Lure fishing for Beginners | How to choose a fishing reel | Kerala fishing tips in Malayalam

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 379

  • @TackleTips
    @TackleTips  5 років тому +12

    Pls Join
    Tackle Tips Facebook Page:
    m.facebook.com/tackletipshd/
    Facebook Group;
    m.facebook.com/groups/1984372118314133

    • @jinshadali6507
      @jinshadali6507 4 роки тому

      Bro... 2500 ullil beginnersinu pattya reel & rod suggest cheyyo

    • @minnalmyren3457
      @minnalmyren3457 4 роки тому

      @@jinshadali6507 machane shinamo fx new edukk rell ann2300 super reel anu

    • @debingeorge6885
      @debingeorge6885 4 роки тому

      Hi...Sougayilang rods nallathano..pls advise..

    • @debingeorge6885
      @debingeorge6885 4 роки тому

      Am a beginner..beach side fishing...i recently ordered a 2.4 m spinning 3000 spool..8kg drag...5.2 : 1 gear ratio.

  • @raju.nraju.n5048
    @raju.nraju.n5048 5 років тому +12

    സൂപ്പര്‍, നല്ല അവതരണം ഞങ്ങളെ പോലുള്ള ആളുകൾക്ക് ഒത്തിരി ഉപകാരപ്പെടും, അടി പോളി.

  • @mohammedali.m.p9433
    @mohammedali.m.p9433 4 роки тому +1

    താങ്കൾ പറഞ്ഞ ഓരോ കാര്യം വും വളരെ നല്ല വിവരങ്ങളാണ് തന്നതു് വളരെ നന്ദി

  • @shan9297
    @shan9297 5 років тому +1

    Wajikka Video poli കുറെ അധികം പുതിയ അറിവുകൾ ലഭിച്ച ഒരു വീഡിയോ

    • @TackleTips
      @TackleTips  5 років тому

      Thanks Bro.Pls share with your friends
      Regards
      Abdul Vajid
      Tackle Tips
      m.ua-cam.com/users/tackletips

  • @sudhisudheesh9419
    @sudhisudheesh9419 5 років тому +52

    Very informative. Thank you .
    next വീഡിയോ ചെയ്യുമ്പോചിലകാര്യങ്ങൾ താങ്കൾ ശ്രദ്ധിക്കുമോ,
    1, ഒന്നുകിൽ താങ്കൾ ഒരിടത്ത് സംയമനത്തോടെ നിൽക്കുക അല്ലെങ്കിൽ കാമറ ഒരിടത് ഉറപ്പിച്ചു വയ്ക്കുക. ക്യാമറയുടെ ചാഞ്ചാട്ടവും താങ്കളുടെ ചാഞ്ചാട്ടവും കൂടി സ്‌ക്രീനിൽകാണുമ്പൊ ഇറിറ്റേഷൻ ഉണ്ടാവുന്നു.
    2, പറയാനുള്ള കാര്യങ്ങൾ വ്യക്തമായിചുരുക്കത്തിൽ അവതരിപ്പിക്കുക(റിപ്പിറ്റേഷൻ ഒഴിവാക്കുക) ലാഗ് ഒഴിവാക്കുക.
    3,തുടക്കക്കാർക്ക് വാങ്ങാൻ പറ്റുന്ന ബഡ്‌ജറ്റ്‌ റീലുകളും റോഡുകളും ബ്രൈഡുകളും ബ്രാൻഡ്, മോഡൽ name , ഏകദേശ വില കൂടി പറഞ്ഞുതരിക... നിങ്ങൾ ടെക്‌നിക്കൽ സൈഡ് മാത്രേ പറയുന്നുള്ളൂ. ഇതിന്റെയൊക്കെ വിലകൂടി അറിയാനാണ് ഞങ്ങൾ കൂടുതൽ താൽപര്യപ്പെടുന്നത്...
    അടുത്തവീഡിയോ പ്രതീക്ഷിക്കുന്നു. All the very best dear...
    റീലുകളെപ്പറ്റി ഇത്രേം വിശദമായിട്ട് വേറെയൊരാളും മലയാളത്തിൽ വീഡിയോ ചെയ്തിട്ടില്ല.

    • @TackleTips
      @TackleTips  5 років тому +3

      +Sudhi Sudheesh
      Thanks a lot Sudhi for ur feedback

    • @fabinushahid6929
      @fabinushahid6929 5 років тому +2

      nadannu kond padippikkuna adyapakan koodudal sreddikkapedum that is low of teaching

    • @aneeshantony6877
      @aneeshantony6877 5 років тому +2

      വില പറഞ്ഞിട്ട് കാര്യം ഇല്ല പല സ്ഥലത്തു പല വില ആണ് പിന്നെവാങ്ങാൻ വരുന്ന ആൾക്കാരെ അനുസരിച്ചു വില മാറും പിന്നെ റിപ്പീറ്റ് വന്നാലും കുഴപ്പം ഇല്ല എല്ലാവർക്കും പെട്ടെന്ന് മനസ്സിൽ ആകില്ല ചില സ്കൂളിൽ കണ്ടിട്ടില്ലേ ടീച്ചേഴ്സ് വന്നു എന്ടെങ്ങിലും പറഞ്ഞു പോകും അവസാനം ഒരു ചോദ്യം ഉണ്ട് എല്ലാം മനസ്സിൽ ആയില്ലേ എന്ന് വീട്ടിൽ ട്യൂഷനും പറഞ്ഞു കൊടുക്കാൻ ആളും ഉള്ള കുട്ടികൾ പറയും ok എന്ന് അല്ലാത്ത സാദാരണ കുട്ടികൾ ബ്ലിങ്കസ്സ്യ എനിക്ക് മനസ്സിൽ ആയത് ബിഗിനേഴ്സിന്‌ കാര്യങ്ങൾ വ്യക്തമായി മനസ്സിൽ ആക്കി കൊടുക്കുന്ന വീഡിയോ ആണ് എന്നാണ്

    • @sudhisudheesh9419
      @sudhisudheesh9419 5 років тому +3

      അഭിപ്രായ സ്വാതന്ത്ര്യം 😁😀 എല്ലാവർക്കുമുണ്ടല്ലോ...
      ഞാൻ എന്റെ കാഴ്ചപ്പാടിൽ തോന്നിയ കാര്യങ്ങൾ പറഞ്ഞു. പറഞ്ഞതിൽ മാറ്റമില്ല . വീഡിയോ രണ്ടുമൂന്നു തവണകണ്ടിട്ട് വ്യക്തമായ റീപ്ളേയാണ് ഇട്ടിരിക്കുന്നത്.
      നിങ്ങൾ നിങ്ങളുടെ അഭിപ്രായവും പറഞ്ഞു . എന്നാൽ ചാനൽ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടുന്ന ഒരു അഭിപ്രായം പോലും പറയാൻ നിങ്ങൾ രണ്ടുപേർക്ക് കഴിയുന്നില്ല, ☺

    • @sudhisudheesh9419
      @sudhisudheesh9419 5 років тому +2

      & i noticed that, ഫാബിനു ഷാഹിദും അനീഷ് ആന്റണിയും എന്റെ കമന്റ് വായിച്ചു . പക്ഷേ 50% മാത്രേ മനസിലാക്കിയുള്ളൂ. ഞാൻ ഇൻഡയറക്ട് ആയി സൂചിപ്പിച്ചതു തന്നെ നിങ്ങൾ റിപ്പീറ്റ് ചെയ്തിരിക്കുന്നു.
      (വില പലസ്ഥലത്തും പലതാണ്. അതുകൊണ്ടുതന്നെയാണ് ആവറേജ് വില മെൻഷൻ ചെയ്യണമെന്ന് പറഞ്ഞത്. അറ്‌ലീസ്റ്റ് ഈ വീഡിയോ / ചാനൽ കാണുന്നവർ എങ്കിലും ഷോപ്പ്കാരാൽ വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടി.)

  • @renjumon5697
    @renjumon5697 5 років тому +7

    Valare nalla oru avatharanam thudakka karkk eluppathil manassilakkan pattunnatharathil aan iniyum ithupolulla videos prethikshikkunnu 👌👌

  • @selvenpd4704
    @selvenpd4704 5 років тому

    ചേട്ടാ സൂപ്പർ.. ഇപ്പോഴാണ്.. കൃത്യമായ.. വിവരം.. കിട്ടിയത്... അടിപൊളി.. വിവരണം... thank u

  • @rajeshmathew8693
    @rajeshmathew8693 5 років тому

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഭായ്ക്ക് ബിഗ് സല്യൂട്ട്

    • @TackleTips
      @TackleTips  5 років тому

      +Rajesh Mathew
      Thanks 🙏

  • @itsmetorque
    @itsmetorque 4 роки тому +1

    Eee info onnm arum ititilla.... thanks a lot!!! So many beginners buying wrong things and they use it at the wrong situation..and they are disappointed because no results and they quit!!! Just because of their equipment's,,, they lost Their passion!!

    • @TackleTips
      @TackleTips  4 роки тому +1

      +Mr Torque
      Thanks bro
      🙏🦾

    • @itsmetorque
      @itsmetorque 4 роки тому

      Tackle Tips 👌🏻

  • @KeralaTropicalFarmer
    @KeralaTropicalFarmer 4 роки тому +2

    ഇക്കാ ടീച്ചർ ആണോ? പഴയ ഗവണ്മെന്റ് സ്കൂളിൽ പഠിപ്പിച്ച സർ മാരുടെ നൊസ്റ്റാൾജിയ വന്നു... ഉറങ്ങിപ്പോയി. പക്ഷെ വളരെ ഉപകാരപ്രദമായ വീഡിയോ..

  • @abdulkaderkadavanad5290
    @abdulkaderkadavanad5290 4 роки тому +1

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ ആണ്...... ആശംസകൾ നേരുന്നു... വീഡിയോയുടെ ലെങ്ത് കുറച്ച് രണ്ടോ മൂന്നോ പാർട്ട് ആക്കിയാൽ ഒന്ന് കൂടി നല്ലതായിരിക്കും

  • @antonyjoseph7327
    @antonyjoseph7327 2 роки тому

    Very informative video. Nice presentation.. amazing background.. 👏

  • @MOHAMMED-ADHAM-N
    @MOHAMMED-ADHAM-N 5 років тому +1

    പൊളിച്ചു, നല്ല അവതരണം,
    തുടകകാർക്കു ഉപകാരപ്പെടും തീർച്ച....👍👍👍👍👏👏👏👏😍😍🎣🎣🎣🎣🎣

    • @TackleTips
      @TackleTips  5 років тому +1

      +Mohammed Adham
      Thanks Bro
      Pls share with ur friends and in ur FB Page
      Regards
      Abdul Vajid
      Tackle Tips

  • @arjunwayanad5914
    @arjunwayanad5914 4 роки тому

    Thank u chetta.ചേട്ടൻ പറഞ്ഞത് എല്ലാം വളരെ ഹെൽപ്പ് ഫുൾ ആയ കാര്യങ്ങളാണ് പ്രത്യേകിച്ച് എന്നെ പോലെയുള്ള ബിഗി നേഴ്സിന് ' ഞാൻ ഒരു ബിഗിനർ ആണ് ഒരു കൈതന്ന് സഹായിക്കണേ Thank n...

  • @dipuvijayan4391
    @dipuvijayan4391 День тому

    Thanks for your usefull information

  • @RasikanTrolls143
    @RasikanTrolls143 5 років тому

    അടിപൊളി.......... യൂസ് ഫുൾ ആയ വീഡിയോ.... cheatta നന്ദി

  • @jayarajoa9922
    @jayarajoa9922 4 роки тому +1

    വളരെ നന്നായിരിക്കുന്നു

  • @haveagoodday8475
    @haveagoodday8475 5 років тому +2

    Love from Tamilnadu! It's very good to see that you are being very responsive in the comments section. I have a doubt if we can use lure fishing in lakes and ponds? If so what kind of fishing kit do you suggest? Like rod, reel and lure? Thanks in advance!

    • @TackleTips
      @TackleTips  5 років тому +1

      +Solo Gixxer
      Selecting Rod,reel and Lure depends on types & size of fish we are targeting apart from corrosion resistance.
      Normally I will recommend a 8 ft Medium Action & Medium Power road ,weight maximum 400gm
      And Reel
      Size 3000 or 4000 (maximum 5000)
      High Gear ration
      Lure depends on fish
      Any lure u use in salt water can be used in fresh water
      Spinner bait will have good result in fresh water for snakehead and Barramundi

    • @haveagoodday8475
      @haveagoodday8475 5 років тому

      Thanks much for the response. Kudos to your good work!

  • @avinashgopi4319
    @avinashgopi4319 4 роки тому +1

    വളരെ മനോഹരം 🔥

  • @Kabeerpallikkal
    @Kabeerpallikkal 5 років тому +3

    Appreciable work man👌💐

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 5 років тому +2

    Good information...nice

  • @indianfishing4358
    @indianfishing4358 5 років тому

    Vajikka Ningale oro video yum thudaka kaarku mathramalla Karyangal muzhuvanayi ariyatha aalkarkum gunam cheyyum...supper

  • @vasco780
    @vasco780 5 років тому +2

    video is very informative very useful so thank you...... pls upload next videos

  • @vineethjr5059
    @vineethjr5059 3 роки тому

    Bro good video very helpful .. njan oru beginner anu enikku oru reel suggest cheyyo 4 salt water ....?

  • @shijocj1681
    @shijocj1681 5 років тому

    വളരെ ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ് ഇക്കാ 💓

  • @Ajaykrishna.P.B
    @Ajaykrishna.P.B 18 днів тому +1

    Shimano fx 4000 vs lucana takugana
    Eathane beast plz riplay

    • @TackleTips
      @TackleTips  17 днів тому

      Shimano bro ,,there is no doubt

    • @Ajaykrishna.P.B
      @Ajaykrishna.P.B 17 днів тому

      @TackleTips shimano sea water use chayan patumo

  • @ansarkarim7468
    @ansarkarim7468 5 років тому

    Super Eth theerchayayum ellavarkkum upakaramakum

  • @psychoangler
    @psychoangler 5 років тому +2

    Informative video.... Good

  • @aravindpk1043
    @aravindpk1043 4 роки тому

    thankalude ella episodum onninonnu mecham ithrayum detailed aayi ithuvare aarum paranju thanittilla bro so thank you so much (oru paduper ithu pole shoot cheyunnunde paksh no use all of them disaster) so thanks once again

  • @cbenzii
    @cbenzii 5 років тому +1

    Hi. Really informative
    Thank you

    • @TackleTips
      @TackleTips  5 років тому

      Thanks Bro.Pls share with your friends
      Regards
      Abdul Vajid
      Tackle Tips
      m.ua-cam.com/users/tackletips

  • @sujithsanju1116
    @sujithsanju1116 5 років тому

    Ikka super ellarkum ee video upakarapedum👌👌👌👍👍

  • @mrreleaser106
    @mrreleaser106 5 років тому +1

    adipoly informative vidio Thanks ekka

  • @anoopindirasatheesan695
    @anoopindirasatheesan695 5 років тому +2

    Bro vedios kanarundu super
    Oru doubt koodi undu
    Okuma Fina pro XP fxp-40 reel nallathano please answer

  • @fishinglife123
    @fishinglife123 5 років тому +1

    Daiwa legalis 4000+Mitchel fluid 9".with ygk frontier 30lb 280 mtr...
    .main in mj,Barra ,hamur... compination kollamo....

    • @TackleTips
      @TackleTips  5 років тому +1

      +FISH ONN KOCHI
      Fantastic

    • @fishinglife123
      @fishinglife123 5 років тому

      Ikka..below 6000 varunna 9"rod etha vere ullathu ..Mitchel ithiri danger condition àanu...any suggestion..

    • @fanandoc4064
      @fanandoc4064 5 років тому

      One link ayachu tharamo

    • @sanalsebastian7
      @sanalsebastian7 5 років тому +1

      Bro daiwa legalis 4000 lt rate etra aayi?

    • @fishinglife123
      @fishinglife123 5 років тому

      @@sanalsebastian7 6450/-..@ anglers union.aluva....

  • @youkeyem9163
    @youkeyem9163 5 років тому +2

    Well said bro... 👏👏👏😘

  • @vishnuvijayan6147
    @vishnuvijayan6147 4 роки тому

    Really useful... Thanks...

  • @harishviswanathan82
    @harishviswanathan82 4 роки тому

    Good informations.. thanks bro

    • @TackleTips
      @TackleTips  4 роки тому

      +Harish Viswanathan
      Thanks 😊

  • @akash.a5344
    @akash.a5344 4 роки тому

    Oru satharana karani manasilakunnatu pole paranjutha
    Video adipoliyanu broo . Onnu simbilayettu paranjupha

    • @TackleTips
      @TackleTips  4 роки тому

      +MALLU MOVIE'S TEASER
      😊👍
      Okay

  • @vittussimon2693
    @vittussimon2693 3 роки тому

    Super video 👏

  • @kishojm2371
    @kishojm2371 5 років тому

    Super waiting for next

  • @jobyjoygeorge5732
    @jobyjoygeorge5732 3 роки тому

    Good info bro, keep up the good work. Pls avoid that bomb blast, it’s very disturbing

  • @amarjitmoirangthem3453
    @amarjitmoirangthem3453 5 років тому +2

    Sir pliz. Tell me the the best rod for sneak head name details n price pliz thank u.

  • @jithuks4163
    @jithuks4163 5 років тому

    vajikka thudakkakarkk valare upakaram 👌👌👌👌

    • @TackleTips
      @TackleTips  5 років тому

      +Jithu Ks
      Thanks Bro
      Pls share with ur friends and in ur FB Page
      Regards
      Abdul Vajid
      Tackle Tips

  • @sabumohamed7126
    @sabumohamed7126 5 років тому

    Very usefull video..ikka would you pls suggest me a good spinning reel?

    • @TackleTips
      @TackleTips  5 років тому +1

      +sabu mohamed
      Ur budget

    • @sabumohamed7126
      @sabumohamed7126 5 років тому

      @@TackleTips 3500

    • @fanandoc4064
      @fanandoc4064 5 років тому

      Ikka ,sea fishing in pattiya rod and reel paranju tharamo? Budget total 7000

  • @VloggerJohn
    @VloggerJohn 5 років тому +1

    Nice video bhai

    • @TackleTips
      @TackleTips  5 років тому

      +Doctor Fishing and Travel
      👍
      Thanks

    • @TackleTips
      @TackleTips  5 років тому +1

      +Doctor Fishing and Travel
      I used to watch ur videos 💪
      Keep Going

    • @VloggerJohn
      @VloggerJohn 5 років тому

      Thanks bhai😻

  • @seirakhil
    @seirakhil 4 роки тому +12

    ഭയങ്കര ലാഗ് ആണ് വീഡിയോ. Content repeated aayi പറയുന്നത് ബോർ ആണ്. വേഗം കന്റെന്റിൽ വാ ബ്രോ

  • @manikandancp816
    @manikandancp816 5 років тому +1

    Ekkaa thudakkakkaarkku pattiya rod and reel ethaanu..... puzhayil aanu use cheyyunnadu... pop-up fishing koodi pattiya oru kit...

  • @vishnugangadhar
    @vishnugangadhar 2 роки тому

    I got a basic knowledge for reel, thanks. I have plan to buy a rod and reel,using both sea water water and sweet water pls suggested me,my budget 7500

  • @RajeshKumar-kt3md
    @RajeshKumar-kt3md 4 роки тому

    Nalla avatharanam👍

  • @royphilip6418
    @royphilip6418 4 роки тому

    Good presentation

  • @Amith_ayok
    @Amith_ayok 5 років тому +2

    Budget kuravu moolam njan lucana de 4000 series 5.5:1 ratio varunna oru reel vangi puzhayil use cheyyananu shimano ax ayirunnu agraham

  • @leee9964
    @leee9964 5 років тому +1

    Ikka long castinginu pattiya 30-40 lb varunna bridine kurichu oru video cheyyamo lure castinginanu

    • @TackleTips
      @TackleTips  5 років тому

      +Libin Pt
      Next video
      Pls share this with ur friends and in ur FB page

  • @vdtech1327
    @vdtech1327 3 роки тому

    Majorcraft indra is a good rod or not?

  • @chemmu1001
    @chemmu1001 5 років тому

    Very informative.

    • @TackleTips
      @TackleTips  5 років тому

      +chemmu1001
      Thanks Bro
      Pls share with ur friends and in ur FB Page
      Regards
      Abdul Vajid
      Tackle Tips

  • @praveenpraveen214
    @praveenpraveen214 5 років тому +1

    Super 👍🏻👍🏻👍🏻

  • @sonukpra6695
    @sonukpra6695 5 років тому

    Kidu

  • @adarshdharman9025
    @adarshdharman9025 5 років тому

    Very useful video

  • @haiderc6466
    @haiderc6466 4 роки тому

    Wow

  • @afsal.kappat3612
    @afsal.kappat3612 5 років тому

    വളരെ നല്ല ഒരു വീഡിയോ👍.
    വാജിക്ക എനിക്കൊരു ax4000 ന്റും shakspear wildcat ഉം വാങ്ങിക്കണം എന്നുണ്ട് അത് നന്നാകുമോ?ഇതിലേക്ക് പറ്റിയ ചെമ്പല്ലി ,ഹമൂർ ഒക്കെ പിടിക്കാൻ പറ്റിയ നാട്ടിൽ കിട്ടുന്ന ഒരു ബ്രൈടും പറഞ്ഞു തരാമോ.

    • @jaseelke8725
      @jaseelke8725 5 років тому

      Ok

    • @TackleTips
      @TackleTips  5 років тому

      +afsal. kappat
      Powerpro
      Shimano Kariki
      YGK

    • @afsal.kappat3612
      @afsal.kappat3612 5 років тому

      വാജിക്കാ ......ഈ ബ്രൈടിന്റെ ഒക്കെ അളവ് എങ്ങിനെ ഉള്ളതാ വാങ്ങിക്കേണ്ടത് ,ഏകദേശം എത്ര വില വരും

  • @dayaltanur2058
    @dayaltanur2058 5 років тому

    വാജിഭായ്‌......
    തുടക്കക്കാർക്ക്‌ വളരെ സഹായകമാവും...
    ഒരു അധ്യാപകന്റെ കയ്യടക്കത്തോടെയുള്ള അവതരണം....👏
    ഇത്രയും അറിവ്‌ വെച്ച്‌ താനുരിൽ തന്നെ ഒരു ഫിഷിംഗ്‌ ഷോപ്പ്‌ പ്രതീക്ഷിക്കുന്നു....😜

    • @TackleTips
      @TackleTips  5 років тому

      +abusheha sheha
      Thanks 🙏

  • @Ramya-x3z
    @Ramya-x3z 3 роки тому +2

    Part 3 undo

  • @sreenath89
    @sreenath89 5 років тому

    Adipoli informative video bro. next time video chaiyumbol parannatu tannae koodae koodae repeat chaiyatirunnal kurachu koodae nannayirikkum...

    • @TackleTips
      @TackleTips  5 років тому

      +Wrestling Addicts
      Sure bro
      Thanks for ur feed back

  • @ansarkarim7468
    @ansarkarim7468 5 років тому

    Super Orupad karyan

  • @motodude9659
    @motodude9659 4 роки тому +1

    Fishinte weight koodiyal reelo noolo pottuvo

  • @alikhanhaneefa2909
    @alikhanhaneefa2909 4 роки тому

    Chetta spinnig real long cast cheyyumbol spool loos cheyyano

    • @TackleTips
      @TackleTips  4 роки тому

      +Alikhan Haneefa
      No
      There is no relation with drag

  • @anasaju4708
    @anasaju4708 3 роки тому

    ഫ്രഷ് വാട്ടർ ഇലും സാൾട്ട് വാട്ടർ ഒരേപോലെ ഉപയോഗിക്കാൻ പറ്റിയ reel parayamo budget price

  • @streettechfishing4204
    @streettechfishing4204 5 років тому +1

    Nice bro

  • @Renjith-ks
    @Renjith-ks 4 роки тому

    ചാനൽ സബ്ക്രൈബ് ചെയ്തു.നല്ല അവതരണം.
    റോഡും റീലും കണ്ടതല്ലാതെ തൊട്ടിട്ടു പോലും ഇല്ല.. വാങ്ങാൻ ആഗ്രഹം ഉണ്ട്.. ചേറുമീൻ. വാള.. വാഹ.. തുടങ്ങിയ മീനെ പിടിക്കാൻ ഏതു റീല് ആണ് വാങ്ങേണ്ടത്.. റോഡ്..ഏതാണ്..

  • @vishnugangadhar
    @vishnugangadhar 2 роки тому

    Daiwa BG RR LT 5000D ARK magsealed ; Daiwa BG RR 4000 Dmagsealed ഈ രണ്ട് reel തമ്മിൽ compair ചെയ്യുബോൾ ഇതു reel ആണ് best, salt water + sweet water purpose ആവശ്യം

  • @muneershamohammed631
    @muneershamohammed631 3 роки тому +1

    Input gear ആയിരിക്കില്ലേ വലിയ ഗിയർ...?🤔

    • @TackleTips
      @TackleTips  3 роки тому

      No bro
      Evide In put gear handle maayi direct contact verunnatha

  • @rejiththeethoosrejithjcb6850
    @rejiththeethoosrejithjcb6850 5 років тому

    Good video thanks Ikka. lure ne kurichum paranju tharumo ?

    • @TackleTips
      @TackleTips  5 років тому +1

      +Rejithjcb Rejithjcb
      Thanks Bro
      Pls share with ur friends and in ur FB Page
      Next to next video I will do

  • @alikhanhaneefa2909
    @alikhanhaneefa2909 4 роки тому

    Chettante avatharanashyli adipoli aan pinne ee fire effect ozhivakkunath nannayirikkum enn enik thonni

    • @TackleTips
      @TackleTips  4 роки тому

      +Alikhan Haneefa
      Thanks bro

  • @AnglerSpeaks
    @AnglerSpeaks 5 років тому

    Nice video brother

    • @TackleTips
      @TackleTips  5 років тому

      +Angler Speaks
      Thanks 🙏

  • @chechumnk1194
    @chechumnk1194 3 роки тому

    Good fishing app ഏതാണ് ? Bro

  • @sreekuttanalthara3452
    @sreekuttanalthara3452 5 років тому

    വാജിക്ക വീഡിയോ സൂപ്പർ പിന്നെ ഇക്കാ ഷിമാനോയുടെ fx റീൽ ആണോ ax റീൽ ആണോ നല്ലത്

    • @TackleTips
      @TackleTips  5 років тому +1

      +Sreekuttan Althara
      Thanks
      AX

  • @sujaneshsuju9288
    @sujaneshsuju9288 4 роки тому

    Poli

  • @rijogeorge598
    @rijogeorge598 4 роки тому

    Thanks bro

  • @rajeshmathew2
    @rajeshmathew2 5 років тому

    ഹായ് വാജിക്കാ
    നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി
    എനിക്ക് ഒരു സംശയമുണ്ട് ജിഗ്ഗിങ് റിൽ എവിടെ എങ്ങനെ ആണ് ഉപയോഗിക്കുന്നത്

    • @TackleTips
      @TackleTips  5 років тому

      +rajesh mathew
      Jigging main aayi deep sea yil aanu upayogikkunathu
      Oru 100 gm or more verunna Jig kal boat il ninnu thazekku ettu aanu jig cheyyunnathu
      Namukku shore lun jig cheyyam,ligh Jigging

    • @rajeshmathew2
      @rajeshmathew2 5 років тому

      @@TackleTips നന്ദി ഇക്കാ

    • @rajeshmathew2
      @rajeshmathew2 5 років тому

      @@TackleTips നന്ദി ഇക്കാ

  • @geevervarghese9862
    @geevervarghese9862 4 роки тому +1

    Gear ratio 5.5.1 നല്ലത് ആണോ..?

  • @achoosish
    @achoosish 4 роки тому

    ഇക്ക weight കുറഞ്ഞതും തുടക്കക്കാർക് വാങ്ങിക്കാവുന്നതും ആയ കുറച്ചു റീൽ വീഡിയോ ചെയ്യാമോ പല anglersum അവർക്ക് പ്രൊമോട്ട് ചെയ്യേണ്ട ബ്രാൻഡുകൾ മാത്രം ചെയ്തു കാണിക്കുന്നു

  • @a_sharvaliyakathnasar4884
    @a_sharvaliyakathnasar4884 5 років тому

    Can you please prefer Sea side fishing rods reels and extra items najn biginor onnumalla njan ubayogikunnathu telescopic rod anuu but athubayogichu valiya meene pidikan sathikkunilla can you help

  • @jaisaljaisal9907
    @jaisaljaisal9907 5 років тому

    Vaajika super.....

    • @TackleTips
      @TackleTips  5 років тому

      +Jaisal Jaisal
      Thanks Bro
      Pls share with ur friends and in ur FB Page
      Regards
      Abdul Vajid
      Tackle Tips

  • @akhibali8405
    @akhibali8405 2 роки тому

    High gear ratio range ?

  • @ramshadichu1031
    @ramshadichu1031 4 роки тому +1

    Metal type aano vangendath

  • @sas9077
    @sas9077 5 років тому

    Super.... ഒന്നൂടെ കാണണം എങ്കിലേ മുഴുവൻ മനസിലാകൂ

  • @underworldking9176
    @underworldking9176 5 років тому

    Good vedio

  • @ShahulHameed-ue2qx
    @ShahulHameed-ue2qx 5 років тому +1

    Nise vidio bro

    • @TackleTips
      @TackleTips  5 років тому +1

      +Shahul Hameed
      Thanks Bro
      Pls share with ur friends and in ur FB Page
      Regards
      Abdul Vajid
      Tackle Tips

    • @ShahulHameed-ue2qx
      @ShahulHameed-ue2qx 5 років тому

      @@TackleTips Ok

  • @neyyarfishingclub7577
    @neyyarfishingclub7577 5 років тому

    Super

  • @komumalabari3817
    @komumalabari3817 5 років тому

    അടി പൊളി

  • @dishaday7740
    @dishaday7740 4 роки тому +1

    enik oru reel um rod um theraamo😕

  • @arjunradhakrishnan7792
    @arjunradhakrishnan7792 5 років тому

    Bro njan pioneer GB 4000 reel vangi, 5:2:1 ratio, etra kg Ulla fish athil hold cheyyam. Please

    • @TackleTips
      @TackleTips  5 років тому

      +ARJUN RADHAKRISHNAN
      Athinte Drag capacity yenthra aanu yenikkariyilla,,Njan kurachu search cheythu nokki.Kittiyilla
      oru 2 to 3 kg hamur um chempalli okke pidikkam.
      Kalanji yum vameen okke anenkil yenthra KG venamekilum pidikkam

    • @arjunradhakrishnan7792
      @arjunradhakrishnan7792 5 років тому

      6kg attu vala pidikamo

    • @arjunradhakrishnan7792
      @arjunradhakrishnan7792 5 років тому

      Micro sensitive multi disc drag system enna koduthirikunnath

    • @TackleTips
      @TackleTips  5 років тому

      +ARJUN RADHAKRISHNAN
      Sure
      Pattum

    • @TackleTips
      @TackleTips  5 років тому

      +ARJUN RADHAKRISHNAN
      KAAKKAIKKUM THAN KUNJU PON KUNJU
      Yennu kettittille

  • @rajeshcheruvallil7813
    @rajeshcheruvallil7813 4 роки тому

    nic wrk

    • @TackleTips
      @TackleTips  4 роки тому

      +rajesh cheruvallil
      Thanks

  • @chembankunju1333
    @chembankunju1333 5 років тому

    nice

  • @bijubiju7421
    @bijubiju7421 5 років тому +1

    Shimano AX or FX, handil matan pattumo?

  • @muneershamohammed631
    @muneershamohammed631 3 роки тому +1

    15 kg drag വെയിറ്റ് ഉള്ള റീലിൽ എല്ലാ തരം മീനുകളെയും പിടിക്കാൻ പറ്റുമോ... അതോ 11 കെജി ഡ്രാഗ് മതിയോ.....

    • @TackleTips
      @TackleTips  3 роки тому

      Athu Meen nnu anusarichanu bro
      5 kG drag ulla Reelil 10 or 15 KG kalanchi pidikkam but oru 5 KG karoop pidikkan pattilla,,
      Athinnu oru 8-10 KG drag ulla reel venam

  • @sajimonnt7584
    @sajimonnt7584 3 місяці тому

    😊

  • @akshaykallingal5610
    @akshaykallingal5610 5 років тому

    Bro....long castingnu ethaannu better....baitacasting reel or spinning reel?

    • @TackleTips
      @TackleTips  5 років тому

      +Akshay Kallingal
      Spinning reel

  • @shamonam5654
    @shamonam5654 5 років тому +1

    ഞാൻ ഒരു റീൽ വാങ്ങാൻ നേരത്താണ് 1st part കണ്ടത് 2nd part കൂടി കണ്ടിട്ട് വാങ്ങാം എന്ന് വിചാരിച്ചു കാത്തിരിക്കുവായിരുന്നു.
    Shimano 4000 റീലും pioneer ന്റെ സ്റ്റിക്കും വാങ്ങണം എന്നാ വിചാരിക്കുന്നത്.

    • @TackleTips
      @TackleTips  5 років тому +1

      +Shamon am
      Pioneer nnu pakaram
      Kurachu light weight aay any rod nokku
      Like
      Penne Squadron
      Pelagic
      Searocks
      Mitchell fluid
      Shop karkku nalla idea undakum

    • @manikandancp816
      @manikandancp816 5 років тому +2

      Shakespeare wildcat engane undu

    • @sudhisudheesh9419
      @sudhisudheesh9419 5 років тому

      shimano cruzar rod 7" എങ്ങനെയുണ്ട് ?

    • @shamonam5654
      @shamonam5654 5 років тому

      @@TackleTips Eranakulth ulla nalloru shop paranju tharamo

  • @abc-up2lv
    @abc-up2lv 5 років тому

    Excellent bro.,
    തുടക്കക്കാർക്ക് റിവർ ഫിഷിങ്ങിന് പറ്റിയ റീലും റോഡും പറഞ്ഞുതരാമോ? സാൾട് വാട്ടർ ആണ്

    • @TackleTips
      @TackleTips  5 років тому

      +Ot Gafoor
      Thanks
      Rod
      Penn Squadron
      Mitchell fluid
      Pelagic
      Reel
      Shimano AX 4000

  • @ananthuaravind2053
    @ananthuaravind2053 5 років тому

    Ikka okuma ude bait casting reels enganundu?