'ഞാനൊരു തുടക്കക്കാരൻ; പാർട്ടി എനിക്ക് ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്' | Rahul Mamkoottathil

Поділитися
Вставка
  • Опубліковано 18 жов 2024
  • ഞാനൊരു തുടക്കക്കാരൻ; ഈ പ്രായത്തിനിടയ്ക്ക് പാർട്ടി എനിക്ക് ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്, ചില കാര്യങ്ങളിൽ പരി​ഗണിച്ച ശേഷം ഒഴിവാക്കിയിട്ടുണ്ട് -രാഹുൽ മാങ്കൂട്ടത്തിൽ
    #rahulmamkoottathil #palakkad #bypoll #congress #rahulmamkoottathilinterview
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 98

  • @sanalmkdmechanic6448
    @sanalmkdmechanic6448 День тому +47

    യുവ നേതാവ് 🔥 എന്ത് കൊണ്ടും പാലക്കാട്‌ കാരുടെ ഭാഗ്യം 🔥.. വോട്ടർമാർ ഇവനെ സപ്പോർട് ചെയുക 🔥🔥

  • @h.nkaimal6903
    @h.nkaimal6903 День тому +47

    ഉറപ്പായും രാഹുൽ..........👍👍👍👍👍👍👍♥️♥️♥️♥️♥️♥️

  • @hashimhabeeb1610
    @hashimhabeeb1610 22 години тому +14

    രാഹുൽ മാങ്കൂട്ടം ഓട്ട് ആക്കിക്കോ.. എല്ലാം. ലൈക് ഇട്ടേ. നോക്കട്ടെ.. 😌🕊️❤‍🔥

  • @tijomonpeter8771
    @tijomonpeter8771 День тому +13

    കൃത്യം വ്യക്തം... രാഹുൽ 💥

  • @jilusiby6763
    @jilusiby6763 День тому +22

    രാഹുൽ❤👍

  • @rejanibr2257
    @rejanibr2257 День тому +17

    ❤great leader

  • @ziyasworld5797
    @ziyasworld5797 День тому +13

    ചെക്കന്റെ സംസാരം ഒരു രക്ഷയില്ല ... മുത്താണ് രാഹുൽ ❤

  • @h.nkaimal6903
    @h.nkaimal6903 День тому +26

    രാഹുൽ മാങ്കൂട്ടത്തിൽ ....❤❤❤❤❤❤👍👍👍👍👍👍👍

    • @provenprvn4289
      @provenprvn4289 День тому

      Da... congress cyber cell kaara...ninak ithin divasakooli ano masakooli aano

  • @pournami7484
    @pournami7484 День тому +10

    What a matured talk

  • @manjubinu557
    @manjubinu557 День тому +13

    Rahul 👍💪💪💪

  • @riyas5960
    @riyas5960 День тому +11

    Rahul jaikum ❤

  • @Trivandrumteamz
    @Trivandrumteamz День тому +6

    Rahul ettan 💙💙💙💯💯💯

  • @Jijopdevassy
    @Jijopdevassy День тому +42

    34 വയസ്സു മാത്രമുള്ള രാഹുൽ എത്ര Clarity യോടെ രാഷ്ട്രീയം പറയുന്നു ഈ2024 വരെ രാഹുൽ നിയമസഭയിലില്ലാതിരുന്നത് നിയമസഭയുടെ നഷ്ടമാണ്❤

    • @trsuchith4339
      @trsuchith4339 27 хвилин тому

      34 വയസ് കുറച്ച് വർഷങ്ങ ൾക്ക് മുൻപ് 😂

  • @MiniShibu-e2t
    @MiniShibu-e2t День тому +6

    Rahul❤️❤️❤️👍🏻👍🏻

  • @h.nkaimal6903
    @h.nkaimal6903 День тому +46

    രാഹുൽ നിയമസഭയിൽ എത്തിയാൽ പിണനാറിയെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിയ്ക്കും..... പാലക്കാട്ടുകാർ ഭാഗ്യവാന്മാരാണ്. ഇതുപോലെ, ഗർജ്ജിയ്ക്കുന്ന ഒരു യുവ തുർക്കിയെ നിയമസഭയിലേയ്ക്കയക്കുവാൻ അവർക്ക് ലഭിച്ച അവസരം അവർ കൃത്യമായി വിനിയോഗിയ്ക്കും എന്ന കാര്യത്തിൽ തർക്കമില്ല. കാരണം പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.......👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @joshikunnel5781
    @joshikunnel5781 19 годин тому +4

    Rahul Mankoottathil, the firebrand knowledgeable, sincere leader, is undoubtedly the best choice to represent the vibrant, prudent voters of Palakkad. Best Wishes to Rahul Mankoottathil.

  • @Guss12144
    @Guss12144 День тому +27

    ഇഷ്ട്ടമുള്ളൊരു രാഷ്ട്രീയക്കാരൻ ❤❤❤

  • @aninaalexander7814
    @aninaalexander7814 19 годин тому +4

    Rahul 👍

  • @h.nkaimal6903
    @h.nkaimal6903 День тому +21

    രാഹുൽ ജയിച്ചു കഴിഞ്ഞു ......👍👍👍👍👍♥️♥️♥️♥️♥️

  • @nideeshr-w1d
    @nideeshr-w1d День тому +5

    Mankoottathil jayikkum ❤

  • @bijodavis3513
    @bijodavis3513 18 годин тому +4

    Rahul vs PV ❤❤

  • @Jo_frm_heaven
    @Jo_frm_heaven День тому +13

    ❤️‍🔥❤️‍🔥Rahul

  • @LittlePlanet-b8p
    @LittlePlanet-b8p День тому +7

  • @joshvarghese4814
    @joshvarghese4814 23 години тому +2

    Chekkan ore powli❤❤

  • @prakashphilip7531
    @prakashphilip7531 День тому +13

    Rahul Mangoottathil, good choice by the Palghat voters. You should be in the Kerala Assembly Rahul. Good luck

  • @najmalkadekkachalil2682
    @najmalkadekkachalil2682 День тому +6

    ❤❤❤

  • @Jack4reason
    @Jack4reason День тому +7

    എങ്ങനെ വളച്ചു ചോദിച്ചാലും അങ്ങേരുടെ വായിൽ നിന്നും ഒന്നും കിട്ടില്ലാ അഭിലാഷേ.. 🤣😂 അതുകൊണ്ടാണല്ലോ എങ്ങനെയും തോൽപ്പിക്കണം എന്നും പറഞ്ഞു രണ്ട്‌ പാർട്ടികൾ ഒത്തു കളിക്കുന്നതു. Cpm നോക്കുന്നത്‌ കോൺഗ്രസ്സ്‌ ന്റെ വോട്ട്‌ split ചെയ്ത്‌ bjp നെ ജയിപ്പിക്കാൻ ആണു. നിയമസഭയിൽ വന്നാൽ മാമനേം, മരുമോനെം വലിച്ചു ക്‌Iറി ഭിത്തിയിൽ ഒട്ടിക്കും എന്നു അവർക്കു തന്നെ അറിയാം. 🤪🤪😜😛

  • @badhsha8681
    @badhsha8681 День тому +13

    2016 ഇൽ NSS Engineering College ഇൽ യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്യാൻ വന്നത് ഓർക്കുന്നു.❤

  • @rafiap2870
    @rafiap2870 День тому +11

    രാഹുൽ 🫂❤️

  • @s.v.devika2618
    @s.v.devika2618 2 години тому

    Rahul Mamkootathil ❤️🔥👍🙌

  • @adhilm.a767
    @adhilm.a767 Годину тому

    His words has much clarity… Rahul is the best choice for Palakkad.. Palakkad people should use this opportunity and this vibrant young guy.

  • @Farhan-pk5ep
    @Farhan-pk5ep 14 годин тому

    യുവ നേതാവ് രാഹുലിനെ വിജയിപ്പിക്കൂ..
    വിവരവും വിദ്യാഭ്യാസവുമുള്ളവർ വരട്ടെ ❤❤❤

  • @basheerkwt134
    @basheerkwt134 День тому +1

    Anikkh.orupadh.ehttam

  • @jijobabu7776
    @jijobabu7776 8 годин тому

    രാഹുൽ ജയിക്കട്ടെ. ...

  • @Shajah-tt9fv
    @Shajah-tt9fv День тому +6

    🔥🔥

  • @salmanramanattukara
    @salmanramanattukara 4 години тому

    Clarity words 🔥

  • @rafeeqrafeeq1478
    @rafeeqrafeeq1478 День тому +3

    യുഡിഫ്

  • @unniaykara3872
    @unniaykara3872 День тому +8

    🧡🤍💚

  • @Shajah-tt9fv
    @Shajah-tt9fv День тому +10

    Rahul❤❤

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 години тому

    👌👌👌👌👌👌👌👌👌

  • @sabah7918
    @sabah7918 16 годин тому

    Rahul 🥰👍🏻👍🏻👍🏻

  • @saleemalanchery147
    @saleemalanchery147 3 години тому

    Rahul is a Best candidate

  • @mohamedashikrasheed1623
    @mohamedashikrasheed1623 День тому

    Rahul ❤

  • @rrr.trucklife1985
    @rrr.trucklife1985 День тому +2

    അഭിലാഷ് മോനെ സുഖല്ലേ 😄😄

  • @ThajA-l6f
    @ThajA-l6f Годину тому

    Pinarayikku. Ethiru. Rahul. Varanam

  • @vijayanthengil9936
    @vijayanthengil9936 18 годин тому

    No need to wait, other two

  • @ashkerkv4916
    @ashkerkv4916 2 години тому

    പത്മജാമാഡം പ്രവചനം ഞാനും പ്രവചിച്ച് കമന്റ് ഇട്ടിട്ടുണ്ട് അത് എല്ലാവർക്കും പ്രവചിക്കാൻ കഴിയുന്ന കാര്യവുമാണ് കാരണം രാഹുൽ എപ്പോഴും ഷാഫിയുടെ കൂടെ ഉള്ളത് കൊണ്ട് അത്കൊണ്ട് ആ പ്രവചനം കാര്യമാക്കേണ്ട

  • @kidzaniaa
    @kidzaniaa 13 годин тому +1

    Jeans okke ittu Jimil work out kollaam...

  • @rahindcharummal4248
    @rahindcharummal4248 20 годин тому +1

    അഭിലാഷേ നിന്റ ഒരു കാര്യം 😀

  • @Danger_Mouse_DM
    @Danger_Mouse_DM 22 години тому +1

    Jeans ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കരുത്.. Gym പശ്ചാത്തലം കൊള്ളാം.. ഡ്രസ് കോഡ് പോയി

  • @Beepaaatthu
    @Beepaaatthu День тому +10

    Nalloru cheruppakaran... Adhikarathil ethiyal sobhavam maarathirunnal mathiyayrnnun🫤

  • @binduantony4865
    @binduantony4865 46 хвилин тому

    Rahul

  • @rozario153
    @rozario153 6 годин тому

    ഷാഫി നോമിനേറ്റ ചെയ്തു കാണും.. But ഡിസിഷൻ കെപിസിസി ആണ്

  • @Hadiii96
    @Hadiii96 День тому +1

    എന്തായാലും ഇവരൊന്നും ചാണ്ടിയും പകരമാവില്ല സിപിഎമ്മിന്റെ ഭരണകാലത്ത് പോലും പുതുപ്പള്ളിയെ തന്നാൽ കഴിയും വിധത്തിൽ ഉയർത്താൻ ചാണ്ടി ഉമ്മൻ ശ്രമിക്കുന്നു

    • @sapna220
      @sapna220 День тому +3

      എന്തിനാ പകരമാവുന്നെ? ഓരോരുത്തരും അവരുടേതായ രീതിയിൽ പ്രവർത്തിക്കട്ടെ. They are not competing against each other. Then why compare?

  • @prasanthgeorge7527
    @prasanthgeorge7527 День тому +1

    There is a new item which has come. "Antham Sanghi"

  • @investorspoint6224
    @investorspoint6224 19 годин тому

    Yuva jana prathinidhikal varatte.. ente vote congreein

  • @rafiap2870
    @rafiap2870 День тому +1

    😂😂

  • @ThajA-l6f
    @ThajA-l6f Годину тому

    Rahul. Vannal. Pkd. Lottary kitty

  • @shabnakalathil6951
    @shabnakalathil6951 День тому

    Rahul niyamasabhayil venam pinarayinte annakkil itt kodukkan😂

  • @aleenanikhil8521
    @aleenanikhil8521 День тому +2

    Jeens ittitano work out cheunne 😅😂

    • @sofiyac3966
      @sofiyac3966 День тому +3

      വർക്ക്‌ ഔട്ട്‌ ചെയ്യുന്നെന്ന് പറഞ്ഞില്ലല്ലോ sis

    • @mohammedaslam2939
      @mohammedaslam2939 День тому +2

      Work out chaiyunoon arraa paranjhadh ..? Vanam chechi 🤣🤣🤣

    • @sapna220
      @sapna220 День тому +2

      interview മുഴുവൻ കണ്ടിട്ടും ആകെ കിട്ടിയത് അതാണോ?

  • @Humanzee
    @Humanzee День тому +7

    ജീന്സ് ഇട്ട് ജിമ്മിൽ പോകുന്ന പ്രകാശൻ.

    • @rahulmohan5832
      @rahulmohan5832 День тому

      ജിമ്മിൽ പോകാറില്ല എന്ന് തന്നെയല്ലേ അയാൾ പറഞ്ഞത് ...നിന്റെയൊക്കെ ചെവിയ്ക്ക് ആണോ കുഴപ്പം അതോ ബുദ്ധിയ്ക്ക് ആണോ ???

    • @sofiyac3966
      @sofiyac3966 День тому

      അതെന്ത്.. ജീൻസിട്ടവരെ ജിമ്മിൽ കയറ്റൂലെ

  • @surabhirksurabhi8772
    @surabhirksurabhi8772 День тому

    Hi പൈകിളി പ്രസംഗ വ്യാജൻ

  • @akp5980
    @akp5980 День тому +4

    നല്ല ഒരു തോൽവി ആശംസിക്കുന്നു

    • @junaid6984
      @junaid6984 День тому +5

      CPM num bjp kum😂😂

    • @roslinmariya8662
      @roslinmariya8662 11 годин тому

      30000 വോട്ടിന്റെ ഭൂരിപക്ഷം രാഹുൽ നേടും 🎉

  • @sanjuanju2968
    @sanjuanju2968 День тому

    പൊട്ടത്തരം പറയല്ലേ രാഹുൽ ബിജെപി ജയിക്കണം എങ്കിൽ ജനങ്ങൾ ജയിപ്പിക്കും ഇല്ലങ്കിൽ വേണ്ടന്നെ അനുഭവിച്ചോ എല്ലാവരും

  • @AbuhashirAachi
    @AbuhashirAachi День тому +1

    LDF 💯

  • @imgopal2255
    @imgopal2255 День тому

    Bjp

  • @rozario153
    @rozario153 6 годин тому

    രാഹുൽ will വിൻ @ palaghat 😍👏🏼👍🏼

  • @MaheshMahi-ou5xb
    @MaheshMahi-ou5xb День тому

    മാൻതീട്ടം

  • @manjubinu557
    @manjubinu557 День тому +4

    Rahul 👍💪💪💪

  • @abdulvahab9809
    @abdulvahab9809 День тому +2

    ❤️❤️❤️

  • @MajeedPallikkal
    @MajeedPallikkal День тому +2

  • @princescaria1272
    @princescaria1272 День тому +1

    Rahul❤❤❤

  • @nimshadtk8192
    @nimshadtk8192 10 годин тому

    Rahul❤❤