Good morning my dear friends! ഈ വിഡിയോയിൽ വരുന്ന എല്ലാ comments നും നന്ദി... ഒന്നിനും മറുപടി നൽകേണ്ട എന്ന് തീരുമാനിച്ചത് സ്നേഹക്കുറവുകൊണ്ടല്ല, സമയക്കുറവ് കൊണ്ടാണ്! 🥰🥰🥰
മനസ്സമാധാനത്തോടെ ഈ രാജ്യത്ത് ജീവിച്ചു മരിക്കാനുള്ള സ്വാതന്ത്ര്യം 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും ഈ രാജ്യത്തിൻറെ മുൻഗാമികൾ വാങ്ങി തന്നതാണ് അത് ഇല്ലായ്മ ചെയ്യാൻ പശുവിനും പശു സ്നേഹികൾക്കും മാത്രം ഇവിടെ ജീവിച്ചാൽ മതിയെന്ന്.ഉറക്കെ വിളിച്ചു പറയുന്ന സംഘപരിവാരത്തിന് ഓശാന പാടുന്ന ഗോമാതാക്കൾ പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ബുൾഡോസർ രാജ് നടത്തി ബീഫിൻ്റെ പേരിൽ വ്യാജവാർത്ത ചമച്ചും ഗുജറാത്ത് കലാപം പോലുള്ള വംശഹത്യകൾ നടത്തിയും വിദ്യാർത്ഥികൾക്കിടയിൽ അപരമധ വിദ്വേഷം പടർത്തി ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാമെന്ന വ്യാമോഹം ശശികല മാർക്ക് പിറകെ കേരളത്തിലെ ഒരു വിഭാഗം പോലീസുകാരും ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട് അതിൻറെ തുടർച്ചയാണ് R ശ്രീലേഖ ഐഎഎസ് എന്ന് വിശ്വസിക്കാമല്ലോ? മനുഷ്യായുസ്സ് എന്ന് പറഞ്ഞാൽ പരമാവധി 70 72 വയസ്സ് അത്രയും നാൾ മനുഷ്യനായി ജീവിക്കുക ചാണകത്തിൽ തലപൂഴ്ത്തി ഇനിയുള്ള കാലം വേസ്റ്റ് ആക്കണോ ?
@@sreelekhaips ജനനം മുതൽ മരണം വരെ ഉള്ള സമയം ചെറിയ കാലയളവ് അല്ല ഇഷ്ട്ടം പോലെ സമയം ഉണ്ട് നമ്മൾ സമയം കണ്ടെത്തുകയാണ് വേണ്ടത് ആ പ്രവർത്തി നമ്മുടെ ആയുസ് വരെ കൂട്ടും 🫵🏻
അഴിമതിയും ധൂർത്തും കലഹവും അനീതിയും കൈമുതലായിട്ടുള്ള രാഷ്ട്രീയപാര്ടികൾ ഭരിച്ചിട്ടുള്ള ഇന്ത്യ എന്ന മഹാരാജ്യത്തു നമ്മുടെ കേരളത്തിന്റെ കാര്യത്തി ലും സ്ഥിതി വ്യത്യസ്തമല്ല. മത ന്യൂനപക്ഷങ്ങൾക്കു സാമ്പത്തികടിസ്ഥാനത്തിലുള്ള വളർച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷ സമുദായത്തിന്റെ താഴെ തട്ടിലുള്ളവരുടെ സ്ഥിതി വളരെ വ്യത്യസ്തമാണ്. ഇന്നത്തെ ഈ അവസ്ഥയിൽ സത്യസന്ധതയും കഴിവുമുള്ള വ്യക്തിത്വങ്ങൾ മികച്ച രാഷ്ട്രീയപ്പാർട്ടികളിലേക്ക് വരുന്നതും, പ്രവർത്തിക്കുന്നതും ഒരു നല്ല സന്ദേശമായി കരുതുന്നു. അഭിവാദനങ്ങൾ.
നമ്മുടെ ഉള്ളിൽ മരണം വരെ ഉണ്ടാകുന്ന സ്നേഹമാണ് മാതാപിതാക്കളോട്. ഒപ്പം തന്നെ ദേശസ്നേഹം അറിവ് വച്ച കാലം മുതൽ നമുക്കുണ്ട്! താങ്കൾ പറഞ്ഞത് പോലെ ഒരു ഭാരതീയൻ ആയതിൽ ഏറ്റവും അഭിമാനം കഴിഞ്ഞ ഒരു ദശകമായി തോന്നുന്നു.
വൈകിയാണെങ്കിലും വളരെ ഉചിതമായ തീരുമാനമാണ്. ഉദ്യോഗത്തിലിരിക്കുമ്പോൾ സാധിച്ചില്ല എങ്കിലും ആരയും അതിൻ്റെ പേരിൽ ദ്രോഹിച്ചിട്ടില്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം' Thank you. Thank you Thank you very much.
@@amalps-zd9bx yes madam I too wonder that in Kerala they know only two parties... Idathe kayyil ninnum valathe kayyilelku. Kinattile mandoopangal pole. Ee mindset mariye pattooo. Let them give a chance and watch
ഈ വിജയദശമി ദിവസം തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു.. ഞങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ ഒരു LEGEND കൂടി ദേശീയതയുടെ രാഷ്ട്രീയത്തിലേക്ക് വന്നതിൽ ഹൃദയം നിറഞ്ഞ സന്തോഷം ♥️🙏🙏🙏🙏🙏🙏
എത്ര നന്നായിരുന്നു.. ശ്രീലേഖ. ഐ. പി. എസ്സ്. നിന്ന് ഇത്രയും കേൾക്കാൻ കഴിഞ്ഞാൽ ആനിമിഷം തന്നെ ഇതുവരെ ഭാരതീയ ജനതപര്തയെക്കുറിച്ചു ചിന്തിക്കാത്തവര്പോലും ചിന്തിച്ചുതുടങ്ങും. അതെ ഭാരതത്തെ കുറിച്ച് അഭിമാനിക്കാൻ നമ്മൾക്ക് എല്ലാം കഴിയണം. താങ്കളുടെ കാഴ്ചപ്പാടുകൾ എല്ലാംഅംഗീകരിക്കുന്നു. ഒരു വലിയ ജനസേവകന്റ് കൈകളിൽ നമ്മുടെ രാജ്യം സുരക്ഷിതമാകട്ടെ. താങ്ക്സ് മാഡം. 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
Thank you madam. It is of course a great decision. You can do wonders to the state and the country as a whole. 💞 കേരളത്തിലെ രാഷ്ട്രീയക്കാർക്ക് കേരളത്തിനോടും ഇല്ല സ്നേഹം ഭാരതത്തോട് ഒട്ടും ഇല്ല സ്നേഹം. ഒരു മാറ്റം വേണമെങ്കിൽ ജനങ്ങളുടെ മനസ്സിൽ മാറ്റം വരേണ്ടതുണ്ട്.
നമസ്കാരം Respected Madam, നന്നായി ട്ടോ. കേരളത്തിനും, ഈ രാജ്യത്തിനും, Madam ത്തി നേ പോലെ നിസ്വാര്‍ത്ഥമായ സേവ സേവനത്തിന് രാജ്യ സ്നേഹികളെ അവശ്യം ഉണ്ട്. All best wishes. Regards.
കേരളത്തിലെ 80 ശതമാനം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ദേശീയ പ്രസ്ഥാനം ആയ ബിജെപി യേയും അതിന്റെ നേതാക്കളെയും അടച്ചാക്ഷേപിക്കുന്ന ഒരു ജോലി നന്നായി ചെയ്ത് പണം സമ്പാദിക്കാം എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നവരാണ്? അതുകൊണ്ട് തന്നെ അവരുടെ പ്രവർത്തനങ്ങൾ ആ അർത്ഥത്തിൽ കണ്ടാൽ മതി! വന്ദേമാതരം!
ഒരു Nationalist ന് BJP എന്ന പാർട്ടിയിൽ അല്ലാതെ വേറേ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഛേരാൻ കഴിയും.,,! രാജ്യ വിരുദ്ധരുമായി ചങ്ങാത്തം ഇല്ലാത്ത വേറെ ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യയിൽ ഉള്ളത് ?? ഒരു ബിജു ജനതാദൾ ഉണ്ട്, അത് ഒഡീഷയിൽ മാത്രം ഒതുങ്ങുന്നു !! Great decision Madam.👏 മലയാളികളിൽ വലിയൊരു വിഭാഗം എതിർക്കുന്നു എന്നാൽ മാഡത്തിന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് !
ഭാരതത്തിന്റെ പുരോഗതി അറിയണം എങ്കിൽ,, ഭാരതത്തിനു പുറത്തു ജീവിക്കണം. ഞാൻ അബുദാബിയിൽ ആണ്.. ഇവിടെ ഒരു ക്ഷേത്രം പണിഞ്ഞിട്ടുണ്ട്.. യൂ എ ഇ സർക്കാർ ഇതിനൊക്കെ സപ്പോർട്ട് ചെയ്യണം എങ്കിൽ,, തീർച്ചയായും.. നരേന്ദ്രമോദി എന്ന.. ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ കഴിവ് ഒക്കെ തന്നെയാകാം.. എന്തായാലും മാഡം ഇതിൽ ചേർന്നത്,,, ശരിക്കും ചിന്തിച്ചു.. പഠിച്ചു തന്നെയാണെന്ന് മനസ്സിലായി
മുന്നോട്ടു തന്നേ പോവുക, ഈ വെട്ടുക്കിളികൊളോട് പൊറുക്കുക, അവർ വയറ്റുപിഴപ്പിന് നടക്കുകയാണ്! ഇഷ്ടമുള്ള പാർട്ടിയിൽ ചേരാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. മാർക്സിസ്റ്റ് കാരുടെ ലെഫ്റ്റ് ജിഹാദി ഇക്കോ സിസ്റ്റേവും കോൺഗ്രസിന്റെ റൈറ്റ് ജിഹാദി ഇക്കോ സിസ്റ്റവും വാഴുന്ന കേരളത്തിൽ യാത്ര ദുഷ്കരമായേക്കാം.
Well said Sreelegha Mam the real fact 💯 and the naked truth without any barrier and fear, so proud of you 👏 ❤️ for your great service to the people of kerala. Thank you for your goodness 🙏 💓 💖 and your great personality.
Good morning my dear friends!
ഈ വിഡിയോയിൽ വരുന്ന എല്ലാ comments നും നന്ദി... ഒന്നിനും മറുപടി നൽകേണ്ട എന്ന് തീരുമാനിച്ചത് സ്നേഹക്കുറവുകൊണ്ടല്ല, സമയക്കുറവ് കൊണ്ടാണ്! 🥰🥰🥰
മനസ്സമാധാനത്തോടെ ഈ രാജ്യത്ത് ജീവിച്ചു മരിക്കാനുള്ള സ്വാതന്ത്ര്യം 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും ഈ രാജ്യത്തിൻറെ മുൻഗാമികൾ വാങ്ങി തന്നതാണ്
അത് ഇല്ലായ്മ ചെയ്യാൻ പശുവിനും പശു സ്നേഹികൾക്കും മാത്രം ഇവിടെ ജീവിച്ചാൽ മതിയെന്ന്.ഉറക്കെ വിളിച്ചു പറയുന്ന സംഘപരിവാരത്തിന് ഓശാന പാടുന്ന ഗോമാതാക്കൾ പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ബുൾഡോസർ രാജ് നടത്തി
ബീഫിൻ്റെ പേരിൽ വ്യാജവാർത്ത ചമച്ചും ഗുജറാത്ത് കലാപം പോലുള്ള വംശഹത്യകൾ നടത്തിയും വിദ്യാർത്ഥികൾക്കിടയിൽ അപരമധ വിദ്വേഷം പടർത്തി ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാമെന്ന വ്യാമോഹം ശശികല മാർക്ക് പിറകെ കേരളത്തിലെ ഒരു വിഭാഗം പോലീസുകാരും ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്
അതിൻറെ തുടർച്ചയാണ്
R ശ്രീലേഖ ഐഎഎസ് എന്ന് വിശ്വസിക്കാമല്ലോ?
മനുഷ്യായുസ്സ് എന്ന് പറഞ്ഞാൽ പരമാവധി 70 72 വയസ്സ്
അത്രയും നാൾ മനുഷ്യനായി ജീവിക്കുക ചാണകത്തിൽ തലപൂഴ്ത്തി ഇനിയുള്ള കാലം വേസ്റ്റ് ആക്കണോ ?
@@sreelekhaips 🌹
Right decision. You are a good person, that's why you end up in joining with RSS.
RSS people are simply good people.
@@ashrafn.m.512ഇങ്ങനെ കരയാതെടാ, അവർക്ക് ഇഷ്ടമുള്ള രാഷ്ട്രിയത്തിൽ വിശ്വസിക്കാം.
@@sreelekhaips ജനനം മുതൽ മരണം വരെ ഉള്ള സമയം ചെറിയ കാലയളവ് അല്ല ഇഷ്ട്ടം പോലെ സമയം ഉണ്ട് നമ്മൾ സമയം കണ്ടെത്തുകയാണ് വേണ്ടത് ആ പ്രവർത്തി നമ്മുടെ ആയുസ് വരെ കൂട്ടും 🫵🏻
ഭാരതത്തിനായി മികച്ച സംഭാവനകൾ ചെയ്യുവാൻ സർവശക്തൻ മേഡത്തിന് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
അഴിമതിയും ധൂർത്തും കലഹവും അനീതിയും കൈമുതലായിട്ടുള്ള രാഷ്ട്രീയപാര്ടികൾ ഭരിച്ചിട്ടുള്ള ഇന്ത്യ എന്ന മഹാരാജ്യത്തു നമ്മുടെ കേരളത്തിന്റെ കാര്യത്തി
ലും സ്ഥിതി വ്യത്യസ്തമല്ല. മത ന്യൂനപക്ഷങ്ങൾക്കു സാമ്പത്തികടിസ്ഥാനത്തിലുള്ള വളർച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷ സമുദായത്തിന്റെ താഴെ തട്ടിലുള്ളവരുടെ സ്ഥിതി വളരെ വ്യത്യസ്തമാണ്.
ഇന്നത്തെ ഈ അവസ്ഥയിൽ സത്യസന്ധതയും കഴിവുമുള്ള വ്യക്തിത്വങ്ങൾ മികച്ച രാഷ്ട്രീയപ്പാർട്ടികളിലേക്ക് വരുന്നതും, പ്രവർത്തിക്കുന്നതും ഒരു നല്ല സന്ദേശമായി കരുതുന്നു.
അഭിവാദനങ്ങൾ.
വളരെ ശരിയായ തീരുമാനം...👌🧡🧡🧡🧡🧡🙏
നല്ല തീരുമാനം
അഭിനന്ദനങ്ങൾ 🎉🎉
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ്യ്
സംഘി + കൃസംഘി - 2 കള്ള കൊള്ള മുന്നണികൾ = സുന്ദര കേരളം ദൈവത്തിൻ്റെ സ്വന്തം നാട്
നമ്മുടെ ഉള്ളിൽ മരണം വരെ ഉണ്ടാകുന്ന സ്നേഹമാണ് മാതാപിതാക്കളോട്. ഒപ്പം തന്നെ ദേശസ്നേഹം അറിവ് വച്ച കാലം മുതൽ നമുക്കുണ്ട്! താങ്കൾ പറഞ്ഞത് പോലെ ഒരു ഭാരതീയൻ ആയതിൽ ഏറ്റവും അഭിമാനം കഴിഞ്ഞ ഒരു ദശകമായി തോന്നുന്നു.
Very well said, ഓരോ ദേശസ്നേഹിയുടെയും മനോവിചാരങ്ങൾ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു❤
മാഡത്തിൻ്റെ തീരുമാനം തെറ്റായില്ലാന്ന് ഉറച്ച വിശ്വാസമുണ്ട്. നമ്മുടെ നാടിനുവേണ്ടി ഇനിയെങ്കിലുംകെട്ടുപാടുകളില്ലാതെ പ്രവർത്തിക്കാൻ മാഡത്തിനാവട്ടെ❤❤❤❤❤❤❤
അഭിനന്ദനങ്ങൾ ആശംസകൾ
❤️👍👏👏👏👏
അഭിനന്ദനങ്ങൾ മാഡം. 🙏🌹♥️
വൈകിയാണെങ്കിലും വളരെ ഉചിതമായ തീരുമാനമാണ്.
ഉദ്യോഗത്തിലിരിക്കുമ്പോൾ സാധിച്ചില്ല
എങ്കിലും ആരയും അതിൻ്റെ പേരിൽ ദ്രോഹിച്ചിട്ടില്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം'
Thank you. Thank you
Thank you very much.
@@unnikrishnan4842 ❤️❤️❤️
മാഡത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍👍👍
Madam പറഞ്ഞത് യാഥാർഥ്യം ആണ് 👍🏽❤️
മാം ബിജെപിയിൽ ചേർത്തതിന് നന്ദി ❤️❤️❤️❤️🙏🙏🙏
@@amalps-zd9bx yes madam I too wonder that in Kerala they know only two parties... Idathe kayyil ninnum valathe kayyilelku. Kinattile mandoopangal pole. Ee mindset mariye pattooo. Let them give a chance and watch
@@amalps-zd9bx ❤❤❤❤❤
ഈ വിജയദശമി ദിവസം തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു.. ഞങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ ഒരു LEGEND കൂടി ദേശീയതയുടെ രാഷ്ട്രീയത്തിലേക്ക് വന്നതിൽ ഹൃദയം നിറഞ്ഞ സന്തോഷം ♥️🙏🙏🙏🙏🙏🙏
നിലപാട് വളരെ കൃത്യമായി പറഞ്ഞു.
എത്ര നന്നായിരുന്നു.. ശ്രീലേഖ. ഐ. പി. എസ്സ്. നിന്ന് ഇത്രയും കേൾക്കാൻ കഴിഞ്ഞാൽ ആനിമിഷം തന്നെ ഇതുവരെ ഭാരതീയ ജനതപര്തയെക്കുറിച്ചു ചിന്തിക്കാത്തവര്പോലും ചിന്തിച്ചുതുടങ്ങും. അതെ ഭാരതത്തെ കുറിച്ച് അഭിമാനിക്കാൻ നമ്മൾക്ക് എല്ലാം കഴിയണം. താങ്കളുടെ കാഴ്ചപ്പാടുകൾ എല്ലാംഅംഗീകരിക്കുന്നു. ഒരു വലിയ ജനസേവകന്റ് കൈകളിൽ നമ്മുടെ രാജ്യം സുരക്ഷിതമാകട്ടെ. താങ്ക്സ് മാഡം. 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
രാജ്യത്തിനു വേണ്ടി ചിന്തിക്കുന്നവർ രാജ്യത്തിന്റെ നല്ലതിന്റെ കൂടെ നിക്കും 🇮🇳🇮🇳🇮🇳
Excellent decision mam.👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
മേടത്തിന്റെ തീരുമാനം തെറ്റാകില്ല 🎉🎉❤
എനിക്ക് നേരത്തെ പലപ്പോഴും തോന്നിയ കാര്യങ്ങൾ മാഡത്തിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️
Yes
Nalla theerumanam Sir. 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Well said madam. True convictions ❤️
നല്ല തീരുമാനം..മാഡം നമ്മുടെ നാടിന് വേണ്ടി ഇനിയും പ്രവർത്തിക്കണം
നല്ല തീരുമാനം അഭിനന്ദനങ്ങൾ...🥰👍🏼
നല്ല തീരുമാനം. ഇത് മറ്റുള്ള രാജ്യ സ്നേഹികൾ സന്തോഷത്തോടെ സ്വീകരിക്കും. I salute you 🙌🙏.
നല്ല തീരുമാനം❤❤❤❤❤
Congratulations Madam,very good decision
രാജ്യത്തിന്റെ താല്പര്യം ബിജെപി മാത്രം, രാജ്യത്തെ സ്നേഹിക്കുന്നവർ ബിജെപി യിൽ ചേരും, മാഡം നല്ലത് തിരഞ്ഞെടുത്തു നന്ദി
❤
❤❤❤🎉
Good decision madam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very thankful for making the stand and perspective clear🙏🏻🙏🏻🙏🏻
സസ്നേഹം
അഭിനന്ദനങ്ങൾ ❤️
വളരെ ശരിയായ തീരുമാനം 🩷
അഭിനന്ദനങ്ങൾ 🧡
നാടിന്റെ വികസനത്തിന് BJP 💯
സ്വാഗതം മാഡം നമുക്കൊരുമിച്ച് പ്രവർത്തിക്കാം 💪💪❤❤
Madam you were a Great police officer. I respect you. I am an Indian first. I like your words. Great.
Good decision Ma’m. Salute you 🙏❤️
നല്ല തീരുമാനമെടുത്ത മാഡത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനും
ആയുർ ആരോഗ്യസൗഖ്യം നൽകട്ടെ ഈശ്വരൻ
Great decision madam 👏
ആത്മാർത്ഥതയുള്ള
വാക്കുകൾ തീർച്ചയായും
പ്രതീക്ഷയുണർത്തുന്നു
Congratulations madam.you taken great decision
Best wishes madam. very good decision
Big salute mam ❤
Thank you madam.
It is of course a great decision.
You can do wonders to the state and the country as a whole. 💞
കേരളത്തിലെ രാഷ്ട്രീയക്കാർക്ക് കേരളത്തിനോടും ഇല്ല സ്നേഹം ഭാരതത്തോട് ഒട്ടും ഇല്ല സ്നേഹം.
ഒരു മാറ്റം വേണമെങ്കിൽ ജനങ്ങളുടെ മനസ്സിൽ മാറ്റം വരേണ്ടതുണ്ട്.
നല്ല തീരുമാനം മാഡം... കുറ്റം പറയുന്നവരെ മൈൻഡ് ചെയ്യണ്ട... മാഡം ബിജെപി പാർട്ടി യിലൂടെ നാടിനു സേവനം ചെയ്യണം.... 🇮🇳🇮🇳🇮🇳
ഇന്ത്യയിൽ നിരോധിച്ചിട്ടില്ലാത്ത ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കാനും പ്രവർത്തിക്കാനും ഏതൊരു ഇന്ത്യക്കാർക്കും അവകാശം ഉണ്ട്.
ദേശീയതയ്ക്കൊപ്പം ചേർന്നതിന് നന്ദി മാഡം 🧡🙏
നിങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു inspiration ആണ് 🔥🔥🔥
Correct decision 👍👍👍
Wish you all the best 💐
Happy maam ദേശീയതയോടു ചേർന്നതിൽ 🙏🙏
ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
ജയ് മോദിജി🇮🇳🇮🇳🇮🇳🙏
താങ്കളുടെ ബോധ്യം അനുസരിച്ചു താങ്കൾ തീരുമാനം എടുത്തു.
അതിൽ മറ്റുള്ളവർക് ബുദ്ധിമുട്ട് ഉണ്ടാവേണ്ട കാര്യമില്ല.
Sreelekha Madam, all the best for another glorious service( after the police service)in BJP❤👍👍
അഭിനന്ദനം Madam നല്ല തിരുമാന൦
ഇതൊക്കെ തുറന്ന് പറയാൻ കാണിച്ച ദര്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
എല്ലാവിധ ആശംസകളും🙏♥️♥️♥️ ജയ് ഭാരത് 💪
Sureshettane pole Mam Central Minister aakanam...⛳...Naadu Nannaavum....🙏
ഭാരതത്തെ ആഴത്തിലറിഞ്ഞ, ആർജ്ജവമുള്ള വനിത. താങ്കളുടെ ശരി യായ, ദൃഢമായ തീരുമാനത്തിന് ബിഗ് സല്യൂട്ട്. 🙏🌹
Hare krishnan Guruvayoorappa Sharanam Om Nama Sivaya happy Dear Mm you 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾👍👍👍👍👍👍very good thanks 👍 Mm
Correct decision❤
Congratulations & Best wishes to you, Mam. Good decision and I'm sure you can do lot of good things to our state. 💐
ബിഗ് സല്യൂട്ട് മേഡം.നമസ്തേ🙏
Congratulations Ma'am ❤❤❤
മാഡത്തിന്റെ ഈ സന്ദേശത്തിനും വിവരണത്തിനും വളരെയധികം നന്ദി യുണ്ട്. ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കട്ടെ. 🙏❤️
Madam, 👍
You are right, always right.
സാർ നല്ല തീരുമാനം വളരെ നന്ദി 🙏🚩
Congratulations Madom 🙏
കഴിഞ്ഞ പത്തുവർഷത്തെ അഴിമതിരഹിതമായ ഭരണ നേതൃത്വവും വികസനവും നോക്കികാണുന്ന ഒരു മാതൃരാജ്യസ്നേഹിക്ക് BJP യിൽ അംഗമാവാം. മാഡം എടുത്ത തീരുമാനം അഭിനന്ദനീയാർഹം.
മോദിജി 😍❤
നല്ല തീരുമാനം
അഭിനന്ദനങ്ങൾ. 🙏🙏🙏.
വിവരവും വിദ്യാഭ്യാസവും സംസ്കാരവും പൈതൃകവും അറിവും കഴിവും ഉള്ളവരാണ് ഭാരതിയ ജനതാ പാർട്ടി നേതൃത്വം വഹിക്കുന്നത് രാജ്യം ആണ് നമ്മുടെ അഭിമാനം അതാണ് RSS BJP
വളരെ നല്ല അഭിപ്രായം നമസ്ക്കാരം
Good Decision Madam
വളരെ നല്ല തീരുമാനം ശരിയായ പ്രവർത്തനവും വേണം Sr അങ്ങനെ പ്രവർത്തിയ്ക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു
Congratulation madam❤
What u said is exactly true Mam.👍👌❤️
നമസ്തേജി 🙏🙏🙏
Intelligent honest people like you are an asset to BJP. Best of luck for you in BJP.
Congratulations madam,good decision. All the best for the future
നമസ്കാരം Respected Madam, നന്നായി ട്ടോ. കേരളത്തിനും, ഈ രാജ്യത്തിനും, Madam ത്തി നേ പോലെ നിസ്വാര്‍ത്ഥമായ സേവ സേവനത്തിന് രാജ്യ സ്നേഹികളെ അവശ്യം ഉണ്ട്. All best wishes. Regards.
Great...👍 Salute and good luck... ma'am.
We need persons like you madam
കേരളത്തിലെ 80 ശതമാനം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ദേശീയ പ്രസ്ഥാനം ആയ ബിജെപി യേയും അതിന്റെ നേതാക്കളെയും അടച്ചാക്ഷേപിക്കുന്ന ഒരു ജോലി നന്നായി ചെയ്ത് പണം സമ്പാദിക്കാം എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നവരാണ്? അതുകൊണ്ട് തന്നെ അവരുടെ പ്രവർത്തനങ്ങൾ ആ അർത്ഥത്തിൽ കണ്ടാൽ മതി! വന്ദേമാതരം!
ഒരു Nationalist ന് BJP എന്ന പാർട്ടിയിൽ അല്ലാതെ വേറേ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഛേരാൻ കഴിയും.,,!
രാജ്യ വിരുദ്ധരുമായി ചങ്ങാത്തം ഇല്ലാത്ത
വേറെ ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യയിൽ ഉള്ളത് ??
ഒരു ബിജു ജനതാദൾ ഉണ്ട്, അത് ഒഡീഷയിൽ മാത്രം ഒതുങ്ങുന്നു !!
Great decision Madam.👏
മലയാളികളിൽ വലിയൊരു വിഭാഗം എതിർക്കുന്നു എന്നാൽ മാഡത്തിന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് !
ഭാരതത്തിന്റെ പുരോഗതി അറിയണം എങ്കിൽ,, ഭാരതത്തിനു പുറത്തു ജീവിക്കണം. ഞാൻ അബുദാബിയിൽ ആണ്.. ഇവിടെ ഒരു ക്ഷേത്രം പണിഞ്ഞിട്ടുണ്ട്.. യൂ എ ഇ സർക്കാർ ഇതിനൊക്കെ സപ്പോർട്ട് ചെയ്യണം എങ്കിൽ,, തീർച്ചയായും.. നരേന്ദ്രമോദി എന്ന.. ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ കഴിവ് ഒക്കെ തന്നെയാകാം.. എന്തായാലും മാഡം ഇതിൽ ചേർന്നത്,,, ശരിക്കും ചിന്തിച്ചു.. പഠിച്ചു തന്നെയാണെന്ന് മനസ്സിലായി
Nalla nereekshanam, dhyryamaayi munnottu poku,Jai ho naree sakthiiii.....@SK OHM...
സവിശേഷ വ്യക്തിത്വം, കാല്പനികത വേണ്ടുവോളം ഉണ്ട്. 👍
നമസ്തേ madam 🙏🏼🙏🏼
മുന്നോട്ടു തന്നേ പോവുക, ഈ വെട്ടുക്കിളികൊളോട് പൊറുക്കുക, അവർ വയറ്റുപിഴപ്പിന് നടക്കുകയാണ്! ഇഷ്ടമുള്ള പാർട്ടിയിൽ ചേരാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. മാർക്സിസ്റ്റ് കാരുടെ ലെഫ്റ്റ് ജിഹാദി ഇക്കോ സിസ്റ്റേവും കോൺഗ്രസിന്റെ റൈറ്റ് ജിഹാദി ഇക്കോ സിസ്റ്റവും വാഴുന്ന കേരളത്തിൽ യാത്ര ദുഷ്കരമായേക്കാം.
Congratulations 🎉🎉🎉 Sreelekha madam 👏👏🙏👍💐💪💪
ശോഭചേച്ചിയെപ്പോലെ അനീതിയ്ക്കും അഴിമതിക്കും എതിരെ കൊടുംകാറ്റാകു മാഡം 🙏🇮🇳💕
ശ്രീ ലേഖ IPS ❤🇮🇳❤
Nalla theerummaannam chechi❤
രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത് എന്നതാണ് നമ്മുടെ മുദ്രാവാക്യം 🙏🚩
ആശംസകൾ🙏
Great decision mam. Keep going 👌🏼👍👍👍
Very nice analysis of post Independent Indian political scenario
All the best Madam..it was a right decision which you have taken 👍
Sreelekha Mam a very good decision.
Wishing you all success in your future endeavors.
We need deserving members in BJP.
ഫുൾ സപ്പോർട്ട് മാഡം ❤❤❤❤
Big salute, madam