സുജയ കണക്കിന് കൊടുത്തു🔥Sujaya Parvathy❌Siddique Debate Troll Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • #trollmalayalam #sujayaparvathy #siddique #debatetroll #arunkumar #trollvideo #smruthyparuthikad #troll #reportertroll #smruthyparuthikad #smruthy #nikesh #nikeshkumar #reporterlive #debate #debatetroll #newstroll #malayalamcomedy #malayalamtrollcomedy #malayalamtroll #sujayaparvathy #sujaya #meettheeditor #veenavijayan #pinarayi #trollmalayalam #trollmalayalam #ldftroll #latesttroll
    #rukkutroll
    #funny #latestnews #malayalamnews #trolls #malayalamnews #keralanews #keralaupdates
    #entertainmentnews #comedy #latestinterview #malayalaminterviews
    #latestmalayalaminterview #interview #malayalaminterviews
    #latestinterview #malayalam #malayalamtroll #malayalamtrollvideo #trollmalayalam #trollmalayalam
    #latestdebate #24newslive
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    ___________________________________________
    The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
    സുജയ കണക്കിന് കൊടുത്തു🔥Sujaya Parvathy❌Siddique Debate Troll Malayalam

КОМЕНТАРІ • 60

  • @trollsthugsbyrukku
    @trollsthugsbyrukku  19 днів тому +8

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

  • @saraswathie966
    @saraswathie966 14 днів тому +6

    മോളേ.. നിന്നേ പോലെയുള്ള ധൈര്യമുള്ള പെൺകുട്ടികളെ ആണ് ഇക്കാലത്ത് വേണ്ടത്.❤.brave...

  • @sujasara6900
    @sujasara6900 19 днів тому +12

    Madam Sujiya you did a great job 🎉

  • @hanik2034
    @hanik2034 19 днів тому +11

    Sujaya polichu ❤

  • @user-km5xb8ic8x
    @user-km5xb8ic8x 19 днів тому +11

    മോളേ നീ കലക്കി മൂന്നു കോമരങ്ങൾ വാലും ചുരിറ്റി ഇരിക്കുന്നത് കണ്ടാൽ ദൈയിവം പോലും സഹിക്കില്ല

  • @jinuvarghese2367
    @jinuvarghese2367 18 днів тому +5

    Sujaya അന്തസ്സുള്ള ധാർമികത ഉള്ള ഒരേ ഒരു one and only journalist superr😍🙋

  • @achuthanpisharody5806
    @achuthanpisharody5806 19 днів тому +5

    Big salute Sujaya.any media person can say like this I challenge.

  • @aneeshsurendran8707
    @aneeshsurendran8707 19 днів тому +5

    ഇതിലെ പ്രതിയായിട്ടുള്ള ആൾക്കാരിൽ നിന്ന് പണം കിട്ടും അത് നീട്ടിക്കൊണ്ടുപോകണം അത്രേ തന്നെ

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 18 днів тому +3

    വിവേകാനന്ദം പറഞ്ഞ സത്യം

  • @agneyareejish9138
    @agneyareejish9138 13 днів тому +3

    സുജയ പാർവതിയെ പോലെയുള്ളവർ നമ്മുടെ വനിതാ മുഖ്യമന്ത്രി ആയാൽ നമ്മുടെ നാടും സ്ത്രീകൾക്കും കുട്ടികൾക്കും സ്വതന്ത്രമായി ആരയും ഭയക്കാതെ ജീവിക്കാമായിരുന്നു. നമ്മുടെ മക്കളെ ആരയും ധൈര്യത്തോടെ എവിടയും വിടാമായിരുന്നു. ഇന്ന് നമുക്ക് മക്കളെ ഒറ്റക്ക് വിടാൻ പേടിയ കൂടെ എവിടയും മാതാപിതാക്കളും ഒരുമിച്ച് പോകണം അതാണ് ഇന്നത്തെ അവസ്ഥ.അവർ തിരിച്ചു വരും വരെ നമ്മുടെ ഉള്ളിൽ ഭീതിയ

  • @syaminisasindran8384
    @syaminisasindran8384 18 днів тому +4

    കൊണ്ടു വാ പഠിപ്പിച്ചു തരാം 😂😂😂

  • @sreehithasebastian9129
    @sreehithasebastian9129 16 днів тому +2

    സുജയാ....you are great Journalist

  • @madx123
    @madx123 18 днів тому +4

    Saji cheriyanum,mukeshim, ganeshum thalappath irikkuvalle....😂😂😂😂

  • @BijiSugathan-s5r
    @BijiSugathan-s5r 16 днів тому +3

    Sujaya 👌

  • @shilparajeevan3069
    @shilparajeevan3069 17 днів тому +2

    Big Salute Mom 👌💪

  • @ramanankunjuni4425
    @ramanankunjuni4425 16 днів тому +4

    താര സംഘടനയുടെ പേര് ഇനിമുതൽ അമ്മ എന്നു പറയാതെ A. M. M. A എന്നുതന്നെ പറയണം. മലയാളികളുടെ അമ്മ എന്ന വിളി ദൈവത്തോളം തന്നെ മഹത്വമുള്ള ഉച്ചാരണമാണ്. അത് ആരോപണ വിധേയരായ ക്രൂരമായ വ്യഭിചാരികൾ ഉൾക്കൊള്ളുന്ന ഒരു സംഘടനയുടെ പേരായി മാത്രം അധപ്പതിപ്പിക്കുവാൻ ഉള്ളതല്ല. പിന്നെ മറ്റൊരു കാര്യം ബഹുമാനപ്പെട്ട കോടതിയാണ് ഈ കാര്യത്തിൽ നടപടികൾ എടുക്കുന്നതെങ്കിൽ, ദയവായി സ്വാഭാവിക കാലതാമസം വരുത്താതെ, പരമാവധി ആറുമാസത്തിനുള്ളിൽ ഇതിൽ ഒരു ശാശ്വതവും നിയമപരവുമായ തീർപ്പും ഉണ്ടാക്കുന്നതിനു വേണ്ട നടപടികളും കൂടി കൈക്കൊള്ളേണ്ടതാണ്.

  • @user-vl6jk4jd7b
    @user-vl6jk4jd7b 18 днів тому +4

    സിനിമ കാണൽ നിർത്തുക കണ്ടിറ്റ് ആരും നന്നായിട്ടില്ല മോഷമായിട്ടേ ഉള്ളൂ

  • @sathymony48
    @sathymony48 18 днів тому +3

    സുജയാ........ 🙏🙏🙏👌

  • @sureshkg9419
    @sureshkg9419 18 днів тому +4

    മൂന്ന് മന്ദബുദ്ധികൾ കൂമനെ പോലെ ഇരിക്കുകയാണല്ലോ.?

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 18 днів тому +3

    ഇവർക്ക് ശിക്ഷ കിട്ടുമോ

  • @NishaanKrishna
    @NishaanKrishna 19 днів тому +4

    സുജയ 👌👌

    • @user-qj8de6op1n
      @user-qj8de6op1n 19 днів тому +1

      ഇവനെക്കെ പണ്ണാൻ ഞങ്ങളുടെ കാശ് നികുതിപ്പണംഅല്ലെ പറയുന്നതിൽ വിഷമമുണ്ട് പക്ഷേ പറയാതിരിക്കാനും പ്രതികരിക്കാതിരിക്കാനും കയില്ല. മനസ്സിലായോ പറഞ്ഞത്

  • @baijuor-ip6cw
    @baijuor-ip6cw 19 днів тому +3

    Sujaya❤❤❤❤❤❤❤

  • @reimaphilip8568
    @reimaphilip8568 19 днів тому +4

    Wonderful

  • @kvpanikar4854
    @kvpanikar4854 17 днів тому +3

    ഇത്ര സ്പീഡ് വേണോ.

  • @senatorofutah
    @senatorofutah 18 днів тому +3

    Sujaya she is tigress !

  • @arunakumartk4943
    @arunakumartk4943 19 днів тому +3

    സുജയ സൂപ്പർ👌

  • @velayudhanvr7767
    @velayudhanvr7767 15 днів тому +2

    സുജയാ ഉമ്മ 💋💋💋 എന്തിനെന്നോ ഇരട്ടചങ്കല്ല ഒറ്റച്ഛങ്കുമതി ക്ശഴിവുണ്ടെങ്കിൽ 🤗👌👌👌👌👌👌

  • @dhaneeshkannan4372
    @dhaneeshkannan4372 3 дні тому +1

    എന്നിട്ട് ഇപ്പോ എന്തയി ഹുദ ഹവ എന്തയിരുന്നു തിളക്കൽ എല്ലാം കഴിഞ്ഞാ

  • @santhoshkumar.s2665
    @santhoshkumar.s2665 19 днів тому +3

    super

  • @VijayanMookuparambil
    @VijayanMookuparambil 17 днів тому +1

    ഐ ദ് സൂപ്പർ താരം എന്ത് കോടധി 😂

  • @baijuor-ip6cw
    @baijuor-ip6cw 19 днів тому +3

    Sujaya,sarkaar😂

  • @chidambaransr9285
    @chidambaransr9285 17 днів тому +1

    Sujaya parvathi 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 Super 🎉🎉🎉🎉🎉🎉🎉💖💖💖💖💖💖💜💜💜💜💜💜💜💜💜🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

  • @SantoshKumar-ex8tt
    @SantoshKumar-ex8tt 17 днів тому +3

    Mottayum.?

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 18 днів тому +1

    സുഖിക്കണ്ട അത്ര സുഖിച്ച്

  • @Ukmachan1
    @Ukmachan1 18 днів тому +2

    Le pinu😂

  • @cvenugopalanpillai5176
    @cvenugopalanpillai5176 18 днів тому +4

    ഉത്തരം മുട്ടുമ്പോൾ സ്ഥിരമായി ചെയ്യുന്ന ഒരു വിദ്യയായ രേഖകൾ കത്തിച്ചു കളയുക ഇനിയും പറ്റുകയില്ലല്ലോ.. ഈശ്വരാ.... ഈ കോടതി കാരണം. പവർ ഗ്രൂപ്പിൻറെ ധൈര്യം ഇതൊന്നു മാത്രമായിരുന്നു. സർക്കാരിനകട്ടെ സ്ത്രീ പക്ഷത്തു നിൽക്കുകയും ചെയ്യാം നടപടിയെടുക്കാൻ ആണെങ്കിൽ ഒരു രേഖയും അവശേഷിക്കുന്നില്ല എന്ന് ദയനീയമായി കൈമലർത്താമായിരുന്നു. എല്ലാംകൊണ്ടും 90% ഭരണകക്ഷികളായ പവർ ഗ്രൂപ്പിന് ഒരു കഷ്ടകാലം തന്നെയാണ്. കടുവയെ.. കിടുവ പിടിക്കുമേ?

  • @sureshkomandi4008
    @sureshkomandi4008 15 днів тому +2

    സുജയ,,,UR perfect in debate,,, intelligent 👍👍👍

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 19 днів тому +5

    കമ്മ്യൂണിസ്റ്റ്‌ govt എന്നി ഉണ്ടാവില്ല...

  • @shunmugamv-tj6us
    @shunmugamv-tj6us 19 днів тому +1

    Faviyil injagal foothivekkum 😂😂😂

  • @presannan5370
    @presannan5370 17 днів тому +1

    സിനിമ മറ്റു തൊഴിലിടം പോലെയാ?അപ്പോൾ ഡാൻസ് ബാറുകളിലും വ്യഭിചാരശാലകളിലും പോകണ്ടേ. സ്പർശിക്കാതെ എങ്ങനെ? ആയിരങ്ങൾക്ക് നടുവിൽ തുണിയഴിച് ലക്ഷങ്ങളെ കാണിക്കുന്നവർ തൊഴിലാളി, ഗുരുക്കളായാൽ അമ്പേൽക്കണം.

  • @shunmugamv-tj6us
    @shunmugamv-tj6us 19 днів тому +2

    Peedipichathu engane parayum

  • @shunmugamv-tj6us
    @shunmugamv-tj6us 19 днів тому +2

    Edo 24 re injade Vijaya thilahame sujaiyya anu ingade thilaha kuriye sujaiya anu 😂😂😂😂

  • @rethikaradhakrishnan3123
    @rethikaradhakrishnan3123 18 днів тому +1

    Pothujanangalay kazhuthayakkaruthu. Sujaya ellam nallathupolay paranju. Eny nirthu. Channelukalellam kaipakka polay kaikkunnoo. Eny Sujaya Govrnme nokkikolum Allankil janangaleduthu thazhay edum please God belive me

  • @ptmathew5226
    @ptmathew5226 19 днів тому +1

    Ee ..... monode irangipokan para

  • @navyapg7799
    @navyapg7799 10 днів тому

    പൊന്നു മക്കളെ നിങ്ങളോട് ഒരു കാര്യം പറയാം. സ്വന്തം കാര്യം സാധിച്ചതിനു ശേഷം. അവൻ എന്നെ അങ്ങനെ ചെയ്തു . എന്നു പറയുന്ന ഒരു വേശ്യാസംസ്കാരം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.ജയസൂര്യക്കെതിരെ. മൊഴികൊടുത്ത ഒരു സ്ത്രീയുടെ മുഖം അതിഭീകരം ആയിരുന്നു പട്ടി പോലും തിരഞ്ഞു നോക്കാത്ത ആ സ്ത്രീയാണ് ജയസൂര്യ കേറി പിടിച്ചു എന്ന് പറഞ്ഞത് മലയാള സിനിമയുടെ ഒരു.നമോവാകം😊

  • @sanalkumar1560
    @sanalkumar1560 18 днів тому +1

    Mundakalbsekhara oru dialogue onu pararyu
    Ravanaprabhu evide poyi

  • @prasantnair4920
    @prasantnair4920 17 днів тому +2

    ജയസൂര്യ പിടിച്ചത് സെക്രട്ടറിയെട്ടിൽ നിന്ന 😂ഫയങ്കര സുരക്ഷ 😂

  • @avinashsasidhar3141
    @avinashsasidhar3141 18 днів тому +2

    Hema committee konde arkum gunam illa expect for media...

  • @vincentma6457
    @vincentma6457 18 днів тому +2

    കോടതിയിൽ ഒരു സിവിൽ കേസ് കൊടുത്താൽ 10 അലങ്കിൽ 11 വർഷം എടുക്കുന്നു അപ്പോ നിനക്ക് ഒരു കൊഴപ്പവും മില്ലെ ഈ കേസ് നാലര വർഷം എടുത്തപ്പോൾ ആണ് നിനക്കുഴപ്പം പിന്നെ15 വർഷം മുൻപ് ചെയ്തുവെന്ന കാര്യത്തിന് ഒരു തെളിവുംഇല്ല കഷ്ടം വെറുതെ ഒരോ നടൻമാരുടെയും കുടുബം കുളംതോണ്ടാൻ ഓരോ ശവങ്ങൾ😮😮😮

    • @jinuvarghese2367
      @jinuvarghese2367 18 днів тому +3

      അതിൻ്റെ ഉത്തരവാദി ആരാ ഇവിടുത്തെ നീതിന്യായ വ്യവസ്ഥ യൂം സർക്കാരും അല്ലേ

    • @chidambaransr9285
      @chidambaransr9285 17 днів тому

      Nintta makal Anakil😢

    • @annanni9730
      @annanni9730 16 днів тому

      ninte makale aarenkilum peedipikkanam appo nee ithupole chelakkanam kettoda ponnu mone

  • @AjeshKaliyath
    @AjeshKaliyath 17 днів тому +1

    Sujaya❤❤❤