Truck axle configuration... എന്താണ് 6x2, 8x4 10x4 / AUTOS VLOG

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 41

  • @AutosVlog
    @AutosVlog  4 роки тому +6

    മച്ചാന്മാരെ സംശയങ്ങൾക്കു.... instagram വാ
    instagram.com/autosvlog

  • @sreekumarpillai5123
    @sreekumarpillai5123 4 роки тому +26

    സിംപിൾ ആയിട്ട് പറയുകയാണെങ്കിൽ 6×4 വണ്ടിയിൽ 6 എന്നത് ആകെ എത്ര ആക്സിൽ ഉണ്ട് എന്നതിനെ സൂചിപ്പിക്കുന്നു.
    4 എന്നത് ഇതിൽ എത്ര ആക്സിൽ എൻജിൻ പവർ (ഡ്രൈവ്) കൊണ്ടു കറങ്ങുന്നു എന്നതിനെ ആണ് സൂചിപ്പിക്കുന്നത്.
    6×4 വണ്ടിയിൽ മൊത്തം 6 ആക്സിൽ ഉണ്ട് അതിൽ 4 എണ്ണം മാത്രമേ എൻജിൻ പവർ കൊണ്ടു കറങ്ങുന്നുള്ളൂ.

    • @abhimanyuap379
      @abhimanyuap379 4 роки тому

      👍👍👍👍👍👍👍👍👍👍👍👍

    • @vishnurajp6391
      @vishnurajp6391 4 роки тому

      6*4 il 3 axle matre undakulu.
      Athupole 4*4 caril 2 axle matre undakulu.

    • @anoopmadambath
      @anoopmadambath 2 роки тому +1

      6 എന്നുള്ളത് എത്ര ഹബ് ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്....4 എന്നുള്ളത് അതിൽ etrennem engine power use ചെയ്യുന്നു എന്നും

    • @jejifrancis6268
      @jejifrancis6268 2 роки тому

      8 × 4 വണ്ടിക്ക് ഒരു സൈഡിൽ 4 ലെയറിൽ വീലുകൾ കാണാം. അതായത് 4 ഹബ്ബുകൾ. ഫ്രണ്ടിലെ രണ്ടു വീലും പുറകിലെ രണ്ടെണ്ണംവീതമുള്ള 2 ലെയറും. അടയിൽ പുറകിലെ 2 ലെയറിനും ഡ്രൈവ് ഉണ്ടാകും.

  • @afzeeralinkeel8818
    @afzeeralinkeel8818 4 роки тому +4

    puthiya manja vandi video please

  • @swaroopvashe792
    @swaroopvashe792 4 роки тому +3

    നൈസ് ഇൻഫോ , പക്ഷെ വീഡിയോ മുഴുവന് കണ്ടിട്ട് എന്റെ കിളി പൊയി

  • @IrsHaDVkiOmP
    @IrsHaDVkiOmP 4 роки тому +2

    Puthiya arivaano machaanmaare nanghalk kittiyath

  • @Mr_abhivlogy
    @Mr_abhivlogy 4 роки тому +2

    Lorry transport video onnu cheyyamoo full details vachu pls

  • @JoTk-he5lc
    @JoTk-he5lc 2 дні тому

    എന്നാ പുട്ടാണ് ചേട്ടൻ പറയണത്...

  • @ashikhuzyn866
    @ashikhuzyn866 4 роки тому +2

    Ithu pole multi axel bus video idumo....

  • @Dileepdilu2255
    @Dileepdilu2255 4 роки тому +3

    Good ചേട്ടാ💙🤗🤗💪✌

  • @_A_B_I_
    @_A_B_I_ 4 роки тому +1

    Waiting for nick aliyans xuv review ✌️

  • @siyabudeen.g1839
    @siyabudeen.g1839 4 роки тому +2

    6*4
    6= number of piston
    4= number of axel

  • @INFERNO-ht9lo
    @INFERNO-ht9lo 3 роки тому

    BRO INDIAYIL 6X6 CONFIGURATION ONDO
    Truck ondo
    Bharat benz etelum company ondo
    Imp ane onnu nokane

  • @arjunts9482
    @arjunts9482 4 роки тому +1

    Tyre lift cheyuna vdo cheyavo..

  • @manumnair1430
    @manumnair1430 4 роки тому +1

    Bro videos ellam powliyanu ketta

  • @വൈപ്പിൻബോയ്
    @വൈപ്പിൻബോയ് 4 роки тому +2

    പൊളിച്ചു 😍😍😍

  • @ahsanpachi2902
    @ahsanpachi2902 3 роки тому

    Tonn rent?

  • @jishnups8859
    @jishnups8859 4 роки тому +1

    4x4 in automobile this is pronounced as 4/4 or 4 by 4 not 4 into 4

    • @AutosVlog
      @AutosVlog  4 роки тому +1

      അറിയാം bro അങ്ങനെ ആണ് എന്ന്...... സംഭവം എന്താണ് എന്ന് വെച്ചാൽ നമ്മുടെ ഈ channel കാണുന്നത് കൂടുതലും സാദാരണക്കാർ ആണ് ചിലർക്ക് അങ്ങനെ പറഞ്ഞാൽ മനസിലാകില്ല അതുകാരണം ഇങ്ങനെ പറയുന്നത്

  • @Mr_abhivlogy
    @Mr_abhivlogy 4 роки тому +1

    Good information thank you 👍

  • @asishnayak9999
    @asishnayak9999 3 роки тому

    Pls upload it in hindi 😭😭

  • @joker-hq8qw
    @joker-hq8qw 4 роки тому

    Machane lorry kayattu ninnum edukana video idamo

  • @malluprankster3618
    @malluprankster3618 4 роки тому +1

    EPPOLA NICK WAGON VIDEO VARUNATH

  • @abhiniduvote4194
    @abhiniduvote4194 4 роки тому +1

    Nice bro👏

  • @amalvlogs9283
    @amalvlogs9283 4 роки тому +1

    😘😘😘😘😘😘😘😘😘

  • @jorlinpv9388
    @jorlinpv9388 4 роки тому

    Leyland 10x2 nte video evide?????

  • @bilaljohnkurishingal4646
    @bilaljohnkurishingal4646 4 роки тому +1

    👍

  • @mohammedmidlaj4623
    @mohammedmidlaj4623 4 роки тому +2

    🤩🤩

  • @reubensabu6685
    @reubensabu6685 4 роки тому

    Improving in every video

  • @akhilmathew4852
    @akhilmathew4852 4 роки тому +1

    First comment

    • @AutosVlog
      @AutosVlog  4 роки тому

      ❤️❤️❤️♥️♥️♥️

  • @vishnucj2990
    @vishnucj2990 4 роки тому

    Supper bro

  • @veganactivitiesrbesexual7826
    @veganactivitiesrbesexual7826 2 роки тому

    Does tata prima comes in 6x2