Adv Jayasankar തെളിവുകൾ ഇതാ

Поділитися
Вставка
  • Опубліковано 1 жов 2024
  • ‪@malayalivarthakerala‬

КОМЕНТАРІ • 19

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 місяці тому +12

    കട്ടു തിന്നുന്നെങ്കിൽ തിന്നു, പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കൈയിടൽ ഇനിയെങ്കിലും മതിയാക്കണം രാഷ്‌ടീക്കാരെ. എത്ര നാളായി ഈ ചെറ്റത്തരം തുടരുന്നു.

    • @aravindhanp719
      @aravindhanp719 3 місяці тому

      ഭരിക്കുന്നവർ ഒരിക്കലും ചതിയന്മാരുടെ യും വഞ്ചകൻമാരുടെയും സ്ത്രീ പീഠനക്കാരുടെയും കൂടെ നിൽക്കാൻ പാടില്ലാ അതാണ് ഈ ഇലക്ക്ഷൻ റിസൽറ്റ് വെളിപ്പെടുത്തുന്നത്.

  • @pushpanpooja5961
    @pushpanpooja5961 3 місяці тому +4

    അങ്ങനെ പറയാൻ ആയിട്ട് പിണറായി വിജയൻ അല്ലേ ഇത് കട്ടത് പിണറായി വിജയനും അവന്റെ ശിങ്കിളുകളും കട്ടോണ്ട് പോയത് പിന്നെ പിടിച്ചു തരാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയാൻ കഴിയുമോ

  • @mohankumars3033
    @mohankumars3033 3 місяці тому +4

    പിണറായി വിജയന് വേണ്ടി വർഗീസും, എ സി മൊയ്‌ദീനും, അരവിന്ദാക്ഷനും, കണ്ണനും അടിച്ചു മാറ്റി ദുബായിൽ കൊണ്ട് പോയ കോടികൾ പിണറായി വിജയൻ എങ്ങനെ തിരിച്ചു കൊടുക്കും.

  • @kmsnair5143
    @kmsnair5143 3 місяці тому +3

    രാഷ്ട്രീയക്കാർ ഈ സുരേഷ് ഗോപിയെ കണ്ടു പഠിക്കണം. തിന്നാനല്ല തീറ്റിക്കാൻ പഠിക്കണം. അതായിരിക്കണം രാഷ്ട്രീയം

  • @bobanmathew6919
    @bobanmathew6919 3 місяці тому +1

    Oolakalude Rayavu Chithal Arikkum,+ive attitude l janam munnottu pokum.😊

  • @gopankalathil3227
    @gopankalathil3227 2 місяці тому

    കട്ടെടുക്കുന്നവനെ വീണ്ടും വീണ്ടും കാക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണ കൂടം

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 місяці тому +2

    EE ANDHAGANE PANDARAMADANGATTE

  • @KumarvsVs
    @KumarvsVs 2 місяці тому

    പറഞ്ഞത് തെറ്റ് 2മത് സൂയിൽകുമാർ

  • @James-jr8he
    @James-jr8he 3 місяці тому

    Swantham partiye bjk kku vendi ottukoduthu illatheyakki, pavappetta sagakkalku mathram onnum ariyathilla

  • @sushamanair4584
    @sushamanair4584 3 місяці тому

    Ponigandikko appathino thatayan.pattumenkil thatayatte

  • @mathewas6978
    @mathewas6978 3 місяці тому

    Pettiyilittathu thirichedukkan. Kattavar sammathikkumo

  • @baijuvjoseph9636
    @baijuvjoseph9636 3 місяці тому

    ജയശങ്കർ 😂

  • @BabuKoch-h2s
    @BabuKoch-h2s 3 місяці тому

    Pinarai Vijayan and his gangs were the one who stolen the money from the Karuvannoor bank then how he can promise to return the money to its owners🥵🥵🥵🥵

  • @alexanderv.l3137
    @alexanderv.l3137 3 місяці тому

    Thallathey Mr Jaysankar
    Gopi is nothing for that yamakalan

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 місяці тому

    🌹👍👍

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 3 місяці тому

    🙏👍👍👍👍👍👍👍👍