സിസേറിയന് ശേഷം സുഖ പ്രസവം ആവാൻ ഇങ്ങനെ ചെയ്താൽ മതി | VBAC Vaginal Birth After Cesarean | Dr. Sajna

Поділитися
Вставка
  • Опубліковано 20 вер 2024
  • If you've already had a cesarean birth (also called C-section), you may be able to have your next baby vaginally. This is called a vaginal birth after cesarean (also called VBAC).
    Dr. Sajna Thayyil Senior Consultant Gynaecologist at Aster MIMS Kottakkal -
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9656000625

КОМЕНТАРІ • 536

  • @rahilamuneer862
    @rahilamuneer862 2 роки тому +125

    ഇന്നത്തെ കാലത്ത് എന്ത്‌ ചെയ്തിട്ടും ഒരു കാര്യവുമില്ല അവർ ഓപ്പറേഷൻ തന്നെ ചെയ്യുകയുള്ളൂ. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഡോക്ടർമാർ ഓപ്പറേഷൻ ചെയ്യുന്നതിന് മുമ്പ് പ്രസവിച്ചു പോയതാകും. അനുഭവം കൊണ്ട് പറയുകയാണേയ്..........

  • @salmasvlogs47
    @salmasvlogs47 2 роки тому +12

    എനിക്ക് ആദ്യത്തെ ഡെലിവറിക് ഒരു കംപ്ലിക്കേഷനും ഇല്ലാരുന്നു.വെളുപ്പിന്ന് 1 മണിക്ക് വെള്ളം പൊട്ടി ഹോസ്പിറ്റൽ പോയി.ഗവണ്മെന്റ് ഹോസ്പിറ്റൽ ആയത് കൊണ്ട് ഡ്യൂട്ടി ഡോക്ടർ രാത്രി വന്നില്ല.പിറ്റേന്ന് 9 മണിക്ക് വന്നിട്ട് അവർ പറഞ്ഞു സമയം ലേറ്റ് ആയി അത്കൊണ്ട് സിസേറിയൻ വേണം എന്ന്.ദുഷ്ട സ്ത്രീകൾ.🤢😡😡

    • @sherinshah4841
      @sherinshah4841 2 роки тому

      Enikkum ingane thanne.... But private hospital aayirunnu.... Avar night onnum marunnu vechilla .... Pite dhivasam 10.30 aayappo parishodhich late aayi cisserian venamnnu paranju...😢😢

    • @ajuzvibz6172
      @ajuzvibz6172 8 місяців тому

      Enikkum Engene thenne. Government illlninnn Rathri 3 am n ambulance illaaa Pinne poyathhhh. Prvtk. Fluid poitittaaa Veetilll ninnn poyathhhh. 24 nanikuurkazhinjuuu. Anastasia dr illaaa. Midip kurayunnundd paranjjjj. Vitttt. Dusttar 😢cs chithhuuu

  • @fantacyworld333
    @fantacyworld333 2 роки тому +8

    Dr എനിക്ക് ഫസ്റ്റ് നോർമൽ ഡെലിവറി ആയിരുന്നു. സെക്കന്റ്‌ c-section ആയിരുന്നു കുഞ്ഞു breech ആയതുകൊണ്ട്. ഇപ്പോൾ ഞാൻ പ്രെഗ്നത് ആണ് 1 month ഇനി നോർമൽ ഡെലിവറി നടക്കുമോ.

  • @ramsha7305
    @ramsha7305 Рік тому +13

    ഡോക്ടർസിന്റെ ചൂഷണത്തിന് വിധേയർ ആവാതിരിക്കുക,
    ആവശ്യമെങ്കിൽ മാത്രം സിസേറിയൻ ചെയ്യുക

  • @nusaiban9368
    @nusaiban9368 6 місяців тому +3

    Njan sajna doctore anu kanichirunnath…aadyatheth Cesarean ayirunnu….randamatheth enikk confidence illanjitt polum doctoriloode normal delivery nadannu….she is a gem❤

  • @Kaattuchempakam
    @Kaattuchempakam 2 роки тому +5

    എനിക്കു ആദ്യത്തെ cs എന്തിനു വേണ്ടി ചെയ്തത് ആണെന്ന് പോലും അറിയില്ല ഡോക്ടർ കിക്കൂലിക്കാരി ആയിരുന്നു.... രണ്ടാമത്തേത് 6 months കഴിഞ്ഞപ്പോഴേ തയ്യൽ വേദന കാരണം ഹോസ്പിറ്റലിൽ പോകും തിരിച്ചു ഓരോന്ന് പറഞ്ഞു അവിടെ നിന്നു മുങ്ങും മാസം തികയാതെ കുഞ്ഞു എന്തേലും ആകുമെന്ന് പേടി ആയിരുന്നു അങ്ങനെ 8 month കഴിഞ്ഞതും തീരെ വയ്യാതെ അഡ്മിറ്റ്‌ ആയി രാത്രി സ്റ്റിച് വേദന വന്നു കിടന്നിട് എണീക്കാൻ പോലും വയ്യാതെ emergency cs ചെയ്യേണ്ടി വന്നു മൂന്നാമത്തേത് 5 months ആയപോഴേ സ്റ്റിചിന്റെ ആ ഭാഗത്തു മസിൽ പിടുത്തം തുടങ്ങി പിന്നെ വേദന ആയി തുടങ്ങി 7 monthsil സ്കാനിങ്ങിൽ തയ്യൽ വീക്കം കണ്ടു അപ്പോൾ തന്നെ cs വേണമെന്ന് പറഞ്ഞു കുഞ്ഞിനെ ഓർത്തു പിന്നെയും ഞാൻ ഒന്നര മാസം ഒരെ കിടപ്പ് കിടന്നു തള്ളി നീക്കി 8 അര മാസം കൊണ്ടെത്തിച്ചു ഒരേ കിടപ് കിടന്നിട്ടും വേദന വരാൻ തുടങ്ങിയപ്പോൾ പിന്നേ പോയി അഡ്മിറ്റ്‌ ആയി പിറ്റേന്ന് cs ചെയ്തു.....🙏

    • @adhishappyworld2071
      @adhishappyworld2071 2 роки тому

      3 scissorian??

    • @Kaattuchempakam
      @Kaattuchempakam 2 роки тому

      @@adhishappyworld2071 yes

    • @hina9217
      @hina9217 Рік тому

      @@Kaattuchempakam എത്ര വയസ്സ് വെത്യാസം ഉണ്ട് കുട്ടികൾ തമ്മിൽ

    • @muhthasvk2612
      @muhthasvk2612 Рік тому

      Stich nte pain eghaneya manassilava

    • @Kaattuchempakam
      @Kaattuchempakam Рік тому

      @@muhthasvk2612 stichinte pain epozhumundaakum. thummupol polum ath masil pidikkaarund aabbhagathe masilininte balam nashttapedukayum cheyyunnathu kond aa bhagam angane aanu..

  • @babuap34901
    @babuap34901 Рік тому +14

    Time ആകാതെ ഹോസ്പിറ്സ്‍ലിലേക്കു പോകുന്നത് ഒഴിവാക്കുക മിക്ക ഡോക്ടർസും date പറഞ്ഞു അഡ്മിറ്റ്‌ ആകും 2 ഡേയ്‌സ് wait ചെയ്യും പ്രസവം ഇല്ലങ്കിൽ surgery

    • @hasnathp
      @hasnathp Рік тому +1

      Crct

    • @ranjimaranjuu3289
      @ranjimaranjuu3289 Рік тому

      Date avar scaaningil parayumbolalle nmml povunnath nmmde ishttathin patgillallo

  • @sibhath8792
    @sibhath8792 Рік тому +4

    സിസേറിയന് ശേഷം സുഖപ്രസവം കഴിഞ്ഞ ആരെങ്കിലുമുണ്ടോ?
    ഒന്ന് അറിയാനാണ്

  • @mumthas1189
    @mumthas1189 2 роки тому +19

    ഞാൻ പ്രസവിച്ചു ആദ്യത്തെ ഓപ്പറേഷൻ ആയിരുന്നു ഇപ്പോൾ രണ്ടാമത്തെ സുഖ പ്രസവം ആയി

  • @halavlogs5120
    @halavlogs5120 Рік тому +2

    ആദ്യത്തെ പ്രസവം നോർമൽ രണ്ടാമത്തെ സിസേറിയൻ മൂന്നാമത്തെ നോർമൽ പക്ഷെ ഇപ്പോൾ ഇടകിടക് സിസേറിയൻ ഭാഗത്തു വേദന അനുഭവപ്പെടുന്നു. സിസേറിയൻ കഴിഞ്ഞു 10 വർഷം ആയി അതിനു ശേഷം നോർമൽ പ്രസവം കഴിഞ്ഞു 7 വർഷം ആയി ഇനി പ്രസവിക്കാൻ തന്നെ പേടിയാണ്

    • @richurihan1554
      @richurihan1554 Рік тому +2

      സിസേറിയൻ ശേഷം നോർമൽ ഡെലിവറി ആയോ എന്റെ ഫസ്റ്റ് സിസേറിയൻ ആയിരുന്നു ഇപ്പോ 10വർഷങ്ങൾക്കു ശേഷം pregnent ആണ് നോർമൽ ഡെലിവറി ആവാൻ ആഗ്രഹമുണ്ട് 🤲🏻

    • @khadeeja.3238
      @khadeeja.3238 Рік тому +1

      @@richurihan1554 ...njaanum 10 year n sesam pregnant aaan...due date eppozhaa

    • @sajithababeesh3249
      @sajithababeesh3249 10 місяців тому

      Mee too

    • @aadamzayan8015
      @aadamzayan8015 5 місяців тому

      Enthayi normal dlvry aayrnno?

  • @athulyaas7823
    @athulyaas7823 2 роки тому +8

    Dr nte 1st c section arnu . Vikasanm undarunnilla babyde weight 3.700kg arnu. nte discharge summeril ingne anu ullath p/v not taken up 2 cm dilation,Bp 120/70 ,p/a at 38weeks ennanu enik 2 pregnency vbac try cheyyamo dr plz reply?

  • @Rahman-oy9cr
    @Rahman-oy9cr 23 дні тому

    ഇതൊക്കെ അവർ വെറുതെ പറയുകയാ ഹാർട്ട്‌ ബീറ്റും ഒന്നും അവർ ഇടക്ക് ഇടക്ക് നോക്കില്ല എല്ലാം സിസ്റ്റർ മാരെ ഏല്പിച്ചു അവർ വീട്ടിൽ പോയി കിടന്നുറങ്ങും കുട്ടിയെ നഷ്ടപെട്ടാൽ അവർക്ക് എന്താ .. നുമ്മക്ക് അല്ലെ നഷ്ടം അത് കൊണ്ട് ആരും മിംസിൽ കോട്ടക്കൽ കാണിക്കരുത് എന്റെ കുടുംബത്തിന് ഉണ്ടായ അനുഭവം നിങ്ങളുമായി പങ്കുവെക്കുന്നു ആർക്കും ഈ ഒരു അനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടി ഷെയർ ചെയ്യുന്നു 🛑🛑🛑

  • @farsanasahla049
    @farsanasahla049 Рік тому +18

    എന്റെ 1st ഡെലിവറിക്ക് ഓപ്പറേഷൻ ആയിരുന്നു.
    എനിക്ക് രണ്ടാമത്തെ പ്രസവം ആയി Dr sajna സഹായിച്ചതോടെ 🥰😍🤲🏻

    • @haneenaaroor1013
      @haneenaaroor1013 Рік тому

      1 st baby kk yetra age und?

    • @ss-yi8um
      @ss-yi8um Рік тому +3

      Enikkum first ഓപ്രേസഷൻ ആണ് ..eppo pregnent aanu.normal delivery aayapo nighalukku ethenghilum kuzappam undayirunno

    • @aiswaryarajan4151
      @aiswaryarajan4151 11 місяців тому

      Doctor de number kittuo

    • @faseelapachu2
      @faseelapachu2 10 місяців тому +1

      Eath hospitalile dr aan

    • @dreamgarden-i6c
      @dreamgarden-i6c 10 місяців тому

      Masha അല്ലാഹ് 😍

  • @shajenavp9461
    @shajenavp9461 3 роки тому +15

    My favorite dr rahmathunnissa aster mims kottakal. Ante second delivery normal aki thankyou so much.Good person.

    • @noufalsuhailasnh5166
      @noufalsuhailasnh5166 2 роки тому

      First delivery Cs ayirnno

    • @shalinishalini2764
      @shalinishalini2764 2 роки тому +1

      First delivery c section ayrnnu .baby head down ayirunnu .baby pokil kodi kazhuthil chuttan thudangi appol operation cheydu .doctor next delivery normal akumo .

    • @FreakyGalsince
      @FreakyGalsince 2 роки тому

      First c section annoo???

    • @MS-gb6fs
      @MS-gb6fs Рік тому

      1 st & 2 nd delivery thammil ethra gap und..normal delivery timil stichinu issues endhelum undavo ..

    • @sajeersajeer8398
      @sajeersajeer8398 Рік тому

      Avide rate yenganeyaa.please reply

  • @nihalnabeelmk5770
    @nihalnabeelmk5770 Рік тому +1

    എൻ്റെ ആദ്യത്തെ രണ്ട് ഡെലിവറിയും പ്രസവം ആയിരുന്നു .Dr. സജ്ന .മൂന്നാമത്തെ c Section ആയി .അത് സജ്ന Dr അല്ലായിരുന്നു .😢😢

  • @sfdesingnerspot6595
    @sfdesingnerspot6595 3 роки тому +10

    നമ്മുടെ dr സജ്‌ന 💐💐💐

  • @fashionworld1713
    @fashionworld1713 2 роки тому +6

    First Kutty ura ayirunu..operation ayirunnu..
    Second normal delivery ayirunuu..
    2 delivery Dr.sajna madam ayirunnu

    • @arshanshan7443
      @arshanshan7443 2 роки тому

      ഇപ്പോൾ വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ പഴയ സ്റ്റിച്ചിന്റെ ഭാഗത്തു

  • @annusisland5790
    @annusisland5790 Рік тому +1

    എന്റെ baby ട്രാൻസ്‌വേർസ് ആയിരുന്നു അതുകൊണ്ട് cs ചെയ്തു പിന്നെ കഴുത്തിൽ രണ്ടു പുക്കിൾകൊടി ചുറ്റും 🥲 അതുകൊണ്ട് dr പറഞ്ഞു പുക്കിൾകൊടിക്കു എത്ര ലെങ്ത് ഉണ്ടെന്ന് അറിയില്ല അതുകൊണ്ട് വേഗം cs ചെയ്യണം എന്ന് 🥲അങ്ങനെ നവംബർ 11ഡേറ്റ് പറഞ്ഞ എനിക്ക് നവംബർ 2ന് ആളെ കിട്ടി 😊❤

  • @sahdiyasahdiya8168
    @sahdiyasahdiya8168 3 роки тому +20

    എന്റെ ഡോക്ടർ 😍😍

  • @habeebhabi2229
    @habeebhabi2229 Рік тому +3

    Hi dr എനിക്ക് ഇപ്പോൾ രണ്ടാമത്തേത്
    ഉണ്ട്. ആദ്യത്തെദ് c സെക്ഷൻ ആയിരുന്നു. എല്ല് കുടുങ്ങി ഗർഭ പാത്രം 3 വിരൽക്ക് വികസിച്ചിരുന്നു നല്ല വേദനയും ഉണ്ടായിരുന്നു കുട്ടി ഇറങ്ങി വന്നില്ല പിന്നെ കുഞ്ഞിന്റെ മുടിപ്പ് പോയി തുടങ്ങി അങ്ങനെയാണ്
    ഓപ്പറേഷൻ cheydadh. അപ്പൊ aduthad സുഖം പ്രസവം പറ്റോ ഇതിൽ പറഞ്ഞദ് വെച്ച് നോക്കാണെങ്കി ഇനിയും c സെക്ഷൻ ആയിരിക്കും 😔😔😔
    സുഖ പ്രസവം ആയ മതിയായിരുന്നെന്നാണ് ഇൻക്ക് ആഗ്രഹം 😔😔
    നടക്കോ ആവോ ഇപ്പൊ 6 month ആയിക്കണ്

    • @habeebhabi2229
      @habeebhabi2229 Рік тому

      ആർക്കേലും ഇടിനെ പറ്റി അറിയാണെങ്കി പറഞ്ഞു തെരി

  • @reshmasubash223
    @reshmasubash223 Рік тому +5

    Oru dout seriusaytt.1st syserian enkil 2nd delivary presava vedanak nokuo atho date straight operation cheyuo

    • @sukanyasuku279
      @sukanyasuku279 Рік тому

      Ethra varsham ayi opelaration kazhinjitu gap undekil normal try cheyan pattum gap kuravanekil pattula stich pain undavan chance undu

    • @reshmasubash223
      @reshmasubash223 Рік тому +1

      @@sukanyasuku279 5year gap und next baby udaneyilla ennalum valya orudout anu

    • @sukanyasuku279
      @sukanyasuku279 Рік тому +1

      @@reshmasubash223 stich pain onnum illekil normal delivery ku try cheyan pattum

  • @shabishomeworldalancy4277
    @shabishomeworldalancy4277 2 роки тому +9

    രണ്ട് ഡെലിവറിയും സിസേറിയനായിരുന്നു ആദ്യത്തെ ആൾക്ക് എട്ടു വയസ്സ് രണ്ടാമത്തെ ആൾക്ക് 5 വയസ്സുണ്ട് ആറു വർഷം കഴിഞ്ഞ ഒരു നോർമൽ ഡെലിവറി സാധ്യമാണോ

  • @nihalap2000
    @nihalap2000 3 роки тому +5

    ഞാൻ നാഷണൽ hospital calicut il ആയിരുന്നു kanichad ഇൻഷുറൻസ് ഉള്ളതുകൊണ്ട് paisa venda ennulladhind. Ennal date polum avade ore koyappavum illand avar enne operation cheythu. Avde ഇൻഷുറൻസ്ഇൽ kanikkunavare oke avar csection cheyyunnu adhyam suga prasavam aayolkum avar randamad operation cheyyunnu

    • @farhanaanas4232
      @farhanaanas4232 9 місяців тому

      Same njamum ithe avastha ! Same hospitals mwonk randara aayi! Ippo 7 mnth pregnant aan! Date nn 12 days ullappo aan operation chythath mwone

    • @sajitham4612
      @sajitham4612 7 місяців тому

      Enik aster mimsil arunnu. Oru kuzhapavum undarunnilla. Pettennu kuttinte midippu kuranjennu paranju emergency c section cheythu ippo 3.5 years ayi but ippozhum right sidil pain und idakk chorichilum ini aduthathu undakumbo ithu pain koodo ennu pediyakunnu

  • @vappimol
    @vappimol Рік тому +5

    വീഡിയോ കാണാമായിരുന്നു നല്ല പ്രധീക്ഷ ഉണ്ടായിരുന്നു അടുത്തത് എങ്കിലും നോർമൽ ഡെലിവറി നടക്കും എന്ന് 😔... എനിക്ക് cervix വികസിച്ചില്ലായിരുന്നു ചാൻസ് കുറവാണെന്നു 😔കൊറേകൂടി ടെൻഷനും സങ്കടവും ആയി

  • @zarasworld4450
    @zarasworld4450 Рік тому +4

    എനിക്ക് baby മഷി ഇളക്കിന്ന് പറഞ്ഞു. അങ്ങനെ c-cection ചെയ്തത് 😭

  • @asmascookingworld3007
    @asmascookingworld3007 3 роки тому +1

    എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല ഡോക്ടർ 😒😒 നോർമൽ ഡെലിവറി കിടന്നതായിരുന്നു.....
    എനിക്ക് പുറത്തേക്ക് പുഷ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു. വയറു മുകളിലേക്കാണ് ഞാൻ പൊന്തി ക്കുന്നത് 😒😒😒 vedna വന്നിട്ട് ഞാൻ അവശനായി പോയി
    അതുകൊണ്ട് എനിക്ക് ഒന്നിനും പറ്റില്ലായിരുന്നു..... സപ്പോർട്ടിംഗ് ഇല്ലാത്ത ഹോസ്പിറ്റൽ ആയിപ്പോയി എന്റെ പ്രസവം
    ഞാൻ ഓപ്പറേഷൻ ചെയ്തോ എന്ന് പറഞ്ഞപ്പോൾ അവർ എന്നോട് ഇങ്ങോട്ട് ചോദിച്ചു എന്നാ ചെയ്യട്ടെ 😒 ഞാനാ അവസ്ഥയിൽ ahh paranju

    • @________athira_________
      @________athira_________ 2 роки тому

      എനിക്കും first അങ്ങനെ ആയിരുന്നു പക്ഷെ രണ്ടാമത്തേത് normal ആയി ;

    • @Jasns897
      @Jasns897 2 місяці тому

      ​@@________athira_________yeth hospital

  • @Rahman-oy9cr
    @Rahman-oy9cr Місяць тому

    Aster kotakkal dr rahmathunnisa.. ഈ ഡോക്ടറെ ആരും കാണിക്കരുത്.. ലേബർ റൂമിൽ രാത്രി വിളിച്ചാൽ അത്യാവശ്യം വന്നു വിളിച്ചാൽ എത്തില്ല അനുഭവം ജീവൻ നഷ്ടപ്പെടുത്തും 🛑🛑🛑🛑🛑

  • @Rahman-oy9cr
    @Rahman-oy9cr Місяць тому

    ആരും dr rahmathunnisa aster കോട്ടക്കൽ കാണിക്കരുത് ജീവന് വില കാണിക്കാത്ത ഡോക്ടർ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തും തീർച്ച എനിക്കുണ്ടായ അനുഭവം ഞാൻ പങ്കുവെക്കുന്നു.. രാത്രി വിളിച്ചാൽ എത്തില്ല അനുഭവം 🛑🛑🛑🛑

  • @hafeenahafeenahafeenahafee6356
    @hafeenahafeenahafeenahafee6356 2 роки тому +8

    ആദ്യത്തെ രണ്ടു പ്രസവം സിസ്സോറിയൻ ആയിരുന്നു മൂന്നാമത്തേത് നോർമൽ ആവാൻ വല്ല സാധ്യതയും ഉണ്ടോ

    • @asas834arif
      @asas834arif 2 роки тому +1

      Pls റിപ്ലൈ എനിക്കും ഇത് തന്നെയാണ അറിയേണ്ടത്

    • @sonu-kl9it
      @sonu-kl9it 2 роки тому +2

      Dr risk edukkilla,ente two cs aayirunnu ,3 mathe 8 year gap undayirunnu,ippol athum cs cheythu😭, ippazhum oru thavana normal delivery aaavathadil enikku vishamam undu,

    • @hajarakunjol4271
      @hajarakunjol4271 Місяць тому

      പ്ലീസ് enikum

  • @abbasuy8856
    @abbasuy8856 Рік тому +6

    Enk aadyathe ciserian aayrnnu shesham 2 normal aayi prasavchu Alhamdulillaah

    • @nachuzfashionworld8627
      @nachuzfashionworld8627 Рік тому

      Eth hospital....doctr name...pls rply

    • @abbasuy8856
      @abbasuy8856 Рік тому

      @@nachuzfashionworld8627 jubilee mission medical college thrissur dr sereena gilvas

    • @nachuzfashionworld8627
      @nachuzfashionworld8627 Рік тому

      @@abbasuy8856 pain vann poyathano.....a tho induce cheythathoo

    • @nachuzfashionworld8627
      @nachuzfashionworld8627 Рік тому

      @@abbasuy8856 ethra cost aaayi enni parayumo plz.....

    • @abbasuy8856
      @abbasuy8856 Рік тому

      @@nachuzfashionworld8627 2nd normal delivery kainjt innek31 days aayi ipo njngalk hosptal bill 17800 vannekunnad medcn include aayt 20000 aayt indaakm

  • @Bowzandthings
    @Bowzandthings Рік тому +1

    എനിക്ക് മരുന്ന് വെച്ചു വേദന വന്നു but കുഞ്ഞ് ഇറങ്ങി വന്നില്ല bcz പൊക്കിൾകൊടി കുഞ്ഞിന്റെ കഴുത്തിൽ കുടുങ്ങിയത് കാരണം കുഞ്ഞിന് ഇറങ്ങി വരാൻ കഴിഞ്ഞില്ല അങ്ങനെ ആണ് c section ചെയ്തത്, ഇപ്പൊ മോൾക് 5yr ആയി ഇപ്പൊ 4 mnth പ്രെഗ്നന്റ് ആണ്, നോർമൽ ഡെലിവറി പോസ്സിബിൾ ആണോ 🥲

  • @murshirashid3410
    @murshirashid3410 3 роки тому +3

    ഡേറ്റിനു മുൻപേ വെള്ളം പോയിട്ടാണ് ഹോസ്പിറ്റലിൽ ചെന്നത് ഗർഭപാത്രം വികസിക്കുന്നില്ല എന്ന് പറഞ്ഞാണ് എന്നെ cs ചെയ്തത് എനിയ്ക്ക് ഇനി നോർമൽ ഡെലിവറി സാധ്യമാവുമോ

    • @riyaspm9892
      @riyaspm9892 2 роки тому

      enikum angane thannaya eni pregnant avumboyum nannayi prarthikam

    • @shabnajamsheedshabna848
      @shabnajamsheedshabna848 2 роки тому +1

      Enteth vellam pottich kalanju.. Vedhana nannaayi vannathinu shesham utres vikasikkunnillennum paranju cesarean cheythu

  • @salamsalamnc1402
    @salamsalamnc1402 Рік тому +2

    Mam nte first delivery emergency c cection ayirunu bp kudiyath karannam 8 mnth ayapo operation cheyandath vannu weight koravan indayath 1.500 ath kaynj ipo 2.5 yr ayi anji prgnt ayal normal deliveryk sadhyatha undo

    • @sukanyasuku279
      @sukanyasuku279 Рік тому

      First delivery kazhinjiti ethra varsham ayi

  • @godisgreat6442
    @godisgreat6442 Рік тому +1

    Explanation,👍

  • @nishadnishad1197
    @nishadnishad1197 3 роки тому +7

    Enik csearion ayirunu eppo molk 1ara vayasayi mol mashi kudechitayirunu.

  • @fathimafaiha4308
    @fathimafaiha4308 3 роки тому +2

    Dr ...sajna madam 😍

  • @noorarasheedworld4457
    @noorarasheedworld4457 3 роки тому +4

    എനിക്ക് ഫസ്റ്റ് സിസേറിയനായിരുന്നു കുട്ടിയുടെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി എന്ന് പറഞ്ഞായിരുന്നു രണ്ടാമത്തേത് അടി വയറ്റിൽ നീര് എന്ന് പറഞ്ഞ് എന്നെ സിസേറിയൻ ചെയ്തത് സ്റ്റിച്ച് പൊട്ടുകയോ വേദന ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല പൂർണ്ണ ആരോഗ്യവതിയായ എന്നെ അവർ സിസേറിയൻ ചെയ്തു ഡേറ്റ് ആവും മുന്നേ എന്നെ സിസേറിയൻ ചെയ്തിട്ടുണ്ടായിരുന്നു ഇനി എനിക്ക് മൂന്നാമത്തേത് പ്രസവം ആകുമോ മാഡം ഇതിനുള്ള മറുപടി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു Ok

    • @Airah300
      @Airah300 3 роки тому

      2 cs aavumbol scar rupture n chance kooduthalaan…Vegam vikasichu progress cheythu varikayaanel maathram try cheyyaam..

  • @amishsvlog4884
    @amishsvlog4884 3 роки тому +1

    Good msg 👍

  • @babuap34901
    @babuap34901 Рік тому +1

    Doctre my sis doctor surgory പറഞ്ഞു. ഉപ്പ സമ്മതിച്ചില്ല nightil സുഖ പ്രസവം. Annu ഡോക്ടർ അൽമാസ് ഹോസ്പിറ്റലിൽ

  • @mubashirakareem8504
    @mubashirakareem8504 2 роки тому +14

    എനിക്ക് ഇഷ്ട്ടപെട്ട സജ്ന ഡോക്ടർ😍

  • @AbdulSalam-cx4sv
    @AbdulSalam-cx4sv 3 роки тому +3

    Thanks

  • @sumayyakabeer5320
    @sumayyakabeer5320 2 роки тому +4

    Enik first normal delivery ayirunnu second cesariyan ayi inn normal delivery kittumoo plz reply

  • @abdulrahiman7219
    @abdulrahiman7219 3 роки тому +1

    Good msg

  • @rananisar.k299
    @rananisar.k299 2 роки тому +2

    HMS ഹോസ്പിറ്റൽ kottakkal ആയിരുന്നു.. Dr jasmi beegom

    • @flower127
      @flower127 Рік тому

      Ethra amount aayi

    • @flower127
      @flower127 Рік тому

      Insure card edukkunnundo avide

  • @shifnashabeer5294
    @shifnashabeer5294 Рік тому +1

    Dr enikk first c s ayirunnu. 3day wait cheythitta cheythath. Ippo second 9month anu. 5 masathil short cervix karanam stitch itt restilanu. Appo enikk ith normal delivery kk sadyamano

  • @shabeerkk5292
    @shabeerkk5292 Рік тому +2

    പ്രസവത്തിനു മുൻപ് labour റൂമിൽ നിന്നും 2ഗുളിക കൊടുക്കുന്നത് എന്തിനാണ് pls റിപ്ലൈ

  • @shaijukh3950
    @shaijukh3950 Рік тому

    താങ്ക്സ്..... എല്ലാം മനസിലായി

  • @sabu7444
    @sabu7444 Рік тому +2

    എന്റെ രണ്ടു പ്രസവം ഓപറേഷൻ ആയിരുന്നുരക്ത കുറവ് കാരണം പ്രസവം നിർത്തി ഇനി ഗർഭിണിആഗാ ൻ ആഗ്രഹം ഉണ്ട് .... എന്ത് ചെയ്യണം Dr🙏

    • @dhworld320
      @dhworld320 Рік тому +1

      എനിക്കും

  • @aseesnp4086
    @aseesnp4086 2 роки тому +4

    ഗർഭപാത്രം തുറന്നുവരത്തുകൊണ്ട് ഓപ്പറേഷനായി ഇപ്പം 7മാസമായി അടുത്തതും ഓപറേഷൻ ആവുമോന്ന പേടി 😔😔5കൊല്ലം ഗ്യാപ്പുണ്ട്

  • @rananisar.k299
    @rananisar.k299 2 роки тому +8

    എനിക്ക് first secerian ആണ്.മാഷല്ലാഹ് രണ്ടാമത്തേത് സുഖപ്രസവം ayi. Alhamdulillah... Oru കുഴപ്പവും illa....

  • @fairoosmuhsina4247
    @fairoosmuhsina4247 3 роки тому +1

    എനിക്ക് c section ആണ് first
    എനിക്ക് നല്ലം പനിയും ചുമയും ഒക്കെ ഉണ്ടായത് കാരണം കുട്ടിയുടെ മിടിപ്പ് കുറഞ്ഞിട്ടാണ്...

  • @shajibhaskar8198
    @shajibhaskar8198 2 роки тому +2

    Tube pregnant ആയതിനു ശേഷം പ്രെഗ്നന്റ് ആണ് ഇനി സിസേറിയൻ ചെയേണ്ടി വരുമോ...1st നോർമൽ ആയിരുന്നു

    • @sonu-kl9it
      @sonu-kl9it 2 роки тому

      Ningale tube pregnancy engane ozhuvakkiye, athu kayinju next prrgnant eppazha aaaye? Tube remove cheytho? Ente sisnte tube remove cheythu, makkal ithuvare aaayilla

  • @naseefashamnad9372
    @naseefashamnad9372 3 роки тому +6

    Thanks doctar

  • @asmimehal8555
    @asmimehal8555 3 роки тому +3

    Njnm thayyil aanu... Dr enik C's aayirnnu ... PIH Undaayrnu...me second pregnant aanu... 6 months aayi.. normal delivery possible aano??

  • @rnsvlog5932
    @rnsvlog5932 3 роки тому +5

    Tnaks
    ഒരുപാട് ഉപകാരം പെട്ടു 🥰

  • @malayali7418
    @malayali7418 2 роки тому +4

    മൂന്ന് ഓപ്പറേഷ ൻ..( സിസേറിയൻ )കഴിഞ്ഞു പ്രസവം നിർത്തി
    ഇനി പ്രസവിക്കാൻ എന്ടെകിലും വഴിയുണ്ടോ
    അതിനുള്ള മാർഗം

    • @izzaiffuizzaiffu4295
      @izzaiffuizzaiffu4295 2 роки тому

      3 cs kazhinju, 4th pregnant aayi, risk varan chance undenn dr paranju abort cheythu😔

  • @-zp9qd
    @-zp9qd 2 місяці тому

    മാം എനിക്ക് ആദ്യത്തേത് സിസേറിയൻ ആയിരുന്നു.മിടിപ്പ് കുറഞ്ഞു വന്നു എന്ന് പറഞ്ഞത്.ഏഴര വർഷം കഴിഞ്ഞു. ഇപ്പോ രണ്ടാമത്തേത് ഉണ്ട് നോർമൽ ആകോ

  • @SriDevi.2000
    @SriDevi.2000 9 місяців тому

    dr ente first pregnancyil short cervix aayirunnu. cervical cerclage ittirunnu . due date nu 5days munne pain vannu ravile 5 manik admit aayi , ucha vare nokki 3cm vare dilate aayullu pain um sahikkan pattathe aayi emergency cs aayirunnu.ipo delivery kazhinju 1yr aayi. 2yrs kazhinju second pregnancyku nokknam ennund.vbac ku enik chance undo dr?

  • @dhanalakshmisivan9805
    @dhanalakshmisivan9805 3 роки тому +33

    എന്റെ മോൾക്കും ആദ്യത്തെ പ്രസവം സിസേറിയൻ ആയിരുന്നു ഡോക്ടർ ഇടുപ്പ് എല്ല് വികസിക്കാത്തത് കൊണ്ട്

    • @nimishaabhilash3733
      @nimishaabhilash3733 2 роки тому +1

      Ennit 2 mathe normal ayo

    • @fathimasiraj1337
      @fathimasiraj1337 2 роки тому +3

      Enikum idhe prblm ayirunu .. 2ndum cs chayidhu

    • @rasheed7096
      @rasheed7096 Рік тому +2

      Same ayirrrunnuuu problem but 2 normel ayi

    • @mubashirathasnikaderi8028
      @mubashirathasnikaderi8028 Рік тому +1

      @@rasheed7096 അൽഹംദുലില്ലാഹ് 🤲, എവിടെ നിന്നായിരുന്നു 2 nd delivery

    • @Hazasalihdiaries
      @Hazasalihdiaries Рік тому

      @@rasheed7096 vikasanam illayitano first cs cheydhe

  • @farisa2
    @farisa2 4 місяці тому

    Thankyou dr enikk servical distortia aayirunnu...ippo 2nd pregnant aannu ...

  • @fathimaisha7429
    @fathimaisha7429 2 роки тому +2

    Enikk orupad isttam an e doctor
    Ente rand deliveryum cheythath doctor an... 😍😍

  • @nfshnfsh
    @nfshnfsh 11 місяців тому

    Valare vyakthamaya avatharanam. Ente first delivery CS ayirnnu. Kutti irngiytlla, cervix opening complete avanjittum, nuchal cord chuttiyitum undyrnnu. Orupaad pain sahich last moment layrnnu cs cheyde. But second delivery 8 months vere doctor vbac n paranjirnnu. Enik ottum thalparyam illanjitum doctor hope thannirunnu. Normal avuel try cheydoodennokke. Njnanum accept cheyd wait cheydu. But 9 months scan l scar thickness kurnj head down ayitilla cord chuttiyitum undyrnnu. So pinna njnm doctorm koode oru decision edthu. Cs cheydu. Alhamdulillah kunjum njnm safe ayrnnu. First pregnancy same aayrnnu second m so first delivery pole risk edkkan ninnilla. Njn kanicha doctor m nalle ayrnnu patients nod.

  • @jishaanoop2637
    @jishaanoop2637 2 роки тому +2

    Mam enik fluid kooduthal karanam kunj irangi vanilla. Ath kond aduthath normal delivery ku chance undo

  • @ayoobanikkattil9676
    @ayoobanikkattil9676 3 роки тому +2

    Thanks for your valuable information

  • @misfermisferhussain2392
    @misfermisferhussain2392 2 роки тому +10

    Dr. 2 ceserian kazhinhal normal delivery undakumo

  • @faseelavv8002
    @faseelavv8002 Рік тому

    thanks dr

  • @shaabz9102
    @shaabz9102 3 роки тому +3

    Tanks orupaad upakarappettu,,,njn bp koodiyedhu karanam cesarean cheithethaan🥺

  • @aminanoufal514
    @aminanoufal514 10 місяців тому

    Dr എനിക്ക് ആദ്യത്തേത് സിസേറിയൻ ആയിരുന്നു.വയറ്റിൽ വെച്ച് കുഞ്ഞിന് മോഷൻ പോയി. ഇപ്പൊൾ ഞാൻ 2 മാസം precnant ആണ്. എൻ്റെ മോന് ഒന്നര വയസ് ആണ്. എനിക്ക് normal delivery ക്ക് chance ഉണ്ടോ

    • @-fl4fk
      @-fl4fk 9 місяців тому

      Eath hospital aannu kannikkunnath?

  • @nrkmedia6819
    @nrkmedia6819 11 місяців тому

    👌👍

  • @sumayyak5659
    @sumayyak5659 6 місяців тому

    My doctor 🥰

  • @love-kq9io
    @love-kq9io Рік тому +1

    Mam anik 37 week s ayi,March 19 admit paranju ,first delivery c section ayirinnu athe kayinje ippo 9 years ayi,njan consult chayyunna dr normal delivery risk ane anne paranju ,first delivery el 3 finger vikasanam ayi appo mecuonium pass ayathe konde ane c section chayyetha ,athe konde uterus week ayirikkum ,pinna pain medicine adutha mecuonium pass akum anne okka dr parayyunnathe,angana undakumoopls rply njan nalla exercise okka chayyetha uterus open Aya normal akum anne karuthi ,dr paranju pain vanna emergency c section chayyum anne okka paranju ,

    • @Zehmisadhan
      @Zehmisadhan Рік тому

      Same situation anu enikum...ningalk 2nd normal ayirunno

    • @love-kq9io
      @love-kq9io Рік тому

      @@Zehmisadhan no c section

    • @nijaspk8913
      @nijaspk8913 Рік тому

      ​@@love-kq9io enik pediyakunu 💉vekumbol vedaniko😢anase

    • @gopu124
      @gopu124 10 місяців тому

      @@nijaspk8913 No tharippikkum injection vakkunathinu munp

  • @riyasafadaughters6402
    @riyasafadaughters6402 Місяць тому

    First delivery was c section because twins was breach...can i get a normal delivery after 4 years of gap

  • @shadinkavungal9224
    @shadinkavungal9224 7 місяців тому

    Allahu akbar ennu paranch makkaleyedutha moment ❤nice character ❤

  • @nizarahmad1674
    @nizarahmad1674 3 роки тому +2

    Madam enikk 9 monthsil fluid poyi സിസേറിയന് aayirunnu ann 3 days wait cheithu but ചെറുതായി vedhana undayirunnu prasavichilla. Ippo 9 yearsinu shesham njan pregnent aan 9 months ആയിട്ടുണ്ട് normal delivery kk sathyathayundo Dr.

    • @NajaHNiyaUKGD
      @NajaHNiyaUKGD 2 роки тому +2

      Namude sajana dr. Ente adyathe sciceriyan. Randamathe normal delivery aki thanu

  • @sanoobak7775
    @sanoobak7775 3 роки тому +4

    Dr sugamaano

  • @hasnaashraf4097
    @hasnaashraf4097 2 роки тому

    Enik vellam kooduthalarnnu.. 40 above indarnnu... Athukond ane cesearian cheythe.. Angane anenkilo. VBAC sathyam ano

  • @sandhyashiju4391
    @sandhyashiju4391 2 роки тому

    Njan randu delivary kazhinjathanu randu siseriyan ayirunnu nirthukayum cheythu ippo dat corect avunnilla athil enthengilum kuzhapamundo

  • @dsdna8964
    @dsdna8964 3 роки тому +1

    👍

  • @evanisworld5073
    @evanisworld5073 2 роки тому +2

    Molk 5vayas cs ayirunnu weight 3'800 ipo 2nd pregnant anu...cs thane ayirikuo? Normalinu chance undo

  • @jasminbadusha4643
    @jasminbadusha4643 2 місяці тому

    നല്ല പോലെ മനസിലാവുന്ന സംസാരം

  • @mujeebpathiyipathiyilmujee1230
    @mujeebpathiyipathiyilmujee1230 3 роки тому +1

    my doctor

  • @NajeebaTharammal
    @NajeebaTharammal 2 роки тому +2

    My doctor. She done my c section

  • @athulyaas7823
    @athulyaas7823 3 роки тому +3

    Dr enik adhyathe ceserian arnu vikasanm undarunnilla next normal nadakkumo ?

  • @mohammedshajid2400
    @mohammedshajid2400 2 роки тому +3

    Frst csrn aayirunnu... second 1 varsham kayinjadhum pregnent aayi.. endhengilum koyappam undoo

    • @tablete1859
      @tablete1859 2 роки тому

      Delivery kayinjo

    • @sha-vj2zz
      @sha-vj2zz 2 роки тому

      Delivery kayinjo same situation ആണ് എനിക്കും

    • @silmiyaashraf7168
      @silmiyaashraf7168 Рік тому

      Cs ആയിരുന്നോ

    • @silmiyaashraf7168
      @silmiyaashraf7168 Рік тому

      ​@@sha-vj2zz cs ആയിരുന്നോ

  • @shabnac1299
    @shabnac1299 Рік тому +1

    ഡോക്റ്റർ...normal delivery aavaanilla exercises 1st caeserian kayinjavaraanel ചെയ്യാൻ pattuo...3 yrs aayi 1st aalkk...idh 2Nd pregnancy

    • @shanuayaan9949
      @shanuayaan9949 Рік тому

      Normal ayo

    • @shabnac1299
      @shabnac1299 Рік тому

      @@shanuayaan9949 yes

    • @shabnac1299
      @shabnac1299 Рік тому

      @@shanuayaan9949 from shanthi hospital Calicut

    • @shanuayaan9949
      @shanuayaan9949 Рік тому

      @@shabnac1299 ath hsptl kannichin

    • @shabnac1299
      @shabnac1299 Рік тому

      @@shanuayaan9949 ശാന്തി ഹോസ്പിറ്റൽ kozhikode

  • @love-kq9io
    @love-kq9io Рік тому +1

    Mam anik first delivery c section ayirinnu ,mashiillaki athe konde c section chayyethu ippo 8 yrs kayinju ippo 4 month conceive ane anik normal delivery nadaka chance undoo

    • @najeebae5246
      @najeebae5246 Рік тому

      Sure 👍 enikkum 5 yearnu sesham VBAC aayirunnu

    • @sukanyasuku279
      @sukanyasuku279 Рік тому

      Undu

    • @Jasns897
      @Jasns897 2 місяці тому

      Y
      ​@@najeebae5246evide hospitali aan kaaniche

  • @shifayounu322
    @shifayounu322 Рік тому +3

    ഡോക്ടർ എനിക്ക് എല്ലാം ok ആയിരുന്നു. Pain ഉണ്ടാർന്നു വികസനോം ഉണ്ടാർന്നു. Pain വരുമ്പോൾ baby ടെ heart beat കുറയുകയും പിന്നീട് Pain വരാത്തപ്പോഴും heart beat കുറയാൻ തുടങ്ങിയപ്പോൾ emergency ആയി Operation പറയുകയും ചെയ്തു. Delevery കഴിഞ്ഞതിന് ശേഷം Dr പറഞ്ഞു നമ്മൾ ഇങ്ങനെ ചെയ്തത് നന്നായി Baby ടെ പൊക്കിൾകൊടി ചെറുതായിരുന്നു എന്ന് പിന്നീട് ഞാൻ Drനോട് ചോദിച്ചു അപ്പോൾ അത് Scaning ചെയ്താൽ അറിയില്ലേ എന്ന് അങ്ങനെ ഒന്നും അറിയാൻ കഴിയില്ലെന്ന് Dr ഉം പറഞ്ഞു. Dr ഇപ്പോൾ Delevery കഴിഞ്ഞ് 2 വർഷവും 4 മാസവും ആയി . Scaning - ൽ കുഞ്ഞിന്റെ പൊക്കിൾകൊടിയുടെ length അറിയാൻ കഴിയില്ലെ? Emergency operation ആയത് കൊണ്ട് ഏത് അനസ്തേഷ്യ ആയിരിക്കും എനിക്ക് എടുത്തിട്ടുണ്ടാവുക? ഇനി Normal Delevery ക്ക് chance ഉണ്ടൊ? Please reply Dr .... അല്ലെങ്കിൽ ഇതിനുള്ള മറുപടി video ആയി ചെയ്താലും മതി Dr Please reply🙏

    • @jisniyaanvar2339
      @jisniyaanvar2339 Рік тому +1

      Ithu thanne aayirunnu enteyum avastha.. Same

    • @shifayounu322
      @shifayounu322 Рік тому +1

      @@jisniyaanvar2339 ഓപ്പറേഷൻ Reason - ഉം ഇതായിരുന്നൊ?

    • @sulfiya_uduman
      @sulfiya_uduman Рік тому +1

      എനിക്കും ഇതേ situation ആയിരുന്നു 🥴

    • @zahrabathool7419
      @zahrabathool7419 Рік тому +1

      Enikkum ithayirunnu problem۔ But njan 2 nd normal delivery ayirunnu۔alhamdulillah

    • @shahadiyak671
      @shahadiyak671 Рік тому +1

      @@zahrabathool7419 eadu hsptlil aayirunnu

  • @shamnafavas6275
    @shamnafavas6275 Рік тому

    My dr 😘😘🥰

  • @sirajsiraj-hi8jr
    @sirajsiraj-hi8jr Рік тому

    Rand cs kaznju..plcnta thazhe ayathn adyathe cs n krnam.ippol prgnnt 8 nnth aayi ..v bac n sadhyatha undo ..pks reply

  • @seemaranjithsimmuranju9737
    @seemaranjithsimmuranju9737 3 роки тому +5

    Vedhana sahikan patadhe c section chodhich vangiyadha. Ipo kutabodham thonunn

  • @sarithkk3662
    @sarithkk3662 2 роки тому +1

    Enik 3 kooduthal kuttikal venamenn und dr. . First cecerian aayirunnu. Ini etra kuttikal aakam. Plsss replay cheyyooo

  • @shanunoonu9577
    @shanunoonu9577 3 роки тому +1

    My dr...ante rand makkalude prasavavum. Aduthat sajna dr ane

  • @gijumonmonayigijumonmonayi2939
    @gijumonmonayigijumonmonayi2939 2 роки тому

    Enik aadhyatheth ceserian aayirunnu ippol 4 year kazhinju kunjinu idippu kuranju vannathukondanu last time I'll ceserian cheythath .ippol njan pregnant aannu 7 month enik idayk nejidippu koodunnund bhayengara pediyum und Ecg yil sinus tachycardia ennanu 5masath scanning I'll kunjinu idippu 141 aanu enik ippol stichinte right said bhagath cheriya pain und bp sugar ellam normal aanu .idippu ullappol ceserian cheythal kuzhappam undo enik aadhyam ingane problem onnum I'll aayirunnu

  • @shymoljoy6069
    @shymoljoy6069 9 місяців тому

    Kottayam anu stalam any possiblity as ist cs becoz of breech only which doctor we will consult

  • @Shanifa
    @Shanifa Рік тому +4

    എന്റെ മോൾക്ക്‌ സിസേറിയൻ ആയിരുന്നു അവർ പറഞ്ഞ കാരണം ഉള്ള് ഒട്ടും വിഹസനം ഇല്ല എന്ന് ഇപ്പോൾ വീണ്ടും പ്രഗ്നൻറ് ആണ് നോർമൽ പ്രസവം ആവണമെന്ന് ആണ് ആഗ്രഹം dr ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് ഞങ്ങൾ നെടുമങ്ങാട് ആണ് താമസം

    • @sreelakshmygopu8827
      @sreelakshmygopu8827 Рік тому +1

      Cosmo yil കാണിക്ക്. ദേവിക ഡോക്ടർ.

    • @shamjanavas6082
      @shamjanavas6082 9 місяців тому

      ​@@sreelakshmygopu8827 devika dr vbac nokuo?

  • @munavirapichenmadathil2488
    @munavirapichenmadathil2488 Рік тому

    Enikkum..

  • @roofinajaffarali6077
    @roofinajaffarali6077 10 місяців тому

    Palakkad eathenkilum doctor ee അറിയുമോ vbac try ചെയ്യുന്ന

  • @ramshi_sadi7626
    @ramshi_sadi7626 3 роки тому +3

    Great information Dr👍👍👍

  • @thahirathafsipt4101
    @thahirathafsipt4101 Місяць тому

    Calicut nursing homil kanicha arengilum undoo

  • @Appu_Hibu
    @Appu_Hibu Місяць тому

    Ende 1st delivery breach aayrunnu 2nd ellam normal aayrunnu but vellam poyittum bleeding aaytum 12 manikkoor try cheythittum pain injection adichittum cervix openayilla 😢2 um c section aayrunnu