Romancham Comedy Scene | Arjun Ashokan | Soubin

Поділитися
Вставка
  • Опубліковано 1 жов 2024
  • This video is strictly for entertainment Purposes
    We don't make any commercial use of this
    All credits go to the respective owners of the audio and video
    Do Share and Subscribe 💙
    Follow Me,
    Instagram: www.instagram.....
    Telegram: t.me/sajCtz
    Facebook: www.facebook.c...
    UA-cam: / @sajialappat
    #romancham #romanchamwhatsappstatus #comedymalayalam #arjunashokan #anamika #love #status #rare #selfiesfordays #history#alkurup #trust #typography #photography #truelove #love #malayalamtypography #malayalamcinema #music #instagram #reels #malayalamlofi #lofi #rain

КОМЕНТАРІ • 214

  • @lekshmisreenu
    @lekshmisreenu Рік тому +1196

    ഈ സിനിമ കണ്ട സമയം പരിസരം മറന്നു ഒരുപാടു ചിരിച്ച എന്റെ fav സീൻ ആയിരുന്നു ഇത് 😂

  • @krishunni9673
    @krishunni9673 Рік тому +352

    ചിരികുവാണെങ്കിലും അജുൻ അശോകൻ ആ നടത്തവും ദേ കാണുന്ന അനാമികയുടെ വിടും എന്ന് കാണിച്ചപ്പോൾ ഉള്ളിൾ ഒരു പേടി ഉണ്ടായിരുന്നു 😕

    • @anseelashihab281
      @anseelashihab281 Рік тому +5

      That's true

    • @jithinom5307
      @jithinom5307 Рік тому +3

      Yes

    • @nizarp6782
      @nizarp6782 Рік тому +3

      ഇപ്പൊ അതിന് എല്ലാം പാക്കറ്റ് സാധനം ക്വാളിറ്റി പ്രതീക്ഷിച്ചാൽ മതി
      ഫ്ലവർസ് ചാനലിലെ ചിരി പോലെ
      വെറുതേ കിടന്ന് കാറി ചിരിയോട് ചിരി
      🤣🤣🤣🤣🤣🤣😂

    • @Ramsheenaramshiramshi
      @Ramsheenaramshiramshi 2 місяці тому

      ❤❤❤​@@nizarp6782

  • @charlicharli3903
    @charlicharli3903 Рік тому +498

    One of the best movie scene in 2023

  • @evergreenhero3559
    @evergreenhero3559 Рік тому +93

    അർജുൻ അശോകൻ എന്റമ്മൊ ഒരു രക്ഷേയില്ല....🔥😂😂

  • @saravanansivalingam5365
    @saravanansivalingam5365 Рік тому +255

    That smile guy killed this scene. ❤

  • @hareesvlogs
    @hareesvlogs Рік тому +47

    ഈ സീൻ കണ്ട ഒരുപാട് ഒരുപാട് ചിരിച്ചു വളരെ മനോഹരമായ പടമാണ്

  • @YadavTheja235
    @YadavTheja235 Рік тому +25

    അയ്യോ അന്ന് തിയേറ്ററിൽ ചിരിച്ചു ഒരു വഴിക്കായി, നല്ല മൂവി waiting for part 2👍🏻😊

  • @abhiramaadhi1461
    @abhiramaadhi1461 Рік тому +46

    രോമാഞ്ചം തിയേറ്റർ പോയി കാണാൻ super

  • @athirar6460
    @athirar6460 Рік тому +75

    Ee seen oru rekshaum elllayirunnu

  • @anjalis3096
    @anjalis3096 Рік тому +57

    😂😂😂ettvum chiripicha scene 😂😂

  • @Art_withJK
    @Art_withJK 4 місяці тому +5

    അർജുൻ അശോകൻ നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല - അനാമിക 😂😂

  • @satyasai992
    @satyasai992 Рік тому +27

    🤩👌😅😅😅...extrodinary movie....with marvelous bgm...🔥🔥💥💥💥

  • @aneeshpkannadikkal822
    @aneeshpkannadikkal822 Рік тому +135

    കൊറേ കാലത്തിനു ശേഷം ആണ് തീയേറ്ററിൽ കാലും കയറ്റി വെച്ച് ഒന്ന് chirikkanayathu 😅❤

    • @thomsonjoes2266
      @thomsonjoes2266 Рік тому +3

      Anamika😂😂😂

    • @nasreenali1
      @nasreenali1 Рік тому +1

      കാലു ചിരിക്കുമോ സേട്ടാ

    • @shafinnazeer3073
      @shafinnazeer3073 Рік тому +1

      Adhalla theateril kaalu evde ketti vechunna parayunne

  • @_dK_C_518
    @_dK_C_518 4 місяці тому +3

    ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ 🌝

  • @angel.....2409
    @angel.....2409 Рік тому +13

    Ith ellavarkkum chirikknna scene an but enikk thrilling an thonniyath...!!

  • @mithunmohanlaila7728
    @mithunmohanlaila7728 Рік тому +26

    ഒരു കോമഡി സിനിമയേക്കാൾ എനിക്ക് ഇതു ഒരു mystery horror ആയിട്ടാണ് തോന്നിയത്,,
    Mark my words,,
    രണ്ടാം ഭാഗത്തിൽ horror കൂടുതൽ ആയിരിക്കും എന്ന് തോന്നുന്നു,,,
    ഒരു പക്കാ horror thriller ആയിരിക്കും അതു

  • @gagandattaaddla
    @gagandattaaddla 10 місяців тому +5

    Waiting for Part 2 ❤. Love from Telugu Audience 🎉. Telangana 😊

  • @sreeragn8258
    @sreeragn8258 Рік тому +17

    Viewers ne muzhuvan film lekku connect aakiya scene

  • @roby-v5o
    @roby-v5o Рік тому +25

    തിയറ്ററിൽ വല്ലാതെ ചിരിപ്പിച്ച സീൻ 👌👌

  • @kiranlal3853
    @kiranlal3853 Рік тому +10

    Ith kandu pedich njaan😢 njaan maatram anaalley

  • @Ot7_bangtAnderson
    @Ot7_bangtAnderson 4 місяці тому +3

    Manjummel boys KUTTAN hits different 💯💯💯

  • @albertbornagain1729
    @albertbornagain1729 Рік тому +24

    രോമാഞ്ചം 🔥🔥🔥

  • @sajeevansaji-p1r
    @sajeevansaji-p1r 4 місяці тому +2

    Romancham Comedy Scene / Arjun Ashokan Soubin

  • @pradeepnilshwar
    @pradeepnilshwar Рік тому +12

    😂😂😂😂😂 ayyyoo
    What a movie 😂😂😂

  • @CharlieGame-wh7zz
    @CharlieGame-wh7zz 7 місяців тому +5

    Vera level theatre experience thanna item ♥️♥️🔥🔥

  • @Jayaramdude
    @Jayaramdude Рік тому +4

    ഇതിന്റെ 2 Part കട്ട കട്ട കട്ട വെയ്റ്റിംഗ് ....

  • @raniyanoushad1156
    @raniyanoushad1156 Рік тому +2

    ഞാനും അനിയത്തിമാരും കസിൻസും കൂടെ ഉമ്മാടെ വീട്ടില് നിന്ന് ടാബിൽ ആയിരുന്നു ഈ ഫിലിം കണ്ടത്... ആകെ ഒച്ചയും ബഹളോം ആയോണ്ട് നീളം കൂടിയ ഒരുപാട് പാത്രങ്ങൾ നിലത്തൊക്കെ അങ്ങങായി വെച്ച സ്റ്റോറൂമിൽ കിടന്നായിരുന്നു ഞങ്ങൾ 6അംഗ സംഘത്തിന്റെ രോമാഞ്ചം കാണൽ.... റബ്ബേ ഒച്ച എങ്ങാനും പുറത്തു കേട്ട ഉമ്മാരും അമ്മോന്മാരും വന്ന് നല്ല രസാകും... ചിരിയും പേടിയും ഒരുമിച്ച് വന്ന് കരച്ചിലും ചിരിയും ഒക്കെ പിടിച്ചു വെച്ചത് എങ്ങനെയാണോ ന്തോ... അതും രാത്രി 11മണിക്ക്..😩owwfff... ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഇതിന്റെ അടുത്ത പാർട് കാണാനാണ്.. അതും ഞങ്ങളുടെ അതെ തിയേറ്ററിൽ..😝അവരോടൊപ്പം കാണാൻ...i am waiting ✨️✨️

  • @muhammedyaseen7947
    @muhammedyaseen7947 Рік тому +8

    ശെരിക്കും അർജുൻ അശോകൻ ചെയ്ത character fahadh fassil എങ്ങനുമായിരുന്നു ചെയ്തിരുന്നെങ്കിൽ.....🥵🔥🔥🥵

  • @sajnasajna9758
    @sajnasajna9758 Рік тому +3

    ഇന്ന് കാണുമ്പോൾ ചിരി അന്ന് സത്യത്തിൽ പേടിച്ചു 😃😃😃😃😃

  • @minimanoj248
    @minimanoj248 Рік тому +11

    This is my favourite scene in the movie❤

  • @rajinik3829
    @rajinik3829 Рік тому +13

    Uff romancham

  • @Hulk__eugo
    @Hulk__eugo Рік тому +10

    Bakki nale 😂🔥

  • @Noname-lp7hz
    @Noname-lp7hz 5 місяців тому +4

    Ee scene😂😂🔥

  • @aslamt.h8551
    @aslamt.h8551 Рік тому +24

    ഇതിനെ വെല്ലാൻ പറ്റിയ scene ആ സിനിമയിൽ വേറേ ഇല്ലാ 😅😅😂😂😂😂😂

  • @busloveramaldev4357
    @busloveramaldev4357 4 місяці тому +1

    ഇതൊക്കെ ശ്രെദ്ധിക്കേണ്ട അംബാനെ

  • @chinnu830
    @chinnu830 Рік тому +36

    ഈ സിനിമ full ചിരിക്കാൻ ഉണ്ട് എന്നു പറഞ്ഞിട്ട് എനിക്ക് ചിരി ഒന്നും vanillalo🤔🤔

    • @anjalis3096
      @anjalis3096 Рік тому +5

      Arjunte bhagam mathrm kollam

    • @musicoflove722
      @musicoflove722 Рік тому +3

      Padam kananam

    • @kuwaitking1768
      @kuwaitking1768 Рік тому +4

      രണ്ടണ്ണം വിടണം ഇല്ലെങ്കിൽ കഞ്ചാവ് അടിച്ചു പടം കണ്ടാൽ തന്നെ ചിരി വരും

    • @sigopes581
      @sigopes581 Рік тому +4

      Aano Enna angott maari irunu kara🌝

    • @aneeshmathira9250
      @aneeshmathira9250 Рік тому +2

      തനിക്ക് എന്തോ അസുഖം ആണ്

  • @albertbornagain1729
    @albertbornagain1729 Рік тому +6

    Use headphone for better experience 😜

  • @vidyashankarnatarajan4024
    @vidyashankarnatarajan4024 Рік тому +4

    This movie and the song will be a cult classic

  • @anupamaa8996
    @anupamaa8996 Рік тому +6

    One of the best movie രോമാഞ്ചം 2023💕💕

  • @sajeevansaji-p1r
    @sajeevansaji-p1r 5 місяців тому +1

    Arjun Ashokan Soubin shahir

  • @jayakrishnanr4694
    @jayakrishnanr4694 Рік тому +3

    Enik ee padam kandit kore onm manasilayila

  • @achuuuzzz3391
    @achuuuzzz3391 Рік тому +2

    Kandu orupadu chiricha cinema 😊😊😊😊

  • @cns502
    @cns502 Місяць тому

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം എന്നുള്ളവർ കമന്റ്‌

  • @suryakalaratheesh796
    @suryakalaratheesh796 Рік тому +2

    But oru karyam parayatte
    Njan telegram il aanu e padam kandathu
    Food ooke kayyill eduthu aaghoshamaayi kaanan irunna njan 😢😢😢😢😢😢 first half an hour ente ponnoooooo
    Satyam
    Foodum kazhikkan pattiyilla
    Shardhikkan vannu enik

    • @ad8447
      @ad8447 2 місяці тому

      Yes. So much unhygienic atmosphere shown in this movie. May be coz its the reality of bachelor life.

  • @thavakkaltijar5183
    @thavakkaltijar5183 Рік тому +3

    Ee scene theateril koottachiri aayirunnu

  • @anasmekkunnu6832
    @anasmekkunnu6832 2 місяці тому

    Ambane ഇതൊക്കെ ശ്രദ്ദിക്കേണ്ടേ 😂

  • @egyptsala4414
    @egyptsala4414 Рік тому +2

    I didn't seen the cinema yet

  • @Jubayar90
    @Jubayar90 4 місяці тому +1

    Love from Bangladesh 😂❤

  • @mckck338
    @mckck338 Рік тому +10

    നാശം ..ഒറ്റക്കുറങ്ങാൻ കിടക്കുംബ തന്നെ ഈ സീൻ മുന്നിൽ വന്നു പെട്ടു ...😢😢😢😢അതും ഒറ്റക്കൊരു ഫ്ലാറ്റിൽ 😢😢😢😢😢

    • @Tydghdfghjjjj
      @Tydghdfghjjjj Рік тому +1

      😂😂😂😂😂

    • @kingdomofsafari1543
      @kingdomofsafari1543 Рік тому +1

      Thanikk pranthada😂

    • @subzer1655
      @subzer1655 Рік тому

      നി ഒറ്റക്കല്ല നിന്റെ കൂടെ ഒരാളോടെ കാണും ഇതുപോലത്തെ സീൻ പെട്ടന്ന് കണ്ട് ഞട്ടുന്ന ഒരു ടൈം ഉണ്ടാകില്ലേ അപ്പോളോ ഒന്നല്ല ഒരു 20 പേര് കൂടെ ഉണ്ടെന്ന് തോന്നും അവർ നമ്മളെ നോക്കി കാറി ചിരിക്കുന്നപോലെ തോന്നും തോന്നാലെന്നു കരുതുന്ന അതൊന്നും ശേരികും വെറും തോന്നലൊന്നുമല്ല സത്യമാണ് 😈 അവർക്കും ചിരിക്കേണ്ട സന്തോഷിക്കേണ്ട 😂🤣..
      ഇതുകൂട്ടു ഒരു ഫ്ലാറ്റിൽ കടബത്യതാ കൂടിയത് കാരണം തൂങ്ങി മരിച്ചതാ ഞാനും എന്റെ ഭാര്യയും അന്ന് ഒരുപാട് ദുഖിചെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് ചിരിക്കാനെ ടൈം ഒള്ളു ഇപ്പോൾ അവിടെ താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ പായ്യാൻ ഒണ്ട് അവന്റെ തോന്നിവാസ്സങ്ങളും തമാശകളും കാണുമ്പോ 😂🤣🤣🤣 ഇതുവരെ ഞങ്ങൾ അവന്റെ മുന്നിൽ പ്രേതീക്ഷ പെ ട്ടിട്ടില്ല, ഇനി വേണം അവനെ ഞങ്ങൾക്കൊന്നു ചിരിപ്പിക്കാൻ 😂🤣😂🤞.

  • @ajugaming9762
    @ajugaming9762 Рік тому +2

    😂😂😂❤

  • @subinbabup1
    @subinbabup1 4 місяці тому

    അംബാണെ ഇതൊക്ക ശ്രദ്ധിക്കണ്ടേ

  • @yogichalla9873
    @yogichalla9873 Рік тому +1

    HOW MANY FANS NOT FEAR IN THIS VIDEO💖💖🖤🖤🌺🌹🌸🌸🌹🌺🌺🖤💖

  • @vidhyathondi
    @vidhyathondi Рік тому +1

    At starting what he is telling can any one help😅

  • @rakeshrk1971
    @rakeshrk1971 Рік тому +2

    Arjun Ashokan poli ❤😂

  • @rajprad9120
    @rajprad9120 Рік тому +4

    Scary scene

  • @AadisRatheesh
    @AadisRatheesh 6 місяців тому

    Nashtam ithorishtam vediyuka behukashtam ee sheelam paade marakkaaninnoru vimmishtam......
    Nirthan ithu thakkam piriyuka padu dhukham ith kaalam thetti manassil keria koodothram pattinpoyi ninne maadivichathu micham vanna naal muthal vaazh vithinilloru mecham vattipoyi velicham njagadey chankootam.
    Athmave pooo.......... (4 times)
    Entho cheyyenam prathividhiyini venam
    ee kaikaalaake viraykkunneyath maattenam pettennaaraaro thatti vilichath pole ketterum munne swapnam
    ninne poyi samayam njangade santhosham.
    Athmave pooo......... (4times)
    Pathi madakki pothilirikkum thakshakenthe pedaliyil eduthaninjee pett valanje nattam thirinjee....
    shakthiyakhalam budhi sahitham
    kathiyillaa kathikond kothiyarinje...............
    vatte padiche mutham idiche....................
    irayay naam thalarukayaa thozhukayyay kezhukayaa iniyennee ninnil ninnu mochanam
    Athmave poo............ (4times)
    പാട്ട് കുള്ളാമെങ്കിൽ എന്റെ chanell like and subscribe

  • @adv.prasaddikle462
    @adv.prasaddikle462 2 місяці тому

    I love that movie... really comedy..

  • @mrdeath1717
    @mrdeath1717 Рік тому +2

    Karanam anamika oru kanjavayirunnu🤣🤣🤣

  • @vishnuprasad3119
    @vishnuprasad3119 4 місяці тому +1

    Waiting for part 2

  • @MARTINEZGOAT23
    @MARTINEZGOAT23 3 місяці тому

    What did he say please say someone

  • @naveenkumar8795
    @naveenkumar8795 11 місяців тому +1

    Super movie waiting for part 2

  • @kevinovungal.7789
    @kevinovungal.7789 9 місяців тому +1

    Soubin- luttapi face cut😂

  • @sandeep-asandeep1469
    @sandeep-asandeep1469 Рік тому

    Ee scenil orupaadu chirikkaan undennu parayunnu....
    Oru cheriya chiri...athraye ullooo....
    Ninghal ellaam Pazhaya comedy films kaanu, pottichiri enthaanu ennu aaswathikku....
    Comedy films nte abhaavam kondaanu oru average film aaya ee film mahathvalkkarikkappettathu...

  • @Jithabiju1234
    @Jithabiju1234 4 місяці тому +1

    Romancham

  • @Art_withJK
    @Art_withJK 4 місяці тому

    ആ അനാമിക മരിച്ച വീടും അത് ഓടിക്കൊണ്ടിരിക്കുമ്പോൾ ചിരിക്കുന്ന ആ മുഖവും എന്നെ ഒഴുക്കിൽ കയറ്റി😂

  • @salmansaeed3423
    @salmansaeed3423 5 місяців тому

    Guys mollywood always gives one blockbuster every year...which is celebrated in Tamil nadu

  • @sharathbabu8035
    @sharathbabu8035 Рік тому +1

    ചിരിച് ചിരിച് അപ്പിട്ട് മെഴുകിയ സീൻ ആണ് ഇത്

  • @Tharadevi___2k21
    @Tharadevi___2k21 4 місяці тому

    😢Pandaram🤣chirichu kili poya scene ... 🤣🤣🤣

  • @suhasshetty7524
    @suhasshetty7524 Рік тому +8

    one of the best movie i have seen this year

  • @Vedhusviralvlog
    @Vedhusviralvlog 7 місяців тому

    He is the best actor same brama yugam

  • @Divyasai961
    @Divyasai961 10 місяців тому

    Eniku mathram ee movie kandit pediyum thonniyilla chiriyum vannilla kadhayum manasilayilla😔

  • @GolamKader-b7x
    @GolamKader-b7x 18 днів тому

    😂😂😂👌🏼 super movie

  • @mahnishabeel
    @mahnishabeel Рік тому +2

    I have seen that movie and we died 😂😂😂😂🎉

  • @Gunasekar-j6x
    @Gunasekar-j6x 9 місяців тому

    Movie name

  • @Gunasekar-j6x
    @Gunasekar-j6x 9 місяців тому

    Movie name

  • @MdArif--
    @MdArif-- 3 місяці тому

    Of of the best malayalam movie i have ever seen ❤❤❤

  • @Explorer5133
    @Explorer5133 11 місяців тому

    Ethil evde comedy...it was a good horror scene

  • @arumugams6237
    @arumugams6237 4 місяці тому

    Movie name

  • @Helanacheyakubro874
    @Helanacheyakubro874 10 місяців тому

    Ucha paddayra swamy ee scene kii

  • @Ramsanpkd
    @Ramsanpkd 4 місяці тому

    2 waiting

  • @aiswaryaks7607
    @aiswaryaks7607 Рік тому

    𝓜𝔂 𝓷𝓪𝓶𝓮 𝓲𝓼 𝓐𝓷𝓪𝓶𝓲𝓴𝓪

  • @pratyushkumarnayak1348
    @pratyushkumarnayak1348 9 місяців тому

    It's comic but scary at the same time
    The look at Arjun's face damnnnn

  • @trailokyanathasahoo932
    @trailokyanathasahoo932 3 місяці тому

    Supar movie

  • @Smrithy_vishnu-6543
    @Smrithy_vishnu-6543 8 місяців тому

    Njn nattapathirakk irunn kandu chirikkarnnu

  • @mychaptersofhappiness5035
    @mychaptersofhappiness5035 Рік тому +1

    ചിരി with begium

  • @naSraj
    @naSraj Рік тому

    Soubine okke onnum allaathaakkikkalanju aa aadhyam odiya chettan 🤣

  • @cherukurimani1485
    @cherukurimani1485 Рік тому +1

    I see the full movie romancham is so comedy

  • @SCIENCELessons-bl5yw
    @SCIENCELessons-bl5yw 8 місяців тому

    Theatre il irunnu chirich maricha scene😂😂😂😂

  • @priyapriya-kx1dl
    @priyapriya-kx1dl Рік тому +1

    Movie name

  • @Sanojsanoj8781
    @Sanojsanoj8781 7 місяців тому

    Mathi ഇനി നാളെ 😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣

  • @savadalim66
    @savadalim66 Рік тому +1

    ഈ സീൻ കണ്ട് ചിരിച് കണ്ണിൽ നിന്ന് വെള്ളം വരെ വന്ന ഞാൻ 🤣🤣🤣പൊളിയാ മോനെ തിയേറ്റർ response 🫰🏻🔥

  • @thamarakuttu862
    @thamarakuttu862 8 місяців тому

    Super movie ❤❤❤❤😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kunchalakeerthi6906
    @kunchalakeerthi6906 10 місяців тому

    How to download this movie

  • @susmyk4600
    @susmyk4600 Рік тому +1

    Poli sanam

  • @chunks7434
    @chunks7434 4 місяці тому

    😅😅😅😅😅😅😅

  • @snayana1
    @snayana1 3 місяці тому

    😂😂😂😂😂😂😂

  • @MadhaviPulipati
    @MadhaviPulipati 7 місяців тому

    Plz movie name telugu

  • @sheikmumtaj2791
    @sheikmumtaj2791 Рік тому +1

    I love Anamika

  • @fabfilms94
    @fabfilms94 9 місяців тому

    Irangi oodi njn😂

  • @AJITHPRAJENDRAN
    @AJITHPRAJENDRAN 4 місяці тому

    Eanna oru scene aa allee...