കടുകട്ടി മുജാഹിദുകൾ പോലും സുന്നിയാകും... പേരോട് ഉസ്താദിന്റെ ഈ വാക്കുകൾ കേട്ടാൽ.. Perod Usthad Speech

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 78

  • @zainudheenabu5418
    @zainudheenabu5418 4 місяці тому +9

    ഞാൻ മുജാഹിദിന്റെ കോളേജിൽ പഠിച്ചവനാണ് അന്ന് മുജാഹിദിലേക്ക് ചാഞ്ഞുകൊണ്ടിരുന്ന ഞാൻ പേരോട് ഉസ്താദിന്റെ പ്രസംഗം കേട്ടാണ് ഇന്നും സുന്നിയായി നിലകൊള്ളുന്നത് അൽഹംദുലില്ലാഹ്

  • @zainudheenabu5418
    @zainudheenabu5418 4 місяці тому +5

    തൗഹീദിൽ തർക്കിച്ചു കൊണ്ടിരിക്കുന്ന വഹാബികൾക്ക് ഖുർആൻ പറയാൻ അവകാശമില്ല.

  • @abdullatheeflatheef1033
    @abdullatheeflatheef1033 11 місяців тому +3

    ഇൻ ഷാ അല്ലാഹ് പേരോട് അടുത്തുതന്നെ മുജാഹിദവും

    • @thfmedia9417
      @thfmedia9417 10 місяців тому +1

      കാത്തിരുന്നോ

    • @abdullapr1310
      @abdullapr1310 10 місяців тому +1

      Enthoru manakkotta

    • @abdullakp9942
      @abdullakp9942 10 місяців тому

      കഴുത കാമം കരഞ്ഞു തീർക്കും

    • @muhammedswalih8218
      @muhammedswalih8218 10 місяців тому +1

      പൂതി വെച്ച് nadanno 😂

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 7 місяців тому

      സിറാജ്ൽഗുദ ഉണ്ടാക്കിയ ഓക്കാനിച്ച , ജനങ്ങളെ കാണിച്ച കറാമത്തും പേരോടിന്റെ നിമിത്തവും നേർച്ചപ്പെട്ടിയും . കൂട്ടി കുഴച് സമസ്ത്താന സുന്നിയിലെ ആലയത്തിലേക്ക് രക്ഷപെടും.

  • @moidusaqafi8539
    @moidusaqafi8539 11 місяців тому +2

    തലയിൽ വേണ്ടത് ഇല്ലാത്തവർക്കേ വേരോട് ഉണ്താദിനെ വിമർശിക്കാൻ കഴിയു നന്നായി ഒരു വട്ടം ക പ്രസംഗം ശ്രദ്ധിച്ച ഇത്തരക്കാർ കേക്കുന്നത് നന്നായിരിക്കും അല്ലാഹു ഹിദായത്തിന്റെ വെളിച്ചം പ്രസ്തുത വേണ്ടി ട്ടുന്നവർക്ക് അല്ലാഹു നൽക്കട്ടെ.

    • @samadsamadcv5918
      @samadsamadcv5918 10 місяців тому

      ജയ് സിഎം സമസ്ത

    • @samadsamadcv5918
      @samadsamadcv5918 10 місяців тому

      ജയ് ശ്രീരാം സങ്കി

    • @rasheedkk72
      @rasheedkk72 10 місяців тому

      സഹോദരാ സമസ്തക്കാരുടെ ഒരുവിധം എല്ലാ പണ്ഡിതന്മാരുടെയും പ്രസംഗങ്ങൾ ഞങ്ങൾ കേൾക്കാറുണ്ട് സത്യം പറഞ്ഞാൽ അത് അംഗീകരിക്കാറുണ്ട് സത്യം പറഞ്ഞെങ്കിൽ മാത്രം കേട്ടോ പക്ഷേ നിങ്ങൾ സലഫികളെ കുറിച്ച് മനസ്സിലാക്കുന്നത് ഇതുപോലുള്ള മുസ്ലിയാക്കന്മാരുടെ മുറിക്കിളിപ്പുകളാണ് ഇത്രയും കടുപ്പപ്പെട്ട പ്രസംഗമായിരുന്നെങ്കിൽ എന്തിനാണ് സമസ്തയിൽ നിന്ന് ആളുകൾ മുജാഹിദും ജമാഅത്തിൽ പോകുന്നത് 😂😂😂😂

  • @abdulmanaf5468
    @abdulmanaf5468 11 місяців тому +3

    Vivaramulla usthade
    Maranapetta doctor od chodikkarundo
    Janangale pottan kalippikkalle
    Chaya venangil nalla restaurant il kayari irunnolu avar thannolu
    Perodu parayanum kelkaan kore pottanmarum
    Allahuvine vishwasikkan nere padipichoode , allahuvinod neritt chothichal ningalk labhamilla alle

  • @abdulkaderc2286
    @abdulkaderc2286 10 місяців тому +1

    "ലൈസ ലഹു ശരീകുന് ഫിൽ മുൽക്"
    അതാണിപ്പോൾ പേരോട് പറഞ്ഞത്.
    അതാണ് മുജാഹിദുകളും പറയുന്നത്.
    ഈ പ്രസംഗം കേട്ട ഒരു മുജാഹിദ് എങ്കിലും സുന്നി ആയതായി പറയാമോ?

  • @abdulrazake5185
    @abdulrazake5185 11 місяців тому +5

    മുജാഹിദുകളും മയ്യിത്തിനെ വിളിച്ച് തേടാൻ തുടങ്ങും എന്നാണോ പറയുന്നത്. 😀

    • @muhammedswalih8218
      @muhammedswalih8218 10 місяців тому

      മുത്ത് നബി ജീവിച്ചിരിക്കുന്നോ വഫാ ത്തയോ പറ mujahidee
      Vafaththayi പോയങ്കിൽ നിങൾ നിസ്കാരത്തിൽ അത്തഹിയ്യത്തിൽ vilikkunnille നീ അസ്സലാമു അലൈക യ്യുഹ ന്നബിയ്യു
      മരിച്ചവർ kelkkilla എന്നല്ലേ നിൻ്റെ വാദം

  • @Aboobacker-n1i
    @Aboobacker-n1i 6 місяців тому

    😢😢y😢😊

  • @abduraheem6709
    @abduraheem6709 11 місяців тому +1

    Vahabikalk.karamatilum.Awliyakalilum vishosam. Undo

  • @najunajeeb5744
    @najunajeeb5744 11 місяців тому +3

    ആയ ത് ല്‍ പറഞ്ഞ ത് കാണിച്ച വഹാബി പറയുന്നത് അല്ലെ എന്ന് പറയും. പിന്നെ എങ്ങനെ ദീന്‍ മനസില്‍ ആകും അവര്‍ക്ക്.

    • @muhammedswalih8218
      @muhammedswalih8218 10 місяців тому

      വഹാബി പറയുന്നത് തെളിവകൂല
      ഖുർആൻ ഓതി ദുർ്യാഖ്യാനിച്ചാൽ എങ്ങനെ അംഗീകരിക്കും

  • @samadsamadcv5918
    @samadsamadcv5918 10 місяців тому

    Prrr

  • @nasarnasar4223
    @nasarnasar4223 11 місяців тому +1

    നാദാപുരത്തെ സർവ മുജാഹിതുകളും സുന്നി ആയി എന്നാണറിഞ്ഞത്

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 місяців тому

      മുജാഹിദ് ആയവരെ കുറിച്ച് കേട്ടിട്ടുണ്ട് (സംവാദം. ശേഷം )മുജാഹിതിൽ നിന്ന് സണ്ണിയിലേക് പോകുന്നതിന് ബേധം. ഹിന്ദുവോ ക്രിസ്ത്യൻ ആകുകയെല്ലേ നല്ലത്. ശിക്ഷ കുറച്ചു കുറഞ്ഞു കിട്ടും

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 7 місяців тому

      പേരോടിന്റെ ആകെ വിവരമുള്ളു നിമിത്തം , ജിഷാനും - രാമൻ, തള്ളിയും . സിറാജ്ൽ ഗുദയിലെ മുദ്ദരിസും. മക്കളും പേരോടിന്റെ ഓക്കാനിച്ച കറാമത്ത് കൊണ്ട് പുറത്തു് ചാടിയ നേരത്തു കാന്താരിയുടെ തുണി ഊരി ജിഷാനും ഓടിയത് പറയുക.

  • @ismailullattil3537
    @ismailullattil3537 11 місяців тому +3

    കളവു.പറയൂന്ന.പേരോടിന്നും.കുറേ.തല.പോയ.അണികൾ.

    • @abdusalam1899
      @abdusalam1899 11 місяців тому

      അല്ല ഇസ്മാഈൽ കളവു ഒന്നു പറഞ്ഞു തരോ എന്താണ് പേരോട് ഉസ്താദ് പറഞ്ഞ കളവ്

  • @sayidmathath4533
    @sayidmathath4533 4 місяці тому

    ഈ ബലൂണ് സഖാഫി അവസയവാധി മുശ്രിക്കിൻ്റേതൊ😀

  • @hussainkuttyka1781
    @hussainkuttyka1781 11 місяців тому

    ഈ വീഡിയോ റെക്കോഡ് ചെയ്ത റെക്കോർഡിസ്റ്റ്നെ പുറത്താക്കി പണി അറിയുന്ന ശല്യക്കാർ അല്ലാത്ത ആളുകളെ ഏൽപ്പിക്കണം. എക്കോ ശല്യം അതിര് വിട്ടിരിക്കുന്നു.

  • @zainudheenvp6947
    @zainudheenvp6947 11 місяців тому

    Brain 🧠 🤔

  • @haroonm924
    @haroonm924 10 місяців тому

    Naya.panni.chotal.kulikanam.perodine.kandal.kulikanam.

  • @hidayathhidayath6476
    @hidayathhidayath6476 11 місяців тому

    Vivaramillatha wahaabikal

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 11 місяців тому +5

    സമസ്തക്കാർ സുന്നികളല്ല. കാരണം സുന്നത്തിന്റെ അടിത്തറ തൗഹീദാണ് (❤ ജിന്ന്: 20❤ തിരുദൂതർ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്. മുൻ നബിമാരോടോ അക്കാലത്തെ ഔലിയാക്കളോടോ പ്രാർത്ഥിച്ചില്ല, അവരെ അല്ലാഹുവിൽ പങ്ക് ചേർത്തതുമില്ല! നിങ്ങളോ? ഈ ആയത്തിന് നേർ വിരുദ്ധമായി, റസൂലിന്റെ തൗഹീദിന് എതിരായി ബദ് രീങ്ങളോടും ഔലിയാക്കളോടും പ്രാർത്ഥിക്കുന്നു, പങ്ക് ചേർക്കുന്നു, ശിർക്ക് ചെയ്യുന്നു! അപ്പോൾ തൗഹീദാകുന്ന സുന്നത്ത് പിൻപററാത്ത സമസ്ത കൾ സുന്നികളല്ല! റസൂൽ പറഞ്ഞത് പോലെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന മുജാഹിദുകളാണ് അല്ലാഹുവിങ്കൽ യഥാർത്ഥ സുന്നികൾ! റസൂൽ പറഞ്ഞതിന് എതിരായി മരിച്ച് പോയ, ജീവനില്ലാത്ത (❤നഹ്ൽ: 21❤ ). കേൾക്കാത്ത ഉത്തരം തരാത്ത ഖബറാളികളോട് (❤ ഫാത്വിർ : 14❤) പ്രാർത്ഥിക്കുന്ന നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞ് ജനത്തെ വഞ്ചിച്ച് ആത്മീയ ചൂഷണം നടത്തുകയാണ് ! ഖബറാളികൾ മരിച്ചവരാണ്. അവർക്ക് ജീവനില്ല. അവരോട് ഇസ്തിഗാസ നടത്തിയാൽ അവർ കേൾക്കില്ലെന്നും ഉത്തരം തരില്ലെന്നും കൃത്യമായ അറിവ് തരുന്നത് അല്ലാഹു തന്നെയാണ് ! ഈ ആയത്തുകൾ മനസിലാക്കാതെ ജാറം / മഖാം / ദർഗകളിലെ ഖബറാളികളായ ഔലിയാക്കൾ ജീവിച്ചിരിക്കുന്നവരാണെന്നും അവരോട് ഇസ്തിഗാസ നടത്തിയാൽ അവർ കേൾക്കുമെന്നും ഉത്തരം തരുമെന്നും പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നത് ഉസ്താദുമാർ നിർത്തണം! തൗബ ചെയ്ത് തൗഹീദിലേക്ക് വരണം

    • @saidalvibava9651
      @saidalvibava9651 11 місяців тому

      Tawheed eethaanu
      Ippol vahaabi tawheed etravitham und
      Athi aideedinte puthiya cheruppu Mujahid pedumo

    • @abdulvahid2866
      @abdulvahid2866 11 місяців тому +1

      ഞങ്ങളും അല്ലാഹുവിനെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്. പിന്നെ ഇവർ രാസൂലാണെന്നുള്ള നിലക്ക് അവരോട് സഹായം ചോദിക്കുകയാണ്.അള്ളാഹു അവർക്ക് നൽകിയ കഴിവകൊണ്ടു.

    • @monajeeb5372
      @monajeeb5372 11 місяців тому

      @@abdulvahid2866 എന്താണ് പ്രാർത്ഥന എന്താണ് സഹായ അഭ്യർത്ഥന ? ഇത് രണ്ടും മരിച്ചവരോട് പറ്റുമോ ?

    • @M.Shafeequeck
      @M.Shafeequeck 11 місяців тому +1

      നിങ്ങൾ പറഞ്ഞ ആയത്തുകളുടെ തഫ്‌സിർ കൂടി എടുത്തു നോക്കു അത് മരിച്ചവരെ കുറിച്ചാണോ അതോ വിഗ്രഹങ്ങളെ കുറിച്ചാണോന്ന്.

    • @monajeeb5372
      @monajeeb5372 11 місяців тому

      @@M.Shafeequeck വിഗ്രഹം ആയാലും ശവകുടീരങ്ങൾ ആയാലും രണ്ടും ജീവൻ ഇല്ലാത്തതാണ് !! മരിക്കാതെ എന്നെന്നും നിലനിൽക്കുന്ന റബ്ബ് പോരെ നമുക്ക് !!

  • @hashimshuhaid9852
    @hashimshuhaid9852 11 місяців тому +5

    പറയാൻ പറ്റുന്ന കറാമത്തു പറയാൻ പറ്റാത്ത കറാമത്തും ഒന്ന് വേർതിരിച്ചു പറഞ്ഞു തരുമോ

    • @SharafudheenSharafudheen-ui1om
      @SharafudheenSharafudheen-ui1om 11 місяців тому

      പറഞ്ഞു തരാം
      വാ

    • @hashimshuhaid9852
      @hashimshuhaid9852 11 місяців тому +1

      @@SharafudheenSharafudheen-ui1om ഇവിടെ പറഞ്ഞൂടെ ഫ്ലൈറ്റ് സിഎം ഇറക്കിയതൊക്കെ പറയാമോ

    • @AbuThasni-kc6zo
      @AbuThasni-kc6zo 11 місяців тому +2

      കറാമത്ത് വിശ്വസിക്കുന്നവരോട് കറാമത്ത് പറയാം . നിഷേധികളോട് കറാമത്ത് പറയരുത്

    • @AZHARIPULLANJERI
      @AZHARIPULLANJERI 11 місяців тому

      ​@@AbuThasni-kc6zo തൗഹീദും അങ്ങനെ തന്നെ ആണോ

    • @abdulgafoora6073
      @abdulgafoora6073 10 місяців тому

      ​@@AbuThasni-kc6zo സി എം മടവൂർ കണ്ണു ചിമ്മിയാൽ ഫ്ലൈറ്റുകൾ കൂട്ടികുട്ടുമോ 😮

  • @monajeeb5372
    @monajeeb5372 11 місяців тому +1

    പേരോടെ ഫൈസൽ മൗലവിയുടെ സംവാദ വെല്ലുവിളി എന്തുകൊണ്ട് താങ്കൾ ഏറ്റെടുത്തില്ല ?

    • @muhammedswalih8218
      @muhammedswalih8218 10 місяців тому

      അതിന് ഫൈസൽ മൗലവി തന്നെ സമ്മതിച്ചല്ലോ പേരോട് ഉസ്താദ് പറഞ്ഞത് പോലെ അൽമനാറിൽ ഉണ്ട് എന്ന് ( അല്ലാഹു അറശിൽ ഇരിക്കുന്നു, അവന് കൈകൾ ഉണ്ട് എന്നീത്യാതി വാദങ്ങൾ)
      വഹാബ് സഖാഫി ക്ക് മുമ്പിൽ മുട്ടുമടക്കി അവസാനം സമ്മതിക്കേണ്ടിവന്നു
      ഫൈസലിന് വല്ല കഥയും ഉണ്ടോ
      മേലെ ആകാശം താഴെ ഭൂമി എന്നതല്ലാതെ .
      പാവം തലങ്ങും വിലങ്ങും നോക്കാതെ കണ്ണും ചിമ്മി ഒരു വെല്ലുവിളി നടത്തിയതായിരുന്ന്
      അതുകണ്ടപ്പോൾ കുഞ്ഞാടുകളുടെ രോമം കുളിർത്തിരുന്നു
      അതിൽ പെട്ട ഒരു കുഞാ ടയിരിക്കും ഇവൻ
      സംഗതി ആകെ പാളി പോയപ്പോൾ
      അണ്ടി പോയ അണ്ണാനെ പോലെ ആയി ഇപ്പൊൾ ഫൈസലും ശിങ്കിടികളും

    • @monajeeb5372
      @monajeeb5372 10 місяців тому

      @@muhammedswalih8218 ഖുർആനിൽ അങ്ങനെ ഉണ്ടല്ലോ അതുകൊണ്ട് ഖുർആൻ നിങ്ങൾ തള്ളുമോ

    • @kamalkkamal1986
      @kamalkkamal1986 10 місяців тому

      yathoru vivaravum illatha aalan faisal moulavi..angana ulla mooppar perod usthadine vellu vilichal perod usthad ath eatedukkano....perodu usthad shikshnmare ayakkamennu paranchille.avarodenne muttanulla vivaram faisal moulavikk illa ...

    • @sadhikkdy953
      @sadhikkdy953 10 місяців тому +1

      Ningal athinu kollula

    • @abdulsalambsr6126
      @abdulsalambsr6126 7 місяців тому

      ഫൈസൽ തീട്ടം തികച്ചും തൂറാൻ പോലും കഴിയാത്ത ആ െചകുത്താനുമായി സംവാദം നടത്താനോ??? അവന്റെ മൂത്താപ്പമാർ ഉണ്ടായിരുന്നു സകരിയ്യ സ്വലാഹി, സലാം സുല്ലമി, അബ്ദുറഹ്മാൻ മദനി ഇങ്ങനെ മൂത്ത ചെകുത്താൻ മാരോട് സംവാദം നടത്തിയ പേരോടിന് തീട്ടം പോരാത്ത ഫൈസൽ മൗലവിയാണോ പ്രശ്നം??????

  • @samadsamadcv5918
    @samadsamadcv5918 10 місяців тому

    ഇയാൾ ഇപ്പൊ ഹാഫ് മുജാഹിദ് ആണ് 😂😂😂😂😂😂

    • @muhammedswalih8218
      @muhammedswalih8218 10 місяців тому +1

      അല്ല ഇപ്പോഴും ഉറച്ച സുന്നിയ്തന്നെ കേട്ടോ
      പൂതി പോക്കറ്റിൽ വെച്ചാൽ മതി

    • @samadsamadcv5918
      @samadsamadcv5918 10 місяців тому

      @@muhammedswalih8218 നൗഷാദ് പറഞ്ഞു നടക്കുന്നുണ്ട്...പിന്നെ സിഎം തള്ളുകൾ പുള്ളിക്ക് അങ്ങോട്ട് പിടിക്കുന്നില്ല.(..ഹെലികപ്റ്ററിൽ സിഎം വന്നു കപ്പലിന്റെ എഞ്ചിന് രണ്ടടി )സീ പൂ ടോ പകര ഉസ്താത്‌ സത്യം പറഞ്ഞ കാര്യം ഒന്നും പെറോടിന് ഇഷ്ടപ്പെടുന്നില്ല....