എനിക്ക് സവാള നീര് യൂസ് ചെയ്യുന്നത് വളരെ effective ആയി തോന്നിയിട്ടുണ്ട്.. മുടി കൊഴിച്ചിൽ.. താരൻ.. പേൻ.. ഇതൊക്ക കുറയുന്ന പോലെയാ എനിക്ക് അനുഭവം.... സവാള... ഇഞ്ചി... നീര് mix ചെയ്താണ് ഞാൻ ഉപയോഗിക്കാറ്... ഇടക്ക് കറിവേപ്പിന്റെ ഇലയുടെ നീരും mix ചെയ്യാറുണ്ട്.. അപ്പോൾ സവാളയുടെ വല്ലാത്ത smell feel ചെയ്യില്ല... കുളിക്കുമ്പോ തലേ ദിവസം പേരയില ഇട്ടു തണുപ്പിച്ച വെള്ളം യൂസ് ചെയ്താൽ ഒന്നു koode നല്ലതാണ്... സവാളയുടെ smell നമുക്ക് feel ചെയ്യില്ല
എൻ്റെ ചെറുപ്പത്തിൽ വിട്ടുമാറാത്ത ഒന്നാണ് തരൻ എത്ര നോക്കിട്ടും മർരുനില്ല മുടി നീളം ഉണ്ട് പക്ഷേ കട്ടി കുറഞ്ഞു വരാ . എനിയ്ക്ക ചേച്ചിയുടെ വ പോലെ വേണം ചേച്ചിയുടെ മുടി സൂപ്പർ
Migraine..sinusities..allergy ellam unde... Daily headbath cheyyan polum pattilla. But chechi paranja pole onion use cheyunnath enik nalla result aane thannath❤️❤️
Chechikutty ithin plz reply tharane🙏🙏 enikk sawala use cheythath shesham nalla thalavedanaya. But enikk problems onnum illa. Angane indaakuvo. Njn first time aahn onion use cheyyane athond aahno.. plz reply❤🙏🙏🙏🙏appo eni njn use cheyyano
Hi am deepthi from Chennai, I followed as you said about onion especially, chembarathi poo and uloova etc. Now my hair has good growth and thick,, thank you so much. Feel happy for you.
Ethupole all ingredients te benefits and side effects , arkoke use cheyam ennu parayamo chechii.. ?? Athe pole keezhanelli de tips and packs undel parayane..pattuvanel oru video thane cheyanm.
Hi.. ആദ്യമായിട്ടാണ് you tube ൽ കമന്റ് ചെയ്യുന്നത്, മുടി നന്നായിട്ട് ഉണ്ട്, പക്ഷെ അതിനെ ഞാൻ ഒരു രീതിയിലും ശ്രദ്ധിച്ചിരുന്നില്ല,, കാച്ചിയ എണ്ണ പുരട്ടും, കുറച്ചു കഴിഞ്ഞു ഷാംപൂ ഉപയോഗിച്ചു കഴുകും, ഒരുപാട് പേര് ചോദിച്ചിട്ട് ഉണ്ട്, എന്താ മുടിയിൽ ചെയ്യുന്നത് എന്നൊക്കെ.. ഇപ്പോൾ എനിക്ക് തോന്നുന്നു ദൈവം തന്ന അനുഗ്രഹം നന്നായി സംരക്ഷിക്കണം എന്ന്,, അതിനു പ്രേരിപ്പിച്ചത് രൂപ യുടെ വീഡിയോസ് ആണ്..
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഉള്ളി ജ്യൂസും ഉലുവ വെള്ളവും യൂസ് ചെയ്യാറുണ്ട്. നിറയെ പുതിയ മുടിയിഴകൾ വന്നു, ഡ്രൈ ആയിരുന്ന എന്റെ മുടി ഉലുവ വെള്ളം കൊണ്ട് നല്ല സോഫ്ട് ആയി. പക്ഷേ താരൻ വീണ്ടും വന്നു.
Chechi kutty gdmg kaduchaya ente mudiku pozhichil nirthila.thone pozhiyunu.but njan sad alla chechiye enik viswasamanu.karanam thyroid munbu chechida daily routine orupadu mudikilichayirunu.but thyroid vanna shesham full kozhinjupoi.njan chechida onion pinna fenugreek.pinna neem use cheyan paranja vedio ile athu njan cheyan poguva.pls pray for me .chechiya orupadu ishtama.enthu nishkalangamaya faceanu chechida.love u chechi.chechiye ente swantham chechyayi anu kanunathu.chechita phone samsarikan oru agraham .nadakumo aryila
She told the side effects of onion . who have cold, migration dry hair etc after or while using onion should not use onion. No need to keep for long time in hair only 10 to 15 min enough , if we keep it for more time is will damage hair
*മുടിയുടെ പ്രശ്നം എന്തുമായിക്കോട്ടെ പരിഹാരം ഇവിടെയുണ്ട്... ഷംസ് ഹെർബൽ ഹെയർ ഓയിൽ* ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയിൽ പ്രകൃതിതത്ത്വ പച്ചിലകളും 36 ഓളം നാട്ടുമരുന്നുകളും ചേർത്ത് പരമ്പരാഗത രീതിയിൽ വീട്ടിൽ കാച്ചി എടുക്കുന്നതാണ് ഷംസ് ഹെർബൽ ഹെയർ ഓയിൽ. മുടി കൊഴിച്ചിൽ, താരൻ, അകാലനര, നെറ്റികയറൽ, ഉറക്കകുറവ് , ഇവ അകറ്റി മുടിക്ക് കരുത്തും തിളക്കവും നൽകി മുടി തഴച്ച് വളരാൻ സഹായിക്കുന്നു.ഇത് തലയോട്ടിയിലെ രക്തയോട്ടം ശക്തമാക്കുകയും കൂടുതല്‍ ശക്തമായ മുടിയിഴകള്‍ വളരാന്‍ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ച് മുടിയുടെ വേരുകള്‍ക്ക് ഇത് ശക്തി പകരുന്നു... പ്രായഭേദമന്യേ മുടിയുടെ എന്ത് പ്രശ്നത്തിനും ഒരുത്തമ പരിഹാരം..ഉപയോഗിച്ചവർക്കെല്ലാം നല്ല റിസൾട്ട് ആണ്... ഉടൻ ഫലം...9207429953 WhatsApp
👌👌 മൈഗ്രൈൻ ഉള്ളവർക്ക് ഏതൊക്കെ packs, tips suit ആകും?? ചുരുണ്ട മുടിയാ. നീളം ഇല്ല ഉള്ള് അത്യാവശ്യം ഉണ്ട്. നീളം കൂടി വരാൻ എന്താണ് മാർഗം. തലവേദന വരുമോ എന്ന് പേടിച്ചു ഒന്നും തേക്കാറില്ല
ഞാൻ മുമ്പ് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഉള്ളി നീര് തേച്ചാൽ മുടി നരക്കും എന്ന്.. അതുകൊണ്ട് ഞാൻ തേച്ചിരുന്നില്ല oil ഉണ്ടാകുമ്പോൾ അതിൽ ചേർത്തിരുന്നു.. രൂപ പറഞ്ഞപ്പോൾ ആണ് ഞാൻ ധൈര്യമായി യൂസ് ചെയ്തു.. പ്രശ്നം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ tips use ചെയ്തു മുടി അത്യാവശ്യം length വച്ചു..
Roopa ethu oil anu daily use cheyyaru??plss reply dear....vayyangara ishtanu to roopayude samsaram🥰😘😘...apol nettikayaralinu onion allathe vere enthu use cheyyan patum??
Divya I cannot make sure that this would work . Try using aloe Vera for straightening hair. You can also use milk . I am not sure this will work. But just give it a try . At least it would make your hair shiny soft and would make them grow . Ningalku atthrakkum aagrahamaanengil plzz mudi pinny idalle. Never do those things. It would make your hair curl like spring . Hope it’s useful. If you use milk or aloe Vera make sure you use it twice a week . You can also use curd or curd mixed with milk . Njaan urapponnum parayilla ith work aavumenn. Try it .
Long hair varaan എന്താൻ വഴി ulldh enne പറഞ്ഞു taravoo njn thaghalude kore vdo nokki pashke anikk ad kittittila onnu പറഞ്ഞൂ taravoo plzz plzz plzzz chechii
Hi roopa chechi, onion juice is once used smell is not so good .so ullva and coconut milk, shoeflower pack is good for me and daughter try this pack and hair becomes longer but thickness not coming my daughter hair so thick before small 11 .when she age attance her hair fall now also what to do chechi I watching you every vedio using all tips now we need thickness and in Mumbai water tape water only using shampoo clinics using for the details any change we have to do tell me chechi I can understand malayalam but can't write 😍yu tell me new video regarding this we waiting .byyyyy.
തരാൻ വന്ന arivepp + karivepp വെറുതെ അരച്ച് പിഴിഞ്ഞ് എടുത്തു പുരട്ടുക .. തൈര് ഒത്തിരി പ്രശ്നം ഉണ്ടാക്കുമോ എന്ന് ഉറപ്പ് വരുത്തിയിട്ട് കുഴപ്പം ഇല്ലെങ്കിൽ 3സ്പൂൺ തൈര് ൽ 3തണ്ട് arivepp 2തണ്ട് കറിവേപ്പില ഒന്നിച്ചു അരച്ച് അത് വെങ്കിൽ പിഴച്ചു എടുത്തു thekkuka
മുടിക്ക് കാട്ടിവെക്കാൻ 5സ്പൂൺ തൈര് +1മുട്ട +5 spoon coconut ഓയിൽ മിക്സിയിൽ ഒന്നു പതപ്പിച്ചിട്ട് മുടിയിലും സ്കാപ് ലും തേക്കുക.... Or മുട്ട +അലോവേറേ gel + coconut oil ഇങ്ങനെ തന്നെ cheyyam
Hi...Roopa chechi ...njan chennail anu ...clorin water anu use chyunne ...chechinda 6 day routin anu ippo use chyunne ...clorin watr ayond result kittuo...
Hai chechi mudi pottunnathin ulla karanavum pottathirikkan vendi endhallem cheyyanam kayikkanam mudikk endhakke thekkanam enn parayamuo uru cheriya video ayitt
How to remove dandruff permanently please please please tell any home remedies for dandruff we can use small onion for hair pack please please please reply 🤔🤔😟
Bro after years I removed my dandruff.applied virgin coconut + castor oil daily morning and wash with homemade hibiscus leaves , everything cleared in 45 days,but remember dandruff will comeback will have to do accordingly
Hi Roopa how r u dear? Kuttapayi kum ettanum sugano? Njan roopede video subscribe cheythittu 2 months ayitte ullu. But very useful orupadu mudi kozhichil undayirunnu ..njan work cheyyuvanu so care cheyyan pattette undayirunnilla. Ippo lockdown ayappo ellathinum samayamundu. Pinne oru karyam chodikan undu ..curry leaves , hibiscus pack grey hair nu nallathano? Eniku cheruthayittu munpilathe mudi narakkunnundu...my age is 30 six day routine njan follow cheyyunnundu.ippo mudiku nalla change undu...thanks for u dear.njan onion juice use cheyyunundu.valya preshnam illa.ente question nu answer tharane pls.
You are right. I have sneezing allergy.. That's why after using 2-3times I tried ur other tips only. Also kanjivellam use only thali thekkunna divasam mataram.. Thanks for another useful video 😊
Enth cheuthittum mudi valaraathavar ivde come on
Me too.. enthu cheyyum
😂😂
Tips use cheydhitu mattam ellel food clear aaku
Karyangal adukm chittayum ayt cheydale result kittu. Roopa parayuna tips elam valare sherdayode cheydu. Orikalm sheri avila ennu karudiya ente mudikm healthinum matam und. Mudiku pudiya life kiti...
Njan und
എനിക്ക് മൈഗ്രേൻ ഉണ്ട് ... onion juice use ആക്കാറുണ്ട് . ചെറിയ തല വേദന പോലെ മാത്രേ ഉളളൂ .. നല്ല ഗുണവും ഉണ്ട് ♥️♥️
എനിക്ക് സവാള നീര് യൂസ് ചെയ്യുന്നത് വളരെ effective ആയി തോന്നിയിട്ടുണ്ട്.. മുടി കൊഴിച്ചിൽ.. താരൻ.. പേൻ.. ഇതൊക്ക കുറയുന്ന പോലെയാ എനിക്ക് അനുഭവം.... സവാള... ഇഞ്ചി... നീര് mix ചെയ്താണ് ഞാൻ ഉപയോഗിക്കാറ്... ഇടക്ക് കറിവേപ്പിന്റെ ഇലയുടെ നീരും mix ചെയ്യാറുണ്ട്.. അപ്പോൾ സവാളയുടെ വല്ലാത്ത smell feel ചെയ്യില്ല... കുളിക്കുമ്പോ തലേ ദിവസം പേരയില ഇട്ടു തണുപ്പിച്ച വെള്ളം യൂസ് ചെയ്താൽ ഒന്നു koode നല്ലതാണ്... സവാളയുടെ smell നമുക്ക് feel ചെയ്യില്ല
താരൻ പലരുടെയും തലയിലെ താരം ആണ്. എന്റെ തലയിലെയും താരം താരൻ തന്നെ പുല്ല് മുട്ടയടിച്ചിട്ടും രക്ഷയില്ല ഇനി ഇതൊന്ന് ട്രൈ ചെയ്യണം ഉള്ളി പ്രയോഗം 😊👍
Weekly 3 time thaledivasathe kanjivellam try cheyyu
Ingale ellarde vedios ilum kanaloo
🤭
@@Chandini_Charu comment vayichu vedio kanumbo kanunna chila sthiram names nd
Dasamoolam
Athira athi
Koshi kuryan
Sathyam paranjal viswasikkumo .. angane kure perund🤣
🤔
Sherikkalum oru teacher class edukunnathupole undaayirunnu....
Tnx for your good class😊
🙋♀️നന്നായി സംസാരിക്കാൻ പടിച്ചു 👍🏻👍🏻👍🏻👍🏻
രൂപയുടെ ഇന്നത്തെ ടീപ്പ്സ് നല്ലതാണ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് താരൻമാറി Thanks Roopa
Chechi mudi murinju pokunnu, oru solution paranju tharane, please, kaya illa pakshe neelamulla mudi murinju pokunnu
Roopa chechi fans like
ന്റ് ചാനൽ വീഡിയോസ് കണ്ടു ഇഷ്ടപെട്ടാൽ മാത്രം ഒന്നു സപ്പോർട്ട് ചെയ്യാവോ 😊
എൻ്റെ ചെറുപ്പത്തിൽ വിട്ടുമാറാത്ത ഒന്നാണ് തരൻ എത്ര നോക്കിട്ടും മർരുനില്ല മുടി നീളം ഉണ്ട് പക്ഷേ കട്ടി കുറഞ്ഞു വരാ . എനിയ്ക്ക ചേച്ചിയുടെ വ പോലെ വേണം ചേച്ചിയുടെ മുടി സൂപ്പർ
Migraine..sinusities..allergy ellam unde... Daily headbath cheyyan polum pattilla. But chechi paranja pole onion use cheyunnath enik nalla result aane thannath❤️❤️
Onion+ Ginger nala result anu. No headache and no smell. Pinne alternate weeks use cheyune anu nalad. Eniku nala result und. Thank you roopa....
Chechi onion juice+ uluva+ aloevera orumich pack aki use akamo?
Yes
എന്റെ മകന്റെ തലയിലുള്ള താരൻ പോയത് ചെറിയ ഉള്ളി ഉപയോഗിച്ചിട്ടാണ്. നല്ല ടിപ്പ് ആണ്. Thankyou so much 🙏🙏🙏🙏
Echi aa tip onn parannaroo...onion nte kude nthaa cherthath..
Chechi savola neerum kanjivellavum best anu nalla result kittum njan try cheythittu nalla result kitty
Chechikutty ithin plz reply tharane🙏🙏 enikk sawala use cheythath shesham nalla thalavedanaya. But enikk problems onnum illa. Angane indaakuvo. Njn first time aahn onion use cheyyane athond aahno.. plz reply❤🙏🙏🙏🙏appo eni njn use cheyyano
Appo eni njn use cheyyano
Same prblm njn ipo onion oil use cheyth first time. One-day kazhinju epo nalla headache aaanu. Maariyo
Eniku neti keralum,hair fall um undu..white hair um varunu.atupole thickness otum ella.oru Nalla remady parenju taramo
roopa enik orupad eshtamanu.enik ah sthalavum veedum ambalavum ellam eshtapettu njan kure naalay kanunnu bit eth vare comment cheithitilla.njan pothencode aanu thamasam oru mon und 2 ara yr aai roopayude mudy orupad eshtapettu.
Hi am deepthi from Chennai, I followed as you said about onion especially, chembarathi poo and uloova etc.
Now my hair has good growth and thick,, thank you so much. Feel happy for you.
aano? Kidilam!
Welcome
Enikkum savala upayokikkumbol mudi nallathu Pole kozhiyunnundu.Ekadheshamalla Ellam manassilayi. Thanks dear
You are a best teacher chechi 👍😀 ente old teachersine orma varum chechide videos kanumbol😘😘
Chlorine water use cheyth mudi poyacr... onion use cheytal kuzhapundo chechi... allathe pne vere etha.....
Ethupole all ingredients te benefits and side effects , arkoke use cheyam ennu parayamo chechii.. ??
Athe pole keezhanelli de tips and packs undel parayane..pattuvanel oru video thane cheyanm.
Nokkeet cheyyato
Hi... Chechi...tips oke atheeee padi accept cheyarndtto... Like ur tips vry much.. Kuttapay ishtam🥰😘😘😘😘
Thank you
*Hi രൂപ സുഖമാണോ ഇപ്പോൾ കുറെ ആയി കമെന്റ്സ് ചെയ്തിട്ട് ബട്ട് വീഡിയോ കാണാറുണ്ട് കുട്ടപ്പായി എന്ത് പറയുന്നു*
Sugayi erikunnu
Chechi sandarbh onion oil nallathu ano chechi athu messo product ane chechi
Sister any tips for more hair fall
I'm facing so much hair fall
Hi.... രൂപ.... ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട്..... എനിക്ക് രൂപേടെ സംസാരം ഇഷ്ട്ടമാണ്.... നല്ല അവതരണം........ എന്റെ വീട് മഞ്ചേരി യാണ്.....
ചേച്ചിയുടെ ഇന്നത്തെ വീഡിയോ ഒത്തിരി സഹായകമായി😍😍😍 Thank U for the video 😘😘😘
👍❤️
Enikk chechide tips okke orupadishttaii... oru vdyo kadiitt thonnavunna samshayaggalkk marupadi enna pole thanne adutha vdyo idunn, ath thanne vlya karyann chechii.. enikk nalla mudi iddaiirun pashe aa timil enikk ath sooshikkanailla.. karanm madithanne . Ippa pashe enikk mudi valrthanam enna chithayeyollu so. Tnx for all yur tips chechii
Hi.. ആദ്യമായിട്ടാണ് you tube ൽ കമന്റ് ചെയ്യുന്നത്, മുടി നന്നായിട്ട് ഉണ്ട്, പക്ഷെ അതിനെ ഞാൻ ഒരു രീതിയിലും ശ്രദ്ധിച്ചിരുന്നില്ല,, കാച്ചിയ എണ്ണ പുരട്ടും, കുറച്ചു കഴിഞ്ഞു ഷാംപൂ ഉപയോഗിച്ചു കഴുകും, ഒരുപാട് പേര് ചോദിച്ചിട്ട് ഉണ്ട്, എന്താ മുടിയിൽ ചെയ്യുന്നത് എന്നൊക്കെ.. ഇപ്പോൾ എനിക്ക് തോന്നുന്നു ദൈവം തന്ന അനുഗ്രഹം നന്നായി സംരക്ഷിക്കണം എന്ന്,, അതിനു പ്രേരിപ്പിച്ചത് രൂപ യുടെ വീഡിയോസ് ആണ്..
Njan onion upayogikkan nokiyathayirunu chechi paranja asukagal enikum inde athond njan ath upayokila thanks chechi paranju thanathine
👍
Njan eth use cheyythu nalla result und Thanks chechi 😍❤️
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഉള്ളി ജ്യൂസും ഉലുവ വെള്ളവും യൂസ് ചെയ്യാറുണ്ട്. നിറയെ പുതിയ മുടിയിഴകൾ വന്നു, ഡ്രൈ ആയിരുന്ന എന്റെ മുടി ഉലുവ വെള്ളം കൊണ്ട് നല്ല സോഫ്ട് ആയി. പക്ഷേ താരൻ വീണ്ടും വന്നു.
Chechineyum chechide video കളും എനിക്ക് ഒത്തിരി ഇഷ്ടമാണ്. എനിക്ക് chechide അടുത്ത് സംസാരിക്കണം ennu ഭയങ്കര ആഗ്രഹമാണ്.
Me 2
Me 2
Chechi eniyum puthiy videos edane🥰
ഹായ് ... രൂപ .... ഒത്തിരി ഇഷ്ടപ്പെടുന്നു .... എനിക്ക് നല്ലതുപോലെ മുടി ഉണ്ടായിരുന്നു ... അശ്രദ്ധമൂലം എല്ലാം പോയി ....
Veensum sredhikku 👍mattam varum
Same😔
Same😔
Same
Chechi kutty gdmg kaduchaya ente mudiku pozhichil nirthila.thone pozhiyunu.but njan sad alla chechiye enik viswasamanu.karanam thyroid munbu chechida daily routine orupadu mudikilichayirunu.but thyroid vanna shesham full kozhinjupoi.njan chechida onion pinna fenugreek.pinna neem use cheyan paranja vedio ile athu njan cheyan poguva.pls pray for me .chechiya orupadu ishtama.enthu nishkalangamaya faceanu chechida.love u chechi.chechiye ente swantham chechyayi anu kanunathu.chechita phone samsarikan oru agraham .nadakumo aryila
Sesame seed daily kazhikku.
ഹായ് ചേച്ചി ആൻഡ് ഫാമിലി , ഇന്ന് ചിങ്ങം 1 ഇന്നും ഇനി അങ്ങോട്ടും നല്ലതു മാത്രം വരണേ എന്നു പ്രാർത്ഥിക്കുന്നു..
Theyila vellathinte koode mix cheyth thilappich thanuppichathinu shesham mudiyil thekkunnath.. nara koodumo mam
ചേച്ചിയുടെ വീഡിയോസ് super ആണ് ഞങ്ങൾ എല്ലാ വീഡിയോയും കാണാറുണ്ട് ❤️❤️❤️
Chechii eth shaambo an use chyaar ... Ethaan mild shamboo plzz replay
Chechi enik netikayaral und,njan cherulli rathri upayokikkarund resultum und,pakshe enik migraine und .appol njan entha cheyyendath .vereoru remedy paranj tharumo pls.valuthayi varuva netti pls reply
Enik pothuve alergy yum sinatitis und .appo njan onion mix ayt kaachi thechal scn undako..chechi 🧅 korch ital mathiyo
Please add English subtitles I am very curious to know what you suggest in your videos
She told the side effects of onion . who have cold, migration dry hair etc after or while using onion should not use onion. No need to keep for long time in hair only 10 to 15 min enough , if we keep it for more time is will damage hair
Cheche savola neeril vitamin e. Capsule orennam mix cheithu thalayil thechal enthenkilum presnavoo
Njan cheyyarilla. Adhine kuriche ariyilla viyamin e thalayil thechitillathondanuto👍
Hi sis how r u thank u for sharing useful information 💐💐
*മുടിയുടെ പ്രശ്നം എന്തുമായിക്കോട്ടെ പരിഹാരം ഇവിടെയുണ്ട്... ഷംസ് ഹെർബൽ ഹെയർ ഓയിൽ*
ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയിൽ പ്രകൃതിതത്ത്വ പച്ചിലകളും 36 ഓളം നാട്ടുമരുന്നുകളും ചേർത്ത് പരമ്പരാഗത രീതിയിൽ വീട്ടിൽ കാച്ചി എടുക്കുന്നതാണ് ഷംസ് ഹെർബൽ ഹെയർ ഓയിൽ. മുടി കൊഴിച്ചിൽ, താരൻ, അകാലനര, നെറ്റികയറൽ, ഉറക്കകുറവ് , ഇവ അകറ്റി മുടിക്ക് കരുത്തും തിളക്കവും നൽകി മുടി തഴച്ച് വളരാൻ സഹായിക്കുന്നു.ഇത് തലയോട്ടിയിലെ രക്തയോട്ടം ശക്തമാക്കുകയും കൂടുതല്‍ ശക്തമായ മുടിയിഴകള്‍ വളരാന്‍ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ച് മുടിയുടെ വേരുകള്‍ക്ക് ഇത് ശക്തി പകരുന്നു...
പ്രായഭേദമന്യേ മുടിയുടെ എന്ത് പ്രശ്നത്തിനും ഒരുത്തമ പരിഹാരം..ഉപയോഗിച്ചവർക്കെല്ലാം നല്ല റിസൾട്ട് ആണ്... ഉടൻ ഫലം...9207429953 WhatsApp
Hii
നാളെ മുതൽ try ചെയ്യാം. ഉള്ളി കൂടോതഽമ്
👌👌
മൈഗ്രൈൻ ഉള്ളവർക്ക് ഏതൊക്കെ packs, tips suit ആകും??
ചുരുണ്ട മുടിയാ. നീളം ഇല്ല ഉള്ള് അത്യാവശ്യം ഉണ്ട്. നീളം കൂടി വരാൻ എന്താണ് മാർഗം.
തലവേദന വരുമോ എന്ന് പേടിച്ചു ഒന്നും തേക്കാറില്ല
Thalavedhana clear aaku
Ennit tips cheyyam. Elakal okke thilapiche thala kazhukam
@@roopasarathbabu thanks da😍
@@roopasarathbabu കുറെ വർഷങ്ങൾ ആയി. മെഡിസിൻ എടുത്തു മടുത്തു. ഇപ്പോഴും ഇടക്ക് തലവേദന വരും. എങ്ങനെ ക്ലിയർ ആവാൻ??
Ennu enthupatty oruthappal
Very useful good thanku mole
Hai chechi, കുട്ടപ്പായി അന്വേഷണം പറയണം കേട്ടോ
Parayato
Savala arachath velichennayil choodaakki aa enna use cheyyunnath nallathaano?
I dont know ur language dear but always like to watch ur videos & i love ur silky shiny long hair.
Thank you
Chechida tips ellam helpful anuttoo nalla maattam vakkunudu kutti kutti hairs varunnudu, length vachu..
onion thechittu enikku problem onulyaa but correct ethra Neram vaikkanam ariyula....athupole thazhottu varumpo ullu kurava athinu entha cheyyaa?
Maximum 15 minutes. Thaazhottu ullu vekkaan onion juice thaazhott apply cheyyth noku.
Chechy sinusitis ullavarkk use cheyyan pattiya tip and pack ethokkeya
Parayam
@@roopasarathbabu oru cheriya video cheyyane chechy
ഞാൻ മുമ്പ് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഉള്ളി നീര് തേച്ചാൽ മുടി നരക്കും എന്ന്.. അതുകൊണ്ട് ഞാൻ തേച്ചിരുന്നില്ല oil ഉണ്ടാകുമ്പോൾ അതിൽ ചേർത്തിരുന്നു.. രൂപ പറഞ്ഞപ്പോൾ ആണ് ഞാൻ ധൈര്യമായി യൂസ് ചെയ്തു.. പ്രശ്നം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ tips use ചെയ്തു മുടി അത്യാവശ്യം length വച്ചു..
Savala juce + aloevera orumich thelkamo ?
Good information chechii👍☺️❤️
Roopa ethu oil anu daily use cheyyaru??plss reply dear....vayyangara ishtanu to roopayude samsaram🥰😘😘...apol nettikayaralinu onion allathe vere enthu use cheyyan patum??
Cheriya ulli or valeeya ulli . Which one koodudal ahnu nallathu chechi
Very good information.
Your presentation skills have improved sister.God bless
Thank you
Chechy ati shanbu Anni upayogikunadi
Onion ന്റെ കൂടെ ഒരു നെല്ലിക്ക കൂടി നീര് ആക്കി mix ചെയ്യൂ.. നല്ല റിസൾട്ട് കിട്ടും.. സവാള smell um കുറവായിരിയ്ക്കും
സവാള ഇട്ടിട് കഞ്ഞി വെള്ളം യൂസ്യ്ത് കളയാവോ
ചേച്ചി വീഡിയോ അടിപൊളി. മുടി ചുരുണ്ടു പോവുന്നതിന് ഒരു ടിപ് പറഞ്ഞു തരുമോ plss replyy chechii
Divya I cannot make sure that this would work . Try using aloe Vera for straightening hair. You can also use milk . I am not sure this will work. But just give it a try . At least it would make your hair shiny soft and would make them grow . Ningalku atthrakkum aagrahamaanengil plzz mudi pinny idalle. Never do those things. It would make your hair curl like spring . Hope it’s useful. If you use milk or aloe Vera make sure you use it twice a week . You can also use curd or curd mixed with milk . Njaan urapponnum parayilla ith work aavumenn. Try it .
@@Nazarkhank ok...thank u.. i will try 😍
Ok 😍🥰
Long hair varaan എന്താൻ വഴി ulldh enne പറഞ്ഞു taravoo njn thaghalude kore vdo nokki pashke anikk ad kittittila onnu പറഞ്ഞൂ taravoo plzz plzz plzzz chechii
Hi roopa chechi, onion juice is once used smell is not so good .so ullva and coconut milk, shoeflower pack is good for me and daughter try this pack and hair becomes longer but thickness not coming my daughter hair so thick before small 11 .when she age attance her hair fall now also what to do chechi I watching you every vedio using all tips now we need thickness and in Mumbai water tape water only using shampoo clinics using for the details any change we have to do tell me chechi I can understand malayalam but can't write 😍yu tell me new video regarding this we waiting .byyyyy.
Chechi didn't repaly me.
Chemically somoothen cheytha hair nu patunna tips um packum parayamo...?
Parayam
Chechi, ulli thecha naraykumo. Plse replay
എനിക്ക് തുമ്മൽ dust അലര്ജി, ജലദോഷം ഇതൊക്കെ ഉള്ള ആൾ ആണ്... എന്നെ പോലെ ഉള്ളവർക്കുള്ള പാക്ക് പറഞ്ഞു താ 😭😭😭😭😭😭
Mysoor pack
@@najeebnajeebkp8552 അയ്യ ഈ വർഷത്തെ ആദ്യത്തെ കോമഡി ആന്നോ 😂😂😂
തരാൻ വന്ന arivepp + karivepp വെറുതെ അരച്ച് പിഴിഞ്ഞ് എടുത്തു പുരട്ടുക ..
തൈര് ഒത്തിരി പ്രശ്നം ഉണ്ടാക്കുമോ എന്ന് ഉറപ്പ് വരുത്തിയിട്ട് കുഴപ്പം ഇല്ലെങ്കിൽ 3സ്പൂൺ തൈര് ൽ 3തണ്ട് arivepp 2തണ്ട് കറിവേപ്പില ഒന്നിച്ചു അരച്ച് അത് വെങ്കിൽ പിഴച്ചു എടുത്തു thekkuka
മുടിക്ക് കാട്ടിവെക്കാൻ 5സ്പൂൺ തൈര് +1മുട്ട +5 spoon coconut ഓയിൽ മിക്സിയിൽ ഒന്നു പതപ്പിച്ചിട്ട് മുടിയിലും സ്കാപ് ലും തേക്കുക....
Or
മുട്ട +അലോവേറേ gel + coconut oil ഇങ്ങനെ തന്നെ cheyyam
ഏത് pack ഇട്ടാലും 15മിനിറ്റ് ൽ കൂടുതൽ vekkanda
Chechi karivepila okke itta kachiya enna thechit thalayil onion juice thecha enthelm preshnm undakuo
Can you put subtitles in english! couldn't understand. Subtitles would really help other language people
Onion ജ്യൂസ് use. ചെയുപ്പോൾ മുടി narakkumenu parayunathu sheriyanp
chechii oru doubt thalayi oil thottu peratitu tipsum,packum oka use cheythal thalayil obserb cheyoo.. oil karanam water connent obserb cheyoo chechii
Oly, 1spoon te athratholame oil use cheyavu, ennittu 5mt kazhinjingu tip or pack use cheyanam
@@neenuannu1069 ankana use cheythalum oil ullathukondu water observe cheyella
Cheyyum dhosham undakilla
Enter mudi narakuva oil use cheyyathondano chechi
മുടി പായ്ക്ക് ഇട്ട് കഴിഞ്ഞ് ഉണങ്ങി കഴിയുമ്പോൾ ചുരുണ്ടു കയറുവാ അതിന് എന്തെങ്കിലും ടിപ്സ് പറഞ്ഞു തരുമോ.
😄 chila hair angananu. Strong alle. Hair dont worry
Hi...Roopa chechi ...njan chennail anu ...clorin water anu use chyunne ...chechinda 6 day routin anu ippo use chyunne ...clorin watr ayond result kittuo...
Last analla vellam ozhiche kazhuku. Allel alternative days kazhuku. Clorine water mudikku nannalla
@@roopasarathbabu clorine water 2 day vechit use chytha mathiyavuo...
Chechi settum mundum uduth nadan lookil super ayirikkm.one day angane varane
Chechi thalayil ullineeru overnight vekkaan patuo.....chechide vedios elaam kaanarund.. Amazing aann.. Length vekkunnund. Bt theere thickness Illa mudikk. Scalp oke thellinj kaanam.....
Njn chodhichathinu oru rply tharane chechi... 😣😩
patilla orikalum angane cheyardu!!!.
athreyum strong and inflammatory ayaa oru sadanam more than 18 mins vekardu.
Maximum ethre tym vekkanam... Njn ithre naall nyt aann use cheyyaarindayath😁😪
@@greeshma1238 18-20 mins or 15 mins for sensitive scalp.
@@asna346 ok chechi Thq😍😍
ചേച്ചിഡേ മുടി ഒണ്ടല്ലോ ഒരു രെക്ഷയും ഇല്ല ട്ടോ
Yes👌🏻
Kannu vakkalle
Adhine kanne veche😂😂😂😂😂
Hello madom iam stay Mumbai ente mudi orupadu pokunnu ivadathea vellam ariyamallo parachute aloevera oil use cheaiyamo ivide aattiya enna kittilla ivadathea situation anusarichu enthke ingiridents cherkanam ennaveetil kachaan
Alovera ozhivakku karinjeerakam valare nalladhanu ennakachan.
Thanks for your valuable information
Shampoo kurich oru vdo cheyyo ...ettavum nalla shampoo eetha...chechii...??
Hi Roopa sister 🙋,Nan last one month ah onion juice use pandren. Nalla result kitti iruku. Thank you so much akka...
Hair growth aacha sister
@@harithakrish2697 ama sister.
Cheriya ulli aano atho savola aano kooduthal nallathi
Hi i lik your videos sis..please Add english subtitles ..i m from Telangana ..telugu..ifpossibl add english subtitles
Hai chechi mudi pottunnathin ulla karanavum pottathirikkan vendi endhallem cheyyanam kayikkanam mudikk endhakke thekkanam enn parayamuo uru cheriya video ayitt
How to remove dandruff permanently please please please tell any home remedies for dandruff we can use small onion for hair pack please please please reply 🤔🤔😟
Bro after years I removed my dandruff.applied virgin coconut + castor oil daily morning and wash with homemade hibiscus leaves , everything cleared in 45 days,but remember dandruff will comeback will have to do accordingly
Hi Roopa how r u dear? Kuttapayi kum ettanum sugano?
Njan roopede video subscribe cheythittu 2 months ayitte ullu.
But very useful orupadu mudi kozhichil undayirunnu ..njan work cheyyuvanu so care cheyyan pattette undayirunnilla. Ippo lockdown ayappo ellathinum samayamundu. Pinne oru karyam chodikan undu ..curry leaves , hibiscus pack grey hair nu nallathano? Eniku cheruthayittu munpilathe mudi narakkunnundu...my age is 30
six day routine njan follow cheyyunnundu.ippo mudiku nalla change undu...thanks for u dear.njan onion juice use cheyyunundu.valya preshnam illa.ente question nu answer tharane pls.
You are right. I have sneezing allergy.. That's why after using 2-3times I tried ur other tips only. Also kanjivellam use only thali thekkunna divasam mataram.. Thanks for another useful video 😊
Magleseh
Yes
Chechii ജലദോഷം ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന pack ഒന്ന് suggest cheyamo
Thank you for giving info in English in the description section.
ചേച്ചി സവാള നേതൃത്വം മുടി ഉണ്ടാവുമോ പോയ മുടി തിരിച്ച് ഉണ്ടാവുമോ ഹായ്👌
Vandiyude engine oil maatram thekkaan baakiyulla ee njaan..
🤣🤣😂
Athum koode onn try cheydu nokkamayirunnu😌😌🙂🙂😬😬
Prasavathin shesham mutikozhichallin endenkalum tips undo
രൂപാ... ശരത്തിന്റെ ok കിട്ടിയിട്ടുണ്ടല്ലോ സംസാരിക്കുമ്പോൾ....
Eniku shoulder pain um neerilakam undu apol onion oil ayitu use cheyamo
Onion use cheyyumbol sredhikkanam thanuppanu
ചിലര്‍ക്ക് readyavum Chilark readyavoola എനിക്ക് readyay
😄
എനിക്കും റെഡിയായി...
This all tips children us age 7years pls upload,😊😊👍
Kore videos il kand ulli neeru thech 2 weeks pani yum shvasam muttalum aayirunn... njn ithode nirthi..... ee paripadi...
Ullineeru chilarkku pidikkilla but mattulladhu cheyyamallo