ഒരു ചായ എടുക്കട്ടെ? || Kaemi || Tamada Media

Поділитися
Вставка
  • Опубліковано 25 сер 2024
  • #kaemi #malayalam #tamadamedia #wirallymalayalam
    Dedicated to all tea lovers
    Written & Directed by: Haritha Parokod
    Cast : Haritha Parokod, Hrishikesh Mundani, Kshama Krishna, Abid Anwar
    Dialogues : Haritha Parokod & Hrishikesh Mundani
    Cinematography : Niteesh Pushpangathan
    Editor : Arjun Menon
    Recording & Mixing : M N Abhijith
    Publicity Design : Durga Sai, Vimal Selvaraj
    Location Courtesy : Alibaba & 41 Dishes, Panampilly Nagar

КОМЕНТАРІ • 767

  • @gaanasree7042
    @gaanasree7042 3 роки тому +427

    വൈകിട്ട് നാല് മണി ആയി കഴിഞ്ഞ ചായ കുടിച്ചില്ലേൽ വല്ലാത്ത ഒരു ഇറിറ്റേഷൻ തെന്നെയാ.. 🔥🔥😁😁😁

  • @muhammadanshif7133
    @muhammadanshif7133 2 роки тому +40

    രാവിലെയും വൈകുനെരവും ചായ നിർബന്ധം ആണ് ❤ ചായ ഉയിർ 😍

  • @shanoopk8290
    @shanoopk8290 3 роки тому +516

    എനിക്ക് ചായകുടിച്ചില്ലെങ്കി തലവേദനയെടുക്കും

  • @izmariya3420
    @izmariya3420 3 роки тому +371

    വെളുപ്പിന് ജോലിക്ക് പോവുന്നവർക്ക് അറിയാം ചൂട് ചായ നൽകുന്ന ഉന്മേഷം 😀😀

  • @gayathrisuresh7799
    @gayathrisuresh7799 4 роки тому +476

    My husband is a tea lover! I can relate everything in this😂🤣

  • @uwaiz2939
    @uwaiz2939 3 роки тому +43

    1:01 ചേട്ടാ ഇത് എനിക്ക് ആകെപ്പാടെയുള്ള മണിയ, ഇത് എനിക്ക് ആകെപ്പാടെയുള്ള പണിയാ 😀😀😀😀

  • @videostrawberry
    @videostrawberry 3 роки тому +193

    Pinnalla......

  • @martz9363
    @martz9363 4 роки тому +225

    Elakkaya itta oru chaya is the greatest peacemaker ever.....☕💚

    • @Subi-jf5do
      @Subi-jf5do 3 роки тому

      S

    • @dxbtalks2244
      @dxbtalks2244 2 роки тому

      Nammal idukkikarkke nalla thanupath oru glass tea tharunna oru feel undallo ..hamm aa. ..oru tea kudikan thonnunu

  • @devikad389
    @devikad389 3 роки тому +30

    iam addicted to tea ..tea is my lover ❤️❤️😁😁

  • @peginztravelvlog1243
    @peginztravelvlog1243 3 роки тому +74

    മലയാളികൾക്ക് പറ്റിയ ആശയം...❤️ & നല്ല ആക്റ്റിംഗ്.... ചുരുക്കി പറഞ്ഞാൽ അടിപൊളി ആയിട്ടുണ്ട്‌....🌺

  • @sa_f_uz
    @sa_f_uz 3 роки тому +44

    ഉയരം കൂടുന്തോറും ചായ യുടെ സ്വാദ് കൂടും...😁😁

  • @josworld6211
    @josworld6211 3 роки тому +172

    Any coffee lovers ?☺️✌🏻️

  • @abhishekjoseph4644
    @abhishekjoseph4644 3 роки тому +47

    Yes, tea is overrated. Anyways I like it. Especially kattan chaya. 😁

  • @hidha21
    @hidha21 3 роки тому +114

    ചൈനക്കാരി വേറെ പെട്ടി പീടിക തുറന്നോ? കൂടെയുണ്ട്....

  • @rahuls1165
    @rahuls1165 3 роки тому +31

    Where their is a tea there is a Hope ☕☕☕☕☕സന്തോഷമായി 😂😂

  • @afal007
    @afal007 3 роки тому +59

    *ലക്ഷങ്ങൾ വിലയുള്ള സ്വർണത്തിനേക്കാൾ പ്രിയം ചായയോട് 😍❣️*

    • @worldwideweb3095
      @worldwideweb3095 3 роки тому +3

      Ennal enikku swarnam taramo njan kure chaya taram

  • @bichubichu4487
    @bichubichu4487 3 роки тому +45

    ചായപേരിൽ വീട്ടിൽ നിന്നും ഡെയിലി ചീത്തകേൾക്കുന്ന ഞാൻ... mng ചായകിട്ടാത്തതിനും കച്ചറകൂടുന്ന ഞാൻ.. എമെർജന്റ് ജോലിക്കിടെ സമയംപോയീനും പറഞ്ഞു ഓടിപോയി ചായകുടിക്കുന്ന ഞാൻ... എന്റെ ചായകുടി നിർത്താൻവേണ്ടി വരുന്നവരോടും പോകുന്നവരോടും ഒക്കെ എന്റെ ചായപ്രാന്ത് പറഞ്ഞു എന്റെ ഉമ്മകളിയാകും ഇവിടെ നന്നാവാൻ 😂ഞാനല്ലേ ആള്.. ഞാൻ ഒരു ചായപ്രാന്തി അതും നല്ലകാടുപ്പത്തിളിങ്ങനെ ഉണ്ടാക്കി പതിയെ t.v കുമുമ്പിൽ ഇരുന്നു കുടികുമ്പോഴും മഴപെയ്യുമ്പോൾ കുടികുമ്പോഴും ആഹാ എന്താ ഒരു സുഖം... എന്തായാലും എല്ലാ ചായപ്രാന്തി മാർക്കും പ്രാന്തന്മാർക്കും വേണ്ടി ഏതവതരിപ്പിച്ചാൽ very ത്താങ്ക്‌സ്... 🙏😂😂

  • @sandeeppaniken6227
    @sandeeppaniken6227 4 роки тому +24

    Me and My wife can truly agree with this Most Beautiful video 👌❤️😍
    We both are Hardcore Tea lovers
    One word for it 'Tea is the Religion For our Malayalis ☕☕🙏🚩😊😎

  • @0diyan
    @0diyan 3 роки тому +30

    ചായ മൗലികാവകാശല്ലേ പൂച്ചേ😂😂😂

  • @hafilarakkalveedu516
    @hafilarakkalveedu516 3 роки тому +50

    ഞാൻ ഒരു ചായക്ക് വേണ്ടി 3 കിലോമറ്ററിലധികം നടന്നിട്ടുണ്ട് അന്ന് എനിക്ക് കുറച്ച് പൈസയും ചിലവായിട്ടുണ്ട് 😋

  • @stevinsanthosh9675
    @stevinsanthosh9675 3 роки тому +69

    Any Tea Lover?! ☕ GIVE A 👍
    #nocoffee😂😂

  • @praveenkc3627
    @praveenkc3627 3 роки тому +16

    7:59 wow 😍😍😍

  • @parag6id
    @parag6id 3 роки тому +8

    The last dialogue was awesome...really loved the chai-ology..

  • @junaidek5710
    @junaidek5710 3 роки тому +57

    ഉഷാറായി 👍ഞാനും ഒരു ചായ പ്രേമിയാണ് ☕️

  • @arjunappu007
    @arjunappu007 3 роки тому +7

    Literally had a tea after my routine night shift and found this video. Otta video kondu orale subscriber akan oru range venm..you have potential..keep it up.!

  • @siruzamdil9486
    @siruzamdil9486 3 роки тому +96

    ഊട്ടി പോവാ ചായ kudikka തിരിച്ച് വര...ഒരു സമയത്തെ സ്ഥിരം കലാപരിപാടി...

  • @RevivalSz
    @RevivalSz 3 роки тому +30

    Dialogues in interview seems more like Niharika's style copied :)

  • @raizalconcepts1457
    @raizalconcepts1457 3 роки тому +15

    COFFEE is MY CUP OF TEA

  • @salman6576
    @salman6576 3 роки тому +105

    എല്ലാവരും പറഞ്ഞ് പറഞ്ഞ് ചായ കുടി ഞാൻ നിർത്തിയിരുന്നു....
    But
    കഴിയുന്നില്ല.
    ഇത് കൂടി കണ്ടപ്പോ ഇനി നിർത്താൻ ഉദ്ദേശവും ഇല്ല

  • @anianirudh7022
    @anianirudh7022 Рік тому +2

    മഴ പെയ്യുന്ന സമയത്ത് ചായ എടുക്കട്ടേ എന്ന title കാണുന്ന ഞാൻ :-ചായ എടുത്തോളു ചേച്ചി 🙂

  • @pavithrakv7177
    @pavithrakv7177 3 роки тому +14

    9:08.....the "W" formed on his face .....between his eyebrows ...did anyone notice it?...lol

  • @janishjoju21
    @janishjoju21 4 роки тому +199

    Ponmuta character ayerunu chechik kurachumkoodi nallathee thonunuu.. positive ayetu comment ittal seriyavila.. chechik kurakoodi better akaam.. content nalathanu. But video kannam athrak entertainment ilaa.. average ennu parayan pattu.. ethinum nalla videos pratheshikunuu ..

  • @ajayunni7927
    @ajayunni7927 4 роки тому +21

    That tamil accent is on point lol.

  • @aruvikrishnan3003
    @aruvikrishnan3003 3 роки тому +4

    1 minute single shot dialogue😁👏👏 Haritha... you are a Legend

  • @shani5661
    @shani5661 3 роки тому +66

    7:58 mass dialogue endh feel aanu adhu kelkumbol tea lovers like here

  • @parvathikrishna1380
    @parvathikrishna1380 3 роки тому +5

    Aadhyaait oru variety chaya series...... Chaya oru vigaram aahnnen mnslaakkithannathin a big love❤️😍🙌

  • @vishnus3173
    @vishnus3173 3 роки тому +5

    Iam a tea lover well as my father. . Liked it. .

  • @ashique1881
    @ashique1881 3 роки тому +33

    മൂന്നാർ ഒന്നും അല്ലെങ്കിലും, n8 ഒരു ചായ കുടിക്കാൻ 16km പോയി ടൌൺ ലെ മിൽമ ഇൽ പോക്കിൻഡ്. എപ്പോ കൊറോണ ആയപ്പോ അതും മൂ.... 🤧✌️

  • @pulikuzhiz6491
    @pulikuzhiz6491 3 роки тому +48

    കണ്ടിരുന്നു സമയംപോയതറിഞ്ഞില്ല ഞാനൊരു ചായകുടിച്ചിട്ട് വരാം.. bay🙅‍♂️

  • @muhsin_0790
    @muhsin_0790 Рік тому +3

    That tamil accent was soo perfect😂😂🙌

  • @liju982
    @liju982 3 роки тому +1

    ചായ എന്റെയും ഒരു വീക്നെസ് ആണ് ചിലപ്പോളൊക്കെ
    ഒരു പണിയും ഇല്ലാത്ത നല്ല വെള്ളിയാഴ്ച...
    രാവിലെ മുതൽ കള്ള് കുടിച്ചു ഫിറ്റായി കറങ്ങി തിരിഞ്ഞു മാർക്കറ്റ് ഇൽ പോയി കുറച്ചു മട്ടൺ ഉം വാങ്ങി വീട്ടിൽ വന്നു ഇടയ്ക്കു ഇടയ്ക്കു ഓരോ പെഗ് ഉം വീശി പതിയെ മട്ടൺ ബിരിയാണിയും ഉണ്ടാക്കി അതും അകത്താക്കി ഒരു ബോധവും ഇല്ലാതെ ഓഫ്‌ ആയി കൂർക്കം വലിച്ചു കിടന്നുറങ്ങി വൈകീട്ട് നാല് മണിക്ക് എണീക്കണം എന്നിട്ട് നമ്മുടെ 'അമ്മൂസിന്റെ ചായക്കട' യിൽ പോയി അടിപൊളി അടിച്ചു പതപ്പിച്ച നല്ല നാടൻ മലയാളി ചായ ഒരെണ്ണം കുടിക്കണം
    എന്റെ സാറേ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല...
    From Muscat ഒരു പാവം ചായ ഭ്രാന്തൻ....

  • @Lifechannelandmemories
    @Lifechannelandmemories 3 роки тому +3

    Haritha chechi is superb in content creating plus acting

  • @annajijo5823
    @annajijo5823 3 роки тому +3

    The speech at the end was awesome 💗💗

  • @sunilkumars4417
    @sunilkumars4417 3 роки тому +22

    7:59-9:03 🔥🔥🔥 Goosebumps' time for tea lovers 🔥🔥

  • @aswathipn2015
    @aswathipn2015 3 роки тому +4

    Happy to see this..tea lover❤️

  • @saivarenya9305
    @saivarenya9305 3 роки тому +4

    What a story! Mass dialogue Haritha😇

  • @jeenamol.s2437
    @jeenamol.s2437 3 роки тому +2

    ഞാനും ചായക്ക് വേണ്ടി എന്തും ഉപേക്ഷിക്കും 😍😍😍.... I luv it❤️..... ചായേ പറ്റി ഏതവത് പറഞ്ഞാൽ 🤜🤜🤛🤛

  • @sreenadhkumar4050
    @sreenadhkumar4050 3 роки тому +56

    ആദ്യം കള്ളൻ ആയി വന്ന വ്യക്തി ഇതിലെ ഋഷി എല്ലേ.....

  • @__m9804
    @__m9804 3 роки тому +2

    ഞാൻ ചായ കുടിക്കാറില്ല. ചായ മാത്രം അല്ല അതുപോലുള്ള ഒന്നും കുടിക്കാറില്ല. പക്ഷെ അതെല്ലാം വെറൈറ്റി ആയി ഉണ്ടാക്കാൻ അറിയാം. എന്തായാലും ഈ വീഡിയോ എൻജോയ് ചെയ്തു ❤️

  • @frostobliviongaming3116
    @frostobliviongaming3116 3 роки тому +8

    Laptop thannal enta joli pokum
    Laptop thannilengil enikku jooli aakum
    Tea lovers like adi💚 ❄

  • @nehaelizabethkalliath4768
    @nehaelizabethkalliath4768 3 роки тому +1

    Lastil paranja punch CHAYA dialogue kalakki....adhu kettal chaya ishtamillathavarku vare bayangara ishtamavum...👌🏻👌🏻😊

  • @evokes8144
    @evokes8144 3 роки тому +8

    The tamil slang😆❤

  • @ambuzbackpack
    @ambuzbackpack 3 роки тому +2

    Im a chronic tea lover... I love this episode... ❤️❤️❤️😍😍😍

  • @safwananihala2315
    @safwananihala2315 3 роки тому +7

    Totally relatable 😲 That's me ❤

  • @sebajihad
    @sebajihad 3 роки тому +1

    Sooper dear ingale vedio orupad ishtaa

  • @greninjaplays5396
    @greninjaplays5396 3 роки тому +11

    She's a gamer 🖤🖤

  • @santhikrishnan2762
    @santhikrishnan2762 3 роки тому +2

    സുലൈമാനീല് മാത്രമല്ല,ഓരോ ചായയിലും മൊഹബത്ത്‌ ഉണ്ടെന്ന് നമ്മൾ ചായപ്രാന്തൻമാർക്കല്ലേ അറിയൂ.. ❤️

  • @time5050
    @time5050 4 роки тому +6

    Please create more with ur boss role👌

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 3 роки тому +1

    ഈ പെൺകുട്ടി മിടുക്കിയാണ്.. സൂപ്പർ...

  • @user-qv1wt1zj4n
    @user-qv1wt1zj4n 3 роки тому +2

    That JORDINDIAN Accent though 😂😂😂😂

  • @LidiyaAbith
    @LidiyaAbith 3 роки тому +10

    Hostel la aake kollavunath chaya mathram aayirunu 😍😍 engineering nu 4 kollam padichath jail polatha hostel il aanu avida aake ulla asrayam avidatha chaya aayirunu pnna work cheyuna office il break time edukunath thanne oru thozhilaki 2 times chaya kudikan pogum ent 1hr avida erikum 🤣🤣🤣

    • @niyasqader3017
      @niyasqader3017 2 роки тому

      elakai itta chaya avum...glass illathond platil kudikarundo?

    • @LidiyaAbith
      @LidiyaAbith 2 роки тому

      @@niyasqader3017 ohh elakai aarku venam athnu

  • @rajisamrokckzz7347
    @rajisamrokckzz7347 4 роки тому +16

    Enyikku കോഫി annu eshttam

  • @CoffeeWithRony
    @CoffeeWithRony 3 роки тому +1

    ട്രിവാൻഡ്രം ഹർത്താൽ ആയപ്പോൾ തമിഴ് നാട്ടിൽ വണ്ടി ഓടിച്ചു പോയ്യി ചായ കുടിച്ച ലെ ഞാൻ 😍😍😍😍

  • @akashj7770
    @akashj7770 3 роки тому +3

    ചായ കുടിച്ചിട് വർഷങ്ങൾ ആയവർ ഇണ്ടോ 😂

  • @royalpythonorg
    @royalpythonorg 3 роки тому +2

    Good Theme. getting a GOOD TEA from outside is difficult. Please list the TEA SHOP you font of .
    1. There were an ammachi's tea shop near tvm CET,chavadi mukku

  • @vkr-Fishing_89.
    @vkr-Fishing_89. 3 роки тому +5

    രാവിലെ ചായ കിട്ടിയാൽ പിന്നെ 😄😄😄

  • @saflove1
    @saflove1 4 роки тому +8

    Any coffee lovers here ☕😘❤️

  • @DM-GM19
    @DM-GM19 3 роки тому +1

    Kalakki..a chai lover like me, can so relate to this ❤️❤️

  • @nishanthnichuz706
    @nishanthnichuz706 3 роки тому +12

    ചായ കുടിച്ചോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😅😅😅

  • @alishamaria9424
    @alishamaria9424 3 роки тому +3

    Me too a katta chaaya lover❤️❤️couldn't help it❤️❤️🥰🥰

  • @funnyandbeautiful
    @funnyandbeautiful Рік тому

    ശരിയാണല്ലോ. ചായ ഒരു സംഭവം തന്നെ 🫖☕

  • @sahlasahla9244
    @sahlasahla9244 3 роки тому +1

    That mass dialogue about tea was superb👍👍

  • @Callmeroshhii
    @Callmeroshhii 4 роки тому +4

    Climax dialouge🔥❤️🤓 chhaya isthm🗽

  • @manojkrishnan90
    @manojkrishnan90 4 роки тому +1

    Bayagara ayittu relate chiyan pattund .. super :)

  • @anuhareesh60
    @anuhareesh60 3 роки тому +1

    ചായ.. അത് ഒരു വികാരം ആണ് ഞങ്ങൾ ചായപ്രേമികൾക്ക്.

  • @muhammedajmal3166
    @muhammedajmal3166 3 роки тому +10

    Ponmuttayilനിന്ന് പുറത്താക്കിയ ഇപ്പൊ കാണാൻ തന്നെ ഇല്ല

  • @thripthiraj6509
    @thripthiraj6509 3 роки тому +11

    Vettil 🐄🐂 ullath kond chayak oru panjavum illa 🤣

  • @vishnuvardhanvlogs8383
    @vishnuvardhanvlogs8383 3 роки тому +1

    The first dialogue are soo good 😍😍😍

  • @vinuvincent771
    @vinuvincent771 3 роки тому +1

    Awesome 😍 😍 😍 😍

  • @shamnamolv8155
    @shamnamolv8155 3 роки тому +1

    രാവിലെ എണീച്ചപാടെ ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം full പോയി 😖😖

  • @raajeevmenonmenon
    @raajeevmenonmenon 3 роки тому +2

    I am a tea lover.... Excellent.. 😂

  • @rashdhakhan1766
    @rashdhakhan1766 2 роки тому +2

    Eth pathirathri vilich tea thannalm njn kudikkm 😍that is the relation between me and tea ☕❤

  • @deepthim7565
    @deepthim7565 3 роки тому +1

    Related 💯🤣🤣🤣 Chaya Chaya Chaya 🖤🖤🖤

  • @jerinjoseph5451
    @jerinjoseph5451 3 роки тому +2

    ചായ കുടിച്ച് കൊണ്ട് വീഡിയോ കാണുന്ന ഞാൻ😂😂

  • @stanleyjr_
    @stanleyjr_ 4 роки тому +5

    Premiere okke over alle

  • @hyderalivm
    @hyderalivm 3 роки тому +26

    no other comments.. just look my profile pic..🙈🙈🙈🙈🙈😁😁😁😁😁
    Theic.... 💪🏻💪🏻💪🏻

  • @mahimamohanan8088
    @mahimamohanan8088 3 роки тому +6

    Tea story...😍

  • @nivyakv4374
    @nivyakv4374 3 роки тому +1

    Chaya ath oru relief ann 😍😍😍 shoo oru cup chaya ottakkirunn kudikkan oru rasamann😋😋

  • @reelsandstatusever781
    @reelsandstatusever781 3 роки тому +2

    Njanum oru Chaya pranthi ayirunnu..palchaya illathe jeevithame illa ennu vishvasichirunna njn ipol pregnant Anu..athonkondentha ipo enik palchaya kannedutha kandukoodandayi..there ishtamillandayi..but cutten kapi kudikutoo😁.. anyway nice program 😍

  • @dhanushu
    @dhanushu 3 роки тому +1

    me:- I'm an addict
    someone:-drugs?
    me:- Tea.

  • @thecreator1744
    @thecreator1744 3 роки тому +19

    Black tea... lovers 🔥🔥

  • @mollywoodtalks8196
    @mollywoodtalks8196 3 роки тому +2

    ഞാൻ ചായ കൂടി നിർത്തിയതാണ് . എന്നാലും subscribed

  • @akhilmathew9450
    @akhilmathew9450 3 роки тому +1

    I love chaya😋😌😍

  • @greninjaplays5396
    @greninjaplays5396 3 роки тому +5

    That's some gaming laptop

  • @nadiyanadi6269
    @nadiyanadi6269 3 роки тому +1

    Uffff...chaya kudikkate oru divasam pokkanne

  • @shambhusnair91
    @shambhusnair91 4 роки тому +9

    A coffee lover forever but love this chaya ❤👍👌🏽

  • @kuppivalla6467
    @kuppivalla6467 3 роки тому +2

    Chaayaye kudikatha njan😜😜😜

  • @aswathy.s6586
    @aswathy.s6586 Рік тому +1

    Any balck tea lovers like me😄

  • @sreebootham
    @sreebootham 3 роки тому +1

    Me who is watching this during making chaya!!😂😂😂

  • @tomsteve7347
    @tomsteve7347 3 роки тому

    അതേയ് ഈ കണ്ട episode ന്റെ notification വീണ്ടും ഞങ്ങൾക്ക് തരാതെ പുതിയ episode create ചെയ്യൂ കുഞ്ഞേ ... 🤗🤗🤗