ദൂരെ എവിടെ എങ്കിലും ഉടക്കിയാൽ സിംപിൾ ആയ മറ്റൊരു ടെക്നിക്ക് ഉണ്ട് .. ഒരു വാട്ടർ ബോട്ടിലിൽ പകുതി വെള്ളം നിറച്ച് ക്യാപ്പ് ഇട്ട ശേഷം സാധാ sങ്കീസ് അതിന്റെ ക്യാപ്പിന് താഴെ ബോട്ടിലിന്റെ കഴുത്തിൽ കെട്ടി മറ്റേ അറ്റം ബ്രൈഡിൽ കെട്ടി ബൈഡിൽ കെട്ടി വെള്ളത്തിലോട്ട് വിട്ട് 2 - 3 മിനിറ്റ് കാത്തിരുന്നാൽ ഒഴുക്കിൽ / വെള്ളത്തിന്റെ ഓളത്തിൽ , തിരയിൽ താനെ ഊരി പോരും ... ചിലപ്പൊ കുറച്ച് അധികം സമയം എടുക്കും എന്നല്ലാതെ പരാജപ്പെട്ടിട്ടില്ല ഇത് വരെ എന്നാണ് എന്റെ അനുഭവം.
@@TackleTips ikka, budget is 3500, i already have a searock 9 feet but its a tip action rod. Want to buy one more for especially long cast and small jigging also. Your videos are very informative, can you suggest a good one ?
@@TackleTips ikka, budget is 3500, i already have a searock 9 feet but its a tip action rod. Want to buy one more for especially long cast and small jigging also. Your videos are very informative, can you suggest a good one ?
@@TackleTips ഞാൻ ചെയ്തു വിജയകരമായി വേറെ ട്രിക്ക് ഉണ്ട്.. ഒരു കുപ്പിയിൽ പകുതി വെള്ളം നിറക്കുക. കുപ്പിയിൽ ലൈൻ വച്ചു ലൂപ്പ് ഉണ്ടാകുക. ശേഷം ലോക്ക് ആയ ലൂറിന്റെ ലൈൻ കുറച്ചു നീളത്തിൽ കട്ട് ചെയുക.കുപ്പിയിൽ ഉണ്ടാക്കിയ ചെറിയ വളയത്തിലൂടെ മുറിച ലൈൻ കടത്തുക. ഒരാളുടെ heightil പൊക്കി പിടിക്കുക.നല്ലത് കെട്ടി വെക്കുംനത് ആണ് പക്ഷെ കുറച്ചു ഉയരത്തിൽ ആയിരിക്കണം. ലോക്ക് ആയ ലുറിന്റെയും നമ്മുടെയും ഓപ്പോസിറ്റ് സൈഡിലേക്ക് കുപ്പി എറിഞ്ഞാൽ മതി. കുപ്പിയിൽ വേറെ ലൈൻ ഉണ്ടെങ്കിൽ വീണ്ടും ട്രൈ ചെയ്യാം.
ഫിഷിങ്ങനെക്കുറിച്ചു പുതിയ അറിവുകൾ പറഞ്ഞു മനസിലാക്കി തരുന്ന താങ്കൾക് ഒരായിരം നന്ദി!ദൈവം അനുഗ്രഹിക്കട്ടെ!👍🏻👍🏻😊😊
Fishinginu povunna divasam Ella. 3-4 lure miss aavum …Ini ithokke try cheythu nokkaam…thanks bro
Very good information.എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇനിയും പ്രതീക്ഷിക്കുന്നു.thank you very much wajid...
+ayubpkdn ayub
😍👍
Vajika nalla informative ayittulla video, ingale oru experience vachu nalla nalla arivukal Iniyum panku vaykaan kazhiyum ....
+jithesh p
Thanks 👍
Very very informative vedio...ekka....
Mattu oru tackle channel lum kannatha valarea unique aaya vedio.....
+Rahul R
Thanks Rahul
Oru kuppiyil pakuthi vellam nirach.lineloode slide cheythum try cheyyam.
+Mahesh T
👍
ദൂരെ എവിടെ എങ്കിലും ഉടക്കിയാൽ സിംപിൾ ആയ മറ്റൊരു ടെക്നിക്ക് ഉണ്ട് ..
ഒരു വാട്ടർ ബോട്ടിലിൽ പകുതി വെള്ളം നിറച്ച് ക്യാപ്പ് ഇട്ട ശേഷം സാധാ sങ്കീസ് അതിന്റെ ക്യാപ്പിന് താഴെ ബോട്ടിലിന്റെ കഴുത്തിൽ കെട്ടി മറ്റേ അറ്റം ബ്രൈഡിൽ കെട്ടി ബൈഡിൽ കെട്ടി വെള്ളത്തിലോട്ട് വിട്ട് 2 - 3 മിനിറ്റ് കാത്തിരുന്നാൽ ഒഴുക്കിൽ / വെള്ളത്തിന്റെ ഓളത്തിൽ , തിരയിൽ താനെ ഊരി പോരും ...
ചിലപ്പൊ കുറച്ച് അധികം സമയം എടുക്കും എന്നല്ലാതെ പരാജപ്പെട്ടിട്ടില്ല ഇത് വരെ എന്നാണ് എന്റെ അനുഭവം.
+റിനേഷ് പഴയടത്ത്
Great idea
Namukku orikkal try cheythu nokkam
ഞാൻ അന്വേഷിച്ചു വന്ന video.... 💖💖😍
thank you ❤
Thanks broo.. E video nalla useful ayi
ആശാനെ കാത്തിരുന്ന വീഡിയോ നന്ദി
+SHIJO C J
Thanks
Rathriyil bhahayum, cheru meenum pidikkunna ലൂ൪ unddo
Bro nigallude video super anne starting cheyunnavarke very helpful
+Libin P K
Thanks bro
+Libin P K
Thanks
നല്ല അറിവുകൾ
+Under world king
Thanks
Asane othiri tks ee informationu.
+Arun e a
👍
വാജിക്ക ഇന്ന് നിങ്ങളുടെ ടെക്‌നിക് കണ്ട് കുടുങ്ങിപ്പോയ ഷാഡ് തിരിച്ചു കിട്ടി,,, പൊതുവെ കുടുങ്ങിയാൽ തിരിച്ചു കിട്ടാറില്ല,, ഒരുപാട് നന്ദി
+Hamza Siddeque Hamza
👍
Very informative ✌️👏 👏💯💯 💯
Good presentation 👍👍👍✌️
+Mohammed Adham
👍
Earthworm (mannira) ettaal kadalil meen kittumooo?
Your videos r very informative and good but where to buy the lures u r using such as gt lures u r using
Pulimoottil ok chenkallu parayil 50 percent chance only
Ok 👍
Good video....
Caperlan predators350 rod&reel എങ്ങനെ ഇണ്ട്... ഒരെണ്ണം വാങ്ങാൻ വേണ്ടിയാണ്
+Manoj Alappey
Don’t wast money for that
Buy
Reel
shimano AX 4000
Rod
Penn Squadron or
Pelagic
rate.. pls
Separate
Predator 350 worst product
Thanks brother
Ethano valiya idea
thank u very much...
+ultimate warrior warrior
Thanks
Bro audio quality mosham. Improve cheyyanam
Tks Ikka
+SWALIH sali
👍
Nice bro
+Top 1 malayalam
👍
Thanks bro ♥️♥️
Nice information 👏👏👍
+Arun A Sasidharan
Thanks
@@TackleTips ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍🎣🎣🎣👍
super and useful ikka
+chemban kunju
Thanks 👍
സൂപ്പർ
+dileep udayabhanu
Thanks
Brother where is this place in kerala i mean the fishing spot?
+southen strike
Tanur
Malappuram
താങ്ക്സ് 😍😍😍
+Anees Babu
Thanks
Oru 9 feed rod vangananu , Mitchel fluid ano pelagic rod ano nallathu. Both for jigging and long casting for salmon and baramudi
+Fusion Crystals - 3D photo Crystals and mementos
Mitchell fluid
Budget 5000 to 6000 undenkil go got
penn detonator 9ft
@@TackleTips ikka, budget is 3500, i already have a searock 9 feet but its a tip action rod. Want to buy one more for especially long cast and small jigging also. Your videos are very informative, can you suggest a good one ?
@@TackleTips ikka, budget is 3500, i already have a searock 9 feet but its a tip action rod. Want to buy one more for especially long cast and small jigging also. Your videos are very informative, can you suggest a good one ?
ഇക്കാ cabraloutdoos ഷോപ്പിങ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ . ഇതിൽ ATM parchesing മാത്രമേയുള്ളു ?
+Baijumon VNB
Okay
Nyz option . but 100% success alla...maximum 20%. Kittiyaal kitti.
Very true
Ikka.. lure casting pattiya nalloru braid line suggest cheiyamo..?? Fresh wateril aanu.. Snakehead fishing
+Rohith Rajendran
Crimson DNA 🧬
@@TackleTips Thankz ikka... Athu etra mm aanu vendathu
+Rohith Rajendran
Go for 40LB
@@TackleTips Thanks ikka❤
Super 👍👍👍👍
+sudheesh p
Thanks Sudhi
Ekkka....oru doubt...pelagic tribe dao 8 ft rodill mention cheuthittundu.....line 11 -20 lb.....so...50 lb use cheythal any prob??
+Rahul R
Its better to use below 40LB
50LB is okay
@@TackleTips Thyq very much ....
Good
+Bovaz Johnson
Thanks
ബ്രോ ഈ സ്പോട്ട് എവിടെയാ??
Superb
+M4 Masterpiece
Thanks
Thanks a lot, Kure cash kalanju
+Tippu Cp
👍 Tippu
Good video 😍👍
+I am a pet lover
Thanks
തുടക്കക്കാർക്ക് പറ്റിയ 4000 Series നല്ല റോഡും റീലും Brideline ഉം പറയാമോ
Reel Shimano ax4000. Rod shakespir
Vere trick und
+hafzal azeez
Para
@@TackleTips ua-cam.com/video/HkyBxmryQaI/v-deo.html
@@TackleTips ഞാൻ ചെയ്തു വിജയകരമായി വേറെ ട്രിക്ക് ഉണ്ട്.. ഒരു കുപ്പിയിൽ പകുതി വെള്ളം നിറക്കുക. കുപ്പിയിൽ ലൈൻ വച്ചു ലൂപ്പ് ഉണ്ടാകുക. ശേഷം ലോക്ക് ആയ ലൂറിന്റെ ലൈൻ കുറച്ചു നീളത്തിൽ കട്ട് ചെയുക.കുപ്പിയിൽ ഉണ്ടാക്കിയ ചെറിയ വളയത്തിലൂടെ മുറിച ലൈൻ കടത്തുക. ഒരാളുടെ heightil പൊക്കി പിടിക്കുക.നല്ലത് കെട്ടി വെക്കുംനത് ആണ് പക്ഷെ കുറച്ചു ഉയരത്തിൽ ആയിരിക്കണം. ലോക്ക് ആയ ലുറിന്റെയും നമ്മുടെയും ഓപ്പോസിറ്റ് സൈഡിലേക്ക് കുപ്പി എറിഞ്ഞാൽ മതി. കുപ്പിയിൽ വേറെ ലൈൻ ഉണ്ടെങ്കിൽ വീണ്ടും ട്രൈ ചെയ്യാം.
Line weight 30lb - 50lb ulla rod il namuk 70lb de braid um leaderum use cheythal prblm undo
+Joseph Antony
No use cheyyam
50 lb il mukalil ulla fish hook ayal rod break aville appol
Lure fishing for beginners adutha video enna idathe
+ELWIN TECH
Next week
Lure eathokke wateril eathu lurekal eathu situationil eppol upayyokikanam ennu parannu tharunna Oru video cheyam ennu parannirunnu mump... pls onnu parannu tharamo..
+Haseen tkm Hasi
I will do
Video cheyyan time kittathathu konda
Onam leave nnu yellam set cheyyam
Reply cheyithathil santhosham..00971563332342 whtsp.. patumenkil voice sendakanam Ikka ...
Night വാള pidikkane pattiya lure athelum undo
Popping lures is good. And Spinner.
👌👌👌
+sonu kpra
Thanks
Ethanu kadappuram
Tanur
Tanur harbour a no
👌👌👌👌
+kazhi balan
Thanks
👍
അമൂറ യെ, പിടിച്ച വീഡിയോ അപ്ലോഡ് chithille
+Ahmad Amadd
Udane cheyyam
👍👍👍👍
വീഡിയോ നല്ല വിഷൻ ആണ് എന്നാൽ സൗണ്ട് പലപ്പോഴും വളരെ അവ്യക്തം. ശ്രദ്ധിക്കുക.
ഈ 40lb 30lb lb എന്നാൽ ഏൻഡ് mm ആണോ ഒന്നു പറഞ്ഞു തരാമോ
Depends upon brands
Lb എന്ന് വച്ചാൽ പൗണ്ട്സ്. 2.2 lb ഒരു കിലോ
40 lb Google ചെയ്തു നോക്ക്
വാജിക്കാ വെള്ളപ്പൊക്കത്തിനു ശേഷം കടലിൽ മീൻ പിടിക്കാൻ പോയിരുന്നോ .,
+afsal. kappat
Yes
Rarely
Kurachu busy aanu
Bro hindi made bol
ഉടക്ക് കടലിൽ ആണെങ്കിൽ ഒരു പണിയും നടക്കില്ല
+A4arunkumar Km
Chummathaaaa
Valayil yellenkil kittan nalla chance undu
Njan kadalil mathram fishing nnu pokunna aal aanu
Voice quality 👎
30ശതമാനം മാത്രമേ സസ്സെസ് avugayolu
+Pramod K V
30% success ollu yennu pranchu engane cheyyathirikko 😂😂
Thanks 👍
ഒരു സംശയം
ഷിമാനോ 4000 എത്ര മീറ്റർ ബ്രൈഡ് ലൈൻ ചുറ്റാം
എത്ര mm ന്റ വാങ്ങണം
ലൂർ ഫിഷിങ് നു ആണ്
നല്ല ബ്രൈഡ് ഒന്നും പറഞ്ഞു തരാമോ
+dileep udayabhanu
Oru .30 MM
Around 130 to 150 Meeter pokum
Like 40 to 50 LB
Ok thanks
ചിരട്ടയുടെ ഒരു കണ്ണു പൊട്ടിച്ച് നൂലു വഴി ഇറക്കി കൊടുത്താൽ മതി ഏതു ലൂറും വരും
+Sreeraj R
Appole line pottikendi verille
Watsp nmbr tharamo plz
Good
+kishoj m
Thanks Kishoj
Super
Good 🙏
Super
super
+faisal very good ckd
Thanks 😊