ഏതായാലും നല്ല സമയത്ത് തന്നെയാണ് കുന്തിയുടെ കഥ എടുത്തിട്ടത് ... ഒരുത്തൻ ഇപ്പോൾ അകത്ത് കിടപ്പുണ്ട് ... രണ്ടുദിവസത്തേക്ക് എങ്കിൽ രണ്ടുദിവസം ... എന്താ കാര്യം? മാതൃത്വത്തിന്റെ മഹനീയ ഉദാഹരണമായ സാക്ഷാൽ കുന്തി ദേവിയുമായി ഏതോ ഒരു സിനിമ നടിയെ താരതമ്യം ചെയ്തതിന്റെ പേരിൽ ... പക്ഷേ അയാളുടെ മനസ്സിൽ ദുരുദ്ദേശം തന്നെയായിരുന്നു... കുന്തിയെ ഒരു വഴിവിട്ടവൾ എന്ന അർത്ഥത്തിൽ ആയിരുന്നു അയാൾ അങ്ങനെ ചെയ്തത് ... അതിന്റെ ശിക്ഷയാണ് ഇനിയും അയാൾക്കുവേണ്ടി കാത്തിരിക്കുന്നത് ...
സ്വാമീ ഒരു അപേക്ഷ വെക്കട്ടെ ആഴ്ചയിൽ ഒരു ദിവസം സുനിതയുമായി ചേർന്നു (സുനിത ദേവദാസ് ) കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ ഒരു ചർച്ച നടത്താമോ, നല്ല രസമാണ് നിങ്ങളുടെ കോമ്പിനേഷൻ 🥰🥰🥰
Respected swamiji, What a presenration! What a presentstion! What a recital!what a proniucitation, especially Sanckrit!! Well preparwd You call your father as 'mooppar'?? Trying to write another ithihaasa namely 'Chantha Mahabharatham'? Manthrathe aavaahikkam? What a translation!!! "Mattoraalude bhaarya aayittilya" Adipoli!!! Bhaskarettan??? Elder sister's husband? Canot even recite sloka by reading???
ദയവുചെയ്ത് കുട്ടികളെ ഒന്നും ഒരു പുരാണവും പഠിപ്പിക്കരുത് എല്ലാ പുരാണ ഗ്രന്ഥങ്ങളിലും മറ്റ് മാതഗ്രന്ഥങ്ങളിലും ഒരുനെഗറ്റീവ് ചിന്തയുണ്ട് കുറച്ചു കുട്ടികൾ അതും സ്വായത്തമാക്കുo മഹാഭാരത കഥ അധികാരമോഹത്തിന്റെ കഥയാണ് സഹോദരങ്ങൾ തമ്മിലുള്ള യുദ്ധം രാമായണം ഒരു സുന്ദരിയായ സ്ത്രീയ തട്ടി കൊണ്ടുപോയതിന് യുദ്ധം ചെയ്ത് തിരിച്ചെടുത്ത കഥയാണ് ക്രിസ്തുവിനെ കുരിശിലേറ്റി കൊല്ലുകയായിരുന്നു അനീയെതിയെ ചോദ്യം ചെയ്തതിനായിരുന്നു. മുഹമ്മദ് നബിയെ നാടുകടത്തിയതുo അനീതിയെ ചോദ്യം ചെയ്തതിനാണ് ഇതിലൊക്കെയുള്ള നെഗറ്റീവു വശവും കുട്ടികൾ പിൻതുടരാൻ ഇടയുണ്ട് ഇവരാരുടേയും തുണയില്ലാതെ നമ്മുടെ കുട്ടികൾ പഠിച്ച് മിടുക്കരാക്കും
ധാർമികത സത്യസന്ധത സദാചാരനിഷ്ട ദൈവഭയം എന്നിവ വേദങ്ങൾ നൽകുമ്പോൾ കുട്ടികൾക്കു അച്ചടക്കമുണ്ടാകും. നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കുക എന്ന് യേശുവും, "അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല " നബിയും പഠിപ്പിച്ചു. മുസ്ലിങ്ങൾ അവരുടെ വരുമാനത്തിന്റെ രണ്ടര ശതമാനം നിർബന്ധമായും ദാനം ചെയ്യണം എല്ലാ നോമ്പിനും സകാത്ത് നൽകുന്നു. വരുമാനം ഇല്ലാത്തവർ സദക്ക നൽകും... നിരീശ്വര വാദികൾ ചാരിറ്റി ചെയ്യാറില്ല. അന്നദാനം , രക്തദാനം, വസ്ത്രദാനം ഒക്കെ വിശ്വാസികൾ ചെയ്യുന്നു
സ്വാമി പാണ്ടു മർദ്രിയുമായുള്ള സംഗമത്തിന് ശ്രമിക്കുമ്പോളല്ലേ പാണ്ടു തല പൊട്ടി മരിക്കുന്നതു അതിനു ശേഷമല്ലേ കുന്തി പഴയ വരത്തെ പറ്റി ഓർക്കുന്നതും ദേവ സന്തതികളെ ലഭ്യമാകുന്നതും
Allam nalladupola paraga swmigiku namaskaram🙏🙏🙏🙏🙏🙏😊
അതി ഗംഭീരം സ്വാമിജീ!❤
ഗംഭീരം
All budhijeevikal kelkkanam e swamiyude wakkukal ok thank u swami
സ്വാമിജി നന്നാകുന്നു! നമസ്ക്കാരം!
സ്വാമി നമസ്കാരം 🙏🙏🙏
Pranamam swamiji🙏🙏🙏❤❤❤👏👏👏
ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ഓർമ വരുന്നത്......
Nalla timing
Hariom 🙏
ഏതായാലും നല്ല സമയത്ത് തന്നെയാണ് കുന്തിയുടെ കഥ എടുത്തിട്ടത് ... ഒരുത്തൻ ഇപ്പോൾ അകത്ത് കിടപ്പുണ്ട് ... രണ്ടുദിവസത്തേക്ക് എങ്കിൽ രണ്ടുദിവസം ... എന്താ കാര്യം? മാതൃത്വത്തിന്റെ മഹനീയ ഉദാഹരണമായ സാക്ഷാൽ കുന്തി ദേവിയുമായി ഏതോ ഒരു സിനിമ നടിയെ താരതമ്യം ചെയ്തതിന്റെ പേരിൽ ... പക്ഷേ അയാളുടെ മനസ്സിൽ ദുരുദ്ദേശം തന്നെയായിരുന്നു... കുന്തിയെ ഒരു വഴിവിട്ടവൾ എന്ന അർത്ഥത്തിൽ ആയിരുന്നു അയാൾ അങ്ങനെ ചെയ്തത് ... അതിന്റെ ശിക്ഷയാണ് ഇനിയും അയാൾക്കുവേണ്ടി കാത്തിരിക്കുന്നത് ...
സ്വാമീ ഒരു അപേക്ഷ വെക്കട്ടെ ആഴ്ചയിൽ ഒരു ദിവസം സുനിതയുമായി ചേർന്നു (സുനിത ദേവദാസ് ) കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ ഒരു ചർച്ച നടത്താമോ, നല്ല രസമാണ് നിങ്ങളുടെ കോമ്പിനേഷൻ 🥰🥰🥰
Ha ha 😅😅Eenampechiyum Marappattiyum.pole lle?Amnayeede canada Modikku munpil muttu madakki Modified indiaye chorinju Trudo sayippintey paniyum poyi tto. 4:26
E aal veendum avatharichuvo
Super❤
Hari Om Swamiji 🙏 🙏
✌✌👌❤
❤🙏🏻❤️
Respected swamiji,
What a presenration! What a presentstion! What a recital!what a proniucitation, especially Sanckrit!!
Well preparwd
You call your father as 'mooppar'??
Trying to write another ithihaasa namely 'Chantha Mahabharatham'?
Manthrathe aavaahikkam?
What a translation!!!
"Mattoraalude bhaarya aayittilya" Adipoli!!!
Bhaskarettan??? Elder sister's husband?
Canot even recite sloka by reading???
❤
സഖാവ് സന്ദീപ് അതാണ് കുറച്ചുകൂടി ചേരുന്ന പേര്.
🙏🏻
🎉
സ്വാമിയുടെ പ്രഭാഷണങ്ങൾ പരമാവധി കേൾക്കാൻ ശ്രമിക്കുന്നുണ്ട് ',,,,,♥️
🥰🙏🥰
🙏🙏🙏🙏🙏❤️
Kunthi Devi yannu parayatuth pidichu jailil pokkum
എന്താ പറയ് ആ ?
കുന്തിയുടെ ചെരിപ്പ് ഫാക്റി ചെരിപ്പാണല്ലോ? ഫോട്ടോവിൽ കാണുന്നത്
അല്ല സഖാവെ വീണ്ടും പടഴേ തൊഴിലിലേക്ക് തിരിച്ചു വന്നോ? ഒന്നും മറന്നിട്ടില്ല അല്ലേ?
നോക്കിപോലും ശരിക്കും വായിക്കാൻ അറിഞ്ഞുകൂടാ.
Iyal eviduthe swami anu? Kalla sami.
ദയവുചെയ്ത് കുട്ടികളെ ഒന്നും ഒരു പുരാണവും പഠിപ്പിക്കരുത് എല്ലാ പുരാണ ഗ്രന്ഥങ്ങളിലും മറ്റ് മാതഗ്രന്ഥങ്ങളിലും ഒരുനെഗറ്റീവ് ചിന്തയുണ്ട് കുറച്ചു കുട്ടികൾ അതും സ്വായത്തമാക്കുo മഹാഭാരത കഥ അധികാരമോഹത്തിന്റെ കഥയാണ് സഹോദരങ്ങൾ തമ്മിലുള്ള യുദ്ധം രാമായണം ഒരു സുന്ദരിയായ സ്ത്രീയ തട്ടി കൊണ്ടുപോയതിന് യുദ്ധം ചെയ്ത് തിരിച്ചെടുത്ത കഥയാണ് ക്രിസ്തുവിനെ കുരിശിലേറ്റി കൊല്ലുകയായിരുന്നു അനീയെതിയെ ചോദ്യം ചെയ്തതിനായിരുന്നു. മുഹമ്മദ് നബിയെ നാടുകടത്തിയതുo അനീതിയെ ചോദ്യം ചെയ്തതിനാണ് ഇതിലൊക്കെയുള്ള നെഗറ്റീവു വശവും കുട്ടികൾ പിൻതുടരാൻ ഇടയുണ്ട് ഇവരാരുടേയും തുണയില്ലാതെ നമ്മുടെ കുട്ടികൾ പഠിച്ച് മിടുക്കരാക്കും
ധാർമികത സത്യസന്ധത സദാചാരനിഷ്ട ദൈവഭയം എന്നിവ വേദങ്ങൾ നൽകുമ്പോൾ കുട്ടികൾക്കു അച്ചടക്കമുണ്ടാകും.
നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കുക എന്ന് യേശുവും, "അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല " നബിയും പഠിപ്പിച്ചു.
മുസ്ലിങ്ങൾ അവരുടെ വരുമാനത്തിന്റെ രണ്ടര ശതമാനം നിർബന്ധമായും ദാനം ചെയ്യണം എല്ലാ നോമ്പിനും സകാത്ത് നൽകുന്നു. വരുമാനം ഇല്ലാത്തവർ സദക്ക നൽകും... നിരീശ്വര വാദികൾ ചാരിറ്റി ചെയ്യാറില്ല. അന്നദാനം , രക്തദാനം, വസ്ത്രദാനം ഒക്കെ വിശ്വാസികൾ ചെയ്യുന്നു
.
" യമുനേ നീയൊഴുകൂ
യാമിനീ ...
യദു വംശ മോഹിനി ...!"
🙄
പാവം ബോചെ ...
😮
.
പാർത്തൻ അല്ല സ്വാമീ , പാർത്ഥൻ ഇതുപോലും സ്ഫുടമായി പറയാൻ കഴിയാത്ത താങ്കൾ എന്തിനീ വഴി തിരഞ്ഞെടുത്തു ?
ഈ വഴി സ്വാമി തെരെഞ്ഞെടുത്തതിനാൽ ഈ കഥ മനസ്സിലാക്കാൻ സാധിച്ചു
E aal veendum vannuvo ?
സ്വാമി അക്ഷരം പഠിച്ചു വരൂ. ഒട്ടും വ്യക്തത യില്ല.
അറബികളുടെ സംസ്കാരവും
അതാണ് .പിതാവിൻ്റെ പേര്
മക്കളോട് ചേർത്തു വിളിക്കും😊
😂😂😂
സ്വാമി പാണ്ടു മർദ്രിയുമായുള്ള സംഗമത്തിന് ശ്രമിക്കുമ്പോളല്ലേ പാണ്ടു തല പൊട്ടി മരിക്കുന്നതു അതിനു ശേഷമല്ലേ കുന്തി പഴയ വരത്തെ പറ്റി ഓർക്കുന്നതും ദേവ സന്തതികളെ ലഭ്യമാകുന്നതും
@@prakashanpraku1839
അല്ല പാണ്ഡുവിന്റെ അറിവോടെയാണ് കുന്തി ധര്മ്മ ദേവനേയും വായുവിനേയും വരിക്കുന്നത്
കുന്തിയുടെ സ്വന്തം ഇഷ്ടത്തിനാണ് ഇന്ദ്രനെ വരിക്കുന്നതും അര്ജുനന് ജനിക്കുന്നതും
@@SwamiSandeepanandaGiriപാണ്ടു വിനെ കല്യാണം കഴിക്കുന്നതിനു മുൻപ് ആണ് സൂര്യനെ സ്വീകരിക്കുന്നതും, കർണ്ണൻ ജനിക്കുന്നതും
ആ മഹാകാവ്യം ശരിക്ക് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു......
താങ്കളുടെ പേരിലും പീഡനക്കേസ് ഉണ്ടല്ലോ ഒന്ന് രണ്ട് സ്ത്രീകൾ പറഞ്ഞത് അറിയാല്ലോ
🙏🙏
🙏🙏
❤❤❤❤❤
🙏
🙏🙏