HOW TO BECOME A HOMOEO DOCTOR | BHMS | എങ്ങിനെ ഹോമിയോ ഡോക്ടറാവാം ? ഡോക്ടറോട് തന്നെ ചോദിക്കാം …

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 54

  • @nouphiamolkn8399
    @nouphiamolkn8399 10 місяців тому +1

    Bhms കഴിഞ്ഞ് msc endocrinology ചെയ്യാൻ പറ്റുമോ?അങ്ങനെ എങ്കിൽ അതിൻ്റെ procedures എന്തൊക്കെ ആണ്

  • @bipinkumarsudhakaran8277
    @bipinkumarsudhakaran8277 7 місяців тому +2

    After bhms kazhijavarku cheian kazhiunna course details vdo cheithal better akum bro

  • @AnsilackAnsil
    @AnsilackAnsil 7 місяців тому +3

    Sir neet illand eh course edkan kazhiyuo

  • @KeerthanaSureshP
    @KeerthanaSureshP 8 місяців тому +2

    Plus two science eduthal aano homeopathy doctor aavan pattuka

  • @hibamaryam4753
    @hibamaryam4753 Рік тому +3

    Sir do bhms bams registeration kerala started?

  • @chaki12345
    @chaki12345 Рік тому +2

    Sir one doubt
    Did all in india counseling ayush nte registration start aayo

  • @Thor20016
    @Thor20016 Рік тому

    Sir enik oru doubt ond, ee topic ne kurich alla, about kmat, degree il oru paper nte result varan ond, njan kmat exam ezhuthi 116 mark ond, enik verae collegil MBA ku admsiion edukan patumo,
    Kerala university result punlish chaiyan delay agunu, ipol thanne 2 yrs ayi, second sem result aanu varan ollathu

    • @SaifeValappra
      @SaifeValappra  Рік тому

      റിസൾട്ട് നിങ്ങളുടെ യൂണിവേഴ്സിറ്റി രജിസ്ട്രേഷന് മുന്നെ വരണം

  • @anjugrace123
    @anjugrace123 Рік тому

    Kerala ill BHMS nu kittaan KEAM apply cheytha maathram mathiyo Sir? Kerala rank vannu kazhinj entha cheyande? Sir

    • @SaifeValappra
      @SaifeValappra  Рік тому

      ഒപ്ഷൻ രജിസട്രർ ചെയ്യണം

  • @Mufeeda-q8y
    @Mufeeda-q8y Рік тому +1

    B pharm nte ASK TO EXPERT CHEYYO Sir

  • @SalmaPb
    @SalmaPb Місяць тому

    sir ante rank kerala 17k annuu bhms kittan chance undoo

  • @aysha9363
    @aysha9363 Рік тому

    ❤️

  • @manulasvegas6045
    @manulasvegas6045 Рік тому +7

    Stay away from 200 year old psedo scientific treatment😂😂

  • @ranitharaveendran6898
    @ranitharaveendran6898 8 місяців тому +1

    Ethre mark venam bhms nu neet examnu?

    • @SaifeValappra
      @SaifeValappra  8 місяців тому

      600

    • @edudaily4954
      @edudaily4954 6 місяців тому +1

      ​​@@SaifeValappraorikalum 600 venda 450+ undekil thanne easily kittum

  • @aditikrishnan1804
    @aditikrishnan1804 Рік тому +1

    Dr padiyar homeo college nalathano

    • @SaifeValappra
      @SaifeValappra  Рік тому

      അതെ

    • @pavithra6389
      @pavithra6389 11 місяців тому

      Avide ahno kittiye

    • @sreelekshmivs6437
      @sreelekshmivs6437 4 місяці тому +1

      Very toxic environment ulla oru college aan Padiar... Avde padich 2021 il passout aaya oru Doctor aan njn..

    • @abz5006
      @abz5006 7 днів тому

      ​@@sreelekshmivs6437 chechi onn detail aayi parayoo

    • @amrithaputhalath4131
      @amrithaputhalath4131 4 дні тому

      ​@@sreelekshmivs6437 Why?

  • @reshminp4337
    @reshminp4337 Рік тому +1

    Oru govt BHMS dr nte salary ethrya

  • @varghesekuttyjohn8394
    @varghesekuttyjohn8394 Рік тому +1

    It's not Homeo, it's Homoeo.

  • @vishnudas5026
    @vishnudas5026 10 місяців тому +8

    ഞാൻ ഒരു ഹോമിയോ ഡോക്ടർ ആണ് ഗയ്‌സ്... ഒറ്റകാര്യമേ പറയാനുള്ളു... First of all എടുക്കരുത്... ഒരു കാര്യവും ഇല്ല... ഒന്നാമത്തെ കാര്യം അബ്രോഡ് യാതൊരുവിധ സാധ്യതയും ഇല്ല... ഇവർ പറയുന്ന പോലെ ലോകം മുഴുവൻ പോയിട്ട് ഇന്ത്യ വിട്ടാൽ വേറെ ഒരിടത്തും ഇതിന് വേക്കാൻസിസ് ഒന്നുമില്ല... ആകെ ഉള്ള വഴി വല്ല കോളേജിലും പഠിപ്പിക്കാൻ കേറുക എന്നതാണ്... അതും നക്കാപിച്ച സാലറി ആണ് കിട്ടുക... പിന്നെ ഗവണ്മെന്റിലെങ്ങാനും psc എഴുതി കിട്ടിയാൽ ഭാഗ്യം... ഇത്രേം cash കൊടുത്ത് പോയി ഇത് എടുക്കുന്നതിനു പകരം വല്ല നഴ്സിങ്ങോ ഫ്യ്സിതെറാപ്പിയോ എങ്ങാനും എടുക്കുന്നതാണ്... ലോക രാജ്യങ്ങൾ എല്ലാം ഈ psudo സയൻസ് എടുത്ത് കളഞ്ഞുകഴിഞ്ഞു.. നിങ്ങളുടെ ഭാവി നിങ്ങൾ കളയരുത്... പിന്നെ ഞാൻ എന്തിനാ ഇത് എടുത്തതെന്ന് ചോദിച്ചാൽ ഇതൊന്നും പറഞ്ഞ് തരാൻ അന്ന് നമുക്ക് അത്രേം exposure ഉള്ള ആരും ഉണ്ടായിരുന്നില്ല... First ഇയർ കഴിഞ്ഞപ്പോൾ തന്നെ മനസിലായി ഇത് ഉടായിപ്പാണെന്നു... പിന്നെ പേരിന് ഒരു ഡോക്ടർ ആയ മതി എന്നൊക്കെ ഉള്ളവർക്കു ഒക്കെ ആയിരിക്കും... ലോൺ എടുത്തൊക്കെ പ്രൈവറ്റ് കോളേജിൽ അഡ്മിഷൻ എടുത്ത് പഠിക്കാനൊക്കെ ഒരുങ്ങുന്നവർ അറ്റ്ലീസ്റ്റ് vickypedia പേജ് ഒക്കെ ഹോമിയോപ്പതിയെ പറ്റി എന്താണ് പറയുന്നതെന്ന് നോക്കണം... വിഷമം ഉണ്ട് പഠിച്ച കോഴ്സിനെ പറ്റി ഇങ്ങനെ പറയുന്നതിൽ... ഒരു mbbs കാരൻ പഠിക്കുന്നപോലെ പോലെ തന്നെയാണ് bhms കാരനും പഠിക്കുന്നത് ake മാറ്റം ഉള്ളത് ഫർമകോളേജി ആണ്(മെഡിസിൻ )... പോരാത്തതിന് ഫിലോസഫി വേറെ പഠിക്കണം... ഒരു alternate exam കൊണ്ട് വന്നപ്പോ ella mbbs കാരും ചേർന്ന് സമരം ചെയ്ത് അതും മുടക്കി... Skilled ആയിട്ടുള്ള ഒരു ജനറേഷനെ ആണ് ഇത്തരം psudo തട്ടിപ്പുകളിലേക്ക് ഇത്തരക്കാരും ഇവിടുത്തെ സിസ്റ്റവും തള്ളി വിടുന്നത്.. പഠിച്ച് ഇറങ്ങിയ ആരെങ്കിലും ഉണ്ടെങ്കിൽ നല്ല വഴി ക്ലിനിക്കൽ സൈക്കോളജി ഡിപ്ലോമ എടുക്കുന്നതാണ് എടുക്കുന്നതാണ്.. കൗൺസിലർ ആയെങ്കിലും വർക്ക്‌ ചെയാം...

    • @helanmjohnson2677
      @helanmjohnson2677 10 місяців тому

      Eppo enth cheyyunnu

    • @SaifeValappra
      @SaifeValappra  9 місяців тому +2

      Thnk you ...ഓരോ ജോലിയിലും താല്പര്യ പ്രധാനമാണ്..അവർ അവസാരം കണ്ടെത്തും ..ഈ ഡോക്ടർ അങ്ങിനെ അവസരം കണ്ടെത്തിയവർ ആണ്

    • @vishnudas5026
      @vishnudas5026 9 місяців тому +3

      @@SaifeValappra ഞാൻ പറഞ്ഞത് ഒരു science എന്ന് പറഞ്ഞ് push ചെയുന്ന ഈ കോഴ്സിന്റെ സത്യാവസ്ഥയാണ്... ജോലി കിട്ടുമോ ഇല്ലയോ എന്നത് next ആണ്... അതിപ്പോ പാസ്റ്ററോ മന്ത്രവാദിയോ ഒക്കെ പറ്റിക്കാനുള്ള കഴിവുകൊണ്ട് ആളെ കൂട്ടുന്നുണ്ട് but അത് ഒരിക്കലും എത്തിക്കൽ അല്ല ഹോമിയോപതി അതുപോലെ തന്നെയാണ് its just a believe system thats all.. 🙏

    • @ProfessionalMarksman
      @ProfessionalMarksman 8 місяців тому +1

      ​@@vishnudas5026bro ipo nth chyyukaya njn oru final yr bhms student aan plz reply 😢😢

    • @Ashwin-KT
      @Ashwin-KT 3 місяці тому

      ​@@vishnudas5026nan neet eyithi nikuvayirunu... Ente mark vech bhms kitan chance und keralathil... Enthengilum suggestion cheyo pls🙂

  • @mujeeb1805
    @mujeeb1805 Рік тому

    403 Neet score bhms കിട്ടുമോ

    • @SaifeValappra
      @SaifeValappra  Рік тому

      കേരള റാങ്ക് വരട്ടെ..