HOW TO CONVERT A MARUTHI 800 TO ELECTRIC CAR

Поділитися
Вставка

КОМЕНТАРІ • 381

  • @titusl5503
    @titusl5503 10 місяців тому +48

    താങ്കളുടെ പരിശ്രമത്തിനെ അംഗീകരിക്കുന്നു ഇനിയും ഉയരങ്ങളിലേക്ക് പോകാൻ കഴിയട്ടെ

    • @Viptronixindia
      @Viptronixindia  10 місяців тому +2

      ഒരായിരം നന്ദി സർ

    • @musafirkhan6977
      @musafirkhan6977 10 місяців тому +1

      ​@@Viptronixindiaസാധാരണ വണ്ടിയിൽ അതിലുള്ള എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ബാറ്ററിയും വെച്ച് ഓടാൻ അനുവാദം ഉണ്ടോ?

    • @gangadas4344
      @gangadas4344 10 місяців тому

      ഒരു വണ്ടി ഇറങ്ങുമ്പോൾ അതിന്റെതായ കമ്പനി ഫിറ്റപ്പും, കാര്യങ്ങളൊക്കെ യുണ്ട്. അതിൽ മാറ്റം വരുത്തി എന്ത് തോന്നിയത് കാണിച്ചാലും അത് വിജയിക്കില്ല കൂടുതൽ

    • @anianirudh7022
      @anianirudh7022 10 місяців тому

      @@musafirkhan6977 RC book il mattam varuthendi varumenn thonnunu

    • @donaldjacob3419
      @donaldjacob3419 9 місяців тому

      @@musafirkhan6977 വണ്ടിയുടെ ബോഡി വെയിറ്റ് 10 % വരെ കൂടുകയോ കുറയുകയോ ചെയ്യുന്ന തരത്തിലുള്ള മാറ്റങ്ങൾ നിയമപരമാണെന്നു ആണ് അറിവ് അത് വണ്ടിയുടെ സ്റ്റെബിലിറ്റിയും ബ്രേക്കിംഗ് എഫിഷ്യന്സിയെയും ബാധിക്കുകയില്ല

  • @sundarammu2631
    @sundarammu2631 10 місяців тому +12

    Superb, wonderful, excellent.
    അതിമനോഹരം അവർണനീയം.
    മിടുക്കൻമാർ.

    • @Viptronixindia
      @Viptronixindia  10 місяців тому +1

      thaaaaaaaaank you sir ... thanks for your support

  • @abdullatheef3530
    @abdullatheef3530 10 місяців тому +13

    മറ്റൊരു വിപ്ലവം സൃഷ്ടിക്കട്ടെ ,അംബാനിമാർ വിശ്രമിക്കട്ടെ ,,,,ബ്രൊ എല്ലാ അഭിനന്ദനങ്ങളും

  • @georgesimon1925
    @georgesimon1925 10 місяців тому +4

    അഭിനന്ദനങ്ങൾ സാദാരണക്കാർക്ക് ഉപകാരപ്പെടും

  • @ApeXPredator8480
    @ApeXPredator8480 10 місяців тому +7

    1st റയർ വീൽ ഡ്രൈവ് മാരുതി 800🥰👍🏻, ഗുഡ് ജോബ് 🎉

    • @Viptronixindia
      @Viptronixindia  10 місяців тому +2

      you are rights sir , thank you

    • @rmlck9413
      @rmlck9413 10 місяців тому +1

      Santro xing kond thannal cheyyamo oru 250km range kittanam... Ethra rate aaakum

  • @kaivala1984
    @kaivala1984 9 місяців тому

    പൊളിച്ചു മുത്തേ ഒരുപാട് സന്തോഷം

  • @user-zb5gs8bc2k
    @user-zb5gs8bc2k 10 місяців тому +2

    വളരെ നന്നായി ടുണ്ട്

    • @Viptronixindia
      @Viptronixindia  10 місяців тому +1

      ഒരായിരം നന്ദി സർ

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl 10 місяців тому +2

    അടിപൊളി 👍👍👍

  • @baburajk.k.8936
    @baburajk.k.8936 10 місяців тому +3

    Congratulations🎉🎉🎉

  • @rajrajrajraj6989
    @rajrajrajraj6989 10 місяців тому +3

    Good work 😮bro ❤

    • @Viptronixindia
      @Viptronixindia  10 місяців тому +1

      ഒരായിരം നന്ദി സർ

  • @abdulsathar1938
    @abdulsathar1938 10 місяців тому +16

    ഇതിന് എത്ര തുക ചിലവായി?
    കിറ്റ്, ബാക്കി സാദനം, വർക്ക്‌ എല്ലാം ചേർത്ത് എത്രയായി.

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 10 місяців тому +2

    Great, midukkan, Achha, tamam, Rombam nallathu.

    • @Viptronixindia
      @Viptronixindia  6 місяців тому

      thanks , nandhi , shukriyajh , romba nandri

  • @rajeshrajendran8922
    @rajeshrajendran8922 10 місяців тому +1

    Good job Keep going❤❤❤

  • @malols6356
    @malols6356 8 місяців тому +2

    Tata nano twist conversation cheiyan pattuvo

  • @anilkumarpk1760
    @anilkumarpk1760 10 місяців тому +1

    Good well done 👍

  • @MithuzWorld
    @MithuzWorld 10 місяців тому

    Super Aliya

  • @Kannur-Kerala
    @Kannur-Kerala 10 місяців тому +1

    Good job; keep it up 👍

  • @nandakumarkollery6915
    @nandakumarkollery6915 10 місяців тому +1

    Congratulations bro.

  • @vasanthamhandmades998
    @vasanthamhandmades998 9 місяців тому

    Big salute brother

  • @sumeshsugunan031
    @sumeshsugunan031 10 місяців тому +2

    Super 😊

  • @hakkimalmubarak8462
    @hakkimalmubarak8462 10 місяців тому +1

    Super bro super👍👍👍👍👍

  • @alfredthomas1154
    @alfredthomas1154 10 місяців тому +4

    Greatly appreciated. Keep it up.

  • @shemirmuhammed8776
    @shemirmuhammed8776 10 місяців тому +1

    Superrrrr❤❤❤❤❤❤❤

  • @SiddhiSaachi
    @SiddhiSaachi 10 місяців тому +3

    Congrats 👏👏

    • @Viptronixindia
      @Viptronixindia  10 місяців тому +1

      thank you

    • @basheerubasheeru6220
      @basheerubasheeru6220 10 місяців тому

      എന്ത് ചിലവ് വരും?
      എന്റടുത്ത് Datsun go ആണ് ഉള്ളത് എൻജിൻ പണിത് നല്ല കണ്ടീഷനാ

  • @maijodavis4553
    @maijodavis4553 10 місяців тому

    Good work

  • @asmabiktkl3451
    @asmabiktkl3451 10 місяців тому +1

    Good ideas

  • @pratheepalexander6462
    @pratheepalexander6462 10 місяців тому +1

    Great

  • @aneeshraju4860
    @aneeshraju4860 10 місяців тому +1

    Congratulations

  • @padmanabhanpalayil3802
    @padmanabhanpalayil3802 10 місяців тому +1

    Very good 🤠

  • @davispalankara8570
    @davispalankara8570 10 місяців тому +1

    V. Good👍👍👍👍

  • @sanilkumar9431
    @sanilkumar9431 10 місяців тому +1

    SUPER 💕

  • @sujiths7956
    @sujiths7956 Місяць тому +1

    Bro adipoli

  • @nishadicfk2993
    @nishadicfk2993 10 місяців тому

    Super broooo😊

  • @FARMERSWORLD2022
    @FARMERSWORLD2022 10 місяців тому +11

    റോഡിൽ ഓടിക്കാൻ R T O അനുവാദം ലഭിക്കുമോ ?

    • @poha4749
      @poha4749 9 місяців тому +1

      ഇത് മോടിഫിക്ഷൻ അണ്.

    • @Viptronixindia
      @Viptronixindia  6 місяців тому

      keralathil kittilla

    • @shafeeqyousaf9151
      @shafeeqyousaf9151 6 місяців тому

      ​@@Viptronixindia keralathil maathramalla india yil oridathum rto approvel kittilla

    • @binuraveendran6006
      @binuraveendran6006 2 місяці тому

      Pinnanthu gunamaanu ullathu sardarina kaanikkaanaano

  • @anianirudh7022
    @anianirudh7022 10 місяців тому

    Ithepole thar nte off-road vandikum cheyanengil aadyathe ofroad electric car aayene, polichu chetta 😁

  • @padayoottam..2121
    @padayoottam..2121 10 місяців тому +4

    സൂപ്പർ ആ എഞ്ചിൻ റൂമിൽ രണ്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടല്ലൊ ചെയ്ർ ഫിറ്റ് ചെയ്യാനിരുന്നു...😊🙃🙏👍💓

  • @bennypaul8040
    @bennypaul8040 10 місяців тому +1

    Super

  • @user-cm8qy7ou2c
    @user-cm8qy7ou2c 10 місяців тому +1

    Super bro ev

  • @Calm-Cute
    @Calm-Cute 10 місяців тому

    Ohhh brilliants

  • @Watch_Boss
    @Watch_Boss 10 місяців тому +1

    👌👍

  • @alvinjoy6666
    @alvinjoy6666 10 місяців тому +2

    Good. engin remove chaiyathe hybrid aayi chaiyaan pattille.petrolilum batteriyilum odiyaal battery kazhinjaal petrolil odikaam. Try best of luck

  • @rijilfreekdaredevil
    @rijilfreekdaredevil 10 місяців тому +1

    🔥🔥🔥

  • @JRX900
    @JRX900 10 місяців тому +1

    👍👍👍

  • @anandhuvijayan5967
    @anandhuvijayan5967 10 місяців тому

    Nice 🔥

  • @user-ch7je9sb3i
    @user-ch7je9sb3i 10 місяців тому

    👍👍👌👌

  • @MuhammadAli-ef6bi
    @MuhammadAli-ef6bi 6 місяців тому +3

    വാഗണർ 2009 ഇലക്ട്രിക് ചെയ്യാൻ കഴിയുമോ കോസ്റ്റ് എത്രയാണ്

  • @nivasambili5811
    @nivasambili5811 9 місяців тому +1

    👌👌👌

  • @Seven.Music_
    @Seven.Music_ 10 місяців тому +1

    🎉🎉🎉🎉🎉

  • @suljithsunil5601
    @suljithsunil5601 8 місяців тому +1

    battry evidenu vangan kitum.. also specification onu parayumo

  • @sarigma
    @sarigma 10 місяців тому +1

  • @wayanad899
    @wayanad899 10 місяців тому

    ❤❤❤

  • @Seven.EV_
    @Seven.EV_ 9 місяців тому +1

    🎉🎉🎉 🎉🎉🎉

  • @abrahamkuruvilla8976
    @abrahamkuruvilla8976 10 місяців тому

    ❤️👍❤️

  • @shajipg2285
    @shajipg2285 10 місяців тому +1

    വെരി ഗുഡ്....

    • @Viptronixindia
      @Viptronixindia  10 місяців тому +1

      ഒരായിരം നന്ദി സർ

  • @fbsooraj6833
    @fbsooraj6833 9 місяців тому

    Legal formalities enthelum ondo ingane car convert cheythaal? Govt angeekarikkumo? Please reply

    • @Viptronixindia
      @Viptronixindia  6 місяців тому +1

      keralathil swantham veetukaru polum angeekarikkilla pinnallae Govt

  • @nandanraja
    @nandanraja 10 місяців тому +5

    പ്രൊഫഷണൽ വർക്ക് നീറ്റ്നസ് കാണുന്നില്ല.... സമയമില്ലാതിരുന്നതിനാലാവും ... തികച്ചും തട്ടിക്കൂട് പരിപാടിയായി തോന്നിയത്....
    ഗുഡ്... നല്ല ക്രാഫ്റ്റ്മാൻ ഷിപ്പ് ലൂടെ ജോലികൾ ചെയ്യു
    അഭിനന്ദനങ്ങൾ

  • @jayarajoa9922
    @jayarajoa9922 10 місяців тому +1

    👍🏻🙏🌹🌹🌹

  • @Babu.955
    @Babu.955 10 місяців тому +4

    Super Bro പക്ഷെ Engine room ൽ Motor and ECU ഫിറ്റ് ചെയ്ത മറ്റൊരു വീഡിയോ കാണുകയുണ്ടായി അങ്ങിനെ ചെയ്താൽ ജോലിഭാരം ഒന്നു കൂടി കുറയില്ലേ

  • @rafimuhammed2315
    @rafimuhammed2315 10 місяців тому +3

    Super.. ഇതിന് മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരം കിട്ടുമോ ? ഏകദേശം എന്ത് ചിലവ് വരും

    • @user-cs8kc6ew9y
      @user-cs8kc6ew9y 10 місяців тому

      ...

    • @Viptronixindia
      @Viptronixindia  6 місяців тому

      arai approvel kit vechu cheythal mvd approval tharum pakshae keralathil nokkenda

  • @a.u.b.artanddrawing6971
    @a.u.b.artanddrawing6971 9 місяців тому +1

    Nutron electric scooter. speede 27 kittan endu cheyanam

    • @Viptronixindia
      @Viptronixindia  6 місяців тому +1

      change controller contact me 9995728117

  • @manuzworld9336
    @manuzworld9336 10 місяців тому +1

    Bro polayathodu railway gate alle???.....

  • @curiousplates
    @curiousplates 10 місяців тому +3

    pulser 150 ക്ക് ഫിറ്റ് ചെയ്ത് തരുമോ

  • @vipinrajrh5015
    @vipinrajrh5015 6 місяців тому +1

    Ambassador car convert cheyyan sadhikumo?
    Enthelum legal issues undakumo?

    • @Viptronixindia
      @Viptronixindia  3 місяці тому +1

      Convert cheyyan pattum, Kerala RTO Approval kittilla

  • @bchandran823
    @bchandran823 10 місяців тому +10

    ചിലവ് എത്ര വരും... RTO അപ്പ്രൂവൽ കിട്ടാൻ എന്ത് ചെയ്യണം?

  • @sanjeevmenon4382
    @sanjeevmenon4382 10 місяців тому +1

    Is it possible to do the same on a Honda brio hatchback automatic?

  • @thecodezero
    @thecodezero 9 місяців тому +2

    അഭിനന്ദനങൾ 🎉
    2006 മോഡൽ wagon r electric ആക്കാൻ എത്ര രൂപയാകും ? എവിടെയാണ് സ്ഥലം? വന്നാൽ ev ആക്കി convert ചെയ്തു തരുമോ?

    • @Viptronixindia
      @Viptronixindia  6 місяців тому

      yes kollam 1.5 to 4 lakhs 9995728117

  • @shyjuraveendran7856
    @shyjuraveendran7856 10 місяців тому +8

    എത്ര കിലോ വാട്ട് motor ആണ് യൂസ് ചെയ്തത്, എത്ര expence ആകും ടോട്ടൽ.ഇത് 5പേരെ വച്ച് നല്ല കയറ്റം കയറുമോ എന്നൊക്ക explain ചെയ്യാമായിരുന്നു

    • @Viptronixindia
      @Viptronixindia  10 місяців тому +2

      വർക്ക് പെട്ടന്ന് തീർക്കണമായിരുന്നു കൂടുതൽ ടെസ്റ്റ് നടത്താൻ പറ്റിയില്ല റോഡിൽ legal ആയി ഓടിക്കാൻ പറ്റില്ല അതാണ് സർ കാര്യം

    • @musafirkhan6977
      @musafirkhan6977 10 місяців тому +1

      ​@@Viptronixindiaറോഡിൽ ഓടിക്കാൻ പറ്റാത്ത ഈ വണ്ടി എന്ത് പ്രയോജനം?

    • @me4socialmedia878
      @me4socialmedia878 10 місяців тому

      ​@@Viptronixindiawhy not! did you ask RTO about the conversion? What did they say to you?

  • @khanmajeed1
    @khanmajeed1 4 місяці тому +2

    നോർത്ത് ഇന്ത്യയിൽ ഇത് വളരെ കൂടുതൽ ആണ് അവർ 800 പഴയത് ഒരു മാതിരി ഇലക്ട്രിക് ആക്കി ലോക്കൽ ഓട്ടത്തിന് ഉപയോഗിക്കുന്നു. പിന്നെ ഇത് rc യിൽ ഉൾപെടുത്തുവാൻ കഴിയുമോ എന്നറിയില്ല അധികവും പഞ്ചാബികൾ ആണ് ഇതിന്റെ ഉസ്താദ്മാർ

  • @msaad42
    @msaad42 9 місяців тому +1

    What is the top speed and mileage? What is the motor power and type?

    • @Viptronixindia
      @Viptronixindia  6 місяців тому +2

      3kw pmsm motor with full load top speed 45

  • @RonaldoUiii-qx8fs
    @RonaldoUiii-qx8fs 9 місяців тому

    Bro bhaaviyil ithu valiya oru company aavate ... Go to Bangalore and explore more ❤

    • @Viptronixindia
      @Viptronixindia  6 місяців тому

      Bangalore pokan kadakkaru samthikkunnilla 🤣🤣🤣🤣

  • @antonypa9723
    @antonypa9723 6 місяців тому +2

    ചുരുക്കത്തിൽ ഗുജ്രിയിൽ പോയി ഒരു നല്ല വണ്ടീടെ ബോഡി എടുത്ത് ദം ടെ അടുത്ത് എത്തിച്ച് കാശും കൊടുത്താൽ ഇലക്ടിക് വണ്ടി ഉണ്ടാക്കി തരും

  • @chundochundo1181
    @chundochundo1181 9 місяців тому +1

    Bro eanikku oru omini und adhu electric akkan pattumo

    • @Viptronixindia
      @Viptronixindia  6 місяців тому +2

      pattum MVD kanathae oadikannam keralathil

  • @muhammedep2700
    @muhammedep2700 9 місяців тому +1

    Engine remove cheyyade ev convert cheyyan pattumo

  • @eldhosekuriakose5727
    @eldhosekuriakose5727 10 місяців тому +2

    ഒറ്റചാർജിൽ എത്ര km ഓടും, എത്ര സമയം വേണം ഫുൾ ചാർജ് ആവാൻ

  • @vishnusoman4227
    @vishnusoman4227 10 місяців тому +1

    legaly vandi roadil irakan pattuo?

  • @khaledawad6837
    @khaledawad6837 5 місяців тому +1

    hi , where can we find this kit, and can it sheeped to Egypt

  • @user-re4xn6fy8e
    @user-re4xn6fy8e 10 місяців тому +1

    Bro ee vandee rto convert cheyitho

  • @abdullamisbahuddeen4231
    @abdullamisbahuddeen4231 10 місяців тому +1

    11:06 accelerator brake allle? ❗

  • @rajeshr3911
    @rajeshr3911 10 місяців тому +1

    Normal Carine automatic akkan pattumo

  • @user-lg9mz9me5e
    @user-lg9mz9me5e 7 місяців тому +1

    എന്റെ കയ്യിൽ ഒരു മാരുതി 800 ഉണ്ട്.. അത് electric ആക്കാൻ എത്ര amount വരും total. .

  • @sabujipanicker5663
    @sabujipanicker5663 10 місяців тому +4

    ഇപ്പോൾ ഉള്ള വണ്ടികൾ ഇലക്ട്രിക് ആക്കുന്നത് നല്ല കാര്യം ആണല്ലോ??????

    • @Viptronixindia
      @Viptronixindia  10 місяців тому +1

      RTO അപ്പ്രൂവൽ കിട്ടില്ല

  • @navneeths6204
    @navneeths6204 10 місяців тому +1

    ഈ വണ്ടിയുടെ പുറകിൽ കോയിൽ സ്പ്രിംഗ് സസ്പഷൻ ആണോ

    • @sebilthurakkal6531
      @sebilthurakkal6531 10 місяців тому +2

      Alla leaf spring aanu

    • @navneeths6204
      @navneeths6204 10 місяців тому

      @@sebilthurakkal6531 അല്ല അപ്പൊൾ ഇത് ടൈപ്പ് 2 മോഡൽ അല്ലേ .

  • @welivemud
    @welivemud 10 місяців тому +5

    RTA യുടെ അംഗീകാരം ലഭിക്കുമോ?

  • @user-cs8kc6ew9y
    @user-cs8kc6ew9y 10 місяців тому

    RTO അപ്പ്രൂവൽ, ഇൻഷുറൻസ് ഒന്നും ഇല്ലാതെ ഇതെങ്ങനെ ഉപയോഗിക്കും? അപകടം സംഭവിച്ചു ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ? അൽപലാഭം പെരുംചേതം ആകുമോ?

    • @kannannairkk4512
      @kannannairkk4512 10 місяців тому

      എന്തോന്നാടാ 🙄👍🏻

    • @Viptronixindia
      @Viptronixindia  6 місяців тому

      college project aanu arai approval kit undu roadil irakkam cost koodum

  • @nandkumarallathadi6495
    @nandkumarallathadi6495 10 місяців тому +1

    Hybrid. Can we make petrol car to Hybrid?

  • @sanoj8884
    @sanoj8884 10 місяців тому

    90 നു ശേഷം ഉള്ള വണ്ടികൾക്ക് ആർ ട്ടി ഓ അപ്പ്രൂവൽ തരില്ലേ???

  • @abhijithacharyasravi9243
    @abhijithacharyasravi9243 10 місяців тому +2

    Sambavam kolllam.
    Entha chilav varunnay..
    Front wheel drive ulla vandiyill ith video I'll paranja polay back I'll vachal mathi ..
    Hybrid aayi oodikkam .load venda pol engine ittu odikanam straight road I'll motor vachum oodichal milage labham ....

  • @user-lq7ng1uj4e
    @user-lq7ng1uj4e 10 місяців тому +2

    Kittinu ethra rupayakum bro

  • @bkz9313
    @bkz9313 4 місяці тому +1

    Car kodnnal chytharo ethra costavm

  • @khwajazaman871
    @khwajazaman871 Місяць тому +1

    Bro auto tvs petrol electric ആക്കാമോ

    • @Viptronixindia
      @Viptronixindia  Місяць тому +1

      yes

    • @khwajazaman871
      @khwajazaman871 Місяць тому

      @@Viptronixindia കേരളത്തിൽ എവിടെ phone number undo

    • @khwajazaman871
      @khwajazaman871 Місяць тому

      Please help എനിക്ക് ചെയ്യണം ഞാൻ അവിടെ വരാം

  • @sanalkumar158
    @sanalkumar158 10 місяців тому +1

    RTO അംഗീകാരം കിട്ടുമോ ?

    • @Viptronixindia
      @Viptronixindia  10 місяців тому +1

      Not yet , its only for a study purpose

  • @vinubhargavan7825
    @vinubhargavan7825 10 місяців тому +1

    Leagal aproval kittumo?

    • @Viptronixindia
      @Viptronixindia  10 місяців тому

      കേരളത്തിൽ നടക്കില്ല

  • @geevargeorge7152
    @geevargeorge7152 10 місяців тому +2

    ഇലക്ക്ട്രിക്ക് സ്കൂട്ടർ റണ്ണിങ്ങിൽ ചാർജ്ജ് ആവുന്നത് ചെയ്യാമോ ?

  • @leonelson8834
    @leonelson8834 9 місяців тому

    Engane road permit edukkum?

  • @shoukathali5387
    @shoukathali5387 Місяць тому +1

    Kerala gov approval kittumo ? odikan ?

  • @durgaraj8832
    @durgaraj8832 10 місяців тому +1

    Nice

  • @nandakumarkollery6915
    @nandakumarkollery6915 10 місяців тому

    Sumo ejlectric conversion cheyyamo?

  • @Toolkit-mo8qr
    @Toolkit-mo8qr 9 місяців тому +1

    ഇത് എവിടെ ആണ്? കൊന്‍റാക്റ്റ് നമ്പര്‍ തരുമൊ? ഇ2ഒ പ്ലസ്സ് റേഞ്ച് കൂട്ടിത്തരുമൊ?

  • @yemmessheikh3517
    @yemmessheikh3517 10 місяців тому

    ഞ മ്മടെ വണ്ടിയിൽ ചെയ്തു തരാൻ പറ്റുമോ 800 maruthi എത്ര ചെലവാകും

    • @Viptronixindia
      @Viptronixindia  6 місяців тому

      pattum pakshae MVD maman roadil irakkan sammathikkilla

  • @karunatte
    @karunatte 10 днів тому +1

    Bro ഇപ്പൊ എത്ര മൈലേജ് കിട്ടി.. ഇത്‌ നമ്മുടെ ഇവിടെ ഓടിക്കാൻ അംഗീകാരം ഉണ്ടോ

    • @Viptronixindia
      @Viptronixindia  2 дні тому +1

      keralathil anuvadam illa, testing purpose nu cheythathanu