Artificial insemination നടത്താതെ പുതിയ ഈച്ചയെ വികസിപ്പിച്ചു എന്നു പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണ്. ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ചെയ്യാൻ ഒരുപാടു പണചിലവ് ഉണ്ട്
ഇതേഹം എപ്പോഴും തേനീച്ച കുത്തിയ ഭാവം ആണലോ ... ഖാദി - കാഥികൻ ആ തമാശ കേട്ടിട്ട് പോലും യാതൊരു ഭാവ വ്യത്യാസവും ഇല്ല ..കാണുന്നവന് ഒരു ശ്വാസം മുട്ടൽ ചിലപ്പോ കൊറോണ ആരിക്കും
Congratulations🎉🎉🎉🎉🎉 As a farmer, I would like to appeal the PHd holders of our Kerala agricultural employees can redeem their Doctorate degree in front of this dedicated man because he raised the diginity of our farmers.
ഇത്ര കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ? ആദ്യം തന്നെ ആ തേനെടുക്കുന്ന മെഷീൻ തൂക്കി നോക്കുക, ഫ്രെയിം വച്ച് കറക്കിയതിന് ശേഷം വീണ്ടും തൂക്കുക അപ്പോൾ കറക്ട് തേനിന്റെ തൂക്കം കിട്ടില്ലേ ?
ബ്രദർ ഇത് കരി നൊടിയൻ എന്ന ഇനമാണ് മലയോര മേഖലയിൽ ആണ് ഇത് കാണാനുള്ളത് ഇതിന് ചോലയിച്ച എന്നും കറുത്തീച്ച എന്നും വിളിക്കാറുണ്ട് ഇതിന്റെ ഇച്ചകൾ പൊതുവേ കുത് കുറവാണ് നമ്മൾ നോക്കുബോൾ തന്നെ ഓടി ഓടി നിൽക്കും റാണിക്ക് കറുപ്പ് നിറമാവും പൊതുവേ നല്ല വളർച്ച ഉണ്ടാകും ത്തണീച്ച കുറവാകും എന്റെ അനുഭവത്തിൽ ഇതിന് തേൻ കുറവാണ്
ഭായ് ഒരു കാര്യം ചോദിച്ചോട്ടെ ഇത് പോലെ ഉള്ളവരെ എങ്ങനെ കണ്ടു പിടിക്കുന്നു 🤔🤔🤔. സാധാരണ വലിയ കൂടുകളിൽ ഈച്ച കുടു പിരിയാൻ ഉള്ള ടെൻറ്റൻസി കുറവ് ആയിരിക്കും .. ഈ സൈസ് ഒക്കെ നമ്മുടെ ഇടുക്കിയിൽ ധാരാളം ഉണ്ട് .
ശാസ്ത്രീയ വിശകലനം ഇല്ലാത്ത രീതികൾ കർഷർ പിന്തുടരരുത്. താങ്കൾ സർക്കാർ അംഗീകൃത സംവിധാനം ഉപയോഗിച്ച് താങ്കളുടെ പരീക്ഷണവിജയം ഉറപ്പാക്കിയാൽ മാത്രം പ്രസിദ്ധീകരിക്കുക. പരീക്ഷണങ്ങൾ അംഗീകരിക്കുന്നു എന്നാൽ അത് കർഷകരിൽ എത്തിക്കേണ്ടവിധം ഇതല്ല 🙏
I couldnt find any special things in this. I can tell based on my experience that we can do same with all native indica bees. It is purely new queen and altered beehive. Nothing special i could say
Dear Bro what do you know about bee keeping??? It is an innovative to increase the production of bee keepers.. You are showing real culture of Malayalee.. Pity on you..
എല്ലാ ബ്രീഡേഴ്‌സും വന്ന് ഈ ബ്രീഡിനെ കുറിച്ച് പഠിക്കട്ടെ
ഞാൻ 25വർഷം ആയി തേനീച്ച കൃഷി ചെയുന്നു വലിയ പെട്ടി ഉണ്ടാക്കി ഞാനും നോക്കി 35കിലോ അതിനു മുകളിൽ തേൻ എടുത്തിട്ടുണ്ട് 2സൂപ്പർ മാത്രം
Good
good
Good work.Continue your efforts. Inccrese no of bee hives.
Congratulations
ദൈവം നിങ്ങൾ ഉദ്ദേശിച്ച പോലെ നടക്കട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം അല്ലാതെ ഒരിക്കലും ഈ തേൻ കിട്ടത്തില്ല
പുതിയ അറിവ് നന്ദി ❤️👍
സുഹൃത്തേ ഇത് കാട്ടിഈച്ച യാണ് ഇവറ്റകൾക്ക് പേടി കൂടുതലാണ് ഒരു സീസൺ കഴിഞ കൂടുവിട്ടു പോകും
ഈ കറുത്ത ഈച്ച യെ ഞങ്ങൾ ഒഴിവാക്കാറാണ്
Artificial insemination നടത്താതെ പുതിയ ഈച്ചയെ വികസിപ്പിച്ചു എന്നു പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണ്. ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ചെയ്യാൻ ഒരുപാടു പണചിലവ് ഉണ്ട്
ഇതേഹം എപ്പോഴും തേനീച്ച കുത്തിയ ഭാവം ആണലോ ... ഖാദി - കാഥികൻ ആ തമാശ കേട്ടിട്ട് പോലും യാതൊരു ഭാവ വ്യത്യാസവും ഇല്ല ..കാണുന്നവന് ഒരു ശ്വാസം മുട്ടൽ ചിലപ്പോ കൊറോണ ആരിക്കും
Yup
തേനീച്ച botox treatment കിട്ടിക്കാണും
@@917439 😄
ഇതൊക്കെ തേനീച്ച എന്താണെന്നു അറിയാത്തവരോട് പറഞ്ഞാൽ വിശ്വസിക്കും. ആരും ഇത് കേട്ടു വഞ്ചിതരാവല്ലേ
What do you know about honey bee??
Don't talk blunders...
Congratulations🎉🎉🎉🎉🎉 As a farmer, I would like to appeal the PHd holders of our Kerala agricultural employees can redeem their Doctorate degree in front of this dedicated man because he raised the diginity of our farmers.
Very true
Maanga tholi.olakade moodu.
Ee petti kittan entha margam
Vidieo il number undu last
ഇത്ര കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ?
ആദ്യം തന്നെ ആ തേനെടുക്കുന്ന
മെഷീൻ തൂക്കി നോക്കുക,
ഫ്രെയിം വച്ച് കറക്കിയതിന് ശേഷം വീണ്ടും തൂക്കുക അപ്പോൾ കറക്ട് തേനിന്റെ തൂക്കം കിട്ടില്ലേ ?
Mathi ayrunu,maranu
ബ്രദർ ഇത് കരി നൊടിയൻ എന്ന ഇനമാണ് മലയോര മേഖലയിൽ ആണ് ഇത് കാണാനുള്ളത്
ഇതിന് ചോലയിച്ച എന്നും കറുത്തീച്ച എന്നും വിളിക്കാറുണ്ട്
ഇതിന്റെ ഇച്ചകൾ പൊതുവേ കുത് കുറവാണ് നമ്മൾ നോക്കുബോൾ തന്നെ
ഓടി ഓടി നിൽക്കും
റാണിക്ക് കറുപ്പ് നിറമാവും
പൊതുവേ നല്ല വളർച്ച ഉണ്ടാകും
ത്തണീച്ച കുറവാകും
എന്റെ അനുഭവത്തിൽ ഇതിന് തേൻ കുറവാണ്
Ningal paranjath sariyanu
Karutha echayane ente kayil 2008 ondayirunnu kalanju egg kuduthal and honey kuravane
വളരെ ശരിയാ
Jain kj 👍
Super.. to increase production capacity...
I also appreciate the efforts have taken by Kl06 to expose this kind of innovations to the public.
Thanks
What is the variety name?
Great ! Appreciate your efforts .
👏🏻👏🏻❤️
പെരുങ്കള്ളൻ അവാർഡ്
Grafting u do when next supersedure time
സുപ്പർ ഞാൻ ആലക്കോട് ഒത്തിരി സെറ്റ് ആയി കഴിഞ്ഞ് ഒരു സെറ്റ് തരണം
Yes
ഈച്ചയെ കണ്ടിട്ട് നമ്മുടെ നാട്ടീൽ കണുന്ന ഈച്ചയെ ഇറ്റാലിയൻ ഈച്ചയും മായീ കോസ് ചെയ്തതാണ് ന്ന് തോന്നുന്നു.
We Are always together bro.... This type more video uploaded🙏 please
Sure definitely
Queen is highly prolific.
Great effort both Jain and you
Jain
good effort!
Poli
ഇതിന്റെ കോളനി കിട്ടുമോ
Plz call
Salute sir
ഭായ് ഒരു കാര്യം ചോദിച്ചോട്ടെ ഇത് പോലെ ഉള്ളവരെ എങ്ങനെ കണ്ടു പിടിക്കുന്നു 🤔🤔🤔. സാധാരണ വലിയ കൂടുകളിൽ ഈച്ച കുടു പിരിയാൻ ഉള്ള ടെൻറ്റൻസി കുറവ് ആയിരിക്കും .. ഈ സൈസ് ഒക്കെ നമ്മുടെ ഇടുക്കിയിൽ ധാരാളം ഉണ്ട് .
25 വർഷമായി ഞാൻ തേനീച്ച വളർത്തുന്നു ,അതുകൊണ്ട് തന്നെ ഇതിൽ എന്തെങ്കിലും തരത്തിലുള്ള പുതുമ തോന്നിയില്ല
Had you adopted any innovative method ??
ശാസ്ത്രീയ വിശകലനം ഇല്ലാത്ത രീതികൾ കർഷർ പിന്തുടരരുത്. താങ്കൾ സർക്കാർ അംഗീകൃത സംവിധാനം ഉപയോഗിച്ച് താങ്കളുടെ പരീക്ഷണവിജയം ഉറപ്പാക്കിയാൽ മാത്രം പ്രസിദ്ധീകരിക്കുക. പരീക്ഷണങ്ങൾ അംഗീകരിക്കുന്നു എന്നാൽ അത് കർഷകരിൽ എത്തിക്കേണ്ടവിധം ഇതല്ല 🙏
Gvt purakea poyal life waste akum
അറിയാത്തവർ വിശ്വസിക്കും കർഷകർ ഇത് എത്ര പയറ്റിയതാ സുഹൃത്തെ ...പുതിയ കണ്ട്പിടിത്തം! പേറ്റൻ്റിന് അപേക്ഷിച്ചോ?
Bro how May times you did it...tell me..
You are showing real culture of malayalee...
E jaathi nunakal theneecha valarthununa arum viswasikkila. E chanalinte viswasyatha poyikitum athramathram.ethu sadharana theneecha thaneyanu. Ethu vivaramullavanodum chodhicholu
തേൻ ഒന്നിലും കാണുന്നില്ല ഈ ഈച്ച തേൻ ഉണ്ടാകാൻ ആണോ ഈച്ച ഉണ്ടാകാൻ ആണോ?
Hello namasthe pls avoid unhealthy comments
Kari njodiyan ano
Mo
I couldnt find any special things in this. I can tell based on my experience that we can do same with all native indica bees. It is purely new queen and altered beehive. Nothing special i could say
Oh... What a finding..
Are you speciall ????
@@investorsguide1426 yes i am. Are you not?
Will you sell Queen cell
Plz call
Supper 👍👍👍
Congrats
Ithu oru thamaasha. Ttheecha oru karyam
It is a selective breeding success
Multiply colony in next supersedure period before December.this is Hybrid
Plz call him number given in Vidieo
ചേട്ടാ നിങ്ങൾ ചെയ്യണ്ടത് മൊത്തം എടുത്ത് തൂക്കി കാണിക്ക് 😜അല്ലാതെ
Not Genuine.
പുതിയ ഈച്ച 🤣🤣🤣
തേനും ഇല്ല ഒരു കോപ്പും ഇല്ല, പറ്റിരും കൊണ്ട് ഇറങ്ങിക്കോളും
entha cheatta pattiru ,hony edukunathu kandilla engil full vidieo kanu ,areangilum enthegilum cheunathu kandal apol thudagum ,vituu pidi bro
നുണപറയരുത് നരകത്തീൽപോകും
Dear Bro what do you know about bee keeping???
It is an innovative to increase the production of bee keepers..
You are showing real culture of Malayalee..
Pity on you..
Call .l am an apiculturist
വെറുതെ പറയുന്നത് ആണ് വലിയ പെട്ടി ഉണ്ടാക്കി ഞാൻ ഒരു പെട്ടിൽ നിന്ന് 35 കിലോ തേൻ ഞാൻ എടുത്തിട്ടുണ്ട്
Apol valiya patti undakiyal then kuduthal kittum ale