THERU | Episode 2 | Malayalam webseries | Anush krishna mohan | Kalindhy krishna

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 489

  • @latha175
    @latha175 6 місяців тому +151

    മല്ലി.യും മണിയും നല്ലഅഭിനയും എന്ന് പറയാൻ പറ്റില്ല. ജീവിക്കുന്ന പോലേ തോനി അടിപോളിയാണ് രണ്ടാളും.

  • @narayanan4685
    @narayanan4685 6 місяців тому +110

    അഭിനയിക്കാൻ അറിയുന്നവരും അഭിനയിപ്പിക്കാൻ അറിയുന്നവരും അവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നവരും നിരവധിയുണ്ട് പക്ഷെ അവരെ ആരും അറിയുന്നില്ല നിങ്ങളെല്ലാവരും ചേർന്ന് പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞപ്പോൾ നെഞ്ച് വല്ലാതെ വിങ്ങിയെങ്കിലും ഒരുപാട് അഭിനന്ദനങ്ങൾ എല്ലാവരും അർഹിക്കുന്നുണ്ട്. 🙏

  • @amalm5293
    @amalm5293 6 місяців тому +259

    Making style ഒരു രക്ഷേം ഇല്ല, ശെരിക്കും നല്ലൊരു സിനിമ കാണുന്ന പോലെ, ഓരോ characters m അടിപൊളി ഗംഭീരം 😍😍😍

  • @hami...hameed6698
    @hami...hameed6698 6 місяців тому +92

    ശ്ശോ തീർന്നു പോയല്ലോ..എന്ത് രസായിട്ടാണ് ആ പെണ്ണ് അഭിനയിക്കുന്നത്😊നല്ല. ഭാവിയുണ്ട്. സിനിമയിൽ👍👏👏

  • @arjuncsofficial757
    @arjuncsofficial757 6 місяців тому +58

    എന്റെ പൊന്നോ ഇതൊരു സിനിമ ആക്കോ.... അതാകുമ്പോ ഞങ്ങൾക്ക് ഇങ്ങനെ കാത്തിരിക്കണ്ടല്ലോ ഫീൽ അങ്ങ് പോകാതെ ഒറ്റയടിക്ക് കാണാല്ലോ 💗💗💗💗💗💗💗🔥🔥🔥❣️❣️❣️സൂപ്പർ ഫീൽ ഗുഡ് 💗

  • @mumthaseermrk9483
    @mumthaseermrk9483 6 місяців тому +152

    സത്യം.... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി..... മല്ലി യുടെ ക്യാരക്ടർ ശരിക്കും എന്റെ ഇപ്പോഴത്തെ അവസ്ഥയാണ്.... മുമ്പോട്ടുള്ള കാര്യം ഓർത്ത് ഒരുത്തം പിടിയും കിട്ടുന്നില്ല... എന്ന പോലെ......കാണുമ്പോൾ എന്റെ അവസ്ഥ മറ്റൊരാൾ എന്നോട് പറയുന്നത് പോലെ😞😞😞😞 എത്ര പേരുണ്ടാവും നമ്മുടെ നാട്ടിൽ ഇതു പോലെ.......... Excellent work.... Excellent acting.......

    • @dipindhazz9703
      @dipindhazz9703 6 місяців тому

    • @PrakashSundar
      @PrakashSundar 6 місяців тому +2

      Almost same situation 😢

    • @jawabkallungal1975
      @jawabkallungal1975 6 місяців тому +1

    • @Nisha-xl9wv
      @Nisha-xl9wv 6 місяців тому +1

      കുഞ്ഞുങ്ങൾക്ക് സ്ഥിരം പനി ചൂട് കാരണം ജോലിക്ക് പോകാനും പറ്റുന്നില്ല

    • @KUTTU9084
      @KUTTU9084 6 місяців тому +4

      ingane orupaad per ind...aarum ariyunnillanne ullu...ntem athe avastha aan

  • @labeebalabi677
    @labeebalabi677 6 місяців тому +101

    ഇനി എന്നാ അടുത്തത്. സത്യം പറയാലോ.. എനിക്ക് ഒരുപാടിഷ്ട്ടായി ❤❤❤❤❤❤. നല്ല രസമുണ്ട് കാണാൻ. ആകാംക്ഷ നിറഞ്ഞ എപ്പിസോഡുകളാണ് ഓരോന്നും. Iam waiting🥰🥰🥰

  • @rijuhari9860
    @rijuhari9860 6 місяців тому +23

    എനിക്ക് ചോദിക്കാനുള്ളത് ഇവരെ എങ്ങനെ കിട്ടി എന്നാണ്.
    ഒരു ബുദ്ധിമുട്ട് ഇല്ലാതെ അഭിനയിച്ച അല്ല ജീവിച്ച ഇവർക്ക് എന്റെ BIG SALUTE

  • @jessbi11
    @jessbi11 6 місяців тому +24

    Njan web series kanunna അളല്ല എന്നാൽ വളരെ അവിചരിതമയി കാണുവാൻ ഇടയയി ഒത്തിരി ഇഷ്ടപ്പെട്ടു. ഇതിന്റെ സംവിധനം അവതരണം നടനം എല്ലാം സൂപ്പർ

  • @sanalom717
    @sanalom717 6 місяців тому +77

    മല്ലി എന്ന കഥാപാത്രം ചെയ്ത അഭിനേതാവ് നിർബന്ധമായും സിനിമയിലെത്തേണ്ട ഒരാളാണ്.
    സൂപ്പർ അഭിനയം❤
    ''
    ഇത് ഒരു സിനിമയായി ഇറങ്ങേണ്ടതായിരുന്നു.
    Creativity അത്രക്കും മനോഹരം.
    all the best 'തെരു ' ടീം

    • @raamannair8072
      @raamannair8072 4 місяці тому

      ആ ആദ്യത്തെ വരി "ഒരാളാണ്" എന്ന വാക്ക് ഇല്ലാതെ വായിക്കാം. ഇന്നത്തെ സിനിമയിൽ ഒരു പെണ്ണും പോയി ചേരാതിരിക്കുന്നതാണ് നല്ലത്. സോറി. എന്റെ സ്വന്തം അഭിപ്രായം മാത്രം. 🙏🙏😁

  • @labeebalabi677
    @labeebalabi677 6 місяців тому +73

    ശെരിക്കും ഒരു film കാണുന്ന ഫീൽ ❤❤❤

  • @tinoydas7810
    @tinoydas7810 6 місяців тому +46

    എജ്ജാതി makingappa..... പൊളിച്ചു.. ഒരു രക്ഷയുമില്ല ... സൂപ്പർ മുത്തേ...❤

  • @ExploreCalicut
    @ExploreCalicut 6 місяців тому +45

    വളരെ മികച്ച.. സംവിധാനം.. കളർ grading... എല്ലാം ഒന്നിനൊന്നു മെച്ചം..
    അഭിനേതാക്കൾ.. അഭിനയിക്കുന്നപോലെ അല്ല ജീവിതം ഫിലിം പോലെ ആക്കിയത് പോലെ ഉണ്ട്..
    We are waiting for this.... Nice work all..❤❤❤❤❤

  • @sudheesh_wild
    @sudheesh_wild 6 місяців тому +13

    അഭിനയം, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ലൊക്കേഷൻ, എഡിറ്റിംഗ് എന്നുവേണ്ട, എല്ലാം ഒന്നിനൊന്ന് മെച്ചം. ❤
    You guys have done a wonderful magic🙏🏾.
    പിന്നെ, എന്തോ ഓരോ തവണ "മല്ലി" എന്നുള്ള വിളി കേൾക്കുമ്പോളും വല്ലാത്തൊരു ആളൽ ആണ് നെഞ്ചിൽ. ആ പേര് ഞാൻ ഉദ്ദേശിക്കുന്ന ഉദ്ദേശത്തോടെ ആണ് ഇട്ടതെങ്കിൽ അത് വർക്ക്‌ ആയിട്ടുണ്ട്. ❤

  • @RameshPv-z3h
    @RameshPv-z3h 6 місяців тому +3

    എപ്പിസോഡ് 1വെറുതെ ഒന്ന് കണ്ടു. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ തട്ടിയപോലെ, രണ്ടാമത്തേത് കണ്ടപ്പോൾ കൂടെ ഉള്ള ആരോ ആണെന്നൊരു ഫീൽ. ഗംഭീരം 👍👍👍👍🤝🤝🤝❤❤❤

  • @Jinu-marayangat
    @Jinu-marayangat 6 місяців тому +14

    റീൽസ് കണ്ടാണ് ഞാൻ 2എപ്പിസോടും കണ്ടത്. സൂപ്പർ 👍🏼. ഈ രസം കളയാതെ അടുത്ത എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 🙏🏼

  • @r_am_jo
    @r_am_jo 6 місяців тому +6

    ചെന്നൈയിലെ മല്ലിക്ക് ശേഷം മറ്റൊരു മല്ലിയോട് ഇഷ്ട്ടം തോന്നി തുടങ്ങിയിരിക്കുന്നു 😌❣️❣️❣️❣️. Acting, visuals, songs, direction, story🔥🔥🔥🔥🔥🔥🔥ellam poli😘😘😘😘😘😘😘😘😘😘😘

  • @sudhinkumar3785
    @sudhinkumar3785 6 місяців тому +15

    Songs are the core element of this Shortfilm♥️🔥👍🏻bgms എല്ലാം കറക്റ്റ് ആയിട്ട് place ചെയ്തിട്ട് ഒണ്ട് situation base🤗any way great work...waiting for next episode 🥰

  • @vipinaprabeesh1727
    @vipinaprabeesh1727 6 місяців тому +90

    ആ കുഞ്ഞിന്റെ കമ്മൽ അഴിച്ചെടുക്കുമ്പോൾ ഉള്ള കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി 😥

  • @r._.idhuu_
    @r._.idhuu_ 6 місяців тому +31

    അടുത്ത എപ്പിസോഡ് എത്രയും പെട്ടന്ന് വരട്ടേ iam waiting 😊😊

  • @smithasudhi3937
    @smithasudhi3937 6 місяців тому +14

    ഇനി എന്ന ബാക്കി...... സൂപ്പർ.... Waiting ആണ് ട്ടോ 🎉🎉🎉🎉🎉

  • @tvssumesh
    @tvssumesh 6 місяців тому +4

    എജ്ജാതി.... മല്ലി സൂപ്പർ acting ❤❤❤❤👌🏼👌🏼👌🏼

  • @mollynagath7947
    @mollynagath7947 6 місяців тому +7

    ഞാനിന്നാണിത് കാണുന്നത്, മണിയും മല്ലിയും സൂപ്പർ 👍👍

  • @Kilukkampetty-143
    @Kilukkampetty-143 6 місяців тому +45

    പെട്ടന്ന് തീർന്നുപോയി 😢😢കണ്ടിരിക്കാൻ നല്ല രസമുണ്ട് 😍

  • @sajisolardealer9351
    @sajisolardealer9351 6 місяців тому +3

    എഴുതുവാൻ വാക്കുകൾ കിട്ടുന്നില്ല. വളരെയേറെ നന്നായിട്ടുണ്ട്. അണിയറ പ്രവർത്തക്ക് അഭിനന്തനങ്ങൾ ❤❤❤🥰🥰

  • @user-tq4dn2xb2w
    @user-tq4dn2xb2w 6 місяців тому +94

    ഈ മല്ലി ആരാ എന്തൊരു നാച്ചുറൽ അഭിനയം. നല്ല ഭാവി ഉണ്ട്‌.

  • @jincypanakkal5949
    @jincypanakkal5949 5 місяців тому

    Phone pause ചെയ്യുന്നത് എന്ത് രസായിട്ടാണ് . എത്ര പ്രാവശ്യം കണ്ടു എനിക്ക് അറിയില്ല അതുപോലെ ഭംഗിയായി . super. you nailed it❤

  • @titusbenchamin3947
    @titusbenchamin3947 6 місяців тому +12

    എല്ലാചേരുവകളും ചേർന്നമനോഹരം ആയഒരു സിനിമ കാണുന്ന ഫീൽ. Entire team ന്റെയും വലിയ effort ഇതിൽ പ്രത്യേകം തിരിച്ചറിയാൻ സാധിക്കുന്നു. അതി മനോഹരം 👍🏻ആശംസകൾ 👍🏻👍🏻👍🏻

  • @RemyaS-m7u
    @RemyaS-m7u 6 місяців тому +8

    മല്ലിയെ കാത്തിരിക്കാൻ തുടങ്ങിട്ടു ഒത്തിരി നാളായി 👍👍

  • @aami543
    @aami543 6 місяців тому +5

    മല്ലിയെ കാണാൻ നല്ല ഭംഗി 😊❣️

  • @anus7246
    @anus7246 6 місяців тому +295

    ഇപ്പ വരും നാളെ വരും ന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു 😂

  • @sanusaneesh4124
    @sanusaneesh4124 5 місяців тому +1

    ഞാൻ ആദ്യമായിട്ടാകാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി ഇവരുടെ റീൽസ് ഇരുന്ന ഇരിപ്പിൽ കണ്ടുത്തീർത്തു നായികയും നായകനും 🌹🌹

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 6 місяців тому +9

    ചെറിയ ചെറിയ സീൻ കാണിച്ചു അത് മുഴുവൻ കാണാൻ കാത്തിരിക്കുക ഹോ ഭയകരം. 👍 അങ്ങിനെയാണ് വേണ്ടത്

  • @KumarCk-t5i
    @KumarCk-t5i 6 місяців тому +2

    ഇതാണ് അഭിനയം എല്ലാവരും അവരവരുടെ ക്യാരക്റ്റർ നന്നായി ചെയ്തു 👌❤️❤️❤️

  • @dexter_69
    @dexter_69 6 місяців тому +12

    Aa act cheyane koch nu oru prethaka bangi ahnnn 😌❤️

  • @josephcd3991
    @josephcd3991 6 місяців тому +6

    ഉദൂട്ടാ പറയാ. ഒരു ജാതി.. മോദലാ.. ഈ എപ്പിസോഡ് ❤️❤️❤️👍👍👍

  • @JagadeeshJagadeesh-u4q
    @JagadeeshJagadeesh-u4q 6 місяців тому +5

    കട്ട വെയ്റ്റിംഗ്👏👏👏 അടുത്ത എപ്പിസോഡിനായി 👏

  • @Sreekrishna1334
    @Sreekrishna1334 6 місяців тому +15

    ഇനിയും കാത്തിരിപ്പിന്റെ രാവുകൾ 😁 ഇനി അടുത്തത് എന്നു വരും ആവോ 😢

  • @sherinjose4352
    @sherinjose4352 6 місяців тому +4

    തെരു... ഒരു ചെറിയ അരുവിയാണ്... പതിയെ അതിന്റെ ഒഴുക്കിലേക് അറിയാതെ അലിഞ്ഞു ചേർന്നു.... അടുത്ത എപ്പിസോഡ് ന് കാത്തിരിക്കുന്നു

  • @manjushamanju2018
    @manjushamanju2018 5 місяців тому +1

    ഒരുപാട് ഇഷ്ടപ്പെട്ട് അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുവായിരുന്നു 👌👌👌👌❤️❤️

  • @DARTWORLDDILEEPCHUNKAPPARA
    @DARTWORLDDILEEPCHUNKAPPARA 4 місяці тому +1

    എന്ത് വർക്കാണ് ♥️♥️ഗംഭീരം

  • @mumthassana6167
    @mumthassana6167 6 місяців тому +8

    Nte ponnooo❤
    Next episodin vendi katta waitinggggg🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Edentalkies
    @Edentalkies 6 місяців тому +2

    Adipoli castinga nd detailing...Malli de hand cover tanne entoru detailing aanu. Suprb. All d very best.

  • @sujithpattalathil696
    @sujithpattalathil696 6 місяців тому +5

    Hooo..ejjaathi making...ejjaathi feel❤..kudos to entire team 👏 👍👌🥰

  • @SujaRavi-in2oq
    @SujaRavi-in2oq 6 місяців тому +5

    Kollam othiri ishtapettu❤ adutha video ku vendi katta waiting 😊

  • @vismayakzdkzd458
    @vismayakzdkzd458 6 місяців тому +6

    Oww yenthorr feel good aan🥺❤

  • @vishnuk.s9222
    @vishnuk.s9222 6 місяців тому +6

    Super making and story adipoli and editing dubbing casting direction also super

  • @danielkunjukunju600
    @danielkunjukunju600 6 місяців тому +2

    കുറെ ദിവസായി അന്തംവിട്ടിരിക്കയാരുന്നു,ഹിറ്റ് പടം ഏതെന്നായിരുന്നു ചിന്ത🎉

  • @pappan5380
    @pappan5380 6 місяців тому

    എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകുമൊ എന്ന് പേടി.
    ഇങ്ങള് പൊളിക്ക് മക്കളെ
    പെട്ടെന്ന് ആകട്ടെ അടുത്ത
    ഭാഗത്തിനായി കാത്തിരിക്കുന്നു..😍😍😍

  • @FazilaJamsheer
    @FazilaJamsheer 6 місяців тому +5

    Spr..... ❤️Katta waiting for next episode...😍🥰

  • @safeerburhan5691
    @safeerburhan5691 6 місяців тому +5

    അങ്ങനെ രണ്ടാം ഭാഗവും കണ്ടു
    അടിപൊളി

  • @anujanudasan8406
    @anujanudasan8406 6 місяців тому +3

    Manasil tuch cheythu .... Kandirikkan thonnum ....❤

  • @SajimolAppu
    @SajimolAppu 6 місяців тому

    മച്ചാനും മച്ചാത്തിയും അഭിനയിക്കുകയല്ല ജീവിക്കുകയാണ്. എന്തെരു ഫിലാ.....♥️

  • @CkBacker
    @CkBacker 5 місяців тому +1

    എന്തിന് കോടികൾ ചിലവാക്കി പടം എടുക്കണം ഇതു പോരെ സൂപ്പർ 👍👍👍👍

  • @vappalajayarajmenon4417
    @vappalajayarajmenon4417 6 місяців тому +6

    ഗംഭീരം, അഭിനയവും ഛായാഗ്രഹണവും കഥയും എഡിറ്റിങ്ങും സംവിധാനവും എല്ലാം നല്ല നിലവാരമുണ്ട്

  • @veenaantony4953
    @veenaantony4953 6 місяців тому

    Super👌 Ellavarum jeevikkukayayirunnu.... Especially nayakan & nayika.... Waiting for next part.... Congrats to the entire team🎉❤

  • @harisedavanakkad422
    @harisedavanakkad422 6 місяців тому +3

    കാത്തിരിക്കാൻ വയ്യ ഇനി ബാക്കിയുണ്ടെങ്കിൽ വിടൂ ശുഭമുഹൂർത്തം ആയി കാത്തിരിക്കുന്നു സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ കഥ പറഞ്ഞ നിങ്ങൾക്ക് നന്ദി.. 🙏😢❤

  • @farsanak9215
    @farsanak9215 5 місяців тому +1

    Next episode katta waiting 🤩👍🏼👍🏼

  • @vishnuav4396
    @vishnuav4396 6 місяців тому +5

    Super ❤❤❤.. Especially their acting.. 😍

  • @artravelhunt569
    @artravelhunt569 6 місяців тому +2

    Well done team it's an amazing work keep going 👏👏👏👏

  • @prahladpv8624
    @prahladpv8624 5 місяців тому +1

    ഈ നായകനെക്കാൾ എനിക്ക് ഗ്ലാമർ ഉണ്ട്. 3 വർഷം ബാലയിൽ ഒരു വർഷം നാടകത്തിൽ അഭിനയിച്ചു എന്നിട്ടും എന്നെ ആരും സിനിമയിൽ എടുത്തില്ല 😂😂

  • @purpleocean2163
    @purpleocean2163 5 місяців тому +1

    They are not acting, they are just living 🩷🩷🩷

  • @salindas3887
    @salindas3887 6 місяців тому +1

    വേഗം തന്നെ അടുത്ത എപ്പിസോഡ് വരട്ടെ 🥰🥰🥰🥰🥰

  • @vijidamodharan3242
    @vijidamodharan3242 6 місяців тому +3

    ഹൃദയത്തിൽ തട്ടിയുള്ള അവതരണം, ഇനി അടുത്തതിനായിട്ടുള്ള കാത്തിരിപ്പ്😊

  • @Saneeshnld
    @Saneeshnld 6 місяців тому +1

    മല്ലി സൂപ്പർ ഒരേ പൊളി നല്ല അഭിനയം 👏👏👏👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉

  • @sutheshkumar9519
    @sutheshkumar9519 6 місяців тому +1

    We're waiting for next episode. so good 🎉🎉❤❤

  • @visakhv8702
    @visakhv8702 6 місяців тому +1

    Kollam adipoliii
    Nalla resamund kanan enikk orupad ishtay ♥️♥️

  • @ramsiyarahman8696
    @ramsiyarahman8696 6 місяців тому +1

    സൂപ്പർ 👍🏼👍🏼👍🏼👍🏼അടുത്തത് പെട്ടന്ന് വേണം plz...

  • @binupaul-y6q
    @binupaul-y6q 6 місяців тому +1

    വളരെ നന്നായിട്ടുണ്ട്..... ♥️👍🏿♥️👍🏿

  • @sujithak1824
    @sujithak1824 6 місяців тому +2

    Adipoliyaaatooo supper next part vegam varumoo❤❤❤

  • @ss-xd3jf
    @ss-xd3jf 6 місяців тому

    ❤❤❤suppar.. ഇനിയും ഇങ്ങനെഅഭിനയിക്കണം

  • @vasudevandevan2746
    @vasudevandevan2746 6 місяців тому

    മാണിയും മല്ലിയും അടിപൊളി. മല്ലി സൂപ്പർ അഭിനയം 👍

  • @naveenmathew5305
    @naveenmathew5305 6 місяців тому +6

    ഇത്രയും delay ആക്കി episode കൾ ഇറക്കരുത് continuation നഷ്ടപ്പെട്ടു പോകും 🙏🏻

  • @divya....1508
    @divya....1508 6 місяців тому +2

    Superb...ellawardem super ,natural acting

  • @shahanavaseem8564
    @shahanavaseem8564 6 місяців тому +3

    Intew ponneaaaa ishtayi irrupaad ❤

  • @jayakrishnan9168
    @jayakrishnan9168 5 місяців тому

    Very professional work.hats of to director and your team

  • @Amritha-p2d
    @Amritha-p2d 5 місяців тому

    Kidu thenneee ….kandaa kandirnnu pokunna type veryyy niceeeee🫶🏻🫶🏻

  • @dilshanapc7661
    @dilshanapc7661 6 місяців тому +8

    മല്ലിയെ കാണാൻ beautiful ❤️‍🔥❤️‍🔥

  • @supriyabinoy7674
    @supriyabinoy7674 8 днів тому

    3rd part വന്നോന്ന് ഇടയ്ക്കിടയ്ക്ക് Search ചെയ്യുന്ന എന്നെ പോലെ ആരേലും ഉണ്ടോ..... ബാക്കി ഇടാത്തത് കഷ്ടമായി പോയി

  • @srikrishnaprasad2434
    @srikrishnaprasad2434 22 дні тому

    Polich.. Making, ആക്ടിങ് സ്റ്റോറി

  • @AnilaRijo
    @AnilaRijo 6 місяців тому

    Next Episodeinu vendi katta waitingil aanu kettooo🤗....

  • @jincypanakkal5949
    @jincypanakkal5949 5 місяців тому +1

    Super excellent acting😊😊

  • @doublebarrel4051
    @doublebarrel4051 6 місяців тому +2

    മല്ലി fans ❣️❣️❣️❣️

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 6 місяців тому +2

    നല്ല feel 😍😍😍😍❤️❤️❤️❤️

  • @justafreak15able
    @justafreak15able 6 місяців тому

    4:16 Wow Federkleid as ringtone girl got taste in music. Faun fans undo in the team behind this? 😁

  • @Experience1463
    @Experience1463 5 місяців тому +3

    എവിടെ പാർട്ട്‌ 3☹️☹️☹️എല്ലാ ദിവസവും വന്ന് നോക്കും. ഒന്ന് വേഗം പോസ്റ്റ്‌ pls

  • @pravasi7
    @pravasi7 6 місяців тому +2

    നെക്സ്റ്റ് വെയ്റ്റിങ് 🥰🥰❤️❤️

  • @vattan26
    @vattan26 6 місяців тому +4

    വളരെ ഭംഗിയായി രീതിയിലാണ് എടുത്തിരിക്കുന്നത് കാണാനും ഒരു ഭംഗിയുണ്ട് ആരൊക്കെയോ പറഞ്ഞപോലെ ഒരു സിനിമ കാണുന്ന ഒരു ഫീൽ

  • @muhammadmusthafa3021
    @muhammadmusthafa3021 6 місяців тому +1

    Super ഷോർട് filim 👌🏻👌🏻👌🏻

  • @arathi.v7813
    @arathi.v7813 6 місяців тому +2

    Eni enna aduthath ...
    Waiting ❤

  • @veenaarun6656
    @veenaarun6656 6 місяців тому

    💯💯💯💯💯💯💯💯onnum parayanilla💯💯💯💯💯💯💯

  • @oommenthalavady2275
    @oommenthalavady2275 6 місяців тому

    Malli very good actions keep it up .I love it 🎉

  • @ShahidSulthan-h9t
    @ShahidSulthan-h9t 6 місяців тому +3

    Kolaaam pwoli🎉🎉🎉

  • @user-tu3ze1xx8n
    @user-tu3ze1xx8n 6 місяців тому +1

    പെട്ടന്നു തീർന്നു പോയി waiting for next episode

  • @thankachanvj9432
    @thankachanvj9432 5 місяців тому +1

    നല്ല അഭിനയം ഭാവിയുള്ള നടി നടൻ മാർ.

  • @shahuz-et1zt
    @shahuz-et1zt 5 місяців тому +1

    ആ തള്ളയുടെ അടുത്ത എത്തുമ്പോൾ ഉള്ള bgm🫡🫠🫠🫠🫠👌👌👌

  • @sabithasuresh1743
    @sabithasuresh1743 6 місяців тому +1

    Waiting aarnnu😊❤

  • @supriyabinoy7674
    @supriyabinoy7674 23 дні тому +2

    ഇതിന്റെ ബാക്കി അഞ്ചാറ് മാസമായിട്ടും വന്നില്ലല്ലോ

  • @mareenareji4600
    @mareenareji4600 6 місяців тому

    നായിക സുന്ദരി ആണല്ലോ 👌❤️❤️

  • @PreethyUnni-f7d
    @PreethyUnni-f7d 6 місяців тому

    waiting for next episode.....👏👏👏👏👏😍😍😍😍😍