ഇനി ദൗത്യത്തിന് ഇറങ്ങില്ലെന്നു മാൽപെ; പ്രതിഷേധിച്ച് ലോറിയുടമ മനാഫ് | Shirur Landslide

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 171

  • @ShajiShaji-xn9oi
    @ShajiShaji-xn9oi Місяць тому +131

    മനാഫ് പറയുന്നത് ആണ് സത്യം,,, ഒരുപാട് വാഹനങ്ങൾ അതിൽ പോയിട്ട് ഉണ്ട്,,, അതിനെക്കാൾ കൂടുതൽ ആളുകളും,, ഇത്രയൊന്നും പോയിട്ട് ഇല്ല എന്ന് കർണാടക ഒളിക്കുക ആണ്

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому

      കോൺഗ്രസ്‌ സർക്കാരിന്റെ ഒരു അവസ്ഥ..... കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....

    • @anithasasikuamar8333
      @anithasasikuamar8333 Місяць тому +3

      സത്യം

  • @RukiyaSakeer
    @RukiyaSakeer Місяць тому +84

    😢 malpe pls, നിങ്ങളോടൊപ്പം ഞങ്ങൾ, ജനങ്ങൾ ഉണ്ട് 🤲

    • @Usha.J-ei8xy
      @Usha.J-ei8xy Місяць тому +5

      മടങ്ങി പോവുക ഈശ്വർ
      മൽപ്പേ ... താങ്കൾ പോയി
      വിശ്രമിക്കു .. ശരീരത്തിന്
      അല്പം റസ്റ്റ്‌ കൊടുക്കു..🙏
      താങ്കൾക്കായ് ഞങ്ങൾടെ
      പ്രാർത്ഥന ഉണ്ട്... ദൈവം
      താങ്കളെ ആയുസ്ആരോഗ്യ
      ത്തോടെ കാത്തു സൂക്ഷിച്ചു
      അനുഗ്രഹിക്കുമാറാകട്ടെ 🙏
      മൽപ്പേ ഓർമയലും പ്രാർത്ഥനയിലും മറക്കാതെ
      എന്നിലും ഉണ്ടാവും 🤝
      God bless you Brother.. ❤️🙌🙏

  • @sreejatsreedharan2728
    @sreejatsreedharan2728 Місяць тому +126

    മറ്റ് വണ്ടികളുടെ ഭാഗങ്ങൾ പുഴയിൽ നിന്ന് കണ്ടെത്തുമ്പോൾ അതിനെല്ലാം അവിടുത്തെ ഭരണ കൂടത്തിനു അതിന്റെ എല്ലാം വിശദീകരം നൽകേണ്ടി വരും അതായിരിക്കാം

    • @Pkd.99
      @Pkd.99 Місяць тому +1

      💯

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому

      കോൺഗ്രസ്‌ സർക്കാരിന്റെ ഒരു അവസ്ഥ....കോൺഗ്രസ് . കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....

    • @kingqueen6549
      @kingqueen6549 Місяць тому

      Athu thanne allath enth

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому

      @@sreejatsreedharan2728 അതു തന്നെ കോൺഗ്രസ് സർക്കാരും ഇറ്റലിയൻ പപ്പുവും വൻ പരാജയം ആണ്

  • @Aishu-x7
    @Aishu-x7 Місяць тому +63

    ഈശ്വർ മാൽപെയും നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹത്തെയും ഒരു അമ്മ പെറ്റതാണ്.ജീവൻ പണയം വെച്ചാണ് ഈ ദൗത്യത്തിന് ഇറങ്ങുന്നത്. അതിനിടയിലുള്ള ഈ രാഷ്ട്രീയ കളി അത് നല്ലതിനല്ല അത് ഇനി ഏത് സംസ്ഥാനത്ത് ആയാലും.

    • @pelefans6549
      @pelefans6549 Місяць тому

      Sathyam Arjun 🤲🤲😢😢😢😢

    • @supertopics9652
      @supertopics9652 Місяць тому +1

      അതിന് ഈശ്വർ മൽപ്പെയുടെ ജീവൻ ഓർത്തിട്ടല്ല കർണാടക ഗവണ്മെന്റ് ഇങ്ങനെ തീരുമാനം എടുക്കുന്നത്...

  • @Ridul375
    @Ridul375 Місяць тому +43

    👍👍 നിങ്ങൾ നല്ല മനുഷ്യൻ ആണ് സർക്കാരുകളുടെ തളത്തിന് താങ്കൾ നിൽക്കരുത് നല്ല തീരുമാനം

  • @NavasNavas-mg9pj
    @NavasNavas-mg9pj Місяць тому +64

    ഈശ്വർ മൽപക്ക്, ഈ ദൗത്യം ഏറ്റടുത്തു ചെയ്യാൻ, അർജുനെയും, ലോറിയും കണ്ടെത്താൻ സാമ്പത്തിക സഹായങ്ങൾ കേരളത്തിലെ ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ ചെയ്തുകൊടുത്താൽ, ഈ ദൗത്യത്തിനൊരു ഫലം തീർച്ചയായും ഉണ്ടാകും.

    • @shameemt526
      @shameemt526 Місяць тому +2

      അതിന് അവർ സമ്മതിക്കില്ല

    • @Abhinirose
      @Abhinirose Місяць тому +2

      90 days കഴിഞ്ഞു. ഇനി ആരെ കണ്ടെത്തും എന്നാണ് പറയുന്നത്? ലോറിയുടെ ഭാഗങ്ങൾ കിട്ടിയാൽ ആയി. അർജുൻ ലോറിയോടൊപ്പം വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ ഇനി ഒന്നും കിട്ടുമെന്ന് പ്രതീക്ഷ വേണ്ട.
      വേറെ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ രക്ഷപ്പെട്ടിട്ടുണ്ടാവും.

    • @VinodkumarKumar-v9p
      @VinodkumarKumar-v9p Місяць тому

      സത്യം ഞാൻ ready

    • @Marvaonlineboutique123
      @Marvaonlineboutique123 Місяць тому +2

      ഇനി തിരഞ്ഞിട്ട് എന്ത് കാര്യം. എത്രയോ ആളുകൾ ഉരുൾപൊട്ടലിൽ മൺമറഞ്ഞു പോയി.അവരെയൊക്കെ ആളുകൾ അന്വേഷിക്കുന്നുണ്ടോ

    • @JithuEattan-ou5wp
      @JithuEattan-ou5wp Місяць тому

      Bro ithu keralamella.karnataka aanu. athu avar 😮samadikkilla 100%.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf Місяць тому +23

    മനാഫ് ഒരു വിട്ടു വീഴ്ച ക്കും തെയ്യാറാകരുത് അടുത്ത വഴി തേടണം ഒരു വലിയ ജനസമൂഹം താങ്കളോട് ഒപ്പമുണ്ട് സധൈര്യം മുന്നോട്ടു പോകു അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤❤

  • @baijugopi333
    @baijugopi333 Місяць тому +85

    എത്ര മൂടി വെയ്ക്കാൻ നോക്കിയാലും ഒരു നാൾ ഈ പുഴ വറ്റി സത്യങ്ങൾ പുറത്ത് തുറന്നുകാട്ടും

    • @InnocentBicycle-ox3rf
      @InnocentBicycle-ox3rf Місяць тому +2

      നഗ്നമായ സത്യം

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому

      കോൺഗ്രസ്‌ സർക്കാരിന്റെ ഒരു അവസ്ഥ....കോൺഗ്രസ് . കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....

    • @saheernk1517
      @saheernk1517 Місяць тому +1

      എന്നാൽ മൂത്രമൊഴിച്ചു ഉറങ്ങ്

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Місяць тому +1

      എന്തോന്ന് സത്യം

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Місяць тому +11

    മാൽപേ നിങ്ങൾ ഇങ്ങു കേരളത്തിലേക്ക് പോരു,,, ഇവിടുള്ളവർ നിങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കും ❤❤❤

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Місяць тому +4

      തള്ളുമ്പോൾ ഒരു മയം ok വെക്കേടെ

    • @shaijukattappanaofficial4969
      @shaijukattappanaofficial4969 Місяць тому +2

      @@ammuammuammushinushinushin6080 കേരളത്തിൽ ഉള്ള നല്ലവരായ ആളുകളിൽ താങ്കൾ ഇല്ലാതെ പോയതിനു ഞാൻ എന്ത് ചെയ്യും.... എല്ലാത്തിനും ഇങ്ങനെ നെഗറ്റീവ് അടിക്കാതെ ചില നല്ല വാക്കുകൾ കൂടെ പറയാൻ ശ്രെമിക്കു സഹോദര 👍

    • @InnocentBicycle-ox3rf
      @InnocentBicycle-ox3rf Місяць тому

      @@shaijukattappanaofficial4969 യസ് കറക്റ്റ്

  • @Haris-nq9sp
    @Haris-nq9sp Місяць тому +44

    അവർ മറക്കാൻ ശ്രക്കുന്നതൊക്കെ കൂടുതൽ തിരച്ചിൽ നടത്തിയാൽ പൊന്തി വരും

    • @hameedamanath9560
      @hameedamanath9560 Місяць тому

      ഇത്രയും നീച്ചന്മാർ ആണോ അവിടെത്തെ ഭരണകൂടം

  • @sojivj1108
    @sojivj1108 Місяць тому +48

    ഇത് തുടക്കം മുതൽ കർണാടക സർക്കാർ ഉഴപ്പി നിന്നത് എല്ലാവരും കണ്ടതാണ്, സർക്കാരിന് ഒരുപാട് കാര്യങ്ങൾ മറച്ചുവെയ്ക്കാൻ ഉണ്ട്‌ അത് തന്നെ ആണ് കാര്യം

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому

      കോൺഗ്രസ്‌ സർക്കാരിന്റെ ഒരു അവസ്ഥ....കോൺഗ്രസ് . കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....

  • @johnthoppil2381
    @johnthoppil2381 Місяць тому +22

    സത്യത്തിൽ ഈശ്വർ മാലപ്പേ ക്ക് പൂർണമായ അനുവാദം കൊടുത്താൽ വണ്ടി കണ്ടെത്തും... ഭരണകൂടത്തിന്റെ നാടകം അവസാനിക്കും

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Місяць тому +1

      എന്തു നാടകം

    • @johnthoppil2381
      @johnthoppil2381 Місяць тому

      @@ammuammuammushinushinushin6080 വാർത്ത ശ്രെദ്ധിക്കുക.... ഇന്ന് അയ്യാളെ എന്തിനു പറഞ്ഞു വിട്ടു??

  • @sreenirnair7608
    @sreenirnair7608 Місяць тому +46

    ഒരു visual കാണിക്കുമ്പോൾ അതിന്റെ മുകളിലൂടെ എഴുതികാണിക്കുന്ന പരിപാടി മഹാബോറാണ്

  • @raveendranpp4945
    @raveendranpp4945 Місяць тому +27

    കോടതിയെ സമീപിച്ചാണെങ്കിലും ദൗത്യം നടത്തിയെല്ലാം വെളിച്ചതതു കൊണ്ടു വരണം

  • @rajeeshambili3242
    @rajeeshambili3242 Місяць тому +43

    എന്തിനാ ലോറി സംഘടന... സമരം നടത്തണം 2 ദിവസം കഴിയുമ്പോൾ അവര് പഠിക്കും

  • @GirishChamy
    @GirishChamy Місяць тому +16

    ഈശ്വർ മാൽപെ പിന്മാറി പോയാൽ ഇവിടെ തോൽക്കുന്നത് ലക്ഷകണക്കിന് മലയാളികളുടെ പ്രാർത്ഥനയാണ് 😢😢😢

  • @Pkd.99
    @Pkd.99 Місяць тому +31

    പ്രകൃതിയോട സത്യം മറച്ച് വെക്കാനാവില്ല...

  • @haritha7205
    @haritha7205 Місяць тому +24

    സത്യം ഒരുപാട് ആൾക്കാർ പോയിട്ടുണ്ട് arjun ഉള്ളത് കൊണ്ട് മാത്രം ithrayegilum nokki.. Illegil anne അവർ ee case ഒഴിവാക്കിയേനെ അന്ന് തൊട്ട് ഇന്നേ വരെ കർണാടകയുടെ നീക്കം കണ്ടാൽ മനസിലാക്കാം എല്ലാം മെല്ലെപോക്ക്... അന്നൊക്കെ അനുമതി കൊടുത്തത് തന്നെ 12 മണിക്ക് ഓർക്കുന്നുണ്ടോ അന്നത്തെ കാര്യങ്ങൾ ഒക്കെ... ഡ്രൈവർ അല്ലെ എന്ന ആ വാക്കിൽ തന്നെ മനസിലാക്കാം avarude ആറ്റിറ്റ്യൂഡ്... അപ്പോൾ പിന്നെ malpekk അവർ priority kodukkumenn thonnunnilla...

    • @aleyammarenjiv7978
      @aleyammarenjiv7978 Місяць тому +3

      They spent a crores on dedger. They are doing their best. Malpe suffered a lot. Even in Wayanad, many people are missing. Except for us , what about others. Malayalam media is looking for another breaking news

  • @sureshmk6805
    @sureshmk6805 Місяць тому +26

    സത്യംപുറത്തുവരും അതാണ്

  • @Maimoonashamsu-c8k
    @Maimoonashamsu-c8k Місяць тому +45

    മാൽ പേ പോകരുത് പ്ലീസ്

    • @ashajyothish4293
      @ashajyothish4293 Місяць тому

      പുള്ളിക്ക് എന്ത് ചെയ്യാൻ പറ്റും പാവം 😔

  • @kamarudheenatl4930
    @kamarudheenatl4930 Місяць тому +16

    കോടതിയിൽ പോയി അനുവാദം വാങ്ങി ഈ ഉത്തരവാദിത്ത്യം കേരളം ഏറ്റെടുക്കണം പ്ലീസ്

    • @sreerenil
      @sreerenil Місяць тому

      അതിനു ഒന്നും കേരള സർക്കാരിന് നേരം ഇല്ല, അവർ ചെയ്യില്ല

  • @sreejatsreedharan2728
    @sreejatsreedharan2728 Місяць тому +31

    വണ്ടി അടക്കം മുമ്പോട്ട് ഒഴുകി പോയിട്ടുണ്ടാവും, പുറകിൽ നിന്ന് അത്രയും മണ്ണും മരങ്ങളും നീങ്ങി വരുമ്പോൾ അങ്ങനെ സംഭവിക്കനെ വഴിയുള്ളു

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf Місяць тому +10

    Malpae മഹാമനസ്സിനെ ദൈവം തുണയായിരിക്കട്ടെ

  • @jencyshyju1526
    @jencyshyju1526 Місяць тому +2

    Shariyaaa,,,,, orupadu vandi athinu adiyil undu......

  • @sreejithnair3956
    @sreejithnair3956 Місяць тому +3

    ഇനിയും കേന്ദ്രം മുന്നിട്ടിറങ്ങണം

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +4

    ഈശ്വർ മല്ലെ മടങ്ങിപോവു
    പോയി റെസ്റ്റെടുക്കു.. പ്ലീസ്
    താങ്കൾക്കുവേണ്ടി ന്റെയും
    പ്രാർത്ഥന ണ്ടാവും... ദൈവം താങ്കളെ കാത്തുസൂക്ഷിച്ചു
    അനുഗ്രഹിക്കുമാറാകട്ടെ ❤️🙏

  • @lalithakumari4954
    @lalithakumari4954 Місяць тому +9

    ഈ ഗംഗാവലിപുഴക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ....

  • @indian9178
    @indian9178 Місяць тому +8

    ആSP യുടെ ഊരക്ക് കയറിട്ട് ആ വെള്ളത്തിൽ ഇറക്കി തിരഞ്ഞ് എടുക്കാൻ പറ.

  • @shemi6116
    @shemi6116 Місяць тому +5

    പ്രതീക്ഷ മങ്ങുകയാണ്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Місяць тому +2

    ഒരുപാടു പരിശീലനം കിട്ടിയ വർക് കഴിയാത്തത് ഇദ്ദേഹം ചെയുന്നു, തുറന്നു കാട്ടിയാൽ പലരും കുടുങും, പലതും പുറത്തു വരും, കിടക്കുന്നിടം കണ്ടുകിട്ടി, എനിയവാന്മാ ർ ആളു ജെളിയം അതിനുവേണ്ടിയാ ഇതിപ്പം കേരളസർക്കാർ കൂടി അറിഞോണ്ട അവിടെ ഉന്നതോ ദ്ധിയോഗ ജോഗം കൂടിയപ്പോഴേ ഇതു മാറ്റി ചവിട്ടു മെന്നു നമുക്കറിയാം, ഇതൊരു കൈജം കളിയാണ് അതിനാണ് jogon

  • @febin834u
    @febin834u Місяць тому +12

    ഇത് പോലെ വൃത്തിക്കെട്ട കാര്യങ്ങൾ , വൃത്തികെട്ട system , ഒരു വൃത്തി കെട്ട രാജ്യത്ത് മാത്രമേ കാണൂ

    • @vijaykmr6250
      @vijaykmr6250 Місяць тому

      Sathyam

    • @dipinchandran4481
      @dipinchandran4481 Місяць тому

      വൃത്തികെട്ട രാജ്യത്തുനിന്നും പൊയ്ക്കോളൂ

  • @finofrancis5237
    @finofrancis5237 Місяць тому +14

    ഇവിടെ കിടന്നു ചിലക്കാതെ നേരെ കർണാടക മുഖ്യമന്ത്രി സിദ്ധരമായയുടെ x അക്കൗണ്ടിൽ പോയി we wont eswar malpe, justic for arjun എന്ന് keri ചാമ്പാൻ നോക്കൂ അപ്പോൾ അറിയാം പവർ

  • @SREELAKSHMI.M.V
    @SREELAKSHMI.M.V Місяць тому +4

    അനീതി 💯 അവർ ഇനി ഒന്നും ചെയ്യില്ല മതിയാക്കി പോകും കോടതി ഇടപെടണം കേരളത്തിന്‌ കിട്ടണം ക്രിമിനൽ സ്വഭാവം ആണ് കാണിക്കുന്നേ.ആദ്യം മുതലേ സർക്കാർ പോലീസ് നാടകമാണ് കളിച്ചത് ബുദ്ധിയുള്ളവർക്ക് മനസിലാകും

    • @InnocentBicycle-ox3rf
      @InnocentBicycle-ox3rf Місяць тому +1

      സത്യം ഒരിക്കലും പുറത്തു വരില്ലല്ലോ they are happy രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാ എല്ലാവരും ഇതെല്ലാം മറക്കും എന്നാൽ മറക്കാതെ ഒരു മഹാശക്തി യും പ്രതീക്ഷ തീർന്ന് ഒരു കുടുംബവും ഉണ്ട് രണ്ടാമതായി രണ്ട് ദിവസമായി malpae ജന്മനസ്സിൽ നിറഞ്ഞുനിന്നു ഇതൊക്കെ സഹിക്കാൻ പറ്റുന്ന കാര്യം ആണോ മൂന്നാമതായി സ്ഫോടനം നടന്നു എന്നു പറഞ്ഞതു എല്ലാം അസഹനീയം തന്നെ പിന്നെ eashwar എങ്ങനെ പോവാതിരികും ആലോചിച്ചു നോക്കു എതായാലും ആ മഹാമനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @SREELAKSHMI.M.V
      @SREELAKSHMI.M.V Місяць тому

      @@InnocentBicycle-ox3rf dhyvam thanne ayirunnu adheham ini aa dhyvam oru rakshayk varilla 🥲rakshasanmar ini avide adutha Kali kalich sthlam vidum nashttapettath veetkarkkum oro malayalikkum❤️🥲

  • @AchuzzAchuzzz
    @AchuzzAchuzzz Місяць тому +4

    ആയോ എന്താ ഈ ഭരണംകൂടെ ഇങ്ങനെ ഒക്കെ ചെയുന്നത് എല്ലാംവരും പ്രതി കാരിക്കുക്ക 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SafreenaMansoorali
    @SafreenaMansoorali Місяць тому

    👍👍👍

  • @farsana-f1t
    @farsana-f1t Місяць тому +13

    തടഞ്ഞു വെക്കുന്ന ആളെ ചോദിയം ചെയ്യാൻ ആരും ഇല്ലെ

  • @muhammadshareef3223
    @muhammadshareef3223 Місяць тому +3

    മനുഷ്യസ്നേഹം ഇല്ലാത്ത വർഗ്ഗത്തിൽ പെട്ടവരാണ് അടുത്ത പോലീസും തോന്നുന്നു

  • @VijeshKv-gy1ek
    @VijeshKv-gy1ek Місяць тому +1

    രാഹുൽ 👍🏽👍🏽👍🏽😀

  • @IsmailkpIkku
    @IsmailkpIkku Місяць тому +1

    ഡെഡ്ജറിന് പുഴയിലുള്ള ആ മൺകൂനകൾ മുകളിൽ നിന്നും മണ്ണ് മാറ്റി നോക്കിക്കൂടെ.

  • @stalinfrancis5367
    @stalinfrancis5367 Місяць тому +4

    നിങ്ങളൊക്കെ അവകാണിക്കുന്ന. കേരളത്തിന്റെ ഒരു സൈനിയം ഉണ്ട് മത്സ്യ തൊഴിലാളികൾ അവരെ അതിയമേ കൊണ്ട് വന്നിരുങ്കിൽ ഇതിനുമുബൈ. എല്ലാം കിട്ടിയേനെ 😢

  • @thampi0071
    @thampi0071 Місяць тому

    Thanks to Malpe for the efforts. Same thing anu nammade ranjith israel paranjathu. Appo ayale media villam aakki .

  • @SijoSijo0720
    @SijoSijo0720 Місяць тому +4

    നമ്മുടെ ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങൾ എത്രയൊ പരാജയമാണ്

  • @abrahammathew885
    @abrahammathew885 Місяць тому +4

    ഇതിന്റെ അടിയിൽ ഒരു പാടു വാഹനങ്ങൾ ഉണ്ട്. അവയെല്ലാം പൊക്കി എടുത്താൽ ജില്ലാ ഭരണകൂടം ഉത്തരം പറയേണ്ടി വരും. അതാണ് അവരെ പിന്തിരിപ്പിക്കുന്നെ.

  • @sreerenil
    @sreerenil Місяць тому

    കേരള സർക്കാരിന് ഇവിടെ ഒന്നും ചെയ്യാൻ പറ്റിലെ ഈ സ്ഥലം ഇന്ത്യയിൽ അല്ലെ 🤔

  • @SuneerAleena
    @SuneerAleena Місяць тому

    സമരം ചെയ്യണം കോടതിയെ സമീപിക്കണം

  • @valsavarghese256
    @valsavarghese256 Місяць тому +5

    ആ പുഴയിൽ എത്ര വാഹനം ഉണ്ടന്നെ ആർക്കാണ് നിശ്ചയം

  • @razakaroor7430
    @razakaroor7430 Місяць тому

    ഭരണകൂടവും, സർക്കാർ ജീവനക്കാരും അവിഹിത പങ്കുള്ളവരാണ്.

  • @SajeevanKV-mg5jn
    @SajeevanKV-mg5jn Місяць тому +4

    രഞ്ജിത്ത് ഇസ്രായേൽ മുൻപ് പറഞ്ഞില്ലെ ..

  • @MuhammedAli-eg1is
    @MuhammedAli-eg1is Місяць тому

    ദൈവശിക്ഷ വന്നിട്ടും പഠിക്കാത്ത മനുഷ്യൻ ഇനി ദൈവത്തോട് തന്നെ പ്രാർത്ഥിക്കാം

  • @SureshMG-df2vj
    @SureshMG-df2vj Місяць тому

    ഇ...കേരള കര മൊത്തം അറിയാൻ മരിച്ചത്നമ്മുടെ എല്ലാം സഹോദരൻ പക്ഷേ മ നോ ഫ് എന്തിനു വേണ്ടി അവിടെ നില്കുന്നു അത് നമ്മൾ മനസിലാക്കുക കാരണം ആളുടെ വണ്ടിയുയുടെ ഇതങ്കിലും ഒരു ഭാഹം കിട്ടിയാൽ അയാൾക്കു എൻഷുറൻസ് കിട്ടും പാവം പിടിച്ച ആ മനുഷ്യൻ പോയി അയാളുട് വിട്ടുകാർക്ക് പോയി ഇതെല്ലാം കെട്ടും കണ്ടും നമ്മൾക്ക് ജീവിക്കാം

  • @SandammaRaju-tu8gy
    @SandammaRaju-tu8gy Місяць тому

    ഈശ്വർ മാൽപ്പക്ക് പകരം ആളെ കൊണ്ടുവന്ന് വെള്ളത്തിൽ ഇറക്കുക. അത്രന്നെ ......പിന്നല്ല.

  • @vijayaKumar-bc9ts
    @vijayaKumar-bc9ts Місяць тому

    For past 2 months Eshwar Malpe is going inside river at 8 knots, so many vehicles inside the river, we have to take out. 2 months have gone.

  • @mathdom1146
    @mathdom1146 Місяць тому

    അർജുനനെയും ലോറിയും കണ്ടെത്താൻ പാടില്ല എന്ന് ആർക്കോ താല്പര്യം ഉള്ളത് പോലെ....

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому +1

    Even C.M also came. When navy and army came we had complaints

  • @srgddesigns3113
    @srgddesigns3113 Місяць тому

    കേന്ദ്രം നേരിട്ട് ഇടപെടണം കർണാടക പൊലീസ് സംഘത്തെ സംഭവസ്ഥലത്ത് നിന്ന് ഒഴിവാക്കി നിഷ്പക്ഷമായി രീതിയിൽ അന്വേഷിക്കണം .. സംഭവസ്ഥലത്ത ഉണ്ടായ അപകടത്തിൽ പെട്ട മരണമടഞ്ഞവർക്കും കാണാതെ ആയവർക്കും നീതി നടപ്പാക്കാൻ എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തത് അവിടെ നടക്കുന്ന നാടകീയമായ അന്വേഷണം കേന്ദ്ര സർക്കാരിലേക്ക് എത്തിക്കുക ..

  • @aburahuman4109
    @aburahuman4109 Місяць тому

    ഇത് നടത്താൻ കേരളത്തിൽ ചങ്കുറപ്പുള്ള ചങ്കൂറ്റമുള്ള... നേതാക്കന്മാർ ആരെങ്കിലുമുണ്ടോ😢

  • @hakkimqtr
    @hakkimqtr Місяць тому +1

    നല്ല സീ ഡൈവിങ്ങ് ടീം ഉണ്ട്. പക്ഷെ നല്ല പൈസ ചിലവ് വരും. ഇന്ത്യ അത്ര മോശം അല്ല. നദി വഴി തിരിച്ചു വിടാൻ പോലും കഴിയുന്നത്ര പവർ ഉള്ള ടീം

  • @anitanair525
    @anitanair525 Місяць тому +15

    Endo marachu vekkan sarkkar sramikkuvano avide vereyum oru padu vandikal vellathil poyittundu ennu thonnunnu

  • @josepv9197
    @josepv9197 Місяць тому

    ഈശ്വർ മാൻപെ യെ തിരച്ചിലിന് എല്ലാ പിന്തുണയും കൊടുക്കണം

  • @Rojankj-bv3pz
    @Rojankj-bv3pz Місяць тому

    മനഫിൻ്റെ പിൻമാറ്റത്തിലും അവൻ പറഞ്ഞ വാക്കുകളുടെ വികാരത്തിലും സംശയം തോന്നുന്നു

  • @kishorkumar731
    @kishorkumar731 Місяць тому

    ഇത്രവലിയ ഡ്രാമ അവിടെ നടക്കണമെങ്കിൽ ആ മുങ്ങിപ്പോയ വാഹനങ്ങളിൽ വല്ല സ്വർണമോ മയക്കുമരുന്നോ ഹുണ്ടിപണമോ മറ്റോ ഉണ്ടോ? അതോ മീഡിയകളുടെ സ്റ്റേജ് ഡ്രാമ ആണോ?

  • @aswinlalbr9619
    @aswinlalbr9619 Місяць тому +1

    Kayikam aayitt oru manushyan menekudumbole maanasikamaayi budhimuttikkunnath thetttanu.
    Mr...

  • @advaith2006
    @advaith2006 Місяць тому

    I second Manaf and Iswar Malpe. The central government should look into this matter immediately. According to the circumstances, we can't believe the North Kannada District Administration. They trapped Jithin also. Jithin should regret

  • @HairunnisaM
    @HairunnisaM Місяць тому +2

    Malpe pokalle nammale arjune kittanam please

  • @ManojKichu-v6g
    @ManojKichu-v6g Місяць тому

    മീൻതോഴിലാളികളെ കൊണ്ടുവരണം

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому

    Arjun is no more. Nobody knows where is the truck. Now almost 80 days passed. Karnataka government did maximum. So media do not critize Karnataka . Diving is not easy. Why taking risk. Police has to follow their rules. It is not easy to find out Arjun.

  • @noufalshaikhsn6653
    @noufalshaikhsn6653 Місяць тому +1

    മനാഫേ... വെറുതെ വായ തുറന്നു.. ഇനി ഉള്ളത് കളയല്ലേ... നമ്മടെ സർക്കാർ ഇടപെടട്ടെ... അവർ പ്രതികരിക്കട്ടെ..

  • @suseelakumarip269
    @suseelakumarip269 Місяць тому +2

    ഇത്രയൊക്കെ നടക്കുന്നീടത്ത് കേന്ദ്രം നോക്കുകുത്തിയായി നിൽക്കുന്നതെന്താ

  • @aljojude7774
    @aljojude7774 Місяць тому

    😊😊

  • @mahmoodmammu5831
    @mahmoodmammu5831 Місяць тому +4

    എന്തിനാണ്.ഡ്രെജ്ജർകൊണ്ട്.വന്നത്

  • @SuneerAleena
    @SuneerAleena Місяць тому

    സമരം ചെയ്യണം

  • @bindhukp415
    @bindhukp415 Місяць тому +5

    Annu muthal manaf parayunnathu correct anu. Ithu verumoru prahasanam alle.innu pullikkaran blast undayathu paranjathanu avarkku pidikkanjathu.

  • @potato_guru
    @potato_guru Місяць тому +6

    Why kerala government do not interfere?

  • @bijithkbunni9718
    @bijithkbunni9718 Місяць тому

    സ്നേഹത്തിന്റെ കട തുറന്നതല്ലേ മാപ്രേ ..ഗാന്ധിയോട് ഉത്തരം പറയിപ്പിക്കണം

  • @vasusu3043
    @vasusu3043 Місяць тому

    ഇതിൽ എന്തോ ഒരു ദുരൂഹത ഒളിച്ചിരിപ്പുണ്ട് അതു കണ്ടുപിടിക്കയാണ് വേണ്ടത്

  • @reenu3266
    @reenu3266 Місяць тому +1

    ദുരൂഹമായ ഈ ദൗത്യം അവസാനിപ്പിക്കുക

  • @girijakumary3641
    @girijakumary3641 Місяць тому +2

    Manaf first thanne parayunnudayirunnu kooduthal candiyim aalukalu vellathil undu

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Місяць тому

    😥😥😥😥😥

  • @JosephGeorge-ng6zz
    @JosephGeorge-ng6zz Місяць тому

    Ayll

  • @ulahannanvarikkattu1544
    @ulahannanvarikkattu1544 Місяць тому

    One of the toughest rescue mission, but there was always a negative under current and mis- management by the administrative hierarchy, who have no knowledge of the gravity/magnitude of the disaster.
    What is going on is to satisfy the judicial process, but nothing less.

  • @mbknayak
    @mbknayak Місяць тому +2

    Worst attitude by GoKA.
    Its more than 2 months, why can't these officials show some respect on missing persons.

  • @anupriyanka7260
    @anupriyanka7260 Місяць тому

    Point kandupedikkan venam malbe ippa venda

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому

    Oru loriyumayittu poya alo vandiyo kittathappol mattulla lorykkar antha edapedaathathu kashtom evarkku sangadanayonnumille😮 lorykkar onnu chernnu oru samaram nadathiyale eni ethinoru utharam kittullu😮

  • @Abdul-ln9ve
    @Abdul-ln9ve Місяць тому +1

    ഇതിൽ. എന്തോ. ദുരൂഹതയുണ്ട്

  • @rosammamathew2919
    @rosammamathew2919 Місяць тому +3

    Very sad News

  • @kishorevenugopal6191
    @kishorevenugopal6191 Місяць тому

    Kayyil kash kitteungi mathram avaravarde swandhakaarod polum manushyatham kanikunna kure ennam unde avide.. adha kuzhappam..

  • @shijuvarghees539
    @shijuvarghees539 Місяць тому

    മാപ്രകൾ സ്റ്റാന്റ് വിട്ടുപോകണം

  • @sundharipb7756
    @sundharipb7756 Місяць тому

    Malpae pogarudu,avar anganae nirasapeduthattae,boldayi nillkku ,pogarudu

  • @sureshmk6805
    @sureshmk6805 Місяць тому +1

    കർണ്ണാടകപുറൻന്മാർ

  • @praseethapratheesh4466
    @praseethapratheesh4466 Місяць тому

    Malpay poyal orikkalum Arjun nay kandupidikkala Karnataka sarkkar

  • @rajanct2834
    @rajanct2834 Місяць тому

    Manafeathanubuthy..malppayodupokan.parayanam.nigalporukayanunallathu
    Karanam

  • @naoufalch9567
    @naoufalch9567 Місяць тому

    Poles gomuthram kudikunna all anno? Arjun

  • @Pkd.99
    @Pkd.99 Місяць тому +2

    ഈ കരച്ചിലിന്, കർണ്ണാടക അനുഭവിക്കും

  • @muhammedyusuf2609
    @muhammedyusuf2609 Місяць тому +1

    Karnataka യെ ഉപരോധിക്കുക കേരളത്തിലെ മുഴുവൻ ജനങ്ങളും

  • @abdulkareemk408
    @abdulkareemk408 Місяць тому

    Udf chothikk

  • @farsana-f1t
    @farsana-f1t Місяць тому +1

    ഈശ്വർ മാപ്പർക്ക് തടഞ്ഞു വെക്കുന്ന ആള് പൈസ കൊടുക്കുന്നുണ്ടോ

  • @rinujohn9875
    @rinujohn9875 Місяць тому +2

    Ivante ohhaa poham anu ellaam. Aa time il etra vandi undayirunnu ennu ivarku ariyilla. Ivanu vidhyabhyasam illa

  • @smr406
    @smr406 Місяць тому +1

    വയനാട് കാണാതായ 120 പേരെ കണ്ടുകിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ ....

  • @jijitgangadharan1114
    @jijitgangadharan1114 Місяць тому

    സ്നേഹം മാത്രം ആദായ വിൽപന നടത്തുന്ന സംസ്ഥനത്തോ

  • @rinujohn9875
    @rinujohn9875 Місяць тому +1

    Oru ranjith isreali and malpe