190 | ഫിസ്റ്റുലയിൽ ക്ഷാരസൂത്ര കഴിഞ്ഞു പാലിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 11 вер 2024
  • ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA UA-cam channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✅സംസാരിക്കുന്നത്
    Dr.Jishnu Chandran BAMS MS
    Director
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504 (Dr. Jishnu Chandran )
    9446840322 (Dr. Praghosh mathew)
    (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    Visit facebook Profile
    / jishnu.chandran1
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
    ✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
    ➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
    ➡️Fistula Ayurveda treatment: • Fistula Ayurveda treat...
    ➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
    ➡️Varicose vein: • Varicose vein
    ➡️ പ്രമേഹം: • പ്രമേഹം
    ➡️ Anal diseases English: • Anal diseases English
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
    ➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
    ➡️ ENT രോഗങ്ങൾ: • Playlist
    ➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
    ➡️ skin diseases: • skin diseases
    ➡️ Q & A LIVE: • Q & A LIVE
    ➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
    ➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

КОМЕНТАРІ • 17

  • @rominsfoodsarts842
    @rominsfoodsarts842 Рік тому +1

    ഡോക്ടർ.. ഞാൻ മസ്കറ്റിൽ ജോലി ചെയ്യുന്ന ആളാണ്. എനിക്ക് ഫിസ്റ്റുല ആണ്. ആദ്യം ഒരു ചെറിയ മുഴ പോലെ വന്നു. അത് ഡോക്ടറെ കാണിച്ചപ്പോൾ അത് സർജറി ചെയ്യ്തു. വൺ വീക്ക്‌ റസ്റ്റ്‌ തന്നു. നെക്സ്റ്റ് വീക്കിൽ ഞാൻ ഡ്യൂട്ടിക്ക് പോയ്. പിന്നെയും ആ സർജറി ചെയ്യ്ത.. ഭാഗത്ത്‌ വീണ്ടും മുഴ വന്നു.. പിന്നെ ചെന്നപ്പോൾ mri ചെയ്യാൻ പറഞ്ഞു. ചെയ്യിതു 🙏റിസൾട്ട്‌. ഫിസ്റ്റുല കൺഫോം. സർജറി വീണ്ടും ചെയ്യിതു. ഡേക്ടർ പറഞ്ഞു ആയുർവേദിക് ടൈപ്പ് ക്ഷാര സൂത്ര ആണ് ചെയ്യുന്നത്. ഞാൻ തയ്യാർ ആയി ചെയ്യ്തു.2വീക്ക്സ് കഴിഞ്ഞു ഞാൻ ത്രെഡ് മാറ്റി.. അത് കഴിഞ്ഞു 2വീക്ക്സ് വീണ്ടും ലീവ് തന്നു. ഈ ലീവ് കഴിയുന്ന നെക്സ്റ്റ് ഡേയിൽ ഡ്യൂട്ടിക്ക് പൊയ്ക്കോളാൻ പറഞ്ഞു. പിന്നെ ഒരു മാസം കഴിഞ്ഞു വീണ്ടും വന്ന് ത്രെഡ് മാറ്റണം എന്നും പറഞ്ഞു. മൂന്നാം തവണ മാറ്റി കഴിഞ്ഞാൽ പിന്നെ പോകണമോ. എനിക്ക് ജോലിക്ക് പോകുന്നത്കൊണ്ട് എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടാകുമോ? ഒരു മറുപടി പ്രതീക്ഷിക്കുന്ന 🙏ക്ഷാര സൂത്ര നല്ല വേദനയാണ് 😢😢

    • @kasyapaayurveda
      @kasyapaayurveda  Рік тому

      അത് ക്ഷാരസൂത്ര ആകാൻ വഴിയില്ല. ക്ഷാരസൂത്രയിൽ ആഴ്ചയിൽ ഒരിക്കൽ ത്രെഡ് മാറ്റണം. അത് Seton എന്ന ചികിത്സ ആകാൻ ആണ് ചാൻസ്. അതിൽ മരുന്നില്ല. ക്ഷരസൂത്രയിൽ മരുന്നുണ്ട്.

    • @rominsfoodsarts842
      @rominsfoodsarts842 Рік тому

      @@kasyapaayurveda seton ഫലവത്തായ ട്രീറ്റ്മെന്റ് തന്നെ ആണോ ഡോക്ടർ 🙏ഇല്ലെങ്കിൽ നാട്ടിൽ വന്ന് ട്രീറ്റ്മെന്റ് ചെയ്യാൻ ആണ് 🙏

    • @1praveen123
      @1praveen123 5 місяців тому

      ഹലൊ ബ്രൊ...ഇപ്പോള്‍ എങനെയുണ്ട് അസുഖം..മാറിയൊ...കുറവായൊ....plz reply

  • @khadeejakp1244
    @khadeejakp1244 Рік тому +1

    Dr kashara soothra cheyyumbol ulla pain orortharudeyum murivin anusarich vethyasa pedumo

  • @de4thstroke
    @de4thstroke 2 місяці тому

    Soap upayogich clean cheyammo??

  • @arunsharmasp
    @arunsharmasp 26 днів тому

    Dr what is the address of your hospital?

  • @CineReviewbyanoop
    @CineReviewbyanoop 6 місяців тому

    ഡോക്ടർ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ? ഷാർശൂത്ര കഴിഞ്ഞാൽ എത്ര നാളുകൾക്ക് ശേഷം വർക്കൗട്ട് തുടങ്ങാം? വൈറ്റ് ലിഫ്റ്റിംഗ് കുഴപ്പം ഉണ്ടോ ? പ്രോട്ടീൻ പൌഡർ കഴിക്കാമോ ?

    • @kasyapaayurveda
      @kasyapaayurveda  6 місяців тому +1

      ഒരു വീഡിയോ ആയിട്ട് ചെയ്യാം

    • @CineReviewbyanoop
      @CineReviewbyanoop 6 місяців тому

      @@kasyapaayurveda thank you😍

  • @1praveen123
    @1praveen123 Рік тому +1

    സർ, IFTAK TROPIS treatment നെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ....

    • @kasyapaayurveda
      @kasyapaayurveda  6 місяців тому +1

      ചെയ്യുന്നുണ്ട്

  • @sasikumarmr2625
    @sasikumarmr2625 8 місяців тому

    Doctor rude clinic എവിടെയാണ്... ഞാൻ pandalam മന്നം ayurveda medicalcollageil sharasoothra chaiyan പോവുകയാണ്.. അവിടെ ഡോക്ടർ എന്തോ ullilittu exam chaithatinu ശേഷം വീണ്ടും ഒരു കുരു അവിടെ ഉണ്ടായി നല്ല vedanayundu... Eniyum എന്ത് chaiyanam doctor.. അവിടെതന്നെ പോയാൽ മതിയോ പ്ലേ reply

  • @kannank1546
    @kannank1546 2 місяці тому

    പൈൽസ് ഷാര സൂത്ര

  • @shajith35
    @shajith35 Рік тому

    ഓഡിയോ വളരെ ലോ ആണ്