'ഞാൻ എന്റെ അപ്പന്റെ കൂട്ടല്ലേ ഇരിക്കൂ, വിമർശകർക്ക് വേറൊന്നും പറയാനില്ല' | Chandy Oommen

Поділитися
Вставка
  • Опубліковано 17 вер 2024
  • For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #chandyoommen #keralacongress #straightline

КОМЕНТАРІ • 138

  • @kochuranyantony4222
    @kochuranyantony4222 Рік тому +73

    അപ്പന്റെ മോൻ അപ്പനെപ്പോലെ ആയി തീരാൻ ആഗ്രഹിക്കുന്നു അതും ലോകത്തിനുതന്നെ മാതൃക ആയ അപ്പൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു ഉമ്മൻ ചാണ്ടി സാറിനെപ്പോലെ അതുക്കും മേലെ ആകണമേ ഞങ്ങളുടെ ചാണ്ടി umman🤩

  • @sheebaabraham3806
    @sheebaabraham3806 Рік тому +62

    ചാണ്ടി ഉമ്മൻ പറഞ്ഞത് വളരെ ശരിയാണ് -സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ മുറിപ്പെടുത്തുന്നത് എത്ര സംസ്കാരമില്ലാത്ത രീതിയാണ്.

  • @mareenareji4600
    @mareenareji4600 Рік тому +123

    സ്വന്തം അപ്പയെ അല്ലാതെ പിന്നെ നാട്ടുകാരെ അനുകരിക്കണോ......... അനുകരിക്കത്തക്ക വ്യക്തിത്വം ഉള്ള മാതാപിതാക്കൾ ഉള്ളത് അല്ലേ ഏറ്റവും വലിയ ഭാഗ്യം

    • @angrybird5964
      @angrybird5964 Рік тому +7

      ഒന്നിനും അങ്ങോട്ട് സഹിക്കുന്നില്ല...

    • @vilasinipola542
      @vilasinipola542 Рік тому +1

      സത്യം

    • @leenaantony1962
      @leenaantony1962 Рік тому +1

      appayude hair style athumathy.

    • @varghese3
      @varghese3 Рік тому

      Appnte makan thanne... Nikristarku nikrishta janmangal allathe enthu undakan. Mone they want to bring down your confidence to low level during this time of your personal grievance time.... Just forget the crooked filthy accusers.

    • @mskalim8409
      @mskalim8409 Рік тому

      Athe satyam

  • @johnsmedia1757
    @johnsmedia1757 Рік тому +42

    നല്ല അപ്പനെ മക്കൾ അനുകരിക്കും. ജന നന്മയ്ക്കായി ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയെ അനുകരിക്കട്ടെ, അതേപോലെ പിണറായിയുടെ മക്കൾ അയാളെ അനുകരിക്കാതിരിക്കട്ടെ.

  • @aleyammachacko8487
    @aleyammachacko8487 Рік тому +40

    അങ്ങനെ ഒരാൾ ഇനിയും ഉണ്ടാകും എന്ന് കേരള ജനത തീർത്തും വിശ്വസിക്കുന്നു. ഇ ന്നല്ല... ഒരിക്കൽ . ...താങ്കൾ ഈ സംസ്ഥാനത്തിന്റെ നായകനാകും.... അന്ന് അപ്പയുടെ ആത്മാവ് സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കും
    Wish you a very good future in Kerala politics
    GOD BLESS🙏🌹

  • @LaibyThomas-v3v
    @LaibyThomas-v3v Рік тому +13

    Dear ചാണ്ടി sir, ommen ചാണ്ടി sir നെ കുറിച്ച് ഇതുപോലെ ഉള്ള ആരോപണങ്ങളും വിമർശനങ്ങളുമായി വന്നത് എല്ലാവർക്കും അറിയാം... പ്രേത്യേകിച്ചു ഇലക്ഷന് അടുക്കാറാകുമ്പോൾ എല്ലാം തവണയും ഈ കലാപരിപാടി ഉണ്ടെന്ന് ഞങ്ങൾ പുതുപ്പള്ളികാർക്ക് അറിയാം.... അന്ന് ommen chandy sir എന്ന് താങ്കൾ.. അത്രേ ഉള്ളു... ഇവന്മാരോടൊക്കെ പോകാൻ പറ... ഞങ്ങൾ ഉണ്ടാകും കൂടെ....keep going... All the best..we need you sir❤

  • @priya-wo4hv
    @priya-wo4hv Рік тому +40

    അപ്പനെ പോലെ തന്നെ ആയിരിക്കണം മകൻ പുതുപ്പള്ളിക്കാര് അതാ ആഗ്രഹിക്കുന്നത്🙏

  • @AtwinAnish
    @AtwinAnish Рік тому +38

    ചാണ്ടി കുഞ്ഞു വിജയിക്കാൻ പ്രാർത്ഥിക്കാം

  • @user-jh5ws7wh3f
    @user-jh5ws7wh3f Рік тому +10

    അവൻ ഉമ്മൻ‌ചാണ്ടിയുടെ ചാണ്ടിയുടെ മകൻ. പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ. ഉമ്മൻ‌ചാണ്ടി സാർ തിരിച്ചുവരണമേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് മുമ്പിൽ പേരിലും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും സ്നേഹത്തിലും കരുതലിലുമൊക്കെയായി ചാണ്ടിക്കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.ധൈര്യമായി മുന്നോട്ട് പോകുക ചാണ്ടി സാർ. 👍🏻ജനനായകനെ നെഞ്ചിലേറ്റിയ ഞങ്ങൾ ഓരോരുത്തരും താങ്കളോടൊപ്പമുണ്ട് ❤️❤️❤️ചാണ്ടി ummen🔥🔥🔥🔥🔥🔥

  • @georgevarghese5448
    @georgevarghese5448 Рік тому +30

    സ്വന്തം അപ്പനെ പോലെ അല്ലെ ഇരിക്കു അത് പൊളി

  • @prabhakumaris8298
    @prabhakumaris8298 Рік тому +2

    ഉമ്മൻ ചാണ്ടി സാറിന്റെ മകൻ അപ്പയെ പോലെ തന്നെ വരണം പാവപ്പെട്ട ആളുകളുടെ മനസ് കാണുകയും വേണം നല്ല മനസുള്ള മകനായി വരട്ടെ

  • @nancysamuel1978
    @nancysamuel1978 Рік тому +6

    ഒരുപാട് വിമർശനം വരും എതിരുകൾ വരും, തകർക്കാൻ ശ്രെമിക്കും ഒന്നിലും പേടിക്കണ്ട കർത്താവ് കൂടെ ഉണ്ട് സാർ സ്വർഗത്തിൽ ഇരുന്നു കർത്താവിനോട് പ്രാർത്ഥിക്കും മകന് വേണ്ടി

  • @ramlabeevi3185
    @ramlabeevi3185 Рік тому +43

    അപ്പയെ പോലെ ആകാൻ പ്രാർത്ഥിക്കാം......

  • @nancysamuel1978
    @nancysamuel1978 Рік тому +9

    ഉമ്മൻ‌ചാണ്ടി സാറിന്റെ പാത പിന്തുടർന്നും യേശുവിന്റെ കരം പിടിച്ചു,, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @GafoorPk-ec8oj
    @GafoorPk-ec8oj Рік тому +21

    ഉമ്മൻചാണ്ടിയുടെ മകനാണ് ചാണ്ടി ഉമ്മൻ അച്ഛനെ അമ്മയെ അനുകരിച്ചത് മക്കൾ വളരുന്നത് അതാണ് നല്ല സ്വഭാവം അവർക്ക് വിജയമുണ്ടാവും

  • @mariammageorge3339
    @mariammageorge3339 Рік тому +5

    ചാണ്ടി ഉമ്മൻ അപ്പന്റെ കൂട്ടു നടക്കട്ടെ. അപ്പന്റെ കൂട്ടു തലമുടി ഇടട്ടെ.❤അപ്പന്റെ കൂട്ടു ഇരിക്കട്ടെ അതിനു നിങ്ങൾക് എന്തു വേണം. അയാൾ വിജയിക്കട്ടെ..ഉമ്മൻ ചാണ്ടി സർ സന്തോഷിക്കട്ടെ..

  • @prameelamathews929
    @prameelamathews929 Рік тому +3

    ഉമ്മൻ‌ചാണ്ടിയൂടെ മക്കളാകാൻ നിങ്ങൾക്ക് ഭാഗ്യം ലഭിച്ചതിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു.

  • @nimmyabraham1267
    @nimmyabraham1267 Рік тому +24

    പ്രാർത്ഥനകൾ എന്നും ഉണ്ടായിരിക്കും 🙏🙏🙏

  • @alexzachariah7898
    @alexzachariah7898 Рік тому +11

    Absolutely a great interview with fully matured politician , he is 100% similar like Ommen Chandy

  • @AtwinAnish
    @AtwinAnish Рік тому +21

    പരിഹസിക്കുന്നവർ പരിഹസിക്കട്ടെ ദൈവം കൂടെയൊന്റു

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому +20

    ഉമ്മൻ ചാണ്ടിയുടെ മകൻ ഉമ്മൻ ചാണ്ടിയെ പ്പോലെ അല്ലേ ഇരിക്കൂ. ഇതാണ് പറയുന്നത് അപ്പന് പിറക്കണമെന്ന്. ഈ ചൊവ്വാഴ്ച ചാണ്ടി ഉമ്മനെ പുതുപ്പള്ളിപള്ളിയിൽ വച്ചു കണ്ടു. വളരെ മാന്യൻ ആണെന്ന് തോന്നി. അപ്പന്റെ പേര് നിലനിർത്താൻ കഴിയട്ടെ. 🌹🌹🌹

    • @ashamanuel2351
      @ashamanuel2351 Рік тому +1

      Don,t feel jealousy .why somebody feels so ?he is good son of his father.

  • @madhugp
    @madhugp Рік тому +20

    Wishing him all the best !!!!

  • @susanvarghese660
    @susanvarghese660 Рік тому +10

    Sri Chandy Oommen go ahead; God Almighty is with you!!

  • @seleenaabdulkareem8116
    @seleenaabdulkareem8116 Рік тому +14

    ഉമ്മൻ ചാണ്ടിയുടെ മകൻ ഉമ്മൻ ചാണ്ടിയെ പോലെ അല്ലാതെ പിണറായി വിജയനെ പോലെ ആകി ല്ലല്ലോ. Wish u all tge best chsndi oommen in all ur undertakings. May god bless u thru out.

  • @tojomonjoseph8618
    @tojomonjoseph8618 Рік тому +14

    Another excellent interview episode. Super

  • @user-de8vg5oi6m
    @user-de8vg5oi6m Рік тому +5

    Dear chandy you are well educated and well grown up and belongs to a legacy . So dont comment or respond to the local cpm trollers and politicians. More over till election date try to lose talk and very alert

  • @jobycherian8952
    @jobycherian8952 Рік тому +7

    All the best Chandy Oommen 👍❤️❤️

  • @aneesh2679
    @aneesh2679 Рік тому +11

    After winning Puthupally Assembly by-election, Chandy Ommen must start playing king-maker by bringing back Ganesh Kumar & Kerala Congress (B) to UDF.
    Chandy Ommen’s 2nd biggest success will be judged as finding right candidates to win back lost 6 panchayats & retaining 2 panchayats of Puthupally Assembly in 2025 Panchayat election.
    Finding right woman candidates in all grama panchayats & winning them will be an icing & his elevation in political career henceforth.

  • @reenaaneesh552
    @reenaaneesh552 Рік тому +12

    All the best ❤❤❤

  • @cutedollcreations6123
    @cutedollcreations6123 Рік тому +3

    pulide kutty puliye pole irikku. ❤❤❤❤❤. he has right to follow his pappa mannerism.

  • @valsalanair9932
    @valsalanair9932 Рік тому +3

    Chandimonu oru aaropanangalum undakathirikate.nalla oru janasevakan ayi uyaratte.god bless you

  • @bindhunisha8588
    @bindhunisha8588 Рік тому +11

    സ്വന്തം അപ്പനെ അല്ലാതെ വല്ലവന്റേം അപ്പനെ അനുകരിക്കാൻ പറ്റുമോ...

  • @SonSam-dd8hg
    @SonSam-dd8hg Рік тому +1

    He is just awesome
    The quality level of talking it's just amazing ❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @mskalim8409
    @mskalim8409 Рік тому +3

    Kallanmarum kollakkaarum palathum paranju thalarthan nokkum thalarnnu pokaruthu mone 🙏🙏🙏🙏🙏💐💐💐💐

  • @sindhusukesh7395
    @sindhusukesh7395 Рік тому +2

    ഉമ്മൻ ചാണ്ടി യെ പോലെ തന്നെ ആകു അങ്ങേരുടെ മോൻ ചാണ്ടി ഉമ്മൻ തീർച്ച

  • @mariammageorge3339
    @mariammageorge3339 Рік тому +2

    അപ്പന്റെ സ്വഭാവം മക്കൾക്കുണ്ട് . ഇതൊക്കെ വിമർശിക്കാൻ നാണമില്ലേ വേറൊന്നും പറയാൻ ഇല്ലേ.

  • @susanthomas2774
    @susanthomas2774 Рік тому +4

    Jai Jai Chandi Ummen. Urappayum big bhuripakshamone

  • @aninaalexander7814
    @aninaalexander7814 Рік тому +9

    👍

  • @idapjohn3620
    @idapjohn3620 Рік тому +2

    സ്വന്തം പിതാവ് നഷ്ട്ടപെട്ട വേദന മാറും മുൻപ് ഈ വിധം വിമർശിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. രാഷ്ട്രീയം പറയാംഅത് അതിന്റെ രീതി. എന്നാൽ
    തന്റെ പിതാവിനെ പോലെ ആകാൻ ശ്രമിക്കാൻ സ്വന്തം മകനല്ലാതെ മാറ്റാർക്കാണ് ആവുക??❤

  • @CROSS-JC
    @CROSS-JC Рік тому +1

    God bless Chandy Oommen. Stay strong 💪

  • @minimolpj8591
    @minimolpj8591 Рік тому +5

    Ethinonnum utharem kodukathatha chandi umman nallathu...

  • @Teslinmary582
    @Teslinmary582 Рік тому +2

    Chandy sir,🙏🙏🙏

  • @anumfa16
    @anumfa16 Рік тому +1

    Chandi umman should be little more active. You will be like your father. God bless you in all your endeavours. Go ahead..

  • @omanapurathur4405
    @omanapurathur4405 Рік тому +2

    Prayers for you 🙏🙏🙏

  • @rifnahamzz
    @rifnahamzz Рік тому

    അനുകരിക്കാൻ നല്ലൊരു അപ്പനില്ലാത്തവരുടെ രോധനമായി കണ്ടാൽ മതി താങ്കൾ അപ്പയെപ്പോലെ നല്ലൊരു വ്യക്തിയായി മുന്നോട്ട് പോകാൻ സാധിക്കട്ടെ

  • @vilasinipola542
    @vilasinipola542 Рік тому +4

    Chandy Oommen 👍👍👍👍👍👍

  • @user-co1bt5zy8t
    @user-co1bt5zy8t Рік тому +1

    Ummanchandy saarine pattumenkil ellaavarum anukarikkanam❤❤❤❤❤

  • @geemonvarghese7049
    @geemonvarghese7049 Рік тому

    God bless you Chandy ummen❤ dhaivabhayamillathe ആര് കമെൻ്റ് ചെയ്താലും അത് ശ്രേധിക്കുകപോലും ചെയാണ്ടിയതായിട്ടില്ല Chandy ummen പറഞ്ഞതുപോലെ അവരുടെ അറിവ് കേട് അവരോട് shemickaname എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു മുന്നേറാം then always God have with you and your family❤❤❤

  • @chinnuchinnu2294
    @chinnuchinnu2294 Рік тому +1

    Nalla appanu undaya makkal appane pole erikkum,kidakkum,chirikkum,chindhikkum, preverthykkum... it's called genology...athinu..mattullavar vishamichit kaariyam Ella, ❤

  • @thomasvarghese3110
    @thomasvarghese3110 Рік тому +1

    Same us Oommen chandi style speech.

  • @susham3644
    @susham3644 Рік тому +3

    He haven’t been able to process the passing away of his father yet. He is unable to talk anything about it. Try to avoid such questions as they are still mourning.

    • @pushparoy8979
      @pushparoy8979 Рік тому

      Yes, please let them do it.😢prayers

  • @satheesanv6917
    @satheesanv6917 Рік тому +2

    Good

  • @shirlypanicker3367
    @shirlypanicker3367 Рік тому

    Wishing Chandy Oommen all the very best in all the noble pursuits of his earthly pilgrimage ahead of him. He’s exactly like his late Father honourable Former Chief Minister Shri Oommen Chandy Sir Chandy Oommen is in politics for the last 23 years. He has got CNN by😅 lots of experiences from his Father and his involvement

  • @valsanko8226
    @valsanko8226 Рік тому +1

    അപ്പന്റെ മകൻ ജയിക്കും

  • @selingeorge205
    @selingeorge205 Рік тому +2

    Chanalkaara vaakkukal kollam. Aasrupooja.. yaatrayayappu. Ella chaanalkarum enganokke aakan ningalkokke sankhadanayil parayaarille

  • @RajinaDominic
    @RajinaDominic Рік тому +1

    Appaye pole akan kazhiyatta ennu prarthikkunnu

  • @laibythomas
    @laibythomas Рік тому +2

    ഒന്നും മൈൻഡ് ചെയ്യണ്ട sir... പറയുന്നവർ parayum...

  • @minimolpj8591
    @minimolpj8591 Рік тому +4

    Appayeppole onnum mayintu cheyyelle chandi umman...

  • @Relentless1979
    @Relentless1979 Рік тому +6

    വിശുദ്ധനായ ഉമ്മൻ ചാണ്ടി ഞാങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമേ .... ഏതു കോൺഗ്രസ്‌ കാർ വോട്ടിനു വേണ്ടി പറയുന്നത്

    • @beebi9
      @beebi9 Рік тому

      ന്നാ വിശുദ്ധബിജ്യ ഞങ്ങളുടെ മക്കളെ അങ്ങയെ പോലെയും അങ്ങയുടെ മകളെ പോലെയും അങ്ങയുടെ ആസ്ഥാനഅഭിസാരിക ചരിതയെ പോലെയും വളർത്താൻ കൃപ തരണമേന്ന് പ്രാർത്ഥിച്ചോ

    • @roopathomas7794
      @roopathomas7794 Рік тому +1

      കാരണഭൂതത്തെ കൊണ്ട് വരു എന്നാൽ

    • @LaibyThomas-v3v
      @LaibyThomas-v3v Рік тому +2

      നല്ലപോലെ ചങ്കത്തു അടിച്ചു കരഞ്ഞോളൂ.....ഉമ്മൻ ചാണ്ടി sir ജനങളുടെ മനസ്സിൽ വിശുദ്ധൻ തന്നെയാണ്.... കണ്ണുകടിച്ചിട്ട് കാര്യം ഇല്ല...

    • @Teslinmary582
      @Teslinmary582 Рік тому +1

      Umman Chandy sir Daiva dhasan anu,than onnu podo CPM kara

  • @jibufrancis1807
    @jibufrancis1807 Рік тому

    🌹🌹🌹

  • @jilsiyak8541
    @jilsiyak8541 Рік тому +2

    Chandi umman married alle. 😮

  • @sobhananraghavan1811
    @sobhananraghavan1811 Рік тому +2

  • @mskalim8409
    @mskalim8409 Рік тому +2

    Valare elimayulla oru vyekthi nannayi varatte orupadu apamanavum sankadavum sahicha oru partty kudumpam keralathil vere ella 😢😢😢😢😢😢

  • @geethakumaryb2377
    @geethakumaryb2377 Рік тому +2

    Ente ella sneha laruthalum ee kudumbathodoppam

  • @ajirenny1612
    @ajirenny1612 Рік тому +5

    Vallathum ചെയ്യണേ മോനെ... അപ്പനെ ദോഷം ആകല്ലേ.... വാഴ പോലെ ആകല്ലേ

    • @angrybird5964
      @angrybird5964 Рік тому

      അതെന്താ ഒരു കുത്തി പറയുന്നതുപോലെ

    • @lakshmi34535
      @lakshmi34535 Рік тому

      മാർക്സിസ്റ്റ് ആണോ ?

    • @beebi9
      @beebi9 Рік тому +8

      അത് പിണറായിക്കിട്ട് കൊടുത്തതാണല്ലോ വാഴ അല്ലേ ഭരിക്കുന്നത്

  • @mk_1958
    @mk_1958 Рік тому

    Keralathe Manipur polayakunnathu
    aano vikasanam.? ee vikasanam
    parayunnavarod parayu swayam
    vikasanam cheyyan .avaravar thamasikunna
    sthalathu ayalkarku rogiye sahayiku,
    veedu illathavarku athinu sahayam
    cheyyu, vazhi illathavarku athinulla
    sahayam cheyyu. appol vikasanam
    undakum.thalyil onnum illatha kurchu
    manna bhudhikal onnum swayam
    cheyyilla, arengilum cheyyunnathu
    thadayum, cheyyunnavare vimarsikum.
    chekuthanmar.

  • @pambavasanvelu9796
    @pambavasanvelu9796 Рік тому +1

    Magan appane pole allaathe vere vallavarude koode erikkanamo.chandi than appante paathayil thanne nadakkuu .parayunnavar parayatte

  • @mickroy9190
    @mickroy9190 Рік тому

    Channdy umman win ,

  • @suseelareghu6480
    @suseelareghu6480 Рік тому

    Try to lose talk and be allert and active, chandy oommen.till election,i mean polling.

  • @pkkusumakumari
    @pkkusumakumari Рік тому

    നല്ല അഭിമുഖം.ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം വരണമെങ്കിൽ കോൺഗ്രസ്സിലെ ചേരിപ്പോര് അവസാനിപ്പിക്കണം.

  • @sushamavk9690
    @sushamavk9690 Рік тому

    വിവാദം ഉണ്ടാക്കിയിരുന്നെങ്കിൽ എല്ലാരും പെട്ടെന്ന് അറിഞ്ഞേനെ 😜😜

  • @ousephmp6743
    @ousephmp6743 Рік тому +3

    സ്നേഹിതർ ക്ക്ഉപഹാര ० ചെ യ്നു० ശത്രു ക്ക ളാ ടെ പകരം വിട്ടാനു०ആണ് ഒരു ത്ത ൻ ഉണ്ടലോ വേഗം മാപ്പ് പറഞ്ഞു്ഇനിയു० കുററ പെ ടു ത്തിഉ ളള വില കളയരുത്

  • @thomasthomas7585
    @thomasthomas7585 Рік тому

    Similarity not what father and son more what thinking from extra more you need oommen chandy is chandy oommen ' famous shown people needs without day or night spent there all they could sir did The great leader plus miniser chief minister mr son of mr chandy oommen He also well Education fore most L L M Double foreign Diploma And youth congress leader Delhi based party woker Etc. You think All these Dignity. Everything what else Nee more Thanking you All bye

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 Рік тому

    Swantham appane allathe makal vere are ane anukarikendathe

  • @idapjohn3620
    @idapjohn3620 Рік тому

    സംസ്കാരം തൊട്ടു തീണ്ടാത്ത വർഗ്ഗം. അതല്ലേ ഇതൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത് 😟

  • @jubimathew3169
    @jubimathew3169 Рік тому +1

    Idehattinu marriage cheyyan veetukar munkaiedukkanam

  • @tomykabraham1007
    @tomykabraham1007 Рік тому

    പിന്നെ ചിറ്റടപ്പനെ പൊലെ ആകണൊ 😂😂😂😂

  • @kuriakosek.v725
    @kuriakosek.v725 Рік тому

    അല്ല, ചാണ്ടി ഉമ്മൻ പിണറായി വിജ്യനെപോലെ ആകണമെന്നാണ് പറയുന്നത്. 😄😄😄

  • @manumadhave1710
    @manumadhave1710 Рік тому +1

    കമ്മികൾ എന്ത് തറ പരിപാടിയും ചെയ്യും

  • @samgreen9567
    @samgreen9567 Рік тому +1

    മാറ്റിപ്പിടി കുട്ടാ, അരോചകം 😢😂😂😂

    • @vmatzz
      @vmatzz Рік тому +15

      അങ്ങട് മാറി ഇരുന്നു കരയുക

    • @jijoantony1830
      @jijoantony1830 Рік тому +1

      നിനക്ക് സന്തോഷം ആകാനായി, ജയ് കാരണ ഭൂതം.

    • @vineethv7187
      @vineethv7187 Рік тому +1

      മോളെ അപമാനിക്കുന്നെ അച്ഛന്റെ പേര് പറഞ്ഞു..അയോ അഴിമതി കാണിക്കൻ സമ്മതിക്കുന്നല്ലേ ....ഇതാണ് ഇന്നത്തെ ക്യാപ്സൂൾ

    • @user-jh5ws7wh3f
      @user-jh5ws7wh3f Рік тому

      ആണോ.... എങ്കിൽ മാറ്റി പ്പി ടിക്കാൻ പറ്റിയ ഒരു കാര്യം ടീവിയിൽ കണ്ടു. വീണയോ വയലിനോ എന്തോ ഒരു സാധനം ആരോടോ cash വാങ്ങീന്നോ കൊടുത്തൂന്നോ അഴിമതിയെന്നോ ഒക്കെ കണ്ടു. ഇങ്ങള് അതുപോയി കണ്ടു തൃപ്തി ആക്.
      ജയ് കാരണഭൂതം എന്ന് മുദ്രാവാക്യം വിളിക്ക് 😏😏😏😏

    • @Teslinmary582
      @Teslinmary582 Рік тому

      Enthinado than kanunnath,than poyi Veena vijayanu Jai vilikku🤣

  • @rahulpunnappully8947
    @rahulpunnappully8947 Рік тому +1

    Chandy Ummen❤❤❤

  • @vineethv7187
    @vineethv7187 Рік тому +3

    അഴിമതി കാണിച്ചു മോളെ പിടിച്ചാൽ അയ്യോ വീട്ടിൽ ഇരിക്കുന്നവരെ അപമാനിക്കുന്നേ എന്ന് പറഞ്ഞ് കരയും ഒരാൾ മരിച്ചു ദിവസങ്ങൾ പോലും ആയില്ല അതിനു മുൻപ് തുടങ്ങി എരപ്പകൾ

    • @user-jh5ws7wh3f
      @user-jh5ws7wh3f Рік тому

      എരപ്പകൾ അല്ല bro എരപ്പാളികൾ എന്നുതന്നെ പറയണം. മരവാഴകൾ

    • @minimolkorulla3664
      @minimolkorulla3664 Рік тому +2

      Need to understand that he lost his father few days before … He won’t be able to show big energy and vibrancy … Still he is talking authentically ..

  • @farsinfarsin6393
    @farsinfarsin6393 Рік тому

    ❤❤