ഡോക്ടർമാർ പോലും ചോദിച്ചു ? ആരാണ് ആ പണ്ഡിതൻ !! ഏരൂർ ഉസ്താദിന്റെ കറാമത്ത് കണ്ടോ...

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 20

  • @SajirK-tr7cp
    @SajirK-tr7cp 59 хвилин тому +2

    😢 അള്ളാ നീ തുണ ഉസ്താദേ എന്റെ ഉപ്പാക്ക് കാല് കുഴിനഖം വേദനയും കടച്ചലും കുഴച്ചിലും പഴുപ്പും തരിപ്പും മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ❤😢

  • @MuhammedHassan-ir3ih
    @MuhammedHassan-ir3ih 57 хвилин тому +3

    ആരിഫ് പൊട്ടൻ്റെ അനിയന്മാർ ഇവിടെയും ഉണ്ട്, അവർക്ക് റബ്ബിലും അവൻ്റെ ഇഷ്ട ദാസന്മാരിലും ഒരു വിശ്വാസവുമില്ല😢

  • @SajirK-tr7cp
    @SajirK-tr7cp 58 хвилин тому +1

    ഉപ്പാക്ക് കാല് കുഴിനഖം മാറാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ 😢❤

  • @thwaibamedia6674
    @thwaibamedia6674 2 години тому +4

    Thajul ulama yude priya shisyan eroor samshuddin madani usthad

    • @harisharis9017
      @harisharis9017 Годину тому

      എവിടെ സ്ഥലം

    • @kkkkkk-kf4et
      @kkkkkk-kf4et Годину тому

      കൊല്ലം എരുർ ​@@harisharis9017

  • @MohamedIqbal-vu7lq
    @MohamedIqbal-vu7lq Годину тому

    Masha Allah

  • @MufeedKp0
    @MufeedKp0 11 хвилин тому

    ഏരു ർ ശംസുദ്ദീൻ ഉസ്താദിന്റെ േഫാൺ നമ്പർ തരുമോ

  • @shamsudeenvp2059
    @shamsudeenvp2059 Годину тому

    ഉണങ്ങാതെ ഇരിക്കുന്നത് ശുകർ ഉണ്ടാവും.

  • @sanam9168
    @sanam9168 Годину тому

    സ്ഥലം എവിടെയാ

  • @makkarmm165
    @makkarmm165 Годину тому +1

    മരുന്ന് കഴിച്ചു കൊണ്ടിരുന്നതല്ലേ... അതിന്റെ ഫലം ഉണ്ടായി... ഒരു മുറിവ് ഒറ്റയടിക്ക് ഉണങ്ങില്ല.... തുടർച്ചയായി മരുന്ന് ഉപയോഗിച്ചിട്ടു അല്ലായിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു.... ഇവിടെ ബദ്രീങ്ങൾ ഒരു ചുക്കും ചെയ്തില്ല.... ചില മുറിവ് ഷുഗറിന്റെ അസുഖം ഇല്ലെങ്കിൽ തന്നെ ഉണങ്ങും.... അവസാന സമയം വരെ മരുന്ന് കഴിച്ചിട്ട് അതിന്റെ ഫലം കിട്ടിയപ്പോൾ അത് ബാധരീങ്ങൾ മാറ്റിയത് ആണ് പോലും 🙏🏻🙏🏻... ഉഹദ് യുദ്ധത്തിൽ സ്വാഹാബാക്കൾ മരിച്ചല്ലോ... നിങ്ങൾ എന്താ അവരെ വിളിക്കാത്തത്.....അവർ ഷഹീദ് ആയതല്ലേ....

  • @nmaboobacker2129
    @nmaboobacker2129 Годину тому

    ഈ ഉസ്താദിൻ്റെ പേരു് പറയാമോ?

    • @shamlanowshad6565
      @shamlanowshad6565 32 хвилини тому

      ഏരൂർ ശംസുദ്ധീൻ മദനി ഉസ്താദ്

    • @AbdulkhaderCm-y4g
      @AbdulkhaderCm-y4g 6 хвилин тому

      ശൈയ്ഖുനാ ഏരൂർ ഷംസുദ്ദീൻ മദനി ഉസ്താദ് അൽ ഖാദിരി ജിസ് തി സ്ഥലം അഞ്ചൽ ഏരൂർ കൊല്ലം

    • @AbdulkhaderCm-y4g
      @AbdulkhaderCm-y4g 2 хвилини тому

      ശൈയ് ഖുനാ ഏരൂർ ഷംസുദ്ദീൻ മദനി ഉസ്താദ് ഖാതിരി അൽ ജിസ്തി

  • @AffectionateBeachChairs-ro2sn
    @AffectionateBeachChairs-ro2sn 46 хвилин тому

    👻

  • @idrismohammed8712
    @idrismohammed8712 13 хвилин тому

    ഉസ്താദെ കാൻസർ സെന്ററുകളിൽ ഒത്തിരി ആളുകൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഒന്ന് പോയ്ക്കൂടെ ? നിങ്ങളെപ്പോലുള്ളവർ വിചാരിച്ചാൽ ആശുപത്രികളെല്ലാം പൂട്ടിക്കത്തില്ലെ? പാവങ്ങൾക്ക് ഗുണം ആവില്ലെ? ഇത്രേം കഴിവുകൾ പടച്ചവൻ തന്നിട്ടും പാവങ്ങെ ളുടെ രോഗ ശാന്തിക്കുവേണ്ടി പ്രവർത്തിക്കാത്തത് തെറ്റല്ലെ? കഷ്ടം ഉണ്ട് ഉസ്താദെ !!

  • @samadsamadka9246
    @samadsamadka9246 Годину тому

    Masha Allha