നമ്മുടെ ബാത്ത് റൂം സ്മാർട്ട് ആക്കാം | ഭംഗിയും ക്വാളിറ്റിയും കൂട്ടാം | വീടുപണി നടക്കുന്നവർ കാണുക

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 54

  • @BeSaif
    @BeSaif Рік тому +6

    Corza എന്ന ബ്രാൻഡിൽ ഇത്രയേറെ വൈവിധ്യമാർന്ന പ്രോഡക്ടുകൾ ഉണ്ട് എന്ന് പലരും മനസ്സിലാക്കുന്നത് ഇപ്പോൾ ആവും. ഇനിയും ഇത്തരത്തിലുള്ള നൂതനാശയങ്ങൾ പ്രോഡക്ടുകളിൽ വരട്ടെ. Congratulations team Corza

  • @nasarbava7333
    @nasarbava7333 Рік тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ, വീഡിയോ കണ്ടു തന്നെ സെലക്ട് ചെയ്യാൻ സാധിച്ചു 👌😊

  • @ahlanmalabari
    @ahlanmalabari Рік тому +4

    നല്ല അവതരണം വളരെ ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങൾ പുതുതായി അറിയാൻ സാധിച്ചു. ഓറഞ്ച് കളർ ഷർട്ടിൽ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച വ്യക്തിക്ക് നന്ദി, അദ്ദേഹം വളരെ ചെറിയ സമയത്തിനുള്ളിൽ വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു. ഒരു സാനിറ്ററി വെയർ സെയിൽസ് എക്സിക്യൂട്ടീവ് എന്ന നിലയ്ക്ക് ഈ വീഡിയോ വളരെയേറെ ഉപകാരപ്പെട്ടു. ഈ വീഡിയോ നിങ്ങളുടെ ചാനലിൽ ചെയ്തതിന് ചാനലിനോടും നന്ദി അറിയിക്കുന്നു.

  • @kunchithangal7939
    @kunchithangal7939 Рік тому +2

    വിലപറയാത്ത കാണൽ ഒക്കെ വെറുതെ സമയം മെന ക്കേട്‌

  • @ican9233
    @ican9233 Рік тому

    🤔ബാത്റൂമിലെ പാട്ട് എന്ന് കേൾക്കുമ്പോൾ എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത് എൻറെ ഒരു സുഹൃത്തിനെയാണ്😎

  • @abidpk1173
    @abidpk1173 Рік тому

    എത്ര മനോഹരമായിട്ടാണ് അവതരണം 👌👌👌👌
    നാന്നായി പറഞ്ഞ് 👌👌😘
    ഒരു സെയിൽസ് മാന്റെ മികവ് 👌👌😘
    ഈ കമ്പനി ഈ അവതരണം കാണാതെ പോവരുത് ❣️

  • @mohammedharis1685
    @mohammedharis1685 Рік тому

    വെറൈറ്റി പ്രോഡക്ടസ്...അടിപൊളി

  • @ican9233
    @ican9233 Рік тому +1

    ഈ എക്സിബിഷൻ എത്ര നാൾ ഉണ്ടാകും?
    വീട്സംബന്ധമായ വീഡിയോസുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @anshifm6287
    @anshifm6287 Рік тому +1

    Corza❤️❤️

  • @noushadak8455
    @noushadak8455 Рік тому +1

    Good product

  • @PremKumar-jz5ez
    @PremKumar-jz5ez Рік тому

    മനോഹരം

  • @safeerjabbar
    @safeerjabbar Рік тому +1

    ❤️

  • @DEVALANM
    @DEVALANM Рік тому

    Automatic fail aayal chavitty thurakkano

  • @subashmanjeri4064
    @subashmanjeri4064 Рік тому +1

    🔥

  • @firstwing2796
    @firstwing2796 Рік тому

    ithu ellam imported ano

  • @mubashirpp1450
    @mubashirpp1450 Рік тому +1

    woww
    nice products from corza

  • @shanibru6970
    @shanibru6970 Рік тому

    corza യുടെ 2 closet എൻ്റെ വീട്ടിൽ വെച്ചിട്ടുണ്ട്,
    അതിൽ ഒരു closet എപ്പോഴും block ആണ്,
    2 പ്രാവശ്യം കമ്പനിയുടെ ടെക്നീഷ്യൻ Service ന് വന്നു.
    പക്ഷേ ഇന്ന് വരെ complaint തീർന്നിട്ടില്ല,

  • @sageerkerala
    @sageerkerala Рік тому

    Anglo Indian rate please

  • @ashrafsajina8438
    @ashrafsajina8438 Рік тому

    Id evideya shop

  • @surabhielectricalsandhardw5708

    👍

  • @moidupa5033
    @moidupa5033 Рік тому

    എന്താണ് ഡ്രൈനേജ് എന്ന് മനസ്സിലായില്ല 🤔

  • @shezaziyasworld3547
    @shezaziyasworld3547 Рік тому

    Corza 👌👌

  • @mohammedshakkirshakkir4181
    @mohammedshakkirshakkir4181 Рік тому

    Ed avidayan

  • @Venicia-bathware
    @Venicia-bathware Рік тому

    Super..

  • @jayaprakash6774
    @jayaprakash6774 Рік тому

    Price ??

  • @shameerullattuparambil2928
    @shameerullattuparambil2928 Рік тому

    അടിപൊളി

  • @mohammedpothuvath1839
    @mohammedpothuvath1839 Рік тому +1

    വില പറയടോ

  • @mhmdjamshi
    @mhmdjamshi Рік тому

    ഇത് കഴിഞ്ഞോ 🤔..?

  • @jismirinto9321
    @jismirinto9321 Рік тому +1

    വെറുതെ തരുമോ? വില പറഞ്ഞില്ല,

  • @jahfervalappil8206
    @jahfervalappil8206 Рік тому

    ബാത്റൂം ശൈത്താന്റെ വീടാണ്

  • @shahidn3851
    @shahidn3851 Рік тому

    ഇത് എവിടെയാണ് ഷോറൂം

  • @jahfarm7813
    @jahfarm7813 Рік тому +1

    ഷെബി അവിടുന്നാണോ ഇതൊക്കെ പഠിച്ചത്.....😆

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Рік тому +1

    ചിന്താശക്തി വളരുന്നത് ബാത്റൂമിലോ 🤔🤔🤔🤔🤔🤔 എന്തൊക്കെയാണ് താൻ തള്ളി പറിക്കുന്നത്.. തനിക്ക് ഈ ചിന്തയൊക്കെ വന്നത് ബാത്റൂമിൽ നിന്നാണോ🤔🤔🤔🤔🤔

    • @SAKALAM
      @SAKALAM  Рік тому

      ഹ...ഹ... ആലങ്കാരിക തമാശകൾ...

  • @fulailp8939
    @fulailp8939 Рік тому +1

    വല്ലാത്ത ജാദി

  • @populartradelinks2192
    @populartradelinks2192 Рік тому

    Available@ #Popular trade links karuvankallu

    • @mhmdjamshi
      @mhmdjamshi Рік тому

      Washdown closet ഉണ്ടോ croza യിൽ

    • @nafeekhva
      @nafeekhva Рік тому

      I need your contact number

  • @anvarkk7874
    @anvarkk7874 Рік тому

    👍

  • @almadeenatileland3128
    @almadeenatileland3128 Рік тому +1

    Corza👍❤️

  • @haseenasayyidabad9516
    @haseenasayyidabad9516 Рік тому

    👍