കഥ വളരെ നല്ലതായിരുന്നു..പിന്നെ ഒരു അപേക്ഷയുണ്ട്.. ജാനി മുഹമ്മദും എൽഡോയും രഞ്ജിത്തും ശ്യാമും നെൽസൺ ചേട്ടനുമൊത്ത് ഒരു യാത്ര പോയാലോ..? ഈ അവധിക്കാലത്ത്...പോകാമോ.?👍👌🙏🌹🎉❤👍👌
സത്യം പറയൂ ഇത് എല്ലാം ഉണ്ടായതാണോ അല്ലെങ്കിൽ കഥ മെനഞ്ഞു എടുത്തത് ദയവുചെയ്ത് സത്യം പറയണം വല്ലാത്തൊരു പേടിച്ച് അല്ലാത്തവർ അവസ്ഥയായി പോവും പലപ്പോഴും ഞാൻ ഓപ്പൺ ആക്കണോ വേണ്ടയോ ഓപ്പൺ ആക്കണോ വേണ്ടയോ എന്ന് എന്നാലും പ്രേതകഥകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് താൻ സത്യം പറ സംഭവിച്ചതാണ് അല്ലെങ്കിൽ ഉണ്ടാക്കി പറയുന്നതാണ്❤
വല്ലപ്പോഴും കിട്ടുന്ന ലോട്ടറി ആണ് വർഷങ്ങൾക്കു മുൻപ് ഇടയ്ക്കിടെ കിട്ടുമായിരുന്നു പണ്ട് ആ റൂട്ട് ഇലൂടെ ഉള്ള യാത്ര ഒരൂ അന്യ ഗ്രഹ സഞ്ചാരം പോലെ ആയിരുന്നു രഞ്ജിത്ത് മേനോൻ
@@nithin84സത്യം പറഞ്ഞാൽ അവിടെ ആ വാക്കുകൾ ഒന്നും അല്ല .... പിന്നെ സഭ്യതയുടെ അതിർവരമ്പുകൾ എന്ന ഭീകര ജീവിയെ ഭയം ഉള്ളത് കൊണ്ടാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ നിർബന്ധിതൻ ആകുന്നതു... രഞ്ജിത്ത് മേനോൻ
എന്റെ വീട് വെള്ളങ്ങല്ലർ ആണ് ഞാൻ ആ വഴി ഒരുപാട് വന്നിട്ടുണ്ട് അതും രാത്രി കാലങ്ങളിൽ എന്റെ കാഴ്ച്ചയിൽ ആ റൂട്ടിൽ ഇങ്ങനെ ഒരൂസംഭവം കണ്ടിട്ടില്ല @@SanjayKs-ke3gt
Super story. ini night ottaykku car odikkumpol oru pediyaarikkum...
Ahha mump thonatha bhayam😅
Nalla thalle
കഥ വളരെ നല്ലതായിരുന്നു..പിന്നെ ഒരു അപേക്ഷയുണ്ട്.. ജാനി മുഹമ്മദും എൽഡോയും രഞ്ജിത്തും ശ്യാമും നെൽസൺ ചേട്ടനുമൊത്ത് ഒരു യാത്ര പോയാലോ..? ഈ അവധിക്കാലത്ത്...പോകാമോ.?👍👌🙏🌹🎉❤👍👌
ഞാൻ റെഡി
രഞ്ജിത്ത് മേനോൻ
Ennem kootumo? 😊😊😊
ഞാനും 🖐️😄👍
@@sureshsuresht9257ചുമ്മാ പോരേടോ... സുസ്വാഗതം
@@menonsdoha 1:32 1:33
Very interesting story 👍....just😳
നല്ല കഥ ❤
തൃശൂര്‍ ലെ Dixson ne കേട്ടിട്ടുണ്ട്
എന്ത്
@@harisksharisrichu3178 23:00
സൂപ്പർ സ്റ്റോറി 👍🙏☘️
Super
Mala Kodungallur njngade sthalam 😮
😭😭😭
Sharikkum pedichu, heart beat ippazhum normal aayittillaa.. Ini njaan ee vazhikki varillaa
Hi
Poli sanam
Thankalude kathakal sherikum real effect und.
Enik undayitund travels car odich kayinju varumpol .munnar ninnu ..oh vallatha anubavam arnnu
Ennitto
Explaine cheyyamo
Adipoil🥵🔥
Nice story 👍🏽
👍👍👍
Adipoli
Super!!
Firsteee 🎉🎉
Super stores
👍👌👌
Adipoli katha
Kadha adipoli😊
Real story aano?
👍
👍
എനിക്ക് എക്സ്പീരിയൻസ് ഉണ്ട് many time.. So I belive
Parayuvo
വലിയ story ആണ് ഞാൻ paraya.. ഇവരുടെ whats ap ഉണ്ടൊ എങ്കിൽ ഓഡിയോ ഇടാം 👍പല അനുഭവങ്ങൾ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്... കഥ അല്ല കേട്ടോ. എന്റെ life നടന്നത്
Back ground music venam plzzzz
Haris ഫോർട്ട് കൊച്ചി
❤❤🎉
Suppar❤🎉
Ethoke ulathanooo😂😂
Nice 👍👍
നിങ്ങൾ ഇത് എവിടെയാ ബ്രോ? എന്നാ സ്റ്റോറി ഒന്നും ഇടാതെ ഇരിക്കുന്നെ?
Thaniku psychiatrist kanenda avastha undu, njan 2 - 3 kadha kettu. Manasil muzhuvan anavashya chindhayum Kutti kalathu manasil kayariya Mandan chindhagalum vachu irikunnadhanu idhinokke karanam. Natta padhiraku ethrayo pravashyam aalum anakavum illatha sthalathukoode ottakku college kalathu bike odichirikunnu. Innu vare ee paranja saadhanathe chalakudy maala angamaly koratty chowka kodaly vellikulangara kuttikadu randukay kodakara aaloor kallettumkara baagathu njangal kandittilla. Ee paranja Benny aethist aanennu parayunnu pakshe ayalu roadil sambhavikunna bahubooripaksham accident ingane sambavikunnadhu aanennu parayumbol thanne ariyam mooparu oru Anthavishwasam ullil kondu nadannu purathu nireeshwara vadham abhinayikunna aalu aanennum……
Crct eyalk entho problm und
ഇവൻ ചുമ്മാ തനിയെ ഉണ്ടാക്കുന്ന കഥ ആകും 😂യൂട്യൂബിൽ മണി അല്ലെ വരുന്നത്.. ഇല്ലാത്ത കഥയും വരും 😂
❤
Nice
@Renjith Menon ningade veedu Irinjalakuda parisara pradeshathano? Ella kadhakalum avide based aanu athond chodhichathaa!!
അതെ പകുതി ഇരിഞ്ഞാലക്കുടക്കാരനും പകുതി കൈപ്പമംഗലം കാരനും...
@@menonsdohakaipamangalathu evideya. Ente amma veedu aripalam thoppilanu
@@manjusujith3493 മൂന്നുപീടിക..
Irinjalakuda evdya veedu
@@Dreamcatcher-tu5bjവെള്ളാങ്ങല്ലൂർ
Realy scary.
Engane parayunnathellam
Imagination ayirikum😮😮😮😮😮
Njnum oru driver aa🥺🥺🥺
❤❤❤
രഞ്ജി മിക്സിങ്ങിന് നല്ല പണിയെടുത്തു അല്ലെ മിടുക്കൻ...
രഞ്ജിത്ത് മേനോൻ
അനുഭവം തീ ...ആയിരുന്നു
@@prethakadhakalolaka
My uncle, who was a driver always said.. when we travel through dark places, donot look at the backseat..
ഇതു യഥാർത്ഥ സംഭവം ആണോ സാർ........
അതെ ഇത് അനുഭവിച്ച ആൾക്ക് ബാക്കി കേൾക്കുന്ന ആളുടെ ഹിതം പോലെ..
Ayoo @@menonsdoha
😕 എല്ലാം ഞങ്ങളുടെ place ആണല്ലോ കഥകൾ 🥴
എന്റെ വീട് വെള്ളാഞ്ചിറ ആണ്..😮
👌🏻👌🏻
Any tvm😅❤
👍🏻👍🏻👍🏻നല്ല കഥ
Nalla kadha 😶🌫❤
അങ്ങനെ ആണെകിൽ ഞാനും ഡ്രൈവർ ആണ് 😄😄😄
✋✋✋
😂chirichu maduthu 😅😅😅
കോമഡി വീഡിയോ വല്ലതും ആണോ കണ്ടത് എന്നിട്ട് ഇവിടെ വന്നു കമന്റ് ചെയ്തത് ആണോ 🤔ഇയ്യാള് പൊട്ടൻ ആണോ
Bro theyyamma balance ❤
Theeyamma alla kadalama
@@sanasyousaf4750nalla story alle bro?
ഇത് വെറും കഥയല്ലല്ലൊ നടന്ന സംഭവമല്ലെ, അതെ ശാസ്ത്രം എത്ര വളർന്നാലും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകും
😄😄
🎉
Kuwait fan's 🎉❤
ഞാൻ ❤🎉
Hi
Thrissur Dixon aanoo
എന്റെ നാട്ടിൽ ആണല്ലോ ഈ സംഭവം കുറച്ചു നേരം മുൻപേ ആ വഴി വന്ന ഞാൻ 😆😆😆
ഇത് ശരിക്കും നടന്നതാണോ പേടിയാകുന്നു എന്റെ വീട് ആളൂർ സെന്റജോസഫ് സ്കൂളിന്റെ അടുത്താണ്
Cinema kku ullath inddalo
ഇനി ഒരിക്കലും ആ വണ്ടിയിൽ നിന്ന് അത് പോകില്ല
Ghost real
കൊ റ്റ നെല്ലു ർ എന്നാണ് പറയുക.
ഇതാണ് ടൈം പാസ്സ് കഥ .. ആർക്കെ പി പ്പി എൻ സ്സ് ആർ
കോപ്പ് - 16 വട്ടം 😁
Ithinum mathram renjithettanu mathram prethanubhavambentha?😮
ഇത് എനിക്ക് ഉണ്ടായതു അല്ല സുഹൃത്തേ ഞാൻ ഈ ഒരൂ സംഭവം എന്നിൽ നിന്നു പറഞ്ഞു എന്നെ ഉള്ളൂ.
Branthu
It’s been a week bro story evideeeeeyyyyyy
ഒരു ആംബുലൻസ് ഡ്രൈവർ ക്ക് ഇതേ അനുഭവം ഉണ്ടായി. നെന്മാറ ഭാഗത്തേക്ക് ഒരു ബോഡി കൊണ്ടുപോയി പതിരിച്ചു വരുമ്പോൾ.
Eanthaa sambavam
Ethu ambulance driver
Annaa new video onnulleee.....
Coming soon with seat edge thrillers ....
New stories upload cheyyu
പണിപ്പുരയിൽ ആണ് ബിഗ് ബജറ്റ് ആണ് അതാണ് വൈകുന്നത്...
@@menonsdohabro ആണോ സ്റ്റോറിസ് ഒക്കെ എഴുതുന്ന?
തല്ക്കാലം അതെ... തുടങ്ങിയിട്ടേ ഉള്ളു പൊളിച്ചടുക്കി ഇറങ്ങണം... വിമർശനങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക...
@@menonsdoha ബ്രോ സ്റ്റോറിസ് ഓക്കെ ചുമ്മാ തീ 🔥🔥🔥 സെറ്റ് സ്റ്റോറിസ് ആണ് ഇനിയും സ്റ്റോറിസ് വേണം 🔥🔥🔥💓💓
ശരി.. ഇനി വരുന്ന കഥകളിൽ ഞാൻ തീ ആളി കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്... കേട്ടു നോക്കുക വിമർശനങ്ങൾ അറിയിക്കുക...
അപ്പൊ ഇതെല്ലാം വെറും കഥ ആണോ. ശരിക്കും നടന്നത് അല്ലേ 🤔🤔🤔
സത്യം പറയൂ ഇത് എല്ലാം ഉണ്ടായതാണോ അല്ലെങ്കിൽ കഥ മെനഞ്ഞു എടുത്തത് ദയവുചെയ്ത് സത്യം പറയണം വല്ലാത്തൊരു പേടിച്ച് അല്ലാത്തവർ അവസ്ഥയായി പോവും പലപ്പോഴും ഞാൻ ഓപ്പൺ ആക്കണോ വേണ്ടയോ ഓപ്പൺ ആക്കണോ വേണ്ടയോ എന്ന് എന്നാലും പ്രേതകഥകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് താൻ സത്യം പറ സംഭവിച്ചതാണ് അല്ലെങ്കിൽ ഉണ്ടാക്കി പറയുന്നതാണ്❤
കേട്ടിട്ട് എന്ത് തോന്നുന്നു ഭാവനക്ക് ഒക്കെ ഒരൂ പരിധി ഇല്ലേ സുഹൃത്തേ.
ഈ പറഞ്ഞ വെള്ളാങ്കല്ലൂർ ചാലക്കുടി റൂട്ടിൽ ഒരുപാട് തവണ രാത്രികളിൽ ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട്, ഇതുവരെ ഇങ്ങനെ ഒന്നും feel ചെയ്തിട്ടില്ല
വല്ലപ്പോഴും കിട്ടുന്ന ലോട്ടറി ആണ് വർഷങ്ങൾക്കു മുൻപ് ഇടയ്ക്കിടെ കിട്ടുമായിരുന്നു പണ്ട് ആ റൂട്ട് ഇലൂടെ ഉള്ള യാത്ര ഒരൂ അന്യ ഗ്രഹ സഞ്ചാരം പോലെ ആയിരുന്നു
രഞ്ജിത്ത് മേനോൻ
🤍
കഥ കൊള്ളാം പക്ഷെ ഇദ്ദേഹത്തിന്റെ എല്ലാ കഥകളിലും ഇടക്കിടെ "കോപ്പ് " കോപ്പ് എന്ന് പറയുന്നത് അരോചകമായി തോന്നുന്നു.
ദേഷ്യം വരുമ്പോൾ ഒരു ടിപ്പിക്കൽ മലയാളിയുടെ വായിൽ വരുന്ന വാക്കാണ് മൈര്. കോപ്പ് എന്നത് ഇതിലും ഡീസന്റ് ആണ്...
@@nithin84സത്യം പറഞ്ഞാൽ അവിടെ ആ വാക്കുകൾ ഒന്നും അല്ല .... പിന്നെ സഭ്യതയുടെ അതിർവരമ്പുകൾ എന്ന ഭീകര ജീവിയെ ഭയം ഉള്ളത് കൊണ്ടാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ നിർബന്ധിതൻ ആകുന്നതു...
രഞ്ജിത്ത് മേനോൻ
Pinne Pretham verumbol Ayyo Molusse vanno ennu chodikkanno 😂😂
Myr eni nan night vandi odikkilla 💀
കോറ്റ നല്ലഎന്നാണ് പറയുക.
നല്ല തള്ള് കഥ 😂
No
@@bindumanoj6807how you know
😂
@@bindumanoj6807 yes😂
Namal anubhavichitillathathokke nammukoru kettukadhakalanallo athakkum
എന്താ ബ്രോ പിന്നേം face കാണിക്കാതെ present ചെയ്യുന്നത്?
camara kedaayi bro ..camara service cheyyan koduththirikkuvaa varatte cheyyam
Ok bro set❤🔥@@prethakadhakal
ജെസ്സി ടീച്ചർ 🤔🤔
കൊമ്പിടി ആണ് എന്റെ വീട്
Avide ingne oke indagr undo
എന്റെ വീട് വെള്ളങ്ങല്ലർ ആണ് ഞാൻ ആ വഴി ഒരുപാട് വന്നിട്ടുണ്ട് അതും രാത്രി കാലങ്ങളിൽ എന്റെ കാഴ്ച്ചയിൽ ആ റൂട്ടിൽ ഇങ്ങനെ ഒരൂസംഭവം കണ്ടിട്ടില്ല @@SanjayKs-ke3gt
ഇന്ന് വരെ അങ്ങനെ കെട്ട് കേൾവി ഇല്ല. അറിയില്ല 🤔🤔
❤
❤❤
❤❤❤
❤❤❤
❤❤❤
💕💕