പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ||രാഷ്ട്രീയത്തിൽ മാത്രമല്ല ടിജി സംഗീതത്തിലും പുലി || TG MOHANDAS

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 138

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 9 годин тому +59

    TG ചേട്ടന് അറിയാത്ത കാര്യങ്ങൾ വല്ലതുമുണ്ടോ ഒരു സംഭവം തന്നെ❤❤❤

    • @shajijoseph2644
      @shajijoseph2644 8 годин тому +6

      ശരിയാണ് ഇദ്ദേഹം ഒരു സംഭവം ആണ്..

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 4 години тому +3

      സംഭവമല്ല ബ്രോ...
      നാടിന്നഭിമാനമാണ് 🌹
      സബ്‌സ്റ്റിറ്റൂട്ട് ഇല്ലാ... 😔

  • @thampikumarvt4302
    @thampikumarvt4302 6 годин тому +33

    T.G സാറിനെ ഒരിക്കൽ കേട്ടാൽ പിന്നെ ആരും അദ്ദേഹത്തെ മറക്കില്ല !❤🙏

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 7 годин тому +31

    T G നിങ്ങൾ ഒരു സംഭവമാണ് ഇതിഹാസം ഇനിയും മനസിലാവാത്ത ഒരുപാട് പേർ ഉണ്ട് ❤❤❤❤❤

  • @anilkumarmt1533
    @anilkumarmt1533 16 годин тому +51

    TG സാറും നല്ല ഗായകനാണ്.ക്ലബ്ഹൗസിൽ സാറുമൊത്ത് ഒത്തിരി ഒത്തിരി പാടാൻ എനിക്കും ഭാഗ്യംകിട്ടിയിട്ടുണ്ട്❤❤Love you sir..❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 години тому +2

      നാടിന്നഭിമാനമാണ്... 🌹
      സബ്സ്റ്റിറ്റൂട്ട് ... ഇല്ലാ... 🌹

  • @KaleshCn-nz3ie
    @KaleshCn-nz3ie 14 годин тому +24

    ടി ജി സാർ സൂപ്പർ സ്റ്റാർ ആണ് ❤😊

  • @BalamuraliKrishnan1507
    @BalamuraliKrishnan1507 4 години тому +10

    TG യുടെ പ്രതിഭ അപാരം 🙏🏻

  • @johnytn13
    @johnytn13 8 годин тому +36

    സത്യത്തിൽ, ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതിൽ അഭിമാനം ഉണ്ടെങ്കിലും (അത് ക്രിസ്ത്യാനിറ്റിയുടെ മേന്മയെക്കാൾ, എന്റെ മാതാപിതാക്കളുടെ ഒന്ന്നത്യാമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം )അമ്പലങ്ങൾ, കാവുകൾ, എപ്പോഴും സംഗീത സാന്ദ്രമായ അന്തരീക്ഷം ആസ്വദിക്കാൻ പറ്റാത്തതിൽ നഷ്ടബോധം 😔😔😔ഇപ്പോഴും സഹസ്രബ്ദങ്ങൾ പഴക്കമുള്ള ക്ഷേത്രങ്ങൾ, തനിമ നഷ്ടപ്പെടാതെ, പ്രകൃതിയെ നോവിക്കാതെ നിലകൊള്ളുന്നതിൽ അഭിമാനം...

    • @thampikumarvt4302
      @thampikumarvt4302 5 годин тому +3

      @@johnytn13
      ഒരു ഭാരതീയൻ 🙏

    • @aparnaaparna375
      @aparnaaparna375 5 годин тому +1

      സാർ, മനോഹരമായ സംഗീതം പള്ളിയിലെ സംഘഗാനങ്ങളിൽ കേട്ടിട്ടുണ്ട് - പല പ്രസിദ്ധരായ ഗായകരുടെയും തുടക്കം അവിടെ നിന്നായിരുന്നു എന്നും ഓർക്കുക.( ഞാൻ ഹിന്ദുവാണ് ). സത്യം സത്യമായി പറയണമല്ലോ?. നമ്മുടെ ആരാധനകൾ എല്ലാം സംഗീതത്മകമായിരുന്നു - ജാതി മത ഭേദമന്യേ.

    • @manojgopalakrishnannair765
      @manojgopalakrishnannair765 4 години тому +1

      ​@@aparnaaparna375 ഒരാൾ എഴുതിയത് വൃത്തിയായി മനസ്സിലാക്കാനും ഒരു താല്പര്യം വേണം ഇല്ലെങ്കിൽ ഇങ്ങനെയുള്ള കമൻ്റെകൾ ഉണ്ടാവും ...😅

    • @padminiachuthan7073
      @padminiachuthan7073 4 години тому +3

      ​@@aparnaaparna375സംഗീതത്തെയല്ല ഭാരതീയ സംസ്കാരത്തെയാണ് ഉദ്ദേശിച്ചത്

  • @tn-vp4vz
    @tn-vp4vz 15 годин тому +40

    TG യെ ഇഷ്ടം തോന്നാൻ ഇതാണ് കാരണം.He knows something about everything.❤👍
    Jestin മിടുക്കൻ 👍

    • @premsagarkt4260
      @premsagarkt4260 2 години тому

      താങ്കൾ പറഞ്ഞ
      ഇംഗ്ലീഷ് വാചകത്തിലെ
      കവിതാഭംഗിക്ക് നന്ദി !

  • @saneeshsanu1380
    @saneeshsanu1380 2 години тому +7

    TG സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ ആണ്.😂. TG യുടെ വലിയൊരു ആരാധകനാണ് ഞാൻ.🧡

  • @bennyesthaac3003
    @bennyesthaac3003 6 годин тому +24

    അവതരണം കൊണ്ട് സിംപിളായ എന്നാൽ ഉള്ളടക്കത്തിൽ കാമ്പുള്ള
    നല്ല ഇൻ്റർവ്യൂ.
    ജസ്റ്റിൽ സംഗീതരംഗത്ത് ഉയരങ്ങൾ കീഴടക്കട്ടെ
    ആശംസകൾ❤❤❤❤❤❤❤

  • @DhanuZ9
    @DhanuZ9 6 годин тому +14

    ജസ്റ്റിൻ അഭിമാനം ഉണ്ട് നിന്റെ ക്ലാസ്സ്‌മേറ്റ് ആയതിൽ.... നല്ലൊരു ഭാവി ആശംസിക്കുന്നു... ഇനിയുംസംഗീത ലോകത്തെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ കൂട്ടുകാരാ 😍😍....

  • @prasanthmusical8785
    @prasanthmusical8785 6 годин тому +12

    ജസ്റ്റിനെ ഗംഭീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻tg സാറിനും 🙏🏻🙏🏻🙏🏻

  • @Ashley-qf9nu
    @Ashley-qf9nu 2 години тому +3

    അറിവ് നേടിയതിന്റെ മഹത്വം tg സാർ ആശംസകൾ 🌹❤️

  • @VinodKumar-hw1qq
    @VinodKumar-hw1qq 15 годин тому +22

    നല്ല ഫ്രെഷ്നെസ് ഫീൽ ചെയ്തു, ടിജീ🎉 ആ ചെറുപ്പക്കാരനും എത്ര സിംപിൾ🎉

  • @sukumarankorukkutty3422
    @sukumarankorukkutty3422 6 годин тому +10

    TG Sir 🙏

  • @mbvinayakan6680
    @mbvinayakan6680 4 години тому +9

    ആകാശത്തിൻ കീഴെ ഏത് വിഷയത്തെക്കുറിച്ചും അവഗാഹം ഉള്ള വ്യക്തിയാണ് TG.Sir. ലളിത ശൈലിയിൽ കാര്യം പറയുന്ന അദ്ദേഹത്തിന്റെ രീതി ആർക്കാണ് ഇഷ്ടപ്പെടാത്തത്🌹👌

  • @sreeraj761
    @sreeraj761 5 годин тому +6

    Tg ഒരു സംഭവം തന്നെ ❤

  • @viswanathanpillai4905
    @viswanathanpillai4905 15 годин тому +15

    ഇദ്ദേഹത്തിന്റെ കൊച്ചച്ചൻ എന്റെ അടുത്ത സുഹൃത്തു ആണ്. 1000 ൽ ഏറെപാട്ടുകൾക്ക് സംഗീതം ചെയ്തിട്ടുണ്ട്. കുട്ടി ആയിരിക്കുമ്പോൾ തന്നെ സ്റ്റേജ് പ്രോഗ്രാം ചെയ്‌തിരുന്ന ആള് ആണ്. Nisari music ലും അനേക സംഗീതഞ് രുടെ കൂടെ യും സംഗീതം അഭ്യസിച്ചിട്ടുമുണ്ട്. ഗംഭീരമായി പാടുന്ന alleppy rengan. ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു നൽകുന്ന ഒരു മാഷ് ആണ്. ഒരു സംഗീത കുടുംബം ആണ്. T G ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയ തിന് നന്ദി. ജസ്റ്റിനു ആശംസകൾ 🌹

    • @aparnaaparna375
      @aparnaaparna375 5 годин тому +1

      അധികം ആർക്കും അറിയാത്ത കാര്യം വെളിപ്പെടുത്തിയതിനു നന്ദി. ആലപ്പി രംഗൻ കേട്ടിട്ടുള്ള പേരാണ് 🙏

    • @OmanaSnair-h3t
      @OmanaSnair-h3t 5 годин тому +1

      T.G, ❤❤❤

  • @rekhavenu2159
    @rekhavenu2159 3 години тому +2

    അപ്രതീക്ഷിതമായി പ്രോഗ്രാം കണ്ടു. കേട്ടു. ടി.ജി സാറിന് പ്രത്യേക നന്ദി. അനേകായിരം അനുമോദനങ്ങൾ. പരിപാടി ഹൃദ്യമായി.

  • @Chakkochi168
    @Chakkochi168 16 годин тому +23

    സൂപ്പർ സംവാദം.🙏22/10/24

  • @balagovindansreevalsam8079
    @balagovindansreevalsam8079 16 годин тому +32

    TG...... അംഗീകരിക്കാതെ വയ്യ........!

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 4 години тому

      TG സങ്കിയാണത്രേ... 🤣ചിലർ പറയുന്നു... 😩
      നാടിന്നഭിമാനമാണ് 🌹🕉️

  • @viswanathanputhenmary2500
    @viswanathanputhenmary2500 7 годин тому +8

    🙏🙏🙏 സാർ നമിക്കുന്നു

  • @rashmidevaraj4524
    @rashmidevaraj4524 4 години тому +2

  • @johnsoncj7199
    @johnsoncj7199 4 години тому +3

    ജെസ്റ്റിൻ.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🌹

  • @jayashrisr5854
    @jayashrisr5854 4 години тому +3

    TG❤🙏🙏 TG is all rounder. How nicely he comments on classical music and folk songs !!

  • @girijabhai4388
    @girijabhai4388 5 годин тому +3

    TG 🙏❤️സൂപ്പർ 🙏🙏

  • @varghesemathew5866
    @varghesemathew5866 4 години тому +3

    Tg sir very greàt

  • @shajukumar8934
    @shajukumar8934 4 години тому +3

    Tg ji🙏🙏🙏🙏🙏🙏

  • @സോഫിയവിത്നൗഫൽ

    ടി. ജി. സർ, എനിക്കിഷ്ട० അക്ഷര സ്ഫുടതയു०, ആവർത്തനമില്ലായ്മയു०, മുക്കലു० മൂളലുമില്ലാത്തതാണ്. സംഭാഷണം കേട്ടിരിക്കാൻ സുഖകര०.

  • @sureshkumar-th4rt
    @sureshkumar-th4rt 2 хвилини тому

    ടി. ജി. ക്ക് സംഗീതത്തെ കുറിച്ച് അഗാധ ജ്ഞാനം ഉണ്ട്.

  • @thanujabobby8594
    @thanujabobby8594 4 години тому +2

    അഭിമാനം സുഹൃത്തേ.. നല്ലൊരു ഭാവി നേരുന്നു 🥰♥️

  • @sunilpkamath510
    @sunilpkamath510 16 годин тому +10

    Very good discussion

  • @sreejajayesh9774
    @sreejajayesh9774 2 години тому

    ലളിതം.. മനോഹരം

  • @babupulickan
    @babupulickan 6 годин тому +4

    Wowww great Justin

  • @SureshKumar-cd4nw
    @SureshKumar-cd4nw 5 годин тому +3

    സാർ സംഗീതത്തിലും

  • @raviwarrier5658
    @raviwarrier5658 7 годин тому +4

    Very good singing

  • @bindus8679
    @bindus8679 2 години тому +1

    Super TG Sir

  • @unnithanmadhu
    @unnithanmadhu 16 годин тому +8

    ❤❤❤❤TG& Justin ji

  • @bindhusanthosh5691
    @bindhusanthosh5691 2 години тому

    ജസ്റ്റിൻ എല്ലാവിധ അനുഗ്രഹങ്ങളുംഇനിയും ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️🙏🙏

  • @rameshramankutty261
    @rameshramankutty261 3 години тому +1

    Shri TG Mohan Das Sir .So privilaged to hear your from you.all the best.

  • @nishanthrajendran4298
    @nishanthrajendran4298 16 годин тому +13

    TG FANS ❤❤

  • @kumarvishnu5162
    @kumarvishnu5162 15 годин тому +4

    മനോഹരം അറിവ്

  • @SanthoshPanicker-f1n
    @SanthoshPanicker-f1n 15 годин тому +6

    Greatest

  • @TessaThomas
    @TessaThomas 6 годин тому +2

    Woww👍👌Nice

  • @syamajanta
    @syamajanta 6 годин тому +2

    Feeling so happy for dear Justin..my friend,,a really talented and humble human being.may God bless you to reach newer heights in life ❤.T.G sir of course our all-time favourite ❤

  • @JKMusictvm
    @JKMusictvm 6 годин тому +3

    ❤❤❤❤T G sir and Justin ❤❤❤❤

  • @jayalekshmyb3466
    @jayalekshmyb3466 10 годин тому +3

    You said it, TG. ❤❤❤❤ about music. And T. Padmanabhan is my favourite writer too.

  • @indirapk868
    @indirapk868 41 хвилина тому

    TG sir ഒരു സംഭവം തന്നെ 🙏

  • @Spoker5
    @Spoker5 6 годин тому +2

    TG gives always good analysis and report on many things which we can trust. Very knowledgeable person.

  • @techgearss
    @techgearss 13 годин тому +3

    Tg wooo great man ❤️❤️❤️🔥

  • @rameshramankutty261
    @rameshramankutty261 3 години тому +1

    Best wishes to New Music Director Shri.Justin.

  • @ajisreekb7297
    @ajisreekb7297 6 годин тому +2

    Proud of you my friend😍.God bless you💝

  • @philosophytomodernscience2588
    @philosophytomodernscience2588 6 годин тому +4

    അടുക്കുംതോറും ബഹുമാനം കൂടുന്നത് ചുരുക്കം ചിലരുടെ കാര്യത്തിൽ മാത്രമാണ്.
    Acharyasree

  • @shibuanirudh4822
    @shibuanirudh4822 6 годин тому +2

    Congrats❤️ bro

  • @ajaymongeorge62
    @ajaymongeorge62 6 годин тому +1

    Super👌🏼👍🏼🤝🎉🎉🎉

  • @gn1777
    @gn1777 11 годин тому +3

    Common sense and intelligence🙏🏻

  • @എന്റെകവിതകൾ-ബ8ജ

    TG Sir🙏🙏🙏🙏❤❤Justin Ji❤❤

  • @Ravisidharthan
    @Ravisidharthan 58 хвилин тому

    TG is brilliant❤

  • @cjohn2277
    @cjohn2277 43 хвилини тому

    TG sir🌹🌹🌹❤️❤️❤️🙏🙏🙏

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 9 годин тому +2

    ജസ്റ്റിൻ❤❤❤

  • @sureshkk2858
    @sureshkk2858 15 годин тому +2

    T G❤❤

  • @gopankannankara
    @gopankannankara 16 годин тому +3

    All the best Mr jestern

  • @syamkishore9202
    @syamkishore9202 16 годин тому +1

    Sir🙏🏼

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 5 годин тому +4

    എല്ലാം മേഖലയിലും പാണ്ഡിത്യം ഉള്ള...ടി ജി സർ..❤

  • @geepynayar4197
    @geepynayar4197 16 годин тому +5

    TG KUDOS .YOU ARE A
    VERSATILE PERDONALITY

  • @sumithrasudheeran6796
    @sumithrasudheeran6796 3 години тому

    TG യുടെ ഉഗ്രൻ ക്ലാസ് പുതിയ തലമുറക്ക്

  • @ashokankarumathil6495
    @ashokankarumathil6495 4 години тому +2

    TG സർ,എന്തൊക്കെ പറഞ്ഞാലും!ഇന്ന് കേള്‍ക്കുന്ന ഈ പാട്ടുകള്‍ കേട്ടു കൊണ്ട് നമ്മടെ പഴയ കാല പ്രതിഭകള്‍ (ദേവരാജന്‍ മാസ്റ്റർ,വയലാര്‍ രാമവര്‍മ്മ)ഒക്കെ ഹൃദയം പൊട്ടി മരിച്ചെനേ? കവിതയിലെ ഓരോ വരികളും പെറുക്കി എടുക്കാന്‍ പോന്നതായിരുന്നില്ലേ?

  • @philominajohny4359
    @philominajohny4359 5 годин тому

    Justin my son!!! God bless you dear.

  • @vidhu84348
    @vidhu84348 15 годин тому +1

    All the best Justin

  • @maraiyurramesh2717
    @maraiyurramesh2717 Годину тому

    നമസ്കാരം സർ ❤❤❤🙏🙏🙏

  • @GangadharanKalarikkal
    @GangadharanKalarikkal 4 години тому

    ❤️❤️❤️❤️❤️🙏🙏🙏🙏

  • @surendransreedharannair3190
    @surendransreedharannair3190 16 годин тому +6

    Find out a man in equal status of TG .Remember his dialogue with Gayatri ashokan

  • @shajkovilakam8454
    @shajkovilakam8454 15 годин тому +6

    അപ്പോൾ ടി ജി ക്ക് സംഗീതവും വഴങ്ങും, അല്ലേ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 4 години тому +1

      നാം അടുത്തറിയാത്ത
      പ്രതിഭാസം 🙏🙏🙏
      സബ്സ്റ്റിറ്റൂട്ട് -- ഇല്ല.. 🌹🕉️

  • @RavindranV-v4e
    @RavindranV-v4e Годину тому

    ഞാൻ കണ്ണ് കുറെ തിരുമ്പി നോക്കി എന്നിട്ടും വിശ്വാസം വന്നില്ല ആള് മാറിപോയോ എന്തൊരു മനുഷ്യൻ

  • @mohandaskallammakkel7501
    @mohandaskallammakkel7501 7 годин тому

    സംഗീതം ഹറാമാണ് മോനേ

  • @infokidshow
    @infokidshow 7 годин тому

    Justin ❤

  • @suiramesh8158
    @suiramesh8158 6 годин тому

    😍😍😍😍😍😍😍😍

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 5 годин тому +1

    ആ പാട്ടുകാരനെക്കാൾ അറിവ് T G ക്കുണ്ട്

  • @chandramohancgr3509
    @chandramohancgr3509 2 години тому

    🙏🙏🙏

  • @nvd-jmj
    @nvd-jmj 4 години тому +1

    എന്റെ ദൈവമേ ഇങ്ങേർക്ക് അറിയാത്ത ഏത് എങ്കിലും മേഖല ഉണ്ടോ?

  • @prakasank2465
    @prakasank2465 13 годин тому +2

    Tg sr. ഒരു പാട്ട് പാടുമോ

  • @IKEA16
    @IKEA16 7 годин тому

    എം ഡി രാമനാഥൻ ആണ് നമുക്ക് ടിഎം കൃഷ്ണയെപോലുള്ളവരെ (മറ്റ് പലരും)തിരുത്താൻ ഉള്ള available ആയ recordings ഉള്ളത്
    അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച TG യുടെ വാക്കുകൾ 😊😊😊

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 години тому

      TM കൃഷ്ണ --
      സംഗീത ലോകത്തെ
      " അശ്ലീലം " അല്ലാതെ
      മറ്റെന്ത്... 😩

  • @rajeen3449
    @rajeen3449 14 годин тому +3

    TG , താങ്കൾ സകലകലാവല്ലഭൻ ആകാനുള്ള പരിപാടിയാണോ ? 😅

    • @padminiachuthan7073
      @padminiachuthan7073 4 години тому +1

      ആണല്ലോ പിന്നെന്തിന് ആകാൻ എന്ന ചോദ്യം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 години тому +1

      TG നാടിന്നഭിമാനമാണ്.. 🌹🌹🌹
      സബ്സ്റ്റിറ്റൂട്ട്... ഇല്ലാ... 😔🕉️

  • @rajakumarannambiar7637
    @rajakumarannambiar7637 3 години тому

    ഭിരതീയ വിചാര കേന്ദ്രം ആണ് ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല
    ബിജെപി ഇദ്ദേഹത്തെ വേണം ചാനൽ ചർച്ചകളിൽ പറഞ്ഞു വിടാൻ
    അല്ലാതെ വല്ല പോട്ടൻമാരെ അല്ല
    കൂടാതെ ശ്രി പത്മനാഭൻ സാറും സൂപ്പറാട്ടോ

    • @rajakumarannambiar7637
      @rajakumarannambiar7637 3 години тому

      ഭാരതീയ വിചാരണ കേന്ദ്രം
      എന്ന് തെറ്റിയതിൽ ക്ഷമിക്കണം

    • @harindranathk300
      @harindranathk300 3 години тому

      Sir, cpm കാരുമായി
      സംഘടിച്ച് ജനങ്ങളെ പൊട്ടന്മാര് ആക്കുകയാണ് കേരള ബിജെപി. അപ്പോൾ TG പോയാൽ അവന്മാരുടെ പൊട്ടൻ കളി എങ്ങനെ നടക്കും

  • @nagarajanr4035
    @nagarajanr4035 8 годин тому

    TG great discussion, Justin is not well conversant with classical music, he can improve

  • @raviwarrier5658
    @raviwarrier5658 7 годин тому

    Oru note ennanu TG ഉദേശിച്ചത് ആണെന്നു തോന്നുന്നു

  • @LakshminarayananK-co3lb
    @LakshminarayananK-co3lb 6 годин тому

    ടി ജിക്ക് വഴങ്ങാത്തതായി എന്തെങ്കിലുമുണ്ടോ?

  • @sureshkumar-th4rt
    @sureshkumar-th4rt 6 хвилин тому

    ഞാൻ നന്നായി പാടും. എന്നാലും എന്നെ പാടാൻ വീട്ടുകാർ
    അനുവാദം തന്നില്ല

  • @JayapradeepS
    @JayapradeepS 16 годин тому +1

    🫶🏻

  • @aram7117
    @aram7117 6 годин тому

    പിണറായി പ്രസംഗത്തിൽ സംഗീതമുണ്ടോ?💪🌹🌹🙏🙏🤼‍♀️😂😄

  • @73virg
    @73virg 11 годин тому +1

    മനോഹരം❤

  • @RasheedAbdul-n9h
    @RasheedAbdul-n9h 11 годин тому

    3G ..vishavum sangeethavum angane onnichu kondupokunnu...jai maathmaa gi👠👠

    • @manojtg1956
      @manojtg1956 7 годин тому +2

      TG വിഷമല്ല വിഷവൈദ്യനാണ്..

    • @iyeraishu1
      @iyeraishu1 6 годин тому

      Sangeetham haram aaya ninakku evide endhu kaaryam

    • @padminiachuthan7073
      @padminiachuthan7073 4 години тому

      മുസ്ലീങ്ങളെക്കുറിച്ചുള്ള സത്യം പറയുന്നവർ നിങ്ങൾക്ക് വിഷം. സത്യം മറച്ച് വെച്ചാൽ കാഫിർ കാഫിറല്ലാതാകുമോ

    • @sruthysreepadma
      @sruthysreepadma 54 хвилини тому

      ​@@manojtg1956👍👍👍

  • @thankachany8287
    @thankachany8287 3 години тому

    Justin നെ പോലും ഞാനും കരുതി നാടൻ പാട്ട് ആദ്യം പക്ഷേ സാമവേദം അറിഞ്ഞപ്പോ TGപറഞ്ഞപോലെ അവർ പ്രകൃതിയിൽ നിന്ന് പകർത്തി എന്ന് ബോധ്യമായി.
    ഇന്നത്തെ വരികൾ നമ്മിൽ തങ്ങാത്തതും, Tune കൊണ്ട് രക്ഷപെടുകയും ചെയ്യുന്ന ആ സത്യം Justin ഓർമ്മിപ്പിച്ചത് write !
    കേട്ടപ്പോ ചെറിയ ഗാനം മൂളുന്നവർക്കും സാധ്യത ഉണ്ടെന്ന ഒരു തോന്നൽ വന്നു...
    Congrad... Boath of you

  • @skmedia1520
    @skmedia1520 6 годин тому

    TG sir🙏🙏🙏🙏
    Justin ❤️

  • @ManojDivakarYuvan
    @ManojDivakarYuvan 16 годин тому +3

    ദാസേട്ടൻ പാടിയ,, ആകാശ ദേശാന പോലെ

    • @sarath582
      @sarath582 14 годин тому +3

      ദാസേട്ടന് നാഷണൽ അവാർഡ് കിട്ടിയ പാട്ടാണ് അത്

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 9 годин тому +3

      ​@@sarath582 എത്ര മനോഹരമായാണ് ദാസേട്ടൻ ആ ഗാനം പാടിയിരിക്കുന്നത് അതിനുള്ള അംഗീകാരവും കിട്ടി❤❤

    • @sarath582
      @sarath582 3 години тому

      @@manojparayilparayilhouse2456 സത്യം ❤️,ഒരുപക്ഷെ ദാസേട്ടൻ കുറച്ചു കൂടി ബോളിവുഡ് ൽ നിന്നിരുന്നെകിൽ നാഷണൽ അവാർഡ് കൾ ഒരുപാട് വാങ്ങിക്കൂട്ടമായിരുന്നു

  • @Sasidharan-p9s
    @Sasidharan-p9s 15 годин тому

    Tg😂😂😂

  • @AjithKumar-zz4fm
    @AjithKumar-zz4fm 7 годин тому

    🙏🙏🙏❤

  • @rajakumarannambiar7637
    @rajakumarannambiar7637 3 години тому +2

    T G ഇദ്ദേഹം ഒരു അറിവിന്റെ നിറകുടം ആണ് എന്ന കാര്യത്തിൽ തർക്കമില്ല
    ചില വേട്ടാ വെളിയൻമാർക്ക് ഇദ്ദേഹത്തെ സഹിക്കുന്നില്ല ദഹിക്കുന്നില്ല അത് ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നും ഉണ്ടായതാകാം
    പഴയകാല സ്വയംസേവകൻ എന്ന നിലയിൽ അഭിമാനിക്കാം ഞാൻ ഒരുപാടു കാര്യം ഇദ്ദേഹത്തിന്റെ ചാനൽ ചർച്ചകളിൽ നിന്നും ആണ്
    ഗോപലക്യഷ്ണ സാറ് മരിച്ച ശേഷം പല കാര്യങ്ങളിലും മറ്റുള്ളവർക്ക് ഉള്ളതിനേക്കാൾ ഇദ്ദേഹത്തെ ശ്രവിച്ചാണ് നമ്മുടെ അറിവ് നേടാൻ സാധിക്കുന്നത് എന്ന പരമാർത്ഥം
    ഈശ്രരൻ ദീർഘായുസ്സ് നൽകട്ടെ

  • @saradahari6032
    @saradahari6032 4 години тому +2

  • @rajanpc4008
    @rajanpc4008 46 хвилин тому

    🙏🙏🙏🙏