വീരശൂരന്മാരായ കോൺഗ്രസ് നേതാക്കളും തുടങ്ങും മുമ്പേ തർക്കത്തിലായ മിഷനും |

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 165

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +40

    ഒരിക്കലും നന്നാകില്ല നമ്മുടെ കോൺഗ്രസ്‌ നേതാക്കൾ 🙏

  • @vijilal4333
    @vijilal4333 2 місяці тому +14

    ഏതു പാർട്ടി ആയാലും അഭിപ്രായ വ്യത്യാസം കാണും. നിങ്ങൾ അങ്ങനെ കണ്ടാൽ മതി .ഇനി അടുത്ത പ്രാവശ്യം പറഞ്ഞു പറഞ്ഞു ഈ ഭരണം തന്നെ നടത്തീരു.

  • @JiyaMiya-cs8cu
    @JiyaMiya-cs8cu 2 місяці тому +28

    പ്രിയ ഏഷ്യ നെറ്റ് അറിയുമാൻ ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് എന്തെല്ലാം ഇല്ലാത്തത് പറഞ്ഞിപരത്തി നാറ്റിച്ചത് ഓർമ്മയുണ്ടോ കോൺഗ്രസ്റ്റിനെ ഈര് പേനാക്കിപ്പറഞ്ഞ കഥകൾ ഓർമയുണ്ടോ ..... ഇനി അടുത്ത പരിപാടി തുടങ്ങിക്കോളൂ നന്നായി വരും😢😢😢

    • @bijoypillai8696
      @bijoypillai8696 2 місяці тому

      ഉമ്മൻ ചാണ്ടി തന്നെയല്ലേ ഞരമ്പ് രോഗി ശിവരാജൻ കമ്മിഷനെ വച്ച് സ്വയം നാറിയത് ?? ഇല്ലാത്ത കമ്പി കഥകൾ ഒക്കവച്ച് ശിവരാജൻ റിപ്പോർട്ട് ഉണ്ടാക്കി.

    • @pennammamathew1372
      @pennammamathew1372 2 місяці тому

      جججججججججججججججججججججج

    • @pennammamathew1372
      @pennammamathew1372 2 місяці тому

      كح

  • @maryjuliet5237
    @maryjuliet5237 2 місяці тому +10

    ചാണ്ടി ഉമ്മന് എന്ത് പറ്റി?പി.വി ട്യൂഷൻ വല്ലതും ഏർപെടുത്തിയോ?

  • @vakkachensrampickal3172
    @vakkachensrampickal3172 2 місяці тому +2

    Super 👌🙏Super 👌🙏Super 👌🙏

  • @saidalavisaid6499
    @saidalavisaid6499 2 місяці тому +14

    പച്ച നുണകൾ പറഞ്ഞ് തമ്മിൽ തല്ലിക്കലാണ് ഇപ്പോഴത്തെ മാദ്ധ്യമ ധർമം
    ചെറിയ ഒരു അഭിപ്രായ വിത്യാസം പോലും പൊലിപ്പിച്ചു പറഞ്ഞ് തമ്മിൽ തല്ലിക്കുക
    സുന്ദരമായ മാധ്യമ ധർമ്മം കഷ്ട്ടം

  • @babucm3442
    @babucm3442 2 місяці тому +3

    കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് 2019 - ലെ തിരഞ്ഞെടുപ്പിൽ 18 സീറ്റ് കിട്ടിയപ്പോൾ തലക്ക് ഭ്രാന്തായി ജനം സൂക്ഷിക്കുക

  • @abubakker2492
    @abubakker2492 2 місяці тому +7

    പ്രതിപക്ഷ നേതാവായി മാത്യൂ കുഴൽ നാടനെയും, പ്രസിഡന്റായി കെ. മുരളീധരനെയും കൊണ്ട് വന്നാൽ മാത്രമേ ഈ ഗ്രൂപ്പ് കളിയും, അഹങ്കാരവും നിർത്തുകയുള്ളു. ഇല്ലെങ്കിൽ കോൺഗ്രസ്സിനെ സ്നേഹിക്കുന്ന ജനങ്ങൾ ഇവരെയെല്ലാം തോൽപിച്ചിരിക്കും

  • @vakkachensrampickal3172
    @vakkachensrampickal3172 2 місяці тому +1

    അഭിപ്രായ വ്യത്യാസം നല്ലതാണ് 👌പക്ഷേ അതു നല്ലതിനുവേണ്ടി ആയിരിക്കണം 👌നേതാക്കൾക്ക് ജയം പാർട്ടിക്കല്ല, തങ്ങൾക്കുവേണം. ഈ ചിന്ത മാറ്റാതെ, തയ്ച്ചു വെച്ചിരിക്കുന്ന ഉടുപ്പ് കത്തിച്ചുകളയണം, കസേരകൾ ഒടിച്ചുകളയണം. അല്ലെങ്കിൽ വോട്ടർമാർ പണിതരും 👌

  • @muhammedjamali4548
    @muhammedjamali4548 2 місяці тому +5

    കോൺഗ്രസ്സ് രക്ഷപെടണോ
    KPPCC യുടെ അധ്യക്ഷസ്ഥാനത്തുനിന്നു സുധാകരനെ മാറ്റണം. അയാളൊരു വിവരദോഷിയാണ്,
    ആസ്ഥാനത്തിന് അയോഗ്യനാണ്.
    കോൺഗ്രസ്സേ എനി എന്നാണ് നിങ്ങൾക്കിത് മനസ്സിലാകുക!

    • @unnikrishnannair5098
      @unnikrishnannair5098 2 місяці тому +1

      വിവരം ഉണ്ടെങ്കിൽ കോൺഗ്രസ്‌ൽ പ്രവൃത്തികുക ഇല്ല

  • @Faisalchinnu
    @Faisalchinnu 2 місяці тому +4

    KC മുഖ്യമന്ത്രി ആവാൻ വേണ്ടി കളിക്കുന്നു അതിന്ന് ഈ രണ്ട് പാവങ്ങളെ തമ്മിൽ തല്ലിക്കുന്നു😂

  • @bhaskaranp738
    @bhaskaranp738 2 місяці тому

    Aakassanghalil irikkunna Pithave, ee kunjadukalkku ner vazhi kattaname, Amen.

  • @sunnykuriakose2993
    @sunnykuriakose2993 2 місяці тому +7

    എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാകില്ല, അധികാരം കിട്ടുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രി കസേര ക്കായി വടംവലി ക്കുന്ന കോൺഗ്രസ്‌ നേതാക്കൾ, പിണറായി ക്കു മൂന്നാമൂഴം ജനങ്ങൾ നൽകിയാലും അത്ഭുതം ഇല്ല.

  • @muhdjalal638
    @muhdjalal638 2 місяці тому +3

    ഇനിയുമൊരു..കൂടോത്രം.. വന്നേക്കരുതേ..കടുവുളേ..😆!!

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 2 місяці тому +4

    പ്രതിപക്ഷ നേതാവ് അടുത്തു തന്നെ ഭരണപക്ഷത്തേക്ക് പോകും.

  • @shareefalayi7158
    @shareefalayi7158 2 місяці тому +8

    താങ്കളുടെ വീട്ടിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണേ?

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +2

    തമ്മിലടി ഒരു ആസ്ഥാനകലയാക്കി കൊണ്ടുനടക്കുന്നവരാണ് കോൺഗ്രസ്‌കാർ.... Buffoons.. ഒരു പ്രിയദർശൻ സിനിമ പോലെയുണ്ട്... 🤣🤣🤣

  • @preethapillai3930
    @preethapillai3930 2 місяці тому +10

    സ്നേ ഹത്തിൻ്റെ കട ഇവ മ്മാര് തല്ലി പൊട്ടിക്കും😂😂😂

  • @ktijuthomas
    @ktijuthomas 2 місяці тому +3

    Shame on KS and VD for this ego conflict

  • @sreekumar1384
    @sreekumar1384 2 місяці тому +3

    ശശി തരൂർ സുകുമാരൻ നായരുമായുള്ള കൂട്ട് കെട്ട് അവസാനിപ്പിച്ചു മുഖ്യമന്ത്രി സ്ഥാനാർതിയായി കോൺഗ്രസിനെ നയിക്കണം

    • @kmla123
      @kmla123 2 місяці тому

      കോൺഗ്രസ്‌ പിരിച്ചു വിട്ട് ഹിന്ദുക്കളും ക്രിസ്ത്യനികൾളും ബിജെപിയിൽ ചേരണം.
      ഇല്ലെങ്കിൽ സിറിയയും, തുർക്കിയും, ലേബനൊനും, കാശ്മീരും ഇവിടെ ആവർത്തിക്കും.

    • @unnikrishnannair5098
      @unnikrishnannair5098 2 місяці тому +1

      സുകുമാരൻ നായരും ആയി കൂട്ട് കെട്ട് അവസാനിപ്പിച്ചു പാണക്കാട് തങ്ങളും ആയി കൂട്ട് കൂടുക എന്നിട്ട് ലീഗിന് മാമ പണി ചെയുക, ഹമാസ് നേ പിൻതാങ്ങുക, ഇസ്രായേൽനേ കുറ്റം പറയുക

    • @kmla123
      @kmla123 2 місяці тому

      @@unnikrishnannair5098
      😆😆😆

  • @jimmychazhoor548
    @jimmychazhoor548 2 місяці тому +4

    ഇനി ബി ജെ പി വരട്ടെ .ഒരു മാറ്റം ആവശ്യമാണ്

    • @bijuskariah3706
      @bijuskariah3706 2 місяці тому

      @@jimmychazhoor548 ഷിറ്റ് ഗോപി വന്നല്ലോ, എന്നിട്ട് വായിൽ അല്ലെ കിട്ടിയേ, റോഡിൽ നടക്കുന്ന അള്ളോട്, മാറി നില്ക്കു, എന്ന് കൽപ്പിക്കാൻ രാജാവിന് മാത്രം കഴിയും, പ്രേജകൾ മാറി നിന്ന് തമ്പുരാൻ പോകാൻ വഴി ഒരുക്കി കൊടുക്കണം, കഷ്ടം, തൃശൂർ, ആദ്യം ചെമ്പ് ഗോപി, ഇപ്പോആരാണ്

    • @shijupaul2930
      @shijupaul2930 2 місяці тому

      ബീഫ് ❤❤❤❤🇮🇳🇮🇳❤🇮🇳🇮🇳❤

    • @ChandralalTN
      @ChandralalTN 2 місяці тому

      😂😂😂😂😂😂😂😂😂

    • @rajendranrahendran9437
      @rajendranrahendran9437 2 місяці тому

      😂😂 എന്തിനാ മണിപ്പൂർ ആക്കാൻ ആണോ😂😂

    • @akj10000
      @akj10000 2 місяці тому

      ബീഫ് ജനതാ പാർട്ടി വരുമോ

  • @edwinwilson1699
    @edwinwilson1699 2 місяці тому +5

    ഏഷ്യാനെറ്റ് ന് ഉള്ള മറ്റൊരു പേര് ഇപ്പോൾ ഓർത്ത് പോകുന്നു 🤣🤣

    • @bijoypillai8696
      @bijoypillai8696 2 місяці тому

      സരിതാ-നെറ്റ് എന്നാണോ ??

    • @Ifclause11
      @Ifclause11 2 місяці тому

      വേ....😂

  • @3737.
    @3737. 2 місяці тому +9

    പപ്പു പാർട്ടി ഇതിൽ കൂടുതൽ ഒന്നും പ്രേതിഷിക്കണ്ട 🤣🤣

  • @abrahammc4560
    @abrahammc4560 2 місяці тому

    കോൺഗ്രസ്‌ നേതാക്കൾ ഇങ്ങനെ തമ്മിൽ തമ്മിൽ തല്ലും കലഹവും തുടങ്ങിയാൽ, കോൺഗ്രസിന് വോട്ടുചെയ്യുന്നവർ.. മാറി ചിന്തിക്കും. തീർച്ച.

  • @r.reghunathanpillai6645
    @r.reghunathanpillai6645 2 місяці тому +1

    കോൺഗ്രസ് സംഘടനക്ക് വേണ്ടി ഇതു ചെയ്യേണ്ടത് കെപിസിസി /AICC പ്രസിഡന്റിന്റെ നേതൃത്വത്തിൽ അല്ലേ? വിവരക്കേട് സതീശന്റെ ഭാഗത്ത് ഉണ്ട്.

  • @abdullatheefabdullatheef5985
    @abdullatheefabdullatheef5985 2 місяці тому +2

    സിന്ധൂൻ്റെ പിണറായിപ്പക മുഴച്ച് നിൽക്കുന്നു

  • @PJ-Love-Peace
    @PJ-Love-Peace 2 місяці тому +1

    K സുധാകരൻ കൂടെ ഉള്ളവരെ മുഴുവനായി വിശ്വസിച്ചു v d സതീശനെ പോലുള്ള നല്ല വിവരവും ബോധവും ഉള്ളവരെ തളർത്താൻ നിക്കരുത്. സുധാകരന് ഈ പ്രായത്തിൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്നത് സത്യമാണ്. കു‌ടെ നിൽക്കുന്ന കടന്നൽ കൂട്ടങ്ങളെ പ്രസിഡന്റ് മനസിലാക്കി മുന്നോട്ട് പോയാൽ നന്ന്. ഇല്ലെങ്കിൽ സുധാകരനെ അണികളാണ് പ്രസിഡന്റ് സ്ഥാനത് ഇരുത്തിയതെങ്കിൽ അവർ തന്നെ അവിടുന്ന് ചാടിക്കും. കാലം മാറി.അണികളുടെ വികാരം ഹൈക്കാമാൻഡ് മനസിലാക്കാൻ വല്ല്യ സമയം വേണ്ട. പഴം വിഴുങ്ങി മധുമാർ അധികകാലം ഈ കളി കൊണ്ടുപോകില്ല. സോഷ്യൽ മീഡിയ വഴി എയറിൽ കേറുമ്പോ ഈ കടന്നൽ കൂട്ടങ്ങൾ പഠിക്കുമായിരിക്കും.

    • @surendrankk8363
      @surendrankk8363 2 місяці тому

      തലയിൽ കരിപൂശിയ വനണ് VD - വയസ്സ് 66 വയസ്സ്. ചെറുപ്പമല്ല എന്ന് അറിയുക.

  • @Ismailch-pl8gh
    @Ismailch-pl8gh 2 місяці тому +2

    സുധാ സതീശൻ മോനേ നിങ്ങൾ രണ്ടാളും കൂടി നശിപ്പിക്കല്ലേ

  • @ashokankemmangaya9296
    @ashokankemmangaya9296 2 місяці тому +5

    K M ❤❤❤❤

  • @unnikrishnannair5098
    @unnikrishnannair5098 2 місяці тому +2

    ചാണ്ടി ഉമ്മൻ, ജോസ് മാണി, നികേഷ് ഇവരൊക്കെ അഴകിയ വനെ അപ്പ എന്ന് വിളിക്കും

  • @kalkki9789
    @kalkki9789 2 місяці тому +1

    ഒരു തറവാട്ടു സ്വാത്തായ ഖാൻഗ്രെസ്സിലെ അടിമപ്പണിക്കാർക്ക് എന്തു പ്രസക്തി?

  • @JamnasKodakadan
    @JamnasKodakadan 2 місяці тому +3

    പിണറായി രാജി വെക്കുക
    😂😂😂

  • @somankeeriyadath86
    @somankeeriyadath86 2 місяці тому +3

    കുറച്ചൊക്കെ പറയുന്നത് ശരിയാണ് കാരണം ഒരു കസേര എല്ലാവർക്കും ഇഷ്ടപ്പെട്ടത് അപ്പോൾ തമ്മിൽ തല്ല് സോഭാവികം പിന്നെ ചാണ്ടി ഉമ്മന് തലക് തകരാറ് ഉണ്ടെന്ന് പറയുന്നതാണ് ശരി

  • @dialogvrk
    @dialogvrk 2 місяці тому +1

    All old leaders must resign from party and stay as advisers. Must bring to the party young blood. Congress must bring up ground level organizational strength.

  • @ashokankemmangaya9296
    @ashokankemmangaya9296 2 місяці тому +7

    K murelidharan👌

  • @jdjr5203
    @jdjr5203 2 місяці тому +4

    സോളാർ കേസ് പോലെ ഏഷ്യാനെറ്റിന്റെ മറ്റൊരു കുത്തിത്തരുപ്പ് അല്ലെ ഇത്.... 🙂

  • @NisarPk-z3z
    @NisarPk-z3z 2 місяці тому +2

    ചവിട്ടി പുറത്തേക്കു ഗ്രൂപ്പ് കളിക്കുന്നവരെ

  • @akj10000
    @akj10000 2 місяці тому

    ചതീഷനും ചുതാകരനും തല്ലി തീർക്കട്ടെ. കാലുവാരൽ മിഷൻ, നിർബാധം ,നിരന്തരം

  • @surendrankk8363
    @surendrankk8363 2 місяці тому

    ചാരിത്ര്യ പ്രസംഗം പോലെ തോന്നി.

  • @JamnasKodakadan
    @JamnasKodakadan 2 місяці тому +1

    മൈ ഡിയർ സുധ സൂപ്പർ
    😂😂😂

  • @Mohandas-lf7kl
    @Mohandas-lf7kl 2 місяці тому

    ഈ പരിപാടി കഴിഞ്ഞ് തീരുമ്പോഴേക്കും ഞങ്ങൾ കണ്ടു അടുത്ത തെരഞ്ഞെടുപ്പിൽ 140 ,യുഡിഎഫ്

  • @Habeeb-i3w
    @Habeeb-i3w 2 місяці тому

    👍👍👍👍👍👍👍👍👍

  • @ramshadrazak4696
    @ramshadrazak4696 2 місяці тому +5

    കോൺഗ്രസിലെ ഇപ്പോഴത്തെ ക്രൗഡ് പുള്ളർ കെ മുരളീധരൻ ആണ്. പക്ഷേ ഹൈക്കമാൻഡ് പരിഗണിക്കുന്നില്ല

    • @unnikrishnannair5098
      @unnikrishnannair5098 2 місяці тому

      അത് കൊണ്ട് ആണ് മൂന്നാം സ്ഥാനം കിട്ടിയത്

  • @1vijayan
    @1vijayan 2 місяці тому +1

    ചാണ്ടി ഉമ്മൻ ചണ്ടിയാകരുത്

  • @muraleedharannair7543
    @muraleedharannair7543 2 місяці тому +1

    B J P പറയുന്നതല്ലെ ഏഷ്യാനെറ്റ് പറയു ഏഷ്യാനെറ്റിന്റെ മുതലാളി B J P കാരനാണല്ലോ മുതലാളിയും നാളെ കോൺഗ്രസ്സിൽ വരും

  • @annammapt6991
    @annammapt6991 2 місяці тому

    What is that blue liquid they are drinking? (You tube medicine ? Butterfly pea extract ? )

  • @koshyoommen3639
    @koshyoommen3639 2 місяці тому +1

    Congress high command to take strict action against these two otherwise CPM will again come to power.

  • @dasanb.k2010
    @dasanb.k2010 2 місяці тому

    ഇമ്മള മോദീന്റ അഭിമുഖം എടുത്ത ലേഖിക, ഹഹാ

    • @UmeshUmesh-oe4kw
      @UmeshUmesh-oe4kw 2 місяці тому

      മോദിയെ ചോദ്യങ്ങൾ കൊണ്ട് ഉത്തരം മുട്ടിച്ച
      മാപ്ര

  • @antonyalex1611
    @antonyalex1611 2 місяці тому +1

    Congress??? What s happening to You ??? If Congress s getting slight confidence, thammil thaaaaalllle thodungum

  • @1vijayan
    @1vijayan 2 місяці тому +1

    സോളാർ കേസ് ചാണ്ടി ഉമ്മൻവിഴങ്ങി

  • @babuneshmk4546
    @babuneshmk4546 2 місяці тому

    പാവപ്പെട്ടവൻ കാപ്പികുടിക്കുവാനുള്ള പണം ഉപയോഗിച്ച് ഒരുഷാളും വാങ്ങി തന്റെ നേതാവിനിടൻ ചെല്ലുമ്പോൾ തട്ടിമറ്റുന്നത് അഹങ്കാരമാണ്

  • @MuhammedHidayuthulla
    @MuhammedHidayuthulla 2 місяці тому +4

    ഇവൾ കോൺഗ്രസ് പാർട്ടിയെ തറ തേക്കാൻ ആയിട്ട് നടക്കുകയാണ്

  • @lissychacko3313
    @lissychacko3313 2 місяці тому

    ശരി യാണ് ചാണ്ടി പുണ്യവാളൻ ആകാൻ തോക്കുന്നു big zero

  • @MAVALS786
    @MAVALS786 2 місяці тому

  • @1vijayan
    @1vijayan 2 місяці тому

    ഉമ്മൻ ചാണ്ടി സാറിനെ വില കുറച്ചു കാണിക്കാൻ ഉള്ള ശ്രമം

  • @timepasstalks9379
    @timepasstalks9379 2 місяці тому +2

    എന്തൊരു വിഷയ ദാരിദ്ര്യം ആണ്

  • @adershkattachira4120
    @adershkattachira4120 2 місяці тому +3

    ലോക തോൽവികൾ 😂

  • @sushamaknair524
    @sushamaknair524 2 місяці тому +1

    Nanmillallo ivanokke. Party adhikarathil varan sramikkan arkkum vyya. Ellavanum mukhyamanthriyanam.

  • @Habeeb-i3w
    @Habeeb-i3w 2 місяці тому

    🎉🎉🎉🎉🎉🎉🎉🎉

  • @johnmathew8355
    @johnmathew8355 2 місяці тому +1

    By 2026 the Congress leadership will make the comeback difficult.
    A NEW PARTY WILL COME UP WITH DISSATISFIED STRENGTHS FROM LDF & UDF.
    Probably expect a fresher group in 2026

  • @surendrankk8363
    @surendrankk8363 2 місяці тому

    പിണറായി വിജയൻ നിർദ്ദേശിച്ചതല്ല. ഇത് ഉമ്മൻ ചാണ്ടി വച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയ കാര്യങ്ങൾ പിണറായി വിശദീകരിക്കുന്നതാണ്. എന്തിനാണ് ഏഷ്യാനെറ്റ് കോൺഗ്രസിനു വേണ്ടി നുണ പറയുന്നത്.😂😂 ജനങ്ങൾ അത്ര മണ്ടന്മാരല്ല

  • @shajibest7163
    @shajibest7163 2 місяці тому

    Best

  • @leelammathyparambil6047
    @leelammathyparambil6047 2 місяці тому

    കൂടുപാ ത്രമെ

  • @AnsarN-op9im
    @AnsarN-op9im 2 місяці тому +2

    VD👍നേതാവ് 😊

  • @LataMathews
    @LataMathews 2 місяці тому +1

    How does God pardon this man vijayan .
    A good man Oommen chandy suffered where as this man vijayan walks problemless.
    Chandy Oommen has some problems definitely to side with vijayan.

  • @bijuskariah3706
    @bijuskariah3706 2 місяці тому +4

    കെപിസിസി സ്ഥാനം മുരളി അയാൾക്ക്‌ കൊടുക്കുക, മുഖ്യമന്ത്രി തരൂർ അങ്ങനെ വരട്ടെ, കോൺഗ്രസ്‌ കേരളത്തിൽ വളരും

    • @Historic-glimpses
      @Historic-glimpses 2 місяці тому

      ജനാധിപത്യത്തിൽ വിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ടാവും.
      പക്ഷേ... ഏകാധിപത്യം വിളയാടുമ്പോൾ ശബ്ദിക്കുവാൻ പോലും സ്വാതന്ത്ര്യമുണ്ടാവില്ല.

    • @ChandralalTN
      @ChandralalTN 2 місяці тому

      പടവളങ്ങാ പോെല😂

  • @surendrankk8363
    @surendrankk8363 2 місяці тому

    സിന്ധു സൂര്യകുമാറെ, ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്ത് ഒരു കോൺഗ്രസുകാരനും ഇദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. ശക്തി കുറഞ്ഞപ്പോൾ തിരുവഞ്ചൂർ മുതൽ കാലുമാറി സതീശൻ്റെ പാളയത്തിൽ എത്തി. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയത് സ്വന്തം നേതാക്കൾ തന്നെ. അതിന് പ്രതിപക്ഷത്തിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

    • @akj10000
      @akj10000 2 місяці тому

      മുഖം നന്നാവാത്തതിന് കണ്ണാടി പൊട്ടിക്കണോ കോൺഗ്രസുകാരെ

  • @akj10000
    @akj10000 2 місяці тому

    ഗാട്ടാഗുസ്തി മൽസരം നടത്തുമോ കെപിസിസി

  • @AbduPvKader
    @AbduPvKader 2 місяці тому

    മുന്നൊരുക്കം എന്നാൽ. വപാചക മടിയല്ല. ഊഊഊഊ

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 2 місяці тому +1

    Varshangalolam mazha nanajum veyil kondum kazhtappetta pavam pravarthakar nirasayilanu athonnum ee nethakkal manassilakkunnilla

  • @meeraaravind6450
    @meeraaravind6450 2 місяці тому +1

    Satheeshan is right ,he is capable and should take the leadership of congress than this Sudhakaran who just dont know how to lead

    • @bijuskariah3706
      @bijuskariah3706 2 місяці тому +1

      ഒരു മൈക്ക് അതിനു പിടിവലി, കെപിസിസി പ്രസിഡന്റ്‌ കഴിഞ്ഞേ ഉള്ളു, പ്രതിപക്ഷ നേതാവ്, അത് കൊടുത്തത് കോൺഗ്രസ്‌ പാർട്ടി ആണ്

    • @meeraaravind6450
      @meeraaravind6450 2 місяці тому

      But ifkpccpresident does nithing and just want mic what the point​@@bijuskariah3706

  • @babusubi5625
    @babusubi5625 2 місяці тому +1

    പോക്സോ ചവർ സ്റ്റോറി

  • @kartuzemporia2344
    @kartuzemporia2344 2 місяці тому +1

    Mission Modi Ji interview ellarkkum oormayundu... please

  • @thakkihsan
    @thakkihsan 2 місяці тому +1

    Sindu gomootra kuricha samsarikunnad

  • @knbhaskaran8103
    @knbhaskaran8103 2 місяці тому

    ഇതൊക്കെഎന്നുംകാണുന്നതല്ലെ.

  • @hyderalitp9946
    @hyderalitp9946 2 місяці тому

    അസ്ൂയ ആണ് മോനെ... അസൂയ

  • @joypeter8742
    @joypeter8742 2 місяці тому

    Do good to those, who hurt you- that was his Pappa. Why cannot his son, Chandy Umman, coninue this. I honour Chandy umman.

  • @abrahamvarughese7942
    @abrahamvarughese7942 2 місяці тому

    വെറുപ്പിക്കരുത് പ്ലീസ്

  • @anooptisserant5237
    @anooptisserant5237 2 місяці тому

    Observe this journalist in detail, just two interviews, with ramesh chennithala and pinarayi the king. Then we will understand something, 😅

  • @arun1903
    @arun1903 2 місяці тому +2

    ഒന്നും തന്നില്ലേലും കോൺഗ്രസ്❤

  • @kunjumonsamuel1751
    @kunjumonsamuel1751 2 місяці тому +2

    എടാ വീഡി നിന്നെ സ്നേഹിച്ചു ഒരുപാട് ഇപ്പോൾ നിന്നെ തുപുന്നു പട്ടീ ഇതോകെ എന്തവടെ

  • @Olesseril
    @Olesseril 2 місяці тому +1

    ചാണ്ടി ഉമ്മൻ ഈ രീതി യില് പോയാൽ ഇനി അസംബ്ളി യില് പോകില്ല

  • @1960cdj
    @1960cdj 2 місяці тому +3

    V D Satheeshan is arrogant and rude. He thinks he is above the mass.

  • @kmla123
    @kmla123 2 місяці тому +5

    കോൺഗ്രസ്‌ പിരിച്ചു വിട്ട് ഹിന്ദുക്കളും ക്രിസ്ത്യനികൾളും ബിജെപിയിൽ ചേരണം.
    ഇല്ലെങ്കിൽ സിറിയയും, തുർക്കിയും, ലേബനൊനും, കാശ്മീരും ഇവിടെ ആവർത്തിക്കും.

    • @ajojoseph8281
      @ajojoseph8281 2 місяці тому +2

      അത് ബജറ്റിലും മണിപ്പൂരിലും കണ്ടു വേണ്ടേ 🙏🏻🙏🏻🙏🏻🙏🏻

    • @kmla123
      @kmla123 2 місяці тому +1

      @@ajojoseph8281
      ലാൽസലാമു അലൈകും 🧨🧨🧨

    • @Specialforce-r4p
      @Specialforce-r4p 2 місяці тому

      ​@@kmla123അതെന്താ നിങ്ങൾക് മുസ്ലിങ്ങളെ വേണ്ടേ ഇതാണ് കുഴപ്പം മുസ്ലിങ്ങൾ കൂടെ നിക്കില്ല എന്നല്ലേ എങ്ങനെ നിർത്താം എന്ന് പഠിച്ചാൽ അതാകും ബിജെപി യുടെ വിജയം 🧡🧡🕉️

  • @sivadasanMONI
    @sivadasanMONI 2 місяці тому +1

    COVER STORY THE REAL STORY👍👍👌🏿👌

  • @laivechanel2412
    @laivechanel2412 2 місяці тому +1

    കോൺഗ്രസ്‌നെ ആരും വിശ്വസിക്കില്ല

    • @shijupaul2930
      @shijupaul2930 2 місяці тому

      കോൺഗ്രസ്‌ ❤❤❤❤❤❤❤

  • @krishnannatarajan8163
    @krishnannatarajan8163 2 місяці тому

    What useless Congress corrupt politicians

  • @pramodcg9851
    @pramodcg9851 2 місяці тому

    എന്ന് pokso

  • @josephkj426
    @josephkj426 2 місяці тому

    Pinarayi satheesan kunjalikutty adjustment politics

  • @jithinchemben7136
    @jithinchemben7136 2 місяці тому

    Journalism padikumpol first definition what is news ennanu, athinu palarum pala definition um nalkiyitund, ennal ava ellam krodeekaricha actual definition ithanu, news is not what is happening around the world , news is what people interested ennanu,

  • @bijoypillai8696
    @bijoypillai8696 2 місяці тому +1

    സതീശൻ കഴിവുള്ളവനാണ് പക്ഷേ അയാളുടെ വളിച്ച ചിരി അസഹനീയം .. കഴിഞ്ഞ ഒരു നിയമ സഭയിൽ മാത്രമാണ് സതീശൻ തിളങ്ങിയത് .. അതുകൊണ്ടൊന്നും കാര്യമില്ല ; പാർട്ടി അണികൾക്ക് ജീവൻ കൊടുക്കാൻ Street Fighter നെയാണ് ആവശ്യം ; അതിനു KS തന്നെ വേണം. ബംഗാളിലെ മമത പോലെ കേരളത്തിൽ പാർട്ടി കൂറുള്ള ഒരു നേതാവ് ഉയർന്നു വരണം ; a true Street Fighter..

    • @drchandrakumarisreedharan9081
      @drchandrakumarisreedharan9081 2 місяці тому

      Ks isan excellent politician

    • @akj10000
      @akj10000 2 місяці тому

      കോൺഗ്രസിന്റെ കൈയലിരിപ്പുകൊണ്ട് അവർതൃണമൂൽ കാൺഗ്രസുണ്ടാക്കി അതോടെ ബംഗാളിൽ കോൺഗ്രസ് തുടച്ചു നീക്കപ്പെട്ടു അതല്ലേ വാസ്തവം

  • @RajuAbraham-db6oh
    @RajuAbraham-db6oh 2 місяці тому

    Vd sathiseta kazivla mp mar jeyichathe

  • @robyvarughese
    @robyvarughese 2 місяці тому

    Asianet.athaayathu.chandra...farana..paraajayam+congrass..thailadd=bjpyude.saadhyatha...

  • @abdulkareemkareem1101
    @abdulkareemkareem1101 2 місяці тому

    😅

  • @ManuManu-o9k
    @ManuManu-o9k 2 місяці тому

    😆😆😆😆😆😆😆😆😆

  • @RajuAbraham-db6oh
    @RajuAbraham-db6oh 2 місяці тому

  • @surendrankk8363
    @surendrankk8363 2 місяці тому

    കോൺഗ്രസിന് പിണറായി വിജയനെ ചീത്ത പറയാതെ ഒരു രാഷ്ടീയ പ്രവർത്തനം അസാധ്യമാണ്.

  • @ramchandrancharuvil8385
    @ramchandrancharuvil8385 2 місяці тому

    Ninakum.moshanam anu lakshyam

  • @rveendranravathan5303
    @rveendranravathan5303 2 місяці тому

    V. D. സതീശൻ & പിണറായി 2 ഉം ഒന്ന് തന്നെ. V. D. സതീശനും , ശമ്പളം കൊടുക്കുന്നത് പിണറായി ആണ്.

  • @sonuponnu7046
    @sonuponnu7046 2 місяці тому

    പോക്സോ കേസ് എന്തായി😅😊