താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(M.Ramesh Kumaar)│By: Salam Kodiyathur

Поділитися
Вставка
  • Опубліковано 5 жов 2024
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(M.Ramesh Kumaar)│By: Salam Kodiyathur

КОМЕНТАРІ • 156

  • @bannachennamangallur7678
    @bannachennamangallur7678 3 роки тому +17

    രമേശ്‌.. ഒത്തിരി കാലം ഒന്നിച്ചു പ്രവർത്തിച്ചു.ഞാൻ സംവിധാനം ചെയ്ത രണ്ടു സിനിമകളുടെയും അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ഒപ്പം അദ്ദേഹം സംവിധാനം ചെയ്ത 'പാവം പരമ ശുദ്ധൻ 'എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്യാനും അവസരമുണ്ടായി. All the best dear

    • @ayishasulthan709
      @ayishasulthan709 3 роки тому

      Hi

    • @zagfaraan
      @zagfaraan 3 роки тому +1

      *പി.സുരേന്ദ്രൻ സാർ എഴുതി നിങ്ങൾ ശബ്ദം നൽകിയ ഓഡിയോ ക്ലിപ്പുകൾ നന്നായിട്ടുണ്ട്(ഇലകളിൽ കാറ്റ് തൊടുമ്പോൾ,ജാലകം)...ഞാൻ ഈ അടുത്ത ദിവസമാണ് അത് നിങ്ങളാണെന്ന് തിരിച്ചറിഞ്ഞത്...👏👏👏*

    • @masterpkworld2590
      @masterpkworld2590 3 роки тому

      Hello arapa id

    • @rashidkkd7855
      @rashidkkd7855 3 роки тому

      ബെന്ന സാറേ ഞാൻ ഒരു ദിവസം പൂവ്വാട്ടുപറമ്പ് ബസ് സ്റ്റോപ്പിൽ വെച്ച് കാണാൻ കഴിഞ്ഞിട്ടുണ്ട്.. ആ ഒരു നടത്തം സൂപ്പർ ആണല്ലോ ബെന്ന സാറേ

    • @sirajramzy7097
      @sirajramzy7097 2 роки тому

      hi banna mash....ee film il khadoran te vesham cheytha alude details ariyumenkil parayumo...

  • @umarpulapatta9592
    @umarpulapatta9592 3 роки тому +16

    നല്ലൊരു പാട്ടുകാരൻ ആണല്ലോ സൂപ്പർ

  • @pattalampurushu2333
    @pattalampurushu2333 3 роки тому +13

    ഇയാളെ ഒന്നു കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. സിദ്ധീഖ് കൊടിയത്തൂരുമായി നല്ല chemistry...
    അഭിനന്ദനങ്ങൾ സലാംക്ക....

  • @haleemahamza172
    @haleemahamza172 3 роки тому +7

    സാറ് ഇപ്പോൾ താരപൊരിയിൽ കൊണ്ട് വരുന്നവരുടെ കുടുംബ വിശേഷങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഒരു പാട് സന്തോഷമുണ്ട് രണ്ട് പേർക്കും നല്ലത് വരട്ടെ

  • @aneeshali8464
    @aneeshali8464 3 роки тому +28

    നായിക കഥാപാത്രങ്ങളെയും പരിചയപ്പെടുത്താൻ മറക്കരുത്

    • @Health-d4m
      @Health-d4m 3 роки тому

      😝😝😝

    • @haneefavk1160
      @haneefavk1160 3 роки тому

      അവരൊക്കെ കിളവികളായിരിക്കും 😜😜😜കാലം കുറെ ആയില്ലേ

  • @manumuhammed796
    @manumuhammed796 3 роки тому +19

    ഇരിക്കട്ടെ എന്റെ ഫസ്റ്റ് ലൈക്ക്
    👍

  • @Moviefan15
    @Moviefan15 3 роки тому +2

    'താരപൊരി' ഒരു അനുഭവമായി ആസ്വദിച്ച ഒരു എപിസോഡാണ് ഇത്. വീണ്ടും കണ്ടു...കൃത്രിമത്വം ഫീല്‍ ചെയ്യാത്ത സംസാരം. ജാഡയുടെ പ്രകാശവര്‍ഷം 'അരികത്തു'പോലും എത്താത്ത ജെനുയിന്‍ ടോക്ക്. സ്നേഹം, ആദരവ് ♥♥♥

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 3 роки тому +2

    അണിയറ പ്രവർത്തകരിൽ നിന്ന് പൊരിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടതും രസകരുമായ വിഭവം... അഭിനയിക്കുമ്പോൾ
    കലാഭവൻ മണിയെ പോലെ തോന്നുന്നു..

  • @ayrinsi6
    @ayrinsi6 3 роки тому +4

    രമേശ് ...സകലകലാവല്ലഭൻ ..

    • @fazfaheem
      @fazfaheem 3 роки тому

      😅👏🏻👏🏻

  • @rafeeqrafeeq1196
    @rafeeqrafeeq1196 3 роки тому +1

    കാത്തിരിക്കുകയായിരുന്നു. രമേഷ് കുമാറിനെ .... ഒരു ബഹുമുഖ പ്രതിഭയാണന്നറിഞ്ഞപ്പോൾ അത്ഭുദം തോന്നുന്നു.... പരിചയപ്പെടുത്തിയതിന് സലാം കൊടിയത്തൂരിന് അഭിനന്ദനങ്ങൾ.....

  • @jaseerok837
    @jaseerok837 3 роки тому +2

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്ടം ആണ് ഇയാളെ ഇപ്പൊ പൊരിച്ചതിന് ഒരുപാട് നന്ദി 💞💞💞💞💞ഞാൻ ഒരുപാട് നിങ്ങളോട് ആവർത്തിച്ചു പറഞ്ഞത് ഇയാളെ ആണ് നന്ദി സലാം ഇക്ക 💞💞💞

  • @Moviefan15
    @Moviefan15 3 роки тому +2

    തന്മയത്വത്തോടെയുള്ള അഭിനയം രമേശിനെ വ്യത്യസ്തനാക്കുന്നു... ഇദ്ദേഹത്തെ പൊരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു.

  • @umarpulapatta9592
    @umarpulapatta9592 3 роки тому +13

    വൈദ്യരുടെ സൗണ്ട് പൊളിച്ചു

  • @enttappaparaya8198
    @enttappaparaya8198 3 роки тому +2

    സലാം കൊടിയത്തൂരീന്റെ പടങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ

  • @damasmankadaabdulsamad5203
    @damasmankadaabdulsamad5203 3 роки тому +4

    നല്ലൊരു പ്രതിഭ എല്ലാകഴിവുകളും ഓതിണങ്ങിയ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. വൈദ്യരുടെ ശിങ്കിടിയായി പൊളിച്ചു.👏👏👏👍👍👍

  • @jafarvengara1650
    @jafarvengara1650 3 роки тому +3

    സലാംഭായ് നല്ല ഒരു ഹോംസിനിമക്ക് കട്ട വൈറ്റിംഗ്

  • @kareemmasaar
    @kareemmasaar 3 роки тому +1

    രമേശ് കുമാർ 👌👌 അടിപൊളി ഇനിയും നല്ല റോൾ കൊടുക്കണം sir
    നല്ല കഴിവുള്ള നടൻ 👍👍❤️❤️💐💐

  • @saithalavisaithalavi1246
    @saithalavisaithalavi1246 3 роки тому

    രമേശ്‌ ഏട്ടൻ എനിക്ക് പ്രിയ പെട്ടവൻ ആണ് എന്റേ സ്നേഹത്തോട് amma എന്ന ഫില്ലിം അസോസിയേഷൻ daictotor ആയിരുന്നു... ഒരു നല്ല ഡയറക്ടർ ആണ് ഗായകൻ ആണ് നടൻ ആണ്

  • @ayishasulthan709
    @ayishasulthan709 3 роки тому +6

    Bapputti gir gir onnu kanichi tero orpad miss cheyyunn

  • @mspvlog3295
    @mspvlog3295 3 роки тому +4

    ഹമീദിനെ പരിചയപ്പെടുത്തണം

  • @sherishamsu28566
    @sherishamsu28566 2 роки тому

    താങ്കൾ പറഞ്ഞത് സത്യമാണ്... സലാം മാഷെ ഇഷ്ടപ്പെടുന്നവർക്കൊന്നും മാഷെ ഒരിക്കലും മറക്കാൻ കഴിയില്ല....

  • @saithalavisaithalavi1246
    @saithalavisaithalavi1246 3 роки тому

    രമേശ്‌ ഏട്ടനെയേ പരിജയം പെടുത്തിയ സലാം കൊടിയത്തൂരിനി ഒരു പാട് നന്ദി

  • @binsalka6739
    @binsalka6739 3 роки тому +2

    Kura kaalamayi mutthe Anne karhirikkunnu❤️❤️

  • @mujeebrahimanpeeaeysons3730
    @mujeebrahimanpeeaeysons3730 3 роки тому

    എല്ലാ കലാകാരന്മാർക്കും എല്ലാവിധ ആശംസകൾ നേരുന്നു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് പേരും പ്രശസ്തിയും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ഒരുപാട് ഒരുപാട് നല്ല വേഷങ്ങളിൽ വേദികളിൽ ഉയരട്ടെ എന്ന പ്രാർത്ഥന👍👍👍👍🤝🌹🌹🌹🌹🌹🌹

  • @kalliolli6514
    @kalliolli6514 3 роки тому +1

    രമേഷ് ജീ താങ്കളെ പൊരിച്ചത് കണ്ടു വളരെ നന്നായിട്ടുണ്ട് ഞാനൊരു പാട് മുമ്പെ അറിയുമെങ്കിലും താങ്കൾ പാട്ടെഴുതിയതും പലർക്കും ഡബ്ബു ചെയ്യുമെങ്കിലും വൈദ്യർക്ക് ഡബ്ബ് ചെയ്തത് താങ്കളാണെന്ന അറിവും എനിക്ക് പുതിയതാണ് എന്നെപ്പോലെ തന്നെ നല്ലൊരു വേഷം അഭിനയിക്കാനുള്ള ആഗ്രഹവും വളരെ വേഗം സാധ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .... താങ്കൾക്കും സലാം മാഷിനും എന്റെ ആശംസകൾ. റഹീം

  • @nusrathpk864
    @nusrathpk864 3 роки тому

    Ramesh...... Athanu. Vallavanum pullujoli.polichu. All the best. ......... Best of luck.

  • @umarpulapatta9592
    @umarpulapatta9592 3 роки тому +7

    കുട്ടികളെയും വെച്ച് ചെയ്ത ഷോർട്ട് ഫിലിം എവിടെകിട്ടും ലിങ്ക് ഉണ്ടോ

  • @mgaravindakshannair5862
    @mgaravindakshannair5862 3 роки тому +1

    Thanks SK for introducing this multi talented Artist

  • @lokammedia1605
    @lokammedia1605 3 роки тому

    രമേഷേട്ടൻ
    നിഷ്കളങ്കനായ ഒരു മനുഷ്യൻ
    നേരിൽ കണ്ടിട്ടുണ്ട്.

  • @junaidmundramadi2566
    @junaidmundramadi2566 3 роки тому +4

    എന്റെ നാട്ടുകാരൻ രമേശേട്ടൻ മുത്ത്

  • @fasalurahmantfr5591
    @fasalurahmantfr5591 3 роки тому +1

    വളരെ ഉപകാരപ്രദമായ പോസ്റ്റ്

  • @anjana.k.m5542
    @anjana.k.m5542 3 роки тому +1

    Ranesheattantea abhimugham kandu 👌👌👌Nallaru FilimStarayi varattea all the best eanu oru familybandhu

  • @muhammedfawaz9020
    @muhammedfawaz9020 3 роки тому

    സലാം ക്ക അഭിനന്ദനങ്ങൾ...👌👌👌

  • @sirajm3654
    @sirajm3654 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട് സൂപ്പർ

  • @asharafplanet7685
    @asharafplanet7685 3 роки тому +1

    വൈദ്യരുടെ ശിഷ്യൻ നല്ല അഭിനയം വെരിഗുഡ്

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 роки тому +2

    Hussain aliyan - athavaaa Ragahavan purakkad ......udane pariajapeduthhkkaaa......................... Ragahavan purakkad

  • @alkulthmedia6469
    @alkulthmedia6469 3 роки тому +10

    നായികാ മാരെയും വേണാം

  • @ubtipsviews
    @ubtipsviews 3 роки тому

    അഭിനയത്തിന്റെ പിന്നാപുറങ്ങൾ അറിയുന്നതിൽ സന്തോഷം

  • @sherishamsu28566
    @sherishamsu28566 2 роки тому

    ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ.... സലാം മാഷ്ക്ക് പകരം സലാം മാഷ് മാത്രം

  • @sufailmohd2638
    @sufailmohd2638 3 роки тому

    സലാം മാഷേ ഞമ്മടെ ജിർജിർ ഖാൻ നേ കൊണ്ട് വരൂ

  • @umarpulapatta9592
    @umarpulapatta9592 3 роки тому +6

    നാട് എവിടെയാണെന്ന് പറഞ്ഞില്ലല്ലോ????

  • @iqbalmadavoor5430
    @iqbalmadavoor5430 3 роки тому

    സൂപ്പർ

  • @MrAmeer27
    @MrAmeer27 7 місяців тому

    ഞാൻ മൂപ്പരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്

  • @pulibabu3453
    @pulibabu3453 3 роки тому

    Ramesh super actor.. 👍👍👍

  • @jafarvengara1650
    @jafarvengara1650 3 роки тому

    പൊളിച്ചടുക്കി

  • @firozmaliyakkal7647
    @firozmaliyakkal7647 3 роки тому

    മാഷാ അല്ലാഹ്..
    സകലകലാ വല്ലഭൻ...

  • @basheerkp4449
    @basheerkp4449 3 роки тому

    സൂപ്പർ.ഇനിയും പ്രതീക്ഷിക്കുന്നു .......

  • @hibathullaap9794
    @hibathullaap9794 3 роки тому

    കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 роки тому +1

    Ragahavan purakkad ....we wish to see him ( Hussain aliyan - Ragahavan purakkad)....( Kadoran- Ragahavan purakkad).

  • @masterpkworld2590
    @masterpkworld2590 3 роки тому +1

    Gulf rettans Eyal abnaiyam vera level Annu

  • @anwarmarutha536
    @anwarmarutha536 3 роки тому

    എന്റെ നാട്ടുകാരനാ രമേശ്‌ superaaa

  • @sabithasabitha593
    @sabithasabitha593 3 роки тому

    നല്ല അഭിനയമാണ് 👌👌

  • @sinankt7267
    @sinankt7267 3 роки тому +8

    ഖുബ്ബൂസിലെ സൂപ്പി എന്ന കഥാപാത്രത്തെ പറ്റി പറയൂ സലാം ക്കാ

    • @jasir2039
      @jasir2039 3 роки тому +2

      ജർജിർഖൻ

  • @FAIZARTkerala
    @FAIZARTkerala 3 роки тому

    നല്ല പൊരി 👌👌👌😍❤❤❤

  • @shanumol6010
    @shanumol6010 3 роки тому +2

    എനിക്ക് ചെറുപ്പത്തിൽ അഭിനയിക്കാൻ ഒരുപാട് മോഹമായിരുന്നു അഭിനയ മോഹം കൊണ്ട് ഞാൻ സലാം ഇക്കാൻറെ വീട്ടിൽ വന്നിട്ടുണ്ട് പക്ഷേ നേരിൽ കാണാൻ പേടി ആയതുകൊണ്ട് തിരിച്ചുപോന്നു അന്ന് എനിക്ക് 15 വയസ്സ് ഇപ്പോൾ എനിക്ക് മുപ്പത് വയസ്സ് ഇപ്പോഴും ഒരുപാട് മോഹമുണ്ട് Abinayikyaan

  • @aboobackertm6542
    @aboobackertm6542 7 місяців тому

    👍👍👍

  • @jaseerok837
    @jaseerok837 3 роки тому

    മംഗി ഏട്ടത്തി 💞💞💞💞

  • @shanumol6010
    @shanumol6010 3 роки тому

    Ithil nalle orubaad massage undd. njaanum oru kalakaren Aan

  • @jayarajkarokkeythanal7925
    @jayarajkarokkeythanal7925 3 роки тому

    Good good

  • @muhammedafsal9019
    @muhammedafsal9019 3 роки тому +4

    ഹുസൈൻ അളിയനെ താര പൊരിയിൽ കൊണ്ടു വരൂ

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 роки тому

      His name is Raghavan purakkad

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 роки тому

      ua-cam.com/video/_XtXeYvyGFQ/v-deo.html. Inn PIDICHO HUSSAIN ALIYAN ...MR RAGAHAVAN PURAKKAD

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 роки тому

      Ragahavan purakkad ....athava Hussain aliyan.....udan varum

    • @rashidkkd7855
      @rashidkkd7855 3 роки тому

      @@fasaluspokenfasalu7315 വന്നിട്ടുണ്ടല്ലോ രാഘവൻ പുറക്കാട്

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 роки тому

      @@rashidkkd7855 janauariyil varum ennnanu salam sir paranjathu

  • @hareeshmadathil6843
    @hareeshmadathil6843 3 роки тому

    മാഷേ , ഇദ്ദേഹം ഒരു ബഹുമുഖ പ്രതിഭതന്നെ !! ഏതു നാട്ടുകാരനാണെന്ന് പറഞ്ഞില്ല

  • @knoushad2141
    @knoushad2141 3 роки тому +3

    അഭിനയിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?

  • @muhammedraheesvk6270
    @muhammedraheesvk6270 3 роки тому

    പൊളി ആക്ടർ.. 👌

  • @sherishamsu28566
    @sherishamsu28566 2 роки тому

    Super dubbing artist......

  • @abdulazeez-hb7hz
    @abdulazeez-hb7hz 3 роки тому +1

    പൊരി മണക്കുന്നു

  • @faisalworld2062
    @faisalworld2062 3 роки тому

    പരിചയപ്പെടുത്തും വൈദ്യര്

  • @muthusithu4971
    @muthusithu4971 3 роки тому +3

    അറവക്കളെ ....അറിയാൻ ആഗ്രഹിച്ച കഥാനായകൻ

  • @sharafudheensharfu4570
    @sharafudheensharfu4570 3 роки тому

    സൂപ്പർ പച്ചയായമനുഷ്യൻ

  • @mksmedia6014
    @mksmedia6014 3 роки тому

    Ellarum usharanallo

  • @ajrkt
    @ajrkt 3 роки тому

    Sakalakala Vallaban💖💕😍

  • @muthusithu4971
    @muthusithu4971 3 роки тому

    Supper song

  • @gafoorak391
    @gafoorak391 3 роки тому

    👍👍👍👍

  • @RaeesC
    @RaeesC 3 роки тому +2

    അറിയാൻ ആഗ്രഹിച്ച character

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 3 роки тому +1

    മാഷേ... സ്ഥലം എവിടെയാണെന്ന് പറഞ്ഞില്ലല്ലോ.. എടക്കര പാലേമാട് ആണോ??

  • @japparjappar2643
    @japparjappar2643 3 роки тому

    supar ethetaa

  • @skandernavaznavaz3120
    @skandernavaznavaz3120 3 роки тому

    Hamsaapaa

  • @m0ideenkk438
    @m0ideenkk438 3 роки тому

    Selamka Assalamualaikum👍👍👍👌🇮🇳

  • @bukkarisadathu8527
    @bukkarisadathu8527 3 роки тому

    🌹🌹🌹

  • @kggn1613
    @kggn1613 3 роки тому

    Patte sooper

  • @padath8535
    @padath8535 3 роки тому

    Good job 👍

  • @MuhammadIrfan-dw1dk
    @MuhammadIrfan-dw1dk 3 роки тому

    Sooper

  • @mambrazcreations3369
    @mambrazcreations3369 3 роки тому

    "Elappa & Vaal (Vaal), "Enna Vannathu Enna Ponnathu" (Hameedkka) waiting for him.......

  • @rasheednp5017
    @rasheednp5017 3 роки тому

    'Kadoran' enn famous nadane enthu kondann parijaypeduthathe?

  • @jabbiropjabu6230
    @jabbiropjabu6230 3 роки тому

    അളിയൻ ഒരു ഫ്രീ വിസ ബീരാൻ

  • @muhsina.kmhanan2498
    @muhsina.kmhanan2498 3 роки тому

    kurukkuvazhiyil ille

  • @BlackCat809l
    @BlackCat809l 3 роки тому

    Good

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 роки тому

    👍✌️🥰🥰🥰🙏

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 роки тому

    Pakashe Ragahavan sire kondu vannillaaaaa. Hussain aliyan athava Ragahavan purakkad

  • @RaeesC
    @RaeesC 3 роки тому +3

    Kadhoran എന്ന character നെ parichayappedthoo

  • @ukthodiparamukk1630
    @ukthodiparamukk1630 3 роки тому

    💪💪💪❤️👍👍👍🤲🤲😀😀

  • @shihabkutta509
    @shihabkutta509 3 роки тому

    പുള്ളിയുടെ ഷോർട്ഫിലിമിന്റെ link കിട്ടുമോ?

  • @ABDULLAHABDULLAH-df1fo
    @ABDULLAHABDULLAH-df1fo 3 роки тому

    cheytha short filmsnte peer parayumo

  • @abdurasheedthorappa6962
    @abdurasheedthorappa6962 3 роки тому +1

    സലാം മാഷേ.. എന്താണ് നായികാ കഥപാത്രങ്ങളെ കൊണ്ട് വരാത്തത്?? അവരേയും പരിചയപ്പെടുത്തൂ..

  • @ASARD2024
    @ASARD2024 3 роки тому +4

    വൈദ്യർക്ക് ശബ്ദം കൊടുത്തത് ഇദ്ദേഹമാണോ ?🙆

    • @zagfaraan
      @zagfaraan 3 роки тому +1

      അവിശ്വസനീയം☹️☹️

  • @nisartv5690
    @nisartv5690 5 місяців тому

    രമേശ്‌ പാലേമാട്
    എന്റെ സുഹൃത്‌ ആണ്

  • @najmulhaquekt8784
    @najmulhaquekt8784 3 роки тому

    വൈദ്യരെ സൗണ്ട്...😳😳😧😲😲😲

  • @mohammedsahil5141
    @mohammedsahil5141 3 роки тому

    Njan karuthi ideham Muslim aanu ennanu. Enthayalum nalla actor aanu.

  • @muneerc721
    @muneerc721 3 роки тому +1

    ഫിലിപ്പ് മമ്പാട് സാറിനെ എന്നാ പൊരിക്കുന്നെ 😄 😄 , അദ്ദേഹത്തെയും ഭാര്യയേയും

  • @masterpkworld2590
    @masterpkworld2590 3 роки тому +1

    നാൻ oru കരിയം പറയട്ടേ E yal ഫിറോസ് കുന്നമ്പറബിൽ ഒരു look illa

  • @zagfaraan
    @zagfaraan 3 роки тому +1

    *ലിറ്റിൽ ദാമു...അടുത്ത സുരാജ് വെഞ്ഞാറമ്മൂട്.അഭിനയം പക്ക🤣🤣🤣*