രാവിലത്തെ ഉമിനീര് കുടിച്ചിറക്കിയാൽ, പല്ല് തേയ്ക്കാതെ വെള്ളം കുടിച്ചാൽ കിട്ടുന്ന അത്ഭുത ഗുണങ്ങൾ..

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 878

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +125

    0:00 ഉമിനീര്‍ ഗുണങ്ങള്‍
    1:20 എന്താണ് ഉമിനീര്‍?
    2:38 വീഡിയോയില്‍ ഉള്ളത് ശരിയാണോ?
    4:12 എന്താണ് സത്യം?
    5:44 രാവിലെയുള്ള വെള്ളം കുടി

    • @Abhi-wy1ok
      @Abhi-wy1ok 2 роки тому +6

      ഡോക്ടർ രക്‌തശാലി അരി എന്ന് പറഞ്ഞ് യുട്യൂബിൽ കുറെ വീഡിയോസ് കാണുന്നുണ്ട് നല്ല ഒരു content ആരിക്കും അത്. വിലക്കപ്പെട്ട അരി എന്നൊക്കെ പറഞ്ഞ് പല വീഡിയോസ് കാണുന്നുണ്ട് ഗൂഗിളിൽ ആർട്ടിക്കിൾസ് ഒക്കെ വായിച്ചിട്ട് ഒന്നും ഒരു വിശ്വാസ്യത തോന്നുന്നില്ല ഡോക്ടർ ഒരു വീഡിയോ ചെയ്യാമോ

    • @clarammajoseph4898
      @clarammajoseph4898 2 роки тому

      Thank you so much for your kindness information sir

    • @andhumon8773
      @andhumon8773 2 роки тому

      @@Abhi-wy1ok ko

    • @nermabinoy8888
      @nermabinoy8888 2 роки тому +3

      Thanks doctor

    • @nermabinoy8888
      @nermabinoy8888 2 роки тому

      Thanks doctor

  • @venuv4424
    @venuv4424 2 роки тому +133

    ലക്ഷക്കണക്കിന് ഡോക്ടർമാരുണ്ട് ,പക്ഷേ അങ്ങയെ പോലെ ഉപകാരപ്രദമായ അറിവു പകരുന്ന വേറെയാരും ഇല്ല. നന്ദി

    • @muhammadosman3314
      @muhammadosman3314 2 роки тому +1

      1400 വർഷങ്ങൾക്കു മുമ്പ് മുതൽ ഇതറിയാം.

    • @uservyds
      @uservyds 2 роки тому +1

      @@muhammadosman3314 നിനക്ക് എത്ര വയസ്സ്

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 роки тому

      പല്ലു തേച്ചിട്ട് തുപ്പാതെ വിഴുങ്ങിയാൽ വല്ല ഗുണവും ഉണ്ടോ ? 😆😆😭😭

    • @kkbb123
      @kkbb123 2 роки тому

      Not aimed at business, Not as a part of any Mafia.

  • @jiju466
    @jiju466 2 роки тому +305

    ഞാൻ ഈ ഇടക്ക് യുട്യൂബിൽ ഏതോ ചാനലിൽതമ്പ്നയിൽ കണ്ടായിരുന്നു ബട്ട്‌ ഞാൻ നോക്കീല ഈ dr പറഞ്ഞാലേ എനിക്ക് വിശ്വാസം ഉള്ളൂ 💯💯💯💯💯

  • @jafarmk171
    @jafarmk171 2 роки тому +2

    കിഡ്‌നിക്ക് ഗുണകരമാണെന്ന് പ്രചാരണമുണ്ടായിരുന്നതിനാൽ ഞാനും വായ കഴുകാതെ വെള്ളം കുടിക്കാറുണ്ടായിരുന്നു ഈ വീഡിയോ കണ്ടതുമുതൽ നിർത്തി. അനുഭവങ്ങളും ഡോക്ടറുടെ നിഗമനങ്ങളും തമ്മിൽ നല്ല
    ബന്ധമുള്ളതിനാൽ രാജേഷ് ഡോക്ടറുടെ വാക്കുകളിൽ വിശ്വാസമാണ് . ജനോപകാരപ്രദമായ വീഡിയോ ചെയ്യുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohamed-bw2rd
    @mohamed-bw2rd 2 роки тому +19

    ""അഞ്ചു നേരം നിസ്കാര സമയത്ത്, ബ്രഷ് ചെയ്യൽ ഞാൻ നിർബന്ധം ആകുമായിരുന്നു, നിങ്ങൾക്കത് ബുദ്ധി മുട്ട് ആവില്ലായിരുന്നെങ്കിൽ ""
    മൊഹമ്മദ്‌ നബി

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +46

    ഞാൻ രോഗവുമായി ബന്ധപെട്ട ഏത് വീഡിയോ കണ്ടാലും /ഈ Dr സാറിന്റെ അഭിപ്രയമെന്തെന്ന് നോക്കാറുണ്ട് 🙏ഒത്തിരി അറിവും കൗതുകവും thank u so much Sir 🙏🙏

    • @surendranpilla5188
      @surendranpilla5188 2 роки тому

      ഓരോ വളിപ്പന്മാർ ഓരോ തോന്നിവാസം പ്രചരിപ്പിക്കും. സാമൂഹ ദ്രോഹികൾ😡

    • @jafarmk171
      @jafarmk171 2 роки тому

      Correct 👌

  • @Aazikka
    @Aazikka 2 роки тому +89

    ഏറെ കാലമായുള്ള സംശയം ആയിരുന്നു. Thank you Doctor 😊

  • @kunhahamedpullat8150
    @kunhahamedpullat8150 2 роки тому +13

    വളരെ വളരെ ഉപകാരം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ നമസ്കാരം ഡോക്ടർ 🙏🙏🙏🙏🌹🌹🌹

  • @AnilKumar-es7gf
    @AnilKumar-es7gf 2 роки тому +63

    😢 ഞാൻ ഉണർന്നുടനെ ഭാര്യക്ക് ഒരു ഉമ്മ കൊടുത്തു.. അപ്പോൾ തന്നെ അവൾ പെട്ടി പാക്ക് ചെയ്ത് അവളുടെ വീട്ടിൽ പോയി…😢

  • @FRQ.lovebeal
    @FRQ.lovebeal Рік тому +8

    *1400 വർഷങ്ങൾക് മുൻപ് ലോകത്തിന്റെ നേതാവ് ❤മുത് റസൂൽ (സ്വ) പറഞ്ഞു തന്ന അറിവ് വീണ്ടും തെളിയുന്നു 😘😘റസൂൽ 😘*

    • @kdiyan_mammu
      @kdiyan_mammu Рік тому +1

      ഏത് പാർട്ടിയുടെ നേതാവാ ? നാസി ആണൊ

  • @hobojoker9834
    @hobojoker9834 2 роки тому +11

    6 മാസം മുൻപ് വരെ ഞാൻ രാവിലെ ബ്രഷ് ചെയ്യാതെ വെള്ളം കുടിക്കില്ലായിരുന്നു. But പിന്നീട് വാ കഴുകാതെ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന തരത്തിൽ പലതും കണ്ടു. അങ്ങനെ ആ ഗുഡ് ഹാബിറ്റ് ആരംഭിച്ചത് 😂😂😂 നാളെ മുതൽ നിർത്തി 🥵🥵

  • @lochnats3742
    @lochnats3742 2 роки тому +51

    ഇന്നലെ ഇത് വിചാരിച്ച തേ ഉള്ളൂ അപ്പോഴേക്കും ഇതാ സാറിന്റെ വിഡിയോ എത്തി Thank you Sir ❤️❤️

  • @ummarummarndh9422
    @ummarummarndh9422 2 роки тому +9

    അബദ്ധത്തിൽ ചാടുന്നതിന് മുമ്പ് ഈ വീഡി ഒ കേട്ടത് നന്നായി ... ഉമിനീര് രാവിലെ കുടിച്ചിറക്കുന്ന വീഡി ഒ. രണ്ടു ദിവസം മുമ്പാണ് ഞാൻ കണ്ടത്. നന്ദി ഡോക്ടർ

  • @avsmission6453
    @avsmission6453 2 роки тому +8

    ഇത്തരം മെസേജുകളുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു . Thankyou

  • @chu360
    @chu360 2 роки тому +1

    Njn ഡെയിലി ചായയും കാപ്പിയും കഴിച്ചിട്ടാണ് വായ പോലും കഴുകുന്നത് ന്നിട്ട് പല്ല് തേക്കും സത്യമാണ് rogam വന്ന പെട്ടെന്ന് മാറും. ഇത് നേരെത്തെ ഒരു ഡോക്ടർ ആയൊരു frd പറഞ്ഞു തന്നിട്ടുള്ളതാ. Thanks again ഡോക്ടർ 😍

  • @aswanisareesh2213
    @aswanisareesh2213 2 роки тому +1

    എനിക്കും ഇതിൽ സംശയം ഉണ്ടായിരുന്നു. ഇപ്പൊ ക്ലിയർ ആയി. Thanks doctor 🙏🙏🙏

  • @rajeshraju2455
    @rajeshraju2455 2 роки тому

    വളരെ നന്നി ഞാനും എന്നും എണീറ്റത്തും വെള്ളം കുടിക്കും ഇനി മുതൽ ബ്രെഷ് ചെയ്തതിനുശേഷം വെള്ളം കുടിക്കാം 👍👍👍

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 роки тому

    വളരെ ഉപകാരമായ ഉപദേഷം.ച്ചില ടോക്ടർമാരുടെ പറയുന്നത് കേട്ട് ച്ചിലസമയം എണീറ്റ പാടെ വെള്ളം കുടിക്കലുണ്ട് .. ഈ അറിവോടെ വായ കഴുക്കാതെ കുടി നിർത്തി,, നന്ദി Dr Sir

  • @josek.t8027
    @josek.t8027 2 роки тому +1

    ഞാനും ആ വീഡിയോ കണ്ടിരുന്നു പക്ഷെ നമ്മുടെ രാജേഷ് ഡോക്ടർ പറഞ്ഞാലേ എനിക്ക് വിശ്വസിക്കാൻ പറ്റൂ ഏതായാലും ശരിയായ അറിവ് നൽകിയതിന് സർ നന്ദി

  • @Vincy-m1n
    @Vincy-m1n 2 місяці тому

    നന്ദി പറയാൻ വാക്കുകൾ ഇല്ല സർ 🙏🏻 ദൈവം ഭൂമിയിൽ വന്ന് അറിവുകൾ പറഞ്ഞു തരുന്ന പോലെ തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️

  • @divakarmalappuram5684
    @divakarmalappuram5684 2 роки тому +18

    ഞാനും അറിയാതെ ട്യൂബിനെ വിശ്വസിച്ചു. സാറിന്റെ ക്ലാസ് നന്നായി. വളരെ ഇഷ്ടപ്പെട്ടു.

  • @kamarudeenktkvaidyar4223
    @kamarudeenktkvaidyar4223 2 роки тому

    സാറെ വളരെ വളരെ നന്ദി, സോഷ്യൽ മീഡിയ തള്ളൽ കേട്ട് ഞാനും അങ്ങിനെ ഒരു ശീലം സ്വീകരിച്ചിരുന്നു അതിനുള്ള പണിയുംകിട്ടിയെന്നത് അങ്ങയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. കുറച്ചു കാലമായി വയർ എപ്പോഴും വീർത്തു മുട്ടിനിൽക്കുകയാണ് സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളായിട്ടുകൂടി ഇത് എന്ത് കൊണ്ടാണ് എന്ന് മനസിലാവാതെ നിൽക്കുകയായിരുന്നു, എന്ത്‌ ഭക്ഷണം കഴിച്ചാലും വയർ വീർത്തു വരുന്നു. പറ്റിയത് പറ്റി ഇനി ആരും വഞ്ചിക്കപ്പെടരുത്

  • @shaijucap
    @shaijucap 2 роки тому

    വളരെ നന്ദി. ഞാൻ വളരെ കാലങ്ങളായി രാവിലെ വാ കഴുകാതെ വെള്ളം കുടിക്കുന്നു. അസുഖങ്ങൾ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞതേയില്ല. പല പുതിയ രോഗങ്ങൾ ഉണ്ടാവുകയും ചെയ്തു.

  • @btslover730
    @btslover730 2 роки тому +1

    രാവിലെ വായ് വൃത്തിയാക്കിയിട്ട് മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളു 🙄ഡോക്ടറിനു നന്ദി

  • @rajagopalank1661
    @rajagopalank1661 2 роки тому

    നന്ദി സാർ ഞാൻ ആ വീഡിയോ കണ്ടതിനു ശേഷം ഒരാഴ്ചയായ് വായ കഴുകാതെ വെള്ളം കുടിക്കുന്നു തെറ്റിദ്ധാരണ മാറ്റിതന്നതിനു ഒരായിരം നന്ദി 🙏

  • @shafeekm0734
    @shafeekm0734 2 роки тому +1

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാനും ഈ വീഡിയോ കണ്ടിരുന്നു ഇതിൽ പറയുന്ന അത്ഭുത ഗുണങ്ങൾ വിശ്വാസിച്ച് ഞാൻ രാവിലെ എണീക്കുമ്പോൾ വായിലെ ഉമിനീർ തുപ്പാതെ വെള്ളവും ചായയും കുടിക്കാറുണ്ട് ഫലം എന്നും ഗ്യാസ്ട്രബിൾ ഇപ്പോഴാണ് സത്യം മനസിലായത് ഇതിന്റെ സത്യാവസ്ത വിവരിച്ചുള്ള ഈ വീഡിയോ ചെയ്തതിന്
    Thank you doctor Mr Rajesh Kumar 💐

    • @asherafmm734
      @asherafmm734 2 роки тому

      Bro, Prophet Muhammad (PBUH) had given clear guidance on this point, study Islam more and enrich knowledge please.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 роки тому +35

    അബദ്ധങ്ങൾ പറ്റാതിരിക്കാൻ നാം ശ്രദ്ധിക്കുക. നന്ദി സാർ.....

  • @mohamed-bw2rd
    @mohamed-bw2rd 2 роки тому +5

    നിസ്കാരങ്ങൾക്ക് മുന്പേ ബ്രഷ് ചെയ്യൽ ശക്തമായ പുണ്യം

  • @mathewsjoe774
    @mathewsjoe774 2 роки тому

    നമസ്കാരം സർ. എന്റെ അനുഭവത്തിൽ ഈ വിവരണം വളരെ ശരി ആണ്. ഒന്നും അറിയാതെ തുടങ്ങിയ ഈ ഹാബിറ്റ് വളരെ പ്രയോജനം ചെയ്യുന്നുണ്ട്!!.. എന്റെ ബ്ലഡ് ഷുഗർ പോലും ചെറിയ തോതിൽ നിയന്ത്രിക്കുണ്ട്. അങ്ങയുടെ ഈ വീഡിയോയിക്ക് വളരെ നന്ദി. ആശംസകളോടെ ചെന്നൈയിൽ നിന്നും മാത്യൂസ്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +52

    സാറിന്റെ മലയാള സ്ഫുടത സൂപ്പറാ🙏🔥💛👌💥

    • @lisaakkathara6854
      @lisaakkathara6854 2 роки тому +1

      Thank you for the good information

    • @uservyds
      @uservyds 2 роки тому

      @@lisaakkathara6854 😂

    • @uservyds
      @uservyds 2 роки тому

      ഞങ്ങൾ തെക്കൻ ജില്ലാകാര് ഇങ്ങനാണ്, കോട്ടയം to കൊല്ലംഅച്ചടി ഭാഷ ആണ്

  • @Showtimeframes
    @Showtimeframes 2 роки тому

    അടിപൊളി video മറുപടി കൊടുക്കാനുള്ളതായി തെറ്റായ ഇൻഫർമേഷൻ നേരത്തെ പറഞ്ഞു കേട്ടിട്ടുണ്ട്, എന്ന് വെച്ച് രാവിലെ എണീറ്റുടനെ ഞാൻ വെള്ളംകുടിക്കാൻപോകില്ല, മടിയാണ് ബ്രഷ് ചെയ്തിട്ടേ ഇന്നും വെള്ളം കുടിക്കുള്ളു 😝... 🙏✌️

  • @abdulazeez1785
    @abdulazeez1785 2 роки тому +3

    വളരെ. നൻന്നി.ഡോക്ടർ. ഞാൻ. ഇത്.കേട്ടിരുന്നു.. നിങ്ങളുടെ. വിശദീകരണം. കൊണ്ട്. സംശയം. തീർന്നു.
    രാവിലെ. സ്വന്തം. മൂത്രം. കുടിച്ചാലും.എല്ലാ വിധ.രോഗങ്ങൾ ക്കും.നല്ലതാണ്. എന്ന്. മുബ്. ഒരു. പൊട്ടൻ.വൈദൃൻെറ.വീഡിയോ. കാണാൻ. ഇടയായി.ഓരോന്നും.കൊണ്ട്. ഓരോരുത്തരും. ഇറങ്ങി ക്കോളും.വെടിപ്പും. വൃത്തിയുമില്ലാത്ത.ആൾക്കാർ. അതും. ഒരുലേഡിയാ.പറയുന്നത്.

  • @shampdi3666
    @shampdi3666 2 роки тому +15

    എന്റെ പൊന്നു ഡോക്ടറെ ഞാൻ വർഷങ്ങൾ ആയി ചെയ്തു വരുന്ന ഒരു ശീലമായിരുന്നു ഇനി ഇല്ല അത് കൊണ്ടാണോ എന്നറിയില്ല വിട്ട് മാറാത്ത അസിഡിറ്റി നെഞ്ചരിച്ചിൽ എല്ലാം ഉണ്ട് എന്തായാലും വിലയേറിയ ഈ അറിവിന്‌ ഒരുപാട് നന്ദി 🌹🌹

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 роки тому +1

      ഞാനും ..എനിക്ക് അസിഡിറ്റി നന്നായിട്ടുണ്ട്

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 роки тому +1

      അൾസറും

    • @babumottammal2584
      @babumottammal2584 2 роки тому +1

      ഞാനും. ഇനി ഒന്ന് മാറ്റിപിടിക്കാം.

    • @lavenderthoughts5103
      @lavenderthoughts5103 2 роки тому +1

      🤮🤮🤮നിങ്ങൾ എങ്ങിനെ ആണ് ഇതൊക്കെ ചെയ്യുന്നത് ആലോചിക്കുമ്പോൾ ഛർദിക്കാൻ വരുന്നു

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 роки тому

      @@lavenderthoughts5103 : രാവിലെ എണീറ്റാൽ ആദ്യം വെള്ളം കുടിക്കും..പിന്നെ പല്ല് തേക്കൂ.

  • @lilymj2358
    @lilymj2358 2 роки тому

    Ella school lum പഠിപ്പിക്കേണ്ട വിഷയം. ഇത് അറിയാൻ എനിക്ക് 60yrs old vendi വന്നു.
    മടി പിടിച്ചു or morning Pani thirakil vaikarundu. Thanks doctor

  • @sivaganga7463
    @sivaganga7463 2 роки тому

    ഞാൻ വളരെ കാലമായി ഈ മാതൃക പിന്തുടരുന്ന ആളാണ് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഞാൻ ഇത് ആരംഭിച്ചത് ഗ്യാസ്ട്രബിൾ അസിഡിറ്റി മലബന്ധം കൂടാതെ ഇതുമൂലം ഉണ്ടാകുന്ന തലയിലെ താരനും മുടികൊഴിച്ചിലും ഉൾപ്പെടെ എല്ലാ അസുഖവും മാറി രാവിലെ വെറും വയറ്റിൽ വാകഴുകാതെ ഒരു ലിറ്റർ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ് എന്നാണ് അന്ന് ആ ഡോക്ടർ പറഞ്ഞത് പറ്റുമെങ്കിൽ ബ്രേക്ഫാസ്റ്റ് കഴിഞ്ഞതിനു ശേഷം പല്ലു തേക്കുക എന്നാണ് ഡോക്ടർ പറഞ്ഞത്

  • @allubaby3873
    @allubaby3873 2 місяці тому

    ഫീസ് കൊടുത്തു ഡോക്ടർ മ്മാരെ കാണാൻ പോകുന്നു, പക്ഷെ ഏത് ഡോക്ടർ അങ്ങയെ പോലെ പറഞ്ഞു തരും, വെരി ഹെല്പ്പ് ഫുൾ ആണ് സാറിന്റെ എല്ലാ വീഡിയോസും... 👍

  • @ബർആബാ
    @ബർആബാ 2 роки тому +5

    സത്യത്തിൽ രാജേഷ് സാർ പറഞ്ഞാലേ എനിക്ക് വിശ്വാസം വരൂ...👍❤️

  • @TravelBro
    @TravelBro 2 роки тому

    ഒരു വർഷത്തിൽ ഏറെ ആയി ഞാൻ ഇതു പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുക ആരുന്നു ..നന്ദി

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 роки тому +1

    കാലങ്ങളെ ഞാൻ കേൾക്കാൻ ആഗ്രഹിച്ച ചോദ്യത്തിന് ഉത്തരം ഞാൻ വർഷങ്ങളായി വെറും വയറ്റിൽ രാവിലെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കും

  • @sudhasundaram2543
    @sudhasundaram2543 2 роки тому

    - Thank you doctor ഈ അറിവു പകർ ന്നു തന്നതിന് ഞാൻ പല്ലുതേച്ചതിനു ശേഷമാണ്‌വെള്ളം കുടിച്ചിരുന്നത് പക്ഷേ തേക്കുന്നതിനു മുമ്പ് കുടിച്ചാൽ ഒരു പാട് ഗുണങ്ങളുണ്ട് എന്നു ഒരു വീഡിയോകണ്ട് ഇപ്പോൾ അങ്ങനെയാണ് ചെയ്യുന്ന ത് ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി

  • @addidevdev4066
    @addidevdev4066 2 роки тому +8

    വളരെ നല്ല അറിവ് ഒന്നും അറിയാത്ത ചില കോമരങ്ങൾ ചില പോഴ ത്തരങ്ങൾ വിളമ്പി ജനങ്ങളെ വഴി തെറ്റിക്കുന്നു 🙄
    കൃത്യസമയത്തു തന്നെ സാർ ഓടിയെത്തി 🙏🌹❤

  • @shabeebsha940
    @shabeebsha940 2 роки тому +1

    ഞാൻ ഒരു പാട് നാളായി ഇങ്ങനെ ചെയ്യാറുണ്ട് എണീറ്റ ഉടനെ വെള്ളം കുടിക്കൾ
    Thank you dr കര്യങ്ങൾ മനസ്സിലാക്കി തന്നതിന്

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 роки тому +15

    38 വർഷമായി ഇങ്ങനെ ചെയ്യുന്നുണ്ട് ഞാൻ
    പക്ഷേ രാത്രി കിടക്കുമ്പോൾ നല്ലോണം പല്ലുതേക്കണം എന്ന് മാത്രം

    • @jazzmk1311
      @jazzmk1311 2 роки тому +2

      Innathe aaarkkum ithariyilla

    • @shuhaib2332
      @shuhaib2332 2 роки тому

      എന്നിട്ട് ഗുണങ്ങൾ ഉണ്ടോ???

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 2 роки тому

      @@shuhaib2332 പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നും കണ്ടിട്ടില്ല എനിക്ക് 51 വയസ്സായി ഫുള്ളി ഹെൽത്തിയാണ് ഒരു 20 ദിവസമായി മൂക്കടപ്പ് ഉണ്ട് ബാക്കി മറ്റുള്ള ടെസ്റ്റുകൾ എല്ലാം നോർമലാണ്

    • @SaheeuK-pe7bl
      @SaheeuK-pe7bl 15 днів тому

      ബ്രോ പല്ലു തേക്കുന്നതിന് മുമ്പാണോ വെള്ളം കുടിക്കുന്നത്

  • @sumajayakumar3481
    @sumajayakumar3481 Рік тому +3

    ഡോക്ടർക്ക് ഒരുപാട് നന്ദിയുണ്ട്

  • @psmohamedpsmohamed6320
    @psmohamedpsmohamed6320 9 місяців тому

    നല്ല ഉപകാരപ്രദമായ വിശദീകരണം. ഡോക്ടർക്ക് നന്ദി.

  • @sreelekac.s3600
    @sreelekac.s3600 2 роки тому

    വളരെ വർഷങ്ങൾക്കു മുൻപ് ഒരു dr പറഞ്ഞു തന്നിരുന്നു രാവിലെ എഴുനേൽക്കുമ്പോൾ വായിലുള്ള ഉമിനീർ ഇറക്കരുത് വായ എഴുനേൽക്കുമ്പോൾ തന്നെ കഴുകണം എന്നും. ഞാൻ ഇന്നും അത് പാലിക്കുന്നു. ഇറക്കണം എന്നുള്ള ഇൻഫർമേഷൻ കണ്ടപ്പോഴും ചെയ്യാൻ തോന്നിയിട്ടില്ല അതൊരു ബുദ്ധിമുട്ടായിട്ടാണ് feel ചെയ്യുന്നത്.
    Thank you dr🙏🙏🙏

  • @divakarankk4065
    @divakarankk4065 2 роки тому +4

    ഇങ്ങനെ ഒരു അറിവ് പറഞ്ഞുതന്ന രാജേഷ് ഡോക്ടർക്ക് നന്ദി

  • @ravindranathkt8861
    @ravindranathkt8861 Рік тому

    യു ട്യൂബിൽ കണ്ടതനുസരിച്ച് ഞാനും രാവിലെ പല്ലുതേയ്ക്കാതെ വെള്ളം കുടി തുടങ്ങി.രണ്ടാഴ്ചയ്‌ക്ക് ശേഷം ഒരു റിസൾട്ട് ഉണ്ടായി. എന്നെ വളരെക്കാലമായി അലട്ടിയിരുന്ന അല്ലെർജിപോലുള്ള അസഹ്യമായ ചൊറിച്ചിൽ ഇപ്പോൾ ഉണ്ടാവുന്നില്ല. വെള്ളം കുടിച്ചതിന്റെ പോസിറ്റീവ് effect ആണെന്ന വിശ്വാസത്തിൽ ഇരിയ്ക്കുമ്പോഴാണ് ഡോക്ടറുടെ അഭിപ്രായം കണ്ടത്. ഇപ്പോൾ കൺഫ്യൂഷനിലായി. ഇനി കുറച്ചു ദിവസം നിർത്തി, ചൊറിച്ചിൽ വീണ്ടും ഉണ്ടാവുമോ എന്ന് നോക്കാം.

  • @happyday961
    @happyday961 2 роки тому

    ഇത് എൻ്റെ കാലങ്ങളായുള്ള സംശയമാണ്.വീഡിയോക്ക് നന്ദി

  • @rukhiyack3808
    @rukhiyack3808 2 роки тому +8

    ഞാനും ആ വീഡിയോ കണ്ടിരുന്നു. ഏതായാലും സാറ് തക്ക സമയത്ത് എത്തിയതുകൊണ്ട് വലിയൊരു പ്രശ്നം ഒഴിവായി കിട്ടി

  • @vishnukumar-bd8hd
    @vishnukumar-bd8hd 2 роки тому

    ഞാൻ പലരോടും ഇത് പറഞ്ഞു തർക്കിച്ചിട്ടുണ്ട്.. ആരും വിശ്വസിച്ചില്ല.. 😄 ഇപ്പോ മനസിലായിട്ടുണ്ടാവും

  • @josemathew8215
    @josemathew8215 2 роки тому

    സോഷ്യൽ മീഡിയ പൊള്ളത്തരങ്ങൾ ഇതുപോലെ തന്നെ പൊളിച്ചിച്ചടിക്കു ഡോക്ടർ..

  • @kareemkk5644
    @kareemkk5644 2 роки тому

    വലിയ ഒരു അറിവ് നൽകി നന്ദി ഞാൻ എന്നും രാവിലെ ഇങ്ങനെ വെള്ളം കുടിച്ചിരുന്നു.

  • @sreeshmaps1444
    @sreeshmaps1444 2 роки тому +3

    ഒരു വലിയ സംശയം മാറി കിട്ടി.... Thank u Dr. 🙏🏻

  • @AbdulSalam-hu6ug
    @AbdulSalam-hu6ug 2 роки тому

    രാവിലെ വെള്ളം കുടിക്കുന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ താങ്കളും തെറ്റിദ്ധാരണ പരത്തുന്നുണ്ട്.
    രാത്രി വായ വൃത്തിയാക്കി കിടന്നതിനു ശേഷ മുള്ള രാവിലത്തെ വെള്ളം കുടി വളരെ ആരോഗ്യകരമാണ്.
    താങ്കൾ അതേപ്പറ്റി കുറച്ചു പഠിക്കേണ്ടിയിരിക്കുന്നു.
    ഇങ്ങനെ രാവിലെ വെള്ളം കുടി ക്കുന്നത് നല്ലതാണന്നുള്ള അനുഭവത്തിലാണ് പറയുന്നത്.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 роки тому

      കുടിച്ചോളൂ ... രാവിലെ ഒന്ന് വായ കഴുകിയിട്ട് കുടിക്കണം എന്നെ പറയുന്നുള്ളൂ

  • @AmSavaD
    @AmSavaD 2 роки тому +51

    1400 വർഷങ്ങൽക്ക്‌ മുമ്പ് ഇത് എന്റെ നേതാവ് സയ്യിദുനാ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ പഠിപ്പിച്ചു തന്നതാണ്.

    • @sajeeshponnari9717
      @sajeeshponnari9717 2 роки тому +6

      🤭

    • @basheerkung-fu8787
      @basheerkung-fu8787 2 роки тому +1

      Savad Bin Ali...
      Exactly 🤝☺️😍

    • @basheerkung-fu8787
      @basheerkung-fu8787 2 роки тому +4

      @ASGHARALI CROWN പോയി ഒറിജിനൽ ഹദീസുകൾ ചോദിച്ചു പഠിക്കൂ.

    • @Shafeek75.
      @Shafeek75. 2 роки тому

      Evide eppol.. ballatha comment

    • @muhammedali5669
      @muhammedali5669 2 роки тому +2

      ഉണർന്നാൽ ആദ്യം ചെയ്യേണ്ടത് കയ്യും ,വായയും കഴുകുക ,എന്നിട്ടാണ് പല്ല് തേക്കേണ്ടത് ,ഇത്ഇസ്ലാം മതഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്നുണ്ട്

  • @rh7288
    @rh7288 2 роки тому +28

    Thankyou Dr for valueable info . പണ്ട് വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ല പഠിക്ക്‌ബോൾ കുറച്ച് ആളുകൾ ( drs അല്ല probably Ayurveda physicians or naturopathy people') ഞങ്ങൾക്ക് ഇത് പോലെ health classes എടുക്കാൻ വന്നിരുന്നു. അവർ പറഞ്ഞ ഒരു കാര്യം നമ്മൾ രാവിലെ എഴുന്നേൽക്കും സമയം വായിൽ ഉണ്ടാവുന്ന ഉമിനീര് വളരേ വിഷാംശം ഉള്ളത് ആണ് എന്നാണ് ..അവർ പറഞ്ഞത് ഇത് പരീക്ഷിക്കാൻ രാത്രി നമ്മൾ കുറച്ച് അരി അല്ലെങ്കിൽ തേങ്ങ വയിൽ ഇട്ടു കിടന്ന ശേഷം രവിലെ ഇത് കോഴിക്ക് ഇട്ട koduthal അവർ ചത്ത് പോകും എന്നാണ് . അന്ന് മുതൽ ഞാൻ വായ കഴുകാതെ ഒരു തുള്ളി വെള്ളം പോലും kudikkarilla.ഇപ്പൊ 35 വർഷങ്ങളായി അത് പിന്തുടർന്ന് പോകുന്നു എന്നൽ ഈ അടുത്ത കാലത്ത് social medias l വേറെ ചില infos കണ്ട് വളരേ confused അയിരുന്നു. അത് ശരി അല്ല എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി . പഴയ ആളുകൾ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് മനസിലായി .ഈ പറഞ്ഞ ആൾക്ക് 35 വർഷ മുമ്പ് ഒരു 60-65 വയസ്സ് undayorukkam..i still remember him.

    • @nayana9314
      @nayana9314 2 роки тому

      ASK ahno ah team?

    • @preethajagannadhan8309
      @preethajagannadhan8309 2 роки тому +1

      ഞാനും സ്കൂളിൽ പഠിക്കുമ്പോൾ ആരോ അവിടെ വന്ന് ഇതേപോലെ പറഞ്ഞത് ഓർക്കുന്നുണ്ട്..

    • @dileepmk8002
      @dileepmk8002 2 роки тому

      Kozhi chattho ennittu ?

  • @sk-id7nm
    @sk-id7nm 2 роки тому +14

    water purifier ഉപയോഗിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണോ അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
    ഒരു video ചെയ്യുമോ

  • @nishar7178
    @nishar7178 2 роки тому

    എന്റെ പേരിനെ കാളും എന്ത് നല്ല പേരാണ് ഈ ബാക്റ്റീരിയക്ക് !!

  • @sunnyjohn5530
    @sunnyjohn5530 2 роки тому +1

    Title മാത്റം കണ്ട്, full video കാണാതെ, ഇപ്പോൾ പ്റചരിച്ചിരിക്കുന്ന പോലെ വിശ്വസിച്ച്, ഗുണകരമാണെന്നു ധരിച്ച്, കൂടുതൽ പേർ വായ് കഴുകാതെ വെള്ളം കുടിക്കാൻ സാധ്യതയുണ്ട്.

  • @SaiCreationMalayalam
    @SaiCreationMalayalam 2 роки тому +11

    വളരെ നന്ദി ഡോക്ടർ 🙏🏻

  • @sobhakrishnan5610
    @sobhakrishnan5610 2 роки тому

    കുറെ വർഷമായിട്ടുള്ള സംശയം മാറ്റി തന്നെ Dr ക്കു 🙏🙏🙏നന്ദി.

  • @mariakuttypc6813
    @mariakuttypc6813 2 роки тому

    ആ തലക്കെട്ട് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.വായിക്കാൻ പോലും തോന്നിയില്ല.പല്ലു തേപ്പിനു ശേഷം ഞാൻ ചെറു ചൂടുവെള്ളം കുടിക്കാറുണ്ട്.

  • @basi6302
    @basi6302 2 роки тому

    ഡോക്ടർ ടൂത് പേസ്റ്റ് നല്ലത് ഏതാണ്❓️
    വെളുത്ത നിറം അല്ലാത്ത പേസ്റ്റ് ഉപയോഗിക്കൻ പറ്റില്ല എന്ന് കേട്ടു ശരിയാണോ ❓️

  • @greenwhite838
    @greenwhite838 2 роки тому +52

    Sir, ഹോസ്പിറ്റലിൽ പോയി പല്ല് ക്ലീൻ ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ഇടുമോ

    • @nishni5291
      @nishni5291 2 роки тому

      Enthanu doubts?parayu

    • @greenwhite838
      @greenwhite838 2 роки тому

      @@nishni5291 dentistine kandu pallile plack neekam cheyyanam ennu kettitumd. Njan ithuvare angane cheythitilla.

    • @nishni5291
      @nishni5291 2 роки тому

      @@greenwhite838 yes,ellavarum atleast once in a year or once in 8 months dental checkup and scaling(cleaning)cheyyendathan.
      Otherwise aged akumbol pallukal ilakitudangum.mainly after40 years.

    • @dileepmk8002
      @dileepmk8002 2 роки тому

      Poyi clean cheytho . Athinenthinanu video?

  • @sumajayakumar3481
    @sumajayakumar3481 Рік тому

    Dr, ഞാനിത്രയും നാളും അത് നല്ലതാണ് എന്നാണ് കരുതിയിരുന്നത്. രണ്ടുനേരവും പല്ലു തേച്ചിട്ടും എനിക്ക് ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് പല്ലിന്. ഇതുവരെ ഒരു പല്ലു ഡോക്ടറും കാരണം പറഞ്ഞു തന്നിട്ടില്ല

  • @AjithKumar-ir7yu
    @AjithKumar-ir7yu 2 роки тому +11

    Very useful video. But the title of the video is misleading! Do note that some people have the tendency to believe the title without watching the complete video.

  • @shamiemuhinudheen9519
    @shamiemuhinudheen9519 2 роки тому

    Thanks dr,, വെള്ളം കുടിച്ചു തുടങ്ങിയാലോ എന്ന് കരുതിയതാണ്, ദൈവത്തിനു നന്ദി.

  • @yourmedia834
    @yourmedia834 2 роки тому +75

    വൃത്തിയാണ് ആരോഗ്യത്തിൻറെ ഏറ്റവും മർമ്മപ്രധാനമായ പോയ്ൻറ്!
    അതിരാവിലെ എഴുനേൽക്കുമ്പോൾ വായിലുള്ള ഉമിനീര് "ദുർഗന്ധവും വൃത്തി ഹീനവുമാണ്". അവ കുടിച്ചു ഇറക്കുന്നത് രോഗങ്ങൾ വരുത്താൻ ഇടയാക്കും.

    • @johncoommen7513
      @johncoommen7513 2 роки тому +2

      100 % correct

    • @moidump8472
      @moidump8472 2 роки тому

      @@johncoommen7513 👍👍

    • @johncoommen7513
      @johncoommen7513 2 роки тому

      100 % correct

    • @harikumar1859
      @harikumar1859 2 роки тому +5

      അതിന് രാത്രിയിൽ കിടക്കുമ്പോൾ നന്നായി പല്ല് തേച്ച് വൃത്തിയാക്കിയിട്ട് കിടക്കുക

    • @rhs11
      @rhs11 2 роки тому

      @@harikumar1859 പല്ല് തേച്ചാലും രാവിലെ ആവുമ്പോഴേക്കും vrithikedavum

  • @UniverseVlogger007
    @UniverseVlogger007 2 роки тому +1

    ശോ!!! ഈൗ ഗുണങ്ങൾക്കെല്ലാം അപ്പുറം അടുത്ത അഞ്ചു തലമുറയ്ക്ക് കൂടി രോഗപ്രതിരോധശേഷി കിട്ടും എന്നു കൂടി ആ സിദ്ധൻ പറയാത്തത്തിൽ അത്ഭുതമില്ല. 😄😄😄
    സമയോചിതമായ ഇടപെടൽ....
    മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു കാര്യമാണ്. എന്തേലും അറിയില്ല എങ്കിൽ " എനിക്കറിയില്ല " എന്നു പറയാനുള്ള മടി.... നന്ദി ഡോക്ടർ ജീ ❤❤

  • @fareedalatheef5087
    @fareedalatheef5087 2 роки тому +3

    Thanks doctor. ഒരുപാട് കാലമായി വെറും വയറ്റിൽ പല്ല് തേക്കാതെ വെള്ളം കുടിക്കുന്നു..🙄🙄

  • @laibascreations1741
    @laibascreations1741 2 роки тому

    you tub il oru vdo kandu ഇതിൻ്റെ സത്യാവസ്ഥ എന്ത് എന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ ആണ്.ഈ vdo. സർ ൻ്റെ vdo കണ്ടാൽ പിന്നെ അതിൽ ഒരു സംശയവുമില്ല.😗😗🤩

  • @ratheesh8100
    @ratheesh8100 2 роки тому +18

    ഡോക്ടർ താങ്കൾ പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ...
    😉😂😂😍😍😍

  • @bijokadavil1230
    @bijokadavil1230 2 роки тому

    രാവിലെ വായ രണ്ട് തവണ കുലുക്കി തുപ്പിയ ശേഷം 3 ഗ്ലാസ് വെള്ളം കുടിക്കുന്നത് എന്റെ ഒരു ശീലം ആണ്.

  • @sarathchandran1109
    @sarathchandran1109 2 роки тому +12

    Fituber Hindi UA-cam channel is the main culprit in spreading such myths to mass audience. Thank you so much Doctor for educating us with the right information

  • @moideendilse4435
    @moideendilse4435 2 роки тому

    Thanks sar നല്ല അറിവ്‌ പകർന്നു തന്നതിന് 👍

  • @akkusvlogs
    @akkusvlogs 2 роки тому +1

    ഞാൻ 10 കൊല്ലത്തോളമായി രാവിലെ ഇതുപോലെ വെള്ളം കുടിക്കുന്നുണ്ട്... ഒരു ഡോക്ടറോട് ഇതെക്കുറിച്ചു പറഞ്ഞപ്പോ.. അങ്ങനൊന്നുമില്ല.. അതൊക്കെ വെറുതെ പറയുന്നതാണെന്ന്... But ഞാൻ ഇപ്പോഴും തുടരുന്നുണ്ട്

  • @sophiethottan2326
    @sophiethottan2326 2 роки тому +6

    Thank you for your valuable clarification. God bless you. 🙏💐

  • @shyjimammachan9176
    @shyjimammachan9176 2 роки тому

    എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നലെ യുടൂബിൽ ഈ വിഷയത്തിൽ ഒരു വീഡിയോ കണ്ടു. അറപ്പു തോന്നീട്ട് ഞാനതു കണ്ടില്ല. ഡോക്ടറോടു ചോദിക്കണം എന്ന് വിചാരിച്ചു. ഇന്നിതാ ഡോക്ടർ അത് പറഞ്ഞു തന്നു.. അല്ല ഒന്നു ചിന്തിച്ചാൽ പേരേ ഇവർക്ക് അത്ര നല്ല സാധനമാ ,വായിൽ ഇരിക്കുന്നതെങ്കിൽ അത് നാറുമോ? രാവിലെപല്ലുതേക്കാത്ത മനുഷ്യന്റെ അടുത്ത് നിൽക്കാൻ പറ്റുമോ? മനുഷ്യ വിസർജ്ജ്യങ്ങൾക്കെ ല്ലാം ദുർഗ്ഗന്ധമുണ്ട്. ഇതും അതു തന്നെ.. Thank you very much Doctor

  • @ibrahimkunhi7238
    @ibrahimkunhi7238 2 роки тому +6

    വളരെ ഗുണകരമായ പോസ്റ്റ്
    💐💐💐

  • @antonyaiden466
    @antonyaiden466 2 роки тому

    എന്തായാലും ഡോക്ടർ ഈ വീഡിയോ ഇട്ടത് നന്നായി . ഞാനും ആ വീഡിയോ കണ്ടിരുന്നു. ഞാനും ആ തെറ്റ് ചെയ്തേനേ.

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 роки тому +2

    ലൊട്ട്ലൊടുക്ക് നാട്ടുവൈദ്യൻമാരുടെ ഈ ടിപ്സ് വർഷങ്ങളായി അനുവർത്തിച്ച് ഭക്ഷണം കഴിച്ചാൽ ഗ്യാസ് വിട്ടുമാറാത്തതിനാൽ ചികിത്സ നടത്തുന്ന ഞാൻ
    ഈ വിഡിയോ ഉപകാരപ്രദമായി

  • @mohammedrafi7204
    @mohammedrafi7204 2 роки тому +3

    ഹലോ dr താടി മീശ ഇടകിടക് ചൊറിയുന്നു പൊട്ടി പോകുന്നു ഇടക്ക് ചൊറിയുബോൾ ഊരി പോരുന്നു. പിരികയും ഉണ്ട്. സൊല്യൂഷൻ ഉണ്ടോ

  • @karnan2774
    @karnan2774 2 роки тому +1

    എനിക്കും ഈ സംശയം ഉണ്ടായിരുന്നു 👍

  • @krishnapillai1324
    @krishnapillai1324 2 роки тому +3

    താങ്ക്സ് ഡോക്ടർ, വളരെ നല്ല അറിവാണ് 👌👌👌

  • @thanseerthanu305
    @thanseerthanu305 2 роки тому

    താങ്ക് യു സർ തെറ്റു തിരുത്തി തന്നതിന് കുറച്ചു നാളുകൾ ആയി ഞൻ ഇങ്ങനെ ചെയ്തിരുന്നു 😔

  • @radhamohan9150
    @radhamohan9150 2 роки тому

    വളരെ ഉപകാരപ്രദ മായ മെസ്സേജ് 🙏🙏

  • @elizabethtijo2479
    @elizabethtijo2479 2 роки тому

    Thankyou doctor 🙏🏻🙏🏻Thankyou somuch for valuable information 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaprakashnavalour874
    @jayaprakashnavalour874 2 роки тому +5

    വളരെ നന്ദി ഡോക്ടർ... your valued advise helped me to correct my understanding and habit of drinking water in early morning.
    🕉️🕉️🕉️🙏🙏🙏🙏🚩🚩👏

  • @a.pprasanthharipad2426
    @a.pprasanthharipad2426 2 роки тому

    ഇത് കണ്ടിട്ട് കഴിഞ്ഞ 2 ദിവസമായി ഇത് പോലെ ചെയ്തു.... എന്തായാലും താങ്ക്സ് dr

  • @hairuajas2653
    @hairuajas2653 2 роки тому

    ഞൻ 8th stdil പഠിക്കുമ്പോൾ ബിന്ദു ടീച്ചർ പറഞ്ഞു, രാവിലെ എനിക്കുബോൾ വായിൽ ഉള്ള ഉമിനീറിൽ അരി ഇട്ട് കോഴിക്ക് കൊടുത്താൽ ച്ചത് പോകും, അത്ര danger ആണെന്ന്, അത് പോലെ mrng brush ചെയ്ത ശേഷം ഒരു ഗ്ലാസ്‌ പച്ച വെള്ളം കുടിക്കണം എന്ന്. ഇന്നും ഞൻ ആ habit thudarunnu.

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +12

    Very valuable information.. Thank you doctor 👍🙏

  • @anuswaram4929
    @anuswaram4929 2 роки тому +1

    Thankyou sir🥰.. കുറെ നാൾ കൊണ്ടുള്ള സംശയം ആയിരുന്നു.

  • @futureco4713
    @futureco4713 2 роки тому +1

    സത്യം മനസ്സിലാക്കുമ്പോൾ ഗുണത്തെക്കൾ ഏറെ ദോഷം ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്നത് ..!
    Every body careful❗️

  • @devanandkatangot2931
    @devanandkatangot2931 2 роки тому

    ആ വീഡിയോ ഞാനും കണ്ടിരുന്നു സാറിൻ്റെ വീഡിയോ കാണുന്ന വരേക്കാൽ കൂടുതൽ ആളുകൾ അത് കണ്ടിരി ക്കുന്നു. "വയറിൽ നല്ല ബാക്ടീരിയ യുടെ കുറവ് മൂലം കൊണ്ടു ണ്ടാവുന്ന രോഗങ്ങൾക്ക് ആഴ്ചയിൽ 5 ഓ 6 ദിവസം സാധാരണ തൈര്, അല്ലെങ്കിൽ probiotic yogurt കഴിക്കൂ കയാണ് വേണ്ടതെന്നും" അവിടെ കമൻ്റ് ഇട്ടു. ഉടനെ അവർ അത് ഡെലീറ്റ് ചെയ്തു. അപ്പോൽ അവർ 100% ഫ്രോഡ് ആണെന്ന് മനസ്സിലായി.

  • @Mahesh_aramkottil
    @Mahesh_aramkottil 2 роки тому +13

    വളരെ നന്ദിയുണ്ട് സാർ..
    സാർ, എന്റെ ഒരു പ്രശ്നത്തിന് പരിഹാരം പറഞ്ഞുതരണം Pls..
    ഉറക്കത്തിൽ വായിലൂടെ വെള്ളം ഒഴുകി തലയിണയിലും മറ്റും ആവുന്നു...
    രാവിലെയും രാത്രിയിലും പല്ല്തേച്ചാണ് കിടക്കുന്നത് എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങിനെ ഉമിനീര് പുറത്തേക്ക് വരുന്നത്..
    കുറച്ചുകാലമായി തുടങ്ങിയിട്ട് ഒരു പരിഹാരം പറഞ്ഞുതരണം Pls...😢😢😢

    • @abhiabhiabhilash2400
      @abhiabhiabhilash2400 2 роки тому

      ഗ്യാസ് ട്രൈറ്റസ്,, അസിഡിറ്റി ഉണ്ടോ ??? ഉണ്ടെങ്കിൽ തീർച്ചയായിട്ടും അതുകൊണ്ടായിരിക്കും,,,,, അത് ആദ്യം പരിഹരിക്കുക,,,പിന്നെ രണ്ടാമത് വയർ നിറയെ കഴിക്കുന്നത് നിറുത്തുക

    • @iamanindian.9878
      @iamanindian.9878 2 роки тому +3

      ആരോഗ്യവാൻ ആണേൽ മിതമായി വ്യായാമം ചെയ്യുക ഒരു പരിധി വരെ ശരിയാകും

    • @swalihaameer2675
      @swalihaameer2675 2 роки тому +1

      Its completely normal man. I think you can consult a mds or higher degree dentist doctor. Also you can practices some face yogas to close mouth while sleeping and keep in mind there is nothing to worry. 6 out of 10 people has this man

    • @ssooraj1642
      @ssooraj1642 2 роки тому +1

      Stop eating backery items
      It will really help

    • @aswinkottila
      @aswinkottila 2 роки тому +1

      രാത്രി നേരത്തേ കഴിക്കുക, മിതമായി കഴിക്കുക,ഉറക്കത്തിന് മുൻപ് ഭക്ഷണം ദഹിക്കുന്ന രീതിയിൽ ക്രമീകരിക്കുക. ഇത് Try ചെയ്തിട്ട് റിസൾട്ട് ഇവിടെ പറ.

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx 2 роки тому

    സർ നിങ്ങൾ പറഞ്ഞു തന്നെ അറിവ് ഒരു ആയിരം നന്ദി സർ

  • @LM-tj6yo
    @LM-tj6yo 2 роки тому

    Life Diving you tubil oru Chechi paranjittundd ....pakshe eanikk Dr Aaya ningale viswasam

  • @amsubramanian1435
    @amsubramanian1435 2 роки тому

    താങ്കളെ വിശ്വാസമാണ്...വീഡിയോ കാണാറുണ്ട്...
    ഞാൻ രാത്രി കിടക്കും മുൻപ് ചെറിയ ഉള്ളി കടിച്ചു ചവച്ചു പല്ലുകൾക്കിടയിൽ വരത്തക്കവണ്ണം കഴിക്കുന്നു...പല്ല് തേക്കാറില്ല പലപ്പോഴും...

  • @mathewgeorge1000
    @mathewgeorge1000 2 роки тому

    ഓരോരോ ഡോക്റ്റർ മാർ വന്ന് ഓരോരോ അഭിപ്രായം പറയും രോഗങ്ങൾ കൂടി കൂടി വരികയല്ലാത് കുറയുന്നില്ല.പഴയ രോഗങ്ങളുമുണ്ട് പുതിയ പുതിയ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു.