    @sahadath4521 3 роки тому

    ചിലപ്പോ അത് പൊങ്ങി നിൽക്കുന്നത് കൊണ്ട് ആവാം

  • @championworkshop973
    @championworkshop973 3 роки тому

    Its made for sreejith panickar & ulli sura Thatz the reason most of the time its n AIR

  • @arunkumarpadmanabhan3191
    @arunkumarpadmanabhan3191 3 роки тому

    Better subscribe airtel and never subscribe idea vodafon if you had a bad experience and spreaf this message as you can possible

  • @riil7894
    @riil7894 3 роки тому +1

    ee vedio srethiche pole classil srethicheerunnel

  • @slightlyiconic
    @slightlyiconic 3 роки тому

    Aarada ithrem informative video okke dislike adichavan 😩

  • @dhanushworld995
    @dhanushworld995 3 роки тому

    അത് എയറിൽ അല്ല നിൽക്കുന്നത് അത് നിൽക്കുന്നത് വണ്ടിയിൽ ആണ്

  • @football_broz
    @football_broz 3 роки тому

    rigid axle vs independent axle comparison please

  • @jaseemchammayil356
    @jaseemchammayil356 3 роки тому

    Lift axle - drive axle ന്റെ പുറകിൽ ആണെങ്കിൽ liftable tag axle എന്നും ഡ്രൈവ് axle ന്റെ മുൻപിൽ ആണെങ്കിൽ liftable pusher axle എന്നും അറിയപ്പെടുന്നു

  • @ravisankarudayasankar7139
    @ravisankarudayasankar7139 3 роки тому

    Good & simply passed Information

  • @BhasikuttanAutomotive
    @BhasikuttanAutomotive 3 роки тому +1

    Tyres um Air il pokunna kalam🔥

  • @VideoTech5
    @VideoTech5 3 роки тому +1

    Hiiiiiii evideyaarunnu😒😒😒😒😒😒😒😒😒😒😒

  • @ഞാനൊരുകില്ലാടി

    👍😍👍😍👍😍

  • @sajeevc.r.5090
    @sajeevc.r.5090 3 роки тому

    വളരെ അറിവ് തന്ന video. ഞാൻ പലപ്പോഴും അറിയുവാൻ ആഗ്രഹിച്ച കാര്യം. താങ്കൾക്ക് നന്ദി.

  • @amarjithbhanu3447
    @amarjithbhanu3447 3 роки тому

    Good information bro..thanks..😊👍

  • @PraveenPraveen-wk2jj
    @PraveenPraveen-wk2jj 3 роки тому +1

    Spr

  • @TECHZZ-go5es
    @TECHZZ-go5es 3 роки тому +1

    😍😍😍😋

  • @otees1995
    @otees1995 3 роки тому

    Electric vehicle torque കൂടുതൽ ആയിരിക്കുമോ..വീഡിയോ ചെയ്യാമോ