@@AbdulRaheem-kr9dt റസൂലുള്ള(സ്വ)ടെ ജീവിതകാലത്തും ശേഷം 500 കൊല്ലം അതേ ആശയം നിലനിന്നു പോന്നിരുന്ന അന്ന് ഉണ്ടായിരുന്ന മഹാന്മാർ രചിച്ച ഗ്രന്ഥങ്ങളാണ് പേരോട് ഉസ്താദ് പറയുന്നതും പ്രസംഗിക്കുന്നതും, അല്ലാതെ 500 കൊല്ലത്തിനുശേഷം സൗദിയിൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബ് കൊണ്ടുവന്ന പുതിയ പരിഷ്കാരം പറയണോ അതാണോ ഇസ്ലാം.. തൈമിയ കൊണ്ടുവന്ന പരിഷ്കാരം പറയണോ വഹാബീ.... ഫാത്വിമ ബീവി(റ)ൻ്റെയും ആമിന ബീവി(റ)ടെയും തുടങ്ങിയിയ നിരവധി സ്വഹാബാക്കളുടെയും മഖ്ബറകൾ തച്ച് തകർത്ത് ആ ആശയം പ്രചരിപ്പിച്ച നിൻ്റെ വഹാബിസം പറയണോ...???? എത്ര സുന്നീ പണ്ഡിതന്മാരെ നിങ്ങൾ അന്ന് കൊലപ്പെടുത്തി.. എത്ര കിത്താബുകൾ നശിപ്പിച്ചു.... ആദർശം പറയാൻ പറ്റിയ സാധനങ്ങൾ...
@@AbdulRaheem-kr9dt @AbdulRaheem-kr9dt റസൂലുള്ള(സ്വ)ടെ ജീവിതകാലത്തും ശേഷം 500 കൊല്ലം അതേ ആശയം നിലനിന്നു പോന്നിരുന്ന അന്ന് ഉണ്ടായിരുന്ന മഹാന്മാർ രചിച്ച ഗ്രന്ഥങ്ങളാണ് പേരോട് ഉസ്താദ് പറയുന്നതും പ്രസംഗിക്കുന്നതും, അല്ലാതെ 500 കൊല്ലത്തിനുശേഷം സൗദിയിൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബ് കൊണ്ടുവന്ന പുതിയ പരിഷ്കാരം പറയണോ അതാണോ ഇസ്ലാം.. തൈമിയ കൊണ്ടുവന്ന പരിഷ്കാരം പറയണോ വഹാബീ.... ഫാത്വിമ ബീവി(റ)ൻ്റെയും ആമിന ബീവി(റ)ടെയും തുടങ്ങിയിയ നിരവധി സ്വഹാബാക്കളുടെയും മഖ്ബറകൾ തച്ച് തകർത്ത് ആ ആശയം പ്രചരിപ്പിച്ച നിൻ്റെ വഹാബിസം പറയണോ...???? എത്ര സുന്നീ പണ്ഡിതന്മാരെ നിങ്ങൾ അന്ന് കൊലപ്പെടുത്തി.. എത്ര കിത്താബുകൾ നശിപ്പിച്ചു.... ആദർശം പറയാൻ പറ്റിയ നല്ല ആളുകൾ.. ഒന്നു പോടോ വഹാബീ
പെരും കള്ളം വലിച്ചു നീട്ടി പറയുന്ന പുത്തെൻ വാദി ആയ പേരോടെ നിങ്ങൾ ആരെയാണ് പൊട്ടീസ് ആകുന്നത്, കേരളത്തിലെ jarangalil നടക്കുന്ന തോന്നിയാസം ഇവിടെ പറയാൻ പറ്റില്ല
വേണ്ട വേണ്ട ജീവിച്ചിരിക്കുന്ന വരോട് ഒരു സഹായവും ചോദിക്കരുത് എല്ലാം മരണ പെട്ടവരോട് മാത്രമേ ചോദിക്ക്ക്കാവൂ. കേട്ടോ ? ചിന്തിച്ചു മനസ്സിലാക്കുന്ന വർക്ക് അല്ലാഹുവിൻ്റെ ദിർഷ്ട്ടാ ന്തമുണ്ട്.
ജീവിച്ചിരിക്കുന്നവരോടും മരണപ്പെട്ടവരോടും ആരോട് ചോദിച്ചാലും അവർക്കെല്ലാം കഴിവ് നൽകുന്നവൻ അല്ലാഹുവാണ്. ജീവിച്ചിരിക്കുന്നവർക്ക് നൽകുന്ന കഴിവ് അവരവരുടെ കഴിവാണ് എന്നാണോ വഹാബി നിങ്ങളുടെ ഉദ്ദേശം. ജീവിച്ചിരിക്കുന്നവർക്ക് കൊടുക്കാവുന്ന ഒരു കഴിവ് മരണപ്പെട്ടവർക്കും കൊടുക്കാം എന്ന് ഒരു മുക്മിൻ വിശ്വസിച്ചാൽ അതിൽ എന്താണ് ശിർക്ക്.
@@abdulsalam-br8li താങ്കൾ ആദ്യം ഒരു തവണ എങ്കിലും അല്ലാഹുവിൻ്റെ വിശുദ്ധ ഗ്രന്ഥം അർത്ഥം അറിഞ്ഞു വായിക്കുക. നിങ്ങളുടെ ഈ സംശയത്തിന് അല്ലാഹു തന്നെ ഉത്തരം നൽകും. അല്ലാഹു പറയുന്നു ചിന്തിച്ചു മനസിലാകൂ ന്ന വർക്ക് അല്ലാഹുവിൻ്റെ ദിർഷ്ടാന്ത മുണ്ട്
@@AmeerHamza-he2lu അങ്ങനെ ചിന്തിച്ച് മനസ്സിലാക്കിയിട്ടില്ല മുജാഹിദ് എട്ടും പത്തും ഗ്രൂപ്പായി മാറിയത്. ഇത് സുന്നികളോട് അല്ല നിങ്ങൾ പറയേണ്ടത് നിങ്ങളെ ഗ്രൂപ്പുകളോടാണ്. ഞങ്ങൾക്ക് ആദ്യകാലം മുതൽ ഇന്ന് വരെ തൗഹീദിൽ മാറ്റമില്ല കുറെ കള്ളത്തൊരീക്കത്തുകാർ വന്നു ശല്യം ചെയ്തു എന്നതിലപ്പുറം തൗഹീദിന്റെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നിങ്ങൾക്ക് അങ്ങനെയല്ല അല്ലാഹുവിനെ അവയവങ്ങൾ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ പോലും ആദ്യകാല പരിഭാഷകളിൽ അവയവങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ മുശിരിക്കാണ് പിന്നീട് വന്ന അൽമനാർഇൽ അവയവങ്ങളുടെ വ്യത്യസ്തമായ ചിലപ്പോൾ വൈരൂപ്യങ്ങളും... എന്താണ് നിങ്ങളുടെ തൗഹീദ് എന്ന നിങ്ങൾക്ക് തന്നെ അറിയില്ല. ആദ്യകാല മൗലവിമാരുടെ ആശയം അനുസരിച്ച് ഇന്നുള്ള മൗലവിമാർ മുശ്രിക്കുകൾ ആണ് ഇന്നുള്ള മൗലവിമാരുടെ കാര്യം പറയണ്ട അവർക്ക് അങ്ങോട്ടുമിങ്ങോട്ടും മുശ്രിക്കുകളാണ്. അന്നും ഇന്നും എല്ലാവരും മുജാഹിദാണ് 😄😄😄😄 അതെന്തുകൊണ്ടെന്നാൽ അവർ എല്ലാവർക്കും സുന്നികൾ മുശ്രിക്കീങ്ങൾ ആണ് എന്ന കാര്യത്തിൽ മാത്രം യോജിപ്പുണ്ട് 😄😄😄😄😄😄 സുന്നികൾ മുശ്രിക്കീങ്ങൾ ആണ് എന്ന കാര്യത്തിൽ 72 വിഭാഗത്തിനും യോജിക്കാം. പക്ഷേ ഈ ഒരു സുന്നി വിഭാഗം ഈ 72 നോട് യോജിക്കാൻ പറ്റില്ല.
50 allahu akbar 500 allaahu akbar 5000 allaaahu akbar 50000 allaaaahu akbar 500000 allaaaaahu akbar 5000000 allaaaaaahu akbar onnum illathavani oru dua um illa😢😢😢😢😢 ithaan prashnam
മരണപ്പെട്ടവരോട് സഹായം തേടൽ ശിർക്ക് തന്നെ മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്ന നമ്മുടെ വിചാര വികാരങ്ങൾ അറിയുന്ന അല്ലാഹുവിനോട് തേടാൻ മുസ്ലിമായ എനിക്കറിയാം കബർ " മരണപെട്ടവർ ഇതല്ലാതെ നിങ്ങൾ ഒന്നും പറയുന്നില്ലല്ലോ ? നിങ്ങൾ കൊണ്ട് നടക്കുന്ന മതം ഏത് ?
@@shihabuddeenbukhari9885 സ്വഹാബത്ത് പടിപ്പിച്ച ദീനിൽ ഖബർ കെട്ടി പൊക്കാനും ആണ്ട് ഉറൂസ് ജാറം മൂടൽ ചന്ദന കുട മാമാങ്കം ഉണ്ടോ ? കുത്താറാത്തീബ് ഉണ്ടോ ? ബർത്ഡേ ഉണ്ടോ ?
പേരോട് ഉസ്താദേ, നിങ്ങൾക്ക് എന്തിനാണ് മരിച്ചവർ ? എന്നെന്നും ജീവിച്ചിരിക്കുന്നവൻ പോരേ? മരിച്ചവർക്ക് ജീവനില്ല, അവർ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല! മാത്രമല്ല മരിച്ചവരെ രക്ഷാകർത്താക്കളാക്കുന്നവർ വഴി പിഴച്ചവരാണെന്നും അവർക്ക് ശിക്ഷ നരകമാണെന്നും മുന്നറിയിപ്പ് തരുന്നത് സർവജ്ഞനായ അല്ലാഹു തന്നെയാണ് ഉസ്താദുമാരേ! ദയവായി ഖുർആൻ അർത്ഥമറിഞ്ഞ് ഒരു തവണയെങ്കിലും വായിച്ച് പഠിക്കണം എല്ലാ ഉസ്താദുമാരും ! കാരണം ഒരൊറ്റ ഉസ്താദും ഖുർആൻ അർത്ഥമറിഞ്ഞ് ഓതി പഠിച്ചിട്ടില്ല, അവരെ പഠിപ്പിച്ചിട്ടുമില്ല😂 ഖുർആൻ അജ്ഞതയാണ് ഉസ്താദുമാരെ വഴി പിഴപ്പിച്ചത്😢 അനുയായികളെ വഴി പിഴപ്പിക്കുന്നത് ഉസ്താദുമാരും !!!😢😂
കബർന്റെ അടുത്ത് പോയിട് അവരോട് പ്രാർത്ഥിക്കണ്ട എല്ലാം കാണുന്നവനും കേൾക്കുന്നവനുമായ അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മതിയാവും കബർന്റെ അടുത്ത് നടക്കുന്നദ് ചുക്ഷണമാണ്
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
പേരോട് സഖാഫി യുടെ കളവുകൾ 1 കബർ സിയാറത്തിന് യാത്ര ചെയ്താൽ ശിർക്ക് ആണെന്ന് മുജാഹിദുകൾ എവിടെയും പറഞ്ഞിട്ടില്ല കളവ് 2 റസൂലുള്ളനെ കാണാൻ പോകുക എന്ന് പറഞ്ഞത് മനസ്സിലായില്ല നബി (സ ) യുടെ കബർ സിയാറത്ത് ചെയ്യൽ ശിർക്കാണെന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല കളവ് 3 കബറിന്റെ അടുക്കൽ വച്ച് ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കരുത് എന്ന് മുജാഹിദുകൾ പറഞ്ഞു എന്ന് പേരോട് കളവു പറയുന്നു കബറിന് അരികിൽ പോയി ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി ഒക്കെയും പ്രാർത്ഥിക്കാം പ്രാർത്ഥന അല്ലാഹുവിനോട് ആകണം എന്നു മാത്രം കളവ് 4 നബി (സ ) ജീവിച്ചിരിക്കുമ്പോൾ ആ നബിയോട് തെറ്റ് ചെയ്തവരോട് ആണ് നബിയുടെ അടുക്കൽ പോയി മാപ്പ് ചോദിക്കാനും എന്നിട്ട് നബിയോട് അല്ലാഹുവിനോട് പാപമോചനത്തിന് ചോദിക്കാനും പറയുക തെറ്റ് ചെയ്ത വ്യക്തിയും അല്ലാഹുവിനോട് പാപമോചനത്തിന് ചോദിക്കാനാണ് ഇവിടെ പരാമർശിക്കുന്നത് പേരോട് സഖാഫി ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിയോട് പൊരുത്തപ്പെടീക്കാതെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ട് കാര്യമില്ല പേരോട് തെറ്റ് ചെയ്ത വ്യക്തിയെക്കൊണ്ട് പൊരുത്തപ്പെടീപ്പിക്കുകയും ആ വ്യക്തിയോട് നിങ്ങൾ എനിക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനത്തിന് തേടണം എന്ന് പറയുകയും ചെയ്യണം തെറ്റ് ചെയ്ത പേരോടും അല്ലാഹുവിനോട് പാപമോചനത്തിന് തേടണം എന്നാണ് ഇവിടെ പഠിപ്പിക്കുന്നത് അതല്ലാതെ ദുനിയാവിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന എല്ലാ തെമ്മാടിത്തരങ്ങളും ചെയ്തിട്ട് നബി (സ ) യോട് പാപമോചനം തേടാൻ അല്ല ഇവിടെ പഠിപ്പിക്കുന്നത് കളവ് 5 മാലിക്ക് ഇമാം മുശിരിക്കാണെന്നും ശിർക്ക് പ്രചരിപ്പിച്ച ആളാണെന്നും ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത ആളാണെന്നും ഒരു മുജാഹിദും പറഞ്ഞിട്ടില്ല കളവ് 6 ഇത് വലിയ ഒരു തമാശ കൂടിയും ആണ് മുജാഹിദുകൾക്ക് ഖുർആൻ ഉദ്ധരിച്ച് കൊണ്ടുള്ള ഒരു പ്രസംഗത്തിൽ മുജാഹിദുകൾക്ക് നിലനിൽപ്പ് ഉണ്ടാകില്ല എന്ന് ഹദീസ് ഉദ്ധരിച്ച് കൊണ്ടുള്ള പ്രസംഗത്തിൽ മുജാഹിദുകൾക്ക് നിലനിൽപ്പിനുണ്ടാകില്ല എന്ന് അതുപോലെ ഇമാമീങ്ങളുടെ കിത്താബ് ഉദ്ധരിച്ചാൽ നിലനിൽപ്പ് ഉണ്ടാകില്ല ആർക്ക് മുജാഹിദുകൾക്ക് നല്ല തമാശ ഇവരുടെ എപി അബൂബക്കർ മുസ്ലിയാരാ പറഞ്ഞത് മുജാഹിദുകൾ ഒരു പ്രഭാഷണം നടത്തിയാൽ തുരു തുരാ ഖുർആൻ ഓതും നമ്മളാണെങ്കിലോ രണ്ടു മണിക്കൂർ പ്രസംഗിച്ചാൽ ഒന്നോ രണ്ടോ ആയത്തോതും ബാക്കി സമയം ഞമ്മള് കുറെ മായാവി കഥകളും കുറെ ഫിത്തനയും പ്രസാദും ഒക്കെ പറഞ്ഞു സമയം അങ്ങ് കഴിച്ചു കൂട്ടും കളവ് 7 ഇവർ പറയുന്ന സുന്നത്ത് ജമാഅത്തിൽ പെടാത്ത ചില തലപ്പാവ് ധാരികൾ കുളൂസ് കറാമത്ത് പറയുന്നുണ്ട് എന്നാണ് പറഞ്ഞത് പേരോട് സഖാഫി പറയുന്നത് പകര അഹസനി പറയുന്നു മടവൂർ ശൈഖ് കണ്ണൊന്ന് ചിമ്മിയാൽ ലൈറ്റുകൾ കൂട്ടിമുട്ടും എന്ന് പേരോട് പറയുന്നു അത് കുളൂസ് കറാമത്താണ് എന്ന് എപി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറയുന്നു ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കൾ ആണെന്ന് പേരോട് പറയുന്നു ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ അതു കുളൂസ് കറാമത്ത് ആണ് ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണ് ഈ തലപ്പാവ് ദാരികൾ ഏത് സുന്നത്ത് ജമാഅത്തിൽ ആണ് എന്ന് നിങ്ങൾ വ്യക്തമാക്കണം ഇത് ഒരു ഷേബ്ബിൾ മാത്രം ഇതിൽ കൂടുതലുണ്ട് നിങ്ങളുടെ മായാവി കഥകൾ ഈ പ്രഭാഷണത്തിന്റെ പകുതി സമയം ഞാൻ കേട്ട് തീർന്നിട്ടില്ല അപ്പോഴേക്കും ഇത്രയും കളവ് പ്രചരിപ്പിച്ച പേരോട് സഖാഫി ഈ പ്രഭാഷണം പൂർത്തിയാക്കുമ്പോൾ എന്തായിരിക്കും അവസ്ഥ നബി സല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു എന്റെ പേരിൽ ആരെങ്കിലും ഒരു കളവ് പറഞ്ഞാൽ അവൻ നരകത്തിൽ ഒരു സീറ്റ് ഉറപ്പിച്ചുകൊള്ളട്ടെ 12:09
പേരോട് ഉസ്താദിന് ഖുർആൻ പഠിപ്പിക്കാൻഏതു പൊട്ടൻ മുജാഹിദ് ആണോ വരുന്നത്അവൻ ഖുർആൻ ശരിക്ക് പഠിച്ചിട്ടു പോകാംഇതാണ് നിങ്ങളുടെ വിശ്വാസംറസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജഡം ജീർണിച്ചുപോയിദ്രവിച്ചു പോയിഎന്ന് പറയുന്ന പൊട്ടന്മാർ അല്ല നിങ്ങൾഅതുതന്നെയാണ് പേരോട് ഉസ്താദ് പറഞ്ഞത് നിങ്ങൾക്ക്ഇസ്ലാമിനെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ
ആ സീറ്റ് മുജാഹിദുകൾ ഉറപ്പിച്ചാൽ മതിറസൂലുള്ളാൻ്റെ പേരിൽ കള്ളത്തരം പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ഇസ്ലാമിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും ആണ് മുജാഹിദ്
@@ahammedkoya7526 മുത്തു റസൂലിന്റെ ഷറഫാക്കപ്പെട്ട ശരീരം നശിച്ചുപോകും എന്ന് വിശ്വസിക്കുന്നവൻ മുസ്ലിമല്ല എന്ന് മനസ്സിലാക്കിയവരാണ് മുജാഹിദുകൾ പേരോട് സഖാഫിയുടെ കളവുകൾ ഞാൻ എണ്ണിയെണ്ണി പറഞ്ഞു അതിൽ ഏതെങ്കിലും ഒരെണ്ണം പേരോട് സഖാഫി കളവു പറഞ്ഞതല്ല എന്ന് തെളിയിക്കാൻ നിനക്ക് കഴിയുമോ സഹോദരാ
എന്തിനാ പേരോടെ നിങ്ങൾ കളവു പറയുന്നത് അത് മുനാഫിക്കിൻ്റെ ലക്ഷണമല്ലെ കബറിൻ്റെ അടുത്ത് പോകരുത് എന്ന് ഒരു മുജാഹിദും പറഞ്ഞിട്ടില്ല. തെളിയിക്കാൻ പറ്റുമൊ കബർസിയാറത്ത് മരണത്തെ കുറിച്ച് ഓർക്കാനാണ്. നിങ്ങളെ പോലെ കമ്പറിൽ കിടക്കുന്നവരെ വിളിച്ചു പ്രാത്ഥിക്കാനല്ല. അള്ളാഹുവിൻ്റെ റസൂൽ എൻ്റെ കബറിൻ്റെ വരണം എന്നോട്ട് പ്രാത്ഥിക്കണം എന്ന് പറഞ്ഞൊ ഏതെങ്കിലും ഒരു സ്വഹാബി അങ്ങിനെ ചെയ്താ നിങ്ങൾ എന്തിന്നുവേണ്ടിയാ കളവു പറയുന്നത്. വിഷയത്തിൽ ഉറച്ചു നില്കാത്ത പ്രസംഗമാണ് നിങ്ങളുടെത് നിങ്ങളുടെ പല ഉസ്താദുമാരും കമ്പറിൻ്റെ അടുത്ത് പോയി സുജൂദ് ചെയ്ത വരുണ്ടല്ലൊ. നിങ്ങൾ സത്യവും അസത്യവും കൂട്ടി കുഴക്കുകയാണ്. നിങ്ങൾ ശിർക് ചെയ്യാൻ ജാറങ്ങളിലേക്ക് ആളെ കൂട്ടുന്നു. ലോകം നിയന്ത്രിക്കുന്നത് മടവൂർ ശൈഖാണെന്ന് കാന്തപുരം നോളേജ് സിറ്റിക്കു വേണ്ടി ബദ്രീങ്ങളോട് പ്രാത്ഥിച്ചു എന്ന് മോൻ എന്നിട്ട് നിങ്ങൾ ക.2. എന്ന ഒരക്ഷരം ശബ്ദി ച്ചൊ നിങ്ങളെ വാക്കു കേട്ട് നിങ്ങളെ കാലശേഷവും ജനങ്ങൾ ശിർക്കിലേക്ക് പോയാൽ നിങ്ങളുടെ പരലോകം എന്തായിരിക്കും. അതൊ നിങ്ങൾക്ക് പരലോകത്തെ പറ്റി വിശ്വാസമില്ലെ ' നിങ്ങളുടെ ഈ കളവു പറച്ചിൽ കേൾക്കുമ്പോൾ അങ്ങിനെ തോന്നി പോകുന്നു. നബിയും സ്വഹാബത്തും ജനിച്ചു വളർന്ന മക്കത്തും മദീനത്തും നിങ്ങളെക്കാൾ എത്രയൊ ഇരട്ടി വിവരമുള്ള ലോകം അംഗീകരിച്ച പണ്ടി തന്മാരുണ്ട്. അവർക്കൊന്നും കിട്ടാത്ത ഈ സിയാ വിശ്വാസവും കാട്ടിക്കൂട്ടലും കേരളത്തിലെ അര മുറി പണി തന്മാരായ നിങ്ങൾക് എവിടെന്ന് കിട്ടി. എന്തൊരു ആഭാസമാണ് പറയുന്ന പറയുന്നത് നിങ്ങൾ മുമ്പിൽ ഇരിക്കുന്ന പാവം മനുഷ്യർ മനുഷ്യർ അള്ളാഹുവിനോടൊപ്പം മൺമറഞ്ഞ മഹത്തുക്കളോടും തേടുകയാണ് അബൂജാഹിലിൻ്റെ വിശ്വാസം. നിങ്ങളെ പോലുള്ള മുസ്ലിയാക്കന്മാരാണ്. ഇതിന്നു കാരണം.
നീയേതാ പുതിയ അവതാരം.. ഖബറിൻ്റെ അടുത്തു തന്നെ പോകാൻ പാടില്ലാ എന്നതു തന്നെയാണ് വഹാബ് പ്രചരിപ്പിച്ചിരുന്നത്... നീയായിട്ട് അത് തിരുത്തണ്ട... റസൂലുള്ള(സ്വ)ടെ ജീവിതകാലത്തും ശേഷം 500 കൊല്ലം അതേ ആശയം നിലനിന്നു പോന്നിരുന്ന അന്ന് ഉണ്ടായിരുന്ന മഹാന്മാർ രചിച്ച ഗ്രന്ഥങ്ങളാണ് പേരോട് ഉസ്താദ് പറയുന്നതും പ്രസംഗിക്കുന്നതും, അല്ലാതെ 500 കൊല്ലത്തിനുശേഷം സൗദിയിൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബ് കൊണ്ടുവന്ന പുതിയ പരിഷ്കാരം പറയണോ അതാണോ ഇസ്ലാം.. തൈമിയ കൊണ്ടുവന്ന പരിഷ്കാരം പറയണോ വഹാബീ.... ഫാത്വിമ ബീവി(റ)ൻ്റെയും ആമിന ബീവി(റ)ടെയും തുടങ്ങിയിയ നിരവധി സ്വഹാബാക്കളുടെയും മഖ്ബറകൾ തച്ച് തകർത്ത് ആ ആശയം പ്രചരിപ്പിച്ച നിൻ്റെ വഹാബിസം പറയണോ...???? എത്ര സുന്നീ പണ്ഡിതന്മാരെ നിങ്ങൾ അന്ന് കൊലപ്പെടുത്തി.. എത്ര കിത്താബുകൾ നശിപ്പിച്ചു.... പേരോടിനെല്ല... നീ ആദ്യം പളളിക്കൂടം കാണ് വഹാബീ...
എന്താ ഈ കാണലും കാണാതിരിക്കലും മരിച്ചവരെയും നാം കാണുന്നില്ല മരിച്ചവരേയും നാം കാണുന്നില്ല എന്റെ വീടിനകത്തുള്ള ഭാര്യയേയും മക്കളേയും ഉമ്മനേയും പെങ്ങളേയും വീടിന് പുറത്താണ് നാം എങ്കിൽ കാണുന്നില്ല ചില ആളുകൾക്ക് അകത്താണങ്കിലും പുറത്താണങ്കിലും ജീവിച്ചിരിക്കുന്ന വരേയും അടുത്തുള്ളവരേയും കാണുന്നില്ല അത് കൊണ്ട് ലാ ഇലാഹ ഇല്ലള്ളാഹ് എന്നതും കാണാത്തതും തമ്മിലുള്ള ബന്ധമെന്താണന്ന് എത്ര ആ ലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല പാതിരിമാർ ഓരോരുത്തരും അവർക്ക് അപ്പോൾ തോന്നിയത് ഹറാമാക്കും ശിർക്കാക്കും തൗഹീദാക്കും ഇപ്പോഴുള്ള ഈ വിദികളൊക്കെ മറ്റൊരു സുപ്രഭാതത്തിൽ നേരെ ഉൾട്ടയാകും അങ്ങിനെ തല ചോറ് അവർക്ക് പണയം വെച്ച വർ അവർക്ക് എന്തൊക്കെയാണ് മനസിലായത് എന്ന് പോലും തിരിയാത്ത അവസ്തയിൽ പരസ്പരബന്ധമില്ലാത്ത ഒരു ചിന്താഗതിയിലേക്ക് എത്തി അത്തും പുത്തും പറയും തലചോറ് പാതിരിമാരിൽ നിന്ന് തിരിച്ചെടുത്ത് സ്വതന്ത്രമായി ചിന്തിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്താൽ അവര അവർക്ക് നന്നു
എട്ടു നൂറ്റാണ്ട് പഴക്കമുള്ള മഹ്റോളി പള്ളി ഇടിച്ചു നിരത്തി ഡി.ഡി.എയുടെ കർസേവ ന്യൂഡൽഹി: ചരിത്ര ശേഷിപ്പുകൾ തുടച്ചു നീക്കുന്നത് തുടരുന്ന ഡൽഹിയിൽ മുഗൾ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച മഹ്റോളിയിലെ പുരാവസ്തു പ്രാധാന്യമുള്ള അഖോണ്ഡ്ജി മസ്ജിദ് ഇടിച്ചുനിരത്തി. ഡൽഹി വഖഫ് ബോർഡ് നിയമിച്ച ഇമാമിന് കീഴിൽ മതപഠനം നടക്കുന്ന 800 വർഷം പഴക്കമുള്ള പള്ളി പൂർണമായും തുടച്ചുനീക്കീയ ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) അതോടു ചേർന്നുള്ള ഖബർസ്ഥാനും അപ്പുറത്തുള്ള ഈദ്ഗാഹും ഇടിച്ചുനിരത്തി. ചൊവ്വാഴ്ച സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്പ് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ഡൽഹി വികസന അതോറിറ്റി അധികൃതർ പള്ളി പൊളിച്ചു നീക്കുന്നത്. ഇമാം അടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈലുകൾ പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് നീക്കം ചെയ് ശേഷമാണ് പൊളിക്കാൻ തുടങ്ങിയത്. സ്ഥലം ഡൽഹി വികസന അതോറിറ്റിയുടേതാണെന്നും അത് കാലിയാക്കണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തലെന്ന് 12 വർഷമായി ഇമാമായി സേവനമനുഷ്ഠിക്കുന്ന സാകിർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെയായിരുന്നു നീക്കം. മതപഠനം നടക്കുന്ന പള്ളിയിലെ വിശുദ്ധ ഖുർആൻ പോലും എടുത്തുമാറ്റാൻ അനുവദിക്കാതെയായിരുന്നു ഡി.ഡി.എയുടെ കർസേവ. പള്ളിയിൽ താമസിച്ചു പഠിക്കുന്ന 22 വിദ്യാർഥികളുടെ വസ്ത്രങ്ങളും കമ്പിളിപ്പുതപ്പുകളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധന സാമഗ്രികൾ ഒന്നു പോലും എടുക്കാൻ അനുവദിക്കാതെ തകർത്ത അവശിഷ്ടങ്ങൾക്കൊപ്പം ജെ.സി.ബി ഉപയോഗിച്ച് കോരിമാറ്റി. പളളിയുടെ ഒരു അവശിഷ്ടവും അവശേഷിക്കാത്ത തരത്തിൽ എല്ലാം ജെ.സി.ബി ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി. പള്ളി നിന്ന സ്ഥലത്ത് മണ്ണിട്ട് നിരത്തുക കൂടി ചെയ്തതോടെ എട്ട് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും ഒരു അടയാളവുമില്ലാത്ത വിധം നാമാവശേഷമായി. ഡൽഹിയിലെ മലയാളി മുസ്‍ലിംകളുടെ കൂടി ആശ്രയമായിരുന്ന പള്ളിയിൽ വർഷം തോറും മലയാളികൾ സമൂഹ നോമ്പുതുറയും നടത്താറുണ്ടായിരുന്നു.
@@msafeermsafeer2806 ഞാൻ പഠിക്കാൻ തയ്യാർ ചത്തവരിൽ നിന്ന് ബര്കത് എടുക്കാൻ നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ. അവരോട് പ്രാർത്ഥിക്കാനും സഹായം ചോദിക്കാനും നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ
ഇത്രയും പ്രായമായിട്ടും ദുർവ്യാഖ്യാനം നിർത്തിയില്ലല്ലോ ഈ ഉസ്താദ് ഇനി നിങ്ങളായി നിങ്ങളുടെ പാടായി മഹ്ശറയിൽ വച്ച് എന്തായാലും ഇതുപോലെ ദുർവ്യാഖ്യാനിക്കാൻ കഴിയില്ലല്ലോ
ഖബറിന്റെ അടുത്ത് പോയി ദുആ ചെയുന്നത് തെറ്റാണ് ആവശ്യം ഇല്ല എന്നൊക്കെ പറയുന്നവർ ചിന്തിക്കണം എന്നും പള്ളിയിൽ മുറ്റം അടിക്കുന്ന പെണ്ണ് മരിച്ചുപോയി എന്നറിഞ്ഞ റസൂൽ (സ )ആ പെണ്ണിന്റെ ഖബറിൽ പോയി സിയറാത്ത് ചെയ്‍തത് തെറ്റാണോ
പേരോട് ഉസ്താദ് ഇതിന്ടെന്നും ആവശ്യമില്ല ആ ആയത്ത് നബി കാണിച്ചുതന്നത് മരിച്ചവരോട് എങ്ങനെ പ്രാർത്ഥിക്കണം പ്രാർത്ഥന അതൊന്നുമല്ല ഖുർആനിൽ ഒരു പ്രാർത്ഥന മരിച്ചവരോട് അല്ലെങ്കിൽ റസൂലിന്റെ ഒരു ഹദീസ് നിന്റെ അവസാനത്തെ കഥ അമ്മ പോയിട്ട് നീ ഇസ്ലാമിനെ വളച്ചൊടിക്കല്ല മന്ത്രിമാരെ മരിക്കണ്ടേ നിനക്ക്... അല്ലെങ്കിൽ നീ പറയണം ഇത് ശിർക്കാണെങ്കിൽ ഇത് തെറ്റാണെങ്കിൽ ഇതിന്റെ ബാധ്യത ഞാൻ ഏറ്റെടുക്കും എന്ന് നീ പറയണം
നിങ്ങൾ ഇപ്പോയും ഇതേ പോലുള്ള വിശയഗ്കൾ സംസാരിക്കാൻ ശ്രമിക്കണം അതു വഴി നിങ്ങകളുടെ കൂടെ ഉള്ള ആളുകൾക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ. എളുപ്പം ആവും... അതു വഴി തൗഹീദ് നിങ്ങക്ളുടെ ആൾകാർക്കു എളുപ്പത്തിൽ മനസിലാക്കാൻ കഴിയും....
പേരോട് കളവ് മാത്രം പറയുന്നത് നരകം എരന്ന് വാങ്ങാനാണോ ഖബർ സിയാറത്ത് സുന്നത്താണ് മരണപ്പെട്ട് പോയവർക്ക് വേണ്ടി പ്രാർത്ഥിക്കൽ മുസ്ലീങ്ങളുടെ ബാധ്യതയാണ് എന്നാൽ സിയാറത്ത് എന്ന് പറഞ്ഞ് മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്നത് ഇബ്ലീസിന്റെ അനുയായികളാണ് ബഹുദൈവ വിശ്വാസികളാണ് അല്ലാഹുവിൽ വിശ്വാസ കുറവ് ഉളളവരാണ്
പണ്ട് പറഞ്ഞതിനെ ഇപ്പോൾ വഹാബികൾ നിഷേധിക്കും. പണ്ട് മന്ത്രം ശിർക്കാണ് ഇപ്പോൾ മന്ത്രം നല്ലതാണ്. പണ്ട് അല്ലാഹുവിന് അവയവങ്ങൾ ഇല്ല . എന്നാൽ ഇപ്പോൾ മുജാഹിദിന്റെ അല്ലാഹുവിന് കയ്യുണ്ട്. അതും രണ്ട് കൈയും വലം കയ്യാണ്. വലം കയ്യിൽ ആകാശവും.😂
നിങ്ങൾ ആണോ നബി തങ്ങളെ പിന്തുടരുന്നത് 😅😂 അന്ന് നബിയും സഹാബത്തും നിലകൊണ്ട വഴിയിൽ നബി ദിനം ഇല്ല കത്തി കുത്ത് റാത്തീബ് ഇല്ല ജാറം മൂടൽ ഇല്ല ജാറം തേടി അലച്ചിൽ ഇല്ല ചന്ദന കുടം നേർച്ച ഇല്ല നേർച്ച ചോർ ഇല്ല നേർച്ച പെട്ടി ഇല്ല പാറ സ്വലാത്ത് ഇല്ല പാറ ഔലിയ ഇല്ല കെട്ടി ചമച്ച മാല പാട്ടുകളില്ല സഹായം ചോദിക്കാൻ കെട്ടി പൊക്കിയ മഖാം ഖബറുകളില്ല പള്ളികളിൽ അള്ളാഹു അല്ലാത്തവരോട് സഹായം തേടലില്ല ബദ്‌രീങ്ങളെ ആണ്ട് ഇല്ല 40 ഇല്ല കൊടിയേറ്റം ഇല്ല നൂലും ചരടും ഇല്ല ഇതൊക്കെ ആണ് സുന്നികളുടെ ഇസ്ലാം ഇതൊക്കെ മുത്ത് നബി ചെയ്തതാണൊ പിന്നെ നിങ്ങൾ എങ്ങനെ മുത്ത് നബിയുടെ ചര്യ പിൻ പറ്റുന്നവരാവുക 🤦🏻
ഖബർ സിയാറത് വേറെ. അത് ആരും. പാടില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ.. മക്ക മുശരിക്കുകൾ ചെയ്ത അല്ലാഹുവിനോട് കൂടുതൽ അടുക്കാൻ വേണ്ടി ഈ ഓളിയാക്കൾ. ഞങ്ങളെ സഹായിക്കും എന്ന് പറഞ്ഞ അവരോട് സങ്കടവും വിഷമവും പറഞ്ഞു അവരോട് കുട്ടികളെ തരാൻ പറയുന്നു ഇതൊക്കെ ആണ്. റസൂൽ പഠിപ്പിച്ചത്.
ഇയാളെ ക്കുറിച്ച് എന്ത് പറയാനാ സത്യത്തിൽ അല്ലാഹുവിനെയും പ്രവാചകനെയും പരിശുദ്ധ ഇസ്ലാമിനെയും അവഹേളിച്ചു നടക്കുകയാണ് എല്ലാം മുജാഹിദ് വി രോദത്തിന്റെ മറവിൽ പേരോഡിനോട് പറയാനുള്ളത് പരലോകത്തു സുന്നി മുജാഹിദ് വേർതിരിവ് ഉണ്ടാവില്ല അല്ലാഹുവിന്റെ ദീൻ അനുസരിച്ചുള്ള ജീവിത തിനെ രക്ഷ ഉണ്ടാവൂ ആരും ആരെയും സഹായിക്കാൻ ഉണ്ടാവില്ല പേരോട് സാഹിബേ വെറുതെ ആളുകളെ വഴി തെറ്റിക്കല്ലേ
@@aboobacker2370 ഞങ്ങളെ വഴി തെറ്റിച്ചവർക്കു ഇരട്ടി ശിക്ഷ നൽകണേ എന്ന് പരിശുദ്ധ ഖുർആൻയിലുണ്ട് അതുംകൂടി കൂട്ടി വായിക്കുക ഖുർആനിലെ ഓരോ പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രമാണ് എന്നും ഓർക്കുക
സലഫികൾ. എന്താണ് പറയുന്നത്. എന്ത് എന്ന്. സലഫികളുടെ. പ്രസംഗത്തിൽ. നിന്ന്. കേൾക്കണം. അതല്ലാതെ. ഈ. നുണയന്മറിൽ. നിന്ന്. അല്ല. അത്. കേൾക്കാൻ. ഈ പുരോഹിത. വർഗ്ഗം. സമ്മതിക്കൂല. കാരണം. കേട്ടാൽ. ജനങ്ങൾക്ക്. ആരാണ് നുണ പറയുന്നത് എന്ന്. മനസ്സിലാകും.
മുജാഹിദ് കൾക്ക് ശരിക്ക് അല്ലാഹുവിനെ പറ്റി വിശ്വാസം തന്നെ ഇല്ല അവരുടെ അല്ലാഹുവിന് രണ്ടു കൈയും വലതായിരിക്കും ചിലപ്പോൾ വേറെ മോഡൽ ആയിരിക്കും അങ്ങനെ പല കോലത്തിൽ ആണ് അല്ലാഹുവിനെ പരിജയപെടുത്തുന്നത് ഇതിൽ ഏത് അല്ലാഹുവിനോട് ആണ് മുജാഹിദ് പ്രാർത്ഥിക്കുന്നത് ഞങ്ങളെ സുന്നികൾ ക്ക് ഒരു അള്ളാഹു മാത്രം ആണ് ഉള്ളത്
സലാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അള്ളാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ എന്നാണ് അതു അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ് അത് ഖബറിൽ കിടക്കുന്നവരോട് പറയുന്നത് ശരിയായ കാര്യമാണ്
വല്ലാത്ത കണ്ടു പിടുത്തം. തല വെയില്‍ കൊള്ളിക്ക ല്ലേ. പേരോട. രണ്ടും ഒന്ന് അല്ലെ സിയാറത്ത് പിന്നെ എവിടെ. മദീന യില്‍ അല്ലെ. ഇടക്ക് ഇബ്നു thaymiya നല്ലത്. ഇടക്ക് പറ്റൂല കു റാഫി ക്ക്.
ഒന്നാം തരം ശിർക് തന്നെ. ഇയാൾ പറഞ്ഞാൽ അങ്ങിനെയല്ലാതാവുമോ? അതൊക്കെ ഇവൻ കാരുടെ10 പുത്തൻ ഉണ്ടാക്കാൻ ഉള്ള മാർഗമാണ്. അതൊന്നും അവൻ മാർ പിടില്ല. ഏതെങ്കിലും ജൂതമസാലയായിരിക്കും അവരുടെ തെളിവ്
ഖബർ സിയാറത്ത് ശിർക്കാണെന്ന് ആരാ പറഞ്ഞത് അവരോട് സലാം പറയാൻ പാടില്ല. എന്നും..... മരിച്ചവരോട് എന്റെ ബുദ്ധിമുട്ട് പ്രയാസങ്ങൾ തീർക്കണം എന്ന് പ്രാർഥിക്കാൻ ആരാ ഖുറാഫികളെ നിങ്ങളെ പഠിപ്പിച്ചത് അതും പറ
മരിച്ചവരെ വിളിക്കാൻ പാടില്ല എന്ന് കാലം കുറെ ആയല്ലോ വഹ്ഹാബി പറയൽ തുടങ്ങീട്ട് അതിന്റെ മറുപടിയാണ് ഉസ്താദ് പറഞ്ഞത് സിയാറത്ത് ഉദ്ദേശിച്ച് പോവാൻ പാടില്ല എന്ന് മുൻ വഹ്ഹാബികൾ പറഞ്ഞിരുന്നു അത് സുന്നി പണ്ഡിതന്മാർ തിരുത്തിച്ചതാണ് അങ്ങിനെ കുറെ കാര്യങ്ങൾ വഹ്ഹാബികൾ തിരുത്തേണ്ടി വന്നിട്ടുണ്ട്
ഇതൊക്കെ പുതിയ വഹാബിയാ പഴയതൊന്നും പഠിച്ചിട്ടുണ്ടാവില്ല. അവരവർ ചെയ്തത് മാത്രമേ അവർക്കുണ്ടാവും എന്ന ഖുർആൻ ആയത്തൊന്നും വഹാബികൾ ഇവരെ പഠിപ്പിച്ചിട്ടുണ്ടാവില്ല 😂😂😂😂
ഖബർ സിയാറത് ആരാ ശിർക്ക് എന്ന് ആരാ പറഞ്ഞത് പച്ച കള്ളം പറയല്ലേ 😄 ഖബർ സിയാറത്തു ചെയാം അത് അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി , അല്ലാതെ ഖബർ സിയറാത്തു നമുക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവരുത്
ആദർഷവും ആശയയവും ഇതുപോലെ വിവരിക്കാൻ
ഇനിയും പേരോട് ഉസ്താദിന്
തൗഫീഖ് നൽകണേ അല്ലാഹ്
Aameen ya rabb
ഇസ്ലാമിന്റെ ആദർശവും ആശയവും അല്ല എന്ന് മാത്രം
@@AbdulRaheem-kr9dt
റസൂലുള്ള(സ്വ)ടെ ജീവിതകാലത്തും ശേഷം 500 കൊല്ലം അതേ ആശയം നിലനിന്നു പോന്നിരുന്ന അന്ന് ഉണ്ടായിരുന്ന മഹാന്മാർ രചിച്ച ഗ്രന്ഥങ്ങളാണ് പേരോട് ഉസ്താദ് പറയുന്നതും പ്രസംഗിക്കുന്നതും, അല്ലാതെ 500 കൊല്ലത്തിനുശേഷം സൗദിയിൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബ് കൊണ്ടുവന്ന പുതിയ പരിഷ്കാരം പറയണോ അതാണോ ഇസ്ലാം.. തൈമിയ കൊണ്ടുവന്ന പരിഷ്കാരം പറയണോ വഹാബീ....
ഫാത്വിമ ബീവി(റ)ൻ്റെയും ആമിന ബീവി(റ)ടെയും തുടങ്ങിയിയ നിരവധി സ്വഹാബാക്കളുടെയും മഖ്ബറകൾ തച്ച് തകർത്ത് ആ ആശയം പ്രചരിപ്പിച്ച നിൻ്റെ വഹാബിസം പറയണോ...????
എത്ര സുന്നീ പണ്ഡിതന്മാരെ നിങ്ങൾ അന്ന് കൊലപ്പെടുത്തി.. എത്ര കിത്താബുകൾ നശിപ്പിച്ചു....
ആദർശം പറയാൻ പറ്റിയ സാധനങ്ങൾ...
@@AbdulRaheem-kr9dt
@AbdulRaheem-kr9dt
റസൂലുള്ള(സ്വ)ടെ ജീവിതകാലത്തും ശേഷം 500 കൊല്ലം അതേ ആശയം നിലനിന്നു പോന്നിരുന്ന അന്ന് ഉണ്ടായിരുന്ന മഹാന്മാർ രചിച്ച ഗ്രന്ഥങ്ങളാണ് പേരോട് ഉസ്താദ് പറയുന്നതും പ്രസംഗിക്കുന്നതും, അല്ലാതെ 500 കൊല്ലത്തിനുശേഷം സൗദിയിൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബ് കൊണ്ടുവന്ന പുതിയ പരിഷ്കാരം പറയണോ അതാണോ ഇസ്ലാം.. തൈമിയ കൊണ്ടുവന്ന പരിഷ്കാരം പറയണോ വഹാബീ....
ഫാത്വിമ ബീവി(റ)ൻ്റെയും ആമിന ബീവി(റ)ടെയും തുടങ്ങിയിയ നിരവധി സ്വഹാബാക്കളുടെയും മഖ്ബറകൾ തച്ച് തകർത്ത് ആ ആശയം പ്രചരിപ്പിച്ച നിൻ്റെ വഹാബിസം പറയണോ...????
എത്ര സുന്നീ പണ്ഡിതന്മാരെ നിങ്ങൾ അന്ന് കൊലപ്പെടുത്തി.. എത്ര കിത്താബുകൾ നശിപ്പിച്ചു....
ആദർശം പറയാൻ പറ്റിയ നല്ല ആളുകൾ.. ഒന്നു പോടോ വഹാബീ
@@AbdulRaheem-kr9dtഅപ്പോൾ ഹൃദയത്തിൽ മുദ്ര വെക്കപ്പെട്ടു പോയെങ്കിലും ഈ പ്രസംഗം കേട്ടത് നിനക്ക് അല്ലാഹു ആഖിറത്തിൽ സാക്ഷിയാക്കട്ടെ !
🥰Usthad❤️
ഉസ്താദ് അഭാരം തന്നെ. ആഫിയതും തക് വയും നമുക്ക് നമുക് കൂടി നൽകട്ടെ. ഉസ്താദ് ദുആ ചെയ്യണം
Masha allah..ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഗ്ഗയുസ് നൽകട്ടെ..ആമീൻ
ماشاء الله. ...
നല്ല അവദരണം. അള്ളാഹു ആഫിയതുള്ള ദീർഗായൂസ് നൽകട്ടെ. ..❤❤❤
Masha Allah ♥️
Ustad ❤❤❤❤
ഇവിടെയും പേരോട് പറയുന്നത് അല്ലാഹുവിനോട് പ്രാർത്ഥികാനാണ് റസൂലുള്ളാപറഞ്ഞതും ജീവിച്ചിരിക്കണവർക്കും മരിച്ചവർക്കും അല്ലാഹുവിനോടാണ് പ്രാർത്ഥിച്ചത്
ഉസ്താദ് ഞങ്ങളുടെ nethave
ചൂണ്ടുവിരൽ മടങ്ങരുത് !👍🔥❤
പെരും കള്ളം വലിച്ചു നീട്ടി പറയുന്ന പുത്തെൻ വാദി ആയ പേരോടെ നിങ്ങൾ ആരെയാണ് പൊട്ടീസ് ആകുന്നത്, കേരളത്തിലെ jarangalil നടക്കുന്ന തോന്നിയാസം ഇവിടെ പറയാൻ പറ്റില്ല
അൽഹംദുലില്ലാഹ്അള്ളാഹുനല്ല.ആരോഗൃവുംആഫിയതുകൊടുത്അനുഗൃഹിക്കട്ടേറബേ🎉🎉
ماشاء لله......⚘⚘⚘⚘⚘⚘💕
വേണ്ട വേണ്ട ജീവിച്ചിരിക്കുന്ന വരോട് ഒരു സഹായവും ചോദിക്കരുത് എല്ലാം മരണ പെട്ടവരോട് മാത്രമേ ചോദിക്ക്ക്കാവൂ.
കേട്ടോ ? ചിന്തിച്ചു മനസ്സിലാക്കുന്ന വർക്ക് അല്ലാഹുവിൻ്റെ ദിർഷ്ട്ടാ ന്തമുണ്ട്.
ജീവിച്ചിരിക്കുന്നവരോടും മരണപ്പെട്ടവരോടും ആരോട് ചോദിച്ചാലും അവർക്കെല്ലാം കഴിവ് നൽകുന്നവൻ അല്ലാഹുവാണ്. ജീവിച്ചിരിക്കുന്നവർക്ക് നൽകുന്ന കഴിവ് അവരവരുടെ കഴിവാണ് എന്നാണോ വഹാബി നിങ്ങളുടെ ഉദ്ദേശം. ജീവിച്ചിരിക്കുന്നവർക്ക് കൊടുക്കാവുന്ന ഒരു കഴിവ് മരണപ്പെട്ടവർക്കും കൊടുക്കാം എന്ന് ഒരു മുക്മിൻ വിശ്വസിച്ചാൽ അതിൽ എന്താണ് ശിർക്ക്.
@@abdulsalam-br8li താങ്കൾ ആദ്യം ഒരു തവണ എങ്കിലും അല്ലാഹുവിൻ്റെ വിശുദ്ധ ഗ്രന്ഥം അർത്ഥം അറിഞ്ഞു വായിക്കുക. നിങ്ങളുടെ ഈ സംശയത്തിന് അല്ലാഹു തന്നെ ഉത്തരം നൽകും.
അല്ലാഹു പറയുന്നു ചിന്തിച്ചു മനസിലാകൂ ന്ന വർക്ക് അല്ലാഹുവിൻ്റെ ദിർഷ്ടാന്ത മുണ്ട്
@@AmeerHamza-he2lu അങ്ങനെ ചിന്തിച്ച് മനസ്സിലാക്കിയിട്ടില്ല മുജാഹിദ് എട്ടും പത്തും ഗ്രൂപ്പായി മാറിയത്. ഇത് സുന്നികളോട് അല്ല നിങ്ങൾ പറയേണ്ടത് നിങ്ങളെ ഗ്രൂപ്പുകളോടാണ്. ഞങ്ങൾക്ക് ആദ്യകാലം മുതൽ ഇന്ന് വരെ തൗഹീദിൽ മാറ്റമില്ല കുറെ കള്ളത്തൊരീക്കത്തുകാർ വന്നു ശല്യം ചെയ്തു എന്നതിലപ്പുറം തൗഹീദിന്റെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നിങ്ങൾക്ക് അങ്ങനെയല്ല അല്ലാഹുവിനെ അവയവങ്ങൾ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ പോലും ആദ്യകാല പരിഭാഷകളിൽ അവയവങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ മുശിരിക്കാണ് പിന്നീട് വന്ന അൽമനാർഇൽ അവയവങ്ങളുടെ വ്യത്യസ്തമായ ചിലപ്പോൾ വൈരൂപ്യങ്ങളും... എന്താണ് നിങ്ങളുടെ തൗഹീദ് എന്ന നിങ്ങൾക്ക് തന്നെ അറിയില്ല. ആദ്യകാല മൗലവിമാരുടെ ആശയം അനുസരിച്ച് ഇന്നുള്ള മൗലവിമാർ മുശ്രിക്കുകൾ ആണ് ഇന്നുള്ള മൗലവിമാരുടെ കാര്യം പറയണ്ട അവർക്ക് അങ്ങോട്ടുമിങ്ങോട്ടും മുശ്രിക്കുകളാണ്.
അന്നും ഇന്നും എല്ലാവരും മുജാഹിദാണ് 😄😄😄😄 അതെന്തുകൊണ്ടെന്നാൽ അവർ എല്ലാവർക്കും സുന്നികൾ മുശ്രിക്കീങ്ങൾ ആണ് എന്ന കാര്യത്തിൽ മാത്രം യോജിപ്പുണ്ട് 😄😄😄😄😄😄 സുന്നികൾ മുശ്രിക്കീങ്ങൾ ആണ് എന്ന കാര്യത്തിൽ 72 വിഭാഗത്തിനും യോജിക്കാം. പക്ഷേ ഈ ഒരു സുന്നി വിഭാഗം ഈ 72 നോട് യോജിക്കാൻ പറ്റില്ല.
@@abdulsalam-br8liedh thanne Makkah mushrikukalum parenghe.allah kodth kazhivil ninna chodhikkunnadh enn.chila karynghel jeevichirikkunnavarod chodhichaalum shirkkaan.marichavar ee dhuniyaavumayi ulla bandhem attu .avar barzaqil ethi
@@abdulsalam-br8lijeevichirikkunnavaraanenkil polum avarude aduthnn parenghaal Alle kelkku.bagthaadhilul maramadapetta
muhuyudheen shykine
kerathinn vilikkunnu.marichaal kelvi koodumo
Aameen
Aameen
50 allahu akbar
500 allaahu akbar
5000 allaaahu akbar
50000 allaaaahu akbar
500000 allaaaaahu akbar
5000000 allaaaaaahu akbar onnum illathavani oru dua um illa😢😢😢😢😢 ithaan prashnam
മരണപ്പെട്ടവരോട് സഹായം തേടൽ ശിർക്ക് തന്നെ മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്ന നമ്മുടെ വിചാര വികാരങ്ങൾ അറിയുന്ന അല്ലാഹുവിനോട് തേടാൻ മുസ്ലിമായ എനിക്കറിയാം കബർ " മരണപെട്ടവർ ഇതല്ലാതെ നിങ്ങൾ ഒന്നും പറയുന്നില്ലല്ലോ ? നിങ്ങൾ കൊണ്ട് നടക്കുന്ന മതം ഏത് ?
ഇസ്ലാം മതം . സ്വഹാബത്ത് കാണിച്ചു തന്ന ദീൻ .
മുജാഹിദുളുടെ കയ്യിലുള്ളതോ മുനാഫിഖിന്റെ നേതാവ് അബ്ദുല്ലാഹിബ്നു സലൂലിന്റെ ആദർശവും.
@@shihabuddeenbukhari9885 സ്വഹാബത്ത് പടിപ്പിച്ച ദീനിൽ ഖബർ കെട്ടി പൊക്കാനും ആണ്ട് ഉറൂസ് ജാറം മൂടൽ ചന്ദന കുട മാമാങ്കം ഉണ്ടോ ? കുത്താറാത്തീബ് ഉണ്ടോ ? ബർത്ഡേ ഉണ്ടോ ?
@@monajeeb5372 എല്ലാം
പേരോട് ഉസ്താദേ, നിങ്ങൾക്ക് എന്തിനാണ് മരിച്ചവർ ? എന്നെന്നും ജീവിച്ചിരിക്കുന്നവൻ പോരേ? മരിച്ചവർക്ക് ജീവനില്ല, അവർ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല! മാത്രമല്ല മരിച്ചവരെ രക്ഷാകർത്താക്കളാക്കുന്നവർ വഴി പിഴച്ചവരാണെന്നും അവർക്ക് ശിക്ഷ നരകമാണെന്നും മുന്നറിയിപ്പ് തരുന്നത് സർവജ്ഞനായ അല്ലാഹു തന്നെയാണ് ഉസ്താദുമാരേ! ദയവായി ഖുർആൻ അർത്ഥമറിഞ്ഞ് ഒരു തവണയെങ്കിലും വായിച്ച് പഠിക്കണം എല്ലാ ഉസ്താദുമാരും ! കാരണം ഒരൊറ്റ ഉസ്താദും ഖുർആൻ അർത്ഥമറിഞ്ഞ് ഓതി പഠിച്ചിട്ടില്ല, അവരെ പഠിപ്പിച്ചിട്ടുമില്ല😂 ഖുർആൻ അജ്ഞതയാണ് ഉസ്താദുമാരെ വഴി പിഴപ്പിച്ചത്😢 അനുയായികളെ വഴി പിഴപ്പിക്കുന്നത് ഉസ്താദുമാരും !!!😢😂
പണ്ഡിതനാണെന്ന് തോന്നുന്നു 😂😂😂😂
Vahabisum dheenalla sahodara
റസാക്കെ നീ എത്ര പ്രാവശ്യം ഖുർആൻ വായിച്ചു നിനക്ക് അതിന്റെ അർത്ഥം അറിയുമോ
👍👍👍
കബർന്റെ അടുത്ത് പോയിട് അവരോട് പ്രാർത്ഥിക്കണ്ട എല്ലാം കാണുന്നവനും കേൾക്കുന്നവനുമായ അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മതിയാവും കബർന്റെ അടുത്ത് നടക്കുന്നദ് ചുക്ഷണമാണ്
ഓഹോ ജീവൻ ഉള്ളവരോട് സഹായം തേടുമ്പോൾ നിങ്ങളുടെ ദൈവം out of കവറേജ് ഏരിയയിൽ ആയിരിക്കും അല്ലേ
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
Super
വിവരണം രാറായിട്ട
ണ്ട് അല്ലാഹു റാഹത്ത് നൽകട്ടെ ആമീൻ
പേരോട് സഖാഫി യുടെ കളവുകൾ
1 കബർ സിയാറത്തിന് യാത്ര ചെയ്താൽ ശിർക്ക് ആണെന്ന് മുജാഹിദുകൾ എവിടെയും പറഞ്ഞിട്ടില്ല
കളവ്
2 റസൂലുള്ളനെ കാണാൻ പോകുക
എന്ന് പറഞ്ഞത് മനസ്സിലായില്ല
നബി (സ ) യുടെ കബർ സിയാറത്ത് ചെയ്യൽ ശിർക്കാണെന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല
കളവ്
3 കബറിന്റെ അടുക്കൽ വച്ച് ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കരുത് എന്ന് മുജാഹിദുകൾ പറഞ്ഞു എന്ന് പേരോട് കളവു പറയുന്നു
കബറിന് അരികിൽ പോയി ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി ഒക്കെയും പ്രാർത്ഥിക്കാം പ്രാർത്ഥന അല്ലാഹുവിനോട് ആകണം എന്നു മാത്രം
കളവ്
4 നബി (സ ) ജീവിച്ചിരിക്കുമ്പോൾ ആ നബിയോട് തെറ്റ് ചെയ്തവരോട് ആണ് നബിയുടെ അടുക്കൽ പോയി മാപ്പ് ചോദിക്കാനും എന്നിട്ട് നബിയോട് അല്ലാഹുവിനോട് പാപമോചനത്തിന് ചോദിക്കാനും പറയുക തെറ്റ് ചെയ്ത വ്യക്തിയും അല്ലാഹുവിനോട് പാപമോചനത്തിന് ചോദിക്കാനാണ് ഇവിടെ പരാമർശിക്കുന്നത്
പേരോട് സഖാഫി ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിയോട് പൊരുത്തപ്പെടീക്കാതെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ട് കാര്യമില്ല പേരോട് തെറ്റ് ചെയ്ത വ്യക്തിയെക്കൊണ്ട് പൊരുത്തപ്പെടീപ്പിക്കുകയും ആ വ്യക്തിയോട് നിങ്ങൾ എനിക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനത്തിന് തേടണം എന്ന് പറയുകയും ചെയ്യണം തെറ്റ് ചെയ്ത പേരോടും അല്ലാഹുവിനോട് പാപമോചനത്തിന് തേടണം എന്നാണ് ഇവിടെ പഠിപ്പിക്കുന്നത്
അതല്ലാതെ ദുനിയാവിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന എല്ലാ തെമ്മാടിത്തരങ്ങളും ചെയ്തിട്ട്
നബി (സ ) യോട് പാപമോചനം തേടാൻ അല്ല ഇവിടെ പഠിപ്പിക്കുന്നത്
കളവ്
5 മാലിക്ക് ഇമാം മുശിരിക്കാണെന്നും ശിർക്ക് പ്രചരിപ്പിച്ച ആളാണെന്നും ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത ആളാണെന്നും ഒരു മുജാഹിദും പറഞ്ഞിട്ടില്ല
കളവ്
6 ഇത് വലിയ ഒരു തമാശ കൂടിയും ആണ് മുജാഹിദുകൾക്ക് ഖുർആൻ ഉദ്ധരിച്ച് കൊണ്ടുള്ള ഒരു പ്രസംഗത്തിൽ മുജാഹിദുകൾക്ക് നിലനിൽപ്പ് ഉണ്ടാകില്ല എന്ന്
ഹദീസ് ഉദ്ധരിച്ച് കൊണ്ടുള്ള പ്രസംഗത്തിൽ മുജാഹിദുകൾക്ക് നിലനിൽപ്പിനുണ്ടാകില്ല എന്ന്
അതുപോലെ ഇമാമീങ്ങളുടെ കിത്താബ് ഉദ്ധരിച്ചാൽ നിലനിൽപ്പ് ഉണ്ടാകില്ല ആർക്ക് മുജാഹിദുകൾക്ക് നല്ല തമാശ
ഇവരുടെ എപി അബൂബക്കർ മുസ്ലിയാരാ പറഞ്ഞത് മുജാഹിദുകൾ ഒരു പ്രഭാഷണം നടത്തിയാൽ തുരു തുരാ ഖുർആൻ ഓതും നമ്മളാണെങ്കിലോ രണ്ടു മണിക്കൂർ പ്രസംഗിച്ചാൽ ഒന്നോ രണ്ടോ ആയത്തോതും ബാക്കി സമയം ഞമ്മള് കുറെ മായാവി കഥകളും കുറെ ഫിത്തനയും പ്രസാദും ഒക്കെ പറഞ്ഞു സമയം അങ്ങ് കഴിച്ചു കൂട്ടും
കളവ്
7 ഇവർ പറയുന്ന സുന്നത്ത് ജമാഅത്തിൽ പെടാത്ത ചില തലപ്പാവ് ധാരികൾ കുളൂസ് കറാമത്ത് പറയുന്നുണ്ട് എന്നാണ് പറഞ്ഞത് പേരോട് സഖാഫി പറയുന്നത്
പകര അഹസനി പറയുന്നു മടവൂർ ശൈഖ് കണ്ണൊന്ന് ചിമ്മിയാൽ ലൈറ്റുകൾ കൂട്ടിമുട്ടും എന്ന്
പേരോട് പറയുന്നു അത് കുളൂസ് കറാമത്താണ് എന്ന്
എപി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറയുന്നു
ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കൾ ആണെന്ന്
പേരോട് പറയുന്നു
ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ അതു കുളൂസ് കറാമത്ത് ആണ്
ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണ് ഈ തലപ്പാവ് ദാരികൾ ഏത് സുന്നത്ത് ജമാഅത്തിൽ ആണ് എന്ന് നിങ്ങൾ വ്യക്തമാക്കണം ഇത് ഒരു ഷേബ്ബിൾ മാത്രം ഇതിൽ കൂടുതലുണ്ട് നിങ്ങളുടെ മായാവി കഥകൾ
ഈ പ്രഭാഷണത്തിന്റെ പകുതി സമയം ഞാൻ കേട്ട് തീർന്നിട്ടില്ല അപ്പോഴേക്കും ഇത്രയും കളവ് പ്രചരിപ്പിച്ച പേരോട് സഖാഫി ഈ പ്രഭാഷണം പൂർത്തിയാക്കുമ്പോൾ എന്തായിരിക്കും അവസ്ഥ
നബി സല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു എന്റെ പേരിൽ ആരെങ്കിലും ഒരു കളവ് പറഞ്ഞാൽ അവൻ നരകത്തിൽ ഒരു സീറ്റ് ഉറപ്പിച്ചുകൊള്ളട്ടെ 12:09
പേരോട് ഉസ്താദിന് ഖുർആൻ പഠിപ്പിക്കാൻഏതു പൊട്ടൻ മുജാഹിദ് ആണോ വരുന്നത്അവൻ ഖുർആൻ ശരിക്ക് പഠിച്ചിട്ടു പോകാംഇതാണ് നിങ്ങളുടെ വിശ്വാസംറസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജഡം ജീർണിച്ചുപോയിദ്രവിച്ചു പോയിഎന്ന് പറയുന്ന പൊട്ടന്മാർ അല്ല നിങ്ങൾഅതുതന്നെയാണ് പേരോട് ഉസ്താദ് പറഞ്ഞത് നിങ്ങൾക്ക്ഇസ്ലാമിനെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ
ആ സീറ്റ് മുജാഹിദുകൾ ഉറപ്പിച്ചാൽ മതിറസൂലുള്ളാൻ്റെ പേരിൽ കള്ളത്തരം പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ഇസ്ലാമിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും ആണ് മുജാഹിദ്
@@ahammedkoya7526 മുത്തു റസൂലിന്റെ ഷറഫാക്കപ്പെട്ട ശരീരം നശിച്ചുപോകും എന്ന് വിശ്വസിക്കുന്നവൻ മുസ്ലിമല്ല എന്ന് മനസ്സിലാക്കിയവരാണ് മുജാഹിദുകൾ
പേരോട് സഖാഫിയുടെ കളവുകൾ ഞാൻ എണ്ണിയെണ്ണി പറഞ്ഞു
അതിൽ ഏതെങ്കിലും ഒരെണ്ണം പേരോട് സഖാഫി കളവു പറഞ്ഞതല്ല എന്ന് തെളിയിക്കാൻ നിനക്ക് കഴിയുമോ സഹോദരാ
നിങ്ങൾ എന്തുപറഞ്ഞാലും എനിക്ക് എന്റെ അല്ലാഹുമതി.
എനിക്കും
❤
അപ്പൊ
മടവൂർമയ്സൂർ കാട്ടിലൂടെ
പോയപ്പോൾ
വന്യമ്ർഗങ്ങൾ
മടവൂരിനെ
നോക്കി നിൽക്കുന്നു
അതേത്
കറാമത്താണ് പേരോടെ
Kaiv kodukkunnavan allahuvaaan🙏🙏🙏
എന്തിനാ പേരോടെ നിങ്ങൾ കളവു പറയുന്നത് അത് മുനാഫിക്കിൻ്റെ ലക്ഷണമല്ലെ
കബറിൻ്റെ അടുത്ത് പോകരുത് എന്ന് ഒരു മുജാഹിദും പറഞ്ഞിട്ടില്ല. തെളിയിക്കാൻ പറ്റുമൊ കബർസിയാറത്ത് മരണത്തെ കുറിച്ച് ഓർക്കാനാണ്. നിങ്ങളെ പോലെ കമ്പറിൽ കിടക്കുന്നവരെ വിളിച്ചു പ്രാത്ഥിക്കാനല്ല. അള്ളാഹുവിൻ്റെ റസൂൽ എൻ്റെ കബറിൻ്റെ വരണം എന്നോട്ട് പ്രാത്ഥിക്കണം എന്ന് പറഞ്ഞൊ ഏതെങ്കിലും ഒരു സ്വഹാബി അങ്ങിനെ ചെയ്താ നിങ്ങൾ എന്തിന്നുവേണ്ടിയാ കളവു പറയുന്നത്. വിഷയത്തിൽ ഉറച്ചു നില്കാത്ത പ്രസംഗമാണ് നിങ്ങളുടെത് നിങ്ങളുടെ പല ഉസ്താദുമാരും കമ്പറിൻ്റെ അടുത്ത് പോയി സുജൂദ് ചെയ്ത വരുണ്ടല്ലൊ. നിങ്ങൾ സത്യവും അസത്യവും കൂട്ടി കുഴക്കുകയാണ്. നിങ്ങൾ ശിർക് ചെയ്യാൻ ജാറങ്ങളിലേക്ക് ആളെ കൂട്ടുന്നു. ലോകം നിയന്ത്രിക്കുന്നത് മടവൂർ ശൈഖാണെന്ന് കാന്തപുരം നോളേജ് സിറ്റിക്കു വേണ്ടി ബദ്രീങ്ങളോട് പ്രാത്ഥിച്ചു എന്ന് മോൻ എന്നിട്ട് നിങ്ങൾ ക.2. എന്ന ഒരക്ഷരം ശബ്ദി ച്ചൊ നിങ്ങളെ വാക്കു കേട്ട് നിങ്ങളെ കാലശേഷവും ജനങ്ങൾ ശിർക്കിലേക്ക് പോയാൽ നിങ്ങളുടെ പരലോകം എന്തായിരിക്കും. അതൊ നിങ്ങൾക്ക് പരലോകത്തെ പറ്റി വിശ്വാസമില്ലെ ' നിങ്ങളുടെ ഈ കളവു പറച്ചിൽ കേൾക്കുമ്പോൾ അങ്ങിനെ തോന്നി പോകുന്നു. നബിയും സ്വഹാബത്തും ജനിച്ചു വളർന്ന മക്കത്തും മദീനത്തും നിങ്ങളെക്കാൾ എത്രയൊ ഇരട്ടി വിവരമുള്ള ലോകം അംഗീകരിച്ച പണ്ടി തന്മാരുണ്ട്. അവർക്കൊന്നും കിട്ടാത്ത ഈ സിയാ വിശ്വാസവും കാട്ടിക്കൂട്ടലും കേരളത്തിലെ അര മുറി പണി തന്മാരായ നിങ്ങൾക് എവിടെന്ന് കിട്ടി. എന്തൊരു ആഭാസമാണ് പറയുന്ന പറയുന്നത് നിങ്ങൾ മുമ്പിൽ ഇരിക്കുന്ന പാവം മനുഷ്യർ മനുഷ്യർ അള്ളാഹുവിനോടൊപ്പം മൺമറഞ്ഞ മഹത്തുക്കളോടും തേടുകയാണ് അബൂജാഹിലിൻ്റെ വിശ്വാസം. നിങ്ങളെ പോലുള്ള മുസ്ലിയാക്കന്മാരാണ്. ഇതിന്നു കാരണം.
നീയേതാ പുതിയ അവതാരം..
ഖബറിൻ്റെ അടുത്തു തന്നെ പോകാൻ പാടില്ലാ എന്നതു തന്നെയാണ് വഹാബ് പ്രചരിപ്പിച്ചിരുന്നത്... നീയായിട്ട് അത് തിരുത്തണ്ട...
റസൂലുള്ള(സ്വ)ടെ ജീവിതകാലത്തും ശേഷം 500 കൊല്ലം അതേ ആശയം നിലനിന്നു പോന്നിരുന്ന അന്ന് ഉണ്ടായിരുന്ന മഹാന്മാർ രചിച്ച ഗ്രന്ഥങ്ങളാണ് പേരോട് ഉസ്താദ് പറയുന്നതും പ്രസംഗിക്കുന്നതും, അല്ലാതെ 500 കൊല്ലത്തിനുശേഷം സൗദിയിൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബ് കൊണ്ടുവന്ന പുതിയ പരിഷ്കാരം പറയണോ അതാണോ ഇസ്ലാം.. തൈമിയ കൊണ്ടുവന്ന പരിഷ്കാരം പറയണോ വഹാബീ....
ഫാത്വിമ ബീവി(റ)ൻ്റെയും ആമിന ബീവി(റ)ടെയും തുടങ്ങിയിയ നിരവധി സ്വഹാബാക്കളുടെയും മഖ്ബറകൾ തച്ച് തകർത്ത് ആ ആശയം പ്രചരിപ്പിച്ച നിൻ്റെ വഹാബിസം പറയണോ...????
എത്ര സുന്നീ പണ്ഡിതന്മാരെ നിങ്ങൾ അന്ന് കൊലപ്പെടുത്തി.. എത്ര കിത്താബുകൾ നശിപ്പിച്ചു....
പേരോടിനെല്ല... നീ ആദ്യം പളളിക്കൂടം കാണ് വഹാബീ...
Neepodapotta
Peroodinum samasthakkarkum allahu hidayathu kodukkatte
അൽഹംദുലില്ലാഹ്
Alhamdulillah
എന്താ ഈ കാണലും കാണാതിരിക്കലും മരിച്ചവരെയും നാം കാണുന്നില്ല മരിച്ചവരേയും നാം കാണുന്നില്ല എന്റെ വീടിനകത്തുള്ള ഭാര്യയേയും മക്കളേയും ഉമ്മനേയും പെങ്ങളേയും വീടിന് പുറത്താണ് നാം എങ്കിൽ കാണുന്നില്ല ചില ആളുകൾക്ക് അകത്താണങ്കിലും പുറത്താണങ്കിലും ജീവിച്ചിരിക്കുന്ന വരേയും അടുത്തുള്ളവരേയും കാണുന്നില്ല അത് കൊണ്ട് ലാ ഇലാഹ ഇല്ലള്ളാഹ് എന്നതും കാണാത്തതും തമ്മിലുള്ള ബന്ധമെന്താണന്ന് എത്ര ആ ലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല പാതിരിമാർ ഓരോരുത്തരും അവർക്ക് അപ്പോൾ തോന്നിയത് ഹറാമാക്കും ശിർക്കാക്കും തൗഹീദാക്കും ഇപ്പോഴുള്ള ഈ വിദികളൊക്കെ മറ്റൊരു സുപ്രഭാതത്തിൽ നേരെ ഉൾട്ടയാകും അങ്ങിനെ തല ചോറ് അവർക്ക് പണയം വെച്ച വർ അവർക്ക് എന്തൊക്കെയാണ് മനസിലായത് എന്ന് പോലും തിരിയാത്ത അവസ്തയിൽ പരസ്പരബന്ധമില്ലാത്ത ഒരു ചിന്താഗതിയിലേക്ക് എത്തി അത്തും പുത്തും പറയും തലചോറ് പാതിരിമാരിൽ നിന്ന് തിരിച്ചെടുത്ത് സ്വതന്ത്രമായി ചിന്തിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്താൽ അവര അവർക്ക് നന്നു
എന്തെടാ ചെങ്ങായി ജ്ജ് പറയണേ
എട്ടു നൂറ്റാണ്ട് പഴക്കമുള്ള മഹ്റോളി പള്ളി ഇടിച്ചു നിരത്തി ഡി.ഡി.എയുടെ കർസേവ
ന്യൂഡൽഹി: ചരിത്ര ശേഷിപ്പുകൾ തുടച്ചു നീക്കുന്നത് തുടരുന്ന ഡൽഹിയിൽ മുഗൾ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച മഹ്റോളിയിലെ പുരാവസ്തു പ്രാധാന്യമുള്ള അഖോണ്ഡ്ജി മസ്ജിദ് ഇടിച്ചുനിരത്തി. ഡൽഹി വഖഫ് ബോർഡ് നിയമിച്ച ഇമാമിന് കീഴിൽ മതപഠനം നടക്കുന്ന 800 വർഷം പഴക്കമുള്ള പള്ളി പൂർണമായും തുടച്ചുനീക്കീയ ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) അതോടു ചേർന്നുള്ള ഖബർസ്ഥാനും അപ്പുറത്തുള്ള ഈദ്ഗാഹും ഇടിച്ചുനിരത്തി. ചൊവ്വാഴ്ച സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്പ് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ഡൽഹി വികസന അതോറിറ്റി അധികൃതർ പള്ളി പൊളിച്ചു നീക്കുന്നത്.
ഇമാം അടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈലുകൾ പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് നീക്കം ചെയ് ശേഷമാണ് പൊളിക്കാൻ തുടങ്ങിയത്. സ്ഥലം ഡൽഹി വികസന അതോറിറ്റിയുടേതാണെന്നും അത് കാലിയാക്കണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തലെന്ന് 12 വർഷമായി ഇമാമായി സേവനമനുഷ്ഠിക്കുന്ന സാകിർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെയായിരുന്നു നീക്കം. മതപഠനം നടക്കുന്ന പള്ളിയിലെ വിശുദ്ധ ഖുർആൻ പോലും എടുത്തുമാറ്റാൻ അനുവദിക്കാതെയായിരുന്നു ഡി.ഡി.എയുടെ കർസേവ.
പള്ളിയിൽ താമസിച്ചു പഠിക്കുന്ന 22 വിദ്യാർഥികളുടെ വസ്ത്രങ്ങളും കമ്പിളിപ്പുതപ്പുകളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധന സാമഗ്രികൾ ഒന്നു പോലും എടുക്കാൻ അനുവദിക്കാതെ തകർത്ത അവശിഷ്ടങ്ങൾക്കൊപ്പം ജെ.സി.ബി ഉപയോഗിച്ച് കോരിമാറ്റി. പളളിയുടെ ഒരു അവശിഷ്ടവും അവശേഷിക്കാത്ത തരത്തിൽ എല്ലാം ജെ.സി.ബി ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി.
പള്ളി നിന്ന സ്ഥലത്ത് മണ്ണിട്ട് നിരത്തുക കൂടി ചെയ്തതോടെ എട്ട് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും ഒരു അടയാളവുമില്ലാത്ത വിധം നാമാവശേഷമായി. ഡൽഹിയിലെ മലയാളി മുസ്‍ലിംകളുടെ കൂടി ആശ്രയമായിരുന്ന പള്ളിയിൽ വർഷം തോറും മലയാളികൾ സമൂഹ നോമ്പുതുറയും നടത്താറുണ്ടായിരുന്നു.
ഇന്നാലില്ലാഹി.....
അസ്സലാമു അലൈകും എന്നതിന്റെ അർത്ഥം പേരോഡിന് അറിയില്ല
ന്നാ ജ്ജ് ഒന്ന് പഠിപ്പിക്ക്, മുജ്ജെ...
@@msafeermsafeer2806 ഞാൻ പഠിക്കാൻ തയ്യാർ ചത്തവരിൽ നിന്ന് ബര്കത് എടുക്കാൻ നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ. അവരോട് പ്രാർത്ഥിക്കാനും സഹായം ചോദിക്കാനും നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ
ഇത്രയും പ്രായമായിട്ടും ദുർവ്യാഖ്യാനം നിർത്തിയില്ലല്ലോ ഈ ഉസ്താദ്
ഇനി നിങ്ങളായി നിങ്ങളുടെ പാടായി മഹ്ശറയിൽ വച്ച് എന്തായാലും ഇതുപോലെ ദുർവ്യാഖ്യാനിക്കാൻ കഴിയില്ലല്ലോ
ആക്കാര്യം ഓർത്ത് നീ വെശമിക്കേണ്ട
എനിക്ക് ഒരു വിഷമവും ഇല്ല അയാളുടെ വാക്കുകേട്ട് ശിർക്ക് ചെയ്യുന്നവർ വിഷമിച്ചാൽ മതി@@amko2010
👍
ഈ മുസ്ലിയാർക്ക് എത്ര പ്രായമുണ്ട് ഇപ്പോഴും മുസ്ലിയാർ ദീനിന് തെറ്റിദ്ധരിപ്പിക്കാനുള്ള പരിശ്രമത്തിൽ തന്നെയാണ്
സമസ്ത യിൽ നിന്ന് ഇപ്പോൾ ഒരുപാട് ആളുകൾ സുന്നി ആദർശത്തിലേക്ക് മാറുന്നുണ്ട്
മാറുന്നവർ പല പല വിശ്വാസികളും ആവുന്നുണ്ടുമുണ്ട്.
@@zainudheenabu5418 സമസ്തയിൽ നിന്ന് സുന്നിയിലേക്ക് മാറിയ ആൾ ആണ് ഞാൻ
ap സുന്നിയിൽ നിന്നും മുജാഹിദിലേക്ക് പോയ ഞാൻ
@@user-AzaZel_666 മുജാഹിതിലേക്ക് പോകാതെ ഇസ്ലാം സ്വീകരിക്കൂ
ഒരിക്കലും സത്യം എന്താണെന്ന് നിങ്ങൾ പറയരുത് അത് പറഞ്ഞാൽ നിങ്ങളുടെ വരുമാനം നിൽക്കും
ഇതല്ലല്ലോ വിഷയം ഉസ്താദെ ഖബറിൽ കിടക്കുന്നവരോട് സഹായം ചോദിക്കാമോ എന്നുള്ളതല്ലേ
Dua prashnamalla ustade adu venam njangalk pakshe adil oru business vendaaaa njangalaaru saashwathamalla
കബർ സിയാറത്ത് ചെയ്യലും മരിച്ചുപോയവർക്ക് പ്രാർത്ഥിക്കാനും പ്രവാചകൻ പഠിപ്പിച്ചതാണ് കബറിലുള്ളവർ റെക്കമെന്റ് വേണ്ടി പോകൽ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല
3 masjid ziyarath, 3 qabr sandarshikkaan hadees undo?
Khabar siyarathine oralum edirthittilla.avarod sahayam chodikkanum avide sujood cheyyanum padundo ennadanu vishayam.
ഖബറിന്റെ അടുത്ത് പോയി ദുആ ചെയുന്നത് തെറ്റാണ് ആവശ്യം ഇല്ല എന്നൊക്കെ പറയുന്നവർ ചിന്തിക്കണം എന്നും പള്ളിയിൽ മുറ്റം അടിക്കുന്ന പെണ്ണ് മരിച്ചുപോയി എന്നറിഞ്ഞ റസൂൽ (സ )ആ പെണ്ണിന്റെ ഖബറിൽ പോയി സിയറാത്ത് ചെയ്‍തത് തെറ്റാണോ
ജീവിച്ചിരിക്കുന്ന മഹാന്മാരോട് വിദൂരത് ഇരുന്നു വിളിച്ചു ഇസ്തിഗാസ നടത്താമോ ഉസ്താദേ...ഉത്തരം അറിയാവുന്നവർക്ക് ആർക്കും പറയാം..
5:04
പേരോട് ഉസ്താദ് ഇതിന്ടെന്നും ആവശ്യമില്ല ആ ആയത്ത് നബി കാണിച്ചുതന്നത് മരിച്ചവരോട് എങ്ങനെ പ്രാർത്ഥിക്കണം പ്രാർത്ഥന അതൊന്നുമല്ല ഖുർആനിൽ ഒരു പ്രാർത്ഥന മരിച്ചവരോട് അല്ലെങ്കിൽ റസൂലിന്റെ ഒരു ഹദീസ് നിന്റെ അവസാനത്തെ കഥ അമ്മ പോയിട്ട് നീ ഇസ്ലാമിനെ വളച്ചൊടിക്കല്ല മന്ത്രിമാരെ മരിക്കണ്ടേ നിനക്ക്... അല്ലെങ്കിൽ നീ പറയണം ഇത് ശിർക്കാണെങ്കിൽ ഇത് തെറ്റാണെങ്കിൽ ഇതിന്റെ ബാധ്യത ഞാൻ ഏറ്റെടുക്കും എന്ന് നീ പറയണം
നിങ്ങൾ ഇപ്പോയും ഇതേ പോലുള്ള വിശയഗ്കൾ സംസാരിക്കാൻ ശ്രമിക്കണം
അതു വഴി നിങ്ങകളുടെ കൂടെ ഉള്ള ആളുകൾക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ. എളുപ്പം ആവും...
അതു വഴി തൗഹീദ് നിങ്ങക്ളുടെ ആൾകാർക്കു എളുപ്പത്തിൽ മനസിലാക്കാൻ കഴിയും....
ജിന്നേ സഹായിക്കണേ എന്നാണ് വഹാബികളെ നിങ്ങൾക്ക് തൗഹീദായത്😂😂😂😂
പേരോട് കളവ് മാത്രം പറയുന്നത് നരകം എരന്ന് വാങ്ങാനാണോ ഖബർ സിയാറത്ത് സുന്നത്താണ് മരണപ്പെട്ട് പോയവർക്ക് വേണ്ടി പ്രാർത്ഥിക്കൽ മുസ്ലീങ്ങളുടെ ബാധ്യതയാണ് എന്നാൽ സിയാറത്ത് എന്ന് പറഞ്ഞ് മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്നത് ഇബ്ലീസിന്റെ അനുയായികളാണ് ബഹുദൈവ വിശ്വാസികളാണ് അല്ലാഹുവിൽ വിശ്വാസ കുറവ് ഉളളവരാണ്
പണ്ട് പറഞ്ഞതിനെ ഇപ്പോൾ വഹാബികൾ നിഷേധിക്കും. പണ്ട് മന്ത്രം ശിർക്കാണ് ഇപ്പോൾ മന്ത്രം നല്ലതാണ്. പണ്ട് അല്ലാഹുവിന് അവയവങ്ങൾ ഇല്ല . എന്നാൽ ഇപ്പോൾ മുജാഹിദിന്റെ അല്ലാഹുവിന് കയ്യുണ്ട്. അതും രണ്ട് കൈയും വലം കയ്യാണ്. വലം കയ്യിൽ ആകാശവും.😂
എന്നിട്ടെന്തേ സഹാബാകൾ ഇത് ചെയ്യാതിരുന്നത് പേരോടെ
എന്റെ ഒരു സംശയം... ഞാൻ ഞാൻ ഒരു കബറിന്റെ അടുത്തേക്കും പോകുന്നില്ല... എന്നാൽ വല്ല കുഴപ്പവും ഉണ്ടോ..
You kept abujahal abujahal man
നിങ്ങൾ ആണോ നബി തങ്ങളെ പിന്തുടരുന്നത് 😅😂
അന്ന് നബിയും സഹാബത്തും നിലകൊണ്ട വഴിയിൽ
നബി ദിനം ഇല്ല
കത്തി കുത്ത് റാത്തീബ് ഇല്ല
ജാറം മൂടൽ ഇല്ല
ജാറം തേടി അലച്ചിൽ ഇല്ല
ചന്ദന കുടം നേർച്ച ഇല്ല
നേർച്ച ചോർ ഇല്ല
നേർച്ച പെട്ടി ഇല്ല
പാറ സ്വലാത്ത് ഇല്ല
പാറ ഔലിയ ഇല്ല
കെട്ടി ചമച്ച മാല പാട്ടുകളില്ല
സഹായം ചോദിക്കാൻ കെട്ടി പൊക്കിയ മഖാം ഖബറുകളില്ല
പള്ളികളിൽ അള്ളാഹു അല്ലാത്തവരോട് സഹായം തേടലില്ല
ബദ്‌രീങ്ങളെ ആണ്ട് ഇല്ല
40 ഇല്ല
കൊടിയേറ്റം ഇല്ല
നൂലും ചരടും ഇല്ല
ഇതൊക്കെ ആണ് സുന്നികളുടെ ഇസ്ലാം ഇതൊക്കെ മുത്ത് നബി ചെയ്തതാണൊ പിന്നെ നിങ്ങൾ എങ്ങനെ മുത്ത് നബിയുടെ ചര്യ പിൻ പറ്റുന്നവരാവുക 🤦🏻
അറിവ് ഇല്ലാ എന്ന അഹങ്കാരം നിനക്ക് തീരെ ഇല്ല 😅
ഖബർ സിയാറത് വേറെ. അത് ആരും. പാടില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ.. മക്ക മുശരിക്കുകൾ ചെയ്ത അല്ലാഹുവിനോട് കൂടുതൽ അടുക്കാൻ വേണ്ടി ഈ ഓളിയാക്കൾ. ഞങ്ങളെ സഹായിക്കും എന്ന് പറഞ്ഞ അവരോട് സങ്കടവും വിഷമവും പറഞ്ഞു അവരോട് കുട്ടികളെ തരാൻ പറയുന്നു ഇതൊക്കെ ആണ്. റസൂൽ പഠിപ്പിച്ചത്.
ഇയാളെ ക്കുറിച്ച് എന്ത് പറയാനാ
സത്യത്തിൽ അല്ലാഹുവിനെയും പ്രവാചകനെയും പരിശുദ്ധ ഇസ്ലാമിനെയും അവഹേളിച്ചു നടക്കുകയാണ്
എല്ലാം മുജാഹിദ് വി രോദത്തിന്റെ മറവിൽ
പേരോഡിനോട് പറയാനുള്ളത് പരലോകത്തു സുന്നി മുജാഹിദ് വേർതിരിവ് ഉണ്ടാവില്ല അല്ലാഹുവിന്റെ ദീൻ അനുസരിച്ചുള്ള ജീവിത തിനെ രക്ഷ ഉണ്ടാവൂ
ആരും ആരെയും സഹായിക്കാൻ ഉണ്ടാവില്ല പേരോട് സാഹിബേ
വെറുതെ ആളുകളെ വഴി തെറ്റിക്കല്ലേ
പരലോകത്ത് KNM ജംഇയ്യത്തുൽ ഉലമയുണ്ടാവുമല്ലോ അങ്ങിനെ വലിയ പുരോഹിതൻ അബദുല്ലകോയ മദനി പ്രവചിച്ചിട്ടുണ്ടല്ലോ
@@aboobacker2370 ഞങ്ങളെ വഴി തെറ്റിച്ചവർക്കു ഇരട്ടി ശിക്ഷ നൽകണേ എന്ന് പരിശുദ്ധ ഖുർആൻയിലുണ്ട് അതുംകൂടി കൂട്ടി വായിക്കുക
ഖുർആനിലെ ഓരോ പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രമാണ് എന്നും ഓർക്കുക
16. 12 ല്‍ പറഞ്ഞ ത് പോലെ ഒരു കളവ് AP തന്നെ സ്വന്തം വായ് കൊണ്ട് പറഞ്ഞ് ത് മറന്നോ. എന്നെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് CM ആണ് എന്ന്.
പേരോട് ഉസ്താദിനെ വിമർശിക്കുന്നതിനു മുൻപ് അദ്ദേഹം പറയുന്നത് എന്താണ് എന്ന് കേൾക്കു.
ശിയാക്കളിൽ പെട്ട ഇയാളെ കേൾക്കുന്നത് തന്നെ കുറ്റമാണ്
നിങ്ങൾ കുറേ പേര് കുറഫത്തിൽ പെടുത്തി എന്നല്ലാതെ അവർ എവിടെ പെടാനാണ്
സലഫികൾ. എന്താണ് പറയുന്നത്. എന്ത് എന്ന്. സലഫികളുടെ. പ്രസംഗത്തിൽ. നിന്ന്. കേൾക്കണം. അതല്ലാതെ.
ഈ. നുണയന്മറിൽ. നിന്ന്. അല്ല.
അത്. കേൾക്കാൻ. ഈ പുരോഹിത. വർഗ്ഗം. സമ്മതിക്കൂല.
കാരണം. കേട്ടാൽ.
ജനങ്ങൾക്ക്. ആരാണ് നുണ പറയുന്നത് എന്ന്. മനസ്സിലാകും.
പേരോട് അട്ടിമറി ആണല്ലോ നടത്തുന്നത്. നിങ്ങൾക് അല്ലാഹുവിനെ ഭയം ഇല്ലേ. ഖബർ സിയാറത് സുന്നത് ആണെന്ന് തന്നെ വാദം. പക്ഷെ ഖബർ പൂജ പറ്റൂല
മരിച്ച് മണ്ണായിപ്പോയവരെ സന്ദർശിക്കൽ😂😂😂 സിയാറത്ത് അനിസ്ലാമികം. ഖബ്റ് സന്ദർശനം എന്ന് പറയു മരിച്ച ഉപ്പയെ എന്ന് പറയുന്നത് ശുദ്ധ അസംബന്ധം
അടക്കം എന്ന് കൂട്ടി ഓൻ
മുറിയൻ തൗഹീദുകളായ പുത്തൻ വാദികളുടെ ഷറിനതൊട്ട് അള്ളാഹു മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ
പേരോട് മുസ്‌ലിയാരും കാന്തപുരം ഒക്കെ മുഷ്രിക. ആൺ എന്നാണ് ഇപ്പോൾ നൗഷാദ് ഹസനി. പറയുന്നത്
നല്ല മനുഷ്യരെ വഴി തെറ്റിക്കാൻ നടക്കുവാ
🤔
ശരിയാണ് . ഈ മുജാഹിദ് മൗലവിമാർ ജനങ്ങളെ വഴി തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. പുത്തൻ വാധികളെത്തിരിച്ചറിയുക.❤

മുജാഹിദ് കൾക്ക് ശരിക്ക് അല്ലാഹുവിനെ പറ്റി വിശ്വാസം തന്നെ ഇല്ല
അവരുടെ അല്ലാഹുവിന് രണ്ടു കൈയും വലതായിരിക്കും ചിലപ്പോൾ വേറെ മോഡൽ ആയിരിക്കും അങ്ങനെ പല കോലത്തിൽ ആണ് അല്ലാഹുവിനെ പരിജയപെടുത്തുന്നത്
ഇതിൽ ഏത് അല്ലാഹുവിനോട് ആണ് മുജാഹിദ് പ്രാർത്ഥിക്കുന്നത്
ഞങ്ങളെ സുന്നികൾ ക്ക് ഒരു അള്ളാഹു മാത്രം ആണ് ഉള്ളത്
നരകത്തിൽ പോണമെങ്കിൽ പേരോട് പറയുന്നത് അനുസരിച്ചാൽ മതി
Ingene kallam parayan ullup undo
മരിച്ച് ദ്രവിച്ചവർക്ക് സലാമോ? അവരത് കേൾക്കുമോ? ഇത് ഇസ്‌ലാമല്ല.
സലാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അള്ളാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ എന്നാണ് അതു അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ് അത് ഖബറിൽ കിടക്കുന്നവരോട് പറയുന്നത് ശരിയായ കാര്യമാണ്
Ningal ethrayum vilicho.ningalk kittiya vivaramalle.ariyanulla Ella samvidhaanavum und.ziyarath arum eduthittilla.
എന്തിനാ.. പേരോടാ തിരി മറി നടത്തുന്നത്..
സലാം പാടില്ലാതെ അവർ കാണാതാ കൊണ്ടആണോ marichakondano
എന്തിനാ പേരോടെ ഇങ്ങനെ ജ്ഞങ്ങളെ കബളിപ്പിക്കുന്നത്
Ziyaarath.endaan.1000.vattam.vilikkalaano.
Ningalk shirk entha anno thouheed entha anno thirichariyatha kure thalekettu kaarum thaangi nadakkan kure aalkarum
Ethreyo vibagangalyi potti thericha mujukal aano bubhivanmar 😂😂😂
മുസ്ലിയാര് വല്ലാത്ത
Perodinte madam islamalla iven parayunnadu. Geevitha presnamanu Avan kafirukalude usthadane. Avanu ende Allah ende quran. Avan jaram tendi nadakkatte
കുറാഫി
വല്ലാത്ത കണ്ടു പിടുത്തം. തല വെയില്‍ കൊള്ളിക്ക ല്ലേ. പേരോട. രണ്ടും ഒന്ന് അല്ലെ സിയാറത്ത് പിന്നെ എവിടെ. മദീന യില്‍ അല്ലെ. ഇടക്ക് ഇബ്നു thaymiya നല്ലത്. ഇടക്ക് പറ്റൂല കു റാഫി ക്ക്.
ഇത് വരെ തൗഹീദ് തീരുമാനമാകാതെ പരസ്പരം മുഷ്‌രിക്ക് ആക്കി മത്സരിക്കുന്ന വഹാബി സിയോണിസ്റ്റുകൾ സുന്നി പണ്ഡിതരെ മതം പഠിപ്പിക്കേണ്ടതില്ല
മൗലവിമാർ സത്യം manassilaakiyalum തിരിച്ചറിവ് ഇല്ലാത്ത കാലത്തോളം പിഴച്ചവർ തന്നെ.
ഒന്നാം തരം ശിർക് തന്നെ. ഇയാൾ പറഞ്ഞാൽ അങ്ങിനെയല്ലാതാവുമോ? അതൊക്കെ ഇവൻ കാരുടെ10 പുത്തൻ ഉണ്ടാക്കാൻ ഉള്ള മാർഗമാണ്. അതൊന്നും അവൻ മാർ പിടില്ല. ഏതെങ്കിലും ജൂതമസാലയായിരിക്കും അവരുടെ തെളിവ്
ഖബർ സിയാറത്ത് ശിർക്കാണെന്ന് ആരാ പറഞ്ഞത് അവരോട് സലാം പറയാൻ പാടില്ല. എന്നും..... മരിച്ചവരോട് എന്റെ ബുദ്ധിമുട്ട് പ്രയാസങ്ങൾ തീർക്കണം എന്ന് പ്രാർഥിക്കാൻ ആരാ ഖുറാഫികളെ നിങ്ങളെ പഠിപ്പിച്ചത് അതും പറ
മരിച്ചവരെ വിളിക്കാൻ പാടില്ല എന്ന് കാലം കുറെ ആയല്ലോ വഹ്ഹാബി പറയൽ തുടങ്ങീട്ട് അതിന്റെ മറുപടിയാണ് ഉസ്താദ് പറഞ്ഞത് സിയാറത്ത് ഉദ്ദേശിച്ച് പോവാൻ പാടില്ല എന്ന് മുൻ വഹ്ഹാബികൾ പറഞ്ഞിരുന്നു അത് സുന്നി പണ്ഡിതന്മാർ തിരുത്തിച്ചതാണ് അങ്ങിനെ കുറെ കാര്യങ്ങൾ വഹ്ഹാബികൾ തിരുത്തേണ്ടി വന്നിട്ടുണ്ട്
Appo salaam keelkkum alleujjhe nnnaalum mahusarayil ivare sahaayam venda alle😂 okke ineiyum maarum ella mujjukaleyum usyhad maaattibedukkum
കണ്ടിട്ടില്ല അല്ലേ
ഇതൊക്കെ പുതിയ വഹാബിയാ പഴയതൊന്നും പഠിച്ചിട്ടുണ്ടാവില്ല. അവരവർ ചെയ്തത് മാത്രമേ അവർക്കുണ്ടാവും എന്ന ഖുർആൻ ആയത്തൊന്നും വഹാബികൾ ഇവരെ പഠിപ്പിച്ചിട്ടുണ്ടാവില്ല 😂😂😂😂
@@abdulsalam-br8li 😂😂😂 ചെരുപ്പ് എടുക്കടോ😅😅😅
ഖബർ സിയാറത് ആരാ ശിർക്ക് എന്ന് ആരാ പറഞ്ഞത് പച്ച കള്ളം പറയല്ലേ 😄 ഖബർ സിയാറത്തു ചെയാം അത് അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി , അല്ലാതെ ഖബർ സിയറാത്തു നമുക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവരുത്
മരിച്ച് കിടക്കുന്നാ ആളുടെ സ് ഗ വിവരം ചോദിക്ക് സുഹ്ർത്തെ പട്ടായിൽ എന്തഗിലും ഇട്ട് കെട്ക്ക്
❤