Це відео не доступне.
Перепрошуємо.

ആകർഷകമായ രീതിയിൽ എങ്ങനെ സംസാരിക്കാം | Stay Wow Malayalam Motivation

Поділитися
Вставка
  • Опубліковано 8 кві 2019
  • ആകർഷകമായ രീതിയിൽ എങ്ങനെ സംസാരിക്കാം | Stay Wow Malayalam Motivation
    Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
    Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
    Why is personality development so important?
    Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
    Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.

КОМЕНТАРІ • 1 тис.

  • @aneeshtj3904
    @aneeshtj3904 5 років тому +2679

    Nannai സംസാരിക്കുന്നത് കാരണം എന്നെ പലപ്പോഴും ക്ലാസ്സ് il നിന്നും ഇറക്കി വിട്ടിട്ടുണ്ട്

  • @tamannashaaz367
    @tamannashaaz367 3 роки тому +716

    പറഞ്ഞാൽ മണ്ടത്തരം ആകുമെന്ന് വിചാരിച്ചു ഇപ്പൊ ഒന്നും മിണ്ടാറില്ല 😂😬

    • @arjunkj232
      @arjunkj232 3 роки тому +3

      🤣

    • @itharuitharu2605
      @itharuitharu2605 3 роки тому +19

      Njanum😩😭😭😭

    • @arjunkj232
      @arjunkj232 3 роки тому +3

      @@itharuitharu2605 mmm😄

    • @arjunkj232
      @arjunkj232 3 роки тому +3

      @@itharuitharu2605 കരയണ്ട

    • @itharuitharu2605
      @itharuitharu2605 3 роки тому +13

      Ellarum paranjalum njan kochukuttiyeapoleayann but enik marayan kazhiyunnilla epol 19 age ayee ennittum saadhikkunnilla 😭

  • @dhilnamd5815
    @dhilnamd5815 2 роки тому +41

    എനിക്ക് എല്ലാവരോടും സംസാരിക്കണം എന്നുണ്ട് ,പറ്റുന്നില്ല 🥺 അതുകൊണ്ട് എനിക്ക് അധിക്കം frds ഇല്ല, എവിടെയെങ്കിലും പോയാൽ സംസരിക്യുബോ തെട്ടിപോവരുണ്ട്😞

    • @JOEL20222
      @JOEL20222 2 роки тому +1

      എനിക്കും

    • @JOEL20222
      @JOEL20222 2 роки тому

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

    • @abhishekkannuzz8997
      @abhishekkannuzz8997 Рік тому

      @@JOEL20222 broum agane chy😌

  • @BBMS6.6
    @BBMS6.6 2 роки тому +45

    നന്നാനി.. സംസാരിക്കാൻ അറിയാത്തത് കൊണ്ട്.. എല്ലാരും എന്നെ ഒഴുവാകുന്നതു...... 😓

    • @SarathrR-je2pf
      @SarathrR-je2pf 3 місяці тому

      ഉണ്ടകും അങ്ങനെ അത് 😭

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 3 роки тому +170

    കേൾക്കുമ്പോൾ തന്നെ എനിക്ക് ഒരു confident kittunnu

  • @sreerajmuttara8281
    @sreerajmuttara8281 3 роки тому +228

    പഠിക്കുന്ന കാലത്തു വീടിന്റെ അടുത്തുള്ള പെൺകുട്ടി യോട് സ്തിരം സംസാരിച്ചതിന് നാട്ടിലും വീട്ടിലും എന്തെല്ലാം പ്രശനങ്ങൾ ഉണ്ടായി

  • @ziddushafiksd9752
    @ziddushafiksd9752 5 років тому +333

    നാൻ സംസാരിക്കുമ്പോൾ ചില വാക്കുകൾ കിട്ടാറില്ലാ അധോടെ താൽപ്പര്യം കുറയും......എനിക്ക്‌ സംസാരിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ എന്ത്‌ ചയ്യാനാ....

    • @shefeefedassery3262
      @shefeefedassery3262 4 роки тому +44

      Broh.. Simple aanu..
      Reading kuravaanu alle.. like news paper..
      try to improve reading

    • @arshidaarshiarshi9501
      @arshidaarshiarshi9501 4 роки тому +15

      Enikum😔

    • @josmon8464
      @josmon8464 4 роки тому +54

      ഒരുപാട് മനസ്സിൽ ഉണ്ട് പക്ഷെ പറയാൻ സമായമാകുമ്പോ ആകെ വെപ്രാളം പറയുമ്പോ തെറ്റിപ്പോകുമോ കേൾക്കുന്നവർ എങ്ങനെ അത് സ്വീകരിക്കും എന്നൊക്കെ ഒരു ഉൾഭയം

    • @user-id7wh3cy8s
      @user-id7wh3cy8s 4 роки тому +34

      എന്റെയും അവസ്ഥ അത് തന്നെയാണ് മനസ്സിൽ ഉണ്ടാകും പക്ഷെ അവതരിപ്പിക്കാൻ പറ്റില്ല..

    • @gopakumarsm
      @gopakumarsm 4 роки тому +16

      Read news paper daily loudly

  • @HariKumar-tj3wp
    @HariKumar-tj3wp 3 роки тому +79

    വളരെ നന്നായി അവതരിപ്പിച്ചു.

  • @sanalkumar456
    @sanalkumar456 3 роки тому +55

    നന്നായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസ്സിൽ നിന്ന് ഇറക്കി വിടുന്നത് എന്തൊരു കഷ്ടമാണ്😁

  • @vijeshdk794
    @vijeshdk794 3 роки тому +200

    നമ്മുടെ സുഹൃത്തുക്കളോടും മറ്റ് ബന്ധുക്കളോടും സംസാരിക്കാൻ ഒരു പ്രശ്നവുമില്ല പക്ഷേ ഒരു സദസ്സിൽ കയറി സംസാരിക്കുമ്പോഴാ പ്രശ്നം😅

    • @moideenkuttyk2752
      @moideenkuttyk2752 3 роки тому +2

      Correct 😂

    • @rejureju8671
      @rejureju8671 3 роки тому +15

      അത് അവർ എന്തു വിചാരിക്കും വിചാരിക്കും എന്നുള്ള ഒരു ചിന്തയിൽ ആണ് പ്രോബ്ലം വരുന്നത്

    • @rejureju8671
      @rejureju8671 3 роки тому +5

      Sadasil samsarikarund dyryathode

    • @allualfi6784
      @allualfi6784 3 роки тому +2

      Athanu mikka aalukaludeyum preshnam aa preshnam enikkum und

    • @shiv314
      @shiv314 3 роки тому +2

      True

  • @kishorsnair853
    @kishorsnair853 Рік тому +33

    കേൾക്കുമ്പോൾ എനിക്കും ഒരു confidence... 🔥❤️☺️

  • @tipsnsong3419
    @tipsnsong3419 2 роки тому +21

    നാം ഒരാളോട് സംസാരിക്കാൻ പോകുമ്പോൾ അവർക്ക് നമ്മൾ സംസാരിക്കാൻ വരുമെന്ന് തോന്നരുത് അവർ എണീറ്റ് ഓടും 😪

  • @loyal_863
    @loyal_863 4 роки тому +31

    സിസ്... ന്റെ മെയിൻ പ്രോബ്ലം,ഞാൻ കാര്യങ്ങൾ വലിച്ചു നീട്ടി സംസാരിച്ചു പോകുന്നു 😔😔😔. ന്റെ ഫ്രണ്ട് ഒക്കെ പെട്ടെന്ന് മടുത്തു ദേഷ്യം വന്ന് കാര്യം പറ ന്ന് ഓർമ്മിപ്പിക്കും

  • @reddevil3085
    @reddevil3085 3 роки тому +98

    ഞാൻ സംസാരിക്കുന്നത് ആർക്കും മനസ്സിലാകാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോകില്ല സൗണ്ടിന് ഒച്ച കുറവാണ് 😔

  • @munawaralikkapparambil2091
    @munawaralikkapparambil2091 3 роки тому +5

    സംസാരിക്കുന്നു എങ്കിൽ നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക...
    സംസാരവും ഇടപെടലും മറ്റുള്ളവനിൽ സന്തോഷം വളർത്തുന്നതാവുക.
    സഹോദരനേ മുഖപ്രസന്നതയോടെ കണ്ട് മുട്ടുക
    (പ്രവാചകൻ്റെ ഉപദേശങ്ങളിൽ നിന്ന് )

    • @JOEL20222
      @JOEL20222 2 роки тому

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

  • @user-qm5tf1nd7h
    @user-qm5tf1nd7h 2 роки тому +15

    ഇതു പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ കിട്ടാൻ എവിടെ പോയി തപസ്സിരിക്കണം.... ❤️

  • @m943vlogs8
    @m943vlogs8 5 років тому +318

    ഞാൻ സംസാരിക്കുമ്പോൾ ചിലർ പറയുന്നത് തള്ളുകയാണ് എന്ന് പറയുന്നത് അതോടെ സംസാരിക്കാനുള്ള താല്പര്യം കുറഞ്ഞു

    • @SmartBook223
      @SmartBook223 5 років тому +5

      Iam subscribed ur chnl thirichum cheyyaneaa

    • @jijeeshmk4431
      @jijeeshmk4431 5 років тому +3

      😀

    • @tenzycreations4142
      @tenzycreations4142 5 років тому +16

      മറ്റുള്ളവർക്ക് തള്ളുകയാണ് എന്ന് തോന്നുന്നതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കാം..!! അത് നിങ്ങൾ സ്വയം ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കി പരിഹരിക്കാൻ കഴിയും..!! Best of luck 👍

    • @mprcutz
      @mprcutz 5 років тому +6

      Parayunna reethiyil enthelm kuzhapamindakm

    • @123musiq7
      @123musiq7 4 роки тому +9

      തള്ള് ഒന്ന് കുറച്ചൂടേ

  • @akkuakbar7727
    @akkuakbar7727 3 роки тому +65

    മറ്റുള്ളവരെ ആകർഷിപ്പിക്കാൻ നമ്മടെ ശൈലി എന്തിന് മാറ്റണം,,സ്
    മാറ്റരുത്,,,നാം എന്താണ് അത് പോലെ സംസാരിക്കുക,,,അത് കണ്ടു കൂട്ട് കൂടുന്നവർ മതി,,, അവർ മാത്രമേ എപ്പോഴും കൂടെ കാണു
    ആകർഷണം സ്വഭാവം കൊണ്ട് ആകണം

  • @shuhairk7135
    @shuhairk7135 4 роки тому +137

    എനിക്ക് സംസാരിക്കൻ മടിയാണ് എന്തോ സംസാരികുമ്പോൾ എന്തോ തെറ്റ് ഉള്ള പോലെ thonnunnath

    • @rajkumarparuthipully3599
      @rajkumarparuthipully3599 3 роки тому +1

      athee

    • @shiv314
      @shiv314 3 роки тому

      Same

    • @hariskottakkal6801
      @hariskottakkal6801 3 роки тому

      9847997521 contact me whatsap

    • @ajuzajnas..6727
      @ajuzajnas..6727 2 роки тому +2

      bro 😁 ഞാനും ഇങ്ങനെയായിരുന്നു . എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത് മുഴുവൻ ആക്കാൻ പറ്റാതെ വരുക്കയും ചിലപ്പോൾ മറയാൻ വിചാരിച്ചത് വേറെയും പറഞ്ഞത് വേറെയും ആയി മാറാറുണ്ടായിരുന്നു😑🙂 ഒന്നാമത്തെ പ്രശ്നം ആരോടും ഞാൻ ആവിശ്വത്തിന് അല്ലാതെ സംസാരിക്കാറില്ലായിരുന്നു 🙂 But ഇപ്പോൾ എന്നോട് നിർത്താൻ ആരേലും പറയണം 😂😂 ആ അവസ്ഥയായി 😂💥 Main കാരണം Prutilipi എന്ന ആപ്പിൽ ത്തെ കഥകൾ ദിവസ്സും വായിക്കും 😁 Love Storyum college Life + Comady നല്ല രസമാണ്😁💥 അങ്ങനെ അങ്ങനെ ഇപ്പോ എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വ്യക്തിയായിട്ട് ഞാൻ മാറി 😁 കൂടാതെ ഞാൻ എല്ലാവരോടും സംസാരിക്കും 😁💥

  • @jaykrishworld3583
    @jaykrishworld3583 5 років тому +335

    *സംസാരിച്ചു സംസാരിച്ചു എല്ലാവരും ഇപ്പൊ Mr. തള്ള് എന്നാ വിളിക്കുന്നെ*

  • @nice.....9511
    @nice.....9511 5 років тому +40

    വളരെ ശെരിയാണ്... മറ്റൊരാളെ ഇമിറ്റെറ്റ് ചെയ്യരുത്...എനിക്കും തോന്നിയിട്ടുണ്ട്.....ഞമ്മള് നമ്മളെ രീതിയിൽ സംസാരിച്ചാൽ കുറച്ചുംകൂടി നന്നായിരിക്കും.....

    • @nithinms9043
      @nithinms9043 4 роки тому +1

      Nan nannayi samsarikunna aara kandalum..ariyathe avare imitate cheyt pokum.

  • @rahulthamarassery7935
    @rahulthamarassery7935 3 роки тому +155

    വാ തുറന്നാൽ തള്ള് വരും. അതുകൊണ്ട് ഞാൻ അധികം വാ തുറക്കാറില്ല

  • @fbkfirose
    @fbkfirose 3 роки тому +15

    എല്ലാവർക്കും അവരുടേ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും കണക്കാക്കിയാണ് സംസാരിക്കുന്നത്.

  • @swadaqa9090
    @swadaqa9090 5 років тому +249

    എനിക്ക് ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എന്താണ് അതിനു കാരണം

    • @youtubeuser8759
      @youtubeuser8759 5 років тому +62

      Swadaqa apakarshadha bodham.... Aarengilum (friends,relatives etc.) ningale samsarikkunnathil ninnu ennengilum vilakkukayo,kaliyakkukayo cheythittundakam...(classilo matto Ingane undayittundo enn alochichu nokku) upabodha Manasil aannu ith kidapundavuka... Ath swayam samsarathiloode,nirbayanaayi,santhoshavanaayi maatiyedukkan saadhikkum... Jeevithathile pala apakarshadha bodathinum kaaranam itharam incidents aannu ennaannu ente abhiprayam... Thank you

    • @swadaqa9090
      @swadaqa9090 5 років тому +3

      @@youtubeuser8759 thanx

    • @sharonm4611
      @sharonm4611 5 років тому +8

      karanam bacteria

    • @swadaqa9090
      @swadaqa9090 5 років тому +1

      @@sharonm4611 bacteriao??

    • @sharonm4611
      @sharonm4611 5 років тому +3

      Swadaqa ys..bacteria undenkil communication difficult ayirikum

  • @surendrannairk7658
    @surendrannairk7658 3 роки тому +37

    പുഞ്ചിരി എന്റെ ഒരു weakness😁😁

    • @bhagavathymohan3188
      @bhagavathymohan3188 5 місяців тому +1

      LDF ലെ ജെയ്ക്കിനെ പോലെ 😅

  • @akshaydas5148
    @akshaydas5148 3 роки тому +71

    നന്നായി സംസാരിക്കാനല്ല ചേച്ചീ ബുദ്ധിമുട്ട്. അത് നിലനിർത്താനാണ്😊

  • @rahuludayan_
    @rahuludayan_ 5 років тому +61

    ഇത്രയും കഷ്ടപ്പാട് ഇല്ലല്ലോ മിണ്ടാതെ അങ്ങ് ഇരുന്നാൽ പോരെ..! അത് ആകുമ്പോൾ ആർക്കും പ്രശ്നം ഇല്ല ശുഭം 🙏

  • @faizalrahman9195
    @faizalrahman9195 4 роки тому +38

    I am motivated 🔥

  • @sha...7303
    @sha...7303 2 роки тому +5

    മറ്റുള്ളവർ എന്ത് വിചാരിക്കും.. എന്നാ ചിന്ത മാറ്റിയാൽ തന്നെ പകുതി പ്രശ്നം മാറും 🤗

  • @rajjtech5692
    @rajjtech5692 3 роки тому +6

    നന്നായി സംസാരിക്കാൻ അദ്ധ്യാപകർ അനുവദിക്കാറില്ല. ഞാൻ ക്ലാസ്സിൽ ഒന്നും സംസാരിക്കാൻ ശ്രമിച്ചില്ല, അതു കൊണ്ടു. എന്റെ മലയാളം പുസ്തക ഭാഷ ആയിപ്പോയി...😇

  • @Butterflies9427
    @Butterflies9427 2 роки тому +1

    പല വീഡിയോസും കണ്ട്.... പക്ഷെ കോൺഫിഡൻസ് കിട്ടിയത് ഈ വീഡിയോ കണ്ടപ്പഴാണ് Thanks dear🙏🙏

  • @muhammedasif.k6628
    @muhammedasif.k6628 3 місяці тому +1

    എനിക്ക് സ്റ്റേജിൽ സംസാരിക്കാനും, പാടാനും ഭയങ്കര പേടിയാ 😓😓, സ്റ്റേജിൽ മാത്രമല്ല എന്തെങ്കിലും ഒരു ചെറിയ യോഗം ചേർന്നാൽ പോലും സംസാരിക്കാൻ വിളിച്ചാൽ ഭയങ്കര പേടിയാ, എന്ത് ചെയ്യണമെന്ന് അറിയില്ല, എനിക്ക് നല്ല കഴിവുണ്ട് പാടാനും, സംസാരിക്കാനും പക്ഷെ സ്റ്റേജിൽ കയറിയാൽ മൊത്തം പോകും, ഞാൻ സ്റ്റേജിൽ കയറുന്നതിനു മുമ്പ് എനിക്ക് pattum എന്ന് വിചാരിച് പോകും, പക്ഷ അവിടെ ഏതൊമ്പോൾ വായിലെ വെള്ളം വറ്റും, കാൽ വിറക്കും, കുറെ കൊല്ലമായി എനിക്ക് പറ്റും എന്ന് വിചാരിച്ചു നടക്കുന്നു 😓, എനിക്ക് മടുത്തു കൊണ്ടിരിക്കുകയാണ്, എന്റെ freinds ഒക്കെ ഒരു പേടിയുമില്ലാതെ ചെയ്യും, ഞാൻ എന്താണ് ചെയ്യേണ്ടത്, pls reply😓

  • @jainjoseph6493
    @jainjoseph6493 4 роки тому +10

    സത്യം പറയാലോ എനിക്ക് പെൺകുട്ടികളോട് സംസാരിക്കുബോൾ ശെരിക്കും സംസാരിക്കാൻ പറ്റുന്നില്ല. എന്താണാവോ? സംസാരിച്ചാൽ അത് പൊട്ടത്തരം ആവും. ഞാൻ 12ൽ പഠിക്കുബോൾ ഞാൻ അ ക്ലസിലെ പെണ്കുരികളോട് സംസാരിക്കാൻ ചുരുക്കിയത്‌ ഒരു 4മാസം എങ്കിലും എടുത്തു. ഇതാണ് എന്റെ പ്രശ്നം. അപ്പൊ അവർ മനസിലാക്കുന്നത് ഇ ചെക്കൻ ജാട ആണെന്ന് ആണ് . പിന്നെ അവർ തന്നെ സംസാരിച്ചു തുടങ്ങി. അപ്പൊ മനസിലായി ഇ ചെക്കൻ പാവം ആണെന്ന്.

    • @safassmilycreations3550
      @safassmilycreations3550 3 роки тому

      Wow

    • @jainjoseph6493
      @jainjoseph6493 2 роки тому +3

      @Anu'z World എന്താ ഇപ്പൊ ചെയാ

    • @anjanamadhu8187
      @anjanamadhu8187 2 роки тому

      🤣🤣

    • @ajuzajnas..6727
      @ajuzajnas..6727 2 роки тому +2

      bro 😁 ഞാനും ഇങ്ങനെയായിരുന്നു . എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത് മുഴുവൻ ആക്കാൻ പറ്റാതെ വരുക്കയും ചിലപ്പോൾ മറയാൻ വിചാരിച്ചത് വേറെയും പറഞ്ഞത് വേറെയും ആയി മാറാറുണ്ടായിരുന്നു😑🙂 ഒന്നാമത്തെ പ്രശ്നം ആരോടും ഞാൻ ആവിശ്വത്തിന് അല്ലാതെ സംസാരിക്കാറില്ലായിരുന്നു 🙂 But ഇപ്പോൾ എന്നോട് നിർത്താൻ ആരേലും പറയണം 😂😂 ആ അവസ്ഥയായി 😂💥 Main കാരണം Prutilipi എന്ന ആപ്പിൽ ത്തെ കഥകൾ ദിവസ്സും വായിക്കും 😁 Love Storyum college Life + Comady നല്ല രസമാണ്😁💥 അങ്ങനെ അങ്ങനെ ഇപ്പോ എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വ്യക്തിയായിട്ട് ഞാൻ മാറി 😁 കൂടാതെ ഞാൻ എല്ലാവരോടും സംസാരിക്കും 😁💥

    • @JOEL20222
      @JOEL20222 2 роки тому

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

  • @ashrafkaramana4426
    @ashrafkaramana4426 5 років тому +107

    എന്റെ സംസാരം കേൾക്കാൻ എപ്പോഴും എന്റെ സുഹൃത്തുകൾ വിളിക്കും അവർ പറയുന്നത് ഞാൻ ഭരക്കര കോമഡി ആണ് എന്ന് എനിക്കി ഇന്തു വരെ തോന്നിട്ടില്ല

  • @rafeekkh6288
    @rafeekkh6288 5 років тому +8

    Very. True. Welldone. Thankyou.

  • @fayis_pang
    @fayis_pang 4 роки тому +15

    ചേച്ചിന്റെ സംസാരം കൊള്ളാല്ലോ

  • @ramsheedk4077
    @ramsheedk4077 3 роки тому +10

    ഞാൻ ഇന്ന് വിചാരിച്ചോള്ളൂ.. അപ്പൊ ഏതാ... ഞാൻ സേർച്ച്‌ ചെയ്ത പോലുള്ള... യൂട്യൂബ് എന്തോ പുതിയ ടെൿനോളജി കണ്ടുപിടിച്ചിട്ടുണ്ട്

    • @Remo7560
      @Remo7560 3 роки тому +2

      talachorine pakaram chip anoo😂

  • @rameeskv946
    @rameeskv946 3 роки тому +3

    ഒന്നും സംസാരിക്കാൻ കിട്ടാത്തതുകൊണ്ട് മിണ്ടാതിരിക്കുന്നവരുണ്ടോ

    • @ajuzajnas..6727
      @ajuzajnas..6727 2 роки тому +1

      bro 😁 ഞാനും ഇങ്ങനെയായിരുന്നു . എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത് മുഴുവൻ ആക്കാൻ പറ്റാതെ വരുക്കയും ചിലപ്പോൾ മറയാൻ വിചാരിച്ചത് വേറെയും പറഞ്ഞത് വേറെയും ആയി മാറാറുണ്ടായിരുന്നു😑🙂 ഒന്നാമത്തെ പ്രശ്നം ആരോടും ഞാൻ ആവിശ്വത്തിന് അല്ലാതെ സംസാരിക്കാറില്ലായിരുന്നു 🙂 But ഇപ്പോൾ എന്നോട് നിർത്താൻ ആരേലും പറയണം 😂😂 ആ അവസ്ഥയായി 😂💥 Main കാരണം Prutilipi എന്ന ആപ്പിൽ ത്തെ കഥകൾ ദിവസ്സും വായിക്കും 😁 Love Storyum college Life + Comady നല്ല രസമാണ്😁💥 അങ്ങനെ അങ്ങനെ ഇപ്പോ എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വ്യക്തിയായിട്ട് ഞാൻ മാറി 😁 കൂടാതെ ഞാൻ എല്ലാവരോടും സംസാരിക്കും 😁💥

  • @chinnuchinnuzz4630
    @chinnuchinnuzz4630 2 роки тому +2

    ചേച്ചി എന്റെ ക്ലാസ്സിൽ എന്നോട് ആരും മിണ്ടുന്നില്ല എന്നെ കാണാത്തപോലെയാണ് അവർ നടക്കുന്നത് എന്നിക് അതിയം കുറെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു ഇപ്പൊ ആർക്കും എന്നെ വേണ്ടാ എന്റെ ഉമ്മ പറഞു ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ നിന്നാൽ മതി എന്ന് പക്ഷേ എന്നിക് എന്റെ കൂടെ ആരും ഇല്ല അതുകൊണ്ട് ഞാൻ എപ്പോഴും അത് ആലോചിച്ചിട്ട് സംഗടപെടാറുണ്ട് ചേച്ചി ഞാൻ ഞ്ഞാൻ ന്താണ് ചെയ്യണ്ടത് പിസ്സ്സ് റിപ്ലൈ

  • @bijuthomas9253
    @bijuthomas9253 Рік тому +1

    ഈ വീഡിയോ കണ്ടു ഞാൻ സംസാരിക്കാൻ പഠിച്ചു നാട്ടുകാർ എൻറെ പല്ല് മുഴുവൻ തല്ലി പൊട്ടിച്ചു ,എൻറെ ഭാര്യ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയി

  • @ubaidareekkad8329
    @ubaidareekkad8329 Рік тому +7

    സൂപ്പർ അവതരണം 👍👍👍

  • @asnafkk1481
    @asnafkk1481 4 роки тому +3

    എനിക്ക് സംസാരിക്കാൻ മടിയാണ്
    ആളുകൾ അത് എങ്ങനെ എടുക്കും
    തെറ്റായി പോവുമോ എന്നൊക്കെ ഉള്ള ചിന്തകളാണ്
    അത് കൊണ്ട് ആണ് എല്ലായിടത്തും ഒറ്റപെട്ടു പോയത്.
    മാറണം ഒന്ന് മൊത്തത്തിൽ

  • @amalshazz1442
    @amalshazz1442 4 роки тому +10

    Nalla oru motivation class aayi thonanundu tta....

    • @rafirafi9826
      @rafirafi9826 3 роки тому

      Njaan. Manasil. Karudiyathala..vazhayil. Varunnath.. Kaaranam

  • @najeebkaviyoor1744
    @najeebkaviyoor1744 3 роки тому +4

    Woh woh...your talk and topic will make us say woh woh and stay woh all the time...congrats...

  • @shilpashiluz940
    @shilpashiluz940 3 роки тому +19

    Samsrich samsarich ipol aarkum ishtallnd aay😂

  • @nayana4311
    @nayana4311 4 роки тому +7

    ഓക്കേ thank you chechi, chechi പറഞ്ഞതിന് nara വിവരിതമായിരുന്നു njan ചെയ്തത് but now എനിക്ക് nara samsarikan kazhijhu thank u so much chechi🙏🙏🙏🙏🙏🙏🙏

  • @farookaloor6496
    @farookaloor6496 3 роки тому +4

    Thanks sis helpful god bless 👍🌹

  • @rahulradhak8934
    @rahulradhak8934 5 років тому +12

    Adipoli episode ayirunnu.enikkente thettu thiruthhan sathikkyatte.....thank you so much cheechi

  • @akkukichus5410
    @akkukichus5410 4 роки тому +10

    ഞാൻ എന്ത് സംസാരിച്ചാലും എല്ലാവരും പറയും അത് ഓവർ, അല്ലെങ്കിൽ മണ്ടത്തരം അല്ലെങ്കിൽ മെച്യുരിറ്റി ഇല്ലാത്തവൻ, അല്ലെങ്കിൽ കൊച്ചു കുട്ടികളുടെ ശീലം ഉള്ളവൻ അത് എന്താണ് അങ്ങനെ 😪😪😪😪😪😪

  • @sobharmenon7653
    @sobharmenon7653 Рік тому +4

    നന്നായി സംസാരിക്കുന്നു...👏👏💐💐🙏

  • @abhilashplavadiyil5138
    @abhilashplavadiyil5138 4 роки тому +1

    ഈ ഒരറിവ് പറഞ്ഞ് തന്നതിനായിട്ട് വളരെയധികം നന്ദിയുണ്ട്

  • @selfbelief6579
    @selfbelief6579 2 роки тому +5

    Njan സംസാരിക്കുന്നത് കൊള്ളാം പക്ഷെ sound കുറവാണെന്നു എല്ലാരും പറയാറുണ്ട് 😔😔😔

  • @abhiramikoleri6231
    @abhiramikoleri6231 4 роки тому +7

    It's really helpful 👍🙌

  • @rm-bh5ei
    @rm-bh5ei 3 роки тому +15

    സംസാരത്തിൽ മംഗ്ലീഷ് ഒഴിവാക്കിയാൽ തന്നെ കുറെ നന്നാവും..സായിപ്പ് ആവാൻ ശ്രമിക്കാതെ ഇരിക്കുക

  • @yooooooooo2361
    @yooooooooo2361 2 роки тому +1

    ഞാൻ ഒരു 10 വയസ്സ് ഉള്ള ഒരു കുട്ടി ആണ്.
    ഞാൻ ചെറുപ്പം മുതൽ എന്നും കോണിഞാണ് സംസാരിക്കുക.
    അത് പറഞ്ഞു എന്നെ പലപ്പോളും എല്ലാവരും കളിയാക്കരുണ്ട്.
    അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം.
    അതിനൊരു വഴി പറഞ്ഞു തരാമോ ചേച്ചി. പ്ലീസ്😔😔

  • @josoottan
    @josoottan 5 років тому +54

    ഇതു തപാലിൽ നീന്തൽ പഠിപ്പിക്കുന്നതുപോലാണല്ലോ?
    താങ്കൾ നന്നായി സംസാരിക്കുന്നുണ്ട്. പക്ഷെ നിരീക്ഷണം കുറവാണ്. നന്നായി സംസാരിക്കാനുള്ള കഴിവ് എങ്ങനെ താങ്കൾക്കു കിട്ടി എന്ന് താങ്കൾക്കറിയില്ലെന്നു തോന്നുന്നു.
    നീന്തൽ അറിയാവുന്നവർ പറയും ധൈര്യമായി ചാടിക്കോ! പഠിക്കാൻ ഒന്നുമില്ല, വളരെ നിസാരമാണ് എന്ന്. എന്നാൽ നീന്തറിയാത്തവനറിയാം അവൻ മുങ്ങിചാകുമെന്ന്. എന്നാൽ വെള്ളത്തിൽ ചാടാതെ പഠിക്കാനും പറ്റില്ല. പിന്നെന്ത് ചെയ്യും?
    ആദ്യം മുട്ടൊപ്പം വെള്ളത്തിൽ കളിക്കണം. പിന്നെ ആഴം കാണാവുന്ന കഴുത്തൊപ്പം വെള്ളത്തിൽ, അങ്ങനെ കൂട്ടിക്കൂട്ടി പഠിക്കാം. ഞാൻ 40ാമത്തെ വയസ്സിൽ ഇങ്ങനെ തനിയെ നീന്തൽ പഠിച്ചു. അതുപോലെ നമ്മളെ കളിയാക്കാത്ത ചെറിയ ഗ്രൂപ്പിൽ സംസാരിച്ച് തുടങ്ങുന്നതാണ് നല്ലതെന്നാണ് തോന്നുന്നതു്.

  • @sameerkaliyadan6355
    @sameerkaliyadan6355 4 роки тому +7

    1 ജാഡ കാട്ടുക
    2-തർക്കിക്കുക
    3. അസൂയപെടുക
    4. സ്വയം അംഗീകരിക്കാതെ ഇരിക്കുക
    5. മനസിൽ കണ്ട് പ്രാക്ടീസ് ച്ചെയ്യാതിരിക്കുക - ശ്രദ്ധിക്കുക
    6- മുന്നിൽ ഇരിക്കുന്നവർ വില്ലൻമാരാണ് എന്ന് കരുതുക പ്രസംഗിക്കുമ്പോൾ
    7. ഒരേ വിശയത്തിൽ മാത്രം ശ്രദ്ധിക്കാതെ ഇരിക്കുക

    • @JOEL20222
      @JOEL20222 2 роки тому

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

  • @sharanram2803
    @sharanram2803 3 роки тому +4

    Teacher: What is impossible?
    Me: Getting a heart from @Stay Wow

  • @ajdhar.
    @ajdhar. 3 роки тому +16

    Mam what is your motivation to start a channel like this.... Ur words are amazing

  • @shyam3528
    @shyam3528 2 роки тому +4

    കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @jelettajohn4538
    @jelettajohn4538 5 років тому +12

    points correct aan
    but kurach short aakkarnnu
    it is somewhat lagging

  • @cvgoalsmoh5246
    @cvgoalsmoh5246 3 роки тому +5

    Best friend avoid cheyyunnu appo enik ath thaagaan pattunilla eppoyum athum vijaarichit irikuaan ayaale marakkaan valla via undo

    • @jumpototo
      @jumpototo 3 роки тому

      People who want to leave, let them leave. Stay focused on your life. Help others, work hard, achieve more, true friends will automatically come in to your life.And Success will also come. Stay calm and motivated

  • @sebastiankc2061
    @sebastiankc2061 5 років тому +5

    super motivation class congrats dear

  • @saygood116
    @saygood116 3 роки тому +5

    എനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല...

    • @ajuzajnas..6727
      @ajuzajnas..6727 2 роки тому +1

      bro 😁 ഞാനും ഇങ്ങനെയായിരുന്നു . എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത് മുഴുവൻ ആക്കാൻ പറ്റാതെ വരുക്കയും ചിലപ്പോൾ മറയാൻ വിചാരിച്ചത് വേറെയും പറഞ്ഞത് വേറെയും ആയി മാറാറുണ്ടായിരുന്നു😑🙂 ഒന്നാമത്തെ പ്രശ്നം ആരോടും ഞാൻ ആവിശ്വത്തിന് അല്ലാതെ സംസാരിക്കാറില്ലായിരുന്നു 🙂 But ഇപ്പോൾ എന്നോട് നിർത്താൻ ആരേലും പറയണം 😂😂 ആ അവസ്ഥയായി 😂💥 Main കാരണം Prutilipi എന്ന ആപ്പിൽ ത്തെ കഥകൾ ദിവസ്സും വായിക്കും 😁 Love Storyum college Life + Comady നല്ല രസമാണ്😁💥 അങ്ങനെ അങ്ങനെ ഇപ്പോ എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വ്യക്തിയായിട്ട് ഞാൻ മാറി 😁 കൂടാതെ ഞാൻ എല്ലാവരോടും സംസാരിക്കും 😁💥

  • @dropbackmallu254
    @dropbackmallu254 3 роки тому

    എനിക്ക് തോന്നുന്നത് ഇൗ വീഡിയോ Extrovert കൾക്ക് വേണ്ടിയാണെന്ന് ആണ്. കാരണം Introvert കൾക്ക്‌ ആകർഷണീയമായി സംസാരിക്കണമെന്ന് വല്യ ആഗ്രഹം ഒന്നും കാണില്ല.
    പിന്നെ, "പേടിക്കേണ്ട കാര്യം ഇല്ല" എന്ന ഡയലോഗ് ഞാൻ കുട്ടി ആയിരിക്കുമ്പോൾ മുതൽ കേൾക്കുന്ന ഒന്നാണ്. പേടിയെ overcome ചെയത് സംസാരിക്കുമ്പോൾ weird അയ moments ഉണ്ടാകാറുണ്ട്.
    Real Problems still exists.

  • @user-sb2jb9cd6p
    @user-sb2jb9cd6p 11 місяців тому +1

    😢ഞാൻ നല്ല രീതിയിൽ സംസാരിക്കും പക്ഷേ ചിരിക്കുമ്പോയാണ് പ്രശ്നം താറാവ് കരയുന്നത് പോലെയുണ്ട് . ഇങ്ങനെ പറഞ്ഞു കൂട്ടുകാർ കളിയാക്കന്നു അതു മാറാൻ വല്ല മാർഗ്ഗവും ഉണ്ടോ 😢😢

  • @aryajyothish8503
    @aryajyothish8503 3 роки тому +3

    ചേച്ചി ഒരു ഡൗട്ട്.
    ഒരു വ്യക്തിക്ക് നമ്മൾ നെഗറ്റീവ് കൊടുത്താൽ അത് മാറ്റാൻ എന്ത് ചെയ്യണം.

    • @bijeeshnk5976
      @bijeeshnk5976 3 роки тому +3

      ഒരു രണ്ടു posetive കൊടുത്താൽ മതിയാവും...
      ഞാൻ ഇവിടുത്തെ ആളല്ല 😌

  • @muhammedktgood5913
    @muhammedktgood5913 5 років тому +6

    Good message madam

  • @ramsiyarouf6113
    @ramsiyarouf6113 4 роки тому +1

    എനിക്ക് നന്നായി സംസാരിക്കാൻ ഇഷ്ട്ടമാണ്.ചിലർക്ക് എന്റെ സംസാരം കേൾക്കുന്നതും. പക്ഷെ ചില ടൈമിൽ ഞാൻ ഇഷ്ട്ടപെടുന്ന വെക്തി എന്റെ സംസാരം കുറക്കാൻ പറയുന്നു. അപ്പോൾ വല്ലാത്ത സങ്കടം ആണ്

    • @miyamichu2301
      @miyamichu2301 Рік тому +1

      എന്നോടും എൻ്റെ husband അങ്ങനെ യാണ്

  • @shajahsha8293
    @shajahsha8293 5 років тому +1

    Thankz chechi oroppad karyagal manssilakkan sathichu

  • @jinshajini1691
    @jinshajini1691 4 роки тому +4

    ശരിയാണ് ! Thank u

  • @artdecs7575
    @artdecs7575 2 роки тому +3

    Best information 👍🙂

  • @leninkt4255
    @leninkt4255 3 роки тому +2

    ഞാൻ പണ്ട് ആളുകളോട് മിണ്ടാൻ ഒരുപാട് മടി ഉള്ള ആളായിരുന്നു...പിന്നീട് അത് മാറ്റിയെടുക്കാൻ തീരുമാനിച്ചു....ഇപ്പോ വാ അടക്കാൻ നേരം ഇല്ല 😆😆

    • @nscreations8658
      @nscreations8658 2 роки тому +1

      Engane maatiye

    • @leninkt4255
      @leninkt4255 2 роки тому

      @@nscreations8658 സംസാരിക്കാൻ കിട്ടുന്ന ചാൻസ് ഒന്നും വിട്ടു കളഞ്ഞില്ല.... ആദ്യം മെല്ലെ സംസാരിക്കുന്നത് അവസാനിപ്പിച്ചു... ശബ്ദം അല്പം ഉയർത്തി.. ആദ്യം വിക്ക് ഒക്കെ വന്നു... പിന്നീട് കണ്ണാടി ഒക്കെ നോക്കി സംസാരിച്ചു പ്രാക്ടീസ്.... സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊന്നും ചിന്തിക്കാതെ സംസാരിക്കാൻ ശീലിച്ചു... സ്വന്തം voice റെക്കോർഡ് കേട്ടു തെറ്റുകൾ തിരുത്തി... അങ്ങനെ അങ്ങനെ

    • @nscreations8658
      @nscreations8658 2 роки тому

      @@leninkt4255 Haa

  • @vaishnav9557
    @vaishnav9557 3 роки тому +3

    Edanger pidich nillkkunnavarayirikkum ithil engenew life il edenger engene oyigvaakkam life ill (best mid set)

  • @reneesh2358
    @reneesh2358 5 років тому +3

    Very nice presentation.

  • @alwin2781
    @alwin2781 5 років тому +3

    Chilappol samsarikkumbol vikkal stammering varunnu...........please make video

  • @harisyam4507
    @harisyam4507 4 роки тому +4

    Enik samsaarikkan orupadu vakkukal kittarilla spot humour sensum ellaa valla vazhiyum undo

    • @bavinachu1672
      @bavinachu1672 3 роки тому +1

      Need more frnds

    • @tamannashaaz367
      @tamannashaaz367 3 роки тому +1

      Corct spotin parayaan kazhiyilla athkainj alogikumbol ingeneparanjaal mathiyayirunnu enn thonum

  • @RahulpG
    @RahulpG 5 років тому +3

    സത്യത്തിൽ ഞാൻ സംസാരിക്കുന്നത് ആളുകൾക്ക് വളരെ ഇഷ്ടമാണ് പക്ഷേ ട്വിസ്റ്റ് അതല്ല ഏറ്റവും കൂടുതൽ എൻറെ സംസാരത്തെകാൾ ശബ്ദം ഇഷ്ടപ്പെടുന്നത് എൻറെ പാട്ടുകളിലൂടെ കേൾക്കാനാണ്.. അതൊരു മഹാഭാഗ്യം തന്നെ അല്ലേ

  • @rayhanrazzz4714
    @rayhanrazzz4714 5 років тому +13

    Enikk girls nod samsarikkumbo endho mathiriya.samsarikan kayynla

    • @SmartBook223
      @SmartBook223 5 років тому +1

      Iam subscribed ur chanl thirichum cheyyaneaa

  • @josmon8464
    @josmon8464 4 роки тому +20

    ഞാൻ സംസാരിക്കുമ്പോ ചിലർ പറയും സ്വായം പുകഴ്ത്തി ആണെന്ന് . പിന്നെ എനിക് എന്തോ ഒരു അപഹര്ഷത

  • @anwarcr7450
    @anwarcr7450 3 роки тому +1

    Athigam samsarichal payare athigam sararichillengil kallachiri enthale e chengayimare igane🤔

  • @POOCHASir786
    @POOCHASir786 4 місяці тому

    പറയുന്ന കാര്യങ്ങളിൽ പോയിന്റ് വേണം അല്ലെ 😊😊❤❤

  • @John-tt4pe
    @John-tt4pe 5 років тому +11

    ഇങ്ങള് പുലിയാണ് സിസ് 👌👌👌✌️✌️✌️

  • @todaywhatsappstatesmalayal7138
    @todaywhatsappstatesmalayal7138 4 роки тому +12

    നിങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട് സംസാരത്തിൽ കുട്ടികളുടെ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടു

  • @mychoice228
    @mychoice228 3 роки тому +1

    Ente familiyilum frndsinte idayilum oru paripaadikk njaanillel avarokke parayum neeyillaanitt oru rasanillaairunnunu parayum

  • @binubachu9009
    @binubachu9009 Рік тому +1

    Ippo mothatthil stress, lonliness, overthinking anu arelum endelum choicha, mm, aa, ok matrellu🤧

  • @rishanworlds7947
    @rishanworlds7947 4 роки тому +3

    എനിക്ക് നല്ല motivation ആണ്

  • @rashidariya2685
    @rashidariya2685 5 років тому +43

    എങ്ങനെ സംസാരം കുറക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ pls...

    • @muf_eed_7755
      @muf_eed_7755 5 років тому

      Ooo ath entha aganeee

    • @bellasamuel4439
      @bellasamuel4439 5 років тому +3

      Sheriya atha vendea

    • @rashidariya2685
      @rashidariya2685 5 років тому +1

      @@muf_eed_7755... njan overaayit samsaarikunnundenn thonni.. 😂😂😂

    • @muf_eed_7755
      @muf_eed_7755 5 років тому

      @@rashidariya2685 😆ufff

    • @ameerali6990
      @ameerali6990 5 років тому

      ua-cam.com/video/waRZyEX38tM/v-deo.html

  • @jisnatk1582
    @jisnatk1582 3 роки тому +1

    Thanks for your video

  • @vanikrishnav4155
    @vanikrishnav4155 2 роки тому +1

    Chechy, enikk nalla reediyil samsarikkan pattunnilla. Adhava samsarikkuvanwngil enikk automatically chiri varunnu. Adine Karanam ende.

  • @jibranjibu9584
    @jibranjibu9584 5 років тому +37

    എനിക്ക് സംസാരിക്കാൻ അറിയില്ല എന്നാണ് എല്ലാരും പറയുന്നത്.

  • @keralatips8783
    @keralatips8783 5 років тому +11

    കൊള്ളാം വെരി നൈസ്

  • @ALEX-hi8iy
    @ALEX-hi8iy 4 роки тому +1

    ഞാൻ പറയുന്നത് വിർത്തി ആക്കുന്നില്ല clear illa
    അതിനു എന്താ ചെയ്യണ്ടേ

  • @jishu8444
    @jishu8444 4 роки тому +2

    Samasarikkumbol mandatharaghal paraum, soo athinekkaluuum nallath parayathirikkalle

    • @aromalbs7601
      @aromalbs7601 3 роки тому

      🥺🥺🥺me too broo but frnds nood samsaarikkum

  • @Meghadevu-i5q
    @Meghadevu-i5q 3 роки тому +12

    ആശയ ദാരിദ്ര്യം aanu main😬

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 4 роки тому +9

    Supper class stay 🤝👍

  • @henialex5275
    @henialex5275 2 роки тому +1

    Thanks 🙏🌹🌹

  • @gamefluent9838
    @gamefluent9838 3 роки тому +1

    ORU vekthi use cheyyunna Vaakkukal thanneyaanu Ha vekthiyude Vilayum, Soudhariyavum

  • @sumeshkumar7377
    @sumeshkumar7377 4 роки тому +3

    Chechi Oru help cheyo chilapo Oru video kond enthe jevidam rekshapetekum

  • @vibeseeker9016
    @vibeseeker9016 3 роки тому +16

    Mirror noki vere orale munnil kand samsaarich padikaam💯 what i do 💪

    • @international1145
      @international1145 3 роки тому +6

      Miror kanumbo mood povum

    • @Shanu-xd3ix
      @Shanu-xd3ix 3 роки тому +1

      നാട്ടുകാർ കഞ്ചാവ് എന്ന് വിളിച്ചോളും

    • @sajinks1872
      @sajinks1872 2 роки тому

      Enth parayum?

    • @rahuljohn7686
      @rahuljohn7686 2 роки тому

      @@Shanu-xd3ix nattukar enth vicharikkum ennu nokki jeevikkunnath enthinaanu... ?

    • @ajuzajnas..6727
      @ajuzajnas..6727 2 роки тому +1

      Mirror തന്നെ നോക്കി പറയണ്ട 😂 പാവ കുട്ടിയെ പിടിച്ച് ഇരുത്തി അതിനോട് സംസാരിച്ച് പഠിച്ചാൽ മതി 😂😁❤️