വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർ ഇനി കൊച്ചി വിട്ട് പൊക്കോ.. നമ്മുക്ക് നല്ല കെമിക്കൽ ഇല്ലാത്ത ഫുഡ് പാചകം ചെയ്യാനുള്ള ഉൽപ്പന്നകളുമായി സൂപ്പർ ചേട്ടൻ ഇറങ്ങിയിട്ടുണ്ട്... ചേട്ടാ പോളിയാണ് ഈ സംരംഭം വളർന്ന് പന്തലിക്കും sure... കെമിക്കൽ ഇല്ലാത്ത ഫുഡ് ഇനി കൊച്ചിക്കാർക്ക് ധൈര്യമായി പാചകം ചെയ്ത് കഴിക്കാം ... കൊച്ചി കാർക്ക് ഇനി അഭിമാനിക്കാം congrats
Amazing... this is really good... Tips for improvement: 1. Wear head cover, gloves and goggles 2. Ensure Emergency Stop switch for all machines 3. Signages
കഴിയുമെങ്കിൽ സ്വന്തമായി തയ്യാറാക്കിയ കൊപ്ര മില്ലിൽ കൊണ്ടുപോയി അപ്പോൾ തന്നെ ആട്ടി വാങ്ങുക... ഒരു മിനിമം 65% ശുദ്ധമായ വെളിച്ചെണ്ണ നിങ്ങൾക്ക് കിട്ടും അതായത് 10 കിലോ കൊപ്രയ്ക്ക് ആറരക്കിലോ വെളിച്ചെണ്ണ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ എണ്ണയിലെ മട്ടി എല്ലാം അടിഞ്ഞ് filter ചെയ്ത പോലെ തെളിഞ്ഞ എണ്ണ ആകും. വേണമെങ്കിൽ ഒരു പരന്ന പാത്രത്തിൽ ഒന്ന് രണ്ട് ദിവസം നല്ല വെയിലത്ത് തുറന്ന് വെയ്ക്കുക. വെളിച്ചെണ്ണയിലെ ജലാംശം പൂർണ്ണമായി മാറി ദീർഘ നാൾ കേടുകൂടാതെ ഇരിക്കും. വേണമെങ്കിൽ ഒരു ചെറിയ കുടം പുളി എണ്ണ സൂക്ഷിക്കുന്ന പാത്രത്തിൽ കിഴി കെട്ടി ഇടാം ( എന്ത് വ്യത്തികെട്ട രീതിയിലും മായം ചേർത്താലും തിരിച്ചറിയാൻ പ്രയാസം ഉള്ള ഭക്ഷ്യ വസ്തുവാണ് വെളിച്ചെണ്ണ... മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് ഓർക്കുക)
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്തൊ ക്കെ പ്രതിസന്ധി ഉണ്ടായാലും പിണറായി സർക്കാരിന്റെ ഇടപെടൽ ഉണ്ടായാലും ഒരിക്കലും പിൻതിരിയരുത് ആരുടേയും ഭീഷണിയിൽ പോലും വീഴാതെ മുൻപോട്ടു പോകുക നിങ്ങളെ പോലുളള നല്ല മനുഷ്യർ ഉണ്ടല്ലോ
I ordered 7 items on 30th july. Not yet delivered. Most of the time mobile switched off. Once he said they are flooded with orders. So website is closed. Once a staff said not sure when they can deliver. His set up is just to meet small requirements. There is no fun in giving orders and wait endlessly.
Bro they might have not anticipated such big demand. Just wait and see . I think for quality products waiting is ok but for sure not good to wait over 2 weeks or more
All the good innovations will have such issues in beginning stage And that is due to high demand is a good sign Please search for fresh to home history If you have convenience
Washing chilly need drying with dryer or sun before powdering otherwise it will get fungus wothin 4 days there is a chance they will take other spices powder nearby flourmill😀
നല്ലതിനെ പ്രോൽസാഹിപ്പിക്കേണ്ടത് തന്നെയാണ് വിജയത്തിലേക്ക് കുതിക്കട്ടെ
Good comment
ഒന്നും പറയാനില്ല വളരെ നല്ലത് തന്നെ നല്ല ഒരു പ്രോജക്ട് ആണ് തെരഞ്ഞെടുത്തത നന്മകൾ നേരുന്നു
വളരെ നല്ല സംരംഭം ഇത് franjaysi ആയി ചെയ്തു kodukunnundo
എത്ര ചെലവ് വരും
അങ്ങനെ മായങ്ങളുടെ പിടിയിൽ നിന്ന് ജനങ്ങൾ രക്ഷപ്പെടട്ടെ. വിജയം ആശംസിക്കുന്നു.
വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർ ഇനി കൊച്ചി വിട്ട് പൊക്കോ.. നമ്മുക്ക് നല്ല കെമിക്കൽ ഇല്ലാത്ത ഫുഡ് പാചകം ചെയ്യാനുള്ള ഉൽപ്പന്നകളുമായി സൂപ്പർ ചേട്ടൻ ഇറങ്ങിയിട്ടുണ്ട്... ചേട്ടാ പോളിയാണ് ഈ സംരംഭം വളർന്ന് പന്തലിക്കും sure... കെമിക്കൽ ഇല്ലാത്ത ഫുഡ് ഇനി കൊച്ചിക്കാർക്ക് ധൈര്യമായി പാചകം ചെയ്ത് കഴിക്കാം ... കൊച്ചി കാർക്ക് ഇനി അഭിമാനിക്കാം congrats
എല്ലാ ജില്ലകളിലും വരട്ടെ. ജനങ്ങൾക്ക് വളരെ ഉപകാരമാവും.
ഇതൊക്കെ അല്ലേ ശെരിക്കും "നൂതനം" എന്ന് വിളിക്കേണ്ടത്....great sharing 👌❤️😍
Nice project, everyone loves purity.
👍👍👍👍👍👍👍 അടിപൊളി......
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്....
This is amazing. Never before in kerala.
ഇദ്ദേഹത്തെ നോക്കൂ...
നമ്മൾ റിട്ടയർ ചെയ്യാൻ പ്ളാൻ ചെയ്യുന്ന വയസ്സിൽ ഇദ്ദേഹം പുതിയ ഒരു ജീവിതം തുടങ്ങിയിരിക്കുന്നു.
സമ്മതിച്ചു നല്ല കോളിറ്റി 💙
Very happy to see kerala emerging to a new way dealing with startups.
Amazing... this is really good...
Tips for improvement:
1. Wear head cover, gloves and goggles
2. Ensure Emergency Stop switch for all machines
3. Signages
Amazing concept. Kerala has a huge demand of high quality items; especially in the food sector. Waiting for opening an outlet in Thrissur.
Trissur👍
Yes, to thrissur
എനിക്ക് കുറേ നാളത്തെ ആഗ്രഹം ആണ് ഇങ്ങനെ ഒന്ന് നാട്ടിൽ തുടങ്ങാൻ 😍🤩
എന്റെ dream പ്രൊജക്റ്റ് ആയിരുന്നു ഫ്രഷ് പൌഡർ
Amazing!!🤩everyone has to go 4 this concept.....hope one will soon come in Thissur......👍👍👍👍👍
Very good. ഇതുപോലെ ഒരെണണം തിരുവനന്തപുരത്ത് തുടങ്ങാമോ
തിരുവനന്തപുരം ഒരു നല്ല കാര്യം തുടങ്ങാൻ പറ്റിയ സ്ഥലമല്ല.
തിരുവനന്തപുരത്ത് തുടങ്ങുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ ഉദ്ഘാടനം ചെയ്യാൻ ഒരിക്കലും കിറ്റപ്പനെ വിളിക്കരുത്.
@@peterpr2770 athano yoosafali 2200 crore mudakki Kerala yl biggest mall Panithathu
ചേട്ടാ നമ്മുടെ നട്ടുകരക്ക് നല്ലത് വണ്ടാ സത്യമാ....superb
വളരെ നല്ല project. Website കുറച്ച് കൂടെ നന്നാക്കാമായിരുന്നു. Website ഒട്ടും നിലവാരം തോന്നുന്നില്ല.
Fantastic 🌹നാട് പുരോഗമിക്കട്ടെ. 🙏🏻🙏🏻🙏🏻
നല്ല ഭംഗിയുള്ള മില്ല്
Perfect presentation Miller
Ithu kandu swanthamayi mill ulla arkelum chiri varunnundo? 😂
ഒന്ന് കണ്ണൂർ വേണം
തീർച്ചയായും super work 👌
എല്ലാവിധ ആശംസകളും നേരുന്നു 🙏🙏👍👍
Such an amazing initiative we really needed this
കഴിയുമെങ്കിൽ സ്വന്തമായി തയ്യാറാക്കിയ കൊപ്ര മില്ലിൽ കൊണ്ടുപോയി അപ്പോൾ തന്നെ ആട്ടി വാങ്ങുക... ഒരു മിനിമം 65% ശുദ്ധമായ വെളിച്ചെണ്ണ നിങ്ങൾക്ക് കിട്ടും അതായത് 10 കിലോ കൊപ്രയ്ക്ക് ആറരക്കിലോ വെളിച്ചെണ്ണ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ എണ്ണയിലെ മട്ടി എല്ലാം അടിഞ്ഞ് filter ചെയ്ത പോലെ തെളിഞ്ഞ എണ്ണ ആകും. വേണമെങ്കിൽ ഒരു പരന്ന പാത്രത്തിൽ ഒന്ന് രണ്ട് ദിവസം നല്ല വെയിലത്ത് തുറന്ന് വെയ്ക്കുക. വെളിച്ചെണ്ണയിലെ ജലാംശം പൂർണ്ണമായി മാറി ദീർഘ നാൾ കേടുകൂടാതെ ഇരിക്കും. വേണമെങ്കിൽ ഒരു ചെറിയ കുടം പുളി എണ്ണ സൂക്ഷിക്കുന്ന പാത്രത്തിൽ കിഴി കെട്ടി ഇടാം ( എന്ത് വ്യത്തികെട്ട രീതിയിലും മായം ചേർത്താലും തിരിച്ചറിയാൻ പ്രയാസം ഉള്ള ഭക്ഷ്യ വസ്തുവാണ് വെളിച്ചെണ്ണ... മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് ഓർക്കുക)
Nannayittundu enganeyokke kanmbol valare santhosham nallathu kazhikkalo eppo podikal ellam mayam chernnthalle nannayittu munnottu pokatte God bless
Do you have door delivery facilities to Thrissur town area?
Excellent work.keep it up pls don't compromise on quality.
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
എന്തൊ ക്കെ പ്രതിസന്ധി
ഉണ്ടായാലും പിണറായി സർക്കാരിന്റെ ഇടപെടൽ
ഉണ്ടായാലും ഒരിക്കലും
പിൻതിരിയരുത് ആരുടേയും
ഭീഷണിയിൽ പോലും വീഴാതെ
മുൻപോട്ടു പോകുക നിങ്ങളെ
പോലുളള നല്ല മനുഷ്യർ ഉണ്ടല്ലോ
All the very best guys 👍
Nalla...concept....start kanhangad kasargod
Chilli after washing, the powder won’t be wet?
Adipoli Concept 👍🏼🤩
Shalom .Thank you. Watching from Australia. 73 Praise the Lord 37.
very good initiative
do you supply coconut oil in Delhi?
Good. All the best and wish a grand sucess for your newly launched Miller.
Do you have pure jaggery? If yes please inform me. I want to buy.
State of art, innovative. You stand upto time, as later demand it.
Best wishes!
Ethupole onnu thudagan ethra lak vendivarum
Superb nothing to say
I think its gonna be a huge brand
" The Miller"
Naminum oru punch und
സൂപ്പർ ഒന്നും പറയാൻ ഇല്ല
Please open an outlet in Trivandrum
എന്റെ വീടിന്റെ അടുത്ത് വീട്ടിൽ ഉള്ള മില്ലിൽ പോയാൽ പൊടിപ്പിക്കണതിൻ്റെ പരിസരത്തേക്ക് അടുപ്പിക്കില്ല, കാൽഭാഗം അവർക്കു കാക്കാൻ.
ഇങനെ വേണം അഭിനന്ദനങ്ങൾ 👍
How can you manage these at market rate with all these infrastructures
Great idea sirr
Very Good to see this innovative move
All the best.
Mechinary ellam ethra kaash varum. ?
A very good concept!👏👍plz provide these millers in thalassery also🥰
Order ചെയ്താൽ പത്തനംതിട്ട യിലോട്ട് courier ayakumo.
വളരെ നന്നായിരിക്കുന്നു... നല്ല നിലയിൽ മുന്നോട്ട് പോകട്ടെ.. 👍🏼👍🏼
Innovative idea 💡
No words
"Awesome"
ഈ idea എനിക്ക് 2020 തോന്നിയതാ but no mony
Ore samayam 2,3customers orumich vannnal endu cheyum...time
Koodothal edukilee..appo namude production kurayille...
Amazing. Very good concept 👍👍👍👌
ithu kolllaaam nice
എത്ര ചിലവ് വരും എന്ന് പറഞ്ഞില്ല...
Camera was shaking ? Before publishing do the corrections nothing is clear
When we try to order getting message as not available .
I ordered 7 items on 30th july. Not yet delivered. Most of the time mobile switched off. Once he said they are flooded with orders. So website is closed.
Once a staff said not sure when they can deliver. His set up is just to meet small requirements. There is no fun in giving orders and wait endlessly.
Bro they might have not anticipated such big demand. Just wait and see . I think for quality products waiting is ok but for sure not good to wait over 2 weeks or more
All the good innovations will have such issues in beginning stage
And that is due to high demand is a good sign
Please search for fresh to home history
If you have convenience
He is absolutely correct thos machines are for domestic purpose not commercial
Washing chilly need drying with dryer or sun before powdering otherwise it will get fungus wothin 4 days there is a chance they will take other spices powder nearby flourmill😀
@@nishads4290 yup chilly should be washed then dried
Do you have pure sunflower oil or rice bran oil
സർ സൂപ്പർ project 👍👌
Awesome to see this in our state ❤️🔥....
Good idea best wishes
Ithu manasil kondunadakunnavarundo
Ente manasil ulla project anu
Wishing you all the best
A very different concept👍
What n idea sir.... god already bless u...
Well arranged and hygienic ✊💐👍
Very good concept
എത്രയോ കാലമായി e മോഹഉം ഐഡിയയും കൊണ്ട് നടക്കുന്നു
I have been thinking about this since 2 year 😌😌
Bro start first 😌
Njagalde District il kudy oru outlet vannarunnu angil nannayirunnu .(pathanamthitta)
All the best sir
can we order it from outside india?
നല്ല സംരംഭം ആശംസകൾ.
എങ്ങനെ ആണ് ഓർഡർ ചെയ്യേണ്ടത്
ഇത് പെടിക്കാൻ കിലോ എന്ത് വിലവരും ?
rip❤❤
പുതിയ ആശയം👍
Went yesterday, they're sold out for next 2 weeks!
Very good & different
Its a good initiative 👍....Go ahead...
Can you tell me the franchise cost
വിഡിയോ clear അല്ല
all the best.... 👍
Wow. This is called innovation
Location ayakumo
Nice project
Kadavathrayil evideyanu shop
Great idaa
Dont bother about negative comments
Great. Thanks
Nice concept ✨
Wow .. grt
Real revolution . Quality and cleanliness .. 👌
Ella jillayilum thudanganam.