ആ ആഗ്രഹം ബാക്കിയായി 😞

Поділитися
Вставка
  • Опубліковано 5 лис 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    Whats app 8089169566

КОМЕНТАРІ • 385

  • @orunaadanfamily6517
    @orunaadanfamily6517  Місяць тому +55

    കമന്റിനുള്ള റീ പ്ലെ എല്ലാവർക്കും തരും ട്ടോ ഇപ്പോൾ ഇങ്ങനെ ആയതു കൊണ്ടാണ് 🙏🙏

  • @sunilakunhikannan9213
    @sunilakunhikannan9213 Місяць тому +44

    അമ്മയെ കണ്ടപ്പോ സന്തോഷം ആയി. അമ്മയുടെ അസുഖം വേഗം ഭേദം ആകട്ടെ

  • @IbrahimKorali
    @IbrahimKorali Місяць тому +70

    എന്നാലും ഇന്ന് അമ്മയുടെ മുഖം കാണുമ്പോൾ ഞങ്ങൾക്കും കൂടെ ഒരു സന്തോഷമുണ്ട് അല്ലാഹു പെട്ടെന്ന് എല്ലാ സുഖത്തിനും പരിപൂർണ്ണമായ ശിഫ നൽകട്ടെ വീട് കേറി താമസിച്ച് അതിൽ കുറെ നാൾ സന്തോഷത്തോടെ കൂടെ അമ്മക്കും മക്കൾക്കും ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @habeebakc6141
    @habeebakc6141 Місяць тому +13

    അമ്മനെ കണ്ടപ്പോ സന്തോഷം ഇന്നത്തെ ലൈക്ക് അമ്മയ്ക്ക് അമ്മക്ക് ' സുഖമായി വരട്ടെ പെട്ടന്ന്

  • @naseeratk4825
    @naseeratk4825 Місяць тому +8

    ആരെയും പേടിച്ചു വിഡിയോ നിർത്തരുത് പറയുന്നവർ പറഞ്ഞു കൊണ്ട് ഇരിക്കും നിങ്ങളെ വിഡിയോ കാണാൻ കാത്തിരുകുന്നവർ ഉണ്ട് 🥰

  • @ahmedhussain6449
    @ahmedhussain6449 Місяць тому +46

    അമ്മയെ ഇനിയുള്ള എല്ലാ വിഡിയോയിലും സജീവമാക്കുക❤❤❤ ഒന്നു കൊണ്ടും ഭയപ്പെടേണ്ട പടച്ചോൻ കൂടെ കാണും അമ്മയെ വിഡിയോയിൽ കണ്ടപ്പോൾ തന്നെ ഒരു സമാധാനം

  • @shamon-n7q
    @shamon-n7q Місяць тому +87

    എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയായി അമ്മയെയും കൂട്ടി അതിലോട്ടു കയറാൻ ദൈവം തമ്പുരാൻ ഭാഗ്യം നൽകട്ടെ

  • @PraseedaSubin
    @PraseedaSubin Місяць тому +33

    ഒന്നും വേണ്ട എന്നും നിങ്ങളെ ഒന്ന് കണ്ടാ മതി അമ്മയെ എന്നും കാണിക്കണം❤❤❤❤

  • @anuraju1356
    @anuraju1356 Місяць тому +9

    നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ അമ്മയ്ക്ക് പൂർണ്ണമായി സുഖംപ്രാപിയ്ക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ

  • @rifanchennel911
    @rifanchennel911 Місяць тому +26

    എന്താണ് അമ്മക്ക് അസുഖം ഞാൻ നിങ്ങടെ വീഡിയോ സ്ഥിരം കാണാറുണ്ട്

  • @Avindkoduvally
    @Avindkoduvally Місяць тому +5

    സന്തോഷത്തോടെ ... മുന്നോട്ട് പോവു .....എല്ലാരുടെയും പ്രാർത്ഥന കൂടെയുണ്ട് .....

  • @vijukrishna6475
    @vijukrishna6475 Місяць тому +6

    നല്ല സ്നേഹമുള്ള കുടുംബം ..ഉള്ളത് കൊണ്ട് ഓണം പോലെ സന്തോഷത്തോടെ...സ്നേഹത്തോടെ...സമാധാനത്തോടെ ജീവിക്കുന്ന നല്ലൊരു കുടുംബം ..വളരെ അധികം ഇഷ്ടപെടുന്നു..❤❤❤

  • @BichuNichu-mp7ph
    @BichuNichu-mp7ph Місяць тому +16

    അമ്മനെ കണ്ടപ്പോൾ സങ്കടം വന്നു

  • @sindhusreekumar3559
    @sindhusreekumar3559 Місяць тому +4

    എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഇത്രയും നല്ല അമ്മയെ കിട്ടിയ നിങ്ങൾ ഒത്തിരി ഭാഗ്യം ചെയ്തവരാണ്. 💖💖💖

  • @valsajohnson2426
    @valsajohnson2426 Місяць тому +15

    അമ്മക്ക് ഒരു ഗ്ലാസ്‌ പാലുമ്മ മുട്ടയും കൊടുക്കണം കാൽസ്യം ഉണ്ടാകാൻ പണി ഒന്നുമ്മ കുനിഞ്ഞു എടുപ്പിക്കരുത് പാവം അമ്മ

  • @rajeevmadhavan-s9w
    @rajeevmadhavan-s9w Місяць тому +1

    സമയം കിട്ടുമ്പോഴൊക്കെ നിങ്ങളുടെ വീഡിയോ കാണുവാൻ ശ്രെമിക്കാറുണ്ട്. വീഡിയോ കാണുമ്പോൾ നിങ്ങളുടെ നിഷ്കളങ്കമായ സംസാരം ആ നാട്ടിലെ സ്ലാങ് മനസ്സിന് ഒരു സന്തോഷം തോന്നുന്നു. പിന്നെ ദൈവാനുഗ്രെഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. അതുപോലെ തന്നെ അമ്മയുടെ അസുഖം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുവാൻ ഈശ്വരൻ തുണക്കട്ടെ.

  • @sarafkuttasseri
    @sarafkuttasseri Місяць тому +4

    അമ്മയെ കണ്ടതിൽ സന്തോഷം 🥰

  • @shaharbanparayil9833
    @shaharbanparayil9833 Місяць тому +4

    കണ്ടതിൽ സന്തോഷം എല്ലാവരും സന്തോഷായിട്ടിരിക്ക്

  • @sanitharasheedsanitharashe1838
    @sanitharasheedsanitharashe1838 Місяць тому +8

    ഓണം ആഘോഷിക്കണം ഷിജി ഇല്ലെങ്കിൽ അമ്മയ്ക്ക് സങ്കടം ആവും, ചെറുതായിട്ടെങ്കിലും ഓണം കഴിക്ക്

  • @dilshaddilshad289
    @dilshaddilshad289 Місяць тому +20

    അമ്മ യുടെ മുഖം കണ്ടപ്പോൾ വല്ലാത്തെരു സന്തോഷം ഉമ്മമാർ ഇല്ലാത്തവർക്കേ അതിന്റെ വില അറിയുകയെ ള്ളു അമ്മ ഇനിയും കൂടുതൽ ആയ സും ആരോഗ്യവും ദൈവം നൽകടെ

    • @shylavibin3623
      @shylavibin3623 Місяць тому +1

      അമ്മമാർ ഉള്ളവർക്കും വില അറിയും

  • @SaNju-e4h7h
    @SaNju-e4h7h Місяць тому +1

    ❤ അമ്മയുടെ അസുഖം മാറും പേടിക്കണ്ട അമ്മയുടെ ആ ചിരി എന്നും കാണണം ❤❤❤❤

  • @ThashiMubu
    @ThashiMubu Місяць тому +7

    Happy ആയി ഇരിക്കൂ ട്ടോ 🥰
    റിസൾട് കിട്ടിയാ ഉടനെ അറിയിക്കണം ട്ടോ എന്തായാലും
    എന്താണ് എന്ന് ക്ലിയർ ആയി അറിയാത്തത് കൊണ്ട് ഞങ്ങൾക്ക് ടെൻഷൻ ഉണ്ട് ട്ടോ അതാണ് ഇങ്ങനെ ചോദിക്കുന്നെ ഞങ്ങളെ കൂടെ അമ്മ അല്ലെ
    ഞങ്ങളെ അമ്മക്ക് ഒന്നും വരില്ല അത് ഉറപ്പാ എല്ലാ ദിവസവും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട്ട്ടോ ❤️🙏🏻നല്ലതേ വരൂ 🥰

  • @jayaramakrishnan6961
    @jayaramakrishnan6961 Місяць тому +22

    അമ്മയുടെ റിസൾട്ട് കിട്ടിയാൽ 'എന്തായാലും ഞങ്ങളെ അറിയിക്കണേ'അമ്മയ്ക്ക് വേഗം സുഖമാവട്ടെ.🙏🙏

  • @KalamRahmath
    @KalamRahmath Місяць тому

    മാഷാഅല്ലാഹ്‌ 🥰വീടും നിങ്ങളെയും കണ്ടിട്ട് വളരെ സന്ദോഷമായി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Abdulkareem123-k1y
    @Abdulkareem123-k1y Місяць тому +3

    അമ്മയെ. നേരിട്ടു. കണ്ട. കരീംകയാണ്. എല്ലാംശരിയാകും. സൃഷ്ടി. കർത്താവായ. ദൈവം.koodayundavum..

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g Місяць тому +1

    ഇഷ്ട്ടം നിങ്ങളെ ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ ചാനലിലൂടെ 😍😍

  • @mymunathp9185
    @mymunathp9185 Місяць тому +2

    ഞാൻ നിങ്ങളെ വീഡിയോ എന്നും കാണാറുണ്ട് എന്താണ് എത്രയും വേഗം അസുഖം മാറട്ടെ അമ്മാ അസുഖം പാവം അമ്മ

  • @user-Dibeesh
    @user-Dibeesh Місяць тому +27

    അമ്മയെ കണ്ടപ്പോൾ സന്തോഷായി അമ്മയ്ക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം

  • @Sureshkumar-wi8fr
    @Sureshkumar-wi8fr Місяць тому +1

    മുത്തുകളെ സന്തോഷത്തോടെ ഇരിക്കു എല്ലാം ശെരിയാകും 🙏🙏🙏💞💞💞

  • @SarithaSunil-ow4pk
    @SarithaSunil-ow4pk Місяць тому

    അമ്മയുടെ അസുഖം വേഗം മാറുട്ടോ. കണ്ണൻ അനുഗ്രഹം ചൊരിയും. ആശംസകൾ നേരുന്നു

  • @YousafNilgiri
    @YousafNilgiri Місяць тому +34

    ഞാന് എല്ലാം നിർത്തി പോകുകയാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടി നിങ്ങളെല്ലാവരും വരുന്നോ എന്റെ കൂടെ 😄👍🏻

  • @jayashreemohandas9903
    @jayashreemohandas9903 Місяць тому

    Very incent Amma god bless

  • @geethas7944
    @geethas7944 Місяць тому +2

    എത്രയും പെട്ടെന്ന് വീട് പണി കഴിഞ്ഞു കേറി താമസിക്കാൻ കഴിയട്ടെ 🙏 ഇന്ന് എല്ലാവരുടെയും മുഖം സന്തോഷം ആയിരിക്കുന്നു എപ്പോഴും ഇങ്ങനെ ഇരിക്കട്ടെ 🙏 ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏

  • @safiyaiqbal123Iqbal
    @safiyaiqbal123Iqbal Місяць тому +1

    Ammaye kandappol sandhoshayito Aroghyavum deergayussum padachavan nalkatte.Ameen prarthanayundtto

  • @VipinJosh-ut7jt
    @VipinJosh-ut7jt Місяць тому +9

    അമ്മയുടെ പാട്ട് കേട്ടിട്ട് കുറച്ചായി. എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറി നല്ല ആരോഗ്യവധിയായി തിരിച്ചു വരട്ടെ 🙏🙏🥰🥰

  • @safiyaarshraf1540
    @safiyaarshraf1540 Місяць тому

    അൽഹംദുലില്ല അമ്മയ്ക്ക് സുഖമാവട്ടെ നമ്മുടെ അമ്മയല്ലെ

  • @ushapalathingal2662
    @ushapalathingal2662 Місяць тому +2

    അമ്മക്ക് വേഗം സുഗാവട്ടെ 🙏🏻🙏🏻

  • @sanaraihanathsana
    @sanaraihanathsana Місяць тому

    ഒരുപാട് സന്തോഷം അമ്മയെ കണ്ടപ്പോൾ

  • @sulaimankaka9895
    @sulaimankaka9895 Місяць тому

    പെട്ടന്ന് അസുഖം മാറട്ടെ ആമീൻ

  • @RaihanaAboobacker
    @RaihanaAboobacker Місяць тому +2

    അമ്മയെ കണ്ടപ്പോൾ സന്തോഷം ആയി

  • @roopar2281
    @roopar2281 Місяць тому +1

    Amma ye kandappol santhoshamayi....Shiji ye kaanumbol vishamam thonnunnu.... Prarthikkam🙏🙏🙏🙏😍

  • @mayarajendran4481
    @mayarajendran4481 Місяць тому +1

    ഇന്ന് സത്യത്തിൽ കണ്ടപ്പോൾ സന്തോഷം തോന്നി 🎊🎊🌹🌹❤️❤️മുന്നോട്ട് തന്നെ പൊയ്ക്കോളൂ 💞💞ഒത്തിരി സന്തോഷം 🌹🌹

  • @SunithaMs-ss1ut
    @SunithaMs-ss1ut Місяць тому +2

    ഞങ്ങൾ ഇന്നലെ ഗുരുവായൂർ പോയി അമ്മക്കും നിങ്ങൾക്ക്എല്ലാവർക്കുംവേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചി ട്ടുണ്ട് എല്ലാം ശരിയാവും വിഷമിക്കണ്ട❤❤

  • @RajeenaRAJEENAANWAR
    @RajeenaRAJEENAANWAR Місяць тому

    ടെൻഷൻ ആവണ്ട അല്ലാഹുവിനോട് പ്രാർത്ഥിക്കുക അസുഖം വേഗം സുഖമാവട്ടെ 🤲🤲🤲🤲

  • @Sulaikach56
    @Sulaikach56 Місяць тому +1

    Oronnum paranju tention adikkanda ellaam sheriyaakum... santhoshatthil irikku..

  • @pennupennu7211
    @pennupennu7211 Місяць тому

    ഇന്ന് നിങ്ങളെ സന്തോഷത്തോടെ കണ്ടപ്പോൾ എനിക്കും സന്തോഷമായി

  • @sulaimankaka9895
    @sulaimankaka9895 Місяць тому

    പെട്ടെന്ന് അസുഖം മാറട്ടെ ആമീൻ

  • @bindhubindhu5641
    @bindhubindhu5641 Місяць тому

    അമ്മയെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰❤❤❤❤❤❤

  • @Hymavathi-e1y
    @Hymavathi-e1y Місяць тому

    🙏🙏🙏ദൈവം അനുഗ്രഹികുഠ

  • @sayyidmuneerkannanari8220
    @sayyidmuneerkannanari8220 Місяць тому +1

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് : അമ്മയെ നല്ലത് പോലെ നോക്കുക: നിങ്ങൾക്കതിന് കഴിയും അതാണ് ഏറ്റവും വലിയ അനുഗ്രഹം : ഞാൻ നിങ്ങളെ ഒരു ദിവസം കാണാൻ വരും

  • @thajmilathk2677
    @thajmilathk2677 Місяць тому +2

    നിങ്ങൾ ആരെങ്കിലും പറയുന്നത് കേട്ടിട്ട് വിഷമിക്കണ്ട ഞങ്ങൾ എല്ലാവർക്കും നിങ്ങളുടെ ഫാമിലിയെ ഇഷ്ടമാണ്

  • @Mohu-n9l
    @Mohu-n9l Місяць тому +3

    അമ്മേ 🥰🥰🥰🥰🥰🥰

  • @jijibhanu8507
    @jijibhanu8507 Місяць тому

    God bless Dears❤

  • @remanim3504
    @remanim3504 Місяць тому

    നിങ്ങൾക് നല്ലതേ വരു നേരിൽ കാണാൻ വലിയെ agrahamund

  • @nikhithaneenu8426
    @nikhithaneenu8426 Місяць тому

    Ishttamullavare ദൈവം ഒരുപാട് പരീക്ഷിക്കും അതുകൊണ്ട് തന്നെ അമ്മ ഒരു പേടിയും പേടിക്കണ്ട പെട്ടന്ന് അസുഖം മാറട്ടെ

  • @Nalini1961
    @Nalini1961 Місяць тому +2

    എല്ലാം ശരിയാകും ഗുരുവായൂരപ്പൻ അമ്മയുടെ കൂടെ ഉണ്ട്

  • @MhdShan-jv1sj
    @MhdShan-jv1sj Місяць тому

    എത്രയും എല്ലാരേയും രോഗം മാറട്ടെ 🤲🤲🤲

  • @jbsajeevsajeev4901
    @jbsajeevsajeev4901 Місяць тому

    ഈശ്വരാനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടെ 🙏🏻

  • @SUJAMANOJ-c7k
    @SUJAMANOJ-c7k Місяць тому

    എനിക്ക് നിങ്ങളെ ഏറെ ഇഷ്ടമാണ് കേട്ടോ ഒരിക്കലും പിന്നോട്ടക്കരുത് ഞങ്ങൾ കൂടെ ഉണ്ട് അമ്മയുടെ ഷീണം എന്താണ് ഹോസ്പിറ്റലിൽ കാണിച്ചില്ലേ ഗിരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @ASHRAFMASHRAFM-m4j
    @ASHRAFMASHRAFM-m4j Місяць тому

    Ningale Ammane yeniku bayankara ishta. Oru paavam sadhu. Ammaye kanumbol yente Ummaye orma varum yente umma Allahuvinte Rahmathileku madangi

  • @shylavibin3623
    @shylavibin3623 Місяць тому

    അമ്മേ... സന്തോഷം 🙏🙏🙏❤️❤️❤️

  • @remanimuraleedharan6240
    @remanimuraleedharan6240 Місяць тому

    അമ്മകുട്ടിയെ കണ്ടതിൽ സന്തോഷം.. 🥰❤ഷിജി കണ്ണെഴുതി പൊട്ടുതൊട്ട് ഒക്കെ വരണം വീഡിയോയിൽ.. 😍

  • @salmashameernv6299
    @salmashameernv6299 Місяць тому +1

    അമ്മന്റെ മുന്നിൽ വെച്ച് അസുഖം ആണ് ന്ന് ഒരിക്കലും പറയരുത്.... അത് അസുഖം കൂടാനും ടെൻഷൻ കൂടാനും chsnce nd

  • @MuhammedAlink-r1u
    @MuhammedAlink-r1u Місяць тому

    സത്നോഷമായിരിക്കട്ടെ❤❤

  • @ഏട്ടന്റെകുഞ്ഞിപെങ്ങൾ

    Nalla mona appuss❤️

  • @farsanashafeeq3723
    @farsanashafeeq3723 Місяць тому

    അമ്മയ്ക്ക് പെട്ടന്ന് തന്നെ സുഖമാവട്ടെ 🙏🙏🤗❤️ഹാപ്പി ആയി ഇരിക്ക് മുത്തേ 🤗❤️🤗🥰

  • @FaisalFaisal-wv2in
    @FaisalFaisal-wv2in Місяць тому

    Ammaye kandathil oru paad santhosham.entho nigale familiye orupaad ishttamaan .nammude ellaavarudeum prayaasangal padachoon theerth tharate

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Місяць тому +1

    അമ്മയുടെ അസുഖം പെട്ടന്ന് ഭേദം ആകാൻ പ്രാർത്ഥിക്കുന്നു... സന്തോഷ്‌ ആരുടെ ഇഷ്ടത്തിന് അനുസരിച്ഛ് ജീവക്കാൻ കഴിയുകയില്ല. നിങ്ങൾ മുന്നോട്ടു തന്നെ ഫുൾ സപ്പോർട് ഞങ്ങൾ തരും, പണം കുറച്ചു കുറഞ്ഞു പോയത് കൊണ്ട് സമൂഹത്തിൽ ഒരു പാട് അവഗണന ഞാൻ നേരിട്ടിട്ടുണ്ട് എല്ലാം പുല്ല് പോലെ ഞാനും ഭാര്യയും നേരിട്ടു ഇപ്പോൾ ഞാൻ സൗദിയിലാണ് ... ധൈര്യമായി മുന്നോട്ട്,. ആശംസകൾ

  • @geethavenugopal6746
    @geethavenugopal6746 Місяць тому

    ഹാപ്പി ആയ്ട്ട് ഇരിക്കുക ♥️♥️♥️♥️ 🙏🙏🙏

  • @lkgclass6848
    @lkgclass6848 Місяць тому

    സന്തോഷം ഉണ്ട് ❤

  • @shajithashamsudheen3367
    @shajithashamsudheen3367 Місяць тому

    അമ്മക്ക് എത്രയും പെട്ടെന്ന് asu♥️മാറട്ടെ rr🤲🤲♥️♥️👍👍

  • @JasimaheenMaheen
    @JasimaheenMaheen Місяць тому

    Ammaye kandappol vallathoru santhosham❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammadshanavas8467
    @muhammadshanavas8467 Місяць тому

    അമ്മേനെ ഉള്ളിൽ തന്നെ ഇരുത്തണ്ടകണ്ടപ്പോ ഹാപ്പി ayi🥰അപ്പു വിന്റെ പനി മാറിയോ

  • @rojakk6740
    @rojakk6740 Місяць тому

    തളരരുത്...❤പറയുന്നവരൊക്കെ പറയട്ടെ...അവരുടെ വിവരക്കേട്....all the best....god bless.....❤

  • @rahmathunneesa7532
    @rahmathunneesa7532 Місяць тому

    എന്തു സങ്കടം ഉണ്ടെങ്കിലും ഞങ്ങളോട് പറയണം ☺️ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപെടുത്താമല്ലോ. ഒരിക്കലും വിഷമിക്കണ്ട. ഈ അവസ്ഥയും കടന്ന് പോകും

  • @anjanam4669
    @anjanam4669 Місяць тому

    Ellam sariyavum guruvayoorappanodu prarthikkoo sariyavum

  • @Ayishavlog-l3n
    @Ayishavlog-l3n Місяць тому +1

    Pavam appus❤

  • @ShiniBiju-c7r
    @ShiniBiju-c7r Місяць тому +2

    അമ്മക്ക് കുറവായല്ലോ ആശ്വാസം ❤️

  • @Rugmini-xg2md
    @Rugmini-xg2md Місяць тому

    Amme kandappol orupadu santhosham

  • @sindhusharma4536
    @sindhusharma4536 Місяць тому +22

    ഷിജിയുടെ ഉത്സാഹമൊക്കെ പോയി 😢ആകെ എന്തോ പോലെയായി ❤️❤️❤️

  • @malup5709
    @malup5709 Місяць тому

    പാവം അമ്മ

  • @babygirija7513
    @babygirija7513 Місяць тому +6

    Hi അമ്മ വന്നലോ. 🙏പോകാൻ പറ്റുമ്പോൾ പോകാം. കണ്ണൻ കൂടെ ണ്ട്. ഓണാശംസകൾ. എല്ലാം നല്ലതിന്. 🙏പെട്ടന്ന് കേറി കൂടാൻ നോക്കു. അമ്മക് സന്തോഷം സന്തോഷം ആകും.

  • @sidhikok1470
    @sidhikok1470 Місяць тому

    Ammak vayyaan Arijapo thudagiya thalavedanayaa. Testil orukuzhapavumillathirikatte🥰🥰🥰🥰😘😘😘

  • @GirijaPr-iy9bb
    @GirijaPr-iy9bb Місяць тому

    വിഷമിക്കണ്ട എല്ലാം ശരിയാകും ഉത്രാടത്തിൻ്റന്ന് വൈകുന്നേരം ്് പൂക്കളമിട്ടോളൂ |❤❤❤❤

  • @ramlaramla4975
    @ramlaramla4975 Місяць тому

    പാവം അമ്മ❤❤❤❤😂

  • @jaleelajaleela9009
    @jaleelajaleela9009 Місяць тому

    എത്രയും പെട്ടന്ന് പണി പൂർത്തി ആകും ദൈവം അനുഗ്രഹിക്കട്ടെ

  • @sudhapk6610
    @sudhapk6610 Місяць тому

    Ammakedhne Shijiyud mughath nalla vishamam kanunnud vishamikkeda Shiji God bless you ❤

  • @sainusainu9098
    @sainusainu9098 Місяць тому

    പാവം ചേച്ചി

  • @jaleelscout9436
    @jaleelscout9436 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @anidilsreedharan1365
    @anidilsreedharan1365 Місяць тому

    പാവം അമ്മ. 👍🏽👍🏽

  • @fousiyaom2143
    @fousiyaom2143 Місяць тому

    പാവം അമ്മ അമ്മയുടെ അസുഗം വേഗം മാറട്ടെ

  • @varavindan7679
    @varavindan7679 Місяць тому

    A Maya ellonam nookikollu eendaasugam❤❤ 9:40

  • @Majeed-sw1jn
    @Majeed-sw1jn Місяць тому

    God bless ❤

  • @sudhapk6610
    @sudhapk6610 Місяць тому

    Sheete ittuvo sadhosham❤

  • @varavindan7679
    @varavindan7679 Місяць тому

    Orupadueshta mannu❤

  • @varavindan7679
    @varavindan7679 Місяць тому

    Shijiyayu fa ilyoru padueshta mannuphonenumbertharumma❤

  • @sumanashomecooking9637
    @sumanashomecooking9637 Місяць тому +1

    Innu shijiyude mukhattil chiriyundu .
    Yeppozum yeppozum sandoshayittu irikkyanam ❤❤🎉🎉nammal yellaavarum ningale koode undu 🙏👌👍

  • @geethapurushothaman5405
    @geethapurushothaman5405 Місяць тому

    അമ്മയെ കണ്ടപ്പോൾ സന്തോഷമായി എന്താ സുഖമായാലും അമ്മയോട് പറയണ്ട ഒന്നും അറിയാതെ സുഖമായി ജീവിച്ചോട്ടെ

  • @hennafthma8419
    @hennafthma8419 Місяць тому

    അമ്മയെ കടത്തിൽ അന്തോഷം❤❤❤❤❤❤

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Місяць тому

    എന്താ പറയുക വല്ലാത്ത ഒരു മനസ്സിക വസ്ഥ .