മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ | Mazhakondu Maathram -Shahabas Aman| Rafeeq Ahamad

Поділитися
Вставка
  • Опубліковано 15 вер 2021
  • Mazhakondu Maathram | Spirit Shahabas Aman | Rafeeq Ahamad |Mohanlal
    Film: Spirit (2012)
    Directed by: Ranjith
    Produced by: Antony Perumbavoor
    Lyrics: Rafeeq Ahamad
    Music: Shahabas Aman
    Singer: Vijay Yesudas
    Lyrics:
    മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട്‌ മണ്ണിൻ മനസ്സിൽ
    പ്രണയത്തിനൽ മാത്രമെരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ
    ചിത്രം : സ്പിരിറ്റ് (2012)
    സംഗീതം : ഷഹബാസ് അമൻ
    വരികൾ : റഫീക്ക് അഹമ്മദ്
    ആലാപനം : വിജയ് യേശുദാസ്,
    ഗായത്രി അശോകൻ
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍....
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍....
    (മഴ കൊണ്ടു മാത്രം...)
    ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ
    എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
    പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
    മധുരം പടര്‍ന്നൊരു ചുണ്ടുമായി...
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
    നിറ മൗനചഷകത്തിനിരുപുറം നാം....
    (മഴ കൊണ്ടു മാത്രം...)
    സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
    ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
    പിരിയുന്നു സാന്ധ്യവിഷാദമായി...
    ഒരു സാഗരത്തിന്‍ മിടിപ്പുമായി...
    (മഴ കൊണ്ടു മാത്രം...)
    #PravasiExpress #ShahabasAman #Mohanlal
  • Розваги

КОМЕНТАРІ • 11

  • @fahadakalad2429
    @fahadakalad2429 2 роки тому +2

    Super

  • @bhrandhantethoolika4072
    @bhrandhantethoolika4072 Рік тому +2

    ❤️🦋

  • @muhammedyounuscm486
    @muhammedyounuscm486 2 роки тому +2

    ❤️

  • @krishithottam6210
    @krishithottam6210 Рік тому +1

    Mugilin nizhal

  • @craftworld6774
    @craftworld6774 Рік тому

    Very bad

  • @pramodt7605
    @pramodt7605 Рік тому +1

    റഫീഖ് അഹമ്മദ് ന്റെ മാസ്റ്റർപീസ് എന്നൊക്കെ പറയാവുന്ന സോങ് നശിപ്പിച്ച് നാറാണക്കല്ല് ആക്കിയപ്പോൾ.....
    എടോ മറ്റുള്ളവർ ഉണ്ടാക്കിയ സാധനം അല്ലാതെ സ്വന്തമായി ഉണ്ടാക്കി പാട്‌

    • @alanthomasofficial
      @alanthomasofficial Рік тому +5

      Music ചെയ്തത് ഷഹബാസ് ആണ് 😶

    • @anashusayankoya1800
      @anashusayankoya1800 Рік тому +2

      വിവരക്കേട് പറയല്ലേ

    • @anashusayankoya1800
      @anashusayankoya1800 Рік тому +1

      ഷഹബാസ് ആണ് സംഗീതം ചെയ്തത്

  • @rejimon5896
    @rejimon5896 Рік тому

    Super

  • @shehnashena6175
    @shehnashena6175 9 місяців тому