Lure fishing for Beginners | Types of fishing lures | Kerala fishing tips in Malayalam
Вставка
- Опубліковано 9 лют 2025
- Lure fishing for Beginners | Types of fishing lures | Kerala fishing tips in Malayalam.
[ ] In this video we discussed about different types of fishing lure and their application in different fishing situations
Lure fishing for Beginners Part 1
How to choose a fishing rod
• Lure Fishing for Begin...
Lure fishing for Beginners Part 2
How to choose a fishing Rod
• Lure fishing for Begin...
Lure fishing for Beginners Part 3
How to choose a fishing Line
• Lure fishing for Begin...
Facebook Page:
/ tackletipshd
Facebook Group / 1984372118314133
Playlist
LURE FUSHING A BEGINNERS GUIDE
• Lure fishing-A Beginne...
Red snapper Fishing
• Red Snapper Fishing | ...
Trevally Fishing
• Trevally Fishing | വറ്...
Shad fishing
• Shad fishing | ഫിഷിങ് ...
Fishing Knot In Malayalam
• Fishing Knot In Malayalam
Grouper Fishing
• Grouper Fishing |ഹമൂർ ...
Jigging
• Jig fishing
Email:tackletipshd@gmail.com
ലൂർ ഫിഷിംഗ് തുടക്കക്കാർ അറിയേണ്ടതെല്ലാം മലയാളതിൽ.
Pls Join
Tackle Tips Facebook Page:
m.facebook.com/tackletipshd/
Facebook Group;
m.facebook.com/groups/1984372118314133
എന്റെ കുറച്ചു ചെറിയ തവളാ അതില് മിന് കിട്ടുമോ
Leader line ayyii mono filament lines use cheyamoo?
Yes cheyyam
But better Fluro Carbon aanu
ഭായ് ഞാനൊരു തുടക്കക്കാരൻ ആണ്. എന്ന് വെച്ചാൽ ഫിഷിങിനുള്ള ഒന്നും തന്നെ വാങ്ങിയിട്ടില്ല. കാരണം അതിനെപ്പറ്റി ഒന്നും അറിയില്ല. കഴിഞ്ഞ ഒരു മാസമായി പല വ്ലോഗേഴ്സിന്റെയും വിഡിയോകൾ ഞാൻ കണ്ടു നോക്കി. പക്ഷെ ഇത്രയും ആധികാരികമായി വിശദമായി തുടക്കക്കാർക്ക് പറഞ്ഞു കൊടുക്കുന്ന ഒരു വീഡിയോ ഈ യു ട്യൂബിൽ ഒരാളും ചെയ്തിട്ടില്ല. താങ്കളുടെ ഈ പ്രയത്‌നം ഒരുപാട് അഭിനന്ദനം അർഹിക്കുന്നു. ഒരു അപേക്ഷ കൂടി ഉണ്ട്. വെയിറ്റ് ഇട്ടിട്ടുള്ള ഫിഷിംഗും അല്ലാതെയും ഉള്ള രീതികൾ കൂടി ഒന്ന് വിശദമാക്കണം.
Ethrayum kooduthal collection ആദ്യമായിട്ടാണ് കാണുന്നത്
Ikka your very lucky ethrayum lure njan orumich kaanunnath aadyamayitta 😍😘😱😱
+Under world king
😂👌😍👍
നല്ല രീതിയിലുള്ള വിവരണം ആർക്കേലും ഗുണം ചെയ്യും......
Thanks
Nalla avatharanam.super video
+Anwar M.A
Thanks 😊
You are the best among the videos I came across
+sree sabari
Thanks Sree
Nice video
Ikkal mammal spinner bite upayogikkunna aalanutto
Open water up cherumeen nu Nalla result aanu
Athe pole aattu valakkum
+kerala fishing
👍
Watsup no onnu tharuvo
Part4 ഉം super അടിപൊളി 👌👌👌
+Manoj Kumar Vaikom
Thanks
Good job very detailed explanation .......... Super
You have given lots of informations about the Lures thanks to you and looking forward to get more information yes I did one mistake of buying telescope rod anyhow I will try to do fishing as I’m a just new in this field
Thanks Bro
Join our FB Group if not joined already
facebook.com/groups/1984372118314133/?ref=share
Regards
Abdul Vajid
Tackle Tips
m.ua-cam.com/users/tackletips
ഇക്ക താങ്ക്സ് നല്ല യൂസ്ഫുൾ ആണ് വീഡിയോ
+Sooraj Sasi
👍
ഇക്കാ നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
+LINESHKUMAR LINESHKUMAR
Sure Linesh
@@TackleTips താങ്ക്സ് ഇക്കാ
Well said and good presentation 👍✌️💯😊 🤩🐟🐟🎣🎣🎣🎣
+Mohammed Adham
Thanks
Clear water use cheyan pattunna shrimp ethayirikkum nallathu
Simple and humble, waiting 4 d next part
+xx x
Thanks
Very Informative
Assalamu alaikum A. Wajid Bhai, I am one of subscriber n viewer of ur channel. Just try to understand from English words. Just request for few videos on main topics in English. It will be really great n easy to learn better. Thank you
ആഗ്രഹം മൂത്തു ഒരു റോഡും റീലും കോംബോ വാങ്ങി decatllonil നിന്നും. ആദ്യം തന്നെ 500gm മീനിനെ പിടിക്കുകയും ചെയ്തു. പിന്നെ ഒരിക്കൽ എടുത്തപ്പോൾ സ്പൂൾ മൂവ്മെന്റ് പോയിരിക്കുന്നു. സൊ ആഗ്രഹവും അതോടെ നിർത്തി. പ്രാരബ്‌ധം തന്നെ. ഇപ്പൊ കുറച്ചു നാൾ ആയി യൂട്യൂബിൽ അന്വേഷിച്ചു തുടങ്ങി ഏതു റോഡ്, റീൽ അങ്ങനെ. ഭാഗ്യം എന്ന് തന്നെ പറയാം ഞാൻ ആഗ്രഹിച്ച പോലെ ഒരു വിവരണം എനിക്ക് കിട്ടി.
Two piece, 9ft,Moderate Action, Medium Power, Spinning Rod /
5000 Spool size, High gear Ratio, 10-15 Drag weight, 300-400gm reel weight, Salt water Spinning reel & 80LB Braid line with 2 meter Leader line വേണം എന്നും പഠിക്കാൻ സാധിച്ചു. ഒരുപാട് നന്ദി 🙏🙏🙏🙏🙏
+sinoj kunjumon
Great 👍
💕💕♥️
Ikka. Assalamu alaikum...Nthinu chetta, suhruthe, sahodhara,athu pore
Puzayil valeyea pidikkan pencil lure upayogikkan patto
Ella
Athinnu spoon aanu nallathu
Night fishing use chaiyyavunna lures and shadesine kurich oru video chaiyyane
+abhijith gopal
Sure
All parts are helpful
ഓരോ ടൈപ്പ് മീനും drag എങ്ങനെയാണ് സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് വീഡിയോ ഇടാമോ
+BASIL JOHN
Sure
Sure 🥰🏆⛱️👍👌
Nalla useful video,, puzhayil idunna lure ethokkeyaanu
ഇക്ക ഇങ്ങടെ അടുത്ത വിഡിയോക് കട്ട വെയ്റ്റിംഗ് 😍ഇങ്ങള് മുത്താണ് വാജിക്ക
ഞാൻ ഇന്നലെ രാത്രിയിൽ കൂടി വിചാരിച്ചതേഉള്ളു വീഡിയോ വന്നില്ലല്ലോ എന്ന്. Thanks ഇക്കാ
+Rejithjcb Rejithjcb
👍
Kidu videooo
+Mallu Angler
👍
Bro you are awesome
valare helpfull video super ikka
+chemban kunju
Thanks Kunju
Pls share
Good information.. Thank you for the expert advice. Channelil adipoli videos onde so as a suggestion... If English subtitles add chaithaal... wider English speaking audience. If so.. let me know. Thanks again Abdul Vajid. Again.. very good information.. keep them coming.
+Umesh C
Thanks
Bro which is the best lure in river fishing i am not expert in fishing
Vajid bhai .. megabass vision 110 evidenn vangan kittum ? Please reply
Super presentation adipoli
+vishnu mohan
Thanks Vishu
Katta waiting for next video, super
+Tippu Cp
Thanks Tippu
Pls share
English pls ... will be helpful for a larger viewer group...
Is possible put English subtitles
+Jerry Serrao
Sure I will try
ഇക്കാ, jigging നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? കായലിൽ jigging നു result ഉണ്ടോ?
നിങ്ങള് പോളിയാണ് bro
+SUDHEESH KS
Thanks bro
Good video.. 👍👍👍👍
Vajikka Super waiting for more videos
+kishoj m
Thanks Kishoj
കടലിൽ രാത്രി ഉപയോഗിക്കാൻ പറ്റിയ ലൂർ ഏതാണ്
കൊല്ലം ജില്ലയിൽ ഇത് എവിടെ കിട്ടു
Nice video ikka....
Good video.....
നന്നായിട്ടുണ്ട്,,,,
+Pradeep Manohar
Thanks Pradeep
Chasebait mudbug crawfish 2.75" available
Karre fish ney pidican lure? Pearl fish alla keto
Bro beginners ne avaishyam ulla lure ethake yane vedikandathe..casting in river and kayal
Good job bro.
+Jaya Raju
Thanks Jaya Raju
Chetta bundil meen pidikkan pattiya lure etha .for atta
kidu
+jafar kallungal
Thanks
Informative video :)
Minnow lure ntha chetta use
Thanks 😊
+faisal safraj
😌
നാട്ടിലെ പുഴയിൽ നിന്ന് top water lure ഉപയോഗിച്ച് ചെമ്പല്ലിയെ കിട്ടുമൊ
നാടൻ വാള അടിക്കാൻ ഏതാ ചേട്ടാ നല്ലത് ?, സ്പൂൺ അല്ലാതെ എന്തെങ്കിലും ഉണ്ടോ ?
👍👍👍👍
Thanks ☺️
superb
+rajesh cheruvallil
Thanks
Fishing Dr😃😍😍
super...presentatio...bro
+SREEKUMAR.K.K KK
Thanks bro
Pls share
ഫ്രോഗ് ലൂർ നല്ലോണം ത്തൂരേക്ക് kast ചെയ്യാൻ പറ്റിയ braid ഏതാണ് etrha lb യ്യാണ് ബെറ്റർ onnu പറഞ്ഞു തരി
+shihab pazhur
Oru 30 LB vagiyal mathi
0.2mm to maximum 0.3 mm thickness ulla line
Ikka evidanu tribil hook kittunnathu
E crank bait evidenu kittum oru 2.5 3 mtr depth?
ലൈറ്റ് വെയിറ്റ് ലൂർ ലോങ്ങ് കാസ്റ്റ് ചെയ്യുമ്പോൾ വൈറ്റ് ഏത് ഭാഗത്താണ് കെട്ടുന്നത്
Ikka Nice vedio
+siddik shameer
Thanks Siddik
Pls
Share
ആശാനെ ആശംസകൾ
+SHIJO C J
😍😂🙏
Supper video
+shuhaib kalarikkal
Thanks
സൂപ്പർ കുറച്ച് അധികം അറിവുകൾ കിട്ടി അതിലുപരി വ്യക്ത്തയുള്ള അവതരണം അടിപൊളി സംശയങ്ങൾ ക്ലിയർ ചെയ്യാൻ വാട്സപ്പ് നമ്പർ തരുമോ
+Ansar Karim
Thanks
👌👌👌👌
Thanks bro some of your suggestions helped me land my first GT, landing video in my page welcome to see.
+Indian SAHD
Great to here
Kurachu speed kooduthalanu.. alpam savakasam kittiyal nannayirunnu....
Evide kanata lure
Ethu reel edukanam
Shimano Ax4000 and dawia df4000
ഒരു freshwater fishing tips ചെയ്യിതുടെ ??
+Abhijith Ravi
Try cheyyam
Poliii poliiii😘✌️✌️✌️✌️
Nhan Kannur enik edintee oru shop thudangan agrahamund
Nadakumoo
+TARGET COMMUNICATION
Nadakkum bro
സൂപ്പർ വീഡിയോ ലൂറിന്റെ വിലകുടെ പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു അത് പോലെ ഫോൺ നമ്പർ ഒന്ന് തരുമോ
+Shibu krishnapillai
Lure nte rate parayathathu
Different shopil rate cheeiya difference undu
Athu avarkku kittunnathinanisarichayirikkum
ചേട്ടാ... കറുപ്പ്, ചെമ്പല്ലി, കളാഞ്ചി, വാഴ് മീൻ എന്നീ മീനുകൾക്ക് പറ്റിയ ഒരു ലൂർ മാത്രം ഏതാണ്... ഏത് കമ്പിനിയുടേതാണ് നല്ലത്... pls help
Jithesh shiban zerk surger or rapalla shadow rap
Evide ith vaangikkaan kittuka Thrissur kittumo
+Anilkc
Chavakkad Janatha net world
ഫ്രഷ് വാട്ടർനു മാത്രം ഒരു വീഡിയോ ചെയ്യുമോ
+LOYID JOHN
Will do
Give me some time
പൊഴിയിൽ ഭയങ്കര കലക്കവെള്ളമാണ് മുഴുവൻചെളി കയറി. അവിടെ ഉപയോഗിക്കാൻ പറ്റിയലൂർ ഏതാണ്
Malapuram district il evdeya shops ulle
+Vibin Das
Malappuram yenikku idea ella
Beypore undu
Chavakkad Undu
ottapalam also
Perinthalmanna und.. Then psycho angler nte shop und
Luril onnum kitunnillallo bro
Bro താനൂരിൽ fishing shop ഉണ്ടോ
+irshad kottumala
Ella
Chettante Place evide ane
+Ann mary Sonia
Tanur
Malappuram
👍👍
മിനിച്ചിലാറ്റിന്ന് വാഹപിടിക്കാൻ ഏറ്റവും നല്ല ലുർ ഏതാണ് ചേട്ട ഒത്തിരി ലുർ അടിച്ചു നോക്കി ഒരു രക്ഷയും ഇല്ല വാഹഇഷ്ടം പോലെയുണ്ട് ഇന്നും പോയി രാവിലെ മുതൽ വൈകിട്ട് വരെ ഒന്നും കിട്ടിയില്ല നല്ല ഒരു ലുർ പറഞ്ഞു തരുമോ ചേട്ട'പ്ലിസ് കിട്ടിയാൽ ഞാൻ വിടിയോ ഇടാം
വാള അടിക്കാൻ chance കൂടുതലുള്ള ലൂറുക്കൾ ഏതാണ്
+Shemeer Thekkumcheriyil
Spinner baits ,
Tail spinner jigs & spoons
😍😍😍
+Nikhil pallana
Thanks 🙏
👌👌👌👌👌👍👍👍
+Mubashir vilayil Mubashir vilayil
Thanks
Loor ഫിഷിംഗ് time
❤️❤️❤️
+Habeeb Editz
Thanks Habeeb
ലൂറുകൾ വാങ്ങാൻ തുടങ്ങിയാൽ വാങ്ങികൊണ്ടേയിരിക്കും
+Jamsheer Kk
Yes
Kooduthal vagikkathirikkuka
Cheytante numr tharumo
മീനുകൾക്ക് കളർ സെൻസ് ഇല്ല എന്നു പറയുന്നത് ശരിയാണോ ഇതിനൊരു മറുപടി എനിക്ക് പ്രത്യേകം അയച്ചു തരുമോ പ്ലീസ്
Ali express ൽ ഫിഷിങ് equipment വളരെ വില കുറവ് കാണുന്നു നന്നാവുമോ ??
+Ahammed Unni
Ella
Generic itsems nannavilla
Specially hard lures ,reels & rod
Soft plastic Shad okay aanu,Karanam action il valiya difference undavilla
അടിപൊള്
+Shamsudheen Shamsudheen A.M
Thanks
chettai abu garcia venerate spinning road engane und? kadalil fishing nadathan kollumo? vegam odinju pokumo?
spinning reel ano baitcast ano kooduthal nallath.long cast kittunnath evayil ethinanu
+Dark Devil
For long casting Spinning reel is good