🙏🙏🙏വളരെ ശരിയായ നിരീക്ഷണം... ഞാൻ ഉത്രത്തിൽ 1/4 ആണ്.. എന്നെ സംബന്ധിച്ച് സാർ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്.. ആത്മീയ അന്വേഷണത്തിൽ വളരെ താല്പര്യമാണ്.. പ്രപഞ്ച രഹസ്യങ്ങൾ അറിയാനും നേടിയെടുക്കണമെന്ന ഒരു തീവ്രമായ ഒരു ആഗ്രഹം ഇപ്പോൾ എനിക്ക് ഒരുപാടു അറിവുകൾ ദിനം പ്രതി ലഭിച്ചു കൊണ്ടേയിരിക്കുന്നു... നമസ്കാരം. 🙏🙏🙏
ഉത്രംകാരനായ എന്റെ ഭർത്താവ് ഉയർന്ന വിദ്യാഭ്യാസം, സുന്ദരൻ. പക്ഷെ ഈ വീഡിയോയിൽ പറഞ്ഞ യാതൊരു സ്വഭാവഗുണവും അയാൾക്കില്ലായിരുന്നു പിടിവാശി, മുൻകോപം കുശുമ്പ്, അത്യാഗ്രഹം അഹങ്കാരം, സർവ്വരുടെയും കുറ്റം കണ്ടുപിടിക്കുക, ഇങ്ങനെ കേമൻ ആയതിനാൽ divorce ചെയ്ത് ഞാൻ ജീവനും കൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ ഞാൻ സമാധി ആയേനെ 🙏

Namaste 🙏Utram KANNI Rasi
Thankyou 🙏💐
ഉത്രം നക്ഷത്തിൽ jupiter & ശനി ഞാൻ sir പറഞ്ഞതിനോട് യോജിക്കുന്നു, എല്ലാം ഗുരുവായൂരപ്പന്റെ നിയോഗം🙏
Thank you Sir kani uthram❤❤❤❤❤❤❤❤
Very informative 👍,
ഞാൻ ഉത്രം
ഞാനൊരു ഉത്രം കാരി
ഞാനും
Njan uthram kannirashi😊
ഞാൻ ചിങ്ങം രാശി.. ഉത്രം
Sir marikkunna nalil thanne ano adutha jenmem edukkunathu
Njan kannikoor
Njankannikkoorutram
Njnaum uthramkaran
Ante makalum husband uthram nakshthram anu
❤️👌👏🙏🙏
ഉത്രം കന്നിക്കൂർ. കുംഫാമാസം ഉച്ചക്ക് 2.10
❤️
ഉത്രം കൊള്ളാം ഭാര്യ ക്കും മക്കക്കുമല്ല നാട്ടിൽ കിടക്കുന്ന പെണ്ണുങ്ങൾക്ക് കൊള്ളാം
സംശയ രോഗം ഇല്ല കലഹം ഇല്ല പോലും പത്തു വർഷമായി മകളെ ഓർത്തു സഹിക്കുന്നു
നാളിന് വ്യത്യാസം കാണും.സമയം ഒക്കെ കറക്റ്റ് അല്ലെങ്കിൽ നാള് മാറും.
ഉത്രംകാരനായ എന്റെ ഭർത്താവ് ഉയർന്ന വിദ്യാഭ്യാസം, സുന്ദരൻ. പക്ഷെ ഈ വീഡിയോയിൽ പറഞ്ഞ യാതൊരു സ്വഭാവഗുണവും അയാൾക്കില്ലായിരുന്നു പിടിവാശി, മുൻകോപം കുശുമ്പ്, അത്യാഗ്രഹം അഹങ്കാരം, സർവ്വരുടെയും കുറ്റം കണ്ടുപിടിക്കുക, ഇങ്ങനെ കേമൻ ആയതിനാൽ divorce ചെയ്ത് ഞാൻ ജീവനും കൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ ഞാൻ സമാധി ആയേനെ 🙏
Osho 11 # Billgates , Amith sha 22 numerology
തന്റെ വീഡിയോ കാണാൻ പേടിയാടോ