പല്ലിലെ വിടവുകൾ മാറ്റാം... കുറഞ്ഞ സമയത്തിൽ .... Diastema.. Spaces

Поділитися
Вставка
  • Опубліковано 5 лют 2025
  • ആഘോഷങ്ങൾക്കായി ഒരുങ്ങുമ്പോൾ ....
    Malayalam Dental Videos
    -----------------------------------------------------------------------
    Pls SCBSCRIBE and LIKE Videos
    -----------------------------------------------------------------------
    English Version of This Channel....
    wikidontist : / @wikidontist
    ----------------------------------------------------------------------
    #dentalvideos#Dr_Thomas_Nechupadam#smile_designing
    ----------------------------------------------------------------------
    Pls Visit My Pages
    Face Book : www.facebook.c...
    Linkedin : / nechupadam
    Instagram : www.instagram....
    / channel
    / wikidontist
    A Video by Dr Thomas Nechupadam
    At Nechupadam Dental Marine Drive, Kochi
    Call 9946602221

КОМЕНТАРІ • 118

  • @സിയ്യാർD
    @സിയ്യാർD 4 дні тому

    എനിക്ക് 60 വയസ്സുണ്ട് നാല് പല്ലുകൾക്കിടയിൽ ഗ്യാപ്പ് ഉണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?

  • @meenulal1632
    @meenulal1632 4 місяці тому

    Sir pallil kampi ittal ethr nal kondu gap maarum

  • @mintusreenivas6151
    @mintusreenivas6151 6 місяців тому

    Sir ithinu side effects undavuo

  • @sinansuriya5510
    @sinansuriya5510 3 роки тому +3

    Sir ഒരു dout chothichotte.... ഞാൻ ഒന്ന് വീണിരിന്നു അതിനു ശേഷം ente മുകളിലെ നാല് പല്ലിനു ആട്ടം ഉണ്ട് 😔 Night kidakumbol nalla attam ഉണ്ടെങ്കിലും രാവിലെ എണീക്കുമ്പോൾ ath തനിയെ ഉരച്ചിട്ടുണ്ടാവും.... But എന്നാലും ippozhum cheriya oru ആട്ടം ഉണ്ട്.. Ath തനിയെ ഉറക്കുവോ atho treetment vellom എടുക്കേണ്ടി varumo... Pls reeply

    • @PalluDoctor
      @PalluDoctor  3 роки тому +1

      Better check with X-ray and confirm no infection is there

  • @AmanAlan12336
    @AmanAlan12336 Рік тому +1

    Ithilee same avasthayan enikkum. Doctor ee treatment il nammude original pall cut cheyyukayano? Ithin enthenkilum pattiyal ath removevayal adyathethilum boar avillee

  • @human-cb8zy
    @human-cb8zy 3 роки тому +4

    എന്റെ അതേ അവസ്ഥ 🥺...Dr treatment കഴിഞ്ഞ് കുറേ നാൾക്ക് ശേഷം പല്ലുകൾ അകലാനുള്ള സാധ്യത ഉണ്ടോ? Pls reply

    • @PalluDoctor
      @PalluDoctor  3 роки тому +3

      കൃത്യമായ്‌ ചികിത്സിച്ചാൽ അകലാനുള്ള സാദ്ധ്യതയില്ല

  • @mightybear2189
    @mightybear2189 2 роки тому +3

    Dr മോണയിറങ്ങിയ പല്ലിൽ veneers use cheyyan patttumo
    Rate ethrayanu per tooth
    Ente 8 tooth മോണ ഇറങ്ങിയിട്ടുണ്ട്

    • @PalluDoctor
      @PalluDoctor  2 роки тому +1

      yes please send details to 9946602221 whatsapp

  • @karunasworld370
    @karunasworld370 2 роки тому +2

    Enik37 age und ente front teeth il 2mm gap und braces Ettu ceramic braces 18months aayi next month remoove cheyyum gap fill aayi frenictomy cheyyan paranjirunnu dr face il difference varum ennu pedichit cheythilla braces remove cheythal veendum gap varumo? frenictomy cheythal lips nu changes varumo?pls reply dr?..

    • @PalluDoctor
      @PalluDoctor  2 роки тому

      No facial change due to frenectomy

  • @FasnaAnees-x3s
    @FasnaAnees-x3s Рік тому +1

    Gum disease undayal veneer treatment cheyyan kazhiyo

  • @_lovemyselfot7
    @_lovemyselfot7 Рік тому +2

    Dr. ഞാൻ ഒന്നര വർഷം പല്ലിൽ കമ്പി ഇട്ടിരുന്നു gap പോകാൻ ഇപ്പൊ 1 വർഷം ആവാറായി അത് മാറ്റിയിട്ട് സിംഗിൾ ക്ലിപ്പ് ഉപയോഗിച്ചിരുന്നു ഇപ്പൊ കുറച്ചായി അത് ഉപയോഗിക്കാറില്ല ഇപ്പൊ വീണ്ടും ഗ്യാപ് പഴയ പോലെ തന്നെ ആയി അതിനിനി ഞാൻ എന്താണ് ചെയ്യണ്ടത്. Single clip use ചെയ്താൽ ശരിയാവുമോ? Pls reply

    • @PalluDoctor
      @PalluDoctor  Рік тому +1

      Yes use retraction appliance ( removable) upper and lower under guidance of Orthodontist

    • @_lovemyselfot7
      @_lovemyselfot7 Рік тому

      @@PalluDoctor ok thnk u

  • @snehajs3084
    @snehajs3084 Рік тому +1

    Sir njan rand thavna teeth clip ittatha pakshe ente teeth eppol pogi irkuva gapum und eni enth chayyum

    • @PalluDoctor
      @PalluDoctor  Рік тому

      aligners or braces. Or hollywood smile

  • @ashwithharivlog1320
    @ashwithharivlog1320 3 роки тому +1

    സർ എനിക്ക് മുകളിലത്തെ നിരയിൽ incisors teeth 2എണ്ണം missing ആണ്... OPG xray l പല്ല് illa.... അപ്പോൾ കമ്പി ഇട്ടാൽ gap അടയുമോ?....... കമ്പി ഇടാതെ വേറെഏതു ഓപ്ഷൻ ആണ് ഉള്ളത്?

    • @PalluDoctor
      @PalluDoctor  3 роки тому +1

      പുതിയ പല്ല് വച്ച്‌ പിടിപ്പിക്കുക

  • @mrudulam7686
    @mrudulam7686 3 роки тому

    Sir entae pallu frontilae two teeths pongiyatan eanekk pallu eadukkathae pallu thazhthan pattumo cost eathra aavumm

  • @razyyy7199
    @razyyy7199 3 роки тому +11

    കുറഞ്ഞ ചെലവിൽ പല്ലിന്റെ വിടവ് മാറ്റാൻ വഴി ഉണ്ടോ പ്ലീസ് റിപ്ലേ

    • @himabp1645
      @himabp1645 2 роки тому +1

      Composite filling ennu paranjoru methode undu munp eatho oru vedio yil kandathanu

    • @afsal3778
      @afsal3778 Рік тому

      ​@@fidhafathimaks3189നിന്റ നമ്പർ തരോ

    • @PalluDoctor
      @PalluDoctor  Рік тому

      Yes at govt dental college

  • @sandra57212
    @sandra57212 2 роки тому +2

    Dr എന്റെ മുന്നിലെ 4 പല്ലുകൾക്കിടയിൽ വിടവുണ്ട് ഉണ്ട് . dr കാണിച്ചപ്പോ പല്ല് പറിക്കാതെ cap close ആകാൻ കഴിയില്ല എന്ന് പറഞ്ഞു ... താഴത്തെ പല്ലിനു വിടവ് ഇല്ല .... മുകളിലെ പല്ല് കുറച് പൊന്തി ആണ് നിക്ന്നത് അത് കൊണ്ട് തന്നെ താഴത്തെ പല്ല് മുകളിലെ പല്ലിൽ തട്ടുന്നുണ്ട് ..... പല്ല് പറിക്കാതെ clip ഇടാൻ സാധിക്കുമോ .. Single clip ഇട്ടാൽ cap close ആകുമോ... ഈ മുത്ത് കമ്പി പല്ല് പറിക്കാതെ ഇടാൻ പറ്റുമോ

    • @Sree-q2q
      @Sree-q2q 2 роки тому

      ഹായ്
      എനിക്കും ഇതേ പ്രശ്നമുണ്ട്.ഡോക്ടറെ കണ്ടപ്പോൾ പല്ല് പറിക്കാതെ മുത്തു വെച്ച് കമ്പിയിടാൻ പറ്റും എന്ന് പറഞ്ഞു. എനിക് വൃത്തികേട് ഇല്ലാതെ വളരെ ചെറിയ പൊന്തൽ ഉണ്ട് പക്ഷേ പല്ല് പറിക്കാതെ മുത്ത് വെച്ച് കമ്പി ഇടുമ്പോൾ ഈ പൊങ്ങൽ മാറില്ല പക്ഷെ പല്ലിൻറെ ഇടയിൽ ഗ്യാപ്പ് മാറും എന്ന് പറഞ്ഞു.എന്റെ പേടി പല്ലുകൾ ഗ്യാപ് മാറി അടുത്ത് കഴിയുമ്പോൾ പല്ല് കൂടുതൽ പൊങ്ങിയതായി തോന്നുമോ എന്നാണ്.
      ഇപ്പം പറയത്തക്ക പ്രശ്നമല്ല ചെറിയ ഗ്യാപ്പിന്റെ പ്രശ്നമേ ഉള്ളൂ പക്ഷേ ഇനി കമ്പി ഇട്ട് കൂടുതൽ സീൻ ആവുമോ എന്ന പേടി .
      താൻ കമ്പി ഇട്ടോ ?പല്ല് പറിച്ചോ ?

    • @PalluDoctor
      @PalluDoctor  2 роки тому

      Single clip പോരാ പല്ലെടുക്കാതെ മുത്തു കമ്പിയിട്ട്‌ ശരിയാക്കാം പല്ലു താഴുകയും ചെയ്യും

    • @sandra57212
      @sandra57212 2 роки тому

      @@Sree-q2q ഞാൻ ഒന്നും ചെയ്തട്ടില്ല .... പല്ല് തഴന്നാൽ വൃത്തികെട്ടാവും ന്ന് dr പറഞ്ഞു.. അതോണ്ട് cap mathram close cheyaam nn vijarichu

  • @seenaiqbal2249
    @seenaiqbal2249 3 роки тому

    Pallile akalam maraan cap edunnathinu root kanal cheithitte cap Edan pattullo

  • @fidha7539
    @fidha7539 3 роки тому +2

    Dr ethinte rate athraya plz rpyy

  • @luckyman4434
    @luckyman4434 3 роки тому +1

    Army medical test nu eth cheyamo

  • @shemeemashanoos6817
    @shemeemashanoos6817 2 роки тому +1

    Dr .ente pallinum vidav und.3sthalangalil vidav vannkn..thaazhathe nirakalil gap illa..cheriya reedhiyil pallukal thalliyittund.over aayittonnullya....idhin enth treatment aan nalladh..njn kambi idaan vijaarichirunnu..idhil kure comment kandu kambi ittittum fill aaya gap veendum pazhaya pole thanne aayenn..appo kambi ittaa sheriyaavo yennoru pedi.🙁

    • @shemeemashanoos6817
      @shemeemashanoos6817 2 роки тому

      Pinne pallil karutha karakal varunnnadh ngane ozhivaakkum..adh permanent aayit pokaanulla valla treatment undo...pls..rply Dr .

    • @PalluDoctor
      @PalluDoctor  Рік тому

      Please visit Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @rayansvlog3371
    @rayansvlog3371 2 роки тому +1

    Dr. Ente pallu vidavu vannit clip irtirunnu. Ipol vendum vidavu vannu. Mona irakkam und. Enthanu cheyyan pattuka. Pls reply

    • @PalluDoctor
      @PalluDoctor  Рік тому

      Please send details to 9946602221 WhatsApp

  • @Gopika340
    @Gopika340 2 роки тому

    pallil clip ittindarnnu oru 5yr aayi ooritt ipozhum single clip use cheyyunnund, front pallil gaap ind entha cheyya sir... orupad perod chothichu aarum rply tharunnillaa. plz reply😢.. sir paraja pole ipo ente sisterude marriage aayi apo tension aanu😊

  • @saranyasl1249
    @saranyasl1249 2 роки тому

    Dr...,Entai pallil muthu vacha clip ettittund. 4 pallu eduthitan clip ettath. Palledutha gap fill aayi. But teeth nannayi othugiyilla. Gap fill aayathukond Dr parayunnu clip remove cheyanon.... Eni pallu othugillai Dr...

    • @PalluDoctor
      @PalluDoctor  Рік тому

      Yes possible
      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @ashwithharivlog1320
    @ashwithharivlog1320 3 роки тому +1

    Ente മുകളിലത്തെ എല്ലാ പല്ലിനും ഇടയിൽ നല്ല വിടവ് ഉണ്ട് .... അത് കമ്പി ഇട്ടാൽ മാറുമോ?

  • @a__sh_mi_n1942
    @a__sh_mi_n1942 2 роки тому

    Dr nde pall gap und pinne pall kuracch untheekn athin kaanicchappo singal clip thannu butt sheriyayunnilla ntha cheyya plz rply

    • @PalluDoctor
      @PalluDoctor  Рік тому

      Please put braces or Aligners with a food orthodontist like Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6
      youtube.com/@PalluDoctor
      Please send details to 9946602221 on WhatsApp to get plan and costs

  • @rajiajikumar9653
    @rajiajikumar9653 2 роки тому +3

    എനിക്കും ഇതേ അവസ്ഥ ആണ്

  • @mohdrafih9231
    @mohdrafih9231 3 роки тому

    Sir.... Ente front le 3 pall veenitt potti cover ittathaan... Appo aligner cheyyaan pattuoo

  • @kalamakalama3407
    @kalamakalama3407 2 роки тому

    Trivandrum thu Branch undo ningalude hospittalinu

    • @PalluDoctor
      @PalluDoctor  2 роки тому

      We have patients from all districts but no branches

  • @shahidabasheer8685
    @shahidabasheer8685 3 роки тому

    Sir. Sirinte clinic evideyan?

    • @PalluDoctor
      @PalluDoctor  3 роки тому

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

    • @shahidabasheer8685
      @shahidabasheer8685 3 роки тому +1

      @@PalluDoctor thanks for reply 😊

  • @Livewithrelax_147
    @Livewithrelax_147 2 роки тому +6

    ഡോക്ടർ, ഞാൻ രണ്ടു വർഷം മുമ്പ് കമ്പി ഇട്ടിരുന്നു.. ശേഷം single കമ്പി കറക്റ്റ് one year വരെ ഇട്ടു. പക്ഷെ ഇപ്പൊ എന്റെ പല്ലുകൾ വിടവുണ്ട്. എന്താ ഡോക്ടറെ ചെയ്യാ.. വിടവുകൾ മാറിയാൽ മാത്രം മതി. ഈ treatment permanent result kittumo?

  • @mayaa2738
    @mayaa2738 2 роки тому

    E treatment kannuril indakumo

  • @gishageorge494
    @gishageorge494 2 роки тому

    Sir ente frontile 2 pallukalkum idayil oru spot pole kedu vannu kure varshamayi atra pettennu ariyilarunnu but now athu nannayi ariyan thudangi means kurachu black aayi... enikku alkare face cheyyan madiyayi....athu maran njan enthanu sir cheyyendathuhu....plz reply ....sir

    • @PalluDoctor
      @PalluDoctor  2 роки тому

      Filling the cavity with Nanoceramic composites

  • @sajithamujeeb5221
    @sajithamujeeb5221 3 роки тому +2

    ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണ്

    • @PalluDoctor
      @PalluDoctor  3 роки тому

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @kl10vloger42
    @kl10vloger42 2 роки тому +2

    Doctor diastema ചെയ്താൽ എത്ര കാലം ഇതു നിൽക്കും ഇതിന്റെ കളർ change ആവും എന്നും പറയുന്നുണ്ട്

    • @PalluDoctor
      @PalluDoctor  2 роки тому

      Depends on the materiAl used, technique and the planning of the bite. Well done diastema closures have lasted so Many years in our clinical experience. Smoking and coloured habits can cause colour change just like natural teeth.

    • @kl10vloger42
      @kl10vloger42 2 роки тому

      @@PalluDoctor doctor ഈ material strong ano ഇതു ഇളകി പോരാൻ സാധ്യത ഉണ്ടോ എത്ര കാലം ഇതു നില നിൽക്കും

    • @kl10vloger42
      @kl10vloger42 2 роки тому

      @@PalluDoctor doctor clinic evde ann appointment edukkendi varumo varumbo

    • @PalluDoctor
      @PalluDoctor  2 роки тому

      @@kl10vloger42 Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6
      Just call and come

    • @kl10vloger42
      @kl10vloger42 2 роки тому

      @@PalluDoctor doctor ഈ material strong ano ഇതു ഇളകി പോരാൻ സാധ്യത ഉണ്ടോ എത്ര കാലം ഇതു നില നിൽക്കും

  • @reshmaraj9536
    @reshmaraj9536 2 роки тому +1

    TVM,kollam enganum undo

  • @aabiizzaabi8186
    @aabiizzaabi8186 3 роки тому

    Dr monaku undakunna infection engine maatam

    • @PalluDoctor
      @PalluDoctor  3 роки тому

      Periodontal treatment

    • @r__f___i
      @r__f___i 2 роки тому

      @@PalluDoctor എത്ര രൂപ യാകും

    • @PalluDoctor
      @PalluDoctor  2 роки тому

      @@r__f___i around 3-10 thousand per tooth

  • @Abhishek-v5n9c
    @Abhishek-v5n9c 3 роки тому +1

    Ente pallum vidavu annu athu sheri akkan enthannu cheyyukka

    • @PalluDoctor
      @PalluDoctor  3 роки тому +1

      Welcome toDr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @samirsamonly9043
    @samirsamonly9043 2 роки тому +1

    എനിക്ക് മുകളിലത്തെ പല്ലിൽ ഒരു വിടവ് ഒണ്ട് ഈ ട്രീറ്റ്മെന്റ് ചെയ്താൽ ഒരു day കൊണ്ട് ശരിയാവുമോ എങ്കിൽ എത്ര ചിലവ് വരും pls റിപ്ലൈ

  • @thafseena1236
    @thafseena1236 Рік тому +1

    Price parayumo plzz reply

    • @PalluDoctor
      @PalluDoctor  Рік тому

      Please send photos to WhatsApp 9946602221 to plan and discuss costs

  • @gr8vijay
    @gr8vijay Рік тому

    Kadayiruppu ulla Nechuppadam family aano Doctor ?

  • @pavithrasj7228
    @pavithrasj7228 2 роки тому

    Diastema chyyan rate ethraya

  • @razikaju393
    @razikaju393 2 роки тому +2

    Dr Ith permanent ano?

  • @ashwithharivlog1320
    @ashwithharivlog1320 3 роки тому

    Sir clinic evide aanu....

    • @PalluDoctor
      @PalluDoctor  3 роки тому +1

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

    • @PalluDoctor
      @PalluDoctor  3 роки тому +1

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @ashlytk4178
    @ashlytk4178 Рік тому

    Doctor nte hospital evida

    • @PalluDoctor
      @PalluDoctor  Рік тому +1

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @happy3105
    @happy3105 2 роки тому

    Dr, എൻ്റെ മുഴുവൻ പല്ലുകളും gap und . നാട്ടിലെ dr നെ kandappo പൂർണമായും വിടവ് നികത്താൻ കയിയില്ലന്നു പറഞ്ഞു. ശേരിയാണോ?..
    കമ്പി ഇടുന്നത് ആണോ നല്ലത്? എത്ര cost ആവും?

    • @PalluDoctor
      @PalluDoctor  2 роки тому +2

      ചിലവു കുറയ്ക്കാൻ പല്ല് കമ്പിയിടുന്നതാണു നല്ലത്‌

  • @mrshabeeba1461
    @mrshabeeba1461 Рік тому +1

    Palaice

    • @PalluDoctor
      @PalluDoctor  Рік тому

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @maxkrishna1827
    @maxkrishna1827 2 роки тому

    വിടവ് അടക്കാൻ എത്ര രൂപയാകും

  • @arunap8157
    @arunap8157 2 роки тому

    നാല് പല്ലിലെ വിടവ് മാറ്റാൻ എത്ര പൈസയാകും

    • @PalluDoctor
      @PalluDoctor  2 роки тому

      Below 2 mm 3000 per gap

    • @arunap8157
      @arunap8157 2 роки тому

      @@PalluDoctor പല്ലിന്റെ പിക്ക് വാട്സപ്പിൽ അയച്ചു തന്നാൽ പറയാൻ പറ്റുമോ മൊത്തം എത്രയാകും എന്ന് നല്ല ക്വാളിറ്റി ഉള്ളത്

    • @arunap8157
      @arunap8157 2 роки тому +3

      എനിക്ക് നമ്പർ ഒന്ന് തരാമോ

  • @sheebadevadassheeba-ek4bf
    @sheebadevadassheeba-ek4bf Рік тому

    Dr phone number tharamo

    • @PalluDoctor
      @PalluDoctor  Рік тому

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6