37 ചെസ്റ്റ് A -Line കുർത്തി വെട്ടാം/Slitless Front open A line kurthy cutting tutorial step by step

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 74

  • @aashish1363
    @aashish1363 Місяць тому +2

    ഞാൻ തൈക്കുമ്പോഴേല്ലാം സാലിടെ വീഡിയോ നോക്കിട്ടാണ് തൈക്കുന്നത് ലൈക്കും ചെയ്യാറുണ്ട് കേട്ടോ വല്ലപ്പോഴും കമന്റ്‌ ഇടാറുണ്ട് ❤❤❤

  • @vinodpgvinodpg8825
    @vinodpgvinodpg8825 8 днів тому +1

    Teacher phenoform vettunna vedio cheyyumo

  • @Manjusha12
    @Manjusha12 Місяць тому

    ടീച്ചറെ ഓണ തിരക്കിൽ ഒന്നുരണ്ടു വീഡിയോ miss ആയി സാരമില്ല ഞാൻ കണ്ടോളാം നല്ല വീഡിയോ ആണ്

  • @Khamarunnisa-t4h
    @Khamarunnisa-t4h Місяць тому +1

    പെർഫെക്റ്റ് ആയി തൈക്കാൻ പഠിച്ചു ❤❤❤🎉

  • @geethapd1728
    @geethapd1728 Місяць тому +1

    Super teacher 🙏

  • @RevathiRavikumar-hn8bw
    @RevathiRavikumar-hn8bw Місяць тому

    താങ്ക്സ് ടീച്ചർ ❤❤❤

  • @santhinijv5329
    @santhinijv5329 Місяць тому

    Front 3panel kurthi cheyyumallo athonnu paranju tharane

  • @dollyjoseph136
    @dollyjoseph136 Місяць тому

    സാനി ടീച്ചർ എവിടെയാണ് ഒരുപാട് നാളായല്ലോ കണ്ടിട്ട് സുഖമായിട്ടിരിക്കുന്നോ വല്ലാതെ മിസ്സ് ചെയ്യുന്നു

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      @@dollyjoseph136 enne orthallo. Njan varam. One day koodi kazhinjittu ketto🥰🙏

  • @lindagirish6930
    @lindagirish6930 22 дні тому

    ടീച്ചറേ ഏതു ത്രെഡ് ആണ് വാങ്ങേണ്ടത്. ഒന്നിച്ചു വാങ്ങാൻ എവിടുന്ന് ലഭിക്കും. ഒന്നു പറഞ്ഞു തരുമോ

  • @jbk334
    @jbk334 13 днів тому

    How to start a youtube channel
    Oru video cheyyamo detail aayit?

  • @shainanoushad2117
    @shainanoushad2117 Місяць тому

    Super teacher ❤❤

  • @jincysoy4494
    @jincysoy4494 14 днів тому

    Salyteacher, കല്യാണണമൊക്കെ കഴിഞ്ഞു വീഡിയോ ഇഡറായില്ലേ. Waitingl anu

  • @nadhazzvlog9284
    @nadhazzvlog9284 Місяць тому

    Originl sholder ethraya

  • @bindukuriakose9545
    @bindukuriakose9545 Місяць тому

    Halter neck blouse video ചെയ്യാമോ pls❤

  • @nadhazzvlog9284
    @nadhazzvlog9284 Місяць тому

    Chestnod koodi 2 inch kootyt ulla alavanoo kanikunnth

  • @jancysajan4141
    @jancysajan4141 Місяць тому

    Waiting for next

  • @jayareghu2097
    @jayareghu2097 Місяць тому

    Thank u teacher ❤

  • @baijutp4721
    @baijutp4721 Місяць тому

    Teacher churidarinte adibhagam slitinte thazhey thoongipokathey shape kodukkille

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому +1

      Aline polathe churidarinu kodukkanam. Slitless nu okke. Six panel etc

  • @jenyurikouth4984
    @jenyurikouth4984 Місяць тому

    Good one teacher😅❤

  • @sheebavarghese1745
    @sheebavarghese1745 Місяць тому

    ❤❤❤

  • @blessybenny636
    @blessybenny636 Місяць тому

    Super❤️❤️❤️❤️❤️❤️

  • @remasivadas8619
    @remasivadas8619 Місяць тому

    ഹായ് sally teacher

  • @sitharadamodaran1781
    @sitharadamodaran1781 Місяць тому

    Nice ❤

  • @santhinijv5329
    @santhinijv5329 13 днів тому

    Slitt ulla A line onnu kanikkamo

    • @sallyrosechannel9052
      @sallyrosechannel9052  13 днів тому

      Slit ettu Aline churidar engana thykkunnathu. Slit sariyakilla

    • @santhinijv5329
      @santhinijv5329 12 днів тому

      Njan vedeoyil kandittundu​lolipopzil nallabhangi undu slit kurachu thazhottu varum@@sallyrosechannel9052

  • @anithaantony7177
    @anithaantony7177 Місяць тому

    ടീച്ചറെ എനിക്ക് കുറച്ചക്കോ തൈക്കാൻ പഠിച്ചിട്ടുട്. എനിക്കുള്ള വിഷമം, എന്റെ ടീച്ചർ പറഞപോലെ അളവ് എടുത്തു. Bust-52",chest47",shoulder-18",armwhole-22"സ്ലീവ് രോണ്ട് ഉണ്ട്. Armwhole എങനെ ചെയ്താലും blousenum, nighty, ചുരിദാർ ഇവക്കു ശെരിയാവുന്നില്ല. അതൊന്നു ശരിക്കു പറഞുതരാമോ. പ്ളീസ്.

  • @lizyantony4320
    @lizyantony4320 Місяць тому

    44. Aline kurthi kanikamo

  • @ushavijayakumar5223
    @ushavijayakumar5223 Місяць тому

    👍👍

  • @ushachandran3388
    @ushachandran3388 Місяць тому

    Boat neck kanikkamo

  • @jayareghu2097
    @jayareghu2097 Місяць тому

    Good evening teacher ❤

  • @sumanandakumar2036
    @sumanandakumar2036 Місяць тому

    ടീച്ചർ, തിരക്കൊക്കെ കഴിഞ്ഞോ. എന്നാ നമ്മുടെ അടുത്ത് വരുന്നേ. എല്ലാ വിഡിയോയും കാണാറുണ്ട്. എനിക്ക് ആവശ്യമുള്ളവ ചെയ്യാറുണ്ട്. ഇതുവരെ ഞാൻ കമന്റ്‌ ഒന്നും ഇട്ടിട്ടില്ല. ഓടി വായോ

  • @sweatharajesh1118
    @sweatharajesh1118 Місяць тому

    ടീച്ചരേ എനിക്ക് v neck എങ്ങനെ Stich ചെയ്യുന്നത് പഠിപ്പിക്കാമോ, neck ചെയ്ത കഴുത്തിനും v നെക്ക് ചെയ്യാമോ അതായത് ഒരു എന്റെ ചുരിദാർ റൗണ്ട് കഴുത്ത് വെട്ടി പോയി😭 Please reply

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      Round vettiyathu V neck akkan padanu. Round neck wide ayittalle,but v neck othungiyalle

    • @sweatharajesh1118
      @sweatharajesh1118 Місяць тому

      @@sallyrosechannel9052 ഓക്കേ teacher🥰

  • @bindhumathew5350
    @bindhumathew5350 Місяць тому

    ചേച്ചി സഥലം എവിടെ ആണ്? Pls reply

  • @shynineenu3278
    @shynineenu3278 Місяць тому +1

    Teacher 44 kaare marannu poyo ❤❤

  • @dijojoy1803
    @dijojoy1803 23 дні тому

    ടീച്ചർ ഞാൻ തയ്യൽ ക്ലാസ്സ് കാണാറുണ്ട് ഒത്തിരി നല്ല ക്ലാസ് ആണ് ഞാൻ കുറെച്ച തയ്യിക്കാറുണ്ട് ബ്ലവുസ്സ് തയ്യിച്ച് കഴിഞ്ഞാൽ F കഴുത്ത് ഷോൾഡർ ഭാഗം താഴ്ക്ക് ഇറങ്ങി പോകുന്നു അത് എന്ന് കൊണ്ടാണ് മറുപടി ഉടനെ യിടണം ഫോൺ നബർ ഇതിൽ തരാമോ എൻ്റെ പേര് ജിഷ ആലപ്പുഴ കുട്ടനാട്

    • @sallyrosechannel9052
      @sallyrosechannel9052  21 день тому

      ഇതിനുള്ള പരിഹാരം ഞാൻ വീഡിയോ ആക്കി ഇട്ടിട്ടുണ്ട്

  • @shyamalavelayudhan4297
    @shyamalavelayudhan4297 Місяць тому

    Adi bagam cherichu vetande teacher

  • @tessjose5983
    @tessjose5983 Місяць тому

    Stitching undo

  • @jayareghu2097
    @jayareghu2097 Місяць тому

    Stitching kuzhappam illa teacher

  • @RajeevKumar-nv1vr
    @RajeevKumar-nv1vr Місяць тому

    Enthu patti teacher
    Sugamille

  • @sunilkumar-zv3cl
    @sunilkumar-zv3cl Місяць тому

    😅😅😅

  • @biji1025
    @biji1025 Місяць тому

    തയ്ച്ചതിനു ശേഷം ഒരു ഫോട്ടോ ഇടാമായിരുന്നു