032 | Ksharakarma: എന്താണ് ക്ഷാര കർമ്മം? എങ്ങനെ ചെയ്യും? ഏതൊക്കെ രോഗങ്ങളിൽ ചെയ്യാം?

Поділитися
Вставка
  • Опубліковано 19 сер 2024
  • എന്താണ് ക്ഷാരകർമ്മം എന്നും എങ്ങനെ ക്ഷാരം ഉണ്ടാക്കാം? എന്തൊക്കെയാണ് ക്ഷാരത്തിന്റെ ആയുർവേദത്തിലെ ഉപയോഗം? ഏതൊക്കെ രോഗങ്ങളിൽ ചെയ്യാം? സൈഡ് എഫക്റ്റുകൾ, പ്രയോജനങ്ങൾ, ഏതൊക്കെ എന്നും വിവരിക്കുന്നു. കാണുക.
    ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504, 9446840322
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281873504 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...

КОМЕНТАРІ • 58

  • @aswinsram7383
    @aswinsram7383 4 роки тому +4

    ആയുർവേദ ചികിത്സ കൂടുതൽ ജനകീയമാവട്ടെ...😍

  • @krishnakumar-uu3ei
    @krishnakumar-uu3ei 4 роки тому +1

    Perfect 👌. സാർ അവസാനം പറഞ്ഞപൊലെ, ജനങൾ അജ്ഞർ ആണു ഇതു പൊലെയുള്ള ആയുർവെദിക്‌ treatmentsiney കുറിച്ച്‌.... ഇത്‌ പൊലുള്ള videos അത്‌ മറികടക്കുവാൻ സാധിക്കും.

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      വളരെ നന്ദി കൃഷ്ണകുമാർ. ആയുർവേദം കൂടുതൽ ജനകീയമാകട്ടെ

  • @ramachandrank5742
    @ramachandrank5742 4 роки тому +2

    Got an overall idea of the treatment.
    Thank you doctor

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      നന്ദി, രാമചന്ദ്രൻ സർ.
      വീണ്ടും വരുമല്ലോ....

  • @avandhikadanceworld9761
    @avandhikadanceworld9761 4 роки тому +1

    വളരെ നന്നായി വിശദീകരിച്ചു, താങ്ക്യു ഡോക്ടർ

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      വളരെ നന്ദി.. ബീന സജിത്ത്..

  • @cjjibin9092
    @cjjibin9092 2 роки тому

    Nannai explain cheytitund doctor
    Thank you verymuch doctor
    iniyum orupad videos nannait explaincheyyan kaziyate enn prartikunnu

  • @sureshkunjhirad4411
    @sureshkunjhirad4411 4 роки тому +1

    Nice one doctor 👌 Very informative 👍

  • @alphonsaantony9005
    @alphonsaantony9005 2 роки тому

    V.lengthy class. Thank you

  • @media7317
    @media7317 4 роки тому +2

    വീഡിയോയുടെ നീളം കൂടുന്നു എന്നു തോന്നുന്നു.
    സാരമില്ല
    അറിവുകൾക്ക് വേണ്ടിയാണല്ലോ.

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      Azeez Madayi കുറയ്ക്കാൻ ശ്രമിക്കാം.. രണ്ട് ഭാഗമായി ഇട്ടലോ എന്ന് കരുതിയതാണ്. പിന്നീട് വേണ്ടെന്ന് വച്ചു.. ഇനി മുതൽ ശ്രദ്ധിക്കാം..
      കമന്റുകൾ നല്ല സജഷനുകൾ ആകുന്നുണ്ട്.. നന്ദി..

  • @yahiyahassan975
    @yahiyahassan975 3 роки тому

    Thank u doctor. All the best

  • @rosanchacko6023
    @rosanchacko6023 3 роки тому

    Nice presentation Dr

  • @media7317
    @media7317 4 роки тому +1

    പുതിയ അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      അസീസ്, തീർച്ചയായും.. പുതിയ അറിവുകളുമായി ഇനിയും വരും..

    • @t.n.haridasvaidyar8512
      @t.n.haridasvaidyar8512 4 роки тому +1

      സർ എനിയ്കറിയാവുന്ന ചെറിയഒരറിവ് താങ്കളും മറ്റുള്ളവരുമായി പങ്കുവയ്കാൻ ആഗ്രഹിയ്കുന്നു.
      കടലാടിയുടെ ക്ഷാരം എടുക്കുമ്പോൾ അത് കത്തിയ്കാൻമൺ ചട്ടിഉപയോഗപ്പെടുത്തിയാൽ കരിയുടെ അംശം അശേഷമില്ലാതെ കത്തിച്ചെടുക്കാം.

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      @@t.n.haridasvaidyar8512 വളരെ നന്ദി. തീർച്ചയായും അത് പോലെ ചെയ്ത് നോക്കാം...

  • @pulimoodu8
    @pulimoodu8 4 роки тому +2

    Thank you ഡോക്ടർ, സോറിയാസിസ് എന്ന അസുഖത്തിന് ശെരി യായ ട്രീറ്റ്മെന്റ് ഉണ്ടോ. എന്റെ അറിവിൽ ഞാൻ കണ്ടിട്ടുള്ള വളരെ കഷ്ടം തോന്നുന്ന ഒരു അസുഖം ആണിത്. ഈ അസുഖത്തിന് തങ്കഫസ്‌മം സേവിച്ചു, അതു റീയാക്ഷൻ ആയി ശരീരം പൊട്ടി ഒലിച്ചു. പിന്നെവളരെ അവശ നിലയിൽ മരണ പെട്ട ഒരാളെ എനിക്ക് അറിയാം. അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ.

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      സോറിയാസിസ് ന് ചികിത്സ ഉണ്ട്.. രോഗികൾക്ക് അനുസരണമായിട്ടാണ് ചികിത്സാ. അവസ്ഥയ്ക്ക് അനുസരിച്ച് ചികിത്സാ വ്യത്യാസം വരും.

  • @razikhe5489
    @razikhe5489 10 місяців тому

    ഫിഷർ ന് എന്താണ് പ്രധിവിധി

  • @alphonsaantony9005
    @alphonsaantony9005 2 роки тому

    Main aaya ingredients parayu dr.

  • @simlak.s.8182
    @simlak.s.8182 2 роки тому

    Agnikarmam exlanation please

  • @sethulekshmi9375
    @sethulekshmi9375 3 роки тому

    Sir..kollam districtil karikod enna placeil madhava farmacyil e tratment undennu kettu..ariyamo.enthanu abhiprayam..nalla place evideyavnu e tratmentinu

  • @thajudeena2826
    @thajudeena2826 Рік тому

    ക്ഷരചികിത്സക്ക് ഏകദേശം എത്ര രൂപ aakum

  • @sabithmoosa6646
    @sabithmoosa6646 2 роки тому

    Ksharakarmam cheythal pinneedu ennum pathyam nokkanamo sir

  • @n.krishnaraj4137
    @n.krishnaraj4137 11 місяців тому

    🙏

  • @muraleedharanvk3460
    @muraleedharanvk3460 2 роки тому

    എത്ര ചിലവ് വരും

  • @jismimeju7926
    @jismimeju7926 4 роки тому +1

    Fistulayil ksharakarma ചെയുനത് എങ്ങനെയാണ്?

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      Fistula lay open cheythitt ksharam apply cheyyum.. or fistulectomy cheythitt ksharam apply cheyyum.. kshara sutra ano uddeshichathu???

    • @riya-hv7bv
      @riya-hv7bv 3 роки тому

      @@kasyapaayurveda enikk mookkinu polypinte neerkettum vallatha aswasthada urakkavumilla thalavedhana anu ithinte chikilsa undo

    • @safwanasafwana71
      @safwanasafwana71 4 місяці тому

      Njn 2mnth pregnant aan .ipo enik pilesn ksharasuthra cheyan patumo plz rply

  • @alphonsaantony9005
    @alphonsaantony9005 2 роки тому

    Cost ethra aavum ?

  • @preethyaugustine8084
    @preethyaugustine8084 4 роки тому

    Thank you. Eth chethal constipation marumo.

    • @kasyapaayurveda
      @kasyapaayurveda  4 роки тому +2

      Preethy Augustine,.. ഇത് മലബന്ധം മാറാനുള്ള ചികിത്സ അല്ല. പൈൽസ് വളരെ വലിപ്പത്തിൽ ഉണ്ടെങ്കിൽ അത് കാരണം മലദ്വാരം തടസപ്പെട്ട് മലബന്ധം വരും അങ്ങനെ ഉള്ള മലബന്ധം പൈൽസ് പൂര്ണമാകും പോയി കഴിഞ്ഞ് മാറും. മലബന്ധം മാറാൻ എന്താണ് ചെയ്യേണ്ടത് എന്നതിന് ഒരു വീഡിയോ ചെയ്‌തിട്ടുണ്ട് കണ്ടുനോക്കൂ...
      ua-cam.com/video/W10YYxAEIoI/v-deo.html

  • @rmzc
    @rmzc 11 місяців тому

    Piles വീണ് പോയാൽ വേദന kuryuoo

  • @ponnappanpv5970
    @ponnappanpv5970 9 місяців тому

    ഫിസ്റ്റൂല. Rectal Prolaps ഇതു രണ്ടും ഒന്നാണോ സർ

    • @kasyapaayurveda
      @kasyapaayurveda  9 місяців тому

      അല്ല. രണ്ടിനെയും കുറിച്ച് വീഡിയോ ഈ ചാനലിൽ ഉണ്ട്. കണ്ടോളൂ

  • @sskppp369
    @sskppp369 4 роки тому +1

    Fissure മാറുമോ ക്ഷാര കർമ്മം ചെയ്താൽ

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ഫിഷറിൽ എല്ലാ കേസിലും ക്ഷാര കർമ്മം ആവശ്യമില്ല.. മുറിവ് ഉണങ്ങാതെ, ഒരുപാട് കട്ടിപിടിച്ച വ്രണം ആയിവരികയും ആ കട്ടി കാരണമാണ് വ്രണം കരിയാതിരിക്കുന്നത് എന്ന് മനസിലാക്കുകയും ചെയ്താൽ ക്ഷാരകർമ്മം നല്ലതാണ്. ബാക്കി ഫിഷറുകളിൽ മറ്റ് ചികിത്സകളാണ് വേണ്ടത്.

  • @shabeerpa4685
    @shabeerpa4685 2 роки тому

    സാർ എനിക്ക് പൈൽസ് ഉണ്ട് dr കാണിച്ചു പൈൽസ് സെക്കന്റ്‌ സ്റ്റേജ് ആണു മലം ഉറച്ചു പോകുന്നുമില്ല ബ്ലീഡിങ്ങോ ഇല്ല വേറേ സിംറ്റംസോ ഒന്നുമില്ല മോഷൻ പോകുവാൻ നേരത്തു ഒരു തടിപ്പ് പുറത്തേയ്ക്കു വരുകയും അതിന്റെ മേലെ ഒരു ചെറിയ കുരു പോലെയും ഉണ്ട് മോഷൻ പോയി കഴിഞ്ഞാൽ ചിലപ്പോൾ അതു ഉളില്ലേക്ക് കയറിപോകുകയും ചിലപ്പോൾ വിരലുകൊണ്ട് ഉളില്ലേക്ക് കയറ്റുകയും വേണം ഇതു ശാരസൂത്രം ചെയ്താൽ പൂർണമായി മാറുമോ സാർ അതിനു എത്ര ചിലവ് വരും വന്നാൽ അവിടെ അഡ്മിറ്റ്‌ ആവേണ്ടി വരുമോ എന്റെ place kunnamkulam thirissur dt

    • @NaseemaSinan
      @NaseemaSinan Рік тому

      ഇപ്പോൾ എങ്ങനെയുണ്ട് ഞാനും ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ക്ഷാര സൂത്രം ചെയ്യാം..അഡ്മിറ്റ് ആവേണ്ട. ക്ലിനിക്കിൽ വന്നു ചെയ്ത് വീട്ടിലേക്ക് പോകാം

    • @NaseemaSinan
      @NaseemaSinan Рік тому

      @@kasyapaayurveda ok thank you

    • @antona6504
      @antona6504 Рік тому

      Kshara sutram cheyitho

    • @sarath9484
      @sarath9484 6 місяців тому

      Cheytho

  • @sarath9484
    @sarath9484 9 місяців тому

    Recurrence chance indo

    • @kasyapaayurveda
      @kasyapaayurveda  9 місяців тому +1

      Reccurrence und. Pakshe valare kuravaanu

    • @sarath9484
      @sarath9484 8 місяців тому

      @@kasyapaayurveda ithu cheytha,avdethe muscles loose avuo,motion control cheyana muscles nu strength indavo

  • @rmzc
    @rmzc 4 роки тому +1

    4th degree pilesinum ithee treatment anoo

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ചിലതിൽ ഇതേ ചികിത്സാ മതി. ചിലതിൽ ക്ഷാരസൂത്ര ചെയ്യണം

    • @rmzc
      @rmzc 4 роки тому

      Ksharasuthra pain full ano.?
      Ethra thavana cheyyanm?

    • @rmzc
      @rmzc 4 роки тому

      Chila sthalath ithe tretment kett chikilsa enna peeril yathoru surakshyum illathe cheyyunnud.

    • @lijojose4037
      @lijojose4037 Рік тому

      ഷാരകർമം ചെയ്താൽ മാറാൻ ബുദ്ധിമുട്ടാണ് എനിക്ക് ചെയ്തതാണ് പൈൽസ് പൂർണമായും മാറാൻ ഒരു ട്രീറ്റ്മെന്റും നിലവിൽ ഇല്ല ഒരു വൈദ്യശാസ്ത്രംവും കണ്ടുപിടിച്ചിട്ടില്ല ഫുഡ്‌ കൺട്രോൾ ചെയ്ത് അഡ്ജസ്റ്റ് ചെയ്ത് പോകാം അത്രമാത്രം

    • @sarath9484
      @sarath9484 9 місяців тому

      ​@@lijojose4037ipo enganundu