Kerala Fingers
Kerala Fingers
  • 81
  • 739 483

Відео

Queen's Bath | Royal Enclosure | Hampi Trip Part 5 #hampi #travelvlog #indiantourism #worldheritage
Переглядів 4713 місяці тому
#malayalam #malayalamtravel #couplegoals #travelvideo #mallutraveller #mallu #malayalamtravelvlog #malayalamvlog #travelblogger #keralafingers #indianculture #indianheritage #viraltravel #trending #viralmalayalam #viral #karnataka #kerala #travellover #malayalamtravelvideo #travelvideo #techtraveleat #ebulljet #mallutraveller #tinpinstories #keralian #malayali #hitchhiking #sherinsvlog #omway ‎...
Krishna Temple and Vittala Temple | Hampi Trip Part 4 #hampi #mallu #travelvlog #malayalam #travel
Переглядів 3363 місяці тому
#viralvideo #watchnow #UA-camr hampi, hampi tourist places, hampi tourist places malayalam, hampi karnataka malayalam, hampi palace, hampi temple, hampi tour, hampi badami tour, indian travelife, indian travel life, trips and stories, ഹംപിയിലെ കാഴ്ചകൾ Hampi karnataka malayalam Indian travelife #malayalamtravelvlog #malayalamvlog #travelblogger #keralafingers #indianculture #indianheritage #vira...
Hampi Part 3 | ഹേമകുട മലയും അമ്പലങ്ങളും - ഹമ്പി| #hampi #tourism #travel #travelvlog #mallu
Переглядів 3834 місяці тому
#malayalamtravelvlog #malayalamvlog #travelblogger #keralafingers #indianculture #indianheritage #viraltravel #trending #viralmalayalam #viral #karnataka #kerala #travellover #malayalamtravelvideo #travelvideo #techtraveleat #ebulljet #mallutraveller #tinpinstories #keralian #malayali #hitchhiking #sherinsvlog #omway ‎@backpackerarunima2466 ‎@TechTravelEat ‎@hitchhikingnomaad ‎@MalluTraveler ‎@...
വിരുപക്ഷ ക്ഷേത്രം ഹമ്പി| Hampi Trip Part-2 #hampi #virupaksha #travelvlog #mallu #kerala
Переглядів 6774 місяці тому
#malayalamvlog #malayalam #keralafingers #coupletraveller #mallucouple #travel #malayalamtravelvlog #malayalamvlog #travelblogger #keralafingers #indianculture #indianheritage #viraltravel #trending #viralmalayalam #viral #karnataka #kerala #travellover #malayalamtravelvideo #travelvideo #techtraveleat #ebulljet #mallutraveller #tinpinstories #keralian #malayali #hitchhiking #sherinsvlog #omway...
ഞങ്ങളുടെ ഹമ്പി ട്രിപ്പ്‌ | Hampi Trip part 1 #hampi #travelvlog #malayalam #mallu #malayalamvlog
Переглядів 7044 місяці тому
This is the first part of our trip to Hampi from Hyderabad. #malayalamtravelvlog #malayalamvlog #travelblogger #keralafingers #indianculture #indianheritage #viraltravel #trending #viralmalayalam #viral #karnataka #kerala #travellover #malayalamtravelvideo #travelvideo #techtraveleat #ebulljet #mallutraveller #tinpinstories #keralian #malayali #hitchhiking #sherinsvlog #omway ‎@backpackerarunim...
ഹൈവേ യാത്രയും ഗ്രാമകാഴ്ചകളും | NH65 | Telengana Rural Life| #highway #cyclinglife #telungana #nh65
Переглядів 934 місяці тому
ഹൈവേ യാത്രയും ഗ്രാമകാഴ്ചകളും | NH65 | Telengana Rural Life| #highway #cyclinglife #telungana #nh65
ഹൈദരാബാദിലെ ഞായറാഴ്ച ചന്ത | Sunday Market at Sangareddy #bazar #villagelife #sundaymarket #street
Переглядів 1014 місяці тому
#malayalamtravelvlog #malayalamvlog #travelblogger #keralafingers #indianculture #indianheritage #viraltravel #trending #viralmalayalam #viral #karnataka #kerala #travellover #malayalamtravelvideo #travelvideo #techtraveleat #ebulljet #mallutraveller #tinpinstories #keralian #malayali #hitchhiking #sherinsvlog #omway ‎@backpackerarunima2466 ‎@TechTravelEat ‎@hitchhikingnomaad ‎@MalluTraveler ‎@...
Our Engagement Highlights 🥰 #engagement #christian #othukalyanam #kerala #weddinghighlights
Переглядів 3129 місяців тому
Our Engagement Highlights 🥰 #engagement #christian #othukalyanam #kerala #weddinghighlights
Humayun's Tomb
Переглядів 130Рік тому
Humayun's Tomb
Visiting Qutab Minar in Delhi #qutabminar #delhi
Переглядів 271Рік тому
Visiting Qutab Minar in Delhi #qutabminar #delhi
വർഷം മുഴുവൻ കുരുമുളക് വീട്ടിൽ വേണോ! ദേ ഇത് കണ്ടോളു
Переглядів 8642 роки тому
വർഷം മുഴുവൻ കുരുമുളക് വീട്ടിൽ വേണോ! ദേ ഇത് കണ്ടോളു
Kerala House Design
Переглядів 4583 роки тому
Kerala House Design
#fish farming കുളത്തിൽ ചൂണ്ടയിട്ടപ്പോൾ പണികിട്ടി | Careful while Fishing in Tarpaulin Pond
Переглядів 4273 роки тому
#fish farming കുളത്തിൽ ചൂണ്ടയിട്ടപ്പോൾ പണികിട്ടി | Careful while Fishing in Tarpaulin Pond
Unloading Bricks for House Construction | Kerala Style | Kerala Village LIfe
Переглядів 3093 роки тому
Unloading Bricks for House Construction | Kerala Style | Kerala Village LIfe
ഞാൻ ഒന്നും പറയുന്നില്ല. നിങ്ങൾ തന്നെ കണ്ടോളു. ചെപ്പുകുളം-മൂലക്കാട് റോഡിലൂടെ ഒരു നടത്തം
Переглядів 2103 роки тому
ഞാൻ ഒന്നും പറയുന്നില്ല. നിങ്ങൾ തന്നെ കണ്ടോളു. ചെപ്പുകുളം-മൂലക്കാട് റോഡിലൂടെ ഒരു നടത്തം
ചിത്രലാട തിലോപിയയുടെ വളർച്ച | Growth of Chitralada Thilapia | പിന്നെ എന്റെ മനോഹരമായ നാടും
Переглядів 6 тис.3 роки тому
ചിത്രലാട തിലോപിയയുടെ വളർച്ച | Growth of Chitralada Thilapia | പിന്നെ എന്റെ മനോഹരമായ നാടും
#Beekeeping #തേനീച്ച‌‌‌‌‌‌വളർത്തൽ | തേനെടുക്കാറായി മക്കളെ! | പെട്ടി ഒരുക്കൽ | Part 3
Переглядів 4823 роки тому
#Beekeeping #തേനീച്ച‌‌‌‌‌‌വളർത്തൽ | തേനെടുക്കാറായി മക്കളെ! | പെട്ടി ഒരുക്കൽ | Part 3
കാട്ട് വേപ്പ് ഒരു വർഷത്തെ വളർച്ച പിന്നെ കാഴ്‌ച്ചക്കാർ ചോദിച്ച സംശയങ്ങളും | One Year Old Melia Dubia
Переглядів 40 тис.3 роки тому
കാട്ട് വേപ്പ് ഒരു വർഷത്തെ വളർച്ച പിന്നെ കാഴ്‌ച്ചക്കാർ ചോദിച്ച സംശയങ്ങളും | One Year Old Melia Dubia
#Beekeeping #തേനീച്ചകൃഷി #Honey തേനീച്ച വളർത്തൽ Part 2 | Dividing the Colony | പെട്ടി പിരിക്കൽ
Переглядів 1,5 тис.3 роки тому
#Beekeeping #തേനീച്ചകൃഷി #Honey തേനീച്ച വളർത്തൽ Part 2 | Dividing the Colony | പെട്ടി പിരിക്കൽ
Why beekeepers give sugar to honeybees | Feeding honeybees | Sugar and Honey Production #Honeybees
Переглядів 6834 роки тому
Why beekeepers give sugar to honeybees | Feeding honeybees | Sugar and Honey Production #Honeybees
കാട്ട് വേപ്പ് / മലവേമ്പ് കൃഷി പരിചയപ്പെടാം | റബർ, കുരുമുളക് തോട്ടങ്ങളിലെ പുതിയ അതിഥി
Переглядів 115 тис.4 роки тому
കാട്ട് വേപ്പ് / മലവേമ്പ് കൃഷി പരിചയപ്പെടാം | റബർ, കുരുമുളക് തോട്ടങ്ങളിലെ പുതിയ അതിഥി
മുങ്ങിമരിക്കുന്ന ആളുകൾ എങ്ങനെ വെള്ളത്തിൽ ഒഴുകി നടക്കുന്നു | How a drowned person floats in the water
Переглядів 1,8 тис.4 роки тому
മുങ്ങിമരിക്കുന്ന ആളുകൾ എങ്ങനെ വെള്ളത്തിൽ ഒഴുകി നടക്കുന്നു | How a drowned person floats in the water
കാസറഗോട്ടെ റോക്കറ്റ് അടുപ്പും കടുകുമാങ്ങ അച്ചാറും | Mango Pickle Preparation on a Rocket Stove
Переглядів 2,3 тис.4 роки тому
കാസറഗോട്ടെ റോക്കറ്റ് അടുപ്പും കടുകുമാങ്ങ അച്ചാറും | Mango Pickle Preparation on a Rocket Stove
Admission started for Central Universities In India | CUCET Admission 2020
Переглядів 13 тис.4 роки тому
Admission started for Central Universities In India | CUCET Admission 2020
കൊറോണയെക്കാൾ ഭീകരമായി മനുഷ്യരാശിയെ പിടിച്ചുലച്ച പകർച്ചവ്യാധികൾ
Переглядів 8234 роки тому
കൊറോണയെക്കാൾ ഭീകരമായി മനുഷ്യരാശിയെ പിടിച്ചുലച്ച പകർച്ചവ്യാധികൾ
Relaxing Video| Beauty of Common Plants in Kerala, India
Переглядів 1994 роки тому
Relaxing Video| Beauty of Common Plants in Kerala, India
എളുപ്പത്തിൽ സൂചി കോർക്കാനുള്ള കുറുക്കുവഴി!
Переглядів 2624 роки тому
എളുപ്പത്തിൽ സൂചി കോർക്കാനുള്ള കുറുക്കുവഴി!
മലയാളത്തിലെ ആദ്യത്തെ പഴഞ്ചൊല്ലുകളുടെ സമാഹാരം
Переглядів 3065 років тому
മലയാളത്തിലെ ആദ്യത്തെ പഴഞ്ചൊല്ലുകളുടെ സമാഹാരം
പാമ്പുകടിയെപ്പറ്റി തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Переглядів 3915 років тому
പാമ്പുകടിയെപ്പറ്റി തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

КОМЕНТАРІ

  • @deepakzacharia6434
    @deepakzacharia6434 16 днів тому

    ഈ മരം കുരുമുളക് കൊടി കയറ്റി വിടാൻ നല്ലതാണോ

  • @sujathasasikumar2818
    @sujathasasikumar2818 24 дні тому

    മണ്ടത്തരം നീന്തൽ അറിയാത്തവൻ വെള്ളത്തിൽ വീണാൽ പേടിച്ചു ചാവും

  • @VibeofUk
    @VibeofUk 28 днів тому

    Most helpful video well teaching thank you very much 🫶🏻🫶🏻🫶🏻🤍

  • @aswiner5429
    @aswiner5429 Місяць тому

    ബ്രോ ഇത് ഞാൻ നട്ടിട്ടു ഇതിൽ കുരുമുളക് കയറ്റി വിടാൻ പ്ലാൻ ചെയ്യുന്നുണ്ട് അത് വർക്ക് ആകുമോ

  • @silvygeorge2942
    @silvygeorge2942 Місяць тому

    തൈ എവിടെകിട്ടും

  • @santhukollam
    @santhukollam Місяць тому

    Updates please

  • @shyjumdkmkk
    @shyjumdkmkk Місяць тому

    മരം വെട്ടുമ്പോൾ കൊക്കോ പോകില്ലേ

  • @RahulPaul-s3f
    @RahulPaul-s3f Місяць тому

    നിനക്കൊരു തോന്നലുണ്ട്നീ ഏതോ സംഭവമാണെന്ന് എടാ മാന്യമായിട്ട് സംസാരിക്കാൻ പഠിച്ചു സംസാരിക്കുക ഞാനെന്ന ഭാവം ആർക്കും അത്ര പോഷണമല്ല

  • @TakeProfitsByRanjithMurali
    @TakeProfitsByRanjithMurali Місяць тому

    ഇപ്പോൾ എത്ര വണ്ണം ഉണ്ട് എന്ന് ഒന്ന് update ചെയ്യൂ

    • @roshanroja
      @roshanroja 7 днів тому

      ഇല്ല വള്ളി പിണങ്ങി പോകും 😂

  • @georgekk3436
    @georgekk3436 Місяць тому

    ഇത് രണ്ടു മൂന്നാൾ ഉയരം വെച്ചു കഴിയുമ്പോൾ വളഞ്ഞു കുത്തി ഇതിൻ്റെ തലയ്ക്കം നിലം തൊടുന്ന അവസ്ഥയുണ്ട് ഭയങ്കര ഇല ഭാരമാണ് കുറെ പൊക്കത്തിൽ വച്ച് വെട്ടി നിർത്തിയാൽ ഉണങ്ങി പോവുകയും ചെയ്യും. സ്വന്തം അനുഭവമാണ്

  • @georgekk3436
    @georgekk3436 Місяць тому

    ഇത് പ്രധാനമായും plywood ഉണ്ടാക്കാനാണ ഉപയോഗിക്കുന്നത് perumbavoor ആണ് ഇതിൻ്റെ കേന്ദ്രം

  • @varkeykv3568
    @varkeykv3568 Місяць тому

    കോടിക്കണക്കിൽ തൈകളാണ് നട്ടു കൊണ്ടിരിക്കുന്നത്. പ്ലൈവുഡിൻ്റെ ഉപയോഗം കുറഞ്ഞു വരികയാണ്. വിലതാഴും. ചിന്തിച്ച പ്രവർത്തിക്കുക. മലേഷ്യയിൽ നിന്നും ഇപ്പോൾ തന്നെ കുറഞ്ഞ വിലയ്ക്കു മരം ലഭ്യമാണ്

  • @ajithrajan9462
    @ajithrajan9462 2 місяці тому

    Number

  • @ajithrajan9462
    @ajithrajan9462 2 місяці тому

    Whatsaa

  • @samebenezer5700
    @samebenezer5700 2 місяці тому

    What about the market for this. Who would buy

  • @samebenezer5700
    @samebenezer5700 2 місяці тому

    Very handsome boy. Nice voice

  • @MathaiPC-l8n
    @MathaiPC-l8n 2 місяці тому

    Ok

  • @TheChaos2711
    @TheChaos2711 2 місяці тому

    Please do a video on the present status.

  • @joyt.p1531
    @joyt.p1531 2 місяці тому

    നടാൻ താല്പര്യമുണ്ട് , തൈ സപ്ലൈ ചെയ്യുന്നവരുടെ നമ്പർ തന്നാൽ കൊള്ളാം.

  • @salishkannan9417
    @salishkannan9417 2 місяці тому

    മത്സ്യ ആസനം പഠിച്ച മതി ചെയാം

  • @AshrafC-j8k
    @AshrafC-j8k 3 місяці тому

    നീന്താൻ നല്ലതുപോലെ അറിയാണ്ട് ആരിക്കും ഇത്പോലെ കിടക്കാൻ ആകൂല

    • @niya143
      @niya143 2 місяці тому

      എനിക്ക് നീന്താൻ അറിയില്ല പക്ഷെ ഇങ്ങനെ കിടക്കാൻ കുഞ്ഞിലേ അറിയാം.. പേടിക്കാതെ ബലം പിടിക്കാതെ കിടന്നാൽ മതി.. ആദ്യം ചെയ്യുമ്പോൾ വെള്ളം കുറവുള്ള കാൽ കുത്താൻ പറ്റുന്നിടത് ചെയ്ത് നോക്ക് പറ്റും

  • @bkcnairkrishna4891
    @bkcnairkrishna4891 3 місяці тому

    നീന്തൽ അറിയാത്തവർ എടുത്ത് ചാടി അപകടം ക്ഷണിച്ചു വരുത്തരുതേ.... നീന്തൽ അറിയാവുന്ന ഈ ചെക്കൻ പേടിക്കേണ്ട ചാടിക്കോ ശ്വാസം പിടിച്ചാൽ മതി എന്ന് നൽകുന്ന ക്ലാസ് അപകടം ക്ഷണിച്ചു വരുത്തും. സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത വീഡിയോ പിൻവലിക്കണം.

    • @niya143
      @niya143 2 місяці тому

      കാൽ കുത്താൻ ഉള്ള വെള്ളം ഉള്ളിടത് ആദ്യം ചെയ്ത് പഠിച്ചാൽ മതി ഞൻ അങ്ങനെയാ പഠിച്ചത് അപ്പൊ പേടി തോന്നില്ല

  • @kodanoor
    @kodanoor 3 місяці тому

    Nannayi gasping undu Improve your health ❤

  • @JosephLikesSoccer
    @JosephLikesSoccer 3 місяці тому

    Good..class m9nu...polichu..

  • @Unnikrishnan-s5s
    @Unnikrishnan-s5s 3 місяці тому

    എയർ അണ്ടറൽ ലെ out ആകും

  • @JyothiBaabu
    @JyothiBaabu 3 місяці тому

    😜😜😜😜😜😜

  • @cpjagadeeschandran884
    @cpjagadeeschandran884 3 місяці тому

    എടാ മോനെ... നീ വേണ്ടത് പറ. സ്വാമിമാരെ വലിച്ചിഴക്കണ്ട.

    • @samuelphilip8638
      @samuelphilip8638 2 місяці тому

      അതെന്താടാ സാമ്മിമാരെ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടോ 😂😂😅🤭

  • @sharonliebenberg4777
    @sharonliebenberg4777 3 місяці тому

    Well done!

  • @habeebmh8287
    @habeebmh8287 3 місяці тому

    വെള്ളത്തിൽ പൊങ്ങി കിടക്കാൻ ഉള്ള ടെക്നിക് എന്താണ്? അത് പറഞ്ഞില്ല

    • @twinklingstars-d2y
      @twinklingstars-d2y Місяць тому

      Lungs il air ullathu kondu pongi kedakkum. Stress varumbol breathe exhale cheyyunnatu kondu mungan chance undu. Otherwise we will float

  • @akhilcr5766
    @akhilcr5766 3 місяці тому

    Kadalinte frontil jenich valarnnu, costal area il aan veed, achan fisherman, naattile 10 vayas thikayatha pillar polum vere level il swim cheyyum 💯🤝, njanum idaykkokke frnds maayitt kulikkaan irangum, but 22 vayas aayittum ithuvare swim cheyyaan ariyilla💯🤝🙂

  • @haridas-shravan
    @haridas-shravan 3 місяці тому

    ഹെ മിസ്റ്റർ നീർക്കാം കുഴി എന്ന് പറയുന്നത് വെള്ളത്തിനു മുകളിൽ കൂടി പോകുന്നതല്ല മിസ്റ്റർ. വെള്ളത്തിനടിയിൽ കൂടി പോകുന്നതാണ്.

  • @babuk4434
    @babuk4434 3 місяці тому

    ജലശയനം എന്ന് പറയുന്നത് കാല് വെള്ളത്തിലേക്ക് മടക്കി വെച്ച് കിടക്കുന്നതല. നിന്റെ അറിവില്ലായ് മറ്റുള്ളവർക് വിളമ്പരുത്

    • @mathdom1146
      @mathdom1146 3 місяці тому

      അയാൾ ഇതിന്റെ പ്രാഥമിക വശം പരിയചയപെടുത്തിയ താണു.. അതിനു ഇത്ര ആക്ഷേപം വേണമോ..

  • @johnutube5651
    @johnutube5651 3 місяці тому

    എനിക്ക് നീന്തൽ അറിയാം എന്നാൽ മലർന്ന് കിടന്ന് ശ്വാസം എടുക്കാൻ അറിയില്ല.

  • @jithinworld322
    @jithinworld322 3 місяці тому

    കിതച്ച് പണ്ടാരാടങ്ങുന്നുണ്ട്...... ശ്രദ്ധിക്കണം

    • @johnutube5651
      @johnutube5651 3 місяці тому

      അത് നീർക്കാംകുഴി ഇട്ടത് കൊണ്ടാണ്

  • @hamsa0123
    @hamsa0123 3 місяці тому

    നീന്തൽ അറിയാവുന്നവർ മാത്രമേ ഇതേപോലെ അഭ്യാസത്തിനു പോകാവൂ

    • @arox9919
      @arox9919 3 місяці тому

      😢😅😢😅😅😢😢😅😢😅😢😢😅😢😅😢😅🎉😮😮🎉😮🎉😮😮😮🎉😮😅😢😅😅😢😢😅

  • @farmerperiyakkaran8182
    @farmerperiyakkaran8182 3 місяці тому

    ഞാൻ നട്ടിട്ടുണ്ട്.... 8 വർഷം കൊണ്ട് 1മരത്തിനു എനിക്ക് 12000₹ കിട്ടി

  • @Bluebirds8582
    @Bluebirds8582 3 місяці тому

    Thanks🙏❤❤❤

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 3 місяці тому

    This is not practical, you are a swimmer So you won't go down obviously. At least swimming should know ...then only your coaching course helpful.

  • @the_devil.......
    @the_devil....... 3 місяці тому

    നീന്തൽ അറിയുന്നവർക്കേ ഇങ്ങനെ കിടക്കാൻ പറ്റു

  • @anjuthomas9514
    @anjuthomas9514 3 місяці тому

    കാലുകളും നീട്ടി വയ്ക്കു... നല്ല റിലാക്സ് ആയി കിടക്കാം... ഞാൻ ഇത് ചെയ്യാറുണ്ട് 👍🏻

    • @sakeenak1017
      @sakeenak1017 3 місяці тому

      ഞാനും ചെയ്യും എത്ര സമയവും കിടക്കും പക്ഷെ എനിക്ക് ചെറിയ ദൂരം മാത്രമേ നീന്താനറിയൂ

  • @ullas1971
    @ullas1971 3 місяці тому

    എനിക്ക് നീന്തൽ അറിയില്ല പക്ഷേ നിങ്ങളുടെ വീഡിയോ കണ്ട് വലിയൊരു കുളത്തിലേക്ക് എടുത്ത് ചാടി പിന്നെ ആരൊക്കെ വന്നു രക്ഷപ്പെടുത്തി ഇച്ചിരി താമസിച്ച് ഇരുന്നെങ്കിൽ തന്നെത്താൻ പൊങ്ങി വന്നേനെ

    • @keralafingers
      @keralafingers 3 місяці тому

      സ്വന്തം സുരക്ഷ ഉറപ്പാക്കണ്ടേ...

    • @thetruthsayer5990
      @thetruthsayer5990 3 місяці тому

      ഇതൊന്നും അല്ല കാര്യം.... 4 Step process ഉണ്ട്...

    • @ullas1971
      @ullas1971 3 місяці тому

      @@thetruthsayer5990 അടുത്ത സമയം ഞാൻ ഇതിലും ദൂരത്തിൽ ചാടും

    • @ullas1971
      @ullas1971 3 місяці тому

      Step one try to breathe in water, step 2 try your maximum step 3 pray to god step4 life is not that much important

    • @aneesh1745
      @aneesh1745 3 місяці тому

      😂😂😂

  • @Jelekha985
    @Jelekha985 3 місяці тому

    Ingane pongi float cheythu kidakkanel pedi padilla. Sareerathinte wait feel cheyyum pedichal . Neenthal ariyathavarkku ingane kidakkan support vendi varum ❤😅😅😅😅😅

  • @gold4450
    @gold4450 3 місяці тому

    യോഗികൾ ചെയ്യുന്നത് ജലശ യനമാണ്. അവർ ഒഴുക്കുള്ള വെള്ളത്തിലും തിരയിലും എവിടെയും വെള്ളത്തിൽ പൊങ്ങി കിടക്കും ഒഴുകി മാറുകയും മണിക്കൂറുകളോളം ചെയ്യുകയും ചെയ്യും.

  • @Jayarajdreams
    @Jayarajdreams 3 місяці тому

    എനിക്ക് നീന്തല് അറിയില്ല 33 വയസ്സ് ആയി . കൂട്ടുകാരോട് ഒപ്പം പെരിയാറിന്റെ നടുക്ക് വരെ ഇറങ്ങി . 13 വർഷമായി meditation ചെയ്യുന്നു . എനിക്ക് വെള്ളത്തില് ഇറങ്ങിയിട്ട് ചെറിയൊരു ഭയം മാത്രമേ തോന്നിയുള്ളൂ ഞാന് ഇത് പോലെ വെള്ളത്തില് പൊങ്ങി കിടന്നു യാതൊരു സപോർട്ട് ഉം ഇല്ലാതെ കാല് നിലത്തു തൊടാതെ. ഭയക്കേണ്ടത് ഒഴുക്ക് , ചുഴി , ചെളി , വള്ളി പടർപ്പ് , വെള്ള ചാട്ടം ,വഴുക്ക് ഉള്ള പാറ ഇതിനെ ഒക്കെ ആണ് . അല്ലെങ്കില് ഒന്നും ഭയക്കാൻ ഇല്ല . ഇടുക്കി ഡാം ഇല് ഒന്നും ഇറങ്ങാന് പാടില്ല ആരും . സൈഡ് ഭാഗത്ത് ശക്തമായ ചെളി ഉണ്ടാകും . നീന്തല് അറിയുന്നവനും പെട്ട് പോകും

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 місяці тому

    Good Information

  • @dudeabideth4428
    @dudeabideth4428 3 місяці тому

    How can we not breathe out ?

  • @kurianpk2465
    @kurianpk2465 3 місяці тому

    😅

  • @tprb5195
    @tprb5195 3 місяці тому

    Beautiful

  • @valsammaov
    @valsammaov 3 місяці тому

  • @kannanbabu6877
    @kannanbabu6877 3 місяці тому

    സുഹൃത്തേ ഇതു പോലെയുള്ള ജലാശയങ്ങളിൽ ചിലതിൽ അപകടം പതിയിരിക്കുന്നുണ്ടാവാം. നീന്തലറിയുന്നവർ വരെ അപകടപ്പെട്ടു പോകാറുണ്ട്. അതായത് ചില ജലാശയത്തിൽ ചതുപ്പിലോ അടിയിലെ പാറക്കെട്ടിലോ കാൽ പെട്ടു പോയാൽ പിന്നെ രക്ഷയില്ല. ചുഴിയും ഉള്ളൊഴുക്കും, മല വെള്ളപ്പാച്ചിലും കുഴികളുമൊക്കെ വലിയ അപകട സാധ്യത ഒരുക്കുന്നുണ്ട്. മാത്രമല്ല നീന്താനറിയുന്നവർ രക്ഷിക്കാൻ ചെല്ലുമ്പാേഴുള്ള അപകട സാധ്യതയും ചെറുതല്ല. അപ്പോൾ ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്ന വ്യക്തികൾ കൗമാരപ്രായക്കാരെയും കുട്ടികളെയും അത്തരം അപകടങ്ങളെ കുറിച്ച് ബോധവാൻമാരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷമാണ് പാഠ്യഭാഗങ്ങൾ പഠിപ്പിക്കേണ്ടത്.