ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ മനുഷ്യന് ആഹ്ലാദവും ആനന്ദവും മനസ്സിന് ശന്തോഷവുമൊക്കെ തരുന്നതാണെന്നുള്ളതിന് സംശയമില്ല. എല്ലാവരും നന്നായി ആഘോഷിയ്ക്കട്ടെ, ആഹ്ളാദിയ്ക്കട്ടെ. ചരിത്രങ്ങളും ഐതീഹ്യങ്ങളും അമ്മുമ്മക്കഥകളും മിത്തുകളുമൊക്കെ എന്തു തന്നെയായാലും ഇക്കാലത്ത് ഇതൊക്കെ ആയിരക്കണക്കിന് ആളുകളുടെ തൊഴിലും വരുമാനവും ജീവിതമാർഗ്ഗവുമാണ്. കൃഷിയാണ്, വ്യവസായമാണ്, വമ്പിച്ച ബിസിനസാണ്. അമ്പതോ അറുപതോ കൊല്ലങ്ങൾക്കപ്പുറം എല്ലാ മലയാള മാസവും ഒന്നാം തീയതി മാത്രം വിളക്കുവെയ്പും പൂജയും മാത്രം ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളിലും ഇന്ന് മൂന്നൂറ്ററുപത്തഞ്ച് ദിവസവും ഉത്സവമാണ്! അതിനെല്ലാം അനുയോജ്യമായ രീതിയിൽ ഓരോ കഥകളും ആചാരങ്ങളും അനുഷ്ഠനങ്ങളുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം തന്നെ തൊഴില്ലായ്മയും ദാരിദ്ര്യവും മറ്റ് പല ഇല്ലായ്മകളും കൊടികുത്തിവാഴുന്ന നമ്മുടെ നാട്ടിലെ ധാരാളം പേർക്ക് ജീവിതമാർഗ്ഗമാണ് , ആശ്വാസമാണ്, മനസ്സമാധാനമാണ്. പക്ഷെ ഇതിൻ്റെയൊക്കെ മറവിൽ അനാചാരങ്ങളും അധർമ്മങ്ങളും വിവരക്കേടുകളും ചെയ്യാനും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിയ്ക്കുവാനും പാടി ല്ലായെന്നുള്ള ബോധവും തിരിച്ചറിവും എല്ലാവർക്കും ഉണ്ടായിരിയ്ക്കണം.
ലോകത്തെ എല്ലാ മതക്കാരുടെ ആചാരങ്ങൾ എല്ലാം മിത്താണ്.. അത് മനസ്സിൻ്റെ സന്തോഷ ത്തിനാണ് സംതൃപ്തി ക്ക് വേണ്ടിയാണ്..ഡാൻസ് നാടകം cinema എല്ലാം മനസ്സിൻ്റെ ആനന്നത്തിന് വേണ്ടിയാണ്..😊😊😊
ഒറ്റവാക്കിൽ. ചരിത്രം അന്വേഷിച്ചു പോകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് നമ്മൾ ആഘോഷിക്കുന്നതും കണ്ടതും ഒന്നുമല്ല സത്യം എന്ന് നമ്മുടെ സിലബസുകൾ മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു നമ്മൾ പഠിച്ച കാര്യങ്ങളെല്ലാം അസത്യമാണ് എന്ന് വർഷങ്ങൾ കഴിഞ്ഞ് നമ്മൾ മനസ്സിലാക്കുമ്പോൾ വിദ്യാഭ്യാസം എന്താണ് നമുക്ക് തന്നത് എന്ന് ആലോചിക്കുമ്പോൾ എന്തിനുവേണ്ടി വിദ്യാഭ്യാസം നേടി എന്നാണ് പിന്നെ ആലോചിക്കുന്നത് എൻറെ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷമാണ് വായന ഞാൻ തുടങ്ങിയത് വായന തുടങ്ങിയപ്പോൾ ചരിത്രത്തിൽ എത്തി ചരിത്രത്തെ പഠിച്ചു തുടങ്ങിയപ്പോൾ മതം വിട്ടു നമ്മൾ പഠിച്ചതെല്ലാം പാഴ്വസ്തുക്കൾ ആയി മാറുകയും ചെയ്തു ഇനിയെങ്കിലും വിദ്യാഭ്യാസമുള്ളവർ ചരിത്രത്തെ പൂർണ്ണമായും പഠിച്ചതിന് ശേഷം സിലബസിൽ മാറ്റം വരുത്തണം എന്നാണ് എൻറെ ഒരു അഭിപ്രായം കെട്ടുകഥകളും മിത്തും പഠിച്ചു വളരുന്ന നമ്മുടെ പുതിയ തലമുറ രണ്ടായിരത്തിൻ്റെ ശേഷം ജനിച്ച തലമുറ തലതിരിഞ്ഞു ആയിരിക്കും വളരുക എന്ന് മാത്രം പറഞ്ഞു നിർത്തുന്നു. എൻറെ രണ്ടു കുട്ടികളെയും ഞാൻ സ്കൂളിൽ പറഞ്ഞു വിട്ടിട്ടില്ല കാരണം മുകളിൽ പറഞ്ഞത് തന്നെ എൻറെ ഭാര്യയും ഞാനും ഡിഗ്രി വിദ്യാഭ്യാസം കരസ്ഥമാക്കിയത് ആണ് ഈ വിദ്യാഭ്യാസം പാഴായിപ്പോയി എന്ന് തന്നെയാണ് നമ്മൾ രണ്ടുപേരും മനസ്സിലാക്കുന്നത് അതിനാൽ സത്യങ്ങൾ നമ്മൾ രണ്ടുപേരും വീട്ടിലിരുന്നു കൊണ്ട് തന്നെ രണ്ട് മക്കളെയും പഠിപ്പിക്കുന്നു അവർ സ്വമേധയാ സ്കൂളിൽ പോകണമെന്ന് പറയുന്ന കാലം വരെ ഇങ്ങനെ തന്നെ തുടരും സത്യം പഠിച്ചു വളരട്ടെ സഹജീവിയെ സ്നേഹിക്കാൻ പഠിക്കട്ടെ
Story of Mahabali and Vamana Murthi are happened in Southern Maharashtra and Northern Andhrapradesh. The Brahmins and Nairs migrated to Kerala province after end of Sangha Kalam, the migrated people started celebrating "Onam" festival, later it became a common festival.
ബോണസ്സുമായി ബന്ധപ്പെട്ടാണ് ഓണത്തിന്റെ ഉല്പത്തി എന്നൊരു വാദമുണ്ട്. എല്ലാ തൊഴിലാളികൾക്കും മൊതലാളിയോട് ലാഭവിഹിതമായ ബോണസ് ആവശ്യപ്പെടുന്നതിനായാണ് ഓണം ആരംഭിച്ചതത്രേ. എല്ലാ വർഷവും ഓണത്തിന് അഞ്ചു ദിവസം മുൻപാണ് ബോണസ് കൊടുത്തു തീർക്കുക.
ഞാൻ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ താമസിക്കുന്നു. പൂർവ്വീകമായി ഞങ്ങളുടെ നാട് ഇതു തന്നെ . ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും അറിവില്ലെങ്കിലും ഞങ്ങളുടെ പൂർവ്വീകർ പരമ്പര ആചരിച്ച കാര്യങ്ങൾ ഭക്തിപൂർവ്വം വിശ്വാസപൂർവ്വം ആചരിച്ചുപോരുന്നു.
Mahabali was Budhist Pallava King (7-8 century). Parashuarama story is Brahmin migration to Konkan - Malabar Coast from Pallava - chola empires after Pallava was defeated and Vaishanava second Chera Kingdom emerged (9-10 century). Vaikundam is nothing but ancient Vishnukunda of current Andra from where Vamanan & current Kerala Brahmins originated.
ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാദേശികമായി രൂപപ്പെട്ട താണ് യൂറാപ്പ്, ആഫ്രിക്ക, അമേരിക്ക, തുടങ്ങി യ ഭൂഖഖണ്ടങ്ങളിൽ ഇത് പോലുള്ള ആചാരങ്ങൾ ഇല്ല ഭൂമി ദേവി എന്ന് പറയുമ്പോൾ ഭൂമിയിൽ മുഴുവൻ ഈ ഒറ്റ ആചാരം അനുഷ്ഠാനം എന്നിവ ഉണ്ടകണ്ടെ
ഹിന്ദുക്കളുടെ time ഫ്രെയിം ചിന്തിയ്ക്കുന്നതിനും അപ്പുറത്താണ്. 8-)o മന്വന്തരം ആണ് ഇപ്പോൾ. അപ്പോൾ 8 രാമന്മാർ എങ്കിലും ഉണ്ടായിട്ടുണ്ട്. സീതാദേവി തന്നെ ശ്രീ രാമനോട് പറയുന്നുണ്ട് മുൻപ് ഏതെങ്കിലും രാമൻ സീതയെ കൂട്ടാതെ കാട്ടിൽ പോയിട്ടുണ്ടോ എന്ന്. ഒന്നിൽ കൂടുതൽ മന്വന്തരങ്ങളുടെ ചരിത്രം mix ചെയ്തു പോയതാവനാണ് സാധ്യത. നമ്മുടെ പൂർവികർ വളരെ നിഷ്കമാരായി പോയതു കൊണ്ട് തെളിവ് വെയ്ക്കാനൊന്നും മിനക്കെട്ടില്ല. പിന്നെ veg / non veg എന്നതിലൊന്നും ഒരു കാര്യവുമില്ല. എല്ലാം കാലത്തിനനുസരിച്ചു മാറുമല്ലോ. ഹിന്ദുക്കൾ പൊതുവെ അതെല്ലാം സ്വീകരിയ്ക്കുമല്ലോ. ഇദ്ദേഹം logic കൊണ്ട് വെറുതെ കൺഫ്യൂഷൻ ഉണ്ടാക്കുകയാണ്. ഈ സമയത്തു രാമനാമം ജപിയ്ക്കാം. Technology കുറച്ചു കൂടി advance ആകുമ്പോൾ time travel possible ആകുമ്പോൾ മാത്രമേ, യാഥാർഥ്യം അറിയാനാകൂ
ഐതിഹ്യവും ചരിത്രവും ഒന്നാണോ, ഐതിഹ്യം ഭാവന നിർമ്മിതമായ കഥകൾ മാത്രമാണ്. ചരിത്രം എന്നാൽ ഭൂതകാലത്തിൽ സംഭവിച്ച കാര്യങ്ങളും ഇതു മനസ്സിലാക്കാതെയാണ് പണ്ഡിതന്റെ വിമർശനം.
പരശുരാമൻ കോടാലി എറിഞ്ഞ് കേരളം ഒണ്ടാക്കി... അതിന് മുൻപ് മഹാബലിയെ വാമനൻ എങ്ങനെ ചവിട്ടി താഴ്ത്തി??... ചോദ്യം?... പരശുരാമൻ എറിയുന്നതിനു മുൻപ്,,,,കേരളം എന്ന രാജ്യം പല കഥകളിലും ഉണ്ട് ആ രാജ്യം പല രാജാക്കന്മാരും ഭരിച്ചിരുന്നു എന്നും പറയുന്നുണ്ട്.... അതുപോലെ ആ കേരളങ്ങൾ ഈ കേരളം അല്ല ഹേ.... പിന്നെ കൊയ്ത്തു കാലം, വസന്തകാലം,.... കാലാവസ്ഥ വ്യെതിയാനം കണ്ടു വളർന്ന നിങ്ങൾക്ക് ഈ പ്രായത്തിനു മുൻപ് നല്ലകാലവും ഉണ്ടായിരുന്നു എന്നും അന്ന് ചിങ്ങ കൊയ്‌ത്തും ,,, വസന്തകാലവും ഉണ്ടായിരുന്നു എന്നത് തനിക്ക് മിത്തായി തോന്നുന്നത് മറ്റുള്ളവരുടെ കുഴപ്പമല്ല കാരണം???... നിങ്ങള്ക്ക് അപ്പനപ്പൂപ്പന്മാരും എന്തിന് സ്വന്തം അച്ഛനും അമ്മയും വരെ മിത്താണ് അത് മറ്റുള്ളവരിൽ അടിച്ച് ഏല്പിക്കേണ്ട... പാവം കുട്ടികൾ സ്വയം മനസ്സിലാക്കട്ടെ അവരെ തെറ്റിദ്ധരിപ്പിക്കണ്ട....
മനുഷ്യരെല്ലാം ഒന്നുപോലെ ഒത്തൊരുമയോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമയാണ് ഓണം . പിന്നെ പരശുരാമൻ കേരളത്തെ വീണ്ടെടുക്കുകയാണ് ഉണ്ടായത് .അപ്പോൾ മുൻപ് അവതാരമെടുത്ത വാമനൻ അവിടെ വരാമല്ലോ .. വിഷ്ണുവിന്റെ അവതാരങ്ങൾ ആ ഓർഡർ അനുസരിച്ചേ പ്രത്യക്ഷപ്പെടാവു എന്നില്ല
Cheraman masjid was built 629 CE...first masjid built in India...ചേരമാൻ രാജാവ് ഒരു മിത്ത് അല്ല..മുസ്ലിമായി മക്കയിൽ പോയി തിരിച്ച് വരുമ്പോൾ ഒമാനിൽ വെച്ച് മരണപ്പെട്ട ആ മഹാന്റെ ഖബർ ഇപ്പോളും ഉണ്ട്..
പ്രവാചകൻ ജീവിച്ചിരുന്ന കാല വും ചേരമാൻ പെരുമാളിന്റെ ജീവിത കാലവും തമ്മിൽ 400വർഷത്തിന്റെ വ്യത്യാസം ഉള്ള തായി ഈ അടുത്ത കാലത്ത് ഒരു പ്രഭാഷണത്തിൽ കേട്ടു ഒരു ചരിത്ര ഗവേഷകനിൽ നിന്നും സത്യം ഏതാണ് ആവോ
ചരിത്ര സംഭവമെന്ന പേരിൽ പ്രചരിച്ചവയെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ മുതൽ പലതും...... കഥയായും "ക ള്ള ക്ക ഥ ക ളാ യും " പരിണമിച്ചു 😷 കഥയിൽ ചോദ്യം പാടില്ല - എന്നതിനാൽ.... അവയെല്ലാം " മുത്തശ്ശികഥകളായി - അവരോടൊപ്പം "എ യ റി ലു മാ യി " 😂
പരശൂ രാമൻ ജനിയ്ക്കുന്നതിന് മുന്നേ കേരളം ഉണ്ട്. പരശുരാമൻ 21 പ്രാവശ്യം ചുറ്റി നടന്ന് '. ക്ഷത്രിയരെ നിഗ്രഹിച്ചതിനു ശേഷം ഭൂമി ബ്രാഹ്മണർക്ക് നല്കി എന്നാണ് പറയുന്നത് ഇതിൽ ചിന്തിയ്ക്കേണ്ട വിഷയം ക്ഷത്രിയരെ വധിച്ചിട്ട് ഭൂമി ബ്രാഹ്മണർക്ക് കൊടുത്തു എന്നു പറഞ്ഞാൽ ആ ഭൂമി ക്ഷത്രിയരുടേതായിരുന്നു എന്നതാണ് സാരം ഇനി ഇന്നു കാനുന്ന ബ്രാഹ്മണന് കൊട്ടുത്തു എങ്കിൽ ഇവർക്ക് ഭൂമിയിൽ അവകാശം ഇല്ലായിരുന്നു എന്നതല്ല സത്യം ഇനി കൊലപ്പെടു ത്തിയത് ക്ഷത്രിയർ എന്ന വ്യാജേന ഭൂമിയുടെ അധിപൻമാരെയല്ലേ വധിച്ചത് എന്നിട്ട് കടപ്പുറത്ത് വന്ന് കുറച്ചു പേർക്ക് ഉപനയനം ചെയ്തു ബ്രാഹമണർ ആക്കി അപ്പോൾ അവർ അതിനു മുൻപ് ബ്രഹ്മണർ ആയിരുന്നില്ല എന്നതല്ലേ സത്യം ആരും അറിയാത്ത പല സത്യങ്ങളും ധാരളം ഉണ്ട്
കഥയാണെങ്കിലും പരശുരാമൻ സമുദ്രത്തിൽ കിടന്ന കേരളത്തെ മഴുവെറിഞ്ഞു വീണ്ടെടുത്തതാണ്. മഹാബലി അസുരചക്രവർത്തിയായതും വാമനൻ അവതാരമായതും വെറും കഥകളാണെങ്കിലും വിശ്വാസികൾക്ക് അതു തികച്ചും വാസ്തവം തന്നെയാണ്. -- 'വാമനൻ 3 ലോകങ്ങളും അളന്നെടുത്തത് നമ്മൾ കേരളത്തിലുള്ളവരുടെ മാത്രം വിശ്വാസമാണ്. തൊട്ടടുത്തുള്ള കർണ്ണാടക, തമിഴ്നാട് കാർക്ക് പോലും ഇതേക്കുറിച്ചറിയില്ല എന്തിനധികം പറയുന്നു തെക്കുള്ളവരുടെ വിശ്വാസമല്ല ഇക്കാര്യത്തിൽ വടക്കുള്ളവർക്ക് ..... ഈ കഥകൾ തികച്ചും പ്രാദേശികം മാത്രമാണ്
ഓണം ഇപ്പോൾ മലയാളികൾക്ക് ഓർമ്മ മാത്രമായി വരുന്നു... അങ്ങനെയെങ്കിലും ആ ആഘോഷം നില നിൽക്കട്ടെ...ഇങ്ങനെ വലിച്ചുകീറിയിട്ട് എന്ത് സാധിക്കാനാ.... മൈക്കിന്റെ മുൻപിൽ നിന്ന് ഇങ്ങനെ മിത്താ മിത്താ എന്ന് പറയുന്നത് കണ്ടു കേട്ടു.... നെറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ താനും ഒരു മിത്താ 🤣😂😇...
എവിടെ നിന്ന് വീണ്ടെടുത്തു...? ഏതോ മോശപ്പെട്ട അവസ്ഥയിൽ നിന്ന് എടുത്ത പോലെ ആണ് പറയുന്നത്.... ക്ഷത്രീയ രാജാക്കന്മാരെ നിഗ്രഹിച്ചു... "ചന്തമോടെ ഭൂമി തന്നെ ബ്രാഹ്മണർക്ക് നൽകുവാൻ ഭാർഗ്ഗവനായി വന്നുദിച്ച രാമ രാമ പാഹിമാം.." കേരളത്തിൽ കോറ്റേഷൻ എടുത്തത് പരശു രാമൻ... അതിന് മുൻപ് ഇവിടെ ഉണ്ടായിരുന്ന ക്ഷത്രീയർ (ഭരണ വർഗ്ഗം ) പറയർ /പുലയർ, കുറവർ, വേടർ എന്നിവരെ ഒതുക്കി ബ്രഹ്മണനെ കുടി ഇരുത്തി... അത്ര തന്നെ എന്നിട്ട് അവന്റെ അദ്വാനത്തെ സ്വന്തം എന്ന് പറഞ്ഞു വല്ലവന്റേം കൊച്ചിന്റെ തന്ത യായി... MGS നാരായണൻ തുടങ്ങി കേശവൻ വെളുത്താട്ടു, രാഘവൻ വാര്യർ, രാജൻ ഗുരുക്കൾ എന്നിവർ ബ്രാഹ്മണൻ സൃഷ്‌ടിച്ച നവ കേരളം രാഷ്ട്രീയ പ്രബുദ്ധ കേരളം എന്ന് പറഞ്ഞു പറ്റിച്ചു... അതിനു മുൻപ് ഉള്ളവർ പെറുക്കി തിന്നികളും, ആക്രമികളും എന്ന വ്യാജ കഥ പറഞ്ഞു... മഹത്തായ തമിഴ് പാരമ്പര്യത്തെ (സംഘ കാല സമൃദ്ധിയെ താമസ്കരിച്ചു ) തിരുകുറൽ എഴുതിയ തിരുവള്ളുവർ ഇന്നത്തെ കേരളത്തിൽ ജനിച്ച മനുഷ്യൻ ആണ്...അന്ന് മലയാള ഭാഷ പുരോഗമിച്ചിട്ടില്ല എന്ന് മാത്രം.. ബ്രഹ്‌മണന്റെ ശ്രേഷ്ഠത പറയാൻ വേണ്ടി ഇരുളിലാക്കി വലിയ പാരമ്പര്യം, ചരിത്രം. എന്നിട്ട് ബ്രാഹ്മണൻ ഉണ്ടാക്കിയ കേരളം എന്ന് പറഞ്ഞു സ്വയം അതിന്റെ മുകളിൽ കേറി ഇരുന്ന്... പരശു ഉണ്ടാക്കി കൊടുത്തത് ബ്രാഹ്മണനു... ബഹുഭൂരിപക്ഷത്തിന്റെ ചരിത്രം ന്യൂനപക്ഷ ഹിന്ദു വിനു വേണ്ടി ഒതുക്കി.... അത്ര തന്നെ....!!!
അന്ധമായ. ബ്രാഹ്മണ വിദ്വേഷവും പരത്തന്നു അപ്പോൾ പണ്ട് പറഞ്ഞതു നുണയാണോ ഇവിടെ ഉളളളതെല്ലാം കളളമാണെക്കിൽ. നിങ്ങൾ ഒരു മിത്താണ് പണ്ട് ഉണ്ടായിരുന്ന വരുടെ ബാക്കിയലേ നമ്മൾ എല്ലാം
പരശുരാമൻ കേരളം ഉണ്ടാക്കി എന്നല്ല, മഴുവെറിഞ്ഞ് 'വീണ്ടെടുത്തു' എന്നാണ് ഐതിഹ്യം. അതായത് എങ്ങനെയോ കടലിൽ ആണ്ടു പോയ കേരളത്തെ അദ്ദേഹം വീണ്ടെടുത്തു. അത്രയേ ഉള്ളൂ.
ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ മനുഷ്യന് ആഹ്ലാദവും ആനന്ദവും മനസ്സിന് ശന്തോഷവുമൊക്കെ തരുന്നതാണെന്നുള്ളതിന് സംശയമില്ല. എല്ലാവരും നന്നായി ആഘോഷിയ്ക്കട്ടെ, ആഹ്ളാദിയ്ക്കട്ടെ. ചരിത്രങ്ങളും ഐതീഹ്യങ്ങളും അമ്മുമ്മക്കഥകളും മിത്തുകളുമൊക്കെ എന്തു തന്നെയായാലും ഇക്കാലത്ത് ഇതൊക്കെ ആയിരക്കണക്കിന് ആളുകളുടെ തൊഴിലും വരുമാനവും ജീവിതമാർഗ്ഗവുമാണ്. കൃഷിയാണ്, വ്യവസായമാണ്, വമ്പിച്ച ബിസിനസാണ്. അമ്പതോ അറുപതോ കൊല്ലങ്ങൾക്കപ്പുറം എല്ലാ മലയാള മാസവും ഒന്നാം തീയതി മാത്രം വിളക്കുവെയ്പും പൂജയും മാത്രം ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളിലും ഇന്ന് മൂന്നൂറ്ററുപത്തഞ്ച് ദിവസവും ഉത്സവമാണ്! അതിനെല്ലാം അനുയോജ്യമായ രീതിയിൽ ഓരോ കഥകളും ആചാരങ്ങളും അനുഷ്ഠനങ്ങളുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം തന്നെ തൊഴില്ലായ്മയും ദാരിദ്ര്യവും മറ്റ് പല ഇല്ലായ്മകളും കൊടികുത്തിവാഴുന്ന നമ്മുടെ നാട്ടിലെ ധാരാളം പേർക്ക് ജീവിതമാർഗ്ഗമാണ് , ആശ്വാസമാണ്, മനസ്സമാധാനമാണ്. പക്ഷെ ഇതിൻ്റെയൊക്കെ മറവിൽ അനാചാരങ്ങളും അധർമ്മങ്ങളും വിവരക്കേടുകളും ചെയ്യാനും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിയ്ക്കുവാനും പാടി ല്ലായെന്നുള്ള ബോധവും തിരിച്ചറിവും എല്ലാവർക്കും ഉണ്ടായിരിയ്ക്കണം.
ലോകത്തെ എല്ലാ മതക്കാരുടെ ആചാരങ്ങൾ എല്ലാം മിത്താണ്.. അത് മനസ്സിൻ്റെ സന്തോഷ ത്തിനാണ് സംതൃപ്തി ക്ക് വേണ്ടിയാണ്..ഡാൻസ് നാടകം cinema എല്ലാം മനസ്സിൻ്റെ ആനന്നത്തിന് വേണ്ടിയാണ്..😊😊😊
100% സത്യം!
ഒറ്റവാക്കിൽ. ചരിത്രം അന്വേഷിച്ചു പോകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് നമ്മൾ ആഘോഷിക്കുന്നതും കണ്ടതും ഒന്നുമല്ല സത്യം എന്ന് നമ്മുടെ സിലബസുകൾ മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു നമ്മൾ പഠിച്ച കാര്യങ്ങളെല്ലാം അസത്യമാണ് എന്ന് വർഷങ്ങൾ കഴിഞ്ഞ് നമ്മൾ മനസ്സിലാക്കുമ്പോൾ വിദ്യാഭ്യാസം എന്താണ് നമുക്ക് തന്നത് എന്ന് ആലോചിക്കുമ്പോൾ എന്തിനുവേണ്ടി വിദ്യാഭ്യാസം നേടി എന്നാണ് പിന്നെ ആലോചിക്കുന്നത് എൻറെ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷമാണ് വായന ഞാൻ തുടങ്ങിയത് വായന തുടങ്ങിയപ്പോൾ ചരിത്രത്തിൽ എത്തി ചരിത്രത്തെ പഠിച്ചു തുടങ്ങിയപ്പോൾ മതം വിട്ടു നമ്മൾ പഠിച്ചതെല്ലാം പാഴ്വസ്തുക്കൾ ആയി മാറുകയും ചെയ്തു ഇനിയെങ്കിലും വിദ്യാഭ്യാസമുള്ളവർ ചരിത്രത്തെ പൂർണ്ണമായും പഠിച്ചതിന് ശേഷം സിലബസിൽ മാറ്റം വരുത്തണം എന്നാണ് എൻറെ ഒരു അഭിപ്രായം കെട്ടുകഥകളും മിത്തും പഠിച്ചു വളരുന്ന നമ്മുടെ പുതിയ തലമുറ രണ്ടായിരത്തിൻ്റെ ശേഷം ജനിച്ച തലമുറ തലതിരിഞ്ഞു ആയിരിക്കും വളരുക എന്ന് മാത്രം പറഞ്ഞു നിർത്തുന്നു. എൻറെ രണ്ടു കുട്ടികളെയും ഞാൻ സ്കൂളിൽ പറഞ്ഞു വിട്ടിട്ടില്ല കാരണം മുകളിൽ പറഞ്ഞത് തന്നെ എൻറെ ഭാര്യയും ഞാനും ഡിഗ്രി വിദ്യാഭ്യാസം കരസ്ഥമാക്കിയത് ആണ് ഈ വിദ്യാഭ്യാസം പാഴായിപ്പോയി എന്ന് തന്നെയാണ് നമ്മൾ രണ്ടുപേരും മനസ്സിലാക്കുന്നത് അതിനാൽ സത്യങ്ങൾ നമ്മൾ രണ്ടുപേരും വീട്ടിലിരുന്നു കൊണ്ട് തന്നെ രണ്ട് മക്കളെയും പഠിപ്പിക്കുന്നു അവർ സ്വമേധയാ സ്കൂളിൽ പോകണമെന്ന് പറയുന്ന കാലം വരെ ഇങ്ങനെ തന്നെ തുടരും സത്യം പഠിച്ചു വളരട്ടെ സഹജീവിയെ സ്നേഹിക്കാൻ പഠിക്കട്ടെ
ആസ്വപ്നംനമ്മൾക്ക് യഥാർത്യമാകണം
ശ്രീ. വെള്ളനാട് രാമചന്ദ്രന് അഭിനന്ദനങ്ങൾ.❤
ഈ സത്യം പറയാൻ നമ്മൾ തുനിന്നാൽ നമ്മൾ വിഡിയായി കാണു. സത്യം എന്നു സത്യം ആണ് മാഷേ. ഈ സത്യം എന്നു നിലനില്കും 👍🏻
മിത്തുകളെ യഥാർഥ്യവുമായി ബന്ധപ്പെടുത്തുന്ന വിവരമില്ലാത്ത കുറേ ആൾക്കാരാണ് നമ്മുടെ ശാപം.
അതാണ് സത്യം. അതിനെ
അസത്യമായ ഏതു അറ്റം വരെ
എത്തിച്ചു ചരിത്രത്തെ മാറ്റി
ദുരൂപയോ ഗ്പെടുത്താം.
ഇന്ത്യ യില് മാത്രം വിളവ്
എടുക്കുന്നത്
പരിണാമം അവതാരം നമുക്കും ഉണ്ട് വിഷ്ണുഭഗവാൻ്റെ അവതാരം ജന്മം പത്തല്ലാ. ലക്ഷം ജന്മം അവതാരം നമ്മെ പോലെയുണ്ട്.പുൽപുൽച്ചാടി തവളഇക്വിലി ബ്രിയം
Story of
Mahabali and Vamana Murthi are happened in Southern Maharashtra and Northern Andhrapradesh. The Brahmins and Nairs migrated to Kerala province after end of Sangha Kalam, the migrated people started celebrating "Onam" festival, later it became a common festival.
ബോണസ്സുമായി ബന്ധപ്പെട്ടാണ് ഓണത്തിന്റെ ഉല്പത്തി എന്നൊരു വാദമുണ്ട്. എല്ലാ തൊഴിലാളികൾക്കും മൊതലാളിയോട് ലാഭവിഹിതമായ ബോണസ് ആവശ്യപ്പെടുന്നതിനായാണ് ഓണം ആരംഭിച്ചതത്രേ. എല്ലാ വർഷവും ഓണത്തിന് അഞ്ചു ദിവസം മുൻപാണ് ബോണസ് കൊടുത്തു തീർക്കുക.
അങ്ങിനെയും parayaam
ഓണം__onus --bonas -- ഇതാണ് ശരി
😂😂😂
ഞാൻ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ താമസിക്കുന്നു. പൂർവ്വീകമായി ഞങ്ങളുടെ നാട് ഇതു തന്നെ . ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും അറിവില്ലെങ്കിലും ഞങ്ങളുടെ പൂർവ്വീകർ പരമ്പര ആചരിച്ച കാര്യങ്ങൾ ഭക്തിപൂർവ്വം വിശ്വാസപൂർവ്വം ആചരിച്ചുപോരുന്നു.
പത്തറുപത് വയസുവരെ.. അങ്ങേരോണ്ടാക്കിയ നാട്ടിൽ തിന്നുതൂറി ജീവിച്ചിട്ട്, ഞങ്ങടെ പരശു അപ്പൂപ്പനെ കളിയാക്കുന്നോ... മണ്ടേ 😡
അതാണ് വാമനന്റെ കഴിവ്
ഈ അൽപകാല ജീവിതത്തിൽ എന്തെല്ലാം വിശ്വസിക്കണം.
ഈ പോൾ ഓണം ബെഹിഷ്‌ക്കരിക്കുന്ന ഒരുപാട് പേരുണ്ട്
മനസന്തോഷത്തിനു വേണ്ടി എല്ലാം ആഘോഷിക്കുന്നത് നല്ലത് തന്നെ, എല്ലാവരും എല്ലാം ആഘോഷിക്കണം!
I am very curious to here the part 2 of this
Mahabali was Budhist Pallava King (7-8 century). Parashuarama story is Brahmin migration to Konkan - Malabar Coast from Pallava - chola empires after Pallava was defeated and Vaishanava second Chera Kingdom emerged (9-10 century). Vaikundam is nothing but ancient Vishnukunda of current Andra from where Vamanan & current Kerala Brahmins originated.
20:00
Truvikraman is Suryan at sunrise, mid noon and sunset.
thank you for this informative video... 👍
നല്ല അവതരണം
😂😂ചിന്തിക്കുന്നവർ മനുഷ്യർ അല്ലാത്തവർ 😂😂😂😂😂😂
താൻ arede
Einsten nte അണ്ടി ya 😂
ഡിസംബർ, ജനുവരി ഹേമന്തവും
ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാദേശികമായി രൂപപ്പെട്ട താണ് യൂറാപ്പ്, ആഫ്രിക്ക, അമേരിക്ക, തുടങ്ങി യ ഭൂഖഖണ്ടങ്ങളിൽ ഇത് പോലുള്ള ആചാരങ്ങൾ ഇല്ല ഭൂമി ദേവി എന്ന് പറയുമ്പോൾ ഭൂമിയിൽ മുഴുവൻ ഈ ഒറ്റ ആചാരം അനുഷ്ഠാനം എന്നിവ ഉണ്ടകണ്ടെ
ഞങ്ങൾ കോഴിക്കോട്കാർക്കും മീനും, ഇറച്ചിയുമില്ലാതെ ഓണമില്ല
വീണ്ട് എടുത്തു എന്നല്ലേ - പണ്ടുണ്ടായിരുന്നതിനെ
Great..
മഹാബലിപുരം 'തിരുനക്കര സ്ഥലകാലം ശ്രീബുദ്ധ രാജാവിനെ ബ്രാഗ്മണർ കൊന്നു
തമിഴ് നാട്ടിൽ ഒരു മഹാബലിപുര മുണ്ട്... കേരളത്തിലോ ?
ഓണക്കഥ - അത് കേരളത്തിലേയ്ക്ക് " കെട്ടിയിറക്കിയത് " തന്നെ
Smart talk
ഹിന്ദുക്കളുടെ time ഫ്രെയിം ചിന്തിയ്ക്കുന്നതിനും അപ്പുറത്താണ്. 8-)o മന്വന്തരം ആണ് ഇപ്പോൾ. അപ്പോൾ 8 രാമന്മാർ എങ്കിലും ഉണ്ടായിട്ടുണ്ട്. സീതാദേവി തന്നെ ശ്രീ രാമനോട് പറയുന്നുണ്ട് മുൻപ് ഏതെങ്കിലും രാമൻ സീതയെ കൂട്ടാതെ കാട്ടിൽ പോയിട്ടുണ്ടോ എന്ന്. ഒന്നിൽ കൂടുതൽ മന്വന്തരങ്ങളുടെ ചരിത്രം mix ചെയ്തു പോയതാവനാണ് സാധ്യത. നമ്മുടെ പൂർവികർ വളരെ നിഷ്കമാരായി പോയതു കൊണ്ട് തെളിവ് വെയ്ക്കാനൊന്നും മിനക്കെട്ടില്ല. പിന്നെ veg / non veg എന്നതിലൊന്നും ഒരു കാര്യവുമില്ല. എല്ലാം കാലത്തിനനുസരിച്ചു മാറുമല്ലോ. ഹിന്ദുക്കൾ പൊതുവെ അതെല്ലാം സ്വീകരിയ്ക്കുമല്ലോ. ഇദ്ദേഹം logic കൊണ്ട് വെറുതെ കൺഫ്യൂഷൻ ഉണ്ടാക്കുകയാണ്. ഈ സമയത്തു രാമനാമം ജപിയ്ക്കാം. Technology കുറച്ചു കൂടി advance ആകുമ്പോൾ time travel possible ആകുമ്പോൾ മാത്രമേ, യാഥാർഥ്യം അറിയാനാകൂ
ഐതിഹ്യവും ചരിത്രവും ഒന്നാണോ, ഐതിഹ്യം ഭാവന നിർമ്മിതമായ കഥകൾ മാത്രമാണ്. ചരിത്രം എന്നാൽ ഭൂതകാലത്തിൽ സംഭവിച്ച കാര്യങ്ങളും ഇതു മനസ്സിലാക്കാതെയാണ് പണ്ഡിതന്റെ വിമർശനം.
തമിഴ് നാട്ടിൽ ഇപ്പോഴും തിരുവോണനാൾ ശുഫ ദിനമായി ഉപയോഗിക്കുന്നുണ്ട്. അന്ന് ശുഭ കർമങ്ങൾ നടത്തുന്നു.
പരശുരാമൻ കോടാലി എറിഞ്ഞ് കേരളം ഒണ്ടാക്കി...
അതിന് മുൻപ് മഹാബലിയെ വാമനൻ എങ്ങനെ ചവിട്ടി താഴ്ത്തി??... ചോദ്യം?...
പരശുരാമൻ എറിയുന്നതിനു മുൻപ്,,,,കേരളം എന്ന രാജ്യം പല കഥകളിലും ഉണ്ട് ആ രാജ്യം പല രാജാക്കന്മാരും ഭരിച്ചിരുന്നു എന്നും പറയുന്നുണ്ട്.... അതുപോലെ ആ കേരളങ്ങൾ ഈ കേരളം അല്ല ഹേ.... പിന്നെ കൊയ്ത്തു കാലം, വസന്തകാലം,.... കാലാവസ്ഥ വ്യെതിയാനം കണ്ടു വളർന്ന നിങ്ങൾക്ക് ഈ പ്രായത്തിനു മുൻപ് നല്ലകാലവും ഉണ്ടായിരുന്നു എന്നും അന്ന് ചിങ്ങ കൊയ്‌ത്തും ,,, വസന്തകാലവും ഉണ്ടായിരുന്നു എന്നത് തനിക്ക് മിത്തായി തോന്നുന്നത് മറ്റുള്ളവരുടെ കുഴപ്പമല്ല കാരണം???... നിങ്ങള്ക്ക് അപ്പനപ്പൂപ്പന്മാരും എന്തിന് സ്വന്തം അച്ഛനും അമ്മയും വരെ മിത്താണ് അത് മറ്റുള്ളവരിൽ അടിച്ച് ഏല്പിക്കേണ്ട... പാവം കുട്ടികൾ സ്വയം മനസ്സിലാക്കട്ടെ അവരെ തെറ്റിദ്ധരിപ്പിക്കണ്ട....
അങ്ങനെ ആണെകിൽ. എല്ലാമതങ്ങളും. 😆😄 പൊളിച്ചു എഴുതേണ്ടേ വരുമല്ലോ 😁😁
തീർച്ചയായും.മതങ്ങൾ എല്ലാം മനുഷ്യനിർമിതം തന്നെയാണ്. അതുപോലെ അതിലെ ആചാരവും.
Dhaivathineyu 💯 Thanks❤@@mevarghesemevarghese6187
വേണ്ടി വരും
എഴുതണം
ഇസ്ലാം മാത്രം പറ്റില്ല 😆
ഓണത്തിന് പകരം കേരളപ്പിറവി ആഘോഷമാക്കുക 😀
മനുഷ്യരെല്ലാം ഒന്നുപോലെ ഒത്തൊരുമയോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമയാണ് ഓണം . പിന്നെ പരശുരാമൻ കേരളത്തെ വീണ്ടെടുക്കുകയാണ് ഉണ്ടായത് .അപ്പോൾ മുൻപ് അവതാരമെടുത്ത വാമനൻ അവിടെ വരാമല്ലോ .. വിഷ്ണുവിന്റെ അവതാരങ്ങൾ ആ ഓർഡർ അനുസരിച്ചേ പ്രത്യക്ഷപ്പെടാവു എന്നില്ല
ഇതൊരു ന്യായീകരണമല്ലേ
😅😅😅😅@@babuthomaskk6067
👍
Sir it is great presentation
മൊണ്ണ എന്ന് നിസ്സംശയം പറയാവുന്ന വാദങ്ങൾ.
പരശുരാമന്‍ തുടങ്ങിയതൂ പരശുറാം express 😷😷😷😷😷
കാന്തൽപൂ പനിച്യം എന്നപേരിൽ ആണ് ഞങ്ങളുടെ നാട്ടിൽ അറിയപ്പെടുന്നത്
Cheraman masjid was built 629 CE...first masjid built in India...ചേരമാൻ രാജാവ് ഒരു മിത്ത് അല്ല..മുസ്ലിമായി മക്കയിൽ പോയി തിരിച്ച് വരുമ്പോൾ ഒമാനിൽ വെച്ച് മരണപ്പെട്ട ആ മഹാന്റെ ഖബർ ഇപ്പോളും ഉണ്ട്..
ചന്ദ്രനെ പിളർത്തിയത് കണ്ട ആളല്ലേ😂
Rajavum Manushianum Not MYTH! Myth Is That Told !
പ്രവാചകൻ ജീവിച്ചിരുന്ന കാല വും ചേരമാൻ പെരുമാളിന്റെ ജീവിത കാലവും തമ്മിൽ 400വർഷത്തിന്റെ വ്യത്യാസം ഉള്ള തായി ഈ അടുത്ത കാലത്ത് ഒരു പ്രഭാഷണത്തിൽ കേട്ടു ഒരു ചരിത്ര ഗവേഷകനിൽ നിന്നും സത്യം ഏതാണ് ആവോ
എന്തായാലും സഹിക്കുക
മമ്മാലിയാണ് മാവേലിയായത്
മദ്രസപൊട്ടൻ 😂
കഥയിൽ ചോദ്യം ഇല്ല
❤❤❤❤❤
❤❤❤❤❤❤
❤❤❤❤❤❤❤
Onam mathra malla
Ellam badayeyanu😅
ചിങ്ങത്തിൽ കൊയ്ത്തുണ്ട്. ഓണവട്ടം കൊയ്ത്തു എന്നാണുബ്പറയുക. ഓണത്തിന് പുന്നെല്ലിന്റെ അതുകൊണ്ടു സദ്യ തയ്യാറാക്കുന്ന രീതി ഉണ്ടാസ്സായിരുന്നു.
Evanu ellam alpam arive uloo chetta.samoohathil ajnatha parathunna evane okke guru moorthi darinye munpil ettu kodukkanam.vivaram ullavan enkil ethu jathi enkilum namaskarikkanam.but evane pole ulla napumsakangal keralam nasippikkum.
Good
റബർ കേരളത്തിൽ എത്തിയത് എങ്ങനെ, എപ്പോൾ?
നല്ലതുപോലെ മഹാബലി ഭരിച്ചതിനാൽ ചവിട്ടിതാഴ്ത്തി അതുകൊണ്ട് പിണറായി ഭരിക്കട്ടെ
തൃശൂർകൊടുങ്ങല്ലൂർ മതിലകത്തിന് പടിഞ്ഞാറ് ഭാഗത്ത് പടിഞ്ഞാറെ വെമ്പല്ലൂർ എന്ന സ്ഥലം വേമ്പന്മാരുമായി ബന്ധമുണ്ടോ?
👏👍👍🤍
ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആണ് ചേട്ടാ ഓണം എന്നാൽ ബോണസ് കിട്ടുന്ന ഒരുദിനം അത്രയേയുള്ളൂ
കഥ യിൽ ചോദ്യം ഇല്ല
ചരിത്ര സംഭവമെന്ന പേരിൽ പ്രചരിച്ചവയെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ മുതൽ പലതും...... കഥയായും "ക ള്ള ക്ക ഥ ക ളാ യും " പരിണമിച്ചു 😷
കഥയിൽ ചോദ്യം പാടില്ല - എന്നതിനാൽ.... അവയെല്ലാം " മുത്തശ്ശികഥകളായി - അവരോടൊപ്പം "എ യ റി ലു മാ യി " 😂
😅😅😅@@abhishekkannan8130
Absolutely Correct 💯 Thanks 🙏
ഈ വിഷയം പറയുമ്പോൾ വാമന - ബലി ചരിത്റം പറയുന്ന മഹാഭാരതം പറയേണ്ടെ.
ദശാവതാരങ്ങളുടെ കാലക്രമം....😂 ഇപ്പോൾ - ഇവനേത് "മൈ ര ൻ " എന്നു ചോദിച്ചുകൊണ്ട് - പുറം കാല് കൊണ്ട് ചവുട്ടിത്തെറിപ്പിച്ച് ബലരാമനേയും "ഔ ട്ടാ ക്കി "🤣
Swarnathinte mancha niram kondanu purake pokunnathu allea,allathe swarnathinte vila kondu alla,kollam.kanooril kozhi erachi onathinum venam allea,kollaam.erachikkadakal vannittu ethra kalam aayado?parishodichu nokoo.onam koithu ulsavam alla enkil vishu enthado?athu koithu kazhinchu ano potta?thankal parayunna onavum,vishuvum okke koithu uldavam aayathinal anu keralathile nelppadam ellathakumbol ee aakhoshangalum ellathe aayathu,mathanga thalaya aditha thalamura panditja thanne thallum;thante mookku,meesa,kashandi ethrayum kanumbol thanne kazhappu enthanennu aarkkum manasil aakum pandithaaaa.
ഓ! ൻ്റെ പരശോ? മഴു നേരത്തെ പണിത് കിട്ടിയത് പ്രശ്നായോ?
പരശൂ രാമൻ ജനിയ്ക്കുന്നതിന് മുന്നേ കേരളം ഉണ്ട്. പരശുരാമൻ 21 പ്രാവശ്യം ചുറ്റി നടന്ന് '. ക്ഷത്രിയരെ നിഗ്രഹിച്ചതിനു ശേഷം ഭൂമി ബ്രാഹ്മണർക്ക് നല്കി എന്നാണ് പറയുന്നത് ഇതിൽ ചിന്തിയ്ക്കേണ്ട വിഷയം ക്ഷത്രിയരെ വധിച്ചിട്ട് ഭൂമി ബ്രാഹ്മണർക്ക് കൊടുത്തു എന്നു പറഞ്ഞാൽ ആ ഭൂമി ക്ഷത്രിയരുടേതായിരുന്നു എന്നതാണ് സാരം ഇനി ഇന്നു കാനുന്ന ബ്രാഹ്മണന് കൊട്ടുത്തു എങ്കിൽ ഇവർക്ക് ഭൂമിയിൽ അവകാശം ഇല്ലായിരുന്നു എന്നതല്ല സത്യം ഇനി കൊലപ്പെടു ത്തിയത് ക്ഷത്രിയർ എന്ന വ്യാജേന ഭൂമിയുടെ അധിപൻമാരെയല്ലേ വധിച്ചത് എന്നിട്ട് കടപ്പുറത്ത് വന്ന് കുറച്ചു പേർക്ക് ഉപനയനം ചെയ്തു ബ്രാഹമണർ ആക്കി അപ്പോൾ അവർ അതിനു മുൻപ് ബ്രഹ്മണർ ആയിരുന്നില്ല എന്നതല്ലേ സത്യം ആരും അറിയാത്ത പല സത്യങ്ങളും ധാരളം ഉണ്ട്
എന്തോന്നാടേയ് എഴുതുന്നത്
മലയാളം എഴുതാൻ പഠിയ്ക്ക് ആദ്യമായ്.😢
സത്യം മാത്രം പറയല്ലേ😂😂😂😂😂😢
കഥയാണെങ്കിലും പരശുരാമൻ സമുദ്രത്തിൽ കിടന്ന കേരളത്തെ മഴുവെറിഞ്ഞു വീണ്ടെടുത്തതാണ്. മഹാബലി അസുരചക്രവർത്തിയായതും വാമനൻ അവതാരമായതും വെറും കഥകളാണെങ്കിലും വിശ്വാസികൾക്ക് അതു തികച്ചും വാസ്തവം തന്നെയാണ്. -- 'വാമനൻ 3 ലോകങ്ങളും അളന്നെടുത്തത് നമ്മൾ കേരളത്തിലുള്ളവരുടെ മാത്രം വിശ്വാസമാണ്. തൊട്ടടുത്തുള്ള കർണ്ണാടക, തമിഴ്നാട് കാർക്ക് പോലും ഇതേക്കുറിച്ചറിയില്ല എന്തിനധികം പറയുന്നു തെക്കുള്ളവരുടെ വിശ്വാസമല്ല ഇക്കാര്യത്തിൽ വടക്കുള്ളവർക്ക് ..... ഈ കഥകൾ തികച്ചും പ്രാദേശികം മാത്രമാണ്
അപ്പോൾ മഹാബലിയുടെ തല "മൂന്നു ലോക" ത്തിൽ ആയിരുന്നില്ലേ??? 😅😅😅😅
അപ്പോ മവേലിയുടെ കാര്യത്തിൽ തീരുമാനമായില്ല
ആരാണ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്നില്ല
പരശുരാമൻ കടലിൽ മുങ്ങിയ കേരളത്തെ വീണ്ടെടുക്കുകയാണ് ചെയ്തത്
അതെ, പുള്ളി കടൽവെള്ളം കുടിച്ചു വറ്റിക്കുകയായിരുന്നു! 🤭
എപ്പഴാ മുങ്ങിയത്
???????? 😅
Parasu raman bharathathil anu sancharichathu.shathriyare 21 kulam mudippichu,shesham mazhu erinchu kadal thelichuu brahmanarkku nalki.keralathinu 3 vadavum kadal anu ennum keralam orikkal kadal kayari ellathe aakukayum cheyyum.ee prasangeekanum kadalil pokum urappu.
തെങ് ഇല്ങ്കയിൽ നിന്നും വന്നിട്ട് 1500 വർഷത്തിൽ കൂടുതൽ ആയിട്ടില്ല.
നെൽകൃഷിയോ?????
മുൻപ് ആരോ എഴുതി കണ്ടിരുന്നു മൂവായിരം വർഷം എന്ന് ശാന്ത സമുദ്രം വഴി
മതത്തിൽ ചോദ്യം ഇല്ല
Creed Also No Question ❓ Thanks 🙏
ഓണം ഇപ്പോൾ മലയാളികൾക്ക് ഓർമ്മ മാത്രമായി വരുന്നു... അങ്ങനെയെങ്കിലും ആ ആഘോഷം നില നിൽക്കട്ടെ...ഇങ്ങനെ വലിച്ചുകീറിയിട്ട് എന്ത് സാധിക്കാനാ....
മൈക്കിന്റെ മുൻപിൽ നിന്ന് ഇങ്ങനെ മിത്താ മിത്താ എന്ന് പറയുന്നത് കണ്ടു കേട്ടു.... നെറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ താനും ഒരു മിത്താ 🤣😂😇...
പച്ചക്കള്ളം പറയാതെ പേട
ഉണ്ടാക്കി എന്നല്ല..
പരശു രാമ ൻ വീണ്ടെടുത്ത കേരളം.
എവിടെ നിന്ന് വീണ്ടെടുത്തു...? ഏതോ മോശപ്പെട്ട അവസ്ഥയിൽ നിന്ന് എടുത്ത പോലെ ആണ് പറയുന്നത്....
ക്ഷത്രീയ രാജാക്കന്മാരെ നിഗ്രഹിച്ചു... "ചന്തമോടെ ഭൂമി തന്നെ ബ്രാഹ്മണർക്ക് നൽകുവാൻ ഭാർഗ്ഗവനായി വന്നുദിച്ച രാമ രാമ പാഹിമാം.."
കേരളത്തിൽ കോറ്റേഷൻ എടുത്തത് പരശു രാമൻ...
അതിന് മുൻപ് ഇവിടെ ഉണ്ടായിരുന്ന ക്ഷത്രീയർ (ഭരണ വർഗ്ഗം ) പറയർ /പുലയർ, കുറവർ, വേടർ എന്നിവരെ ഒതുക്കി ബ്രഹ്മണനെ കുടി ഇരുത്തി... അത്ര തന്നെ എന്നിട്ട് അവന്റെ അദ്വാനത്തെ സ്വന്തം എന്ന് പറഞ്ഞു വല്ലവന്റേം കൊച്ചിന്റെ തന്ത യായി... MGS നാരായണൻ തുടങ്ങി കേശവൻ വെളുത്താട്ടു, രാഘവൻ വാര്യർ, രാജൻ ഗുരുക്കൾ എന്നിവർ ബ്രാഹ്മണൻ സൃഷ്‌ടിച്ച നവ കേരളം രാഷ്ട്രീയ പ്രബുദ്ധ കേരളം എന്ന് പറഞ്ഞു പറ്റിച്ചു... അതിനു മുൻപ് ഉള്ളവർ പെറുക്കി തിന്നികളും, ആക്രമികളും എന്ന വ്യാജ കഥ പറഞ്ഞു... മഹത്തായ തമിഴ് പാരമ്പര്യത്തെ (സംഘ കാല സമൃദ്ധിയെ താമസ്കരിച്ചു )
തിരുകുറൽ എഴുതിയ തിരുവള്ളുവർ ഇന്നത്തെ കേരളത്തിൽ ജനിച്ച മനുഷ്യൻ ആണ്...അന്ന് മലയാള ഭാഷ പുരോഗമിച്ചിട്ടില്ല എന്ന് മാത്രം..
ബ്രഹ്‌മണന്റെ ശ്രേഷ്ഠത പറയാൻ വേണ്ടി ഇരുളിലാക്കി വലിയ പാരമ്പര്യം, ചരിത്രം.
എന്നിട്ട് ബ്രാഹ്മണൻ ഉണ്ടാക്കിയ കേരളം എന്ന് പറഞ്ഞു സ്വയം അതിന്റെ മുകളിൽ കേറി ഇരുന്ന്...
പരശു ഉണ്ടാക്കി കൊടുത്തത് ബ്രാഹ്മണനു... ബഹുഭൂരിപക്ഷത്തിന്റെ ചരിത്രം ന്യൂനപക്ഷ ഹിന്ദു വിനു വേണ്ടി ഒതുക്കി.... അത്ര തന്നെ....!!!
Pandithanu namaskaram.ethu vare evide aarunnu? kandalum kundu kinattile pandithan thanne.jathi pranthan aanennu kandal ariyam.
വിവരക്കേടിന്റെ
അന്ധമായ. ബ്രാഹ്മണ വിദ്വേഷവും പരത്തന്നു അപ്പോൾ പണ്ട് പറഞ്ഞതു നുണയാണോ ഇവിടെ ഉളളളതെല്ലാം കളളമാണെക്കിൽ. നിങ്ങൾ ഒരു മിത്താണ് പണ്ട് ഉണ്ടായിരുന്ന വരുടെ ബാക്കിയലേ നമ്മൾ എല്ലാം
പരശുരാമൻ കേരളം ഉണ്ടാക്കി എന്നല്ല, മഴുവെറിഞ്ഞ് 'വീണ്ടെടുത്തു' എന്നാണ് ഐതിഹ്യം.
അതായത് എങ്ങനെയോ കടലിൽ ആണ്ടു പോയ കേരളത്തെ അദ്ദേഹം വീണ്ടെടുത്തു. അത്രയേ ഉള്ളൂ.
അതെ, പുള്ളി കടൽവെള്ളം കുടിച്ചു വറ്റിക്കുകയായിരുന്നു! 🤭
അതെ, പുള്ളി കടൽവെള്ളം കുടിച്ചു വറ്റിക്കുകയായിരുന്നു! 🤭
ഒന്നുമല്ല സഹോ
മഴു വീശിയത് ആദി ദ്രാവിഡ കഴുത്തും കോളിലൂടെ കടന്നുപോയി അവരെ അടിമകളാക്കി ഓരോ ഗ്രാമവും ഓരോ ബ്രാഹ്മണർക്ക് നൽകി
മലയാള ഭാഷയുടെ സംസ്കൃത ( ആര്യ എഴുത്തുകൾ ) പല്ലവ ഗ്രന്ഥ എഴുത്തുകൾ
ശ്രി , ക്ഷ , ഷ , ഹ , സ , ജ
ഖ , ഗ , ഘ , ങ , ഛ , ഝ , ഡ , ഢ , ഥ , ധ
ഫ , ബ , ഭ
മഹാബലി ചക്രവർത്തി, ഉത്തരേന്ത്യയിലും ഉണ്ട്. കേരളത്തിൽ മാത്രമല്ല.
ഓണം കേരളം മാത്രം ആഘോഷിക്കുന്നു എന്ന് മാത്രം
സ്തൂപം ബുദ്ധ അല്ലേ?
ഈ. ചേട്ടൻ ബിജെപി ക് വേണ്ടി ചരിത്രത്തെ തിരുത്താൻ ശ്രമിക്കുന്നു. ഇയാള് സംഘിതന്നെ
Mindathirunnoo😂
Government ജോലിക്കാർക്ക് ore tention യില്ല..
പിന്നെ നേരം പോകാൻ എന്തും parayam 😂
കണ്ണൂർ കാർ മീറ്റ് കഴിക്കുന്നത് ഇസ്ലാം വന്നതിനു ശേഷം ആണ്
തെക്കൻ കേരളമോ???
മാവേലി നാട് ആണ് കേരളം അല്ല. മാവേലി മീൻസ് മഹബലി
മാവേലി മന്നൻ കേരള ചക്രവർത്തി
മഹാബലി വടക്കേ ഇന്ത്യൻ ചക്രവർത്തി
എനിക്ക് മാവേലി ഓണത്തപ്പനാണ്. അയാളാവട്ടെ അസൂയമൂത്ത സവർണ്ണാധിപത്യത്തിൻറെ ഇരയായ സനാതനിയും.
മഹാബലിയും വാമനനും ബ്രാഹ്മണരാണ്😂😂😂
@mathaviswasamennamanorogam6054 എവിടെന്നു കിട്ടി ഈ വിവരം? അസുരൻമാരിലും ബ്രാഹ്മണരുണ്ടല്ലേ?🤭
@@johnyv.k3746 ഉണ്ടല്ലോ, രാവണൻ അസുരനാണ്, ബ്രാഹ്മണനുമാണ്😂😂
@@johnyv.k3746 ഞാൻപറഞ്ഞത് വിശ്വാസം ആയില്ലെങ്കിൽ രാവണൻബ്രാഹ്മണനാണോ എന്ന് ഗൂഗിളിൽ അടിച്ച് നോക്കുക🤣🤣
@mathaviswasamennamanorogam6054 ആരാണു പറഞ്ഞത് രാവണൻ ബ്രാഹ്മണനാണെന്ന്?
First of all remove yr concept that parasuraman invented exactly the kerala what v see now! Dont u have some imagination?
തർക്കിക്കാനായി മാത്രം ഒരു ശ്രമം
യെ മേണ്ട,ഫ്രോസ് ബൈറ്റ് ഇല്ലാതെ സരയു കണ്ട ഒറ്റ ഒരാൾ, അപാരം, മൂത്രം ഒഴിക്കാൻ ഇറങ്ങിയപ്പോ, അണ്ണാ നിങ്ങൾ ഇനി എഴുതി വൃത്തി കേട് ആക്കരുത്,നമോകാവം
അണ്ണാ ഏത് മുടി കറുപ്പ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത്
വിവരമില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കരുത്.
ഒരാൾ പറയുന്ന കാര്യങ്ങളെ ഭാഷ സാഹിത്യം 'ചരിത്രം എന്നിവ കൊണ്ട് ഖണ്ഡിക്കുക.
@sath296 അത് പറയാൻ നീയാരാ?
@HasnaAbubekar pasu amma achan kala.pothu ammavn.
താങ്കൾക്ക് വേറെ പണിയൊന്നും ഇല്ലേ. ഇപ്പൊ കേരളം ഇതു മൂലമാണോ കഷ്ടപ്പെടുന്നത്. വിഷയ ദാരിദ്ര്യമാണോ...
ഇപ്പൊ എന്തിനാ സഖാവേ ഈ കുത്തിതിരിപ്പ് ഇത്രയും കാലം ഓണമൊക്കെ ആഘോഷിച്ചു ചാവാറായ പോളാണ് ഇതൊക്കെ തോന്നിയത്
ഈ അടുത്ത കാലം വരയും ബ്രഹ്മനാധിപത്യത്തിൽ അല്ലെ ജീവിച്ച. അതുപോലെ മതിയോ ഇനിയും
വിഡ്ഢിത്വം വിളിച്ച് പറയാൻ ഒരു പരിതി വേണ്ടേ ?
😂😂😂😂😄👍
Foolish Think As That Like!
എന്താണ് വിഡ്ഢിത്വം എന്ന് പറയെടോ
Ninakke vere paniyonnum ille
സ്വഭാവിക വിശ്വാസി
😂😂😂😄😂👍
കേരളം രൂപീകരിക്കുന്നതിന് മുൻപ് മദ്രാസ് സ്റ്റേറ്റ് ആയിരുന്നു
അതെ ഭസ്മാസ്സുരന് വരം കൊടുത്ത ശിവനെ ഓർമ്മ വരുന്നു 😂 ജീവനും കൊണ്ട് ഓടി വിശ്ണുവിനോട് അഭയം തേടിയ ദൈവത്തെ. ലോർഡ് ശിവ. 🙏😂😂😂
😂😂😂
Ninne ondaakkiyathu hindu aano baaberinte kochu makkale vallavarum aano